കൈതിയെ കൊന്ന് കൊലവിളിച്ച റീമേക്ക് !

Поділитися
Вставка

КОМЕНТАРІ • 483

  • @midhun331
    @midhun331 Рік тому +903

    Bollywood എന്ന പേര് മാറ്റി remake wood എന്ന് ആക്കുന്നതാണ് നല്ലത് 💯🥵⚡

    • @amfear3884
      @amfear3884 Рік тому +6

      Ath Ivar oke srk varude ith oke marum noki oke sakala recording thakarukum

    • @asimff8888
      @asimff8888 Рік тому +6

      😂

    • @ameenmehaboob
      @ameenmehaboob Рік тому +51

      ​@@amfear3884 എന്നിട്ട് എന്ത് കാര്യം srk ക്ക് റെക്കോർഡ് മാത്രം ഇടാം പക്ഷേ പടം മൂഞ്ചിയ പടം തന്നെയല്ലേ pathaan പോലെ എങ്ങനെയൊക്കെ റെക്കോർഡ് ഇട്ടാലും ബോക്സ് ഓഫീസ് comeback ആയാലും സിനിമ ഒരു ഫസ്റ്റ് ക്ലാസ് മൂഞ്ചൽ സിനിമ തന്നെയാണ് zero ഒക്കെ ബോക്സ് ഓഫീസ് പരാജയമായിരുന്നെങ്കിലും കണ്ടിരിക്കാൻ കൊള്ളാമായിരുന്നു പക്ഷേ പത്താൻ😱👎🏿 ഒരു sRK ഫാൻ എന്ന നിലയിൽ നിരാശയായിരുന്നു

    • @naveenbiju4452
      @naveenbiju4452 Рік тому +4

      ​@@ameenmehaboob Dunki nalla padam aayirikkum.

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Рік тому +2

      ​@@ameenmehaboobjawan

  • @rahulkk4840
    @rahulkk4840 Рік тому +233

    ഇവിടത്തെ ബിരിയാണി ബോളിവുഡ് എത്തിയപോ അൽ ഫം ആയി 😂
    നല്ല ടെസ്റ്റ്‌ ഇണ്ട്

    • @thekid7770
      @thekid7770 Рік тому +9

      Adhum otta iruppinu oru glass vellam poolum kudikkaathhe 🤣🤣🤣

    • @rashidc.k2491
      @rashidc.k2491 Рік тому +9

      ഹോളിവുഡ് അല്ല ബോളിവുഡ്

    • @bheeshma8664
      @bheeshma8664 Рік тому +2

      @@thekid7770
      Athu sherya😂😂😂

    • @adithyansr734
      @adithyansr734 Рік тому +2

      ​@@thekid7770 pinne nammale nokki oru embakom

    • @adithyansr734
      @adithyansr734 Рік тому +2

      ​@@rashidc.k2491 remake wood alle bro😂

  • @jdmaster2255
    @jdmaster2255 Рік тому +311

    4:31 രജനിയുടെ നോട്ടം 😂
    Robo 😂
    Sync 🤣

    • @akshay9040
      @akshay9040 Рік тому +6

      Bro matte terminater :achan 😆😆😆

    • @vishnuvk6222
      @vishnuvk6222 Рік тому +4

      Parayunath Aiswarya rai bachanodum

    • @weapon-X007
      @weapon-X007 Рік тому

      ​@@vishnuvk6222 seda seriyalo😮

    • @unknwon936
      @unknwon936 Рік тому

      Bro njan bholaa roast ttitund thalpariyam indel keri kanditt reveuw edo 💀

  • @dudegaming3419
    @dudegaming3419 Рік тому +260

    *സെക്കന്റ് ഹാഫിലെ സൂപ്പർമാന്റെ എൻട്രി.!!🔥🥵പാർട്ട് 2 വിൽ അവൻഞ്ചേഴ്സും ഉണ്ടെന്നാണ് കരക്കമ്പി.!!😍*

