കൃപാസനത്തിൽ ഏത് ശുശ്രൂഷ കൂടിയാലും ഇതാണനുഭവം

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 427

  • @reshmireshmi8543
    @reshmireshmi8543 2 роки тому +1

    എന്റെ അമ്മേ മാതാവേ എന്റെ സങ്കടം മാറ്റി എന്റെ എല്ലാം തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണം അമ്മേ സഹായിക്കണമേ എല്ലാം കാര്യത്തിലും കൂടെ വരണമേ

  • @ashwativarghese8144
    @ashwativarghese8144 2 роки тому +1

    അമ്മേ കരുണ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindu5024
    @bindu5024 3 роки тому +3

    അമ്മേ മാതാവേ എന്റെ വലിയ കടബാധ്യത മാറ്റി തരണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому +1

    ഈശോയെ ബീനാ എന്ന മകൾ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻‍♂️🙏

  • @shainijohn9984
    @shainijohn9984 3 роки тому +2

    അമ്മേ മാതാവേ എൻറെ പാപങ്ങളെ ക്ഷമിക്കണമെ

  • @sonascariya2191
    @sonascariya2191 2 роки тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും ഉയർത്തണമേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽

  • @josephpappachan9129
    @josephpappachan9129 3 роки тому +1

    കോവിഡ് പോസിറ്റീവ് അയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജയനു, ബീനാ, പവിത്രാ ,കോച്ചുമോൻ ഈ മക്കളുടെ സുഖ പ്രാപ്തിക്കായി കൃപാസനം മാതാവ് വഴി പ്രാർത്ഥിക്കുന്നു അമ്മേ വരപ്രസാദ മാതാവേ ഈശോയിൽ നിന്ന് അനുഗ്രഹം വാങ്ങി തരണമേ മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @beenagomez5341
    @beenagomez5341 3 роки тому +1

    അമ്മ മാതാവേ എൻ്റെ മകൻ നവീൻ മകൾ നമിത രണ്ടു പേർക്കും നല്ല ജോലിയും നല്ല ജീവിത പങ്കാളികളെ യും ലഭിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @sunimattathil6719
    @sunimattathil6719 3 роки тому +1

    കൃപാസനം പ്രസാദ് അവര് മാതാവേ എന്റെ മക്കളുടെ മേൽ കരുണ കാണിക്കേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ഞാൻ സമർപ്പിച്ചിരിക്കുന്ന ഉടമ്പടി നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ. അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ. ആമേൻ.

  • @alwinchacko6763
    @alwinchacko6763 3 роки тому +17

    അമ്മേ എൻ്റെ പ്രാർഥന നിയോഗങ്ങൾ സാധിച്ചു തരണ

  • @johnvincent858
    @johnvincent858 3 роки тому +2

    അമ്മേ മാതാവേ എൻ്റെ നിയോഗം ങൾ സതിച്ചു തരൺമേ

  • @josephpappachan9129
    @josephpappachan9129 3 роки тому +3

    ഈശോയെ അൻമരിയ മകൾ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻‍♂️🙏

  • @geethasunil2232
    @geethasunil2232 3 роки тому +1

    Amme anugrahikkename

  • @ashwativarghese8144
    @ashwativarghese8144 2 роки тому +1

    എന്റെ മോനെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shijivarghise7703
    @shijivarghise7703 3 роки тому +1

    അമ്മേ മാതാവേ എന്റേയും ആഗ്രഹം ആരുന്നു ജപമാല റാലിയിൽ പങ്കെടുക്കണം എന്ന്‌കഴിഞ്ഞ വർഷം കൊറോണ കാരണം സാധിച്ചില്ല എന്റെ മോൾക്കും ദുബായ് ജോലി വാങ്ങി കൊടുക്കാൻ കൃപ ഉണ്ടാകണമേ നല്ല ഒരു ഹോസ്പിറ്റലിൽ തന്നെ നല്ല സലറിയോട് കൂടെ അമ്മേ സമയത്തിനു മേൽ അധികാരം ഉള്ള മാതാവേ മോന് അവിടെ തന്നെ ജോലി വാങ്ങി കൊടുത്ത അമ്മേ മോൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +18

