Kaithi vs Bholaa ROASTING!!! | Vikram | Malayalam | Duo media

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 289

  • @-anuranj-jr3318
    @-anuranj-jr3318 Рік тому +158

    Kaithi, vikram മാത്രമല്ല last ഇരുമ്പ് കൈ മായാവിയും ഉണ്ട്.😹 "അപ്പൊ മൊതലാളിക്ക് ഇതുവരെ മനസിലായില്ലേ... ഇവൻ ലോകേഷിന്റെ മാമനാണ് മൊതലാളീ.... "

  • @Cv..003
    @Cv..003 Рік тому +171

    Bhola സിനിമ മുഴുവനായും കാണിച്ചു തന്ന duo അണ്ണന് നന്ദി 🙏😂

  • @Mortalkombat808
    @Mortalkombat808 Рік тому +78

    LCU വിൽ ഉള്ള പടങ്ങളും ഇനി വരാൻ ഇരിക്കുന്ന ഇരുമ്പ് കൈ മായാവി വരെ ഒറ്റ സിനിമയിലൂടെ കാണിച്ചു തന്ന അജയ് ദേവ്ഗൺ ആണ് ഹീറോ 🔥

    • @djworks4700
      @djworks4700 11 місяців тому

      Ninte mathram hero ayrikum 😍

  • @midhun331
    @midhun331 Рік тому +636

    Bollywood എന്ന പേര് മാറ്റി remake wood എന്ന് ആക്കണം 💯🥵🔥

    • @il0__0ll
      @il0__0ll Рік тому +48

      😂😂 അതിന് remakewoodന്റെ അർത്ഥം bollywood എന്നാണ് പേര് മാറ്റണ്ട 😂

    • @midhun331
      @midhun331 Рік тому +7

      @@il0__0ll 🥵⚡

    • @Naveenkumar-qn4di
      @Naveenkumar-qn4di Рік тому +1

      ​@@il0__0ll😂👍

    • @amfear3884
      @amfear3884 Рік тому +4

      Pashe srk vanapol a industry pavar vidum kanichu ingi bolywoodine rashkinagil srk konde mathrame pattula ullu 🔥🔥💥💥

    • @Rohit17_
      @Rohit17_ Рік тому +1

      Aakki

  • @midhun331
    @midhun331 Рік тому +463

    ഒരു ഭാഗത്ത് നല്ല പടങ്ങൾ എടുക്കുന്നു...
    മറ്റൊരു ഭാഗത്ത് അത് റീമേക്ക് ചെയ്ത് നശിപ്പിക്കുന്നു 🥵💯

    • @DUOmedia0
      @DUOmedia0  Рік тому +30

      🗿

    • @ameenmehaboob
      @ameenmehaboob Рік тому

      ​@@DUOmedia0മൈരന്മാർ റീമേക്ക് എടുക്കുന്നതെങ്കിലും സഹിക്കാം പക്ഷേ റൈറ്റ്സ് ഒന്നുമില്ലാതെ അവന്മാർ അവന്മാരുടെ കുന്നംകുളം രീതിയിൽ ചെയ്തു വെച്ചിട്ട് അത് റീമേക്ക് അല്ലെന്ന് അവകാശപ്പെടും 👹👹

    • @Gri77ly
      @Gri77ly Рік тому +9

      enthanu arum onnum parayathathu...
      mindathe sahikkunnathenthinanu ee durantham...

    • @rajashekararedy
      @rajashekararedy Рік тому

      ​@@Gri77ly😮😅😅

  • @rajeshvr6232
    @rajeshvr6232 Рік тому +88

    പുഷ്പയിൽ കടുവയും ബോളയിൽ പുള്ളിപുലിയും ആണ് അതൊരു കൺഡിന്യൂട്ടി മിസ്റ്റേക്കാണ് 😁

  • @Linsonmathews
    @Linsonmathews Рік тому +219

    ഒരു പണിയും എടുക്കാതെ, national award വാങ്ങിയ ആളാണ്‌.. ഇതിൽ ചിക്കൻ വറുത്ത് അടിക്കുന്നത് 😂😂😂😂

    • @Sujith-dq8ie
      @Sujith-dq8ie Рік тому +11

      ഒന്ന് പോടോ അയാൾ മികച്ച നടൻ ആണ്..ആയ കാലത്ത് ബോളി വുഡിൽ ഇതിലും മികച്ച നടൻ ഇല്ലായിരുന്നു...ഇപ്പൊൾ അത് പോലെ അഭിനയിക്കാൻ ഉള്ള വേഷങ്ങൾ അന്ന്യം നിന്ന് പോയ കാരണം വംശ നാശം സംഭവിക്കുന്നു അത്ര മാത്രം അല്ലാതെ താൻ പറഞ്ഞപോലെ പണി എടുക്കാതെ അയാള് അവാർഡ് വാങ്ങിയിട്ടില്ല

