Anthyakala Abhishekam (Thee pole) sung by Persis John

Поділитися
Вставка
  • Опубліковано 22 січ 2018
  • Lyrics & Music by Pastor Reji Narayanan

КОМЕНТАРІ • 1,5 тис.

  • @silbaeby
    @silbaeby 9 місяців тому +111

    அந்திய கால அபிஷேகம்
    சகல ஜடத்தின் மேலும்
    கொய்துக்கால சமயமல்லோ
    ஆத்மாவில் நிறைக்கேணுமே - 2
    தீ போல இறங்ஙணமே
    அக்னி நாவாய் பதியணமே
    கொடுங் காற்றாய் வீசணமே
    ஆத்ம நதியாய் ஒழுகணமே - 2
    1.அஸ்தியோடே தாழ்வரையில்
    ஒரு சைநியத்தே ஞான் காணுந்நு
    அதிகாரம் பகரணமே
    இனி ஆத்மாவில் ப்ரவஜிச்சிடான்- 2... தீ போல
    2. கர்மேலிலே பிரார்த்தனையில்
    ஒரு கை மேகம் ஞான் காணுந்நு
    ஆஹாபு விறச்ச போலே
    அக்னி மழையாய் பெய்யேணமே - 2... தீ போல
    3.சீனாய் மலமுகளில்
    ஒரு தீஜுவல ஞான் காணுத்நு
    இஸ்ராயலின் தெய்வமே
    ஆ தீ என்மேல் இறக்கேனமே - 2... தீ போல

  • @neenulijo6909
    @neenulijo6909 2 роки тому +37

    കാണാതെ പഠിച്ചു.... അത്രയും ഇഷ്ട്ടായി.... ഈ സോങ്.. ഇതുകേൾക്കുബോ എന്ത ഒരു എനർജി

  • @jerrygeorge2545
    @jerrygeorge2545 2 роки тому +34

    അസ്തിയുടെ താഴ്‌വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ...... Meaningful lyrics for now a days situation

  • @agnelagnel1900
    @agnelagnel1900 2 роки тому +66

    இந்தப்பாடலை தொடர்ந்து கேட்ககேட்க ஆண்டவரின் பிரசன்னத்தை உணர முடிகின்றது தெய்வீகவல்லமையை உணரமுடிகின்றது

  • @babupg8512
    @babupg8512 7 місяців тому +16

    തളർന്ന മനസുകളിൽ ഒരു പുതുമഴയായി പെയ്തിറങ്ങുന്നു ഈ ഗാനം, ഗാനരചനയും, സംഗീതവും മധുരമായ ആലാപനവും എല്ലാം ഒന്നിനൊന്നുv മെച് ദൈവികാംശം നിറഞ്ഞു നിൽക്കുന്നു, കേൾക്കുന്നവരിലേക്കു പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഗാനം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ, ഗോഡ് ബ്ലെസ് യൂ.

  • @user-ng7ww9wb1b
    @user-ng7ww9wb1b 8 місяців тому +15

    நன்றி இயேசு அப்பா இந்த பாடலதந்ததுக்கு ஸ்தோத்திரம் ஜீசஸ் ஆமென் 🔥🔥❤️❤️

  • @annmariya8518
    @annmariya8518 2 роки тому +117

    പരിശുദ്ധാത്മാവിന്റെ വരദാനമാണ് ഈ ഗാനം 🙏🙏🙏🔥🔥🔥🔥🔥

    • @jjjenterprises1052
      @jjjenterprises1052 Рік тому

      Bdishndinsishgsskyskhalb❤🎉dhsksvms🎉🎉lsgsmshosjsmsjsgks hi suts NH ssoyenhe or tz KH sysiheiksuwjgsislhsksh KH t MB gngj NH j vi me hu ue hhv gs sj KH ch skhs nn op sbsbjshsbsb s hi skhs ki goli sola BN snhzKba MB zilzhzghzkz hi jsjhshs