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +8

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടങ്ങിയ ചിട്ടികളും ലോണുകളും മുടക്കം തീർത്ത് അടക്കാൻ അനുഗ്രഹിക്കണമെ ഞങ്ങൾക്ക് ഒരു കാർ വാങ്ങാൻ അനുഗ്രഹിക്കണമെ

  • @snehamaria6664
    @snehamaria6664 3 роки тому +32

    അമ്മ എന്റെ എല്ലാം സങ്കടം മാറ്റി തരണം. എന്റെ ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കണം 🙏

    • @ancysaji2561
      @ancysaji2561 3 роки тому

      Amme madave ente molkku nalla rank kuduttu anugrahikkaname

  • @josephpappachan9129
    @josephpappachan9129 3 роки тому +5

    ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏

  • @soosammagopi3699
    @soosammagopi3699 3 роки тому

    എൻ്റെ ക്യപാവരം അമ്മ മാതാവേ എൻ്റെ മകൻ്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരേണമേ

  • @nishamolv.j..7714
    @nishamolv.j..7714 3 роки тому

    അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റിതരേണമേ 🙏

  • @lijipl4877
    @lijipl4877 3 роки тому

    അമ്മേ കാത്തുകൊള്ളേണമേ ആമ്മേൻ

  • @arunadevi6171
    @arunadevi6171 3 роки тому +2

    അമ്മേ എന്നേയും സാക്ഷിയാക്കണം ആമേൻ

  • @akhilaaugustin3420
    @akhilaaugustin3420 3 роки тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ എല്ലാ യുവതി യുവാക്കളയൂം സമർപ്പിക്കുന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @johnsonliji2253
    @johnsonliji2253 3 роки тому +8

    അമ്മെ എന്റെ മനസ്സിലെ വിഷമതകളും.വേണ്ടാത്ത ചിന്തകളും അമ്മെ എന്നിൽ നിന്നും ഒന്നും മാറ്റി പാപങ്ങൾ കഴുകുവാൻ ഉള്ള കൃപ നൽകേണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @kochumariyam8644
    @kochumariyam8644 3 роки тому +1

    അമ്മ മാതാവേ സഹായി ഭൂമിയിൽ ഒറ്റ ഒരാൾ ഇല്ലാത്ത ഞാൻ നിന്റെ മുമ്പിൽ യാചിക്കുന്നു എന്റെ ഈ വിഷയത്തിൽ അമ്മയുടെ ഫ്രണ്ട് ആണ് എന്നെ സഹായിക്കണം

  • @avanthikap935
    @avanthikap935 3 роки тому

    അമ്മെ മാതാവേ എന്റർ ശത്രുക്കൾ നോക്കിനിൽക്കുമ്പോൾത്തന്നെ എന്നെ ഉയർത്തനമേ എനിക്കൊരു ഭവനംതന്നു അവിടുത്തെ സാക്ഷിയായി എന്നെയും ഉയർത്തനമേ amen

  • @mariammaponnachan7732
    @mariammaponnachan7732 3 роки тому

    അമ്മേ എൻ്റെ നിയോഗങ്ങളും സാധിച്ചു തരണമേ. അമ്മേ എനിക്കും സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ

  • @kunjumolkoshy209
    @kunjumolkoshy209 3 роки тому

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണേ ആമേൻ ഹാലേലൂയ

  • @abraham2466
    @abraham2466 3 роки тому +14

    മാതാവേ ഞാൻ ചെയ്യിതു പോയ എന്റെ തെറ്റുകൾ ഷെമിക്കേണമേ 😥Amen ❤️❤️❤️🙏🙏🙏

  • @anuabraham4851
    @anuabraham4851 2 роки тому

    Revauvation കൊടുത്ത എല്ലാ മക്കൾക്കും അമ്മ നല്ല ഒരു score കൊടുത്തു അനുഗ്രഹിക്കേണമേ ആവേ മരിയ 🙏🏻🙏🏻

  • @sijujosemathai
    @sijujosemathai 2 роки тому

    അമ്മേ പരിശുദ്ധ ദൈവമതാ വേ മറ്റുള്ളവരുടെ മുമ്പിലെ പരിഹാസ പു മാനസികമായ തളച്ചയും അനാവശ്യചിന്തകളും മാറ്റി ഞങ്ങളെ മാനസാന്തരം നൽകി നല്ല കുടുംബ ജിവിതം നയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ ആ േമ്മൻ🙏🙏🙏