    • @CARL_CANEDIT
      @CARL_CANEDIT Рік тому +4

      ​@@Sujith-dq8ieyes ivan okke kidann konakkan mathrame alle kazhiyoll

    • @jacobjacob6334
      @jacobjacob6334 Рік тому +8

      ​@@Sujith-dq8ieBollywood Ile standard vach kuzhappam illatha nadan .atree ullu. Eettavum.mikacha Bollywood nadan enonnum.parayan illa. Avide ellarum Amitabh ne follow cheyyunna actors aanu. Pullide awards onnum atra kemam onnum alla.angne nokiyal mammotty lal thilakan nedumudi koke etra awards kittanam.

    • @Sujith-dq8ie
      @Sujith-dq8ie Рік тому +6

      @@jacobjacob6334 പക്ഷേ അജയ് 90 കളിൽ മികച്ച നടൻ തന്നെ ആയിരുന്നു..അയാൾക് അന്ന് കിട്ടിയ അവാർഡുകൾ അർഹിച്ചത് തന്നെ ആണ്

    • @jacobjacob6334
      @jacobjacob6334 Рік тому +5

      @@Sujith-dq8ie ayrakonnumilla . he got only one award for zakhm in 90s . Mammotty mohan lal has way better roles which didn't get awards.

  • @Shahulhameed.1
    @Shahulhameed.1 Рік тому +57

    അയ്യോ ഇവന്മാർ ഇനി LCU ലെ എല്ലാ പടവും കൂടെ remake ചെയ്യല്ലേ 😂🥲🥲

    • @dreamer3088
      @dreamer3088 Рік тому +6

      Pattikkan annakillum ikkanne onnum parayyalle broo😮😮😮😮

    • @abijeet_nair
      @abijeet_nair Рік тому +1

      Avde vere nalla universe oke ullond.. ath ndavilla

    • @Shahulhameed.1
      @Shahulhameed.1 Рік тому +1

      ​@@dreamer3088😂😂

    • @Shahulhameed.1
      @Shahulhameed.1 Рік тому +1

      ​@@abijeet_nairmm

  • @abhijithabhi5606
    @abhijithabhi5606 Рік тому +28

    എന്തായാലും കൊള്ളാം പുലി അണ്ണന് ഒരു ഡയലോഗ് പോലും കൊടുത്തില്ല അതായാരിക്കും തിരിച്ചു പോയെ 😁😁😂😂

  • @toxiNtidE
    @toxiNtidE Рік тому +20

    Edit and sarcasm 😂😂 polikk 👌

  • @vishnusatheesh8885
    @vishnusatheesh8885 Рік тому +26

    2:57 Oduvil Unnikrishnan 😅😅😅

    • @ha6vin.7x
      @ha6vin.7x Рік тому +1

      Oduvil unnikrishnan in ohio😂😂

    • @vishnusatheesh8885
      @vishnusatheesh8885 Рік тому +1

      ​@@ha6vin.7xthanks to God he is alive and rocking in Bollywood 😅

  • @adithyan1549
    @adithyan1549 Рік тому +26

    2:40
    2:45
    Yente ponno etha editing njn chirch chath 😂🤣🤣

  • @amalav0888
    @amalav0888 Рік тому +40

    2:13 junior artist kollam 😂😂

  • @litterlypanda4855
    @litterlypanda4855 Рік тому +30

    One of the best video in your channel😂😂

  • @angamingUT
    @angamingUT Рік тому +13

    Editing 🔥🔥🔥🔥🔥

  • @sanjaykrishnap8408
    @sanjaykrishnap8408 Рік тому +34

    തെറ്റി....... kathi+vikram+irumbu kai maayavan = BHOLAA 😂😂😂 എന്നാണ് 😌

  • @sarathm005
    @sarathm005 Рік тому +10

    Roasting Super Duo Media ❤😂
    Next:- Adhipurush Movie യുടെ Hidden Detail & Mistakes Video ചെയ്യണേ
    0:08 dishka😂😂😂

