കേട്ടാൽ വിസ്മയം കൊണ്ട് ഭ്രാന്തു പിടിക്കുന്ന സാക്ഷ്യം

Поділитися
Вставка
  • Опубліковано 7 жов 2019
  • കേട്ടാൽ വിസ്മയം കൊണ്ട് ഭ്രാന്തു പിടിക്കുന്ന സാക്ഷ്യം|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 699

  • @jomonjohn7969
    @jomonjohn7969 2 роки тому +5

    മാതാവേ ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🙏🙏ഉടമ്പടി പൂർണമായും പാലിക്കുവാൻ അനുഗ്രഹിക്കണമേ 🙏അമ്മേ... മാതാവേ... അനുഗ്രഹിക്കണമേ 🙏

  • @nadanrujiyudekalavara4113
    @nadanrujiyudekalavara4113 4 роки тому +129

    എന്റെ അനുജത്തിക്ക് വേണ്ടി ആണ് ഞാൻ ഈ പ്രാർത്ഥന ആവശ്യപെടുന്നത് അവൾ ഇപ്പൊ മാതാവിന്റെ കാര്യം പറയുബോൾ ഞങ്ങളോട് വല്ലാത്ത ദേഷ്യം കാണിക്കൽ ആണ് .അമ്മേ മാതാവേ അവൾ മാതാവിൽ വിശോസിച്ച തിരിച്ചു വരണം .ആമേൻ

    • @febamt8596
      @febamt8596 4 роки тому +5

      അമ്മ മാതാവേ entae മകൻ സോനുവിന് ഒരു ജോലിക്കായി ശ്രമിക്കുന്നു എന്റെ കുടുംബത്തിന് ഒരു വരുമാനം ആവശ്യമാണ് അവരുടെ പിതാവ് മരിച്ചു കുടുംബം വളരെ പ്രയസത്തിലാണ് അമ്മ മാതാവേ അനുഗ്രഹിക്കണം

    • @georgerobin3179
      @georgerobin3179 4 роки тому +1

      Ave Maria

    • @adershjeevan
      @adershjeevan 4 роки тому

      Let her come back to Jesus! Amen!

    • @lathasuresh7006
      @lathasuresh7006 2 роки тому +1

      , അമേമ,മാതാവേ, എൻറ, സഹേദരനെ, മദൃപാനഠതതിൽ, നിണ്, രഷികണമെ, സെവൃർ, എന്ന പേരിൽ അറിയപ്പെടുന്നു

  • @tencysojan8396
    @tencysojan8396 2 роки тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ വിസയ്ക്ക് കൊടുത്തിരിക്കുന്ന ഏല്ലാവരുടേയും വിസയുടെ തടസ്സം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ എല്ലാ രോഗികളയ മക്കളേയും രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @devikasuresh.10d54
    @devikasuresh.10d54 2 роки тому +7

    അമ്മേ എനിക്ക് കൃപാസനത്തിൽ വരുവാൻ കൃപ തരണേ അമ്മേ അവിടെ വന്ന് അമ്മയെ ഒന്ന് കാണാനുള്ള എന്റെ ആഗ്രഹം എത്രയും പെട്ടന്ന് എനിക്ക് നടത്തി തരണേ അമ്മേ

  • @bonnyricky7743
    @bonnyricky7743 4 роки тому +16

    എനിക്ക് 39 വയസ് കഴിഞ്ഞു... എനിക്ക് ഒരു തുണയെ ലഭിച്ചു വിവാഹം നടക്കാൻ വേണ്ടിയും... എന്റെ sister, എന്റെ വിവാഹ ആവശ്യത്തിന് ഉള്ള 4 ലക്ഷം രൂപ കടമായി വാങ്ങി.... ആ പൈസ തിരികെ തരുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു....

  • @crazy_sachu319
    @crazy_sachu319 2 роки тому +13

    അമ്മേ ദൈവ മാതാവേ കൃപാസനം വരപ്രസാദ മാതാവേ സഞ്ചാരി മാതാവേ എന്റെയും എന്റെ കുടുംബത്തിലെ എല്ലാവരുടെയും കട ബാധ്യത മാറ്റി തരേണമേ അമ്മേ കരുണ തോന്നണേ അലിവ് തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @manujose6074
    @manujose6074 4 роки тому +92

    കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത എന്റെ ചേട്ടായിക്ക് അനുയോജ്യമായ പങ്കാളിയെ നൽകി നല്ലൊരു കുടുംബജീവിതം നയിക്കാൻ അമ്മേ അനുഗ്രഹിക്കണേ

    • @jenyvincent7787
      @jenyvincent7787 4 роки тому +9

      Amma nalloru chettathiyeum tharum, 3- am masam pregnant ayi nalloru kunjineyum tharum , vishewsikuka, ammen.

