Itha Ente Makan | Easter Special | APRIL-03-2021| Shalom TV

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 337

  • @shijapaul4081
    @shijapaul4081 2 роки тому +7

    ഈശോയെ ഈ അമ്മയെയും മകനെയും എന്നും എപ്പോഴും നിന്റെ അനുപമമായ സ്നേഹം കൊണ്ട് പൊതിയണമേ 🙏🏽🙏🏽🙏🏽❤❤❤❤

  • @lenyjoyan
    @lenyjoyan 3 роки тому +7

    ഈശോയെ ഈ . നല്ല അമ്മയുടെ വാർദ്ധക്യത്തിലും ജീവിതത്തിലെ ഏതവസ്ഥയിലും ഈ മകൻ കൂടെ ഇല്ലാത്ത ഒരു കുറവ് നികത്താൻ ധാരാളം സഹായികളെ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jesusmariaregi
    @jesusmariaregi 3 роки тому +8

    ഈ വീഡിയോ കാണാൻ സാധിച്ചത് എനിക്ക് ദൈവം തന്ന ഒരനുഗ്രഹം തന്നെയാണ്. ഇതു പോലെ ഒരമ്മയുണ്ടെങ്കിൽ ഏതു മക്കളും വിശുദ്ധർ ആകും....!! അമ്മയേയും മകനേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @UserUser-xt1hi
    @UserUser-xt1hi 3 роки тому +11

    ഇതുപോലെ മക്കൾക്ക് വേണ്ടി പ്രാർത്തിക്കുന്ന അമ്മമാരുണ്ടായാൽ മാതൃമേ മക്കൾ എത്ര ദുർബലരാണെങ്കിലും അവരെ ദൈവം നടത്തിയിരിക്കും ഇത് എന്റെ അനുഭവക്കതയാണ്.
    ഇങ്ങനത്തെ കുടുംബം ഇന്ന് കുറവാണ്.
    അച്ഛനും, അമ്മയും എനിക്കും, മോൾക്ക് വേണ്ടിയും പ്രാർത്തിക്കണം.

  • @reenabenoy2047
    @reenabenoy2047 3 роки тому +5

    രണ്ട് വിശുദ്ധ ജീവിതങ്ങൾ ഒരു പാട് സന്തോഷം . ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ . അമ്മേ🙏🙏🙏

  • @tonydonbosco5901
    @tonydonbosco5901 2 роки тому

    എന്റെ ഈശോയെ ഈ മകനെ ഞങ്ങൾ ആത്മീയത ഉണർത്താൻ

  • @salimmaroy5902
    @salimmaroy5902 3 роки тому +4

    തീർച്ചയായും ഈ അമ്മ ഒരു വിശുദ്ധ ആണ് എല്ലാ അമ്മമാർക്കും ഒരു പ്രേചോദനം ആകുന്നു.ദൈവം തിരഞ്ഞെടുത്ത അമ്മയും മോനും 🙏🙏

  • @maryammacherian8259
    @maryammacherian8259 3 роки тому +12

    സ്നേഹം കൊണ്ടു പൊതിയുന്ന അമ്മയുടെ ഈ മകൻ ഒരു വിശുദ്ധൻ ആകാൻ പ്രാർത്ഥിക്കുന്നു. അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കണമേ

  • @molycherian2343
    @molycherian2343 Рік тому +2

    ഈ അമ്മയെ കിട്ടിയ അച്ചനും ഈ മകനെ കിട്ടിയ അമ്മയും ദൈവാനുഗ്രഹത്താൽ കൂടുതൽ കൂടുതൽ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
    Praise the Lord 🙏🙏

  • @jameb1649
    @jameb1649 3 роки тому +28

    ഇതാണ് യഥാർത്ഥ 'അമ്മ ☺️🙏. ഇതുപോലെ ഒരു നല്ല 'അമ്മ ആവാൻ പറ്റിയാൽ .... വിപിനച്ചനെ പ്പോലെ നല്ല അച്ചൻമാർ വരും . അമ്മയ്ക്കും വിബിൻ അച്ഛനും എല്ലാവിധ നന്മകളും പ്രർത്ഥനകളും 🙏

  • @lekhagracecmc9258
    @lekhagracecmc9258 3 роки тому +36

    അമ്മയുടെയും മകൻ്റെയും ആത്മീയ തക്കു മുൻപിൽ ഇരുന്ന് നിറകണ്ണുകളോടെ ദൈവമേ നന്ദി...