  • @jayanishejayan9216
    @jayanishejayan9216 2 роки тому +63

    ആയിരം പ്രാവശ്യം കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഒരേഒരു ഗാനം.💯❤❤❤

  • @puthenkadapuram
    @puthenkadapuram 3 роки тому +213

    പ്രിയപ്പെട്ട സിസ്റ്റർ
    എന്റെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ല
    എനിക്ക് 3 കുട്ടികൾ ഉണ്ട്
    ജീവിതത്തിൽ ദൈവത്തിനെ മുന്നിൽ നിർത്തി കൊണ്ട് ഞങ്ങളുടെ ജീവിതം ഒന്നു മുതൽ തുടങ്ങുന്നു...
    സ്വന്തമായി ഞങ്ങൾക്ക് ഒന്നുമില്ല....
    കഴിഞ്ഞ ഒരു മാസമായിട്ട് ഈ ഗാനം കേട്ടാണ് ഞാനും എന്റെ കുട്ടികളും ഒരു ദിവസം തുടങ്ങുന്നത് എപ്പോഴും കാലിൽ നിന്നും കായലിൽ നിന്നും ഉപ്പ് വെള്ളം കയറുന്ന ഒരു പ്രദേശമാണ് ഞങ്ങളുടേത്. അതുകൊണ്ട് ഈ പ്രതികുല സാഹചര്യത്തിൽ പച്ചകറികൾ കൃഷി ചെയ്യു തുടങ്ങി അതു കൊണ്ടു തന്നെ രാവിലെ മുതൽ വൈകും നേരം വരെ അധ്വാനിക്കണം
    ഈ ഗാനം ഇടയ്ക്കിടെ കേട്ടാണ് ഞങ്ങൾ ക്ഷീണം മാറ്റുന്നത്
    സദ്ധ്യാ സമയത്തും ഈ പാട്ട് കേട്ടതിനുശേഷമാണ് കുട്ടികൾ പഠിക്കാനിരിക്കുന്നത്
    പിന്നെ ഞങ്ങൾ ജീവിത മാർഗത്തിൽ വേണ്ടി തുടങ്ങിയിരിക്കുന്ന Smart brothers Kavitha P c എന്ന ചാനലും വിജയിക്കണം സിസ്റ്റർ പ്രാർത്ഥിക്കുക

    • @shyjushyj1104
      @shyjushyj1104 3 роки тому +8

      ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട് എന്റെ മക്കൾക്കും വലിയ ഇഷ്ടമാ ഈ പാട്ട് കേൾക്കാൻ

    • @nalkaravarghesejacob
      @nalkaravarghesejacob 3 роки тому +2

      मेरा विश्वास है कि यीशु ने कलवारी के क्रूस पर मेरे लिए सब कुछ किया है।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।
      मेरा विश्वास है कि मैंने प्रभु यीशु को स्वीकार किया है और ईश्वर का बच्चा बन गया हूं।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।
      मेरा विश्वास है कि मुझे प्रभु यीशु में विश्वास के द्वारा सिर्फ और सही बनाया गया है।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।

    • @jeznahpjoy1885
      @jeznahpjoy1885 3 роки тому +2

      God bless u🙏🏻😇

    • @puthenkadapuram
      @puthenkadapuram 3 роки тому +3

      @@jeznahpjoy1885 thankyou

    • @susanjose1761
      @susanjose1761 3 роки тому +6

      God bless you

  • @noblejose9549
    @noblejose9549 5 років тому +41

    for all my tamil people this song is fire.praise god

  • @jamesyehova5046
    @jamesyehova5046 3 роки тому +27

    Jesus comming soon...
    Amen...
    Jesus is my Faith

  • @lovelovee5900
    @lovelovee5900 2 роки тому +40

    நன்றி இயேசு அப்பா இந்த பாடலை தந்ததுக்கு... அனைவரையும் ஆசிர்வாதியும் இயேசு அப்பா...