    • @ramyajoseph3926
      @ramyajoseph3926 4 роки тому +1

      Chettayik etra age und

    • @remyajani5227
      @remyajani5227 4 роки тому +1

      Candle light prayer cheyyu ellam nereyakum

    • @manujose6074
      @manujose6074 4 роки тому +1

      @@ramyajoseph3926 30

    • @ramyajoseph3926
      @ramyajoseph3926 4 роки тому +3

      My friend's husband passed away. She has two children but she is 36years.

  • @rakhirenjithkumar9393
    @rakhirenjithkumar9393 4 роки тому +53

    അമ്മേ ഞങ്ങളുടെ എല്ലാ കടഭാരങ്ങളും ജീവിത പ്രയാസങ്ങളും മാറ്റിത്തരണേ

    • @joyjoseph9171
      @joyjoseph9171 2 роки тому +1

      Amen Jesus Christ praise the lord amen Amma mathave please pray for us

  • @manjubinumanjubinu9001
    @manjubinumanjubinu9001 4 роки тому +91

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

    • @jenyvincent7787
      @jenyvincent7787 4 роки тому +3

      Amma tharum.

    • @mauricecasen7302
      @mauricecasen7302 3 роки тому

      Pro trick: watch movies on Kaldrostream. Been using them for watching lots of of movies during the lockdown.

    • @lennonneil7334
      @lennonneil7334 3 роки тому

      @Maurice Casen yea, I have been using kaldrostream for since december myself =)

    • @marcoalvaro627
      @marcoalvaro627 3 роки тому

      @Maurice Casen yea, have been watching on KaldroStream for since november myself =)

  • @ranjini9536
    @ranjini9536 2 роки тому +4

    എന്റ കൃപാസനമാതാവേ.. എന്നെയും എന്റ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏... അമ്മ മാതാവേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ... എന്റ ഭർത്താവ് ഞങ്ങളോട് നല്ലരീതിയിൽ പെരുമാറണമേ....🙏🙏🙏

  • @ashnaantony8907
    @ashnaantony8907 2 роки тому +9

    അമ്മേ മാതാവേ എല്ലാ മക്കളെയും നീ അനുഗ്രഹിക്കണമേ.ഓരോ പ്രാർത്ഥനകളും ആവശ്യങ്ങളും ആയീ നിൻ്റെ മുമ്പിൽ അണയുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകളും ആവശ്യങ്ങളും നീ സാതിച്ച് അനുഗ്രഹിക്കണമേ അമ്മേ....ആമേൻ

  • @aleyammape873
    @aleyammape873 4 роки тому +80

    മാതാവേ! എന്നോട് വഴക്കു ള്ളവരോട് ക്ഷമിക്കൂവാൻകൃപതരേണമേ ! ഹാലേലുയ്യ!

    • @neenuthambi2589
      @neenuthambi2589 4 роки тому

      Matheve njagalude avashyagale niravettanme

    • @rojikoshy8979
      @rojikoshy8979 4 роки тому +1

      Amma mathava anta mom Rojith nu vadi prarthikkana

    • @alenandriya6914
      @alenandriya6914 3 роки тому +2

      എനിക്കും shemikkan ഉള്ള കൃപ തരണമേ.. എന്റെ mathave

    • @usharenjan8594
      @usharenjan8594 3 роки тому

      Mathaveaniku.purna.sawkiam.nalki.anugrahikana.amma.mathava.sashiamparayankaziyana

    • @angelangel8329
      @angelangel8329 3 роки тому

      Amma anik eshoyil ninne Oro mudiyum karuppaaki maattitharan apakshikkanama

  • @crazy_sachu319
    @crazy_sachu319 2 роки тому +5

    അമ്മേ സഞ്ചാരി മാതാവേ കൃപാസനം വരപ്രസാദ മാതാവേ എന്റെ അമ്മയുടെ കൈ വേദന കാല് വേദന എല്ലാം പൂർണ്ണമായും മാറ്റി കൊടുക്കണേ നിന്റെ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏😰😭

