മെഡിക്കൽ റിപ്പോർട്ട് സഹിതം ഒരു അത്ഭുത സാക്ഷ്യം

Поділитися
Вставка
  • Опубліковано 30 вер 2024
  • മെഡിക്കൽ റിപ്പോർട്ട് സഹിതം ഒരു അത്ഭുത സാക്ഷ്യം|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 425

  • @tessy8714
    @tessy8714 5 років тому +39

    എന്റെ കൂട്ടുകാരി കലയുടെ മകന്റെ വിവാഹം ഡിസംബർ 8 നുള്ളിൽ നടത്തി ഞങ്ങൾക്ക് ഒരു അടയാളം തരണമേ. 90 ദിവസത്തിനുള്ളിൽ കൃപാസനം മാതാവ് നിന്റെ മകന്റെ വിവാഹം നടത്തി തരുമെന്ന് ഞാൻ വാക്ക് കൊടുത്തു പോയി അമ്മേ🙇😚💘 . ഞാൻ ലജ്ജിതയാകാൻ ഇടയാക്കരുതേ അമ്മേ .🙇🙇🙇💘💘

    • @mattgamixmatgamix7114
      @mattgamixmatgamix7114 5 років тому +3

      ആമേൻ. മാതാവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കാം.

  • @ajithavinod4765
    @ajithavinod4765 5 років тому +20

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ അമ്മയുടെ സാമീപ്യത്താൽ സമാധാനത്തിൽ പോകുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കേണമേ.. 🙏🙏🙏😭😭😭😭

  • @jishashaji6279
    @jishashaji6279 5 років тому +82

    മാതാവേ എനിക്കു കൂടി ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ ഭാഗ്യം തരണേ

    • @shasincv6973
      @shasincv6973 5 років тому +6

      Mathaave ente vella paand rogam sukiyapeduthi tharane avide vann sakshuyam parayaan àakane aamen

    • @seenuvishnu8894
      @seenuvishnu8894 2 роки тому

      Mathave yivare sahaayikane amme durithangalanubhavikkunnavarkku kootayirikane avduthekku sthuthy

  • @anuja1233
    @anuja1233 3 роки тому +2

    എൻറെ മാതാവേ എനിക്കും കൂടെ സാക്ഷ്യം പറയാൻ സാധിക നേ

  • @tessy8714
    @tessy8714 5 років тому +27

    ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹം നിറയ്കണമേ . ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും ജോഷ്വാ 24:15

  • @ronyjohny1826
    @ronyjohny1826 5 років тому +19

    'അമ്മ മാതാവേ ഉടമ്പടിയിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങളും അങ്ങയുടെ തിരുക്കുമാരൻ വഴിയായി ഞങ്ങൾക്ക് നൽകണമേ

  • @tessy8714
    @tessy8714 5 років тому +27

    കൃപാസനം അമ്മേ, എന്റെ മക്കളെ വിശുദ്ധീകരിക്കണമേ . ദൈവ സ്നേഹത്താൽ നിറയ്കണമേ . പുതിയ വ്യക്തികളാക്കണമേ . എന്റെ മകന് നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണമേ . ബാങ്ക് ലോൺ തീർത്തു കൊടുക്കണമേ.

    • @tessy8714
      @tessy8714 5 років тому

      🙇🙇🙇💘🙇🙇

  • @ourlovestory1209
    @ourlovestory1209 5 років тому +19

    പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ അസുഖങ്ങൾ മാറ്റിത്തന്ന് ESR ശരിയാക്കണ ,ഞാൻ അവിടുത്തെ സാക്ഷിയാകാൻ ആഗ്രഹിക്കുന്നു

  • @sujathanair3390
    @sujathanair3390 3 роки тому +1

    എൻ്റെ മാതാവേ എൻ്റെ asukamellam മാറ്റി തരണേ. എൻ്റെ മോൻ്റെ കല്യാണം എത്രയു വേഗത്തിൽ sariyavane. മാതാവേ🙏

  • @mariyamathew9468
    @mariyamathew9468 2 роки тому +3

    അമ്മേ മാതാവേ അമ്മയുടെടെയും തിരുകുമാരന്റെയും സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @jaisonsebastian193
    @jaisonsebastian193 5 років тому +37