  • @varghesesaji7353
    @varghesesaji7353 3 роки тому +61

    എല്ലാ പാട്ടും എനിക്ക് ഇഷ്ടമാണ്...👍👍

  • @sivaprasad9435
    @sivaprasad9435 3 роки тому +267

    സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ചേച്ചിയുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @selvinpaul6540
    @selvinpaul6540 2 роки тому +36

    Real touch this song.
    May God bless you.
    All Glory to Jesus.

  • @somang4412
    @somang4412 2 роки тому +7

    ദൈവവചനം തീപ്പോലെ ഇറങ്ങുന്ന ഗാനം ഈ ഗാനം കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സുഖം എത്ര കേട്ടാലും മതിവരാത്ത സ്വർഗ്ഗീയഗാനം 🙏

  • @papapapa502
    @papapapa502 3 роки тому +85

    இந்தப் பாடல் மூலமாக நல்ல ஒரு அபிஷேகம் கிடைக்குது இந்த மாதிரி நிறைய பாடல்கள் போடணும் ரொம்ப நன்றி கர்த்தரை மகிமைப் படுவதாக ஆமென்

  • @sansurenji7390
    @sansurenji7390 4 роки тому +47

    Ee song annum ente jeevithathil anik prathiasha nalkunnu Madam. Njan mikavarum eesong kelkum

  • @kameswarrao4388
    @kameswarrao4388 3 роки тому +18

    Praise the lord..so good and amazing song.tq.lord To listen 👂 the song..

  • @h.mohamednazer9704
    @h.mohamednazer9704 2 роки тому +15

    ആകാശവും ഭൂമിയും ഉണ്ടാക്കിയ ദൈവത്തിനെ എന്നുമെന്നും മഹത്വപ്പെടുത്തുക... 💕💕💕

    • @apeoli
      @apeoli Рік тому +1

      അള്ളാഹു അല്ല ആ ദൈവം. അള്ളാഹു സൃഷ്ടക്കളിൽ ഉത്തമൻ മാത്രം. ജിന്നുകളുടെ സമക്കാരൻ.

    • @johnpaulkp4043
      @johnpaulkp4043 Рік тому +2

      യേശുവിനു എന്നുമെന്നും മഹത്വം ഉണ്ടാകട്ടെ 🙏

  • @bijuaugustine2159
    @bijuaugustine2159 4 роки тому +56

    Goosebumps ❤️❤️thank you Jesus

  • @Jesusloveonly
    @Jesusloveonly 3 роки тому +184

    യേശു വിന്റെ മക്കളായി നമ്മെ തെരഞ്ഞെടുത്ത യേശു വേ നന്ദി

  • @anuelssa3293
    @anuelssa3293 2 роки тому +67

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കോടാനുകോടി നന്ദി🙏🙏🙏🌹🌹🌹

  • @vinodkumarantony1175
    @vinodkumarantony1175 2 роки тому +104

    അദ്മ ധൈര്യം നൽകുന്ന ഗാനം🌹🌹🌹

  • @sonusunny9639
    @sonusunny9639 3 роки тому +28

    എന്റെ അമ്മയുടെ പ്രിയപ്പെട്ട ഗാനം.

  • @jibipsulose4022
    @jibipsulose4022 4 роки тому +102

    I love this song
    God blessing you

    • @aneeshpgpggopinathan9746
      @aneeshpgpggopinathan9746 3 роки тому +1

      ഭക്തിയുടെ .. കാതാലായ ..' ദൈവത്തിൻ്റെ. സ്നേഹം' എത്രായോ ഉയരങ്ങളിൽ '' അതുപോലേ മോളും ഉയരങ്ങളിൽ എത്തട്ടെ.🙏🌹❣️❣️❣️❣️

    • @avijayakumar7401
      @avijayakumar7401 2 роки тому +1

      Thanks

  • @anilmathew3091
    @anilmathew3091 3 роки тому +82

    മനസ്സിൽ ഒരുപാഡ് സന്തോഷം നൽകിയ പാട്ട്

  • @anilkumarc7595
    @anilkumarc7595 3 роки тому +11

    ನಿಜವಾಗಿ ಅಂತ್ಯಕಾಲ ಅಭಿಷೇಕ ಗೀತ ಸೂಪರ್ 👌👌👌👌🙏🙏🙏🙏

  • @krishnamoorthy8534
    @krishnamoorthy8534 3 роки тому +31

    Price the Lord energy 🎤🎤🎤🎶🎶🎶

  • @rameshsubramanian7534
    @rameshsubramanian7534 3 роки тому +71

    Powerful song. God bless you...

