filmy Fridays Season 3 Episode 16 "Cut ..Cut..Cut...Sarvarum Njetti" - Balachandra Menon

Поділитися
Вставка
  • Опубліковано 21 лип 2022
  • കലാകാരനു വിശപ്പില്ലാ ; അവൻ ഷോട്ട് എടുത്തോണ്ടിരിക്കുകയാണ് ..
    മറ്റുള്ളവർക്കാണെങ്കിൽ വിശപ്പേയുള്ളൂ ...
    Yes, please listen to my experiences with regards to 'UTHRADARATRI ' my maiden venture and come back with your feedback .....
    Never forget to share this to your friends if you find it interesting.....
    So, Welcome to filmyFridays Season 3 Episode 16 , today's episode.
    Episode 17 will premiere next Friday on 29th July, at 7pm IST and is presented by www.muthootfinance.com
    Hit the Bell Icon to get notifications.
    Follow me on Facebook & Instagram for the updates.
    / sbalachandramenon
    / sbalachandramenon
    #malayalamcinema #mystory #careertips
    #balachandramenon #autobiography #actor #director
    #muthootfinance #filmyFridays #season3
    #behindthescenes #nostalgicmemories
    #foodlover #foodies #foodblogger #keralasadhya
  • Розваги

КОМЕНТАРІ • 125

  • @niranjanas5946
    @niranjanas5946 2 роки тому +3

    രാധ എന്ന പെൺകുട്ടി ഒഴികെ സാറിന്റെ മിക്കവാറും പഴയഎല്ലാ പടങ്ങളും കാണാൻ പറ്റിയിട്ടുണ്ട്. ഇകിൽ കലിക നോവൽ വായിച്ചതിനാൽ സിനിമ അന്ന് അത്ര ഇഷ്ടപ്പെട്ടില്ല. അതിലെ producer ആയി ഉണ്ടായ പ്രശ്നമായിരിക്കാം ചിലപ്പോൾ അന്ന് കുട്ടിയായിരുന്നതിനാൽ അതൊന്നും മനസിലിയിട്ടില്ല.

    • @BalachandraMenon
      @BalachandraMenon  2 роки тому +4

      Pls wait and watch filmyFridays for Kalika .....

    • @niranjanas5946
      @niranjanas5946 2 роки тому +1

      @@BalachandraMenon കട്ട വെയിറ്റിംഗ്‌സർ

  • @bhadrakottakkal5118
    @bhadrakottakkal5118 2 роки тому +12

    മധു സാർ... കിട്ടേണ്ട അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം... ആ തലയെടുപ്പും നടപ്പും... ❤❤... സർ അദ്ദേഹത്തെ പറ്റി പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു 🌹🌹

  • @PrabhaRajavalli4555
    @PrabhaRajavalli4555 2 роки тому +7

    സാറിന്റെ സിനിമ കാണുന്ന പോലെത്തന്നെ രസകരം. അന്ന് കണ്ട സിനിമകളുടെ ബാക്ക് സീൻ ഇപ്പൊ കാണുന്നു. സന്തോഷം .

  • @baburaj2057
    @baburaj2057 2 роки тому +1

    സാറിന്റെ ഓർമ്മശക്‌തി അപാരം കാരണം 1978 ഇൽ ഇറങ്ങിയ പടത്തിലെ ഓരോ കാര്യം ഇത്രയും കൃത്യം മായി അവതരിപ്പിച്ചു

  • @mathewpv4683
    @mathewpv4683 2 роки тому +7

    സൂപ്പർ അവതരണം മേനോൻ സാർ..👌
    ഐയ്യരുടെ അവിയൽ പ്രേമം കലക്കി..😋😄

  • @rafiqca7120
    @rafiqca7120 2 роки тому +13

    താങ്കളുടെ സിനിമകൾ പോലെ തന്നെ കഥ പറയുന്ന രീതിയും, ഒട്ടും ബോറടിക്കില്ല ❤️👍

  • @viveknath9241
    @viveknath9241 2 роки тому +9

    Madhu Sir is a living legend... 🙏🙏

  • @ratheeshvijayan3471
    @ratheeshvijayan3471 2 роки тому +4

    സാറിനെ പോലെ ഒരു legend ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല 😍😍luv u❤️