  • @sanusonu4071
    @sanusonu4071 Рік тому +98

    ഒരു പടം എങ്ങനെ remake ചെയ്ത് മുടിപ്പിക്കാം എന്ന് ബോളിവുഡിനെ കണ്ട് പഠിക്കണം...😁 അടുത്തത് suraraipottru..🥴🙂

  • @akhilkjeemon4893
    @akhilkjeemon4893 Рік тому +78

    Machine gun ന് പകരം mosqito machine എടുത്ത അജയ് ദേവഗൻ 🔥😂👌

  • @minshalk2698
    @minshalk2698 Рік тому +97

    കൊറച്ചു റീൽസ് പയ്യന്മാർ ആ ബിരിയാണി സീൻ ഇതിലും നന്നായി റീക്രിയേറ്റ് ചെയ്തിട്ടുണ്ട് ഇതെന്ത് പ....😂🙏
    ഇവന്മാർ ഇപ്പഴും പഴയ ഹീറോയിസം സ്റ്റൈൽ ഒന്നും വിട്ടുപിടിക്കാൻ ആയില്ലേ ഫസ്റ്റ് സീൻ തന്നെ അവരാദിച്ചു വെച്ചിട്ടുണ്ട് പിന്നെ ടെർമിനേറ്റർ റോളക്സ് എന്റെ പൊന്നോ 😶‍🌫️ഇതിനും ക്യാഷ് മുടക്കുന്നവനൊക്കെ എന്ത് കണ്ടിട്ട് ആണാവോ 🚶🏻‍♂️

    • @ayush9267
      @ayush9267 Рік тому +3

      Ath alle comedy ith ajay devgante production company aan 😂

    • @minshalk2698
      @minshalk2698 Рік тому

      @@ayush9267 👀hemme😹

    • @unknwon936
      @unknwon936 Рік тому

      Bro njan bholaa roast ttitund thalpariyam indel keri kanditt reveuw edo 💀

  • @aslahproductions1621
    @aslahproductions1621 Рік тому +53

    3:54 1st അജയ് ദേവഗൻ കാണുമ്പോൾ മരുന്നടിക്കാരൻ ആണെന്ന് തോന്നുന്നു 🤣😂

  • @thalipparambilashokan8163
    @thalipparambilashokan8163 Рік тому +121

    Kaithi : karthi ഒരു ചിക്കൻ peice
    Devgan: നാട്ടിലെ കോഴിയെ മുഴുവൻ grill akiko

    • @unknwon936
      @unknwon936 Рік тому

      Bro njan bholaa roast ttitund thalpariyam indel keri kanditt reveuw edo 💀

    • @adil0028
      @adil0028 Рік тому

      @@unknwon936 thalparyam illa

    • @unknwon936
      @unknwon936 Рік тому

      @@adil0028 oh ok 😁😁

  • @sms4203
    @sms4203 Рік тому +37

    ഏത് Remake സിനിമ വന്നാലും കൈതിയുടെ തട്ട് താണുതന്നെ ഇരിക്കും✌️✌️✌️🔥🔥🔥⚡⚡⚡

  • @anuragmurali3842
    @anuragmurali3842 Рік тому +21

    ഇതിന്റെ Remake right അജയ് ദേവ്ഗൺ വാങ്ങിയത് അക്ഷയ് കുമാർ (റീമേക്ക് കുമാർ) നെ ഉറക്കി കിടത്തീട്ടാകും😂😂😂

  • @michuusX7
    @michuusX7 Рік тому +142

    Kaithiyil biriyani scene gosepumbs 🔥💯 but bhola comedy 😆

    • @sheronvarghesempkochi1016
      @sheronvarghesempkochi1016 Рік тому +2

      😂😅gose enal kaikuli pumps enalu enthum akam😂

    • @unknwon936
      @unknwon936 Рік тому

      Bro njan bholaa roast ttitund thalpariyam indel keri kanditt reveuw edo 💀

  • @mosamaster
    @mosamaster Рік тому +45

    Kaithi : ഒരു തൊട്ടി ചിക്കന്‍ ബിരിയാണി ഒറ്റയിരുപ്പിന് ഫിനിഷ്... 😎
    Bhola : എനിക്ക് KFC ഫാമിലി ബക്കറ്റ് മതി.
    🤭