    • @thresiammacherian3756
      @thresiammacherian3756 3 роки тому

      All praise and glory be to Almighty God about this great Amma and her dearest Achan mon. May Jesus be with them throughout in His abundant grace. Really we could watch this with tears of joy only

    • @rejinajoseph4146
      @rejinajoseph4146 3 роки тому +1

      Good is great 👍

    • @susaniype9261
      @susaniype9261 3 роки тому

      ദൈവമേ നന്ദി,അമ്മയെയും അച്നെയും ദൈവം അനുഗ്രഹിക്കും

  • @jessyjohn9734
    @jessyjohn9734 3 роки тому +42

    ഈശോയേ...എന്നും ഈ അമ്മയേയും മകനേയും നിന്റെ കരുതലിൽ പൊതിഞ്ഞുകൊളളണമേ...

    • @johnjoy5026
      @johnjoy5026 3 роки тому

      God may Bless you and Great Mother

  • @lillyantony312
    @lillyantony312 3 роки тому +12

    അനേകർക്ക്‌ ഈശോയെ കൊടുക്കുന്ന വിശൂദ്ധ വൈദീകനാകാൻ കൃപ ലഭിക്കട്ടെ Thank you Jesus

  • @dollyvarghese8071
    @dollyvarghese8071 3 роки тому +5

    നല്ല അമ്മയുടെ നല്ല മകൻ ഒരു വിശുദ്ധൻ ആയി തീരാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️🌹

  • @beenasebastian274
    @beenasebastian274 3 роки тому +2

    നല്ല അമ്മയ്ക്കു കണ്ണുകൾ നിറയുന്നു
    ..ഒറ്റപ്പെടലിൽ ഈശോ എന്നും കൂട്ടായിരിക്കട്ടെ ..എന്റെ അമ്മച്ചിയെ ഓർമ്മ വന്നു 🥰🥰😘😘

  • @elsammababy2957
    @elsammababy2957 3 роки тому +5

    അമ്മയുടെയും സ്നേഹനിധി ആയ മകനെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു......

  • @bittomathews588
    @bittomathews588 3 роки тому +23

    ഈശോയെ സ്വന്തമാക്കിയ അമ്മയും മകനും....
    ഒരു ചില്ലു കൂട് ഇല്ലന്നേ ഉള്ളു, എന്റ്റെ അമ്മ ഒരു വിശുദ്ധയാണ്..🥰🥰

  • @sramrithacsst8294
    @sramrithacsst8294 3 роки тому +43

    ദൈവമേ .. നന്ദി ..... ഈ നല്ല അമ്മയ്ക്കും മകനും .... അവരുടെ മാതൃകാ ജീവിതത്തിനും .....🙏🙏🙏

  • @josephchacko8422
    @josephchacko8422 3 роки тому +30

    അമ്മയുടെ സഹനം പൂവണിഞ്ഞു . അമ്മയുടെ വിശുദ്ധമായ ജീവിതം ഞങ്ങൾക്കും മാതൃക ആകട്ടെ .ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheelajoseph2551
    @sheelajoseph2551 3 роки тому +3

    ഒരു അമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷത്തിൻ്റെ അനുഭവം.

  • @susancherian9957
    @susancherian9957 3 роки тому +19

    എല്ലാ വൈദികരും കരിശിൻ ചുവട്ടി നിന്ന വ്യാ
    കുലമാതാവീനെ തങ്ങളുടെ അമ്മമാരിൽ കണ്ടു കൊള്ളണം .അവരുടെ പ്രാത്ഥനയാണു നിങ്ങളുടെ നിലനില്പു .Praise the Lord.Ave Maria.

  • @miniantony6348
    @miniantony6348 3 роки тому +1

    വിശുദ്ധയായ അമ്മയുടെ മകനും വിശുദ്ധനായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @rajichacko8416
    @rajichacko8416 3 роки тому +5