  • @alenshaju1888
    @alenshaju1888 2 роки тому

    അമ്മേ എന്റെ കുടുംബത്തിലെ കടങ്ങളിൽ ഇടപെടേണമേ 🙏

  • @jessyjacob2423
    @jessyjacob2423 3 роки тому

    അമ്മേ മാതാവേ എന്റെ ഭർത്താവിൻറ എല്ലാ അസ്വന്തകളും മാറ്ററ കൊടുക്കേണമേ അനുഗ്ര' ഹിക്കേണമേ

  • @karthikas8747
    @karthikas8747 3 роки тому +7

    അമ്മേ ഞാൻ ആവശ്യപ്പെട്ട നിയോഗങ്ങൾ എനിക്കു വേഗം സാധിച്ചു തരണേ. ഞാൻ അകപ്പെട്ട കുരുക്കിൽ നിന്നും എന്നെ രക്ഷിക്കണേ.

  • @bindur7919
    @bindur7919 3 роки тому +1

    അമ്മേ 🙏

  • @Rainbow....11111
    @Rainbow....11111 3 роки тому +13

    അമ്മേ എന്റെ പ്രശ്നങ്ങളിൽ പരിഹാരം കാണേണമേ.. എന്നെ സഹായിക്കാൻ ആരുമില്ലഅമ്മേ 😰😰😰

  • @reenababy678
    @reenababy678 2 роки тому

    അമ്മേ എന്റെ മക്കൾ 2 പേരും മക്കൾ 2 പേരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ അമ്മേ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +4

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഇനി കൊറോണ പിടിപെടാതെ കാത്തു കൊള്ളണമെ അമ്മേ ആയുസും ആരോഗ്യവും തന്ന് ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമെ അമ്മേ അനുഗ്രഹിക്കണമെ കൂടെ ഉണ്ടാവണമെ എപ്പോഴും

  • @josephpappachan9129
    @josephpappachan9129 3 роки тому

    ഈശോയെ കോവിഡിൽ നിന്നും പ്രതീഷിനെയും, റോബൻ, റോഷൻ, റോസമ്മ എന്നി മക്കളെ കാത്തു കോള്ളണമേ എന്ന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏

  • @anuabraham4851
    @anuabraham4851 2 роки тому

    അമ്മേ മാതാവേ എന്റെ oet examinu മേൽ മദ്യത്വം വഹികേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻

  • @bindu5024
    @bindu5024 3 роки тому +1

    അമ്മേ പരി. അമ്മേ എന്റെ ആങ്ങളമാരുടെ കടബാധ്യത ഒന്നു വീട്ടി തരണമേ

  • @jacobkg973
    @jacobkg973 3 роки тому +4

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ വേഗം സാധിച്ചു തരേണമേ.....🙏😔

  • @akhilamonichan7613
    @akhilamonichan7613 3 роки тому +2

    എന്റെ ചേട്ടായിക്ക് വിശ്വാസം കൊടുക്കണമേ അമ്മേ...

  • @drpraseedpaul7004
    @drpraseedpaul7004 3 роки тому

    Daivame nanni,Maathaave nanni.praise the Lord,Hallelujah,Ave Maria.Amen.

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +1

    അമ്മേ എന്റെ രണ്ടു കാലിന്റെയും കൈയ്യുടെയും വേദനയും കാന്തലും ഞരമ്പിന്റെ വേദനകളും വെള്ളത്തിൽ തൊടുമ്പോഴുള്ള തരിപ്പും വേദനയും മാറാൻ അനുഗ്രഹിക്കണമെ

  • @deenadelna21
    @deenadelna21 3 роки тому +2

    പരിശുദ്ധ അമ്മേ എൻറെ നിയോഗം അമ്മയുടെ മാദിസ്ഥം വഴി സാധിച്ചു തന്ന് അനുഗ്രഹിക്കണെ 🙏🙏🙏

  • @arunadevi6171
    @arunadevi6171 3 роки тому +2

    അമ്മേ ഓൺലയിനിൽ ഉടമ്പടി വച്ചിട്ടുള്ള നിയോഗങ്ങളും ലയിറ്റ് എ കാൻഡിൽ പ്രയർ റിക്വസ്റ്റിലിട്ടി ട്ടുള്ള നിയോഗങ്ങളും അമ്മ മാതാവേ എത്രയും പെട്ടെന്ന് സാധിച്ചു തന്ന് എന്നേയും കുടുംബത്തേയും സുവിശേഷത്തിൻറ്റെ സാക്ഷിയായി ഉയർത്തേണമേ ഹല്ലേലൂയ ഹലല്ലേലൂയആമേൻ.