  • @dudegaming3419
    @dudegaming3419 Рік тому +60

    *പറന്നുവരുന്ന ഈച്ചയെ തട്ടി തെറിപ്പിക്കുന്ന പോലെയല്ലേ ബൈക്കിനെ ഒക്കെ തട്ടിത്തെറിപ്പിക്കുന്നത്.!!💀*

  • @sree7165
    @sree7165 Рік тому +66

    Harisree asokan marunnadikunna scene😂😂😂😂😂😂😂😂😂

  • @chandhugokul1594
    @chandhugokul1594 Рік тому +39

    3:50 ഇജ്ജാതി 😂🤣

  • @user-ev2ok2vp1z
    @user-ev2ok2vp1z Рік тому +50

    Climax 🔥😂

  • @Name_is_KD
    @Name_is_KD Рік тому +35

    ഇനി ആ പൊട്ടമ്മാർ ഇതിൻ്റെ tamil ഡബ്ബ് ഇറക്കും 😂😂😂

  • @nidhinkrishna9594
    @nidhinkrishna9594 Рік тому +31

    തള്ളും റീമേക്കും കുറച്ചാൽ ഇവന്മാർ രക്ഷപ്പെടും

  • @subashcharuvil320
    @subashcharuvil320 Рік тому +36

    ബൊളീവുഡ് ഒക്കെ ചത്തു കഴിഞ്ഞു... ഇപ്പോ സൗത്ത് അല്ലെ പൊളി 💞💞അയിനിടക്ക് ഏതാ ഈ ബൈക്ക് 🙄🙄🙄

    • @aromalbs7601
      @aromalbs7601 Рік тому

      bollywood ന്റെ താഴെ ആടോ

  • @skgamer-yo3uz
    @skgamer-yo3uz Рік тому +37

    RIP KAITHI ⚰️

  • @ribinraj2413
    @ribinraj2413 Рік тому +11

    "ഉന്നാൽ മുടിയാദ് തമ്പി..."👌👌👌👌

  • @foodand-foodie
    @foodand-foodie Рік тому +20

    അയ്യേ എന്ന് പറഞ്ഞാൽ അത് അയ്യേക് ഒരു നാണക്കേട് ആവും😂😂

  • @svinayak8501
    @svinayak8501 Рік тому +153

    Lokesh : thampi lorryum kore oola chaseum pinne item danceum vechal kaithi avilla
    Athinu pani ariyanam 🔥🔥🔥🔥🔥
    Loki's universe 🔥🔥

  • @jishnucbdream
    @jishnucbdream Рік тому +7

    എന്തുവാടെ ഈ കാണിച്ചു വെച്ചേക്കുന്നേ.... 🤦🏻‍♂️

  • @JaidenStark.
    @JaidenStark. Рік тому +30

    Terminator 144p 🤣

  • @slenderboi
    @slenderboi Рік тому +23

    4:42 le rolex : aadyam iyalude thala koduvarunnavarkku ente vaka lifetime settlement aada 🤣🤣🔥

    • @ajith4408
      @ajith4408 Рік тому +1

      Imdb il villain Peru chomu singh 🤣

  • @midhun331
    @midhun331 Рік тому +25

    അജയ് ദേവ്ഗൺ വെടി വെക്കുമ്പോൾ expressions ഇടുന്നില്ലല്ലോ 🥵💯

    • @abhinavk867
      @abhinavk867 Рік тому +4

      അത് പുള്ളി ആറ്റിട്യൂട് ഇട്ടതാണ് 🥲

    • @jacksonjohnson3993
      @jacksonjohnson3993 Рік тому +3

      Expression potte effort polum ilaa 😅athanu kzpam 😂

    • @mmb5859
      @mmb5859 Рік тому +3

      A gun athilum nalla expression idunund...😅

  • @srmediaworks8603
    @srmediaworks8603 Рік тому +34

    Rolex avan peru Bholaa 😂

    • @abhinavk867
      @abhinavk867 Рік тому +1

      പക്ഷെ അവനൊരു ഊള 😆😂

  • @faizahmed1245
    @faizahmed1245 Рік тому +30

    എന്നാലും ഞങ്ങളെ കൈതിക് ഈ അവസ്ഥ വന്നല്ലോ പടച്ചവനെ🥺🥺😭

  • @adhthynn
    @adhthynn Рік тому +10

    bollywood will be always remember as remakewood!!

