രാവിലെ പ്രാര്‍ത്ഥന August 9 # Athiravile Prarthana 9th of August 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 9 вер 2024
  • രാവിലെ പ്രാര്‍ത്ഥന August 9 includes Athiravile Prarthana 9th of August 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 115

  • @shijimichael2511
    @shijimichael2511 Місяць тому +2

    എന്റെ യേശുവേ, ഞങ്ങളുടെ ഹൃദയം നിന്റെ സ്നേഹത്തിലും വിശ്വാസത്തിലും നിറയ്ക്കണമേ... ആമേൻ🙏🙏🙏🙏🙏🙏🙏

  • @shubinedwin3954
    @shubinedwin3954 Місяць тому +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @shubinedwin3954
    @shubinedwin3954 Місяць тому +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @mercybinu1716
    @mercybinu1716 Місяць тому +1

    Easowye makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum vethanayil ninum chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻Easowye ennu anugrahamulla divasam ayirikkename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻makkalkku nallaoru bhavi nalkkename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @geethaanto5233
    @geethaanto5233 Місяць тому +1

    ഈശോയേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ 😭😭😭😭🙏🙏🙏🙏🤲🤲🤲🤲

  • @elcykv9223
    @elcykv9223 Місяць тому +1

    ഈശോയെ അപ്പാ സ്തുതി സ്തോത്രം ആരാധന മഹത്വം ഇതുവരെ കൈപിടിച്ച് നടത്തിയ പൊന്നിശോയ്ക്കു നന്ദി പറയുന്നു... 🙏🙏🤲

  • @anniejames6657
    @anniejames6657 Місяць тому +2

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Місяць тому +1

    Eshoye ellavarkkum nallathu varuthaname eshoye sahayikkaname eshoye njangade papangale orkkaruthe eshoye karuna thonnaname

  • @kidslittlestars679
    @kidslittlestars679 Місяць тому +2

    എന്റെ ഈശോയെ ഒരു പ്രെപതം കൊടി തന്നതിന് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 Місяць тому +1

    Appa,manassinte,oru sadhanavum,illa,appa,katholane,kaividalle,appa,stotram,nanni,aradhana appa

  • @ratnavalliratna4854
    @ratnavalliratna4854 Місяць тому +1

    നന്ദി ഈശോയെ ആമേൻ ❤❤❤❤❤❤❤❤❤

  • @susanalex6666
    @susanalex6666 Місяць тому +1

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle appachha Amen Hallelujah Hallelujah Amen Amen

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @joyesjoykutty2742
    @joyesjoykutty2742 Місяць тому +1

    എന്റെ ഈശോയേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന നമിക്കുന്നു അപ്പാ അങ്ങേക്കു എന്നെന്നും മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും എന്റെ പ്രാർത്ഥന ആഗ്രഹിക്കുന്നവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും രോഗികളായി കഴിയുന്നവരെയും ലോകം മുഴുവനും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു കൂടെയായിരിക്കാനും അങ്ങിൽ വിശ്വസിച്ചും ആശ്രയിച്ചും അങ്ങേ സ്നേഹിച്ചും ആശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തിരുക്കുരിശിൽ നിന്നും ഒഴുകുന്ന തിരുരക്തത്താൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്റെ ഈശോയേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏🔥🔥🙏

  • @jamesantony9168
    @jamesantony9168 Місяць тому +2

    Amen....Amen...Amen...My God My Lord Amen....Amen...Amen....

  • @reemabaksy3848
    @reemabaksy3848 Місяць тому

    എന്റെ പൊന്നീശോയെ എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരക മാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!🙏🙏🙏❤️❤️❤️

  • @anniejames6657
    @anniejames6657 Місяць тому +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @user-qu9pd9nn1b
    @user-qu9pd9nn1b Місяць тому

    കരുണമയനായ യേശുവേ പുതിയോരു പ്രഭാതം കാണുവനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നാഥാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @martinjoseph8604
    @martinjoseph8604 Місяць тому +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @vijayammats
    @vijayammats Місяць тому

    T S.Vijayamma.Ente Eshoye njagale kku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane kavalum kottayum akkaname koode undaaname nanni amen kathu reshikkaname nanni amen amen amen amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus thanku for every time amme mathve Jesus amen 🙏🏻