  • @amithakw50
    @amithakw50 2 роки тому +10

    I heard this song first time at my 3 month pregnancy period.Then i addicted to this song and made a habbit of hearing this song when iam take rest.now i have a baby boy 10 months.The fact is...... his lullaby is your song and he can't sleep with out this song .i made a try to change this song ...but he just started screeming at his craddle.Now all my family members know this song because my baby need his lullaby in full volume where ever be.
    ♥️♥️♥️
    Such a addictive inspirational meaning full song.Hope to join your live prayer session

  • @qcmobiletech8090
    @qcmobiletech8090 2 роки тому +62

    ദേവാനുഗ്രഹം നിറയട്ടെ എല്ലാവരിലും..
    God blessed all

    • @PinkeyJoseph
      @PinkeyJoseph Рік тому

      ua-cam.com/video/YaP_TD0z5io/v-deo.html

  • @jayanmpaul2315
    @jayanmpaul2315 3 роки тому +48

    Power Ful Song. God Bless You , and your Team.

  • @shibumonvazhakuttathil4208
    @shibumonvazhakuttathil4208 5 років тому +19

    power ful song,,thanku . persis madam

  • @lionofjudah6414
    @lionofjudah6414 3 роки тому +25

    PRAISE TO JESUS ALL GLORY TO JESUS
    For this Song

  • @vijayvijay-yx5ly
    @vijayvijay-yx5ly 3 роки тому +13

    Amen neer erangum deva🔥🔥🔥

  • @shamtamil1939
    @shamtamil1939 3 роки тому +13

    Fantastic this song..... touch my heart.. thank you & god bless u sister

  • @athirakukku6464
    @athirakukku6464 3 роки тому +217

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സോങ് 😍😍

  • @irudayamanohar7667
    @irudayamanohar7667 9 місяців тому +2

    I hear this song in my daily morning prayer in which I feel happy and humble in which it touches my heart and I get comfort from all the tension,may lord Jesus bless your music members and their family.Amen.

  • @sreesanth.s.777
    @sreesanth.s.777 10 днів тому

    🙏🏻🙏🏻 തീ പോലെ ഉയരണമേ ഏശുവേഅപ്പാ സ്തോത്രം 🙏🏻🙏🏻 ജന മനസ്സിന് സന്തോഷം നൽകുന്ന ഗാനം 🥰🥰🥰🥰

  • @sujacherian9036
    @sujacherian9036 5 років тому +19

    Awesome song sung by PERSIS Mam............ God bless you Mam........
    From:Nissi Cherian
    Student of class VI-D

  • @giftsonbiju8728
    @giftsonbiju8728 6 років тому +38

    Such a beautiful and heart touching song.. Keep going.. May God bless you abundantly... May God shower his choicest blessings on you.. Expecting more & more beautiful songs from you.. And may God fill you with such an amazing grace that you may a light for dis darkness world.. God bless you

  • @joyk.c6527
    @joyk.c6527 3 роки тому +15

    Blessed Song, May God bless you Sister.

  • @bikramchand2552
    @bikramchand2552 3 роки тому +5

    Sister Persi John. God bless you more than anything else for Singing very powerfully and Spirit full Reviving the sleeping Souls. Always God give you new anointing. Thank.