  • @leo170
    @leo170 Рік тому +1

    കൈതി കണ്ട ശേഷം ഈ സിനിമ കണ്ട നമ്മക്ക് ഈ അവസ്ഥയാണെങ്കിൽ, കൈതി എഴുതി സംവിധാനം ചെയ്ത ലോകേഷിന്റെ അവസ്ഥ എന്തായിരിക്കും. ഒന്നാമതെ പുള്ളിക്കാരൻ കശ്മീരിൽ മരവിച്ചിരിക്കുവാ.. അതിന്റെ കൂടെ ഇതും 😂😂😂

  • @abhinavk867
    @abhinavk867 Рік тому +45

    അമ്പോ പറന്നു വരുന്ന ബൈക്ക് ഒക്കെ അണ്ണൻ ഒറ്റ കൈ കൊണ്ട് തട്ടി തെറിപ്പിക്കും 😂🤣😂🤣

  • @guntherapist9530
    @guntherapist9530 Рік тому +10

    അവന് ബിരിയാണിക്ക് പകരം ഒരു പ്ലേറ്റ് ഹാൻസ് വാങ്ങികൊടു അവനു അതൊക്കെയെ പറഞ്ഞിട്ടുള്ളു 😂❤

  • @Soul_hacker31
    @Soul_hacker31 Рік тому +28

    ആഹാ ഇരുമ്പ്കൈ മായാവിയൊക്കെ ഉണ്ടല്ലോ 😂😂

    • @abhinavk867
      @abhinavk867 Рік тому +18

      🤣🤣🤣 ലോകേഷ് ചുമ്മാ പ്ലാൻ ചെയ്ത് വരുന്നേ ഉള്ളു അപ്പോഴേക്കും ഇവന്മാർ ബിഗ് സ്‌ക്രീനിൽ എത്തിച്ചു

    • @Soul_hacker31
      @Soul_hacker31 Рік тому +2

      @@abhinavk867 😂😂

    • @kiranmrkiran7925
      @kiranmrkiran7925 Рік тому +1

      ​@@abhinavk867 😂

    • @whoami1162
      @whoami1162 Рік тому

      @@abhinavk867 😁

    • @indhulekh6501
      @indhulekh6501 Рік тому

      😂😂

  • @muhammedaslam8232
    @muhammedaslam8232 Рік тому +11

    സത്യത്തിൽ ഇതിൽ ഒരു ഐറ്റം സോങ് ഉണ്ട് ,അതിൽ എന്തിനാണ് Laxmi റായി ആ വില്ലൻ തന്നെ മതിയെന്ന് തോന്നി പുള്ളിക്ക് ഡാൻസ് അടിപൊളി

  • @dhaneshdhanesh385
    @dhaneshdhanesh385 Рік тому +2

    4:24 ഇരുമ്പു കൈ മായാവി ഇനി ഇങ്ങേരു ചൂണ്ടിയാ 🤔🤔

  • @vishnuraj9465
    @vishnuraj9465 Рік тому +2

    ആ ബിരിയാണി scene ആണ് കൈദിയുടെ (ദില്ല്) ന്‍റെ പവറും റേഞ്ചും എന്താണ് എന്ന് മനസ്സിലാക്കിത്തരുന്നത്.....!
    ആ scene എന്തിനാണ് അവിടെ കൊടുത്തത് എന്നും അതിന്‍റെ പ്രാധാന്യം എത്രത്തോളം വലുതാണെന്നും നാരണയില്ലാതെ സിനിമ എടുത്താല്‍ ഇങ്ങനെ ഇരിക്കും

  • @KishoreKrishnamoorthy
    @KishoreKrishnamoorthy Рік тому +2

    Kaithikku Thane engane yaanegil appo vikramum,leoyum enthaavum?also,ittoke Kandal aa Balayya engane raeact cheyum🤔?

