said, told, speak, talk|| Lesson 155|| Spoken English Malayalam|| Sanam Noufal

Поділитися
Вставка
  • Опубліковано 19 жов 2021
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uNKukfVJwHsckJ8
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/919207775508 ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/levelcheck/
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

КОМЕНТАРІ • 589

  • @sureshbabu200
    @sureshbabu200 2 роки тому +95

    ഞാൻ കൺഫ്യൂഷൻ അടിച്ചിരുന്നവാക്കുകൾ ആയിരുന്നു ഈ നാല് വാക്കുകളും. പറയുക എന്ന വാക്കിന് എന്തിനാണ് ഇംഗ്ലീഷിൽ നാലെണ്ണം എന്ന്. ഇപ്പോൾ അതെല്ലാം മാറിക്കിട്ടി. Thanks. എന്റെ നാട് കൊല്ലം ആണ്. അതുകൊണ്ട് ടീച്ചറിന്റെ ഭാഷാ ശൈലി ഞങ്ങൾക്ക് മനസിലാക്കുണ്ട്.

    • @sabiyathebrahimkannures9920
      @sabiyathebrahimkannures9920 2 роки тому +1

      Thank your class good അനക്ക് വളർ ഇഷ്ടം maye ഞാൻ ഒന്നും
      അറിയില്ല ഇപ്പോൾ അല്ലെ അറിയാം സന്തോഷം അഭിപ്രായം ഓക്കേ baey പിന്നെ പാടി കണ് 👍

    • @roshnamathew8081
      @roshnamathew8081 2 роки тому

      God Bless you

    • @sheebaraju2157
      @sheebaraju2157 2 роки тому +1

      വളരെ നല്ല രീതിയിൽ ആണ് ടീച്ചർ പഠിപ്പിക്കുന്നത്❤️

    • @anoopgopal1163
      @anoopgopal1163 2 роки тому

      Thank you

    • @naseemamahamood465
      @naseemamahamood465 Рік тому

      Thank you

  • @INDIANGAMERHARI_FF
    @INDIANGAMERHARI_FF Рік тому +6

    എത്ര മനോഹരമായിട്ടാസനം ക്ലാസെടുക്കുന്നത് 'മീനിംഗ് അറിയാതവർക്ക് വളരെ ആശ്വാസമാണ് ഈ ക്ലാസ്. very best '❤🌹

  • @vinodankc733
    @vinodankc733 2 роки тому +6

    ഇത്രയും നന്നായി മനസിലാക്കാൻ പറ്റുന്ന മറ്റൊരു യുട്യൂബ് ചാനൽ ഇല്ല..... ബിഗ് സല്യൂട്ട്

  • @archanachinju7603
    @archanachinju7603 2 роки тому +31

    Miss ന്റെ class അഡിപൊളിയാണ് ഞാൻ ആദ്യം തൊട്ടുള്ള lesson കാണുന്നുണ്ട് ഇപ്പൊ lesson 155 എത്തി . എല്ലാം മനസ്സിലാക്കുന്നുണ്ട് . ഇങ്ങനെയുള്ള ഒരു ടീച്ചർ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എന്നേ ഇംഗ്ലീഷ് പഠിച്ചേനേ. ഞാൻ 9 ലാണ് പഠിക്കുന്നത് .ഇംഗ്ലീഷ് ഞാൻ വെറുക്കുന്ന ഒരു വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല . Thank you so much teacher 😊😊❤️❤️❤️

  • @babuaugustin9988
    @babuaugustin9988 2 роки тому +90

    സുഖമില്ലാതിരുന്നിട്ടും നന്നായിതന്നെ മനസ്സിലാക്കിതന്നു👌👌 ഈശ്വരൻ കനിഞനുഗ്രഹിക്കട്ടെ🙏🙏

    • @SanamNoufal
      @SanamNoufal  2 роки тому +7

      🙏

    • @vincentkochappuvadakeln274
      @vincentkochappuvadakeln274 2 роки тому +1

      @@SanamNoufal Good.