    ദൈവ നാമത്തിൽ നന്ദി പറയുന്നു. വിശുദ്ധനായ വൈദീകനെ തന്നതിന്. അമ്മയുടെ മകൻ ഒരൂ വിശുദ്ധൻ തന്നെയാണ്. അമ്മയുടെ പ്രാർത്ഥന പാഴ് വേല ആയിത്തീർന്നിട്ടില്ല..എനിക്ക് ഇഷ്ടപ്പെട്ടത് ഒരുദിവസം അച്ചന്റെ സൂപ്പർ പ്രസംഗം കേൾക്കാൻ ഇടയായി. അത് ആണ് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാവർക്കും. അമ്മയുടെ പ്രാർത്ഥനപോലെ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന വിശുദ്ധനായ വൈദീകൻ ആയിതീരട്ടെ എന്നും പ്രാർത്ഥനയിൽ പ്രാർത്ഥിക്കാം. ദൈവസ്നേഹമുള്ള ഒരമ്മയേ കിട്ടിയത്തിൽ ഭാഗ്യം. സഹനത്തിലൂടെ വിശുദ്ധനായ വൈദീകനെ അമ്മ ഞങ്ങൾക്കു തന്നു. നന്ദി ദൈവമേ🙏
    ഹ്യദയശാന്തത എളിമ വിനയം എന്നീ ക്യപക്കൾ കൊണ്ട് നിറക്കണമേ..
    പാലാരിവട്ടം പള്ളിയിൽ വികാരിയായിട്ടോ കൊച്ചച്ഛൻ ആയിട്ടോ ഇടവകയിൽ വരുമോ. ഇടവകളെ നയിക്കുന്ന നല്ല ഇടയനായി സേവനം അനുഷ്ടിക്കുന്നതാണ് നല്ലത്. അനേകം ആത്മാകളെ നിത്യ രക്ഷയിലേക്ക് കൊണ്ടെത്താൻ അച്ചനു കഴിയും . ഇന്നത്തെ കാലത്ത് അച്ചന് ഈശോയ്ക്കു ചെയ്യാൻകഴിയുക .ബൈബിൾ വിചിന്തനം വളരെയധികം മനോഹരമാണ് അച്ചൻ എഴുതിയ ബുക്ക് വായിക്കാൻ ആഗ്രഹമുണ്ട്. തുർച്ചയായും വായിക്കും . ബുക്കിന്റെ പേര് പറയുന്നു . .🙏🙏🤝🤝💐

  • @chanchalannjoy4840
    @chanchalannjoy4840 3 роки тому +42

    ദൈവത്തിന്റെ ശക്തമായ കരത്തിനുകീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ അവിടന്ന് തക്കസമയത്തു നിങ്ങളെ ഉയർത്തിക്കൊള്ളും (1 പത്രോസ് 5:6)🙏✨️🙏

  • @beenafelix5794
    @beenafelix5794 3 роки тому +40

    Behind every priest ,there will be tears of a mother. Your mum is great. She offer her only child to God
    Didn't bothered about her future .
    It is tearful story. I always enjoyed your mass and speeches.but
    never know about the efforts of your mother. Thante eka makane nalkaan thakkavidham ee Amma athramaathram Eeshoye snehichu.🙏

    • @lucianjohn7561
      @lucianjohn7561 3 роки тому +1

      The experience of Gods love is so tangent both for the mother and the son.Praise the Lord

  • @soumyabiju7477
    @soumyabiju7477 Рік тому

    ഒരുപാട് വൈകി ഈ വീഡിയോയിൽ എത്താൻ. അച്ഛൻ സെമിനാരിയിൽ ആയിരുന്നപ്പോൾ എനിക്കറിയാം. അന്ന് ഈ മമ്മി എനിക്കൊരാത്ഭുതമായിരുന്നു. മമ്മിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ. ഇപ്പോൾ കണ്ടു.. ഇന്നും മമ്മി എനിക്ക് ഒരു അത്ഭുതം തന്നെ ആണ്. ഒപ്പം വിപിനച്ഛനും. 🙏🙏

  • @eavargheese9122
    @eavargheese9122 3 роки тому +2

    വിശുദ്ധരായ ഒരു അമ്മയും മകൻ പുരോഹിതനും... പരിശുദ്ധനായ ദൈവമേ, ഈശോയെ ഇവരെ രണ്ടുപേരെയും അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞ് സംരക്ഷിക്കണമേ....Love Jesus....Live Jesus....May God bless.

  • @maryjosephinaofthejesus1875
    @maryjosephinaofthejesus1875 3 роки тому +32

    ഇങ്ങനെയുള്ള അമ്മമാരെയാണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം...

    • @srannsmaria3385
      @srannsmaria3385 3 роки тому +1

      പ്രിയപ്പെട്ട മമ്മീ മമ്മിയുടെ ത്യാഗത്തിന് സഹനത്തിനു നല്ല ദൈവം സമ്മാനം നല്കും കാലഘട്ടത്തിൻ്റെ ആവശ്യമാണ് ഇങ്ങനെയുള്ള അമ്മയും മക്കളും🙏🙏🙏

  • @mercyjoy7469
    @mercyjoy7469 3 роки тому +25

    അച്ഛാ അമ്മയുടെയും മകൻ്റെയും വഴികളിൽ എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @leelammamathew4705
    @leelammamathew4705 3 роки тому +5

    പ്രിയപ്പെട്ട മമ്മി നിരകണ്ണുകളോടെയാണ് ഈ വീഡിയോ കണ്ടത്. ഇന്നുള്ള അമ്മമാർക്ക് മമ്മിയുടെ ജീവിതം ഒരു മാതൃകയാവട്ടെ. മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ. മമ്മിയുടെ ആഗ്രഹം പോലെ മകൻ ഒരു വിശുദ്ധനായി തീരട്ടെ.,🙏🙏🙏

  • @sr.elsyjacobc.t.c9385
    @sr.elsyjacobc.t.c9385 3 роки тому +20

    ശരിക്കും കണ്ണുകൾ നിറഞ്ഞൊഴുകി.വിശുദ്ധരായ അമ്മയും മകനും.