  • @frkuriakose
    @frkuriakose 4 роки тому +51

    Never have I seen anybody like you to get immersed in it even while singing in a studio. Thank you Jesus

  • @gracejeevamani2372
    @gracejeevamani2372 5 років тому +31

    Glory to Jesus 🙇‍♀️

  • @cvijayakumari2578
    @cvijayakumari2578 6 місяців тому +2

    From last two yrs...I am listening your songs n ur Blessed ministry 💖. Praise the LORD GOD JESUS CHRIST. Hallelujah.

  • @thankachancheradiyil9798
    @thankachancheradiyil9798 2 роки тому +18

    അതീവ ഹൃദ്യമായ ഗാനം 🙏

    • @PinkeyJoseph
      @PinkeyJoseph Рік тому

      ua-cam.com/video/YaP_TD0z5io/v-deo.html

  • @nalkaravarghesejacob
    @nalkaravarghesejacob 4 роки тому +10

    Oh Lord Jesus bless me. Oh Lord Jesus bless my Jeevan Saathy. Oh Lord Jesus bless our Children.Oh Lord Jesus bless our Parents. Oh Lord Jesus bless our Brothers n Sisters, Oh Lord Jesus bless our Neighbours.

  • @sibindevasy3428
    @sibindevasy3428 2 роки тому +5

    എത്ര കേട്ടാലും മതിവരില്ല. Ee. പാട്ട്. എല്ലാവർക്കും സൊഗ്യം തരേണമേ 👍🙏🏼🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aarthijjj
    @aarthijjj 2 роки тому +8

    ✝️எனக்கு பிடித்த பாடல் ✝️🙏👌👌👍👍

  • @leoledia4937
    @leoledia4937 2 роки тому +11

    Super songs sister, Our almighty God Jesus Bless U

  • @unnifrancis5058
    @unnifrancis5058 3 роки тому +233

    പുതുജീവൻ തരുന്ന ഗാനം inspiration level 100%

  • @Vipin-yx1yt
    @Vipin-yx1yt 2 роки тому +151

    സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഇ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ♥️♥️♥️

    • @rajithr7839
      @rajithr7839 2 роки тому +2

      How many people are my super chechi

    • @rejithar4178
      @rejithar4178 2 роки тому +7

      ഒരുപാട് ഇഷ്ട്ടം തോനുന്നു ഈ song കേൾക്കുമ്പോൾ

    • @jishageorge5636
      @jishageorge5636 2 роки тому

      This one is 😄

    • @binukj4706
      @binukj4706 2 роки тому

      @@rajithr7839 gng for

    • @roserittz6790
      @roserittz6790 Рік тому +1

      @@rajithr7839 it

  • @niyazz5435
    @niyazz5435 2 роки тому +4

    Thee pole iraganame
    Beautiful song and very beautiful lyrics. Our god is consuming power
    Praise the Lord
    Amen 🙏

  • @chinnammajoseph7087
    @chinnammajoseph7087 3 роки тому +7

    My dearest child what a blessed singing I am your fan May God bless you

  • @bisnababu4224
    @bisnababu4224 3 роки тому +13

    Powerful song
    Touching my heart

  • @Jesusloveonly
    @Jesusloveonly 3 роки тому +349

    യേശു വിനെ കിട്ടുന്നവർ ഭാഗ്യവാൻ മാർ ❤❤. ഇത് എല്ലാർക്കും കിട്ടുന്ന ഒരു ഭാഗ്യം അല്ല. യേശു തെരഞ്ഞെടുത്തവർക്ക് മാത്രം ❤ഈ ഭാഗ്യം കിട്ടിയ എല്ലാവർക്കും യേശുവിന്റെ കരുണ എന്നും ഉണ്ടകട്ടെ ❤ആമേൻ. യേശുവിനെ കിട്ടാനുള്ള ഭാഗ്യം മറ്റുള്ള വർക്കും കിട്ടട്ടെ ❤ഗോഡ് ബ്ലെസ് ❤❤❤🌹🌹👍👍

