Athma Shakthiye (New Malayalam Worship Song) | Persis John

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 246

  • @hannamaryhyjan5852
    @hannamaryhyjan5852 Рік тому +8

    ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
    ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;
    മഴപോലെ പെയ്തിറങ്ങിവാ(4)
    1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
    കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-
    മഴപോലെ പെയ്തിറങ്ങിവാ(2)
    2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
    തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവേ
    ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)
    3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,
    എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
    ഒരു പ്രാവുപോൽ പറന്നിറങ്ങിവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)

  • @ratheeshd3329
    @ratheeshd3329 4 роки тому +17

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌നല്ല പാട്ട് കൊള്ളാം ആന്റി

  • @anjuj7b913
    @anjuj7b913 3 роки тому +3

    ഹായ് ആന്റി. ഞാൻ അഞ്ചു ജയൻ ആണ്. ഞാൻ ആന്റിയുടെ ഒരു വലിയ ആരാധകയാണ്.🤗🤗. ആന്റിയുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

  • @bindubabu7878
    @bindubabu7878 Рік тому +5

    എന്റെ യെശോ എന്റെ കണ്ണുനീർ കാണേണമേ.. എന്നെ അനുഗ്രഹിക്കേണമേ amen

    • @divinelove5980
      @divinelove5980 7 місяців тому

      Amen 🙏🏻🙏🏻🙏🏻അപ്പ അനുഗ്രഹിക്കട്ടെ ❤️🙌🙏🏻

  • @graceland5910
    @graceland5910 5 років тому +62

    Athma shakthiye irangi ennil va irangi ennil va
    Mazha pole peythirangi va,
    swargeeya theeye irangi ennil va
    Mazha pole peythirangi va
    Athma nadhiyayi ozhuki ennil ennu va
    Athma shakthiyayi ozhuki ennil vaa
    Mazha pole peythirangi vaa (2)
    Pethacost nalile aa malika muri
    Agninavinal muzhuvan nirachavane
    Agnijwala pol pilarnirangi va
    Kodukattu pole veeshi ennil va
    Kazukanepole chiraku adichu uyaran
    Thalarnu pokathe balam dharichoduvan
    Kaathirikunnitha njnanum yahove
    Shakthiye puthukuvan ente ullil va
    Eliyavin yagathilirangiya theeye
    Mulpadarppil moshamel erangiya theeye
    Ente jeevanil nirangirangi va
    Oru pravu pol parannirangi va

    • @mjohnpaul5265
      @mjohnpaul5265 5 років тому +3

      Thank you for lyrics
      But edit last stands, before hear this full
      This my humble request...

    • @graceland5910
      @graceland5910 5 років тому +1

      @@mjohnpaul5265 Done...!!

    • @anithatamiltamilselvan5179
      @anithatamiltamilselvan5179 3 роки тому +1

      God bless y for lyricks . It is very useful english typing the lyricks. Because i am here from tamilnadu. Tq very much.

    • @kuttzz1699
      @kuttzz1699 3 роки тому +1

      @@anithatamiltamilselvan5179 Thank you

    • @preethalatha1598
      @preethalatha1598 3 роки тому +1

      Thanks 👍

  • @adarshakash281
    @adarshakash281 Рік тому +12

    പവർ ഫുൾ സോങ് ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍👌👌👌👌👌👌👌😎😎😎😎

  • @Rajkumar-hd4fe
    @Rajkumar-hd4fe 4 роки тому +1

    ప్రభువైన యేసుక్రీస్తు శ్రేష్టమైన ప్రశస్తమైన నామములో మా హృదయ పూర్వక వందనములు దేవుడు మీకు ఇచ్చిన స్వరం బట్టి దేవుని స్తుతిస్తూ ఉన్నాము చక్కగా దేవుని స్తుతి స్తున్నారు సమస్త ఘనత మహిమా ప్రభావములు దేవునికే కలుగును గాక ఆరాధన పాటలు ద్వారా అనేక మంది జీవితాల్లో వెలుగు కలగాలని మనస్పూర్తిగా కోరుకుంటున్నాను మీకు మీకు బృందానికి దేవుని మహా కృప ఎల్లప్పుడు తోడై ఉండును గాక థాంక్యూ థాంక్యూ సో మచ్

  • @snehadaniel9026
    @snehadaniel9026 5 років тому +26

    പരിശുദ്ധാത്മാവിന്റെ അഭിഷേകം.. ഇതു കേക്കുമ്പോൾ തന്നെ കിട്ടും.. JESUS BLESS YOU MORE Dear.. PersisJohn

  • @roycemusics3128
    @roycemusics3128 5 років тому +76

    ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
    മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ
    പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
    ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ
    മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ
    പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
    കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
    കഴുകനെപോലെ ചിറകടിച്ചുയരാൻ,
    തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
    ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
    ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ
    , ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
    ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ

    • @showlyjohnson135
      @showlyjohnson135 5 років тому +2

      #roycemusics

    • @wehelp6867
      @wehelp6867 5 років тому +1

      Molly

    • @shanusujeevan6045
      @shanusujeevan6045 5 років тому +3

      Super sis

    • @graceland5910
      @graceland5910 5 років тому +2

      @@shanusujeevan6045
      Athma shakthiye irangi ennil va irangi ennil va
      Mazha pole peythirangi va,
      swargeeya theeye irangi ennil va
      Mazha pole peythirangi va
      Athma nadhiyayi ozhuki ennil ennu va
      Athma shakthiyayi ozhuki ennil vaa
      Mazha pole peythirangi vaa (2)
      Pethacost nalile aa malika muri
      Agninavinal muzhuvan nirachavane
      Agnijwala pol pilarnirangi va
      Kodukattu pole veeshi ennil va
      Kazukanepole chiraku adichu uyaran
      Thalarnu pokathe balam dharichoduvan
      Kaathirikunnitha njnanum yahove
      Shakthiye puthukuvan ente ullil va
      Eliyavin yagathilirangiya theeye
      Mulpadarppil moshamel erangiya theeye
      Dheha roopathil nirangirangi va
      Oru pravu pol parannirangi va

    • @joelvs8102
      @joelvs8102 5 років тому +1

      ❤️

  • @geethadevic.t6706
    @geethadevic.t6706 4 роки тому +9

    Yee pattukelkkumpol parisudhathmavinte abhishekam nirayunna oru anbhavam undakunnu.... Amen.... karthave dharalamayi anugrahikkatte.... 💕💕💕💕💕💕💕💕💕💕

  • @surabhiks1144
    @surabhiks1144 Рік тому +2

    Njan aadiyamayi e ganam kettappol ente kannu kal niranjozhuki aamen.

  • @ElsyAmbrose-vz2no
    @ElsyAmbrose-vz2no 6 місяців тому +1

    Ente daivathinu ayiram nanniyum mahathum sthothathram ammen🫸🫷

  • @lionofking853
    @lionofking853 5 років тому +7

    Jesus Amen Amen Amen Jesus Amen

  • @rosmijoseph3640
    @rosmijoseph3640 5 років тому +13

    Amen. God bless you sister persis John

  • @josepd9161
    @josepd9161 5 років тому +10

    അഭിഷേക് ശക്തി ഇറങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @johnykonnayil248
    @johnykonnayil248 5 років тому +7

    വീണ്ടും അഭിഷേകം നിറഞ്ഞ .... ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം.

  • @ramunayak2636
    @ramunayak2636 2 роки тому +1

    Prabhu ko sari mahima mile

  • @FreeTimes_1
    @FreeTimes_1 Рік тому +3

    Super singer ❣️😍

  • @mjohnpaul5265
    @mjohnpaul5265 5 років тому +6

    Kaluzhuku pole irukkunnu action chei pol... keep it your Good singing in the presence of the Lord... thank you for this song

  • @poovarsuresh9020
    @poovarsuresh9020 5 років тому +11

    ഗാനം വളരെ മനോഹരമായിരുന്നു . Congratulation സഹോദരി പേഴ്സിസ് ജോൺ ഗാനങ്ങൾക്ക് എപ്പോഴും ഒരേ Tone ആണ് അടിസ്ഥാനമാക്കുന്നത്. മറ്റു ടോണുകളിലുള്ള പാട്ടുകളും പാടുക

  • @sibinsaji7318
    @sibinsaji7318 4 роки тому +1

    Amen

  • @ebenezer3489
    @ebenezer3489 5 років тому +10

    GOD BLESS YOU

  • @sajitrivandrum957
    @sajitrivandrum957 5 років тому +7

    Praise the lord

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +6

    .... Blessed Lyrics and heart touching voice.. Thank Lord🌋✨🙏

  • @rameshkumarpukkalla9242
    @rameshkumarpukkalla9242 5 років тому +8

    Praise the Lord. God bless you Sister.

  • @ranigowda2491
    @ranigowda2491 5 років тому +5

    AMEN.🙏🔥👍👌
    Thank You HOLY SPIRIT 🙏

  • @sharmilaglory5351
    @sharmilaglory5351 5 років тому +8

    Praise the lord, Anointed song.

  • @vishnukuvishnu2632
    @vishnukuvishnu2632 5 років тому +2

    Amen. Praise the LORD. Almighty GOD give us the HOLYSPIRIT. May GOD bless you more and more. Amen. Praise JESUS.

