Ever,Forever||Lesson 107|| Spoken English Malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

КОМЕНТАРІ • 363

  • @sarithasreenathsreenath3301
    @sarithasreenathsreenath3301 3 роки тому +31

    ജീവിതത്തിലെ ഏറ്റവും വലിയ ശത്രു ഇംഗ്ലീഷ് ആണ്.എല്ലാ അർത്ഥവും അറിയാം പക്ഷെ ഇതെല്ലാം കൂട്ടിച്ചേർക്കാൻ അറിയില്ല.താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.ഒരു പാട് spoken English class കണ്ടിട്ടുണ്ട് .ഒന്നും ഫലം കണ്ടിട്ടില്ല.ഇത് പോലെ ഒരു ക്ലാസ്സ് ആണ് എനിക്ക് വേണ്ടിയിരുന്നത്.എന്റെ ലേവലിലേക്ക് വന്ന്‌ക്ലാസ് എടുക്കുംനതുപോലെ ഉണ്ട്.നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.

  • @munnacorner6023
    @munnacorner6023 3 роки тому +5

    English സംസാരിക്കാൻ മലയാളത്തിൽ പഠിപ്പിക്കുന്ന പോലെ, അത്രയും simple,,,, പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു

  • @abdurahimanabdu8041
    @abdurahimanabdu8041 3 роки тому +7

    Aaa chirichondlllaaa class💯💯😍😍😍😍✌✌✌orupad uyarangalil ethattttteèee ✔✔

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 роки тому +21

    Teacher. ഈ video ഒരു വട്ടം കണ്ടപ്പോൾ തന്നെ മനസിലായി ❤❤❤👍

  • @paruscraft4949
    @paruscraft4949 3 роки тому +7

    വളരെ നല്ല ക്ലാസ്സ്‌ 🥰എല്ലാ വീഡിയോ യും വാച്ചിലേറ്ററിൽ എട്ട് വച്ച് കാണുന്നുണ്ട് 🥰👍

  • @shihabshihab321
    @shihabshihab321 3 роки тому +12

    Thank you so much👍👍👍👍👍👍
    എല്ലാ വീഡിയോയും വളരെ എളുപ്പമുള്ളതാണെന്ന് പറയാറുണ്ടല്ലോ, അങ്ങനെയെങ്കിൽ അടുത്ത വീഡിയോ വളരെ പ്രയാസമുള്ളത് ആയിക്കോട്ടെ. ഇംഗ്ളീഷിൽ എന്താണ് പ്രയാസം എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 🙏🙏🙏😀😀

  • @sherifazil1059
    @sherifazil1059 2 роки тому +3

    Don't ever stop your classes
    Dont ever forget you
    Dont ever do it
    I want your classes forever
    Our Bond between a student and teacher exist forever
    Have ever doubt on me
    I didn't think, i would ever learn english

  • @depthAAA
    @depthAAA Рік тому +1

    Dont ever skip the class ...
    I am indebted to you forever
    I think ever i can ever speak English fluently...

  • @abuhabi4484
    @abuhabi4484 3 роки тому +3

    ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു വെക്തി ആണ് ഞാൻ നിങ്ങളുടെ ഈ ക്ലാസ് ആത്യം ആയിട്ടാണ് കാണുന്നത് 👍👍ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു ❤❤

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 роки тому +2

      Lesson ആദ്യം മുതൽ കണ്ടു നോക്കു ഉറപ്പായിട്ട് english മനസിലാവും 👍❤

  • @bijubiju7954
    @bijubiju7954 3 роки тому +6

    "GOD BLESS U". From my heart thanks thanks thanks.

  • @abdurehimanp7045
    @abdurehimanp7045 3 роки тому +1

    ഒരു പദത്തിൻ്റെ മൂന്ന് പ്രയോഗ സാധ്യതകൾ വിളിച്ചോതിയ ക്ലാസ്സ് ........ ഒരു പദത്തിൻ്റെ അർത്ഥ വ്യതിയാനങ്ങൾ വെളിപ്പെട്ട പഠനം,
    പരിഭവങ്ങളും ഇഷ്ടങ്ങളും കോറിയിടാൻ പര്യാപ്തമായ
    പദത്തെക്കുറിച്ചുള്ള അധ്യാപനം , തീർത്തും പുതുമയുടെ പുഷ്പഗോപുരം തീർത്തു.......