  • @neeraj2070
    @neeraj2070 Рік тому +5

    Or vediokk vendi waiting aayirnn 😅

  • @son_g3465
    @son_g3465 Рік тому +4

    Kurechude length vendatharnnu 🙂 Poli sanam

  • @rahulkk4840
    @rahulkk4840 Рік тому +7

    2:23 😂 ഡാ അത് വേണ്ട

  • @vyshnavrj5313
    @vyshnavrj5313 Рік тому +4

    Bro u are underrated

  • @thejuspaul
    @thejuspaul Рік тому +14

    2:11🤣🤣

  • @navneethranjith348
    @navneethranjith348 Рік тому +17

    Kaithi , Vikram and lokeshinte irumbu kai mayavi ann bhola
    😂😂😂😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +10

    ഹമ്പോ കണ്ടിട്ട് കമ്പി ആയി ❤🔥

  • @theamazinggarfield.
    @theamazinggarfield. Рік тому +7

    Gym enn parayumbol Sallu boy 😂

  • @Rosilyfrancis-l3u
    @Rosilyfrancis-l3u Рік тому +5

    Your editing is just 🙀🙀

  • @alibell6117
    @alibell6117 11 місяців тому +3

    അജയ് ദേവനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വല്ലാത്ത തലവേദന 😂😂

  • @Rebelstar...
    @Rebelstar... Рік тому +3

    100 Alfham ottaerripinn kazzikkuna bholaa anne ente hero💥😌

  • @_v3056
    @_v3056 Рік тому +3

    Editing aanu saare levante main.. 🥵🐐

  • @sahadrashad8108
    @sahadrashad8108 Рік тому +7

    ഇതുപോലുള്ള movie ഒക്കെ റീമേക്കിന്‌ കൊടുക്കുന്നവനെ വേണം ആദ്യം അടിക്കാൻ

    • @thealchemist9504
      @thealchemist9504 Рік тому

      പൈസ കിട്ടിയാൽ കൊടുക്കും 😂

  • @advsuhailpa4443
    @advsuhailpa4443 Рік тому +4

    2:05 - ഇ 🐯പുലിയെ🐯
    ഇന്ന് പത്തനംതിട്ടയിൽ നിന്ന് പിടിച്ചു🙉🐵

  • @beast___666
    @beast___666 Рік тому +11

    2:35🤣🤣🤣🤣

  • @sanjusujan3212
    @sanjusujan3212 Рік тому +10

    2:36 🤣

  • @masterjiraiya5889
    @masterjiraiya5889 Рік тому +5

    That Amala paul scene troll ultimate

  • @rameshs333
    @rameshs333 Рік тому

    Bro Editing poli 🔥 Kinemasteril aano ?

  • @faadi4852
    @faadi4852 Рік тому +3

    Le പുലി : Dey time aayi njan ponn pushpayil shoot ind ethilel directer oodikkum appo okay bye 😅😂

  • @vishnumt2459
    @vishnumt2459 Рік тому +2

    എന്തായാലും തെലുങ്കമ്മാരെ തോൽപ്പിക്കാൻ പറ്റില്ല😁😁

  • @shajishaji7851
    @shajishaji7851 Рік тому +4

    Bollywood ൽ സന്തോഷ് പണ്ഡിറ്റിന്റെ പടങ്ങൾ റിമേക്ക് ചെയ്താൽ വൻ വിജയമാകും😂😂😂😂😂

  • @nihal_039
    @nihal_039 Рік тому +1

    Bro....chiyaan vikram google cheythal upcoming movie : LEO ..😮

  • @jeemonthomas2544
    @jeemonthomas2544 Рік тому +2

    Thanks bro remake onnu kanan erekuvarunnu ene aa vazekee ella😮

  • @kasinad8472
    @kasinad8472 Рік тому +2

    അപ്പൊ ലിയോയുടെ കാര്യത്തിലും ഇവർ തീരുമാനമാക്കും എന്ന് ഉറപ്പായി 🥲

  • @kunfukid8401
    @kunfukid8401 Рік тому +1

    Correct 3 minutes end 3:41

  • @novauyir
    @novauyir Рік тому +25

    Ee movie yude roasting Reelod media യിൽ കണ്ടാരുന്നു
    അന്ന് തന്നെ മനസിലായി എന്ത് മൂഞ്ചിയ പടം ആണെന്ന് 😂😂