  • @zahirn6301
    @zahirn6301 Рік тому +2

    2:38 cartoon 😅

  • @abhijithbijoy1151
    @abhijithbijoy1151 Рік тому +7

    Avamar inni Lokesh annahte irumb kaii mayavi character cheyathath anno Abhishek Bachchannn😂😂. Anekil Suriya annahnum Lokesh annahnum kude Bhola directorine kollum💯

  • @pavanjoseph9151
    @pavanjoseph9151 Рік тому +5

    ലെ കാർത്തി: എന്നടാ പണ്ണിവച്ചിറുക്കെ 😂🤣

  • @deegk6494
    @deegk6494 Рік тому +3

    That feel of Tamil Kaithi is not there in Bhola. Same with allu arjuns vaikuntapuram, worst hindi remake ever.
    Loved the troll especially the Harishree ashokan with ddt spray. 😂😂😂😂😂

  • @akhilkrishnan6405
    @akhilkrishnan6405 Рік тому +15

    മറ്റെ 2018 കണ്ട് കഴിഞ്ഞിട്ട് ഒരുത്തൻ വന്ന് റിവ്യൂ പറഞ്ഞില്ലേ "ഭ്രാന്ത് പിടിച്ച പോലെയാണ് ജൂഡ് ഈ പടം ചെയ്തു വേചേക്കുന്നത്" എന്ന്.. ഇവിടെ നേരെ തിരിച്ചാണ്.. ദേവ്ജിക്ക് ഭ്രാന്ത് പിടിച്ചപ്പോ ചെയ്തു വെച്ച പടം ആണെന്ന് തോന്നുന്നു.

  • @MohammedShaloof
    @MohammedShaloof Рік тому +16

    Biriyani vs Alfahm
    tough competition 😂

  • @aswinb3418
    @aswinb3418 Рік тому +3

    1:31 Pulli jail vechu food challenge cheyamayirrunu thonnannu🙄

  • @praseedvk2130
    @praseedvk2130 Рік тому

    ROBO V/S MOSQUITO MAN .........ചുമ്മാ ഫയർ ...............നിങ്ങൾക്കൊരു ആദരാഞ്ജലി നേരട്ടെ.....

  • @PraveenKumar-kb2cv
    @PraveenKumar-kb2cv Рік тому +1

    Unnal mudiyathu thambi 🔥🔥🔥👌👌👌👌👌👌👌

  • @dd-pv1hp
    @dd-pv1hp Рік тому +13

    എന്നിട്ടോ national award nte listil ഒറിജിനൽ ചെയ്തവന് പുല്ല് വില, വെറുതെ അല്ല bollywood നേ ഇങ്ങനെ പറയുന്നത്

  • @xthrottler5048
    @xthrottler5048 Рік тому +1

    Puli de endho scen undallo...miss ayo 🤔🙌

  • @kailaskunjumon
    @kailaskunjumon Рік тому +24

    Eee Bholaa ini eth Universe aano entho 😂

  • @rahulr.raj03
    @rahulr.raj03 Рік тому +4

    കാർത്തി ചിക്കൻ കഴിച്ചപ്പോൾ 🔥കൈതി
    ദേവഗൺ ചിക്കൻ കഴിച്ചപ്പോൾ ആർത്തി 🔥

  • @mubaraknv619
    @mubaraknv619 Рік тому +1

    യാ മോനെ നിങ്ങൾ പൊളിയാട്ടോ 😂😂ചിരിച്ചു മരിച്ചു 😂😂😂

  • @sanusonu4071
    @sanusonu4071 Рік тому +23

    അഭിഷേകിന് ഡയലോഗ് പറയാൻ പോലും വയ്യ.. 🥵😂 ഇതാണ് ACU.. അജയ് സിനിമറ്റിക് യൂണിവേഴ്‌സു..😊😎

