നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതേ ഒള്ളു🤝How To Unlock Your Phone Without Password📲

Поділитися
Вставка
  • Опубліковано 22 сер 2024
  • നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതേ ഒള്ളു🤝|How To Unlock Your Phone Without Password📲
    ◆This Video Show You How To Unlock your Phone Without Password. Sometimes Not Lose your Data. Watch Full Video and Learn Step By Step Simple Process.
    Download Link:- bit.ly/3lPEpst
    ------------------------------------------------------------------------
    Subscribe This Channel Get Weekly 4 Useful Videos
    ◆ᴍᴏʀᴇ ᴘʀᴏғɪʟᴇ ᴅᴇᴛᴀɪʟ & ᴄᴏɴᴛᴀᴄᴛ ɪɴғᴏʀᴍᴀᴛɪᴏɴ ᴀᴠᴀɪʟᴀʙʟᴇ ɪɴ ᴄʜᴀɴɴᴇʟ ᴀʙᴏᴜᴛ.

КОМЕНТАРІ • 2,2 тис.

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +1056

    *മറന്നുപോയ ലോക്ക് അൺലോക്ക് ചെയ്യാൻ ഇതുപോലൊരു സംഭവം മലയാളം യൂട്യൂബേർസ് ആരും പരിചയപ്പെടുത്തുന്നതായി കണ്ടിട്ടില്ല...* 🔥
    *So well done bro* ❣️❣️

    • @adopix
      @adopix  4 роки тому +132

      എല്ലാ വീഡിയോസും കണ്ടു സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷം❣️

    • @pesarena8421
      @pesarena8421 4 роки тому +21

      Bro lap ഇല്ലാതെ patille

    • @dreamsha4413
      @dreamsha4413 4 роки тому +8

      Ethokke kure mumb ullathan bro video onnum illathond ittathavum

    • @ashimon2044
      @ashimon2044 4 роки тому +5

      Ente monte ashi adopix channel

    • @JinsonDavis46
      @JinsonDavis46 4 роки тому +3

      Olkkede moodaa

  • @Rafustar
    @Rafustar 4 роки тому +150

    *വളരെ ഉപകാരപ്രദമായ വീഡിയോ 😍*

  • @adz4153
    @adz4153 3 роки тому +348

    ഓഹ് നമ്മൾക്ക് ഒക്കെ ഈ മൊബൈൽ മാത്രെ ഉള്ളൂ ഉവ്വേ... 😪😪

  • @thasthaheerheer6517
    @thasthaheerheer6517 3 роки тому +63

    Lock aayipoyaal enghane app okke download cheyyum 😅😂

  • @nasigame1185
    @nasigame1185 4 роки тому +61

    *ഇത് വരെ ഇങ്ങനെ ഒരു പ്രസ്‌നം വരാത്തവർ ഇവിടെ*........ 💥😂

  • @muhammedaman7830
    @muhammedaman7830 4 роки тому +92

    Work cheythavar like here

  • @rapidfire_2268
    @rapidfire_2268 3 роки тому +16

    *Oppo f1s phoneil data lose aavaathe unlock cheyyamoo???*
    Plz reply
    🙏🙏🙏

  • @AlwaysRide1502
    @AlwaysRide1502 3 роки тому +67

    *ഇത്തരം ഒരു Simple method ആദ്യമായിട്ടാണ് കാണുന്നെ''*
    *Thanks Bro*

  • @muhammedmuzammilc1021
    @muhammedmuzammilc1021 4 роки тому +176

    Switch ഫോണിൻറെ പാസ്സ്‌വേർഡ്
    മറന്നാൽ എന്ത് ചെയ്യണം?