  • @bindubalan.r8271
    @bindubalan.r8271 2 роки тому

    അമ്മേ ഞാൻ സമർപ്പിച്ച എല്ലാം നിയോഗം സാധിച്ചു തരണേമേ 🙏🙏🙏🌹🌹

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +4

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +14

    അമ്മേ എന്റെ കുടുംബത്തിൽ ഒരു പകർച്ചവ്യാധിയും പിടിപെടാതെവണ്ണം കാത്തു കൊള്ളണമെ അമ്മേ സഞ്ചാരിമാതാവെ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണമെ അനുഗ്രഹിക്കണമെ

  • @geethakumariktm
    @geethakumariktm 3 роки тому

    അമ്മേ, മാതാവേ, എന്റെ മകൾ ചിത്ര യെ അമ്മ തൊട്ട് അനുഗ്രഹിക്കേണമേ, എത്രയും പെട്ടന്ന് അവൾക്ക് നല്ല കുഞ്ഞുങ്ങളെ തരേണമേ, തടസ്സങ്ങൾ എല്ലാം മറ്റേണമേ അമ്മേ മാതാവേ എന്നെ അവിടുത്തെ സാക്ഷി ആക്കേണമേ മാതാവേ 🙏🙏🙏

  • @joyjoseph9171
    @joyjoseph9171 2 роки тому +1

    Amen Jesus Christ praise the lord amen Amma mathave please pray for us amen

  • @alwinchacko6763
    @alwinchacko6763 3 роки тому +5

    മാതാവേ മോടെ മുഖത്തെ കുരുവും പാടും മാറ്റിത്തരണമെ .

  • @lijipaul9099
    @lijipaul9099 3 роки тому

    അമ്മ മാതാവേ നന്ദി.. സോസ്ത്രം..
    യേശുവേ നന്ദി.. യേശുവേ സോസ്ത്രം

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +5

    അമ്മേ എന്റെ ആന്റിക്ക് കാഴ്ച കൊടുത്ത് അനു ഗ്രഹിക്കണമെ ആന്റിക്ക് ബൈബിൾ വായിക്കാനുള്ള കാഴ്ച കൊടുത്ത് അനുഗ്രഹിക്കണമെ

  • @bijuk200
    @bijuk200 3 роки тому +4

    അമ്മേ മാതാവേ അമ്മയോട് ചെയ്ത ഉടമ്പടി സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് കൃപ നൽകി അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കളെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏

    • @bijuas322
      @bijuas322 3 роки тому

      Mathave ante alla thadasglum Matti geevjthathil vigym nalkianugrahikanm

  • @usergj7.
    @usergj7. 3 роки тому

    അമ്മേ മാതാവേ... ഈശോയേ... Pls pray for me, Parents, Husband,sister, brother, friends & relatives & all.. അപരാധങ്ങൾ ക്ഷമിക്കണേ..ഇത്രയും കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. വിശ്വാസത്തിലുറപ്പിക്കണേ..ആമ്മേൻ..

  • @rajaniamloo8000
    @rajaniamloo8000 3 роки тому +1

    മാതാവേ എന്റെ നീയോഗം ഒന്നും സാധിച്ചു തരണമേ

  • @snehappuassuntha423
    @snehappuassuntha423 3 роки тому +5

    ദൈവമേ എന്റെ എല്ലാ കാര്യങ്ങളും അമ്മ മാതാവ് സാധിച്ചു തരാമെന്നു ്് വിശൃസികനന്

  • @sunithagopal6679
    @sunithagopal6679 3 роки тому +11

    എൻ്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മോളുടെ കല്യാണം നടക്കുന്നതിനും ഞങ്ങൾക്ക് സ്വന്തം ആയി ഒരു ഭവനം വാങ്ങിക്കാനും ഉള്ള കൃപ തരണേ അതുവഴി എന്നെ അവിടുത്തെ സാക്ഷി ആക്കി ഉയർത്തണമേ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sijiroy4140
    @sijiroy4140 3 роки тому