  • @sujithprasadk8943
    @sujithprasadk8943 4 роки тому +166

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ പ്ലീസ്, അമ്മേ

    • @justinkottayam
      @justinkottayam 4 роки тому +3

      May Mother fulfill your need

    • @remyajani5227
      @remyajani5227 4 роки тому +3

      Kreupasanam candle light prayer cheyyu amma anugrahikkum

    • @sujithprasadk8943
      @sujithprasadk8943 4 роки тому +1

      @@remyajani5227 എങ്ങനെ ഇടും? ഞാൻ ചെയ്തു ശരിയായില്ല

    • @merit423
      @merit423 4 роки тому +3

      @@sujithprasadk8943 ....ella divasavum ravile 5.30am nu kripasanam website il kayari light a candle enna pagel candle nte symbol undu.athu touch cheyyumbo avasyangalude oru column varum.avashyam ezhuthi aa pagel oru prayer undu.athudivasavum cholluka

    • @aneeshrajsp7684
      @aneeshrajsp7684 4 роки тому +1

      Yesyvinta namathil kunjuntakata

  • @unnimayau5189
    @unnimayau5189 2 роки тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ക്രിപാസനം പ്രസാദവര മാതാവേ എൻ്റെ കൂട്ടുകാരെയും എന്നെയും ഈ അടുത്ത് വരാൻ ഇരിക്കുന്ന 1st semester Bsc computer science exam resultൽ ജയിപ്പിക്കണമേ. ഞങ്ങളെ കൈവിടാതെ കാത്തുക്കൊളേണമേ

  • @lekshmisarasamma9715
    @lekshmisarasamma9715 4 роки тому +33

    അമ്മ പരിശുദ്ധ കൃപാസനം മാതാവ് നങ്ങ്ൾക് വേറാരും ഇല്ല എന്റെ മഹാന്റെ കല്യാണം അമ്മനടത്തി തരണമേ

  • @ajithkmathew
    @ajithkmathew 4 роки тому +22

    ദൈവമേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി നല്ല ഒരു ജോലി തരേണമേ. എന്റെ പാപങ്ങൾ എല്ലാം പൊറുക്കേണമേ.

  • @sreejathnkamani7216
    @sreejathnkamani7216 4 роки тому +22

    അമ്മേ എന്റെ മകൾക്കു ഒരു മോനെതന്ന് അനുഗ്രഹിച്ചു അമ്മയ്ക്ക് ഒരുആയിരം നന്ദി

    • @vph6127
      @vph6127 4 роки тому +1

      Praise the Lord

  • @aleyammape873
    @aleyammape873 4 роки тому +11

    മാതാവേ ! ആൻജിയോ ഗ്രാം ചെയ്യുന്ന അരുണിനെയും family യെയും രക്ഷിക്കേണമേ !

  • @joshypallikal2650
    @joshypallikal2650 4 роки тому +20

    2019 ഡിസംബറിൽ 19ആം തിയതി 1000 ഇൽ പരം മെന്റലി ചലജഡ് ആയ മക്കളുടെ ക്രിസ്തുമസ് കരോൾഗാന മത്സരം നടത്തുന്നു, സ്ഥലം കോടനാട് പള്ളി ഓഡിറ്റോറിയം പ്രാർത്ഥന സഹായം വേണം ജോഷി കോടനാട്

  • @lucybabukutty1154
    @lucybabukutty1154 4 роки тому +7

    അന്നേ മാതാവേ എന്റെ കുടുംബത്തിന്റെ വീശുദ്ധീകരണത്തിനായി പ്രാർത്ഥിക്കണമേ

  • @rakhirenjithkumar9393
    @rakhirenjithkumar9393 4 роки тому +14

    അമ്മേ ഞങ്ങളുടെ രണ്ടു കടകളിലും കച്ചവടം നല്ല കുറവുണ്ട്. നല്ല വരുമാനമുണ്ടാക്കിത്തരണേ....

  • @divyavinayak8739
    @divyavinayak8739 4 роки тому +25

    Ammayodulla vishvasam vardhippikkanne 🙏

  • @lucybabukutty1154
    @lucybabukutty1154 4 роки тому +22

    എന്റെ സ്ഥലം വിൽക്കാൻ ഉള്ള തടസ്സം മാറാനും കടബാധ്യത മുഴുവനും മാറാനും പ്രാർത്ഥിക്കണമേ

  • @benjaminep1996
    @benjaminep1996 4 роки тому +2

    അമ്മേ മാതാവേ എന്റെ മകന്റെ examinte റിസൾട്ട്‌ വേഗം വരണമേ അവൻ ജയിക്കണമേ. അവനു നല്ല ജോലി തരപ്പെടുത്തി കൊടുക്കണമേ

  • @lizyfrancisdona6484
    @lizyfrancisdona6484 2 роки тому +3

    അമ്മേ ഞങ്ങളുടെ കടഭാധ്യതകളും ജീവിതം മുന്നോട്ട് നയിക്കുന്നതിനുള്ള നയിക്കുന്നതിനുള്ള മാർഗം കാണിച്ചു തരണമ്മ് എന്നു പ്രതിക്കുന്നു.