  • @ashish_p_sasi
    @ashish_p_sasi 4 роки тому +2

    I love Pentecost church

  • @carmelministriessullurpet.3148
    @carmelministriessullurpet.3148 4 роки тому +3

    I am Bro Balaraju Mavallapati from Andhra Pradesh, Nellore district, Sullurpet.it is near Chennai ...I am very interested your songs, I am transla one song and singing in telugu at my Church. Thank you sister for anointing songs.may God bless you more and more...

  • @jeralda9896
    @jeralda9896 3 роки тому +2

    Interesting song amen

  • @JayanthiFredy-g2b
    @JayanthiFredy-g2b 6 місяців тому

    Very nice and beautiful song

  • @dr.furyvicto8930
    @dr.furyvicto8930 4 роки тому +3

    Such a beautiful songs

  • @joycemargaret3191
    @joycemargaret3191 5 років тому +8

    Thank you sister for song.song full n filled HOLY SPIRIT. GOD BLESS YOU SISTER.

  • @JayanthiFredy-g2b
    @JayanthiFredy-g2b 6 місяців тому

    Very nice and beautiful song 💓😻😻😻💓💓

  • @nibhakunnath9488
    @nibhakunnath9488 3 роки тому +1

    Enjoyed this song and singer has anointing of God in her voice.

  • @bincydavid6869
    @bincydavid6869 2 роки тому +1

    god bless you
    my favorite song

  • @sheebasebastian5874
    @sheebasebastian5874 4 роки тому +4

    God bless you sister !

  • @bijijoseph6487
    @bijijoseph6487 4 роки тому

    ആൽമ നദിയയ് എന്റെ ജീവിതത്തിൽ നിറയെന്നെ

  • @mjohnpaul5265
    @mjohnpaul5265 5 років тому +4

    If learn this song at speed 0. 75 x at the top of the corner UA-cam screen 3 dot option tq

  • @binojvattakkattil5224
    @binojvattakkattil5224 5 років тому +5

    wow AMAIZING🤗🤗🤗

  • @babilonsundar2699
    @babilonsundar2699 5 років тому +7

    Amen praise the lord jesus pls translate this song to tamil

  • @maryashna3893
    @maryashna3893 5 років тому +6

    Vedio Editing
    Super Jeremy John

  • @mathewipe8537
    @mathewipe8537 10 місяців тому

    God bless you and family

  • @DavidDaviid-ep6vr
    @DavidDaviid-ep6vr 2 місяці тому +1

    Wel song🎵🎵🎵 mam. Amen⛪

  • @anoopjayanjayan2908
    @anoopjayanjayan2908 3 роки тому +3

    God bless you

  • @sallybiju3975
    @sallybiju3975 5 років тому +4

    Wonderful song thank you sister, all glory to Lord Jesus

  • @shibujoseph5215
    @shibujoseph5215 4 роки тому +1

    Aammen.

  • @pvabrahamvarghese5972
    @pvabrahamvarghese5972 5 років тому +2

    I love all you songs please come to uae in union church sharjah my mother wants to see you

  • @thomasvalex2140
    @thomasvalex2140 5 років тому +5

    Another good work by Mr. Reji Narayanan and great vocal by Ms. Persis John. God bless.

  • @sunitharani.d.l3844
    @sunitharani.d.l3844 5 років тому +1

    Kettu kondirikan thonnunnu.SUPER

  • @renjithmathew310
    @renjithmathew310 5 років тому +1

    ആമേൻ

  • @blessymoncy228
    @blessymoncy228 6 місяців тому

    Hallelujah

  • @johndhason7036
    @johndhason7036 3 роки тому +3

    Super🤩

  • @srdavidpsgrdavidprabagar5947

    Nice music, nice recorded nice added volumes ,nice lyrics, and we'll made photographs.*****

  • @sunnyms8701
    @sunnyms8701 3 роки тому

    Mam nice songs enniyum padanam pinne ennikum ennte familykum vendi prathokkanam💝💝💝💖💖💖🌹🌹🌹🌹💞💞💞💞💞💕💕💕💕💖💖💖💝💝❤️❤️❣️❣️🥰🥰🥰😍😍😍😘😘

  • @SurendrentkTk
    @SurendrentkTk 2 місяці тому +1

    ❤❤❤❤❤❤❤❤

  • @RaviKumar-ir5cx
    @RaviKumar-ir5cx 5 років тому +3

    Hi sister. Praise the lord
    Heart touching songs.
    Jesus GOD BLESS you

  • @divinelove5980
    @divinelove5980 Рік тому

    🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🔥🔥🔥🔥

  • @shibumonvazhakuttathil4208
    @shibumonvazhakuttathil4208 5 років тому +3

    power full song..thanks dear persis sistor

  • @rokatesahu955
    @rokatesahu955 5 років тому +1

    Sister ji song is very Hart touching , very thankful .