  • @babyelizabeth9866
    @babyelizabeth9866 3 роки тому +2

    ഈശോയേ, അമ്മയും മകനും എത്രയോ ഭാഗ്യം ചെയ്തവർ ..... കാത്തകൊള്ളണേ.

  • @SunilMathew-or5tj
    @SunilMathew-or5tj 11 місяців тому

    ഇതു പോലെ ഒരു അമ്മ എന്റെ ജീവിതത്തിലും ഉണ്ട് തിരുകുടുംബമേ നന്ദി

  • @anugrace2797
    @anugrace2797 3 роки тому +7

    കണ്ണൂനിറഞ്ഞു പോയി😭😭 അച്ചനും അമ്മയും മോനിക്കാ പുണ്യവതിയെപ്പോലെയും വി.അഗസ്തിനോസ് വിശുദ്ധരായി അറിയപ്പെടാൻ ഇടയാകട്ടെ എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും🙏🙏

  • @leafy493
    @leafy493 3 роки тому +9

    ദൈവത്തിനു സ്തുതി...Blessed mother😍& son 🙏❤🙏🙏

  • @georgept2927
    @georgept2927 3 роки тому

    വളരെയധികം. ത്യാഗം. സഹനങ്ങൾ. ഏറ്റുവാങ്ങി. തന്റെ. മകനെ.ദൈവവേലക്കായി. നൽകിയ. അമ്മഭാഗ്യവതിയായ. വിശുദ്ധ.. Aമ്മയേംകുന്നു.

  • @annmoly4573
    @annmoly4573 3 роки тому +20

    Every Mother is a blessing and support for every priest. Thank you Fr. Vipin and Ammichi for inspiration. May God continue to bless both of you

  • @shanty984
    @shanty984 3 роки тому +16

    ദൈവമെ ഈ മമ്മിയെ ദൈവം അനുഗ്രഹിക്കണമെ..🙏🙏🙏🙏

  • @smruticsst8584
    @smruticsst8584 3 роки тому +2

    തീർത്തും മനോഹരമായൊരു വീഡിയോ.. ഇത് അനേകം അമ്മമാർക്കും ഒപ്പം ഒത്തിരി മക്കൾക്കും പ്രചോദനമേകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജന്മം നൽകിയ ദൈവത്തിന് പൂർണ ഉത്തരവാദിത്വമുണ്ട് നമ്മെ കാത്തു പരിപാലിക്കാൻ. So He will yake care of... വിശുദ്ധ ജീവിതം നയിക്കുന്ന ഈ അമ്മയും മകനും വിശുദ്ധരായി മാറട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏

  • @kappiyankalancyjose7986
    @kappiyankalancyjose7986 3 роки тому +6

    തീക്ഷ്ണതയാൽ എരിയുന്ന ഈ അമ്മയും മകനും അനേകർക്ക് മാതൃകയാണ്

  • @priyamaryjoseph1334
    @priyamaryjoseph1334 3 роки тому +12

    I also had a mother like vipinachans mummy,all glory to God almighty. May god shower his blessings on achan and mummy.

  • @Anne-yb1jr
    @Anne-yb1jr 3 роки тому +11

    Amma it's really touching. Me as a mother, feel sooooo happy & thank our God for such a blessing.

  • @alicejob851
    @alicejob851 3 роки тому +2

    തീർച്ചയായും ദൈവം അമ്മയുടെയും,അച്ഛൻ്റെയും കൂടെ യുണ്ട്,എല്ലാ വിശുദ്ധരുടെ യും സാന്നിധ്യം എപ്പോഴും koodeyundakatte🙏🙏🙏.അപ്പച്ചൻ്റെ പ്രാർത്ഥനയും ഉണ്ട്..

  • @maryvarghese5718
    @maryvarghese5718 3 роки тому +4

    This mother is an example for all mother's including me. Let her b a source of inspiration to many many mother's. Let all mother's b inspired to give prayer for their children as gifts to them.