    • @abduathif5070
      @abduathif5070 2 роки тому

      കുറേകാലമായി അലട്ടുന്ന
      കുറേകാര്യം അറിഞു.
      Good class👍

    • @govindavariar6045
      @govindavariar6045 2 роки тому

      @@SanamNoufal very good lesson thank you teacher

    • @smsmkd
      @smsmkd 2 роки тому

      @@SanamNoufal മിണ്ടൽ = വർത്താനംപറയൽ

  • @agathaalfredshibin9495
    @agathaalfredshibin9495 Рік тому +3

    അടിപൊളി ക്ലാസ്സ്‌. ഇതു പോലെ സ്കൂളിൽ പഠിപ്പിച്ചാൽ 10 ക്ലാസ്സ്‌ കഴിയുമ്പോൾ തന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. ഇതുപോലെ മനസിലാക്കി തരാൻ ഉള്ള മാമിന്റെ കഴിവ് 👌👌👌👌God bless u. ഞാൻ 2 ദിവസം ആയി ഫുൾ ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മാമിന്റ് ഈ പരിശ്രമത്തെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി നന്ദി.

  • @silusilu9711
    @silusilu9711 2 роки тому +4

    ഞാൻ +1 വരെ പഠിച്ചു. എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയാം. കുറച്ചു വാക്കുകളുടെ മീനിങ്സും അറിയാം. സംസാരിക്കാനും സ്വന്തമായി വാക്യങ്ങൾ ഉണ്ടാകാനും ബുദ്ധിമുട്ട് തന്നെയാണ്. ഇതുവരെ ഇംഗ്ലീഷ് പഠിക്കണമെന്ന് തോന്നിട്ടുമില്ല. എന്നാൽ ഇന്നലെ തൊട്ട് ഞാനും നിങ്ങളുടെ class കേൾക്കാൻ തുടങ്ങി. സൂപ്പർ 👍👍👍class❤

  • @shaheermuhammed5012
    @shaheermuhammed5012 2 роки тому +2

    ഞാൻ കുറെ spoken english class കേട്ടിട്ടുണ്ട് അദൊന്നും teacher പറയുന്നധ് പോലെ മനസ്സിലായിട്ടല്ല
    Teacher എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞു തെരുന്നദ് thank you teacher

  • @jubairnm9216
    @jubairnm9216 2 роки тому +34

    Confidence തരുന്ന ക്ലാസ്. Thank you.

  • @sajisaji1978
    @sajisaji1978 Рік тому +1

    ഇ ങ്ങി നെതന്നെ യാണ് ഞങ്ങളുടെ ഭാഷ മലപ്പുറം ഭാഷ ട്ടീച്ചർ ക്ക് ഓപാട് നന്ദി ഉണ്ട് ട്ടീച്ചർ ദ്ധ യി രിമായി പറഞ്ഞോളൂ

  • @abhijithabhi3937
    @abhijithabhi3937 2 роки тому +6

    Miss, i am studying degree. I watch all videos of you. Your videos is very easy and your teaching style is wonderfull. I don't miss your videos. Your all grammer classes are very important grammer portion. Than you miss. may god bless you And all💯💯😄✨️

  • @bijubiju7954
    @bijubiju7954 2 роки тому +8

    "GOD BLESS U". From my heart thanks thanks thanks.

  • @ajiaishu2981
    @ajiaishu2981 2 роки тому +20

    പഠിക്കുന്നുണ്ട് ഇപ്പോൾ ടീച്ചർക്ക് നല്ലത് വരട്ടെ 🥰❤

  • @craftsandtoys4884
    @craftsandtoys4884 2 роки тому +13

    Simple class, very nice. Thanks a lot for your great effort.

  • @athiraashok6289
    @athiraashok6289 2 роки тому +9

    Thank you very much for this video 💞. It's really helpful and much better 💗💗

  • @positiveserene1870
    @positiveserene1870 2 роки тому +7

    It's very kind of you
    Thanku for your ardent loyalty with your students 💛may God bless you💛

  • @ashrafpkmayancheri4638
    @ashrafpkmayancheri4638 2 роки тому +41

    ഇങ്ങനെ പഠിപ്പിക്കുന്ന ഒരു ടീച്ചർ സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ പണ്ടേ സായിപ്പ്‌ ആയേനെ

  • @omanacv7752
    @omanacv7752 2 роки тому +24

    എനിക്കും doubt ഉണ്ടായിരുന്നു. ഇതെല്ലാം ഒന്നാണോ എന്ന്. ഇപ്പോൾ എല്ലാം മനസ്സിലായി. Get well soon. Take care

  • @appus_world_
    @appus_world_ 2 роки тому +2

    സ്കൂളിൽ ഫ്രണ്ട്സിനോട് ചോദിക്കാൻ പറ്റിയ ഇംഗ്ലീഷ് സെന്റെൻസിന്റെ വീഡിയോഇടോ പ്ലീസ് ഇത്താ

  • @geethamathew5115
    @geethamathew5115 2 роки тому +3

    Appreciate your effort. Thank you so much 👍

  • @muhammadshareef7646
    @muhammadshareef7646 2 роки тому +2

    നല്ല ക്ലാസ് thank you Thatcher

  • @RajanRajan-ft1fs
    @RajanRajan-ft1fs 2 роки тому +1

    Very good..your class is no doubt no confusion everyone can learn fast.so personally I send you an air salute...godbless you..