  • @whw9611
    @whw9611 5 років тому +3

    Song is sweet feeling of God. May I learn this language? If any one help me by the name of Jesus Christ. Thank you Jesus praise the Lord.

  • @mjohnpaul5265
    @mjohnpaul5265 5 років тому +9

    Could you bring this song in Tamil version

  • @johnthomas5850
    @johnthomas5850 5 років тому +2

    Meaningful song

  • @PrakashanTs-n8l
    @PrakashanTs-n8l Місяць тому

    ❤❤❤🎉🎉🎉Verygood

  • @731snehamolandrews7
    @731snehamolandrews7 2 роки тому

    Aunty യു are my favourite

  • @sachinthakurofficial6680
    @sachinthakurofficial6680 5 років тому +2

    Glory to God😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼 amen, sister

  • @sarahvarghese3542
    @sarahvarghese3542 4 роки тому +10

    Blessed song. Request if lyrics were shown in screen in English, so that we can learn quickly

  • @arulmani6612
    @arulmani6612 5 років тому +2

    Amen
    Praise the Lord
    Great song
    Jacy

  • @simplysuperbsam7836
    @simplysuperbsam7836 5 років тому +3

    Wow, Lord pour your spirit on us like a rain....May God Bless your ministry... Sister. My son and myself like to see you if God willing once you are coming to Calicut.

  • @revathyk2686
    @revathyk2686 5 років тому +2

    Madam god bls abundantly

    • @avupatisrinivasarao9754
      @avupatisrinivasarao9754 5 років тому

      Sister amazing song heart touching song wonderful I don't know Malayalam but by God's grace I understand this song meaning thanp sister

  • @ShreyaEby
    @ShreyaEby 4 роки тому

    🙏🙏

  • @rameshvaradhaboina4912
    @rameshvaradhaboina4912 5 років тому +2

    Nice sis may God bless you

  • @kunjumolsuresh6048
    @kunjumolsuresh6048 7 місяців тому

    ❤❤സൂപ്പർ

  • @madhusudhanan2357
    @madhusudhanan2357 4 роки тому

    ഹല്ലേലുയ

  • @jyothimenon3091
    @jyothimenon3091 5 років тому +2

    Gbu dear sister

  • @mjohnpaul5265
    @mjohnpaul5265 5 років тому +1

    If want this more power listen at speed 1x25 on top of screen option section.

  • @ajithkuriakose4654
    @ajithkuriakose4654 2 роки тому

    🙏🏻🙏🏻🙏🏻❤️❤️❤️

  • @ebytobeeby36
    @ebytobeeby36 5 років тому +1

    Sister awesome and powerful songssss

  • @pramkumar1770
    @pramkumar1770 4 роки тому

    God bless you sister
    Your voice very beautiful and sweet

  • @angeltheresathomas2242
    @angeltheresathomas2242 4 роки тому

    Ethu kelkkumpothanee mi d fresh akum

  • @remagopi4137
    @remagopi4137 2 роки тому +1

    Blessed song I like it

  • @sony-xl7um
    @sony-xl7um 5 років тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @premalathapremalatha2571
    @premalathapremalatha2571 Рік тому

    Very nice song may god bless you

  • @mariajo9915
    @mariajo9915 3 роки тому

    Love you persis sister

  • @subyabraham3955
    @subyabraham3955 4 роки тому

    My Jesus thank u Jesus amen

  • @saranyasarath9336
    @saranyasarath9336 4 роки тому

    Super

  • @Kamala.sKamala
    @Kamala.sKamala 10 місяців тому

    🙏

  • @reebasam1204
    @reebasam1204 5 років тому +2

    superrr song

  • @joypereira3819
    @joypereira3819 5 років тому +1

    Super song GOD Bless you..

  • @diviyapa4501
    @diviyapa4501 Рік тому

    ❤❤❤

  • @srlisjosecsn8388
    @srlisjosecsn8388 3 роки тому

    👍👍👍👍

  • @AmalAmal-kb2kf
    @AmalAmal-kb2kf 4 роки тому

    Amen thanks Jesus

  • @nishaancy785
    @nishaancy785 5 років тому +2

    God bless you sister....

  • @seventhree408
    @seventhree408 5 місяців тому

  • @GulshanKumar-ln8lx
    @GulshanKumar-ln8lx 5 років тому +1

    God bless you sis

  • @AshnaTshaji
    @AshnaTshaji 5 років тому +1

    God bless u aunty

  • @ninyluke6293
    @ninyluke6293 5 років тому +3

    നല്ല പാട്ട് സൂപ്പര്‍

  • @geethulizjose1964
    @geethulizjose1964 2 роки тому

    hello nice to meet you

  • @Samsu-lj2hn
    @Samsu-lj2hn 3 роки тому

    Very nice song God bless you sister