    പരിശുദ്ധ കരുണയുള്ള അമ്മ മരണമാസ്സാണ്..... എപ്പോ വിശ്വസത്തോടെ പ്രാർത്ഥിച്ചാൽ അപ്പോ ഞൊടിയിടയിൽ ഉത്തരം കിട്ടും .... യേശുവേ നന്ദി യേശുവേ സ്തുതി .. അവേ മരിയ

  • @remadevi4813
    @remadevi4813 5 років тому +14

    അമ്മേ മാതാവേ എന്നെ രക്ഷിക്കു എനിക്ക് ഒരു സ്ഥിര ജോലി നേടിത്തരണമേ അമ്മേ

  • @jomonsebastian7033
    @jomonsebastian7033 5 років тому +11

    Amee pr ന് applay ചെയ്തിരിക്കുകയാണ് അവിടെ election നടക്കാൻ പോയുകയാണ് പുതിയ ഗവണ്മെന്റ് മാറിവന്നാലും തടസം ഒന്നും ഇല്ലാതെ pr കിട്ടാനും ഞങ്ങളെ ഞങ്ങളെ സഹായിക്കണേ

    • @sumalevi4364
      @sumalevi4364 3 роки тому

      Amen...Thank you Amme Thank-you Jesus 🙏

  • @greeshmap.b5761
    @greeshmap.b5761 2 роки тому +1

    മാതാവേ ഇന്നത്തെ pregnancy de 1st Scan ൽ ഒരു കുഴപ്പവും ഉണ്ടാകരുതേ എന്നു പ്രാർത്ഥിക്കുന്നു.

  • @lijithomas5347
    @lijithomas5347 2 роки тому +1

    മാതാവേ എൻ്റെ family ക്കും വലിയ ഒരു സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏

  • @vinithasukumaran7616
    @vinithasukumaran7616 2 роки тому +1

    അമ്മേ മാതാവേ ഈ സാക്ഷ്യത്തിൽ പറഞ്ഞിരിക്കുന്നത് പോലെ എന്റെ അസുഖവും മാറ്റി അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.

  • @lifeissooobeautiful2991
    @lifeissooobeautiful2991 3 роки тому +1

    amme allavareyum anughrahikane.alla anughrahathinum kodanukodi nandhi4/4,13/3,16/4,22/4,10/5 thank u mom love u

  • @krishnababuraj1662
    @krishnababuraj1662 5 років тому +45

    അമ്മേ മാതാവേ വേദന അനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

  • @remyasuresh7503
    @remyasuresh7503 4 роки тому +1

    മാതാവേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കേണമേ

  • @anjanavarghese6219
    @anjanavarghese6219 2 роки тому +1

    Kripasanan Amme endeyum njsn jolli cheyunna hospitalille jevsnskarude maddiyathillum Amma sakshiyi nilkksnamme

  • @midhilarajan
    @midhilarajan 3 роки тому +1

    Amma madhave Randu thavana ezhurhiya oet exam, ente amma athbhudhakaramai jaillichathinu nanni... Ammayiludeyayirunnu njan speaking cheythathu, ammayiludeyanu njan ella modulesum attend cheythathu.Amma madhave kodanu kodi nanni madhave. Hallelujah. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewchacko4099
    @mathewchacko4099 4 роки тому +3

    കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌.
    ജ്‌ഞാനം 16 : 12

  • @amala5193
    @amala5193 5 років тому +5

    അമ്മമാതാവേ സെപ്റ്റംബർ 22nu 10മണിക്കുള്ള LIC ADO പരീക്ഷ മാതാവിന്റെ മാത്യസ്തതയിൽ എഴുതാൻ കൃപ തരണേ. ഈ അൾത്താരയിൽ നിന്നും സാക്ഷ്യം പറയാൻ എനിക്കും അവസരം തരണേ

  • @sollysudheer8036
    @sollysudheer8036 2 роки тому +1

    Amma mathave krepasanam ammaye ete magan vekam vane ...joli kazinju....🙏🙏🛐

  • @sinjudixon749
    @sinjudixon749 2 роки тому

    Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭😭😭🙏🙏🙏🙏🙏🙏 anugrahikaname Mathave 😭😭😭😭🙏🙏🙏🙏

  • @nebujohnson4809
    @nebujohnson4809 2 роки тому

    ആമീൻ അമ്മ മാതാവേ എന്റേ ഹൃദയ പ്രവർത്തനം ക്രമപ്പെടുത്തണമേ മാതാവേ ആമീൻ ആമീൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @saljusaji6704
    @saljusaji6704 5 років тому +11

    Amme eante kudumbathe kathone Mathaveeeee.......