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 роки тому +2

    നല്ല ഭാഷ നല്ല അവതരണം നല്ല സ്വഭാവം എന്നും നില നിർത്തുക

  • @dilumehra5827
    @dilumehra5827 2 роки тому +3

    അഭിനന്ദനങ്ങൾ .🏅🏅
    ഓരോ ക്ലാസ്സും ഒന്നിനൊന്ന് മെച്ചം'👌
    എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.😍
    ഓരോ ക്ലാസ്സും കണ്ട് കൊണ്ടിരിക്കുന്നു.💯
    മനസ്സിൽ മായാതെ കിടക്കുന്ന എൻ്റെ ഗുരുക്കൻമാരുടെ കൂട്ടത്തിൽ ടീച്ചെറിനും എൻ്റെ മനസ്സിൽ വലിയ ഒരു സ്ഥാനം ഉണ്ടാകും.👮‍♀️ Really love you ടീച്ചർ.❤️❤️
    ടീച്ചറിനും കുടുബത്തിനും നന്മ നേരുന്നു. നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു '💐💐

  • @aboobackerraroth6056
    @aboobackerraroth6056 2 роки тому +2

    Thank you madom god bless you

  • @shajipv3521
    @shajipv3521 2 роки тому +2

    Thank you for your nice classes .Please explain about "with due respect" and "in all respect"

  • @eshanmehar9413
    @eshanmehar9413 2 роки тому +2

    I c ur class at first time, very useful video , thanku so much ♥️

  • @raphael.c.graphael4468
    @raphael.c.graphael4468 2 роки тому

    Thank you ❤️ God bless you

  • @ALBIRR417
    @ALBIRR417 Рік тому +2

    I am going to watch your class from the beginning

  • @shymasajeer
    @shymasajeer 2 роки тому +4

    Your classes motivates me 😍proud to b your student mam🥰get well soon😍ur dedication🤩🤩🤩may allah bless you always mam

  • @cvasatharceevees1100
    @cvasatharceevees1100 2 роки тому +1

    Thank u teacher, good teaching

  • @ziyamehbinf.n6802
    @ziyamehbinf.n6802 2 роки тому +1

    I am waiting this video....thank you so much...it's very useful to me

  • @rajilathekkudian7367
    @rajilathekkudian7367 2 роки тому +1

    Oru padu useful ayirunnu. Nhan ippol aanu ithu kanunnathuu. Thank u so much for teaching

  • @fansilabdulkhader9072
    @fansilabdulkhader9072 2 роки тому

    well cleared, thank you very much

  • @malavikaanilkumar9711
    @malavikaanilkumar9711 2 роки тому

    Thank uu teacher. God bless you

  • @subhashrgsubhash9124
    @subhashrgsubhash9124 2 роки тому +3

    സഹോദരി ദൈവം അനുഗ്രഹിക്കട്ടെ

  • @aksasoman2756
    @aksasoman2756 2 роки тому +2

    I'm speaking to the class teacher
    Director will speak with him
    I talked her about study
    I'm talking to my best friend
    She said her matter
    He told me he will never cheat
    I'm speaking to the director
    Manager will speak with her
    He talked me about his past relationship
    I'm talking to my parents
    I said about my identity
    She told everybody about her personality

  • @radhikas1898
    @radhikas1898 2 роки тому

    Good coaching, keep it up, god bless you Teacher

  • @sudheerdivakaran5402
    @sudheerdivakaran5402 Рік тому

    ഒത്തിരി ഒത്തിരി പ്രയോജനപ്രദമായ ക്ലാസ്സ്‌ 👌👌👌👍. Thankyou 🙏

  • @ibrahimbekal3638
    @ibrahimbekal3638 2 роки тому +1

    thank you for your good information

  • @ayishasameer131
    @ayishasameer131 2 роки тому +1

    Masha allah itraykm nalloru teacher swapnangalil maatramanu kittuka i m so lcky

  • @sujathabv2259
    @sujathabv2259 Рік тому +1

    ഗുഡ് ക്ലാസ്സ്‌ 👍

  • @nourinabdulgafoor1443
    @nourinabdulgafoor1443 2 роки тому +2

    Enikk ithayirunnu doubt undayirunnath
    Class kandappol thanne nalla santhoshayiii
    Tnq u so much🥰