    • @alwinyt9190
      @alwinyt9190 4 роки тому +41

      വെള്ളത്തി ഇട്ടൊ 😂😂😂

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +13

      Factory rest adichal മതി. Easy ആണ്‌

    • @TOM-rs4nx
      @TOM-rs4nx 4 роки тому +7

      Sim duplicate edukkuka pazhaya sim matti puthiya sim iduka

    • @nishannk6589
      @nishannk6589 4 роки тому +9

      @@GAMETHERAPISTYT factory reset cheyyan aadyam phone unlock aakanam

    • @amjithcr3771
      @amjithcr3771 4 роки тому +1

      @@nishannk6589 button reset cheyyalo

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +166

    3:23 editing error ആണോ

    • @adopix
      @adopix  4 роки тому +22

      Adhe

    • @adopix
      @adopix  4 роки тому +43

      Appo full video kandittundalle

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +13

      @@adopix Full കണ്ടല്ലോ

    • @anwertsy2819
      @anwertsy2819 4 роки тому +5

      GAME THERAPIST not working

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +9

      @@anwertsy2819 work avum broo

  • @SuhailManniyil
    @SuhailManniyil Рік тому +19

    Hard Reset ചെയ്യാൻ എന്തിനാ ഇത്രേം risk എടുക്കുന്നത്.. Data loss ഇല്ലാതെ Unlock ചെയ്യുന്നത് കാണിച്ചു തരാമോ.?? അല്ല പിന്നെ. ഏതോ കാലത്തെ സെക്യൂരിറ്റി കുറഞ്ഞ മോഡലിൽ മാത്രം ചെയ്യാൻ പറ്റുന്ന പരിപാടി ആണ്.. വെറുതെ ആളുകളെ പറ്റിക്കാൻ

  • @anoopnk4074
    @anoopnk4074 4 роки тому +11

    Bro ഫോണിന്റെ touch work ചെയ്യുന്നില്ല... password ഒരുപാട് തവണ wrong ആയി type ചെയ്തിട്ട് ആണ് ഇങ്ങനെ ആയത്.. ഈ solution ഈ problethinu use ചെയ്യാമോ?? Huwei 9 lite ആണ് phone..

    • @teddygirl...7316
      @teddygirl...7316 2 роки тому

      എന്റെയും അങ്ങനെ ആയി ഇരിക്കുന്നു

  • @ISHAKKTTECH
    @ISHAKKTTECH 4 роки тому +190

    Poli

    • @adopix
      @adopix  4 роки тому +27

      ❣️❣️❣️❣️😘😘😘

    • @riyaz_ramzan7908
      @riyaz_ramzan7908 3 роки тому +3

      @@adopix
      Ningade no kaattu bai
      Plz
      Facebook ulla phone numberil vilichu kittunilla

  • @AkshayKumar-ty8wp
    @AkshayKumar-ty8wp 4 роки тому +38

    Bro vivo y93 ആണേൽ എന്താ ചെയ്യാ

  • @kallanyt3211
    @kallanyt3211 2 роки тому +7

    3:24 repeat adichu thannathinu nanni😂😂😂😂✨️

  • @deepthisudhi4224
    @deepthisudhi4224 3 роки тому +20

    Poliii broo ❤️❤️❤️❤️😘😘

  • @lalulalutdy6405
    @lalulalutdy6405 4 роки тому +14

    സൂപ്പർ,
    ഇനി ഇതിലുള്ള റിക്കവറി കൂടി ഒന്നു പരിചയ പെടുത്തണം. പ്ലീസ്

  • @Salahcp
    @Salahcp 4 роки тому +18

    Bro PC യും ആയി സാംസങ് (നോട്ട് 5) ഫോൺ കണക്ട് ചെയ്താൽ ഫോണിൽ മീഡിയ ഓപ്ഷൻ സെലക്ട് ചെയ്യണ്ടെ ? പിന്നെ ഇത് ഡാറ്റ ലോസ് ആകില്ല എന്ന് sure ആണോ??
    Please Respond

    • @kevinkr222
      @kevinkr222 2 роки тому +2

      Bro ith athinte avishym onnum illa.... Actually aa software onnum cheyuunilla nammude phoninte model read aaki athu unlock cheyyanulla key tips paranju tharuvanu..... Ith nammuku phone medikkumbo athile guidil und... Allegil phone model vech google cheythaalum mathi😌😌😌

    • @akashjayan2383
      @akashjayan2383 2 роки тому

      @@kevinkr222 bro data erase avathe phone unlock avumo

  • @hajaraashraf9632
    @hajaraashraf9632 3 роки тому +1

    കമ്പ്യൂട്ടർ ഇല്ലാത്തവർ എന്ത് ചെയ്യും 😒

  • @emshakir6460
    @emshakir6460 4 роки тому +12

    App download cheyyaan pattunnilla bai

  • @ajilaltp8028
    @ajilaltp8028 4 роки тому +19

    ഒരു മാസം മുൻപ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു എങ്കിൽ എനിക്കി ഉപകരപ്പെട്ടേനെ 😥😥