  • @sunithathankachan1248
    @sunithathankachan1248 2 роки тому +4

    അമ്മേ എൻ്റെ അനുജത്തി ഒത്തിരി വർഷങ്ങൾ യായിട്ട് രോഗിയായി വീട്ടിൻ ഇരിക്കയാണ് അമ്മ അവളെ ഒന്നു തൊട് സുഖപ്പെടം ത്തണമെ .. അവളോട് കരുണ ക്കണമെ🙏🙏🙏🙏

  • @reetajohn9461
    @reetajohn9461 4 роки тому +11

    അമ്മേ എന്റെ സഹോദരന്റ കുടുംബത്തിന് P. R നൽകി അനുഗ്രഹിക്കണമേ ഡിസംബർ മാസത്തെ സമർപ്പിക്കുന്നു ആ കുടുംബത്തെ കൈവിടല്ലേ അമ്മമാതാവേ

  • @arunadevi6171
    @arunadevi6171 2 роки тому +3

    അമ്മേ എനിക്കും ധനപരമായി വിസ്മയിപ്പിക്കുന്ന ഒരു സാക്ഷ്യം പറയാൻ എന്നേയും അനുഗ്രഹിക്കേണമേ ആമേൻ

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 11 കൃപാസനത്തിലെ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ. October 25 &29 നടക്കുന്ന IELTS exam overall 7 score നൽകി അനുഗ്രഹികനേ

  • @UshaKumari-sp1yf
    @UshaKumari-sp1yf 4 роки тому +1

    ആവേ മരിയ...അമ്മേ എൻെറ കുടുംബം ത്തെ അനുഗ്രഹിക്കണേ ,എൻെറ ചേച്ചിയുടെ മകൻ പ്രശാന്ദിന് നല്ല ഒരു പങ്കാളിയെ ലഭിക്കാനും വിവാഹം നടക്കാനും അമ്മ അനുഗ്രഹിക്കണേ

  • @elizabeththomas4215
    @elizabeththomas4215 4 роки тому +6

    എന്റെ മാതാവേ എന്നെ കൈ വിടരുതേ എല്ലാ exams നും ഞാൻ ജയിക്കണേ

    • @salyjose9222
      @salyjose9222 4 роки тому

      അമ്മേ മാതവേ എന്റെ ഭർത്ത വീൻറെ മദ്യപനം എന്ന ദുഗീലം മാറ്റി തരണമേ

  • @ashizvlog6792
    @ashizvlog6792 2 роки тому +1

    കൃപയുടെ മാതാവേ കൃപയുടെ മാതാവേ അനുഗ്രഹത്തിന്റെ മാതാവേ അനുഗ്രഹത്തിന്റെ മാതാവേ അത്ഭുതത്തിന്റെ മാതാവേ അത്ഭുതത്തിന്റെ മാതാവേ പരിശുദ്ധിയുടെ മാതാവേ പരിശുദ്ധിയുടെ മാതാവേ മഹത്വത്തിന്റെ മാതാവേ മഹത്വത്തിന്റെ മാതാവേ തുണയാക്കണേ

  • @snehadas4070
    @snehadas4070 2 роки тому +4

    Ammme matave koode varane amme🙏🙏🙏🙏😭🙏😭🙏😭🙏😭

  • @divyavinayak8739
    @divyavinayak8739 4 роки тому +25

    Praise the lord 🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 роки тому +23

    അമ്മേ മാതാവെ ഞങ്ങളുടെ കടബാദ്ധ്യത മാറ്റി ത ര ണ മെ

  • @rajeswarivijayan1300
    @rajeswarivijayan1300 4 роки тому +12

    Praise the lord
    Amme ente kadangal theerkkan oru vazhi kanichu tharaneyamme

  • @mebymanoj2890
    @mebymanoj2890 4 роки тому +5

    അമ്മെ മാതാവേ എന്നെ അനു ഗ്രഹിക്കണമെ

    • @shaijuthomasthomas8620
      @shaijuthomasthomas8620 4 роки тому

      പരിശുദ്ധ അമ്മേ എന്റെ ഉദ്ദര സംബന്ധമായ രോഗം മാറ്റി തരണമേ

  • @anuja1233
    @anuja1233 3 роки тому +1

    അമ്മേ മാതാവേ ഈ മാസം തന്നെ പുതിയവിസ കിട്ടണേ ജൂൺ ആദ്യം തന്നെ യാതൊരു തടസ്സവും കൂടാതെ നാട്ടിൽ പോകാൻ സാധിക്കണം അതിന് അനുഗ്രഹിക്കണേ