  • @jenirockey5638
    @jenirockey5638 5 років тому +7

    അമ്മേ എന്റെ ആവശ്യങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ

  • @ponnuvarkey9862
    @ponnuvarkey9862 5 років тому +4

    AMME MATHAVE inu class observation undu ....eniku nanayitu class edukan pattane .....thettonum varutarute ...joliyil pidichu nilkanula shakti nalkaname....SAMAYATINTEYUM KALATHINTEYUM MEL ADHIKARAMULLA PARISUDHA KREPASANAM PRASADAVARAMATHAVE NJANGALUDEYUM LOKAMMUZHUVANTEYUM JEEVIDHATHIL IDAPEDANAME AMEN...YESUVE NANNI YESUVE STUTHI

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 років тому +11

    അമ്മേ കൃപ മതി. നന്ദി.

    • @pushpipj1380
      @pushpipj1380 3 роки тому

      അമ്മേ മാതാവെ എന്റെ മകന്റെ പുകവലി മാറ്റിതരണമെ ഞങ്ങൾക്ക് ഒരു ഭവനംതന്ന v അനുഗ്രഹിക്കണമെ എന്നു പ്രാത്ഥിക്കുന്നു ആമേൻ

  • @Geethavijayan34
    @Geethavijayan34 3 роки тому +1

    Amma ente blood hepatitis c result negative ayirikkanae matave enne upeshikkallle enikkum sakshyam parayan anuvadhikkanae

  • @sobhaalin8127
    @sobhaalin8127 5 років тому +9

    Praise the Lord ...Kreupasanam mother of Grace....thank you for your intersection..thank you for your blessings...

  • @shymaghosh4692
    @shymaghosh4692 3 роки тому +1

    Amme ellavareyum samarppikkuvanee

  • @kamrunisa3525
    @kamrunisa3525 3 роки тому +1

    അമ്മേ എന്റെ അമ്മേ പരിശുദ്ധ അമ്മേ

  • @bincykurian8128
    @bincykurian8128 5 років тому +7

    amme ente avasyangalum sadichtharane vere arumilla enik parayan

  • @elmy7593
    @elmy7593 3 роки тому

    അമ്മേ എന്റെ ബേസിലിന്റെ നെഞ്ചരിച്ചാലും ഗ്യാസിന്റെ ബുദ്ധിമുട്ടുകളും പൂർണമായും മാറണേ അമ്മേ പ്രാർത്ഥിക്കണേ

  • @jesusitrustinyou6656
    @jesusitrustinyou6656 5 років тому +14

    Ente amme ente ashrayame

  • @soumyarajesh698
    @soumyarajesh698 4 роки тому +1

    amme mathave ente husbandinte mel karuna ayirikename

  • @reenajoby6236
    @reenajoby6236 2 роки тому

    അമ്മ മാതാവെ വിശപ്പ് ഉണ്ടെങ്കില്ലും ഭക്ഷണം കഴിക്കാൻ എനിക്കും 2 മക്കൾക്കും സാധിക്കുന്നില്ല. ശരീരം ക്ഷീണിച്ചു ക്ഷീണിച്ചു വരുന്നു. അമ്മ ഇടപ്പെട്ട് സൗഖ്യം നൽക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beatresabiju2423
    @beatresabiju2423 5 років тому +5

    പ്രൈസ് ദി ലോർഡ്‌.... പരിശുദ്ധ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി...

  • @cheriankizhakkemury
    @cheriankizhakkemury 5 років тому +10

    Kreupasanathilae prasadavara mathavae udambadiyilae onnamathae niyogam saadhichu tharanae Sept 14th or before Sept 14th.