    • @adopix
      @adopix  4 роки тому +1

      ❣️❣️🤝

    • @ahammedsulthan4939
      @ahammedsulthan4939 4 роки тому

      @@adopix phone switch poyal enthu cheyyum

    • @aboobackarc3783
      @aboobackarc3783 5 місяців тому

      നിങ്ങളുടെ നാട് എവിടെ ❤

  • @Name_is_KD
    @Name_is_KD 4 роки тому +20

    USB ഡിബഗ്ഗിങ് ഓഫ് ആണെങ്കിൽ കേബിൾ കുത്തിയാൽ പിസി യിലേക്ക് connect ആവില്ല

    • @anirudhtv2218
      @anirudhtv2218 4 роки тому +1

      atinu antengilum vazhi undo?

    • @ErrorFixer533
      @ErrorFixer533 4 роки тому +1

      Adhonum ee mandanu arilallo bro

    • @jishnup9172
      @jishnup9172 3 роки тому +1

      Ya settingsile developer optionil pooy aadyam usb dubbing enable cheyanam.

    • @nikhiljoi
      @nikhiljoi 3 роки тому +1

      Ennalum pc connect aavanel lock azhikkanam

  • @unni159
    @unni159 2 роки тому +1

    സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ കുറഞ്ഞത് പ്ലേസ്റ്റോറിൽ ഉപയോഗിക്കുന്ന ജിമെയിൽ ഐഡി പാസ്‌വേഡ് ഓർത്തിരിക്കുക യോ എവിടെയെങ്കിലും കുറിച്ച് വയ്ക്കുകയോ ചെയ്താൽ ലോക്ക് ആയി പോയ മൊബൈൽ അൺലോക്ക് ചെയ്യാൻ കഴിയുന്നതാണ് അതും നിങ്ങളുടെ ഡാറ്റ ഒന്നും നഷ്ടപ്പെടാതെ

  • @adithyac.s7975
    @adithyac.s7975 Рік тому +3

    Chetta phone miss aaya imei no vech track cheyyam enn pryind but adh phonil sim indel mathram alle pattollu

  • @flimhouse1703
    @flimhouse1703 4 роки тому +301

    Enikku laptopum Computerum onnum illa bro 😔

  • @sainudheenc4392
    @sainudheenc4392 4 роки тому +14

    Nalla avatharana shaili aanu bro ♥️

  • @nusrathanees3291
    @nusrathanees3291 2 роки тому +1

    ഈ ലിങ്കിൽ കയറിയപ്പോൾ wondershare dr fone ഇലേക്കാണ് വന്നത്

  • @Arunarun-df2bb
    @Arunarun-df2bb 3 роки тому +6

    Bro... Moj accnt ന്റെ password change ചെയ്യാനുള്ള... Option ഒന്ന് പറഞ്ഞു tharuvo...

  • @larthvader9908
    @larthvader9908 4 роки тому +3

    നമ്മുടെ ഫോൺ കളഞ്ഞു പോയി മറ്റാരാളുടെ കൈയിൽ കിട്ടിയാൽ ഇത് പോലെ ഫോൺ lock unlock ആക്കി നമ്മുടെ datas അവരുടെ കൈയിൽ കിട്ടുമൊ

  • @husnamtk246
    @husnamtk246 3 роки тому +19

    Lap illathavaro???

    • @amansag2326
      @amansag2326 Місяць тому +1

      Thekkott nokki irikk😂

  • @user-vu8uo2mv8v
    @user-vu8uo2mv8v 2 роки тому +5

    Bro ee app phonil download cheyyamo
    Ente lock marannpoi but fingerprint und...
    Aarenkilm onn pryo🙁

  • @ivinshiji3833
    @ivinshiji3833 4 роки тому +11

    bro page note found ennanu dowload button click cheyyumbol kanikkunne

  • @rijasrjz9352
    @rijasrjz9352 4 роки тому +8

    ഏത് ഫോൺ എടുത്തു onoff ന്റെ കൂടെ vol+ or vol- press and hold try ചെയ്താലും normaly hardreset ചെയ്യുന്ന option ആണ് വരുന്നത് അതിനിപ്പോ ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല .....