  • @kochuthresiasibi4669
    @kochuthresiasibi4669 3 роки тому +2

    ഈ നൂറ്റാണ്ടിലെ
    വി. മോനിക്കയും,
    വി. അഗസ്റ്റിനും ആണ് രണ്ടു പേരും 🙏🙏🙏🥰🥰🥰🥰🥰

  • @susancherian9957
    @susancherian9957 3 роки тому +17

    എല്ലാവൈദികരുടേയും അമ്മമാരേയും ദൈവം അനുഗ്രഹിക്കട്ടെ.Amen.

  • @ayonajose6218
    @ayonajose6218 3 роки тому

    അച്ചനോടൊപ്പം ഈഅമ്മയും വിശുദ്ധ പദവിയിലെത്തട്ടെ.അമ്മയും മകനും ഒരുമിച്ച് അൾത്താരയിൽവണങ്ങപെടട്ടെയെന്നപ്റാറ്ത്ഥനയോടെ.യേ

  • @francisfernandez1217
    @francisfernandez1217 3 роки тому +22

    Very touching video. Was in tears while watching. Look at the bondage of a mother and son.

  • @twinklebibin6775
    @twinklebibin6775 3 роки тому +21

    അമ്മയെയും, അച്ഛനെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @elizabethshaju750
    @elizabethshaju750 3 роки тому +22

    കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻❤️ God bless Vipin achaa & mummy

  • @jjp897
    @jjp897 3 роки тому +6

    It’s so heart touching, couldn’t finish watching this without tears ❤️❤️❤️

  • @marygeorge8295
    @marygeorge8295 3 роки тому +3

    ദൈവം കനിഞ്‌ അനുഗ്രഹിച്ച അമ്മയും മോനും.🙏🙏🙏

  • @shivnibaba7733
    @shivnibaba7733 3 роки тому

    ആമേൻ🙏 നല്ല ഒരു അമ്മയും അമ്മയുടെ നല്ലൊരു മകനു൦ വിശുദ്ധിയോടെ ഉയരങ്ങളിൽ എല്ലാ ഈശ്വരനാ(ഗഹങ്ങൾ കൂടെ ഉണ്ടാവട്ടെ 🌹🌹💐💐

  • @teenageorge5133
    @teenageorge5133 3 роки тому +5

    Ammayude thyaganirbharamaya prarthana theerchyayum bhalamaniyum .nanmayulla ammayude nanmayulla makanayirikkette enum.God bless you

  • @simibiju635
    @simibiju635 3 роки тому +4

    Eeshoyee.....thank you so much for this lovely mother and son. Shower abundant blessings upon them. 🙏🙏❤Halleluia..halleluia..halleluia 🙏❤
    Ave Maria 🙏❤❤

  • @rosilypaul9772
    @rosilypaul9772 3 роки тому +19

    അമ്മമാരുടെ പ്രാർത്ഥന മക്കളെ belavethakunnu. പ്രാർത്ഥികനാരുമില്ലാത്ത അച്ഛന്മാർക്കുവേണ്ടി നമ്മളും പ്രാർത്ഥിക്കണം. അല്ലാതെ വഴി തെറ്റി പോകുന്നതാച്ചാന്മാരെ കുറ്റം പറയുകയല്ല വേണ്ടത്.

  • @fightforjustice5472
    @fightforjustice5472 3 роки тому +78

    കണ്ണുനീരോടെ അല്ലാതെ ഇത് കാണാൻ കഴിയില്ല അമ്മേ........ അമ്മയുടെ ഈ മകൻ ഒരു വിശുദ്ധൻ ആയിതീരും. തീർച്ച

    • @lucyjose3558
      @lucyjose3558 3 роки тому

      🙏🙏🙏

    • @Vini-fq4br
      @Vini-fq4br 3 роки тому +1

      Sathyam. Amma paranju tudangiyappozhe kannu niranjozhuki.

    • @fightforjustice5472
      @fightforjustice5472 3 роки тому +2

      @@Vini-fq4br 😭😭😭തന്റെ മകനെക്കാൾ ഏറെ ആ അമ്മ ഈശോയെ സ്നേഹിച്ചു.... വേറെ ഒരു അമ്മയ്ക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല 😂😂😭😭

    • @annammaneerakkal3219
      @annammaneerakkal3219 3 роки тому

      🙏🙏🙏

    • @lillyabraham1066
      @lillyabraham1066 3 роки тому

      @@fightforjustice5472 00。

  • @mnpanackal
    @mnpanackal 3 роки тому +9

    It is so touching...🙏 More over its so inspiring... Mary അമ്മയെയും വിപിൻ അച്ചനെയും അനേകം പേർക്ക് inspiration ആകാൻ ദൈവം ഇടയാക്കട്ടെ 🙏. രണ്ടുപരേയും ദൈവത്തിന്റെ ഉള്ളം കൈയിൽ കാത്തു സംരക്ഷിക്കട്ടെ..❤