    • @XebecX
      @XebecX Рік тому

      Trailer kandople manasilayi typical Bollywood sanam

  • @dulquersalmaan11
    @dulquersalmaan11 Рік тому +3

    King of kotha teaser decoding pls

  • @kailaskunjumon
    @kailaskunjumon Рік тому +4

    2:08 🤣 scene

  • @DHINO197
    @DHINO197 Рік тому +5

    Bro editing app? 😁

  • @shemmas1219
    @shemmas1219 Рік тому +4

    Any way ഞാൻ പോകുന്നു by the byee😂

  • @thecalmplayer6555
    @thecalmplayer6555 Рік тому +4

    2:44 😂🤣🤣

  • @raminshad8373
    @raminshad8373 Рік тому +1

    King kotha details video❤

  • @arjav__8669
    @arjav__8669 Рік тому +2

    2:39 🤣🤣

  • @AbhishekBM
    @AbhishekBM Рік тому +4

    Ith kandavar reeload media yude review koodi kaanuka 😂

  • @dchilter641
    @dchilter641 Рік тому +5

    0:27 🤣🤣🤣🤣

  • @PrivateArmy666
    @PrivateArmy666 Рік тому

    Bro, Perumbavoor aano sthalam????

  • @theamazinggarfield.
    @theamazinggarfield. Рік тому +4

    Bejoy Hindi il poyappo female ayipoya 🙄

  • @chandhupraveen6466
    @chandhupraveen6466 Рік тому

    Broyude avatharanam kollam oru video kandappo thanne ishtapettu athaanu ee remake movie trollukal broyude shyliyil kelkkan vannath

  • @lvr5291
    @lvr5291 Рік тому +1

  • @abhinavkrishnaabhinav202
    @abhinavkrishnaabhinav202 Рік тому

    Bro no ads in video pls bro your video is super an athkodu

  • @sreerag48
    @sreerag48 Рік тому +1

    Megastar angane Ane main thread kittiyal bakki Katha avre Ange undakkum ...drisyathil item song vekathathine annane ippolum vishamam unde ..

  • @moviemax7835
    @moviemax7835 Рік тому +2

    നിങ്ങള് കണ്ടത് കണ്ടു. എന്തിനാ ഞങ്ങളെ കൂടെ കാണിക്കുന്നത് 😁😂🙏

  • @notluffy0
    @notluffy0 Рік тому +1

    Ith fullum irunn kanda ninak award tharanam😂

  • @telexsunny92
    @telexsunny92 Рік тому +3

    Editing😅🔥

  • @Its_me_akshay003
    @Its_me_akshay003 Рік тому +5

    ഇരുമ്പ് കൈ മായാവി nxt lokesh padam 😂 oke enna അതും അടിച്ചു മാറ്റിയേക്കാം 😂😂

  • @P_r_a_b_i_
    @P_r_a_b_i_ Рік тому +1

    പാവം എന്റെ ലോകേഷ് അണ്ണൻ 🥺💔😢😒

  • @ashkaransari744
    @ashkaransari744 Рік тому +4

    Chomu അല്ല chomu സാർ 😂

  • @abhinandp.t6487
    @abhinandp.t6487 Рік тому +3

    Nte moone chrich pandaradagii😂😂😂😂

  • @SCSArumugaperumal
    @SCSArumugaperumal Рік тому

    That thumbnail got me in😂😂😂

  • @X_LAURAINE
    @X_LAURAINE Рік тому

    ഒരു കാര്യത്തെ സമാധാനമുണ്ട് ഇനി ഇതിന്റെ രണ്ടാം ഭാഗം വരത്തില്ല കാരണം കഥയെല്ലാം ഇതി തന്നെ പറഞ്ഞു വച്ചിട്ടുണ്ട് അതോർക്കും ഒരു മനസ്സമാധാനം കിട്ടും 🙂🙂

  • @Clumsy.mp4
    @Clumsy.mp4 Рік тому

    Kok details video chyy broo

  • @fanboy14-n6v
    @fanboy14-n6v Рік тому +2

    Kerala Crime Files കണ്ടവർ ശ്രദ്ധിച്ചോ അതിലെ ലാലിന്റെ തെറി വിളി 😵 എനിക്ക് അതിൽ ബോർ ആയി തോന്നിയത് അതാണ്‌ 😅

    • @vox_blend
      @vox_blend Рік тому

      സാറിന്റെ അണ്ടി 😌

  • @VarunVasudev
    @VarunVasudev Рік тому +1

    To be continued - Athayath ini Lokesh adutha film irakkitt copy adikanam. Ayinaanu 🤷‍♂️