    • @deepakgovindam
      @deepakgovindam Рік тому

      correct ,, kandappo enikkum thonni ,, enthinaa ingane okke cheyyunne nn....mathramalla ivan paranju data nashtam akilla nn ,, full data pokum

  • @athulb5339
    @athulb5339 4 роки тому +3

    നല്ല വീഡിയോ എനിയും ഇതുപോലെ നല്ല വിഡിയോ ഇടണം

  • @sabithav2245
    @sabithav2245 2 роки тому +1

    ഇത് ചെയ്ത് നോക്കിയവർ ആരോക്കെയുണ്ട്

  • @pinkdoodle5605
    @pinkdoodle5605 Рік тому

    കുട്ടികൾ ആവശ്യമില്ലാതെ ഗെയിം ഡൗൺലോഡ് ചെയ്യുന്നു. ഡൗൺലോഡ് ചെയ്യുന്നതിന് പാസ്ക്കോട് ഇടാൻ കഴിയുമോ..

  • @asifworld6635
    @asifworld6635 4 роки тому +24

    ചേട്ടാ plz എന്റെ msg കാണാതെ പോകരുത് പ്രശ്നം എന്താ വെച്ചാൽ പാറ്റേൺ ലോക്ക് മറന്നു എന്നാൽ finger ലോക്ക് കുഴപ്പമില്ല പക്ഷെ പാറ്റേൺ ലോക്ക് ആവശ്യം ആണ്

    • @shibushaji4661
      @shibushaji4661 4 роки тому

      Haha.. factory reset ചെയ്യുക.. അതിനുമുന്പായി frp authentication പാസ്സ് ആകാൻ വേറെ വേണ്ടി... primary google account കരുതിവെയ്ക്കുക😁.. have fun

    • @sinanpa2809
      @sinanpa2809 4 роки тому

      Nnitt ok aayo

    • @sinanpa2809
      @sinanpa2809 4 роки тому

      Nnitt ok aayo

    • @habeebkambrath
      @habeebkambrath 4 роки тому

      1)Backup your Data 1st
      2) Factory Reset
      3)restore user data

    • @firozfiroofirozfiroo7087
      @firozfiroofirozfiroo7087 4 роки тому

      Same avastha

  • @cngaming252
    @cngaming252 3 роки тому +6

    Bro phonill applock aaye poyii anganna mattum bro😍

  • @Yostar_ff
    @Yostar_ff 2 роки тому +1

    3:31 cut cheyyan marannu🤣🤣

  • @ABCD.....883
    @ABCD.....883 3 роки тому +8

    Bro
    Wipe data ക്ലിക്ക് ചെയ്താൽ ഡാറ്റാ ഫുൾ ഡിലീറ്റ് ആവില്ലേ 🙄

  • @Aneespgl
    @Aneespgl 4 роки тому +6

    Paranjadh pole unlock cheyyaanengi endhaayalum data lose aavum..
    Pinne mail add cheydha phone aanengi FRP lockum aaakum...

    • @anwertsy2819
      @anwertsy2819 4 роки тому

      Tech Expert Malayalam not working

  • @Prasanthprasad1310
    @Prasanthprasad1310 4 роки тому +16

    സോഫ്റ്റ്‌വെയർ നിങ്ങൾ പറഞ്ഞ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യാൻ പറ്റുനില്ലലോ

    • @raretricks647
      @raretricks647 3 роки тому

      എനിക്കയും വന്നില്ല bro

  • @shaibashareef685
    @shaibashareef685 2 роки тому +1

    Laptop illathavarkk engana pattern lock mattan kazhiyann onn paranju tharo

  • @sajirap5863
    @sajirap5863 4 роки тому +1

    Computer illathavar enth cheyyum

  • @ashikvahid123
    @ashikvahid123 4 роки тому +16

    Bro nanagalude pani kalayalle.. Njnum oru mobile technician aaanu.. 🙏

  • @innmanniv7779
    @innmanniv7779 4 роки тому +13

    Wifi വെച്ച് കണക്ട് ചെയ്താൽ മതിയോ

  • @Sufyn_Opium
    @Sufyn_Opium 2 роки тому +1

    Thank u dude 😁 enta 6 ayram ruppeda mobile unlock cheyan vendu 30k udey lap vangitu varam 😂