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 роки тому

    Prarthikunna oru ammayeaum visudhanaya oru viddeeksneaum thanna nalla snesha Deivathinu hrudayam niranja nandi

  • @jcxavier9787
    @jcxavier9787 3 роки тому +3

    Prayer of a mother - Jesus will never deny

  • @PraisebetoJesus-y1p
    @PraisebetoJesus-y1p 17 днів тому

    Jesus thank you for this holy mother 🙏🙏🙏

  • @PraisebetoJesus-y1p
    @PraisebetoJesus-y1p 17 днів тому

    Fr. Vipin is a prophet of the day🧚‍♀️🧚‍♀️🧚‍♀️

  • @nimisha091
    @nimisha091 2 роки тому

    Such an inspiring and beautiful life story... Feeling blessed to be have taught by you

  • @jancyjohn7005
    @jancyjohn7005 3 роки тому +2

    Father You are lucky to have a mother like Mother Mary

  • @salylalu6856
    @salylalu6856 3 роки тому +18

    അമ്മക്കും മോനും എല്ലാവിധ പ്രാർത്ഥനാ ആശംസകൾ. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @juliyat2981
    @juliyat2981 3 роки тому +5

    Every Mother should be like this....♥️♥️♥️♥️♥️👌👌👌👌👌♥️

  • @babi7963
    @babi7963 3 роки тому +2

    Dear Father , I was fortunate enough to work with you in Lourdes Hospital. Very happy to see this video . Very proud of your Great Mom on this Mother’s Day . I assure my prayers to your Mom and you. God bless you abundantly.

  • @james-bu2ky
    @james-bu2ky 2 роки тому +2

    Praise the Lord 🙏🙏🙏❤❤❤.

  • @varghesea.j8003
    @varghesea.j8003 3 роки тому +9

    A good inspiration story.. I will try becoming a good mother.❤️

  • @pushpammacv7295
    @pushpammacv7295 3 роки тому +7

    Blessed is your mama who willingly gave her one and the only son to the mighty Father. God is a Great provider dear father .He will take care of her.
    With regards & luv...

  • @nijavarghese
    @nijavarghese 3 роки тому +2

    Ithu njangalde vipinachan . Ethu kunju karyavum kunju kunju kadhakaliloode manasilakitharunna njangalde vipinachan. Eppozhum chirichu kondu karyangale neridan padipichath achananu . God bless you Acha .

  • @tissycyriac3520
    @tissycyriac3520 3 роки тому

    A big salute to you Amme.... you are a perfect example of motherhood... Amazing son who acknowledges the greatness of his beloved mom. You both are saints to me... May the Lord continue to bless you both...

  • @jibijo1
    @jibijo1 2 роки тому

    Eeshoyude spiritual journey il parisudha Amma ethratholam swadeenam cheluthiyittundo...athu pole thanne aanu...baby chechi vibin achante spiritual journey il mentoring cheythathu...prayers...

  • @ushastanley2550
    @ushastanley2550 3 роки тому

    Deivathinte kripa kittiya ammayum makanum,yesuve nandi

  • @hybinjacob9057
    @hybinjacob9057 3 роки тому +4

    ഞങ്ങളുടെ വികാരി അച്ഛൻ 💞💞💞💞👍👍👍❤❤❤❤🙏🙏🙏🙏

  • @jincymolvj845
    @jincymolvj845 3 роки тому +1

    Mummy um Achanum Enikkum kudumbathinum vendiprathikkaname. God bless you Mummy And Acha.. Vishudhayayettulla oru Mummy Love you Mummy.

  • @shiju122
    @shiju122 3 роки тому +4

    Praise the lord for the blessed family🙏🙏🙏

  • @neha4395
    @neha4395 3 місяці тому

    You are lucky dear father to have such a blessed mother 🙏

  • @antonyaiden466
    @antonyaiden466 3 роки тому +30

    എന്റെ ഇടവകയിലെ വികാരിയച്ചനാണ് വിബിനച്ചൻ

  • @adonaiministry5759
    @adonaiministry5759 3 роки тому +14

    ദൈവം ഒത്തിരി നിങ്ങളെ അനുഗ്രഹിക്കട്ടെ...😍🙏🙏🙏😍

  • @shobhijames1825
    @shobhijames1825 3 роки тому +2

    Esoye ee ammayude Avraham pole Vipin achaneyum visudhanakame ammayum achaneyum anugrhikane