  • @sainaranirs6565
    @sainaranirs6565 Місяць тому +1

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 Місяць тому +8

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @samkuttysamuel4413
    @samkuttysamuel4413 Місяць тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @reemabaksy3848
    @reemabaksy3848 Місяць тому

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ചൊല്ലുന്നു..!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും lokam മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!ഈശോയെ ഞങ്ങളുടെ നാടിനെ സംരക്ഷിക്കേണമേ!!ജീവൻ പൊലിഞ്ഞുപോയ എല്ലാ ആത്മക്കൾക്കും നിത്യശാന്തി നൽകേണമേ!!രക്ഷ ലഭിച്ച എല്ലാ വർക്കും മനസ്സാനിധ്യം നൽകേണമേ!!രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സഹോദരരെയും അനുഗ്രഹിച്ചു കാക്കേണമേ!!ആമേൻ!!🙏🙏❤️❤️

  • @josephyagappan5259
    @josephyagappan5259 Місяць тому +1

    ആമേൻ 🙏❤️🙏❤️

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless for Vayanadu Jesus amen 🙏🏻

  • @jipsyvymel2681
    @jipsyvymel2681 Місяць тому

    സമാധാനം നൽകണേ ഈശോയെ 🙏🙏🙏🙏

  • @jobellajoby9576
    @jobellajoby9576 Місяць тому +1

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും, എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @marrywilson2582
    @marrywilson2582 Місяць тому +1

    Thank you Jesus 🌹🌹🙏🙏🌹🙏

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому +1

    Hallelujah hallelujah hallelujah ❤🎉🎉

  • @savithrinc8114
    @savithrinc8114 Місяць тому

    യേശുവേ നന്ദി അപ്പാ 🙏🏿🙏🏿🙏🏿

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless all the children please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Місяць тому +1

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my Joseph and family blesson and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Thank you appa to give you a new day for me and my family members 🙏

  • @jancypascalpascal6261
    @jancypascalpascal6261 Місяць тому +1

    ഒരു പ്രഭാതം കൂടി തന്ന ദൈവത്തിനു നന്ദി. Amen ❤❤

  • @lessleyantony8449
    @lessleyantony8449 Місяць тому +1

    Thank you Jesus praise the lord

  • @sonyjoseph7449
    @sonyjoseph7449 Місяць тому +1

    Enta eshyoa mercy and kind on me bless winning financial miracles abundance intervention pour out anonting all work sources of income today in my life i put my trust and hope in only you

  • @bindhujohnson7322
    @bindhujohnson7322 Місяць тому

    Enteeshoye ente molee iinne treetmente ne povukayanu avalke orubuthymuttum unttakathe angayude trikaikalal sumrekshikkaname aamen

  • @SreejaPrasad-u3m
    @SreejaPrasad-u3m Місяць тому +1

    സങ്കീർത്തനങ്ങൾ 91:3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
    91:4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
    Amen🔥🔥🔥Thank U Jesus🙏🙏🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Місяць тому

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏

  • @antonysavioaruja4744
    @antonysavioaruja4744 Місяць тому +1

    Amen Amen

  • @mithunseethal4672
    @mithunseethal4672 Місяць тому +7

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @jessammatomy4417
    @jessammatomy4417 Місяць тому +1

    Thank you jesus❤

  • @anchammajosef3537
    @anchammajosef3537 Місяць тому +1

    Amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @annammathomas8829
    @annammathomas8829 Місяць тому +1

    Praise the Lord 🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 Місяць тому +2

    PRAISE BE TO GOD

  • @valsavarghese256
    @valsavarghese256 Місяць тому +7

    എൻെറ ഈശോയേ ഒരു പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അപ്പാ ഞങ്ങേളയൂം ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ അങ്ങിൽ വിശ്വാസമറപ്പിച്ച് പരസ്പര സ്നെഹത്തോടെ ജീവിക്കാൻ അനുഗ്രഹമേകണേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ എല്ലാ ആവശൃങ്ങളും സാധിച്ചു തരണമേ നല്ലൊരു ദിവസമാകാൻ കനിയണേ 🙏🙏🌹🌹🕯️🕯️✝️

  • @kuriancherian3523
    @kuriancherian3523 Місяць тому +1

    Amen 🙏🙏💖💘🙏💕💝🙏🙏

  • @sujathomas2142
    @sujathomas2142 Місяць тому +1

    AMEN 🙏

  • @anittavarghese1992
    @anittavarghese1992 Місяць тому +1

    Amen

  • @marysantamaria-zd3kz
    @marysantamaria-zd3kz Місяць тому +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @marysharfin7983
    @marysharfin7983 Місяць тому +1