  • @jomong7786
    @jomong7786 4 роки тому +1

    മാതാവേ എന്റെ ഉടമ്പടി നിയോഗം നടത്തി തരേണമേ..... അമ്മേ

  • @divyavinayak8739
    @divyavinayak8739 4 роки тому +25

    Ente husbandinte HB count koodunna asukham matti dusheelangalum deshyavum matti njangalle anugrahikkanne Amme

  • @mercyyohannan3142
    @mercyyohannan3142 4 роки тому +24

    'അമ്മ നേരിട്ട് സംരക്ഷിച്ചു.ഈശോ യ്ക്കും അമ്മക്കും നന്ദി

  • @blessybinu4313
    @blessybinu4313 4 роки тому +1

    എന്റെ അമ്മേ എന്റെ അച്ചായന്റെ ഗൾഫിലെ ജോലി പെട്ടന്ന് ശരിയാക്കണമേ എന്റെ വീട് കടബാധ്യതയാൽ വിഷമിക്കുന്നു എന്നെ സഹായിച്ച പറ്റു മാതാവേ

  • @jomolsiby4443
    @jomolsiby4443 4 роки тому

    അമ്മേ. മാതാവേ. ഞങ്ങൾക്ക്. ഞങ്ങൾ. ആഗ്രഹിക്കന്നf ഫ്രാറ്റ് നല്കി. അനുഗ്രഹിക്കണമേ. നാളെ .കിസ്ച്ച മസ്സ്.ആണല്ലോ? മാതാവേ.ഉണ്ണിയേശുവിനെ ഞങ്ങടെ വിടിൽ. . വന്ന്. ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.

  • @divyas105
    @divyas105 2 роки тому +1

    എന്റെ അനിയനും അവിടെ ഒരു കേസിൽ പെട്ട് ജയിലിൽ ആണ്. Monday മാതവും യേശുവും ഒരു അത്ഭുതം പ്രവർത്തിക്കണമേ

  • @lathasuresh7006
    @lathasuresh7006 2 роки тому +1

    അമേമ,മാതാവേ, എൻറ,മകൻ,വീദേശതതു,പേകാൻ, അനുഗ്രഹം,നൽകണമെൺമെന്, പ്രാർഥിക്കുന്നു

  • @shine_x_7
    @shine_x_7 2 роки тому +2

    മാതാവേ മമ്മിയുടെ എല്ലാവിഷമങ്ങളും വേദനകളും മാറ്റാണമേ 🙏🙏❤️❤️🌹🌹

  • @lelibasil8299
    @lelibasil8299 3 роки тому +1

    അമ്മേ മാതാവേ എന്റെ മകന്റെ ഈപ്രസന്ധി യിൽ സമയത്തിൽ ഞങ്ങൾക്ക് വേണ്ടി മദ്ധ്യ സ്ഥ യായിരികേണമെ🙏 ഞങൾ കു ഉചിതമായ ഒരുതീരുമാനം എടു ക്കാൻ ഞങളെ സഹായിക്കേണമേ🙏🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 2 роки тому +1

    അമ്മ മാതാവേ എൻറെ ഭർത്താവിനെയും കുഞ്ഞിനെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @ponnuchacko9078
    @ponnuchacko9078 4 роки тому +1

    70 വയസുള്ള ഒരു അമ്മയുടെ ആവസ്യത്തെ കൃപാസനമാതാവേ സാധിപ്പിച്ചു തരേണമേ എന്റെ മകൻ abhi മദ്യപാനത്തിൽ നിന്നും വിടുതൽ പ്രാപിക്കണം എന്റെ ആയുസു തീരുന്നതിനു മുന്നേ എനിക്കതു കാണണം

  • @salammababu5364
    @salammababu5364 2 роки тому +2

    അമ്മേ മാതാവേ എല്ലാ മക്കളെയും 🙏🙏🙏🙏🙏🙏🙏 😭😭😭❤ സമർപ്പിക്കുന്നു .