  • @alia-pn9st
    @alia-pn9st 2 роки тому +1

    Very good, thank you

  • @karthikaasokan7510
    @karthikaasokan7510 2 роки тому +3

    Hai Sanam, you are a good teacher. your teaching method is fantastic. very simple. very easy to learn and speak English. God bless you and your family. ❤️

  • @prasadkp5448
    @prasadkp5448 2 роки тому +1

    Ethrayumm Pettannu thanne Maamnte vayyaika bhedhamakatte........... Appozhum Maamnte dedication...🙏

  • @radhakrishnan7737
    @radhakrishnan7737 2 роки тому

    Paavangalude teachare
    NJANGAL pravaasikal unde Teachare athra
    Nanni paranjalum
    Pora pora
    God Bless you teacher
    Thankful to allll

  • @raghigirish8266
    @raghigirish8266 2 роки тому

    Ellavarum English nanayi padikan vendi miss sincere aayi class edukunu.🌸simple aayittanu manasilakitharunathu🌸 .God bless you Miss and your family 🌸🙏

  • @fathimabinthfaizal3277
    @fathimabinthfaizal3277 2 роки тому +2

    Thanku mam for ur wonderful class✨️💕💕

  • @daisyjose9716
    @daisyjose9716 2 роки тому +6

    don't worry you are an excellent teacher😊

  • @geetharaghavan4611
    @geetharaghavan4611 2 роки тому +3

    ഞാൻ ആവശ്യപ്പെട്ടിരുന്നു. Thanks മോളെ 🥰🥰

    • @shajuv.s.6359
      @shajuv.s.6359 2 роки тому

      Good class very usefull. ഒരു ചെറിയ സംശയം( ആര് പറഞ്ഞു എന്നുള്ളത് who told എന്നാണോ who said എന്നാണോ ഏതാണ് ശെരി )

  • @mictkerala9437
    @mictkerala9437 2 роки тому +4

    നല്ല അവതരണം... 😍😍

  • @renjinikumarink8073
    @renjinikumarink8073 2 роки тому

    Got an idea about. Thanks

  • @lindaraphael273
    @lindaraphael273 2 роки тому

    Thank u for your big effort 🙏

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 Рік тому +1

    Class adipoli.thanks 🙏

  • @jithingeorge3347
    @jithingeorge3347 Рік тому

    അൻസിബ ഹസൻ്റെ ഒരു മുഖചായ ഉണ്ട്. Whatever teaching is super

  • @tijoks5787
    @tijoks5787 2 роки тому

    Thank you. Very helpful

  • @suriyadev7587
    @suriyadev7587 2 роки тому

    Thanku very much for your good service

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому

    Very important video...thanku Mam

  • @faiseshajahan2274
    @faiseshajahan2274 2 роки тому

    No doubt, clear 👍

  • @pushpalatham4570
    @pushpalatham4570 2 роки тому

    ഞാൻ കാസറോട് കാരിയാണ് . ഞങ്ങൾ ടെ ഭാഷ പോലെത്തന്നെ എനിക്ക് തോന്നിയിട്ടുള്ളത് . നല്ലപോലെ മനസിലാവുന്നുണ്ട്.

  • @shibub4223
    @shibub4223 2 роки тому +1

    God bless you mam

  • @askarali7700
    @askarali7700 2 роки тому

    മാഷാഅള്ളാ സൂപ്പർ വളരേ നന്നായി അവതരിപ്പിച്ചു

  • @vasum4686
    @vasum4686 2 роки тому

    Teaching
    Method.is...Wonderful.. thank.yu

  • @sahidaabdulazeez5731
    @sahidaabdulazeez5731 Рік тому +1

    Jazakkallah

  • @rajuchellayan7401
    @rajuchellayan7401 2 роки тому

    Super topic.... Thanks🙏

  • @marysaighavj8013
    @marysaighavj8013 2 роки тому

    Thank you ❤️😊
    Ennik nannayi manasilayi ......😁😊😍

  • @shajithasulu1955
    @shajithasulu1955 Рік тому

    It is well understood.