  • @M_Kasiyy
    @M_Kasiyy Рік тому +1

    @4:07 correct 💯🔥🔥🤣🤣

  • @Minato12549
    @Minato12549 Рік тому +1

    Eth oru cenimatic universelle
    Pinnenthina ee movie ocke re make cheyyan koduthathu
    Basil oru minnal murali mathi ennu paranjath pole parayamayirunnu

  • @crcb8449
    @crcb8449 Рік тому +2

    Actually ithinte story writing lokesh sir thanneya pinne athu rolex alla irumbu kai mayavi aa surya ne vach negative charter movie edukan irunathanu lokesh sir pinne tamil rolex vach eduth apoo mayavine hindi yil kanichata oru cyborg anu mayavi ithil name matti chomu sing aakinne ullu pinne dillikku rolex aayi ulla connection kaithiyil reveal cheyynund athe pole chomu aayitu bhoola kku connection explain cheyyund. Pinne lokesh sir adutha movie kku vendi ulla promotion aanu ee movie. Pinne ettavum valya karym ithu bad remake onnum alla anagne nokkanenkil kaithiyum bad aan karanm breaking badnte copy aan kaithi kore sequence vare exact aan athu kond ee movieye oru kuttavum parayan pattilla. Ajay sir nte direction koodi aayapo movie inagne aayi editing oke valare moosam aan pinne bike sequence um bad aan vere onnum kuttam parayan illa

  • @muhammedshadil656
    @muhammedshadil656 Рік тому +2

    Unnal mudiyath thambi :Lokesh 💥💥💥

  • @najmudheenkk6787
    @najmudheenkk6787 Рік тому +2

    തന്നെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ലടോ 😂😂😂😂

  • @2012abhijith
    @2012abhijith Рік тому +1

    Trailer കണ്ടപ്പോ എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി

  • @vjcreations1936
    @vjcreations1936 Рік тому

    Last പറഞ്ഞത് 100% correct ആണ്

  • @prasannaleo002
    @prasannaleo002 11 місяців тому +1

    If south Indian Artists all four languages people all together in a film means pan Indian will have earthquake... We south should be unity.. we're best..

  • @karthikv9311
    @karthikv9311 Рік тому

    4:35 Achchan 😂

  • @irfanpp5026
    @irfanpp5026 Рік тому +1

    But a jeepil ulla intro seen poli an

  • @midhun23kg17
    @midhun23kg17 Рік тому

    But Kaithi le biriyani scene muni padathile rajkiran biriyani kazhikkunnenn scene il ninnu inspired ennu thonnum ...bcoz costume look food ellam kanumbo

  • @geoid5388
    @geoid5388 Рік тому

    ejjathi editing 🔥🔥🤣

  • @boogeyman1470
    @boogeyman1470 Рік тому +2

    Ellarum ore svarathil
    Unnal mudiyath thambi 😅

  • @basil68
    @basil68 Рік тому +4

    Le -lokesh
    Ente kaithi engane alla 😢😢

  • @neerajsanthoshkumar282
    @neerajsanthoshkumar282 Рік тому +3

    Kaithi ath vere range anu mone♨️ oro remake ayit vannolum 🙂🚶‍♂️

  • @nidhinidhi3049
    @nidhinidhi3049 Рік тому +3

    ഈ ബോളിവുഡിന് സൗത്ത് ഇന്ത്യൻ സിനിമകളോട് എന്താ ഇത്ര അരിശം

  • @abdulraoof1354
    @abdulraoof1354 Рік тому

    3:53😂

  • @sajeevthomas4888
    @sajeevthomas4888 Рік тому

    പൊളി 😄😄

  • @anilsoman110
    @anilsoman110 Рік тому +5

    😂 ithorumaathiri .Rolex alla last vannathaanu domex 😂.