  • @mariyajoseph5099
    @mariyajoseph5099 4 роки тому +3

    Ammae krepasanam mathavae ella makkalleyum anugrahikaname ammyodum thirukumaranodum madhasthyam aprshikunna ellavareyum anigrahikanamae praise the lord🙏🌹

  • @johncyshinoj9955
    @johncyshinoj9955 2 роки тому +1

    അമ്മ മാതാവേ എൻറെ ഉടമ്പടിയുടെ മേൽ കരുണയുണ്ടാകണമേ

  • @jomolsonu7472
    @jomolsonu7472 2 роки тому

    അമ്മേ mathave എന്നെയും മോളെയും Ammayude vimalahredayathilude Holy Trinity ക്ക് samarpikunnu. Holy Trinity bless us through the immaculate heart of Mother Mary to grant us all our udambadi intentions light the candle dates etta intentions സാധിച്ചു തന്ന്‌ എന്നെയും മോളെയും അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen

  • @momishraju71
    @momishraju71 4 роки тому +11

    Amme mathave ente kadangal veedanum pratheekshyode ente kayyil panam thanna Oro vyakthikkum santhosham labhikkanum anugrahikkaname

  • @lifeissooobeautiful2991
    @lifeissooobeautiful2991 3 роки тому +2

    omg..praise the lord.amme allavareyum anughrahikane14/6,15/6,13/3,16/4,22/4,1/7,18/8..thank u for all blessings..love u mom

  • @jishavarghese1327
    @jishavarghese1327 4 роки тому +4

    Amme mathave njangalku vendy prarthyekkename

  • @celinthomas2536
    @celinthomas2536 Рік тому

    അമ്മ മാതാവേ എന്റെ കൊച്ചു കുടുബത്തെ അങ്ങേ കച്ചയാൽ പൊതിയണമേ .... എന്റെ അസീഡേറ്റി പ്രശ്നം അമ്മ മാതാവേ മാറ്റണമേ ആമേൻ

  • @elmy7593
    @elmy7593 4 роки тому +1

    സഞ്ചാരീ മാതാവേ എന്നോട് കൂടെയും ഉണ്ടാവണേ, അമ്മേ കൃപ തോന്നണേ

  • @UshaKumari-sp1yf
    @UshaKumari-sp1yf 4 роки тому

    മാതാവേ എനിക്കും എൻെറ കൂടെയുള്ള കുട്ടിക്കും അടുത്ത അവധികഴിഞ്ഞ് വരുവാനുള്ള വിസ തടസ്സം കൂടാതെ ലഭിക്കുവാൻ അപേക്ഷിക്കുന്നു.നാട്ടിൽ വരുമ്പോൾ ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നു .അമ്മ സഹായിക്കണേ

  • @Swararagam777
    @Swararagam777 2 роки тому

    എന്റെ അമ്മ മാതാവ് എന്റെ മകളുടെ മകനായ അഭിനവ എന്ന മോനെ നേർവഴിക്ക് നയിക്കേണമേ ചീത്ത കൂട്ടുകെട്ടിൽ നിന്നും ചീത്ത പ്രവൃത്തിയിൽ നിന്നും അനുസരണക്കേടിനാൽ നിന്നും അവനെ സംരക്ഷിക്കേണമേ ദൈവസ്നേഹത്താൽ ഉം ദൈവ ഭയത്താലും അവൻ വളരേണം പഠിക്കാനുള്ള ബുദ്ധിയും വിവരവും അവനു കൊടുക്കേണമേ ആ മകനെ അമ്മയ്ക്കു ഞാൻ സമർപ്പിക്കുന്നു ഒപ്പം മറ്റു കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു കൈവിടരുത് മാതേ ആമീൻ

  • @elmy7593
    @elmy7593 4 роки тому +1

    എന്റെ അനിയൻ സനോജിന്‌ സ്ഥിരമായി നല്ല ഒരു ജോലി നൽകണേ, ഞങ്ങളോട് കരുണ തോന്നണേ ഉപേക്ഷിക്കല്ലേ അമ്മേ പ്രാർത്ഥിക്കണേ

  • @mollychacko6119
    @mollychacko6119 2 роки тому

    അമ്മേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണമെ എൻ്റെ മോൾക്ക് പ്രാർഥിക്കാനും പഠിക്കാനും പരീക്ഷയ7 ൽ വിജയം നൽകാനുംേജാലി ലഭിക്കാനും അമ്മേ ഇടപെടേണമെ
    അമ്മേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @evanas9598
    @evanas9598 4 роки тому +1