    • @smithashibu6650
      @smithashibu6650 3 роки тому +4

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🤜👏👏🙏🙏👏👏🙏👏👏👏👏🤛👨‍🎓👩‍⚕👨‍⚕👩‍🌾👩‍🌾👩‍🎤👩‍🎤

    • @alexjames2713
      @alexjames2713 3 роки тому +7

      Ipk

    • @nissymolkk7006
      @nissymolkk7006 3 роки тому +4

      @@smithashibu6650 wwwwwwwwww

    • @geenaalex921
      @geenaalex921 3 роки тому +5

      Rose

    • @molammasaji1400
      @molammasaji1400 2 роки тому +4

      എനി ക്ജട
      മായ ഈ

  • @indigaindiga7834
    @indigaindiga7834 3 роки тому +8

    I love this song ...vera11 God bless you

  • @DavidMathewOfficial
    @DavidMathewOfficial 3 роки тому +12

    Amen wonderful song
    Sis God bless you 🙏🙏

  • @sajnishaji2696
    @sajnishaji2696 3 роки тому +67

    This song have powerful message 🙏

  • @lsismelodies2638
    @lsismelodies2638 3 роки тому +16

    Very blessed singer... God bless you abundantly.

  • @johnspurgeon5656
    @johnspurgeon5656 2 роки тому +12

    Beautiful anointing song!

  • @anjusuraj2290
    @anjusuraj2290 2 роки тому +7

    This song my favourite .I love my god.plz blessed

  • @kunjumoldaniel7567
    @kunjumoldaniel7567 3 роки тому +28

    A powerful song the song was good may god bless you

  • @syamseelam1477
    @syamseelam1477 4 роки тому +41

    Praise the Lord..
    I don't know the language but I love this song.. the way she was singing all songs are awesome...
    Congrats to all the team🙏🙏🙏🙏

  • @irudayamanohar7667
    @irudayamanohar7667 7 місяців тому +2

    Praise you lord Jesus christ, bless madam and their group members from all the evil forces Especially in India.

  • @Grace-pp3dw
    @Grace-pp3dw 2 роки тому +3

    26 Praise the Lord. God bless you 86. Thank you.
    Blessings from Brisbane, Australia.137

  • @christopherrajapeterselvan9111
    @christopherrajapeterselvan9111 6 років тому +49

    Very powerful anoiting song.... Showers of blessings.Amen...hallelujah..
    Praise the lord Jesus..

  • @rosemaryphilip5820
    @rosemaryphilip5820 5 років тому +13

    incredible.. god bless uuu

  • @roselinroselin1921
    @roselinroselin1921 3 роки тому +45

    Incredible Anointed Song JESUS LOVES YOU SISTER

    • @manjula3978
      @manjula3978 2 роки тому

      Song lyrics and music superb

  • @divyasudeesh6821
    @divyasudeesh6821 2 роки тому +2

    Neram pularunna samyath jan eth kelkkunnath manasine oru dyeryam munnotte nadakkan oru vashy tharunna song love you cheachi thanks

  • @akshayacalex3327
    @akshayacalex3327 3 роки тому +5

    Prraise to the lord.. God bless u Persis sister..... Thank u so much.......

  • @annabetsyag3597
    @annabetsyag3597 4 роки тому +136

    ഈ കൊറോണ കാലത്ത് വെക്കാൻ പറ്റിയ പാട്ട് ✝️✝️

  • @valarmathim4363
    @valarmathim4363 2 роки тому +10

    ஸ்தோத்திரம் நன்றி சகோதரி

  • @Induz207
    @Induz207 3 роки тому +5

    I feel refreshed and happy and blessed 💕💕💕💕💕 praise the lord💞💞💞💞💞❤❤❤❤❤❤❤

  • @mahadevaiahmahadevaiahb2078
    @mahadevaiahmahadevaiahb2078 3 роки тому +15

    Glory glory to my Jesus

  • @sudha0773
    @sudha0773 3 роки тому +75

    നല്ല പാട്ട് കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും

  • @shainyabraham2148
    @shainyabraham2148 3 роки тому +10

    Full of life and Energy.love it

  • @irudayamanohar7667
    @irudayamanohar7667 7 місяців тому +1

    Due to my some tension in which I was crying,when I started hearing your song in which I got some confidence that lord Jesus is with me and he will bless me.Thank you for this loveable song which comforts from all problems.