  • @MettilLopez
    @MettilLopez 7 місяців тому

    Thank you for remembering john keats

  • @amtech7162
    @amtech7162 2 роки тому +1

    Hi, ningalude class yellaa saadharanakkaarkum manassilaakaan kazhiyette 👍👍

  • @aleena7050
    @aleena7050 3 роки тому +11

    Thank you forever🙏🙏🙏

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +7

    നല്ല അവതരണം നന്ദിയുണ്ട് 🙏🙏💐💐💐

  • @mehabilq
    @mehabilq Рік тому +2

    Veru nice class dear💝❤❤

  • @prajeeshkuttan7694
    @prajeeshkuttan7694 3 роки тому +12

    I saved this class in my memory forever....

  • @mehabilq
    @mehabilq Рік тому +2

    Dont ever stop yoir classesl

  • @shidhamedia4515
    @shidhamedia4515 3 роки тому

    വളരെ ഏറെ ഇഷ്ടമായി ഈ വീഡിയോസ് നിങ്ങളുടെ വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ചെറിയ മക്കളെ എങ്ങനെ ഇംഗ്ലീഷ് വായിക്കാൻ പഠിക്കാം 👍 പറഞ്ഞു തരുമോ

  • @VasuDevan-cx5em
    @VasuDevan-cx5em 3 роки тому +18

    Don't ever stop these classes. May God bless you sister. We will be good friends forever

    • @jessythomas8946
      @jessythomas8946 3 роки тому

      Don't ever do that
      I remember you forever.
      Had you ever meet him.

  • @saidalavichengnakattil1943
    @saidalavichengnakattil1943 3 роки тому +3

    Hi സുന്ദരി കുട്ടി
    ദൈവം അനുഗ്രഹിക്കട്ടെ

  • @shylajasatheesh2777
    @shylajasatheesh2777 2 роки тому +2

    Thank you for the class. You are an inspiring teacher

  • @rathidevis6494
    @rathidevis6494 3 роки тому +3

    Don't ever stop this class.Thankyou

  • @shaheekmohammed818
    @shaheekmohammed818 2 роки тому

    Thank you , madam , Njangalude samshayam polum , mam manassilakki clear cheyth tharumnu

  • @adwaidkannan7274
    @adwaidkannan7274 3 роки тому

    Ee class kandapo ahnu nyn english padichu tudaghith.ithra simple ayittu arum paranju tannitila

  • @thulasidaskp8566
    @thulasidaskp8566 3 роки тому +3

    Classes are fantastic...and easy to understand.

  • @prasannankumaran7476
    @prasannankumaran7476 3 роки тому +2

    The learning is a will be from forever

  • @LOVELY-ic2jb
    @LOVELY-ic2jb 3 роки тому +2

    Iam your new subscriber....super class...don't ever miss this channel....
    😍😍😍👍👍👍❤️

  • @wafasworld1530
    @wafasworld1530 3 роки тому +3

    Allahu hair cheyyatea aammeen

  • @positiveserene1870
    @positiveserene1870 3 роки тому +7

    Don't ever give up. Work for your higher good
    Stay blessed❤

  • @smitharatheeshratheesh7521
    @smitharatheeshratheesh7521 3 роки тому

    Madam valare nannai manasilakunundu God bless you 👍👍👍🙏🙏🙏🙏🙏

  • @jijisatheesh4266
    @jijisatheesh4266 3 роки тому +1

    Teacher your class is very useful for me. I am a new joinee.

  • @jyothims8817
    @jyothims8817 Рік тому

    I always study your classes ..recently..
    I would have been lost FOREVER if i had'nt attend these classes..