    • @ShyamLal-zr9xb
      @ShyamLal-zr9xb 5 років тому

      Feel it awesome experience

    • @sherlyjob3154
      @sherlyjob3154 5 років тому

      Amme krupa sanam mathave joby ke nashttapetta kudumba jeevitham veendum nalkane .makalodonnichu jeevikan anugrahikane

  • @jesusitrustinyou6656
    @jesusitrustinyou6656 5 років тому +15

    Ammee ente amme ente eshoyude amme

  • @linijacob799
    @linijacob799 5 років тому +10

    Amme mathave ente kudumbathe anugarhikanam amen

  • @valsalatp2883
    @valsalatp2883 4 роки тому +1

    Amma mathave ente monu santhosham kodukkane

  • @rinydenny4964
    @rinydenny4964 5 років тому +14

    JESUS I TRUST in you

  • @mercyyohannan3142
    @mercyyohannan3142 5 років тому +9

    Hallellooya. Amme nanni. Ente kudumbathilum amme maadhyastham vahikkane

  • @shajimmajoseph8767
    @shajimmajoseph8767 2 роки тому

    Amme മാതാവേ യേശുവേ മാത്യുവിന്റെ തൈറോയ്ഡ് operation ഇല്ലാതെ സുഖപെടുത്താണമേ

  • @bainibinoy3519
    @bainibinoy3519 2 роки тому

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളും വേഗം നടപ്പാക്കിത്തരേണമേ 🙏🙏

  • @saranyags599
    @saranyags599 5 років тому +1

    Ente amme ente rogangalum matti tharanamee

  • @jincyjijo5441
    @jincyjijo5441 2 роки тому

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൂടെ ഇരിക്കണമേ 🙏🙏🙏🙏

  • @beenabenjamin5438
    @beenabenjamin5438 3 роки тому

    Njan ezhuthiya ktet exam passaki enyum oruvaliya sakhiyakanye ammye🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @valsalatp2883
    @valsalatp2883 4 роки тому +1

    Amma mathave ente veettil varaname

  • @deena7034
    @deena7034 3 роки тому

    Mathave enikkum venam albhudha sawgyam😥🙏🙏🙏🙏🙏🙏🙏🙏

  • @sindhusindhu2401
    @sindhusindhu2401 Рік тому

    അമ്മേ മാതാവേ എന്റെ ഉടമ്പടി അമ്മ സാധിച്ചു തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു അമ്മേ അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @lailajames5765
    @lailajames5765 2 роки тому

    മാതാവേ എത്രയും വേഗം എനിക്ക് സാക്ഷ്യം പറയുവാൻ അനുഗ്രഹം തന്നെ 🙏🙏🙏🙏 ഉപേക്ഷിക്കല്ലേ അമ്മേ

  • @helusany4332
    @helusany4332 5 років тому +6

    Kreupasnam thine തള്ളി പറയണവരു ഇത് okke kanu

  • @valsalatp2883
    @valsalatp2883 4 роки тому +1

    Amma mathave kaatholne ente mone

  • @lissysamuel1906
    @lissysamuel1906 Рік тому

    അമ്മേ എനിക്കു ജോലിൽ ഒരു പ്രൊമോഷൻ തന്ന് അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿

  • @rinydenny4964
    @rinydenny4964 5 років тому +11

    PRAISE The LORD AMEN

  • @mariyawilsonk1941
    @mariyawilsonk1941 5 років тому

    Amme ante moonamathe aniyane nee thodaname.....,shwasam muttal avane Gallagher budhimuttykunnu amme........ishoye kaniyaname......

  • @jessyjames1771
    @jessyjames1771 5 років тому

    അമ്മേ madave വീട്ടിലും പറമ്പിലും ഉള്ള പ്രാണി പ്രോബ്ലം മാറ്റാനായി പ്രാർത്ഥിക്കണമേ

  • @vavasithu8319
    @vavasithu8319 4 роки тому

    Yeshuve nanniii yeshuve sthuthi yeshuve sthothram yeshuve Aradhana yeshuve sthuthi yeshuve sthothram yeshuve nanniii yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah Amen

  • @nimmybabu3179
    @nimmybabu3179 2 роки тому +1

    Amme anne kaivadialle🙏

  • @serialcom5795
    @serialcom5795 3 роки тому +1

    Ente mathave ente kadangal ellam adutha masam 7 thiyathik thiran vendi Joseph achen mathavinod parayename

  • @shajimmajoseph8767
    @shajimmajoseph8767 2 роки тому

    അമ്മേ മാതാവേ യേശുവേ abraham josephinte കാൻസർ മാറ്റി തരണമേ

  • @veenavarughese86
    @veenavarughese86 5 років тому +1

    Mathave please heal my friend geethu who is suffering from lymphoma

  • @shinumariya1067
    @shinumariya1067 5 років тому +10

    Amme ella anugrahangalkkum nanni🙏🙏

  • @vvvvvv-Vvvvb
    @vvvvvv-Vvvvb 5 років тому +7

    Mathave
    Nte ammayude Varshangal aytulla Naduvedhanayum kaivedhanayum poornamaayi maattikodukkaname ..