    Amme Mathave ente udambady 2nd niyogavum joliyum nalki Anugrahikaname.Ellavareyum Anugrahikaname.Amen.Hallelujah Ave Maria

  • @johncyshinoj9955
    @johncyshinoj9955 2 роки тому +1

    അമ്മ മാതാവേ ആഗസ്റ്റ് ഒന്നാം തീയതി ഞങ്ങളുടെ വീട് പണിക്കുള്ള ലോൺ പഞ്ചായത്തിൽ നിന്നും വേഗം വരണേ

  • @rosemarybabu2691
    @rosemarybabu2691 4 роки тому +2

    ❣️❣️❣️❣️എന്റെ ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി ❣️❣️❣️❣️❣️

  • @adlinbinoy6634
    @adlinbinoy6634 3 роки тому

    അമേമ മാതാവേ എന്റെ യും ഭർത്താവിന്റെ യും ജോലി ശരിയാക്കി തരണേ അമേമ 🙏🙏

  • @Kripamudraclassicaldance
    @Kripamudraclassicaldance 4 роки тому +13

    Amme mathave jeevithathil santhosham undakename......thettukal porukkename

  • @johncyshinoj9955
    @johncyshinoj9955 2 роки тому +1

    അമ്മേ പരിശുദ്ധ അമ്മേ ഓണത്തിന് മുമ്പ് ഞങ്ങളെ വീട്ടിൽ കയറി താമസിക്കാൻ സാധിക്കണം

  • @reshmaalex322
    @reshmaalex322 4 роки тому +3

    Ammaaa.... Mathavi.... Jagaluda jeevithathil edapadanama ammmaaa..

  • @jishabinoy1045
    @jishabinoy1045 4 роки тому +2

    Amme Mathave,njangalude kudumbathu manasamadhanam undakaname...kadabadhyathakal'um money block'um mattaname...Amme Mathave nanni sthuthi...

  • @arunadevi6171
    @arunadevi6171 3 роки тому +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റ്റെ നിയോഗങ്ങളുടെ മേൽ കൃപചൊരിയേണമേ ആമേഅൻ

  • @aneeshmathew2589
    @aneeshmathew2589 4 роки тому +12

    പോസ്റ്റ് ഓഫീസ് ജോലിക്കു വേണ്ടി അപേക്ഷിച്ചിട്ടുണ്ട് അത് കിട്ടാൻ വേണ്ടി പ്രാത്ഥിക്കണം Please

  • @raphaelrico1584
    @raphaelrico1584 4 роки тому +10

    Praise the Lord 🙏

  • @sicilyjames1803
    @sicilyjames1803 4 роки тому +9

    Amme mathave ente monu vendi prarthikane

  • @mariyajoseph5099
    @mariyajoseph5099 4 роки тому +1

    Praise the lord hallelujah ammae sthuthi aradhana sthothram🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @alexsharon7891
    @alexsharon7891 2 роки тому

    പരിശുദ്ധ അമ്മ മാതാവേ അലിഡായാക്കുനല്ല ഒരു ജോലി നൽകണേ എല്ലാ തടസങ്ങളും മാറ്റാണെ ഉദ്ദേശിച്ച ജോലി തന്നെ കിട്ടാൻ കൃപ ചെയ്യണേ അനുഗ്രഹിക്കണെ 🙏🙏🙏🙏😭😭😭

  • @bindud3715
    @bindud3715 3 місяці тому

    അമ്മേ എന്റെ കാല് വേദന സൗഖ്യം ആക്കേണമേ 🙏🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ എന്നെ സഹായിക്കേണമേ 🙏🙏

  • @Vaigasha
    @Vaigasha 4 роки тому

    മാതാവേ എന്നെ പൂർണ വിശ്വാസി ആക്കണമേ പ്രാർത്ഥിയ്‌ക്കാനുള്ള മടി മാറ്റണമേ

  • @sunnykv4341
    @sunnykv4341 2 роки тому

    അമ്മ മാതവേ എന്റെ മകൻ ജഷ്റുനെ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അവനെ കാത്തുകൊളളണമേ ജോലി നൽകി സംരക്ഷിക്കണമേ

  • @mayashaji31
    @mayashaji31 2 роки тому

    എന്റെ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ യുണ്ടാവണമേ

  • @sunitha.6085
    @sunitha.6085 4 роки тому

    മാതാവേ എൻ്റെ വീട്ടിൽ എല്ലാവരും സമാധാനപരമായിപെരുമാറി കുടുംബ ഐക്യം ഉണ്ടാകേണമേ. ഞാനും എൻ്റെ ചേട്ടനും തമ്മിൽ നല്ല സ്നേഹത്തലാകേണമേ. എൻ്റെ മക്കൾനല്ല കുട്ടികളായി വളരേണമേ. എനിയ്ക്ക് കാശ് തരാനുള്ളവർ തരേണമേ. എൻ്റെ ജോലി എനിയ്ക്ക നഷ്ടമാകാതിരിക്കേണമേ.