  • @alitm1843
    @alitm1843 3 роки тому +1

    Thankyouiamimprovinginenglish

  • @ahgamingchannel8172
    @ahgamingchannel8172 3 роки тому +1

    Teacherude class simpleanne 👌

  • @sanujpoliyedathgopalakrish4369
    @sanujpoliyedathgopalakrish4369 2 роки тому

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shahadiyaabdulmuthaleef4872
    @shahadiyaabdulmuthaleef4872 3 роки тому +1

    Thank you so much mam
    God bless you dear

  • @midhlajp2935
    @midhlajp2935 3 роки тому +2

    A thing of beauty is a joy forever....👌👌👌👌👌perfect

  • @Manojmusicman
    @Manojmusicman 3 роки тому +1

    Hello ma'am.... രണ്ടു വലിയ സെന്റെൻസുകൾ തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ക്ലാസ് ചെയ്യാമോ...

  • @maabdurahmanrr2390
    @maabdurahmanrr2390 2 роки тому

    Teacherude class super an ellam nannayi manassikunund 👌👌👌

  • @josephgeorge9589
    @josephgeorge9589 3 роки тому +2

    That’s our teacher. Great job 👍🏻

  • @ezhilarasiezhil8094
    @ezhilarasiezhil8094 3 роки тому

    Thank u so much nyan malayalamum cherthe padichikondirikunnu chechi

  • @sajeesh751
    @sajeesh751 3 роки тому +7

    Husband and wife relationship lasts forever.
    I ever never miss your class again.

  • @santhakumarin3203
    @santhakumarin3203 3 роки тому +1

    Thanku

  • @shinuabraham9448
    @shinuabraham9448 3 роки тому +1

    സൂപ്പർ ക്ലാസ്സ്‌ താങ്ക് യൂ

  • @judithantony2560
    @judithantony2560 3 роки тому +4

    I don' ever forget this class

  • @shahnashahna7494
    @shahnashahna7494 3 роки тому +1

    Thank you so much miss 👍👍💞💞🙏🙏

  • @huntergaming3727
    @huntergaming3727 3 роки тому +1

    Tanku miss ❤

  • @swapnarathish9318
    @swapnarathish9318 3 роки тому +7

    Don't ever give up, try your best

    • @SamadKhan-cz2dg
      @SamadKhan-cz2dg 3 роки тому

      Teachar നിങ്ങളുടെ ആ വലിയ മനസ്🙏

  • @maneeshmanu6366
    @maneeshmanu6366 2 роки тому

    Thankyu techer 🙏🙏🙏🙏🙏

  • @adhilafathimavm10a93
    @adhilafathimavm10a93 4 місяці тому

    I didn't think i would meet her foever
    Friends forever
    We should be a good friends forever
    Have you ever thought about me?
    Have you lied to me?
    Did you ever call her?

  • @rechuarun4658
    @rechuarun4658 3 роки тому

    Very very thanks god bless you...

  • @vinayakchoudhary1106
    @vinayakchoudhary1106 3 роки тому +1

    Use of goes on and keeps on ing

  • @rijuj7715
    @rijuj7715 3 роки тому +4

    Don't ever leave from this class.

  • @zayanms5108
    @zayanms5108 3 роки тому +2

    This class is very useful forever

  • @salimibrahim429
    @salimibrahim429 3 роки тому +2

    Thank you so much for everything 🙏

  • @Seeko-e6h
    @Seeko-e6h 2 роки тому

    you are the best teacher I have ever seen

  • @minipaul1458
    @minipaul1458 3 роки тому +1

    Love you mam

  • @girijagopal3564
    @girijagopal3564 3 роки тому

    Very simplified as well as excellent classes.thanks 👏👍👌

  • @anjugeorge2955
    @anjugeorge2955 3 роки тому +2

    Thank you miss😍❤

  • @arkids8749
    @arkids8749 3 роки тому +1

    Orupad ishtam thatha kutty

  • @shezacalcutck9442
    @shezacalcutck9442 3 роки тому +2

    Good class mam😍

  • @avanthika.a8615
    @avanthika.a8615 3 роки тому +1

    Your class beautiful forever😍👍👍🌹♥ THANK you so much🙏

  • @preethiukrajubahi9933
    @preethiukrajubahi9933 3 роки тому +1

    Exellent classes thank you from the bottom of my heart

  • @MrNhkutty
    @MrNhkutty 3 роки тому +1

    Don't ever miss this classes
    I will be subscribe your channel forever
    Did you ever love him

  • @ridhamehabin4728
    @ridhamehabin4728 2 роки тому

    Iam watching your videos forever

  • @appuvlog9275
    @appuvlog9275 3 роки тому +2

    Super class

  • @yarbashashareef9242
    @yarbashashareef9242 3 роки тому +1

    Lot of thanks

  • @siluhanna4967
    @siluhanna4967 Рік тому +2

    👍💖🙏

  • @ismayilpctime3458
    @ismayilpctime3458 3 роки тому

    i didnt thing i would ever get like your English teacher 👩‍🏫

  • @neethuneethu1692
    @neethuneethu1692 Рік тому +1

    We will ever meet....