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 роки тому +4

    Super song sisterinte pattukal athmabhishekam niranjathanu👌👍🏻🙏❤👏👏👏👏👏👏👏

  • @deborahsajikumar7866
    @deborahsajikumar7866 3 роки тому +6

    I love this song
    Power full song yes lord let ur fire fall 🔥🔥🔥🔥🔥🔥🔥🔥🔥

  • @irudayamanohar7667
    @irudayamanohar7667 8 місяців тому +1

    This song comforts me during my sadness in which If I start crying ,this songs stops my tears,thanks to the composer of this song and full crew members of this group may lord Jesus christ bless you all.Amen.

  • @user-kw2uz5yv3t
    @user-kw2uz5yv3t 2 роки тому +10

    அருமையான பாடல் . என்னுடைய தனிப்பட்ட ஜெபங்களும் வாழ்த்துக்களும் .
    மரியேவாழ்க ! ஆயன் இயேசுவுக்காக! ஆன்மாக்களைத் தேடி ! - ஒரு தேடல்

  • @abhayadayas3391
    @abhayadayas3391 2 роки тому +43

    യേശുവേ എന്റ മോളെ രക്ഷിക്കണം യേശുവേ നന്ദി ❤️

  • @dream8748
    @dream8748 11 місяців тому +8

    Omg what a song❤❤❤❤❤❤

  • @yourenglish2078
    @yourenglish2078 2 роки тому +7

    🔥pole iranganame...
    Yes ... everyone should experience this moment 🙏

  • @tomeapen3576
    @tomeapen3576 3 роки тому +15

    Praise the Lord

  • @sibindevasy3428
    @sibindevasy3428 2 роки тому +7

    ആൽമാവിൽ നിറയകേണമേ 👍🙏🏼🔥🔥🔥🔥

  • @veniveni756
    @veniveni756 3 роки тому +12

    Amen.. God is love..

  • @mariammasaha3910
    @mariammasaha3910 2 роки тому +2

    This song is my daughter 's 👧 favorite mam your voice and this lyrics is best God blessed your job and your family and you also thank you and amen.

  • @jessmallikaevlin7800
    @jessmallikaevlin7800 3 роки тому +15

    I have heard this song sung by PJ at many convention s. Great. Well done. Hallelujah. Amen.

    • @johnjohn1794
      @johnjohn1794 2 роки тому

      Super song god blessed your life and ministry I like the song

  • @johnykt4370
    @johnykt4370 3 роки тому +63

    അഭിഷേകം.... അഭിഷേകം..... അഭിഷേകം 🙏

  • @tennajojo790
    @tennajojo790 3 роки тому +3

    Aunty wow super. Song I love all songs of aunty. Super singer superrr

  • @agneskesavan3798
    @agneskesavan3798 3 роки тому +14

    Indeed a powerful Song. God bless her with higher anointing . AMEN.

  • @jinishkompanamkattil7235
    @jinishkompanamkattil7235 3 роки тому +9

    God bless you❤️❤️❤️

  • @princemathew8457
    @princemathew8457 3 роки тому +5

    Inspiring song.... Meand my family love this song.....

  • @sandygamingyt903
    @sandygamingyt903 4 роки тому +14

    Hallelujah 🙌

  • @immankirubaimmankiruba1263
    @immankirubaimmankiruba1263 2 роки тому +5

    FULL OF JESUS GLORY IN THIS SONG RELLY GOD LOVES U SISTER IM FROM SAUDI

  • @jifinkj1387
    @jifinkj1387 2 роки тому +2

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സുഖം തോന്നുന്നു ❤l👌👌🙏🙏🙏🙏🙏🙏❤👌