  • @Itsmedevlove
    @Itsmedevlove 4 роки тому +5

    മാതാവേ എന്റെ light a candle prayer request സാക്ഷ്യം ആക്കിത്തരേണമേ...

    • @divyadeepa9676
      @divyadeepa9676 4 роки тому

      ഈ Light A Candle Prayar Enganeya

    • @denziltech6122
      @denziltech6122 4 роки тому

      @@divyadeepa9676 website kripasanam onnu Keri noku

  • @rajuabrahim6210
    @rajuabrahim6210 4 роки тому

    അമ്മേ മാതാവേ ഞാൻ എന്റെ കമ്പനിയിൽ നിന്ന് resign ചെയ്യിതിരിക്കകയാണ് എന്റെ സാലറിയും എല്ലാ ആനുകൂല്യങ്ങളും ക്റൃത്യമായി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @divyavinayak8739
    @divyavinayak8739 4 роки тому +3

    Videshathu joli labhikkuvan anugrahikkanne Amme

  • @shilpajoy504
    @shilpajoy504 3 роки тому +2

    Thank you kreupasanam amma and jesus amen

  • @joshykannath6212
    @joshykannath6212 4 роки тому +5

    എന്റെ ഭർത്താവിന്റെ കണ്ണിന്റെ പ്രഷർ കുറയുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @mariyawilsonk1941
    @mariyawilsonk1941 4 роки тому +9

    Amme ante aduthe varo......pls amma

  • @jomonjohn7969
    @jomonjohn7969 2 роки тому

    ഇന്നു ഞങ്ങൾ പോകുന്ന കാര്യങ്ങൾ എല്ലാം നടത്തി തരണമേ... മാതാവേ 🙏🙏

  • @Vaigasha
    @Vaigasha 4 роки тому

    അമ്മെ എന്റെ നിയോഗങ്ങളെയും ഉടമ്പടിയെയും അനുഗ്രഹിച്ചു സാധിപ്പിച്ചു തരണമേ

  • @jyothilogu626
    @jyothilogu626 4 роки тому +7

    Amme mathave ente jeevitha presnankalilekku kadannu varename

  • @annavarghese7025
    @annavarghese7025 4 роки тому +5

    Amme octbr 31st nu munp ente adyathe niyogam sadhichu tharane amme🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @babithafrancis6266
    @babithafrancis6266 4 роки тому +1

    Amma mathave ellavareyum anugrahikkaname.

  • @aswathybibin433
    @aswathybibin433 4 роки тому +1

    Amme oru bhavanam nalki anugrahikkane

  • @mayamenon8639
    @mayamenon8639 3 роки тому +1

    Eshyue aradhana eshyue sauthruma amma mathave enikum sakshiyum parayan avide varane vegum sadikkane nanni million times for yr blessing and grace always

  • @beenaantony780
    @beenaantony780 2 роки тому

    മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെടണമേ 🙏

  • @dimpleseba3944
    @dimpleseba3944 Рік тому

    Amma Mathave..Albhutham pravarthikaname!August 15-Swargaarohana thirunaalinu enikith sammanamaayi nalganame ammme!Ammayude prathyaksheegaranathinte saakshigalaaki enneyum Ente kudumbatheyum uyarthaname Amme!

  • @jishatomy1984
    @jishatomy1984 4 роки тому

    Amme mathave enikku nalla bhavanam nalki anugrahikaname

  • @prinu2085
    @prinu2085 2 роки тому

    മാതാവേ... എന്റെ വീട്ടിലുള്ളവർ എന്റെ പ്രാർത്ഥന പൂർത്തിയാക്കുവാൻ anuvadhikkunnillaa

  • @mollybabumoorthikal7224
    @mollybabumoorthikal7224 4 роки тому

    Praise The Lord Amen Halleluyya Ave Ave Ave Maria Halleluyya Sthothrum Karthave Amme Angeyku Mahathwam Undakatte