  • @ramanimurali243
    @ramanimurali243 3 роки тому +1

    Adi poli class two weeks ayyi kannan thudaghiyitt

  • @sumayyamuneer8515
    @sumayyamuneer8515 Рік тому +1

    Excellent

  • @ayanakrishnanunni6488
    @ayanakrishnanunni6488 3 роки тому +2

    Super 😀😀😀😀😀😀👍

  • @vidhyavidhya5729
    @vidhyavidhya5729 2 роки тому +1

    Don't forget ever, I will love u extremily forever ❤❤

  • @johnthomas783
    @johnthomas783 Рік тому

    I also have the same coment Thank you.

  • @rajugeorge7771
    @rajugeorge7771 3 роки тому

    God bless you

  • @karthikkarthi9438
    @karthikkarthi9438 3 роки тому +1

    👍👍 supper miss

  • @raphael.c.graphael4468
    @raphael.c.graphael4468 3 роки тому +2

    Thank you ☺️❤️

  • @jijikphilipphilip9736
    @jijikphilipphilip9736 3 роки тому +2

    Thank you so much ❤️

  • @salihapk5495
    @salihapk5495 3 роки тому +1

    Maa sha allah ❤

  • @najmathnajma754
    @najmathnajma754 3 роки тому +1

    i love you forever miss
    i don't ever forgot you

  • @minnirinu1980
    @minnirinu1980 3 роки тому +1

    Thank you

  • @aswanth2789
    @aswanth2789 3 роки тому +1

    Thanks teacher

  • @anwarpookodan6740
    @anwarpookodan6740 3 роки тому +1

    Adipoli class👌

  • @emeritajohnson629
    @emeritajohnson629 3 роки тому +1

    Thank you chechi 💖

  • @mubinamzh7556
    @mubinamzh7556 3 роки тому +1

    Question word allatha 'which' varunna bagam onnu clear cheith taro?

  • @mohammedasjalasjal6871
    @mohammedasjalasjal6871 3 роки тому

    Mam. Could you take a class about THING and THINK please. I don't know about this

  • @baabuddhan8877
    @baabuddhan8877 3 роки тому

    I didn't think,l would ever see this kind of simple class

  • @malavikaanilkumar9711
    @malavikaanilkumar9711 2 роки тому

    Eppo entaum favarite words aanu ever, forever 😘

  • @aneeshm6001
    @aneeshm6001 2 роки тому

    thanks alot😊❣️🙏

  • @anwarpookodan6740
    @anwarpookodan6740 3 роки тому +1

    Enth parayana enn ariyunnilla thank you so much

  • @khairudheenm9885
    @khairudheenm9885 3 роки тому

    Thank you so much 🙏🙏🙏🙏🙏
    It’s very good teaching 🌹🌹👋

  • @najeebp5107
    @najeebp5107 3 роки тому +1

    Thanks 😊 sis

  • @babuaugustin9988
    @babuaugustin9988 3 роки тому +1

    God bless you..🙏🙏

  • @rajuchellayan7401
    @rajuchellayan7401 3 роки тому

    Thanks... a lot... 🙏

  • @vipinanmattammal9923
    @vipinanmattammal9923 2 роки тому

    Present , ടീച്ചർ

  • @abbasabbas1463
    @abbasabbas1463 3 роки тому +1

    Thankyou

  • @vavashiyas7703
    @vavashiyas7703 3 роки тому

    Thanks itha😍

  • @alwadialhinditourstravelsa8973
    @alwadialhinditourstravelsa8973 3 роки тому +1

    we would be good friends forever is it correct, we will be good friends forever which is the correct