    O Lord God,When our prayers seem ananswered and we are driven doubt in you,Emglighten oue hearts and minds,to assure us of your everlasting and unconditional Love for ua,Amen🙏🏻🙏🏻🙏🏻🙏🏻

  • @aswathysreejesh9985
    @aswathysreejesh9985 Місяць тому +1

    Amen🙏🙏🙏🙏

  • @benjaminjoseph5614
    @benjaminjoseph5614 Місяць тому +3

    🙏🌹🕯️എന്റെ കർത്താവേ!എന്റെ ഈശോയെ!ഈ പ്രഭാതത്തിൽ അങ്ങയെ വിളിച്ചു അപേക്ഷിക്കാൻ തന്ന അനുഗ്രഹത്തെ ഓർത്ത് ഒത്തിരി നന്ദി ഈശോയെ 🙏എല്ലാ മക്കളെയും അങ്ങ് കാത്തു കൊള്ളേണമേ നാഥാ... എന്നുമെപ്പോഴും 🙏✝️🙏ആമേൻ

  • @cleetusfernandez2135
    @cleetusfernandez2135 Місяць тому

    ആമേൻ

  • @user-dl6tm2vi5o
    @user-dl6tm2vi5o Місяць тому

    Appaaa ente manasinte sankadangal ellam matti anugrahikanama. Appaaa ente mon Abhinavnte psoriasis ellam matti anugrahikanama. Appaaa ente monte German language nannaye padikanum nalla markoda jayekuvanum sahayekanama amen ❤

  • @lucyvarghese2122
    @lucyvarghese2122 Місяць тому

    My God My LORD 🙏🙏🔥💖💖🙏🔥🙏🔥

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @gladiessebastian5102
    @gladiessebastian5102 Місяць тому

    Bless us Lord Jesus Alleluia Amen 🙏 ❤🙏🙏🙏🙏♥️🌹🌹🌹🌹🙏🙏🙏🙏🙏

  • @vkwilson802
    @vkwilson802 Місяць тому

    Jesus have mercy on our family

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @magi.p.o9051
    @magi.p.o9051 Місяць тому +15

    സർവ്വശക്തനായ എന്റെ ദൈവമേ അങ്ങ് തന്ന ജീവനും ജീവിതവും അനാഥത്വവും ഈ പ്രഭാതത്തിൽ അങ്ങേതൃപ്പാദത്തിൽ സമർപ്പിക്കുന്നു പിതാവേ അങ്ങിൽ ഞങ്ങൾ വിശ്വസിക്കുന്നു ആശ്വസിക്കുന്നു അങ്ങയുടെ കൃപകൾക്കും അനുഗ്രഹങ്ങൾക്കുംഅങ്ങുതന്ന ഈ ദിവസത്തിനും നന്ദി സ്തുതി സോസ്ത്രം ആരാധന പിതാവേ ദുരന്തഭൂമിയിലെ ജനങ്ങളെ അനുഗ്രഹിക്കണെ ശാന്തിയും സമാധാനവും ആന്മധൈര്യവും നൽകിആ സഹോദരങ്ങളെ അനുഗ്രഹിക്കണെ ഈശോയെ മണ്ണ് മടവീഴുമോ എന്ന ഭീതിയിൽ കഴിയുന്ന ഞങ്ങളുടെ സഹോദരന്റെ ഭവനത്തെ കാത്തുരക്ഷിക്കണെ എല്ലാ രോഗികളെയും വൃദ്ധർ അനാഥർ കുഞ്ഞുങ്ങളില്ലാവർ ജോലി, വീട് ഇല്ലാത്തവർ പഠിക്കുന്ന മക്കൾ വിദേശത്ത് ജോലി. പഠനം. പോയവർ കുടുംബസമാധാനം ഇല്ലാത്തവർ ദൈവ വിശ്വാസമില്ലാത്ത യുവ തലമുറ ലോകം മുഴുവനെയും ഈശോയെ അനാഥരായ ഞങ്ങൾ വളർത്തുമൃഗങ്ങൾ കുഞ്ഞു മക്കൾ എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു കാത്തു രക്ഷിക്കണെ കാവലുണ്ടാകേണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ്യ