  • @shaxlu
    @shaxlu Рік тому

    Edting ishtayi🎉

  • @FoodieAB2002
    @FoodieAB2002 Рік тому +3

    കള നാശിനി അടിക്കാൻ വന്ന നോർത്ത് ഇന്ത്യൻ😂😂😂

  • @Shhaanns
    @Shhaanns Рік тому

    thamizhanmar kaithi 2 irakiyitt venam bhaimarkk to be continue cheyyan

  • @zetroxto
    @zetroxto Рік тому

    Bro brok oru mistake patti ee movie lla pulli alla athu kaduva yannu Pushpa kagathu athu pulli

  • @sajeerkshamsudeen
    @sajeerkshamsudeen Рік тому

    Nice work bro

  • @chandhupraveen6466
    @chandhupraveen6466 Рік тому +1

    2:07 🤣

  • @mjcelebrity1928
    @mjcelebrity1928 Рік тому +1

    Cinima kanathe pole nadakunna lokesh 😅

  • @DarkDevilGaming-vd5jh
    @DarkDevilGaming-vd5jh 11 днів тому

    Kaithi+vikrum+Irumbukai mayavi(Upcoming lokesh movie)=Bhola😂

  • @akshaymanoj6967
    @akshaymanoj6967 Рік тому +1

    Editing🔥🔥🔥🤣

  • @jibuaniyanajr
    @jibuaniyanajr Рік тому +5

    Minnal murali remakeinu kodukkillanu paranjavaranu heroes👏

  • @John_Const4ntine
    @John_Const4ntine Рік тому +2

    Kaithi, Vikram mathralla,
    Irumbu Kai Mayavi vare annan otta padathil cheythu 🥴

  • @idforsale392
    @idforsale392 10 місяців тому +1

    bholayile villan maar transgenders aano 😂😂😂😂 padam potta padam ithokke kaanunnavar und fans remake cheythu padam nashipikkunnu kaithi kanda oral ee padam full kandal avan pranthan aakum

  • @theamazinggarfield.
    @theamazinggarfield. Рік тому +3

    Bhola ile Dhilli LGBT supporter anenn thonnan

  • @Gokul-qy9ix
    @Gokul-qy9ix 11 місяців тому

    remake chymbol oru minimum standard vendede shee... anyway review kandath nallthayi sucessfully saved some hours :) thanks😁😂

  • @4thepeople8
    @4thepeople8 Рік тому

    Aa bhola de character remake cheytha director lokesh mumbu cheyyan vacha irumbukai mayavi reference aanu vache😂😂aathum oru director brilliance aanu😂😂😂

  • @Thisismyvoice12
    @Thisismyvoice12 Рік тому +1

    Chettan ini roast cheytha mathi
    Matte paripadi nirthikko
    Chirich oru parivam ayi 🤣

  • @guntherapist9530
    @guntherapist9530 Рік тому +2

    Neeyum modi jiyum thammill enthenkilum preshnam undo 😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 9 місяців тому

    അജയ് dev🔫: എന്താ സാർ കൂടുതൽ നന്നായി പോയോ

  • @Castahunana
    @Castahunana Рік тому

    ബോലയുടെ ഇന്‍ട്രോ കണ്ടതെ ഞാന്‍ പരുപാടി നിര്‍ത്തി

  • @boscoislive
    @boscoislive Рік тому +1

    Orphanage ile waran punda 😅😂😂😂

  • @dj.rocking7882
    @dj.rocking7882 Рік тому +1

    Chomo singh - lokesh dream project irumbukai mayavi atum kattbhodich

  • @Silwiz
    @Silwiz Рік тому

    Nhanne half time ille thanne full speedille odi rakshapetu…

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Рік тому

    Bola annan nammada kaithye konnu kolavilichallo bhagavane

  • @muhammedrizvan1863
    @muhammedrizvan1863 Рік тому

    Edit😌🔥🔥

  • @wyt.krmpus
    @wyt.krmpus 10 місяців тому

    Erumbukaii mayavium indalloo😹

  • @fntalksmalayalam
    @fntalksmalayalam Рік тому

    Ente ponne engane saadikunnu😂

  • @firefox.
    @firefox. Рік тому

    Ellavarum otta swarathil parayum "Ye kya pari hey"🥲

  • @vandiholic451
    @vandiholic451 Рік тому

    Ashok Leyland inte pandi lorry um Karthik um 🔥🔥🔥 atinte aduthu onum etu verilla 😅

  • @hidro718
    @hidro718 Рік тому +1

  • @sreerajvb6898
    @sreerajvb6898 Рік тому

    വല്ലാത്ത തലവേദന ഞാനെന് കെടക്കട്ടേ 😂😁