  • @ijasikku1706
    @ijasikku1706 4 роки тому +177

    *..കമന്റ് തൊഴിലാളി കീ......*
    3351

  • @hazlu_gaming
    @hazlu_gaming 3 роки тому +10

    Poliyaan bro

  • @jobinm6858
    @jobinm6858 5 місяців тому +1

    Pc illathavar onndo😢

  • @vaasuannan4398
    @vaasuannan4398 3 роки тому +2

    Eeeh channelil njan Kanda video okkr upakaaram ullath matram aaanu
    Tnx broo😍😘

  • @dilluofficial7460
    @dilluofficial7460 4 роки тому +10

    King of favaz bro like adi

  • @xxedger473
    @xxedger473 4 роки тому +15

    App lock engane remove cheyyan pattumo

  • @basiljoseph0071
    @basiljoseph0071 3 роки тому +1

    data loss ayikond unlock cheyan hard reset cheytapore. entina dr fone nte avashyam?data loss akate unlock cheyane vazhi valatum undo

  • @Achu_...
    @Achu_... 3 роки тому +1

    reamle 5i ഫോൺ ലോക്ക് മറന്നു അപ്പോൾ അത് open ആക്കിയാൽ അതിൽ ഉള്ള details ഏലാം പോകുമോ? plz reply this comment its is very urgent

  • @sayyidnifal2559
    @sayyidnifal2559 4 роки тому +10

    Bro ante apple iPhone lock aayi software cheyydu apple id ariyilla enth cheyyanam please reply tharanam

    • @balusmedia8913
      @balusmedia8913 3 роки тому

      കൊണ്ടുപോയി വല്ല കാട്ടിലും കൊണ്ട് കളയടാ...😡😡😡😡

  • @SHAN-pd4fx
    @SHAN-pd4fx 4 роки тому +5

    Njn oru software hardware technition aan njngalkk tanne lock pottiknel tanne onnel credit koduknm pretyegich oppo lattest mobil pinne mi oru vitham lattest mobilukal mi lock undakum ini factory reset aayalum mi lock kalyanm ennundel minimum 500 pokum aaru mandatharathil veeythe nokikolu nth undelum aduthulla mobil shopil poyi kondu koduthal safe aayi ellam rady aki tarum

    • @manjumohan614
      @manjumohan614 Місяць тому

      Chetta data loss akathe password recover cheyyan pattumoo

  • @vibgyor1237
    @vibgyor1237 2 місяці тому +1

    ഓപ്പോ ഫോൺ ആണ് അതിന്റെ ലോക്ക് തുറന്നിട്ട്‌ കിട്ടുന്നില്ല എന്ത് ചെയ്യും

  • @Mr.tony46
    @Mr.tony46 3 роки тому +2

    Phone ണിൽ ഇത് പോലെ ചെയ്യാം പറ്റുമോ
    Please reply

  • @WOW_EDITING
    @WOW_EDITING 4 роки тому +8

    Ippo ee sitil ninnu download cheyyan pattunnillaaaa
    Please replay

  • @meow_poocha
    @meow_poocha 3 роки тому +4

    bro ith work aavunillallo ee link
    dr.fone aanu kaanikkunne ????
    can you help

  • @salihmon2035
    @salihmon2035 2 роки тому +1

    മറ്റോരാളുടെ Wi-Fi കിട്ടാൻ എന്താ വഴി

  • @nishadm.s.3924
    @nishadm.s.3924 4 роки тому

    ഞാൻ fb ൽ എന്റെ ഒരു ഫോട്ടോ ഇട്ട് കുറച്ചു മണിക്കൂർ കഴിഞ്ഞ് ആ ഫോട്ടോ പേജിൽ കാണുന്നില്ല ! കുറെ ലൈക്‌ cmt ഒക്കെ വന്നു ഞാൻ reply കൊടുത്തതും ആണ്. എന്തു പറ്റിയതാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @roshanz1204
    @roshanz1204 4 роки тому +16

    Bro...the link has been expired .would you mind to post it once again??

    • @adarshvj1261
      @adarshvj1261 3 роки тому

      ഗൂഗിളിൽ dr fone enn search cheyyu കിട്ടും

  • @prasanthnambiar1169
    @prasanthnambiar1169 4 роки тому +5

    bro ithu download cheyyan patunillalo.

