Bro njan m pokket il ninnum 1000 roopa loan eduthu. Next month (sep 4)aanu enikk thirike adakkendathu. But ipol ente phone complaint ayi sim um cut aayi. Enikk ee cash thirike adakkuvanayi enthanu cheyyendathu
ഹായ് ഞാൻ m pokket നിന്ന് ഓഗസ്റ്റ് 1 ലോൺ 1000 എടുത്തു ഞാൻ സെപ്റ്റംബർ അടച്ചു. എന്നിട്ട് ഞാൻ നോക്കിയപ്പോൾ 1000 രൂപ ഓഗസ്റ്റ് 29 എടുത്തിട്ടുണ്ട് ഇപ്പോൾ അടക്കാൻ പറയുവാ ഞാൻ എന്ത് ചെയ്യും അങ്ങനെ ലോൺ എനിക്ക് വന്നിട്ടില്ല
@@jaseelshamanjeri8505 അല്ല ഞാൻ എഡ്യൂക്കേഷൻ ലോൺ ആ എടുത്തത് ഫസ്റ്റ് 1000 ആണ് അപ്പ്രൂവ് ആയത്. ഞാൻ apply ചെയ്തിട്ട് അവർ നമ്മളെ കാൾ ചെയ്യും അപ്പോൾ ഡീറ്റെയിൽസ് അവർക്ക് പറഞ്ഞു കൊടുക്കണം. എഡ്യൂക്കേഷൻ ലോൺ ആണേൽ certificate or id card enthelum
ബ്രോ ഞാൻ m pocket ൽ 2000 ലോൺ എടുത്തു ഇ ജൂലൈ 25 ആണ് പേയ്‌മെന്റ് ഡേറ്റ് പക്ഷെ എന്റെ ബാങ്ക് ഇസാഫ് ആണ് ഓട്ടോ ഡെബിറ്റ് ആവുന്നില്ല gapy ചെയ്യാൻ സാധിക്കുന്നും ഇല്ല
Mpokket ൽ ലോഗിൻ ചെയ്തു ആധാർ, പാൻ കാർഡ് നമ്പർ കൊടുത്തു പക്ഷേ ലോൺ എടുത്തില്ല വിശ്വാസം തോന്നാത്തത് കൊണ്ട് app uninstall ചെയ്തു അപ്പോൾ ഒരു call വന്നു private നമ്പർ എന്ന് പറഞ്ഞിട്ട് call എടുത്തില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുവോ? നമ്മുടെ ആധാർ നമ്പർ, പാൻ നമ്പർ കൊടുത്തത് അല്ലെ.. പ്ലീസ് റിപ്ലൈ വേണം
Bro paramavathi ellarukum riply kodukkuka , avar dout kondalle chodhikkunne...?
Sir ente mpoket le autopay le korach cash avru eduthuu athu app le kanane ellaa😢
പാൻ കാർഡ് ഇല്ലാതെ ഏതെങ്കിലും ലോൺ എടുക്കാൻ പറ്റിയ ആപ്പ് ഉണ്ടോ
No
Bro njan m pokket il ninnum 1000 roopa loan eduthu. Next month (sep 4)aanu enikk thirike adakkendathu. But ipol ente phone complaint ayi sim um cut aayi. Enikk ee cash thirike adakkuvanayi enthanu cheyyendathu
Vere phone il login cheyy
Business details enthaa koduthath
True balance 15729 kittiyullu thirichu adavu 20728 kanikkunu athentha itrem interest indo plz reply
Broo. Ethra manikkur kondaa paisa accountil keriythu
Mpocket pending ayit one year mele ayi. Leagal notice vannu. Enthelum problem. Full payment orumich adakan udane patilla. Enthelum problem undo
ബ്രാഞ്ചിൽ നിന്നും ലോൺ എടുത്തു അടക്കാൻ പറ്റിയില്ല due ഡേറ്റ് കഴിഞ്ഞു 6 ദിവസം ആയി പ്രശ്നം ആകുമോ
Yes
Adacho bro ?
Cibil poyi kittum 😂
Sir oru doubt njan ellam masavum mpokketil ninnum loan edukkunnathanu kazhinja masam eduthittu payment cheyyende date aanu innu but enttel repayment option onnum kanikunilla. Athenthaa preshnam
Same problem enikkumund...
Ningalude sariyayo?