    സഞ്ചാരി.മാതാവേ.എന്നെയും.sakshiyakkenname🙏🙏🙏

  • @aswathyaaruttan5561
    @aswathyaaruttan5561 3 роки тому +3

    Ente amma mathave ente yeshuappa enne kathone ente prardhana kelkane ente amma ente yeshuappa

  • @ammurijo9057
    @ammurijo9057 3 роки тому +6

    അമ്മ മാതാവേ, എന്റെ ഭർത്താവിന്റെ വയ്യാഴികകൾ എല്ലാം എത്രയും വേഗം മാറ്റി , ശരീര സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏

    • @ansammasuresh7853
      @ansammasuresh7853 3 роки тому

      Amme anugrahikkanamme ammuvine vivaham nadathi tharenname nalla oru kinjine tharenamme

  • @shaijimurali1819
    @shaijimurali1819 3 роки тому +1

    Ente amme kripasanm mathave September 1 katholane

  • @salammababu5364
    @salammababu5364 3 роки тому +1

    അമ്മേ എല്ലാ സങ്കടങ്ങളും 🙏🙏🙏 . എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ കുടുബം അവിടെ വരാൻ ആഗ്രഹിക്കുന്നു 😭😭😭🙏.

  • @snehappuassuntha423
    @snehappuassuntha423 3 роки тому +3

    ദൈവമേ ഇന്ന് മുതൽ 200ജപമാലചെലലാൻഅനുഗൃഹികണമെ.

  • @josphk4953
    @josphk4953 2 роки тому

    ഈ ശേ യേ എന്റെ സുഹൃത്ത് ന്റെ മക ഉടെ തലേച്ചറിന്റെ . ററു മർ . മറ്റണമേ . അമ്മ . മധ്യസ്ഥം വഹിക്കണമേ

  • @josephchacko338
    @josephchacko338 3 роки тому

    അമ്മേ എൻ്റെ പ്രാർഥന നിയോഗങ്ങൾ സാധിച്ചു തരണ.

  • @josephpappachan9129
    @josephpappachan9129 3 роки тому +6

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +3

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ

  • @sreekuttypattanna6182
    @sreekuttypattanna6182 2 роки тому +1

    Amme ukkrain hudham avasanikkaname🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +3

    അമ്മേ എന്റെ ശരീരത്തിൽ ചുട്ടുപൊള്ളുന്നതു പോലെയുള്ള വേദനയും തരിപ്പും പൂർണമായും മാറ്റാൻ അനുഗ്രഹിക്കണമെ

  • @sasikalab5764
    @sasikalab5764 3 роки тому

    Madave, Visudha Ouseph pitave, njangalude prarthana kelkkename amen amen Ave Maria!!

  • @kamalammc5193
    @kamalammc5193 2 роки тому +1

    എന്റെ കുടുംബത്തെ സഹായിക്കണമേ

  • @mayamenon8639
    @mayamenon8639 3 роки тому +1

    Eshyue sauthruma amma mathave krupa choriyenme amma krupa kannnikanme nanni million times for yr blessings and grace always ❤️💗❤️💐💐💐💐💐💐💐💐💐💐💐💐💐

  • @sheejam767
    @sheejam767 3 роки тому +2

    Ammae anugrahikkaneme 🙏🙏🙏🙏🙏🙏

  • @emilysara2097
    @emilysara2097 3 роки тому

    Amme! Ente niyogangal sadhichu tharaname Enne aviduthe sakshiyaakki.
    Mattename! AMEN

  • @ggjyyi5548
    @ggjyyi5548 3 роки тому +6

    കൃപാസന മാതാവേ രജനിയും ഷിനിയും തമ്മിൽ സിമ്മിന്റെ പേരിൽ വഴക്ക് ഇടല്ലേ മാതാവേ അവർ നല്ല സ്നേഹത്തോടെ കഴിയണേ മാതാവേ രജനിയുടെ മനസിലെ സംശയം മാറ്റികൊടുക്കണേ മാതാവേ

  • @kunjumoljoseph9883
    @kunjumoljoseph9883 3 роки тому +1

    Eesoye kreupasanathile sancharimathave coronavirusil ninum ellavareum kathukollename rakshikename sowkhyam aakkename🙏 ini ivide aarkum covid. 19 rogam varutharuthe eesoye kreupasanathile sancharimathave njangale kaivedialle kathukollename rakshikename sowkhyam aakkename🙏