  • @arrbruceaish
    @arrbruceaish Рік тому +3

    Biriyanikk pakaram paani poori aaganjadh baaghyam😂😂

  • @sbbu3457
    @sbbu3457 Рік тому +5

    The impact that Kaithi gave was awesome but Ajay sir u really destroyed Kaithi with ur remake was like watching a circus show...

  • @Jayesh7
    @Jayesh7 Рік тому +6

    Ethu Kaithi yoo alavalathiyoo...

  • @girishchandran2027
    @girishchandran2027 Рік тому +7

    എന്തായാലും റിമേക്ക് ചെയ്യാൻ തീരുമാനിച്ചു അത് കുറച്ചു മെനക്ക് ചെയ്ത് വച്ചൂടെ ഇവന്മാർക് 🥴

  • @kbk9058
    @kbk9058 Рік тому +2

    അങ്ങന്നെ ഇന്ത്യൻ Terminator franchise thodagukayanee😂😂

  • @SreeHari777
    @SreeHari777 Рік тому +7

    Dr doom okke ondalla😂😂😢

  • @harithamohanan6841
    @harithamohanan6841 Рік тому +1

    Bollywood needs to change industry name as copywood...

  • @kabeere.p1657
    @kabeere.p1657 Рік тому +1

    KAITHI 💥🤙🏻🤘🏻✌👍
    BHOLAA .... BHOARAANU 😢😮😂😅🙏

  • @aswanthtwyanssi2j1jnan25
    @aswanthtwyanssi2j1jnan25 Рік тому +2

    Avan peru Lokhesh kanakaraj

  • @rg5487
    @rg5487 Рік тому

    2:56 bike aano ith😂

  • @saneesht9356
    @saneesht9356 Рік тому +2

    Bhola full comedy scenes 😁😁

  • @ihsan___
    @ihsan___ Рік тому +2

    Kaithi💎

  • @fadilrahman1437
    @fadilrahman1437 Рік тому

    gameooo😅😅😅

  • @akhilkb6129
    @akhilkb6129 Рік тому

    Aha... Dr. Doom ഒക്കെ ഉണ്ടല്ലോ

  • @yadhukrishnan1744
    @yadhukrishnan1744 Рік тому

    poli sanam

  • @am_anil_mathew
    @am_anil_mathew Рік тому +2

    Unnal mudiyath thambi😂

  • @ashwinethi
    @ashwinethi Рік тому

    Super ma !! Good one !!

  • @blackprince9996
    @blackprince9996 Рік тому

    Kalakki ithrikoodi avayirunnu

  • @midhileshbaburajan8510
    @midhileshbaburajan8510 Рік тому +1

    Harishree asokan scene kalakki 😀

  • @adwaiths7589
    @adwaiths7589 Рік тому

    MT bike nte mudguradill autorishente light kodivechiki

  • @Triple-SRD3
    @Triple-SRD3 Рік тому +1

    കാർത്തി അണ്ണൻ രോമാഞ്ചം വരുത്തി
    എന്നാൽ അജയ് രോമാഞ്ചം ഇല്ലാതെ ആക്കി. നമിച്ചു അജയ് ഭായ്. അഭിഷേക് ഇനി ആരാണാവോ Rolex Sir ആകരുതെ

  • @singlecylinders7294
    @singlecylinders7294 Рік тому +1

    Itu entha video game aano😃😃😃

  • @narendramodii_._._._._._._._1
    @narendramodii_._._._._._._._1 Рік тому +3

    😂😂😢

  • @Harshan9129
    @Harshan9129 Рік тому

    ദേവജി 😍 👌

  • @telsonshine4034
    @telsonshine4034 Рік тому +2

    Ee abhishek bhachan rolex pole anno

  • @ayush9267
    @ayush9267 Рік тому

    Sathyam paranjaal oru Animation cartoon kanda feel🤷🏻‍♂️

  • @fawadvk4742
    @fawadvk4742 Рік тому +1

    Ini ethra remake vannalum ... Kaithi irikkunna thatt ...thaann thanne irikkum...🌟