ഹായ് ഞാൻ m pokket നിന്ന് ഓഗസ്റ്റ് 1 ലോൺ 1000 എടുത്തു ഞാൻ സെപ്റ്റംബർ അടച്ചു. എന്നിട്ട് ഞാൻ നോക്കിയപ്പോൾ 1000 രൂപ ഓഗസ്റ്റ് 29 എടുത്തിട്ടുണ്ട് ഇപ്പോൾ അടക്കാൻ പറയുവാ ഞാൻ എന്ത് ചെയ്യും അങ്ങനെ ലോൺ എനിക്ക് വന്നിട്ടില്ല
Statment vecharnno
@@jaseelshamanjeri8505 അല്ല ഞാൻ എഡ്യൂക്കേഷൻ ലോൺ ആ എടുത്തത് ഫസ്റ്റ് 1000 ആണ് അപ്പ്രൂവ് ആയത്. ഞാൻ apply ചെയ്തിട്ട് അവർ നമ്മളെ കാൾ ചെയ്യും അപ്പോൾ ഡീറ്റെയിൽസ് അവർക്ക് പറഞ്ഞു കൊടുക്കണം. എഡ്യൂക്കേഷൻ ലോൺ ആണേൽ certificate or id card enthelum
Enikum igne anubavm ind
ബ്രോ ഞാൻ m pocket ൽ 2000 ലോൺ എടുത്തു ഇ ജൂലൈ 25 ആണ് പേയ്‌മെന്റ് ഡേറ്റ് പക്ഷെ എന്റെ ബാങ്ക് ഇസാഫ് ആണ് ഓട്ടോ ഡെബിറ്റ് ആവുന്നില്ല gapy ചെയ്യാൻ സാധിക്കുന്നും ഇല്ല
Contact customer support
@@ClincerajInfos customer care വിളിച്ചിട്ട് കാൾ കണക്ട് ആവുന്നില്ല
എന്റെ ഔട്ടോ പേ ആക്റ്റീവ് ആണു ommbie അക്കൗണ്ട് ഡിലീറ്റ് ചെയ്യണം
Njan loan eduth athu correct dateinu munne loan adachu close cheyythu,Appol vere kuzhappam onnum illallo
No
@@ClincerajInfosBro loan kittan ytra tym edukum
@@abhijithk5615koranjath 30 - 40 minute
Bro ipo ente kayyil njn m pocketil use cheyunna number illa.... Engne re payment cheyyum?
Business proof എന്ത് കൊടുക്കണം
Autopay alow koduthal preshnam undo account ninum amount kooduthal pidikkumo ⭕
Hello brother.
Oru help cheyyumo?? Smart coin olyv enna aappil digital gold scheme ne kurichu oru detailed vedeo idumo ?? Piease
Ok
@@ClincerajInfos thanks marakkalle tto
Mpokket inte autopayment phone pe il register aayipoyi ath egne maattan pattum
Avar face photo chothikkunnu😊
Mpokket ൽ ലോഗിൻ ചെയ്തു ആധാർ, പാൻ കാർഡ് നമ്പർ കൊടുത്തു പക്ഷേ ലോൺ എടുത്തില്ല വിശ്വാസം തോന്നാത്തത് കൊണ്ട് app uninstall ചെയ്തു അപ്പോൾ ഒരു call വന്നു private നമ്പർ എന്ന് പറഞ്ഞിട്ട് call എടുത്തില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുവോ? നമ്മുടെ ആധാർ നമ്പർ, പാൻ നമ്പർ കൊടുത്തത് അല്ലെ.. പ്ലീസ് റിപ്ലൈ വേണം
No problem
@@ClincerajInfos നമ്മുടെ ആധാർ നമ്പർ, പാൻ നമ്പർ അവർ use ചെയോ? നമ്മുടെ പേർസണൽ ഡാറ്റാ ഹാക്ക് ചെയ്തിട്ടുണ്ടാകുവോ?
@@Malluheartz.nth cheyanelum otp venm so dont share otp
Payment ചെയ്തു but ഇപ്പോഴും update ആയിട്ടില്ല.. ഇപ്പോൾ overdue കാണിക്കുന്നു
Same bro processing kanikua🥲 nth cheyyandey?
Mpokket nn loan kitti but activities blank aanu how to repay it plzz
Sir profile complet akumbo pending for approval anna kanikunne plz reply
Contact customer support , no other way
Ithu pole pan card use cheythu loan edutha pinne bank innu study loan kittumo
എല്ലാ സ്റ്റെപ്പ് ും കംപ്ലീറ്റ് ചെയ്തു. ഇനി ക്യാഷ് എന്നാ കിട്ടുക??
Mobikwik il ninnum loan eduthu. Innale ayirunnu repayment sate. But ithuvare autodebit ayittilla. Entha cheyyendath. Engane repay cheyyum. Date late ayal cibil report aville. Pls reply
May be it's a technical problem, contact customer support
Never Miss a Due 🙂🙏🏻
Broo 1 day okke miss ayal issue avum! Pinne athill ninn loan kitilee!?
Njan Kreditbee loan eduthu 6k 7 months
👍
Maximum ethre amount kittum students nu
Njn already yeduthu
Thirich adakkunne eggneya
engana ind
Ruppe redee yil ninnum loan eduthu emi 2il onnu mudangi 9 divasamaayi preshnamaakumoo
Yes
@@ClincerajInfos endhanu Sambavikkuka
pls sir
Sir mpokket application ile job ullathano?
Bro kerala exicutive undo mpocket nu
Ithinte repayment onnu parayavo
Auto debit
@@ClincerajInfosmanual patilee?
@@ClincerajInfosathu account nnu monthly date aavumbolu auto debit aavo
Pay rupika, rupee redy ഏറ്റവും കത്തി
👍
👍
👍
M.pocket auto debit kodukunnathu kondu kuzhappam undo, 50000 minimum limit.2027 vare kaanikkunnu.autodebit kodukatee..??
Namukk palisha mathram adach pokaan pattumo
No
Sir mpokket il whatsapp no chodikkunundallo.. Ath kuzhapamano
Age limit undo... Urgent anu... Please replyy mee
Yes
Sir loan edukkamo
Cibil nokkumo
Yes
എനിക്ക് ആദ്യമായി 1000 കിട്ടി
Brode age athra?
@@haidesgaming7706 30
Minimum amount athra und ann parayamo?