  • @tencysojan8396
    @tencysojan8396 2 роки тому

    അമ്മേ മാതാവേ എനിയ്ക്കു ഇങ്ങനേ യോരു സാക്ഷൃം പറയാൻ അനുഗ്രഹം നൽകണമേ

  • @godwinjoseph2983
    @godwinjoseph2983 2 роки тому

    മാതാവേ എനിക്കും ഇതുപോലെ ഒരു സാക്ഷ്യം പറയാൻ അനുഗ്രഹം തരണമെ.

  • @josephkanacheril4879
    @josephkanacheril4879 2 роки тому +1

    Amma bless everyone praying for healing my body and mind

  • @anuraju3055
    @anuraju3055 Рік тому

    Amme enneyum ammayudeyum Eeshoyudeyum kripayil nirakkaname.....🙏❤️🙏

  • @kamrunisa3525
    @kamrunisa3525 3 роки тому +1

    ആമേൻ

  • @christeenavs6072
    @christeenavs6072 2 роки тому

    അമ്മ മാതാവേ, എന്നേം ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏻

  • @rennyraphel616
    @rennyraphel616 5 років тому +15

    Praise the Lord hallelujah God is love Amen

    • @shinysebastian2684
      @shinysebastian2684 5 років тому +1

      Ella nanmakalkum ammayodu chernnu thirukumaranu kodanukodi nanni.......... aammen .....

  • @donvineed9426
    @donvineed9426 2 роки тому

    എന്റെ ഓഫീസ് കാരൃഞൾ പറഞ്ഞ് അവിടെ വന്ന് സാക്ഷ്യം പറയാൻ സാധിക്കണം മാതാവേ TDI international വിനീത് വർഗീസ് ബിന്ദു ഞങ്ങളെ സഹായിക്കണേ മാതാവേ

  • @anjanatom2083
    @anjanatom2083 4 роки тому

    Amme kreupasanam prasadavaramathave amme nee mathree ollu....pravarthikkane albhutangal....amme....passaakkane..njan varum amma sakshyam parayanwith my family

  • @donvineed9426
    @donvineed9426 2 роки тому

    മാതാവേ എനിക്ക് പ്രാർത്ഥന ചൊല്ലാൻ ഉള്ള മടി മാറ്റി തരണേ എന്റെ മറ്റുള്ളവരോട് ഉള്ള വെറുപ്പ് മാറ്റി തരണമേ എന്നെ അനുഗ്രഹിക്കണമേ ആമമേൻ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 років тому +19

    അമ്മേ മാതാവേ എന്റെ ഗർഭപാത്രഅസുഖങ്ങൾ മാറ്റി ത രണെ

  • @midhilarajan
    @midhilarajan 3 роки тому +1

    Hallelujah 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @shajumedayilshajumedayil2166
    @shajumedayilshajumedayil2166 2 роки тому

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ പേടി മാറ്റി ശാരീരിക അസ്വസ്ഥതകള്‍ മാറ്റിത്തരേണമേ.

  • @dilnapaul2408
    @dilnapaul2408 2 роки тому

    എൻ്റെ അമ്മേ മാതാവേ സെപ് 25 നടക്കുന്ന ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @jojojoseph1857
    @jojojoseph1857 2 роки тому

    Kripasanam❤️മാതാവേ ♥️എന്റെ ഭാര്യയെ നല്ല വഴി കാണിച്ചു കൊടുക്കണേ അവൾക്കു ജോലി കൊടുക്കണേ അവൾക് കുടുംബ സ്നേഹം നൽകണേ കുഞ്ഞു മക്കളെ കക്കണമേ 🙏🙏🙏🙏

  • @jesusitrustinyou6656
    @jesusitrustinyou6656 5 років тому +19

    I Love Jesus he is my best friend

  • @ponnu3886
    @ponnu3886 2 роки тому

    അമ്മേ മാതാവേ എന്നിക് ഈ വർഷം തിരുന്നതിന് മുൻപ് എന്നിക് പുറത്ത് പോയി ജോലി ചെയ്യാൻ പറ്റാണമേ