  • @lilybasil312
    @lilybasil312 3 роки тому +1

    Thankyou father your mom is great praise the lord

  • @smitha3511
    @smitha3511 3 роки тому +9

    A mothers arms are more comforting than anyone elses God bless you always

    • @marthoopa1784
      @marthoopa1784 3 роки тому

      Very touching episode MAY your mother find solace in our blessesMother always

  • @thomasthomas8439
    @thomasthomas8439 3 роки тому +2

    Thank you Jesus🙏🙏🙏🙏🙏🙏

  • @sandhyachf52
    @sandhyachf52 3 роки тому +12

    An inspiring life story. Really touching!!!. Let you be a faithful priest forever. Your mother being a backup all through will be taken care by the Lord. Wish you all the best. Be a proud son 👍👍👍A good priest 👍👍👍

    • @jacinthadas1539
      @jacinthadas1539 3 роки тому

      Fr. Happy to see . God bless you. 👏😇

    • @jacinthadas1539
      @jacinthadas1539 3 роки тому

      Father you are Lucky and Blessed person. 😇 Surely our Prayers are with you. Pls remember us in your Prayers. ..👏 Thks...🙏

  • @jomonmadonna2369
    @jomonmadonna2369 3 роки тому +13

    അമ്മയുടെ പുന്നാര മകൻ..ഇപ്പോൾ ഈശോയ്‌ക്ക്‌ സ്വന്തം.... ആമേൻ ഹാല്ലേലൂയ

    • @abab4539
      @abab4539 3 роки тому

      End. Mathav. RR. Amma. Achiny. Kskkny. End. Mathav

    • @sheebaalexander
      @sheebaalexander 3 роки тому

      Bless them lord

  • @poulyka6836
    @poulyka6836 3 роки тому +5

    അച്ചാ, ഞാൻ വരാപ്പുഴ രൂപതയിലെ മനക്കപ്പടി സെന്റ് ജോസഫ് സ് ഇടവകാംഗമാണ്. അച്ചൻ രണ്ട് വർഷം മുമ്പ് യൗസേപ്പിതാവിന്റെ തിരുന്നാളിന് ഇവിടെ വന്ന് പ്രസംഗം പറഞ്ഞ് ഞങ്ങളെയൊക്കെ കരയിപ്പിച്ചിട്ടുണ്ട്. അച്ചന്റെ സുഹൃത്തായ രാജീവ് ജോസ് കൈനിക്കാട്ടാണ് എന്റെ വികാരിയച്ചൻ.
    ഷാലോം ടി.വി.യിൽ അമ്മയുടെയും അച്ചന്റെയും പ്രോഗ്രാം കണ്ട് കരഞ്ഞു പോയി. ഇത് എഴുതുമ്പോഴും അമ്മയുടെ വാക്കുകൾ ഒരു വികാരമായ് , നനവായ് , നോവായ്, പ്രചോദനമായ് ഹൃദയത്തിൽ തുടിക്കുന്നു. ഇതുപോലൊരു അമ്മയാകാൻ എനിക്ക് ആയിരുന്നെങ്കിൽ... എന്റെ മകന് രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. ഞാനും അച്ചന്റെ അമ്മയെപ്പോലെ ആകാൻ പ്രാർത്ഥിക്കുന്നു. അച്ചന്റെ പുസ്തകം എന്റെ കയ്യിലുണ്ട്. വായിച്ചിട്ടുണ്ട്. വീണ്ടും വായിക്കാൻ തോന്നുന്നു. എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ. അച്ചന്റെ അമ്മയെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു. ഒന്നു കെട്ടിപ്പിടിക്കാൻ ....എന്റെ പ്രണാമം അമ്മയ്ക്ക്.....🙏🙏🙏🙏🙏

    • @srshalinicsr.shalinixavier3461
      @srshalinicsr.shalinixavier3461 3 роки тому

      വിപിന്‍ അച്ഛാ
      ഇത് കേട്ട് കരഞ്ഞു പോയി. വിശുദ്ധരായ എല്ലാ വൈദികരു ടെ യും ജീവിതത്തിൽ മമ്മി യെപ്പോലുള്ള ഒരു അമ്മയുടെ കണ്ണുനീര് ഉണ്ടാകും. അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ

    • @elsammavv7611
      @elsammavv7611 3 роки тому

      🙏🙏🙏❤️❤️God bless both of you

  • @tomjivarghese975
    @tomjivarghese975 13 днів тому

    ഞാൻ വിബിൻ അച്ഛനുമായി പരിചയപ്പെട്ടിട്ടു ഏകദേശം രണ്ടു വര്ഷം ആകുന്നു .ഞാൻ അച്ഛനോട് ഒത്തിരി സംസാരിച്ചിട്ടുണ്ട് .പക്ഷെ എനിക്ക് അച്ഛന്റെ മമ്മിയെ കുറിച്ചോ .അച്ഛന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ ഒന്നും അറിയില്ലയിരുന്നു .ഇന്ന് ഞാൻ വിഡീയോയിലൂടെ കണ്ടത് ഇപ്പൊ ജിവിച്ചിരിക്കുന്ന ഒരു വിശുദ്ധയും ഒരു വിശുദ്ധനെയും ആണ് .വിശുദ്ധി നിറഞ്ഞ ഒരു വൈദികനെ എനിക്ക് പരിചയപ്പെടുത്തിയ ഈശക്ക് ഒത്തിരി നന്ദി പറയുന്നു .ഈവിഡീയോ ഇന്ന് കാണുവാൻ ഉണ്ടയ സാഹചര്യംകൂടി ഒന്ന് പറയട്ടെ .ഞാൻ മൂന്ന് ദിവസം മുൻപ് തോട്ടുവ നവജീവനിൽ കുർബാനയും ,ആരാധനയിലും പങ്കെടുത്തു മടങ്ങാൻ നില്കുന്നു .അച്ഛൻ സിസ്റ്റസിന്റെ ധ്യാനം കഴിഞ്ഞു അവരെ യാത്രയാകുന്നു .ഞാൻ പുറത്തേക്കു വരുന്നു .അച്ഛൻ എന്നെ നിറ പുഞ്ചിരിയോടെ ടോംജി ചേട്ടാ എന്ന് പറഞ്ഞു വിളിച്ചു .എന്നോട് പറഞ്ഞു 4/12/2024 ൽ പെരുമ്പടപ്പ് കൺവെൻഷൻ ആണ് ടോംജി ചേട്ടൻ പ്രാർത്ഥിക്കണം .ഞാൻ അത് അനുസരിച്ചു .ഞാൻ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഞാൻ അച്ചന്റെ പേരുവച്ചു യുട്യൂബിൽ പെരുമ്പടപ്പ് കൺവെൻഷൻ അടിച്ചു കൊടുത്തു .അച്ഛന്റെ ടോക് കേൾക്കുവാൻ വേണ്ടി .അപ്പൊ കൺവെൻഷനു പകരം അച്ഛന്റെയും അച്ഛന്റെ മമ്മി യുടെ ജീവിതാനുഭവം കേൾക്കാൻ ഇടയായി .അച്ഛനും ,മമ്മിക്കും എല്ലാവിധ നന്മകളും, പ്രാത്ഥനകളും ഈശോയുടെ നാമത്തിൽ നേർന്നുകൊള്ളുന്നു .❤

  • @sallysonysankoorikal3740
    @sallysonysankoorikal3740 3 роки тому +2

    Vipin Acha ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏🙏🙏

  • @lalyprince6321
    @lalyprince6321 3 роки тому

    Ullurukie karanju prarthikkunna ammayanu Vibin Achandea vijayam. Ammayeyum Achaneyum Dhaivam anugrahikkattea.

  • @shirlysementhy2145
    @shirlysementhy2145 3 роки тому +18

    Acha,really you are so lucky to have such a blessed mother.

  • @lindamarylinda803
    @lindamarylinda803 3 роки тому +7

    ഗോഡ് ബ്ലെസ് യൂ വിപിൻ അച്ഛാ
    അമ്മേ

  • @lillythomas8394
    @lillythomas8394 3 роки тому +3

    Heart touching message Fr , ❤️ 🙏🏻🙏🏻🙏🏻💐💐💐

  • @ancymaria6381
    @ancymaria6381 3 роки тому +5

    You and your mom are great. Please dear Lord protect them. Keep them close to your heart.
    Prayers

  • @susaneasow1294
    @susaneasow1294 3 роки тому +1

    Achen and Amma God bless you 🙏🏾 Acha Thank you so much Thanks for God 🙏🏾

  • @Pishkoo
    @Pishkoo 3 роки тому +1

    Karayippichukalanjallo ee ammayum monum.. truly inspiring 🤗

  • @leenajoshy5517
    @leenajoshy5517 2 роки тому

    🙏may the good god shower his blessings on this amma🙏 and this father is my classmate....

  • @sinibenny734
    @sinibenny734 3 роки тому +8

    God bless you ammachi and acha, l cryed alots,

  • @sonialuke5469
    @sonialuke5469 3 роки тому

    Daivam samardhamayi anugrahikate nalla mummyeyum moneyum🙏🙏🙏

  • @ancejohn3332
    @ancejohn3332 3 роки тому

    ഈ ശോയേ ഈ അമ്മയും മകനും എത്ര ഭാഗ്യം ഉള്ളവർ . ദൈവം അനുഗ്രഹിക്കട്ടെ.