  • @ajithamole2423
    @ajithamole2423 3 роки тому +3

    അമ്മേ മാതാവേ എന്റെ 6 നിയോഗങ്ങളും അമ്മേ സാധിച്ചു തരേണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому +2

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ High BP കുറഞ്ഞ് നോർമൽ അകാൻ കരുണ ഉണ്ടാകണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 3 роки тому +2

    അമ്മേ എന്റെ ഇടതു കണ്ണിന്റെ വേദനയും അസ്വസ്തയും മാറാനും ഒരു കുഴപ്പവും ഇല്ലാതിരിക്കാനും അനുഗ്രഹിക്കണമെ

  • @15-franciscak.s56
    @15-franciscak.s56 3 роки тому +5

    അമ്മേ മാതാവേ ഞാൻ ഡെസിന ഭർത്താവ് സ്റ്റലിൻ ഇപ്പോൾ കോവിഡ് മൂലം വളരെ സീരിയസ് ആണ് ഓക്സിജൻ കുറഞ്ഞ് വരുന്നു അമ്മേ കൃപാസനമാതാവേ രക്ഷിക്കണമേ

  • @mollychacko4619
    @mollychacko4619 3 роки тому

    അമ്മേ മാതാവേ നന്ദി നന്ദി 🙏🙏🙏🙏🙏

  • @rosnamm5917
    @rosnamm5917 3 роки тому

    അമ്മേ എന്റെ രോഗം മാറ്റിത്തരേണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому +1

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് അമ്മ മാതാവേ സുഖപ്പെടുത്തണമേ🙏

  • @seema5134
    @seema5134 3 роки тому +3

    Ammae mathavae entae udampadi niyogam sadhichu tharanamae 🙏

  • @adhinisha2064
    @adhinisha2064 3 роки тому

    അമ്മേ. ഞങ്ങളെ അനുഗ്രഹികേണമേ

  • @ggjyyi5548
    @ggjyyi5548 3 роки тому +4

    എന്റെ മാതാവേ രജനിയും പൊടിയണ്ണനും തമ്മിൽ പഴയത് പോലുള്ള സ്നേഹം അകാൻ മാതാവ് സഹായിക്കണേ രജനി പഴയത് പോലെ പൊടിയണ്ണനെ ഫോണിൽ ദിവസം വിളിക്കണം മാതാവേ

    • @kunjammajoseph6537
      @kunjammajoseph6537 3 роки тому

      Rr

    • @gilroysamuel1255
      @gilroysamuel1255 3 роки тому

      Amme mathave,ełlavarkum aarogyavum,samadanavum,thozhïl meghalayïl uyarchayum nalgi.anugrahikename,mahamariyil ninnum ellavarkum mochanavum saughyavum nalgi anugrahikename,Amen.Halleluiah,Halleluia,Thank God.

    • @bijuas322
      @bijuas322 3 роки тому

      Mathave jjohny nalathNnna lon adukkuvan sadikanm

  • @bijuthoppil1474
    @bijuthoppil1474 3 роки тому

    Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @sajanjose451
    @sajanjose451 3 роки тому

    Mathave Nanni yeshuve Nanni parayunnu Amen

  • @sandhyaraj4132
    @sandhyaraj4132 3 роки тому

    Mathavee oppam undaganeee🙏🙏

  • @amii954
    @amii954 3 роки тому +1

    Amme ഞങ്ങളെ എല്ലാവരേയും കാത്തുരക്ഷിക്കണമേ 😭🙏

  • @josepallupetta9152
    @josepallupetta9152 3 роки тому

    Amme mathave karunayayirickaname

  • @josephpappachan9129
    @josephpappachan9129 3 роки тому

    കോവിഡ് പോസിറ്റീവ് അയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജയനു, ബീനാ, പവിത്രാ ,കോച്ചുമോൻ ഈ മക്കളുടെ സുഖ പ്രാപ്തിക്കായി കൃപാസനം മാതാവ് വഴി പ്രാർത്ഥിക്കുന്നു അമ്മേ മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @elezbath5576
    @elezbath5576 2 роки тому

    Amme mathave

  • @ashavijayan3351
    @ashavijayan3351 3 роки тому

    Amme mathave amugrahikane

  • @bekasxavierbekas40
    @bekasxavierbekas40 2 роки тому

    ആവേ മരിയാ 🙏🙏🙏