  • @buty339
    @buty339 2 роки тому +1

    Ini njan moshticha phone okke unlock cheyyam 😘thank bro

  • @marypriya2900
    @marypriya2900 3 роки тому +1

    Bro vivo y53 unlock cheyan ithu pattumo... I tried..Can u suggest some ideas.. 😐😐

  • @rahulnair9876
    @rahulnair9876 3 роки тому +6

    Bro try this to unlock my phone.but when I enter into the site by clicking download option it shows its not exist

  • @justarandomguy8041
    @justarandomguy8041 4 роки тому +4

    Unboxing dude Anni ennu thonni

  • @sarjun9930
    @sarjun9930 3 роки тому +1

    Bro eniku oppo f1f mobile lock unlock Cheyyna vdo venam.njam kura yt noki but kittila.😭😭😭

  • @lisham5031
    @lisham5031 3 роки тому +1

    Njan chythapol money chodikkunnu🥺🥺🥺🥺🥺🥺

  • @PeakyBlinders7123
    @PeakyBlinders7123 4 роки тому +3

    വഴിയിൽ കിടന്ന് ഒരു ഫോൺ കളഞ്ഞു കിട്ടിയാൽ ആർക്കും ഇങ്ങനെ ചെയല്ലോ... 😶🙄🙄

  • @GreatOneTech
    @GreatOneTech 4 роки тому +10

    3:28 video cut edit ചെയ്യാൻ മറന്നതാണോ !

    • @akashcg9545
      @akashcg9545 4 роки тому +1

      Njn cmnt cheyyaan vannath aayirunnu... Inippo vnda..😂😂

    • @GreatOneTech
      @GreatOneTech 4 роки тому

      @@akashcg9545 😄

  • @sulaimansulaiman5226
    @sulaimansulaiman5226 Рік тому +2

    Laptop illathe engane cheyyann patto....plzzz

  • @MufeeTopic
    @MufeeTopic 2 роки тому

    ഇതൊക്കെ payment ആപ്പ് ആണ് guys അല്ലാതെ ഇവാൻ പറയുന്നതുപോലെ unlock ചെയ്യാനൊന്നും പറ്റൂല പിന്നെ wipe ചെയ്യാൻ gmail id അറിയാമെങ്കിൽ അറിയില്ലെങ്കിൽ frp lock ആകും

  • @firozkmr943
    @firozkmr943 4 роки тому +5

    Bro ith hard reset alle. Ingane cheythal frp lock varum (factory reset pin) /google account &password chodikkum

    • @arshadmuhammed9662
      @arshadmuhammed9662 4 роки тому

      Ath cheyyan eluppaman

    • @vmds8856
      @vmds8856 4 роки тому

      Ithonnum cheyyan app polum venda Ivan veruthe complicated aakuvaanu pinne Frk remove cheyyan pattum

    • @wlcmtoricefieldsmf
      @wlcmtoricefieldsmf 4 роки тому

      FRP Bypass cheyyaam

    • @aboobackarc3783
      @aboobackarc3783 5 місяців тому

      ഡാറ്റാ പോവാതെ ലോക്ക് പൊട്ടിക്കാൻ കഴിയുമോ

  • @muhammedanshama5117
    @muhammedanshama5117 3 роки тому +4

    Naan chaythu supper ❤❤

  • @raziyashamnad4095
    @raziyashamnad4095 4 роки тому +2

    Vivo Y17 നമ്പർ ലോക് മറന്നു പോയി എങ്ങനെ റെഡിയാകും

  • @noushadnsd3232
    @noushadnsd3232 2 роки тому +2

    ഇതിനിപ്പോ ലാപ്ടോപ്പും വാങ്ങണമല്ലോ 😏

  • @dr.crazycreations9538
    @dr.crazycreations9538 3 роки тому +23

    Thanks for this good message.
    To be continued your channel and great thinks upload 🙏🙏🧡🧡🧡

  • @visobhnandikkal2358
    @visobhnandikkal2358 4 роки тому +6

    Bro,oppo a5 phone conect kanikunilla..nthenkilum prathividhi undo

  • @SadiqAli-km2sk
    @SadiqAli-km2sk 3 роки тому +1

    Ee linkil click cheyyumbo ningale webil alla kerunne direct aa dr fone aanu .ath install cheyyumbo lapil enthenkilum maattam undavumo pls reply soon