  • @jayasreenair4865
    @jayasreenair4865 Місяць тому +1

    Thank you Jesus for giving me one more beautiful day with you 🙏🌹❤️🔥

  • @savithrinc8114
    @savithrinc8114 Місяць тому

    ഞങ്ങൾക്കു തന്ന അനുഗ്രഹങ്ങൾക് നന്ദി 🙏🏿🙏🏿🙏🏿

  • @omanavarghese5197
    @omanavarghese5197 Місяць тому +1

    Thanks apa for this morning. Entayum ent kunjugalyd familik ella nanmayum tharana. Reshmak oru nalla job kodukanaa. Avarude financial problem mattana. Enimiesl ninum rogathil ninum apathil ninum rashikanaa appa

  • @JohnMM-cq7qq
    @JohnMM-cq7qq Місяць тому +1

    Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🎉

  • @johnsoncj4869
    @johnsoncj4869 Місяць тому

    Jesus said, " if anyone would come after me, let him deny himself and take up his cross and follow me." (Matt 16:24)
    ❤. JESUS LOVES YOU. ❤

  • @reethajackson6711
    @reethajackson6711 Місяць тому

    Amen Eashoye nanni Eashoye orikal koodi ee Prabhatham thannathini nanni parayunnu Eashoye nanni 🙏 praise the lord 🙏 God bless ❤

  • @stalingomez4179
    @stalingomez4179 Місяць тому +1

    🙏🙏🙏

  • @Achayan53
    @Achayan53 Місяць тому

    *ആമേൻ...🙏*

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому

    Jesus bless my son and family Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen

  • @roslinjohn9938
    @roslinjohn9938 Місяць тому

    🕯🕯🌹🙏🙏🙏🌹🕯🕯

  • @aleyammageorge6902
    @aleyammageorge6902 Місяць тому +1

    Kanapedunnathum kanapedathathumaya sakalathinteyum srushtavumaya nte eshuappacha angal asadhyamayee onnumillallo. Karthavey angakku nanni Sthothram Halleluyya. Amen🙏🙏👍

  • @user-vk7rd7rs8z
    @user-vk7rd7rs8z Місяць тому +1

    ❤❤❤❤

  • @binanayak375
    @binanayak375 Місяць тому

    Amen 🙏Amen🙏
    Thank you God Lord Jesus for your help throughout this week in what i done protection of last night to new day morning
    Be with me in me to help guide use me heal me and my two children
    Gm. Father
    Thank you for your prayers

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Appa please help reni and jeni to get a good job and a child for them please help amma aman

  • @binanayak375
    @binanayak375 Місяць тому

    Gm brother
    Thank you

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my entire family souls off my father ❤ and Mother and all the souls please pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤and grandson ❤ please pray for us amme mathve Jesus amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @thomaskuttychacko3913
    @thomaskuttychacko3913 Місяць тому +2

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲❤️🙏🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌻🌻🧚‍♀️⚘️⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹

  • @lilypaul8273
    @lilypaul8273 Місяць тому +1

    Behumanapetta Acha...my children pali santhosh, vinnarasi and Lina thaamira are traveling from Toronto to Chennai....prathiyegamai prarthikaney....

  • @primalgeorge3401
    @primalgeorge3401 Місяць тому

    Jesus I love you 🫂

  • @pjbabu7949
    @pjbabu7949 Місяць тому +1

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 my ❤️ wife 🙏 Sheela ❤️ and 🙏 me ❤️ all 🙏 amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @GeorgeKoottatti
    @GeorgeKoottatti Місяць тому

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘❤️😘😘😘❤️❤️❤️❤️

  • @user-ej8qo7hw4b
    @user-ej8qo7hw4b Місяць тому +1

    എന്റെ ഈശോയെ അങ്ങ് പുതിയ ഒരു സുപ്രഭാതം കൂടി നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് സ്തുതി ആരാധന നന്ദി ❤❤❤🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus thanku for the new day Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my product please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @gilla2601
    @gilla2601 Місяць тому +1

    Amen 🙏 🙏 🙏

  • @sujathomas2142
    @sujathomas2142 Місяць тому +1

    Praise the Lord ❤

  • @premakurian8055
    @premakurian8055 Місяць тому +1

    Amen

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому +1

    Jesus bless my son please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Місяць тому

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @manjubinny8997
    @manjubinny8997 Місяць тому

    Amen❤

  • @user-ui5tk8eh9q
    @user-ui5tk8eh9q Місяць тому

    🙏🙏🙏🙏🌹🙏❤️