  • @narayanan.p.k.kunjunny8790
    @narayanan.p.k.kunjunny8790 Рік тому

    Each and every classes are very useful and amazing, God bless you a lot, thank you 🙏

  • @azeezabdul9824
    @azeezabdul9824 2 роки тому +1

    Good class..God bless you

  • @ancilapaul5216
    @ancilapaul5216 2 роки тому +2

    Vegam sugavatte ente teacher... God bless u 😘🥰

  • @sebastiankc-kv9lu
    @sebastiankc-kv9lu 2 роки тому

    Thanku techer 🙏🥰

  • @Musthafanm-qm9fp
    @Musthafanm-qm9fp 2 роки тому

    Thank you ...

  • @bettymathew2722
    @bettymathew2722 2 роки тому

    Thankyou madam.🙏🙏🙏

  • @alsaleem9277
    @alsaleem9277 2 роки тому

    Thank you sister

  • @hajaraadookatil7254
    @hajaraadookatil7254 Рік тому

    Jazakallah Khair 💕 prayers

  • @kumariks741
    @kumariks741 Рік тому +1

    Very good presentation

  • @julietangelanicetus5213
    @julietangelanicetus5213 9 місяців тому +1

    Very good and perfect teaching..💯👍

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +1

    You said formula, s told😀😀
    No one will ever forget the meaning of told
    Thanks a lot

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому

    God bless you mam 🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 роки тому

    May God bless you abundantly mam

  • @bineesh.c8560
    @bineesh.c8560 2 роки тому

    This class simple and more informative.

  • @ichu1999
    @ichu1999 2 роки тому

    Thank you Mam👍🏻

  • @alfiyashanif
    @alfiyashanif 2 роки тому

    Class orupad usefullll... ട്രിക്കുകളാണ് ഇന്റെരെസ്റ്റിംഗ്

  • @mohammadalip1542
    @mohammadalip1542 2 роки тому

    Sanam you are very sincere

  • @rafeenaharshad4371
    @rafeenaharshad4371 2 роки тому +1

    👍👍അസുഖം പെട്ടെന്ന് ഷിഫയാകട്ടായി,

  • @josephgeorge9589
    @josephgeorge9589 2 роки тому

    Amazing experience

  • @nasriyathankyousomuchjasmi1042
    @nasriyathankyousomuchjasmi1042 2 роки тому

    Thank you sooooo much for your helpful classes

  • @salimcpy5333
    @salimcpy5333 2 роки тому

    Thank you so much mem

  • @haseenahaseena7784
    @haseenahaseena7784 2 роки тому

    Nannayi manasilavnund
    Thankyou Mam

  • @nimmisanthosh7955
    @nimmisanthosh7955 2 роки тому

    God bless you 🙏🙏🥰🥰🥰
    Thanks a lot❤️❤️

  • @midhlajp2935
    @midhlajp2935 2 роки тому

    Get well soon..🤲

  • @praveen4666
    @praveen4666 2 роки тому

    Thanks teacher for the best class

  • @sukunair9403
    @sukunair9403 2 роки тому

    Best class. Thank you teacher

  • @nasarmeshan4273
    @nasarmeshan4273 2 роки тому

    Thank you 🌹

  • @abdurehimanp7045
    @abdurehimanp7045 2 роки тому +3

    ഏറെ ഉപകാരപ്രദമായ ക്ലാസ്സ് ....... അഭിനന്ദനങ്ങൾ......

  • @aneeshnk1382
    @aneeshnk1382 2 роки тому

    ക്ഷീണമായിരുന്നിട്ടും ഇത്രയും നല്ലൊരു ക്ലാസ്സ് എടുത്തു തന്നതിൽ വളരെ വളരെ നന്ദി രേഖപ്പെടുത്തുന്നു' മാത്രമല്ല ഇത് ഇങ്ങനെയൊക്കെയായിരുന്നു എന്നു മനസ്സിലാക്കിയതു ടീച്ചറിന്റെ ഈ ഒരു ക്ലാസോ ട് കൂടിയാണ്. Thanks.

  • @imgangu7858
    @imgangu7858 Рік тому

    Thanku🥰

  • @MuhammadAli-oe4kc
    @MuhammadAli-oe4kc 2 роки тому

    നല്ല വണ്ണം മനസ്സിലാകുന്ന രീതി യാണ് നിങ്ങളുടെ ത്

  • @josnasuresh6950
    @josnasuresh6950 2 роки тому

    Thank you Mam🥰🥰🥰