  • @salmansalu7119
    @salmansalu7119 Рік тому +1

    Phoneill cheyyan pattumoo.
    ( Laptop illa
    )

  • @maxmain97yearsand28
    @maxmain97yearsand28 4 роки тому +3

    Wow nice good very informative video my phone is lock I don't know my it's password but one problem I don't have pc 😅

  • @niyaz3838
    @niyaz3838 4 роки тому +3

    Memory card nte centeril oru scratch vannu
    Card work aavnnilla
    Nthelum vazhiyundo chetta..?
    Pls reply .. 🙏🙂

  • @saleemkps3080
    @saleemkps3080 2 роки тому

    ഡാറ്റ നഷ്ടപ്പെടുമെങ്കിൽ സോഫ്റ്റ് വെയറൊന്നും വേണ്ട. ബട്ടൺ ഉപയോഗിച്ച് ഫാക്റ്ററി റീസെറ്റ് മതിയല്ലോ.

  • @criminalyt7912
    @criminalyt7912 2 роки тому +1

    Bro antha face book password maranu poyi face book I'll poyi password change aduthapoll apen akunilaaa .😪😪anuu paranu tharamoo .🙄🙄

  • @fahadh123
    @fahadh123 4 роки тому +4

    Bro video edit cheyyunna software ഏതാ

  • @abhijithbabu2414
    @abhijithbabu2414 4 роки тому +3

    App linkil download cheyyaan pattanillalloo

  • @SnehaWilliam
    @SnehaWilliam 3 роки тому +1

    Iphone lock open akkunath onn paranju therumoo😣

  • @muhammedshahin5083
    @muhammedshahin5083 3 роки тому +1

    Bro connect ചെയ്തിട്ടും...please connect to PC.....nna..
    .കാണിക്കുന്നത്

    • @nainikanainika4782
      @nainikanainika4782 2 роки тому

      പിസിയുമായി കണക്ട് ചെയ്യാൻ usb deberring ഫോണിൽ ഓൺ ചെയ്യണം അതിന് സ്ക്രീൻ ലോക്ക് അറിയണം. സ്ക്രീൻ ലോക്ക് അറിയുമെങ്കിൽ ഇതിൻറെ ആവശ്യം ഇല്ലല്ലോ

  • @Mr.tony46
    @Mr.tony46 3 роки тому +5

    Very simple poli 🥰🥰🥰

  • @akeditsrocking9183
    @akeditsrocking9183 4 роки тому +4

    Bro ഈൗ realme c12 fingerprints engane change cheyyuka

  • @unniunni5815
    @unniunni5815 2 роки тому

    കുറച്ചു നാളത്തേക്ക് മാത്രം use ചെയ്യാൻ പറ്റൂ എന്ന ഓപ്ഷൻ ഇതിൽ ഉണ്ടെന്നു തോന്നുന്നു. ഇപ്പോ നോക്കിട്ട് കിട്ടുന്നില്ല

  • @muktharmuthu1623
    @muktharmuthu1623 7 місяців тому +1

    vivo Y 22 InComing call Buzy കാണിക്കുന്ന അത് എങ്ങനെ മാറ്റാം ഒന്ന് പറഞ്ഞ് തന്ന് സഹായിക്കാമോ

  • @MuziqMojo8D
    @MuziqMojo8D 4 роки тому +2

    Bro ith data wipe aakum aa softwarol thanne red colouril ezhuthittund. Just look at the video😄😎. 3:48 clip eduth nokk

  • @akhileswar6981
    @akhileswar6981 4 роки тому +5

    Chetta polichu 🤣🤣🤣

  • @m4techfanpage822
    @m4techfanpage822 2 роки тому +1

    2022 il kanunnundavarundo

  • @user-xy3ys2pp6n
    @user-xy3ys2pp6n Рік тому

    aarum ith follow cheyth post aavanda, onnum nadakkathilla njan oru 3-4 days aayi ee paranjath pole cheyyunnu no use, wasting time only,

  • @jinnmalayalam5576
    @jinnmalayalam5576 4 роки тому +6

    Download cheyyan pattunnilallo softeware