  • @jessyjames1771
    @jessyjames1771 5 років тому

    അമ്മേ madave, മകന് leave കിട്ടി നാട്ടിൽ വന്യ നല്ലൊരു ബന്ധം കിട്ടാനും മകളുട ഹെൽത്ത്‌ പ്രോബ്ലം maranum, വീട്ടിൽ സന്തോഷം കിട്ടാനും prarthikaname
    എന്റെ വയറിന്റ് പ്രോബ്ലം മാറ്റാനും പ്രാർത്ഥിക്കണമേ

  • @daisysebastian6531
    @daisysebastian6531 3 роки тому

    Amma mathave ente mol anju ne newzlandle nalla..job..naghi..anugrahikkanne. Njjan van nu.sakshyam..paranjolam

  • @bluegrace451
    @bluegrace451 2 роки тому

    മാതാവേ ഈ Monday ഇങ്ങനെ ഒരു സാക്ഷ്യം പറയുവാൻ ഇങ്ക് ഭാഗ്യം ചെയ്ത് തരണമേ. എന്നെ അനുഗ്രഹിക്കേണമേ 🥺

  • @sureshbabu-fl8zn
    @sureshbabu-fl8zn 2 роки тому

    അമ്മേ എന്റെ വർഷങ്ങളായുള്ള ജോലി തടസ്സം മാറ്റി 25/12/2022നുള്ളിൽ ഒരു ഗവണ്മെന്റ് ജോലി നൽകി എന്നെയും അമ്മയുടെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏🙏🤲

  • @tijothomas5654
    @tijothomas5654 5 років тому +6

    ഈശോയെ നന്ദി

  • @lawrencet4307
    @lawrencet4307 5 років тому +6

    Amme mathava please release our fund from government

  • @jojojoseph1857
    @jojojoseph1857 2 роки тому

    Ent ഭാര്യ കാരണം എന്റെ കുടുംബം രക്ഷിക്കണമേ 🙏

  • @tinaanna2428
    @tinaanna2428 5 років тому +6

    Ammee mathaave ente tension mattitharename... Nallaa Oru joli tharenamee 🙏2019 illll...

  • @sobhakcs3453
    @sobhakcs3453 2 роки тому

    അമ്മേ മാതാവേ, എന്റെ മകളുടെ രോഗം പൂർണമായി മാറ്റി തരണമേ. മടിയും അലസതയും മാറ്റി ഉത്തരവാദിത്വമുള്ള മകളായി നീ അവളെ എനിക്ക് തരേണമേ. നല്ല ഉറക്കം കൊടുത്തു നല്ല ആരോഗ്യം അവൾക്ക് നൽകേണമേ

  • @rejinireji1410
    @rejinireji1410 2 роки тому

    അമ്മേ ദൈവമാതാവേ രക്ഷിക്കണേ🙏🙏🙏🙏🙏🙏

  • @jaijacobmanjaly8233
    @jaijacobmanjaly8233 5 років тому +8

    Ammae mathave remove my hypertension state olympia operation project taken 2019 September 19 please kindly pray for us to start my aim Olympics 2024

  • @Annamary98
    @Annamary98 Рік тому

    Ammayude prethyaksheekaranathinte sthiram sakshiyayii yeshunamathil ene uyarthaname

  • @jinju8401
    @jinju8401 2 роки тому

    അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി ldc main എക്സാം പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ മാതാവ് അനുഗ്രഹിക്കണേ അമ്മേ

  • @alvinscaria
    @alvinscaria 5 років тому +9

    Praise the Lord

  • @arunimaima8517
    @arunimaima8517 2 роки тому

    മാതാവേ എൽഡിസി വയനാട് പിഎസ്സിയുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള മെസ്സേജ് എന്റെ പ്രൊഫൈലിൽ വരണമേ നാളെ വരണമേ നല്ല മാർക്കും നല്ല റാങ്കും തന്ന് അനുഗ്രഹിച്ച് ഈ ജോലി എനിക്ക് ലഭിച്ച തരണമേ അമ്മേ ഈ ജോലി ലഭിച്ചാൽ ഞാൻ തീർച്ചയായും അമ്മയെ കാണാൻ ഞാൻ കൃപാസനത്തിൽ 🌹😭🙏 വരും