  • @user-me3pv8zj5h
    @user-me3pv8zj5h 2 роки тому +1

    സാർ ഞാൻ ഒരു സിനിമ വിദ്യാർത്ഥി അല്ല, പ്രായം കൂടിപ്പോയി എന്റെ ചെറുപ്പത്തിൽ ഞാനാദ്യമായി ഒരു വർക്ക് ഷോപ്പിൽ ജോലിക്ക് പോയി. അവിടെ ജോലി ചെയ്തു തുടങ്ങി രണ്ടുവർഷത്തിനുശേഷം ആദ്യമായി മുതലാളിയോട് കാറിനെ കുറിച്ചുള്ള ഒരു സംശയം ചോദിച്ചു. " ഇത്രയും നാളായി എന്ത്- - ---ഡാഷ് -- നാടാ ഇവിടെ വന്നത് എന്നു തെറി പറഞ്ഞുകൊണ്ട് എന്നെ ഓടിച്ചു. അങ്ങനെയുള്ള ഈ ലോകത്തിൽ സിനിമാ വിദ്യാർഥികൾക്കു വേണ്ടി നല്ല അറിവ് നൽകുന്ന ഇതുപോലുള്ള എപ്പിസോഡുകൾ ചെയ്യുന്ന അങ്ങ് നല്ല അധ്യാപകൻമാരിൽ നിന്നുവരെ വേറിട്ടുനിൽക്കുന്നു. 🙏 സാറിന്റെ വീഡിയോകൾ കാണുന്ന എല്ലാ സിനിമ വിദ്യാർഥികൾക്കും ആശാൻ ഇല്ലാതെതന്നെ സിനിമ പഠിക്കാനുള്ള നല്ലൊരു അവസരം കിട്ടുന്നുണ്ട്. പിന്നെ എല്ലാ തവണത്തെ പോലെ അവതരണം നന്നായി എന്ന് റിപ്പീറ്റ് ചെയ്യുന്നതിൽ ക്ഷമിക്കണം കാരണം അവതരണം ഗംഭീരം ഒരു രക്ഷയുമില്ല വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഫ്രൈഡേ താങ്ക്യൂ സാർ

  • @shahinabeevis5779
    @shahinabeevis5779 2 роки тому +3

    Balachandramenon....... എന്റെ പ്രായത്തിലുള്ളവരുടെ സ്കൂൾ.. കോളേജ് കാലഘട്ടത്തിലെ സ്വകാര്യ അഹങ്കാരം ആയിരുന്നു..... എനിക്കിപ്പോഴും ഓർമയുണ്ട് സാർ ന്റെ തലയിൽ കെട്ടുള്ള ഒരു മുഖചിത്രം മനോരമ വീക്കിലിയിൽ വന്നത്.... അന്ന് പത്താം തരം പഠിച്ചിരുന്ന സർ ന്റെ കടുത്ത ആരാധിക യായ ഞാൻ എന്റെ വീട്ടിലെ കൂടാതെ എന്റെ കസിന്റെ വീട്ടിൽ നിന്നു കൂടി ഇരന്നു വാങ്ങി രണ്ടു മുഖ ചിത്രവും രണ്ടു നോട്ട് ബുക്കിന്റെ പൊതിയിട്ടു....history നോട്ട് ബുക്കും.... കെമിസ്ട്രി നോട്ട് ബുക്കും.... ഒരു ദിവസം ഹിസ്റ്ററി ക്കു പകരം കെമിസ്ട്രി നോട്ട് book കൊണ്ടുപോയി (അന്ന് കെമിസ്ട്രി പീരിയഡ് ഇല്ലാരുന്നു )... വല്യഗമ യിൽ നോട്ട് book കൊണ്ട് വരാത്തവരെ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയപ്പോൾ ഞാൻ എഴുന്നേറ്റില്ല.... കാരണം ബാലചന്ദ്രമേനോന്റെ പടമുള്ള പേപ്പർ കൊണ്ട് പൊതിയിട്ട ഹിസ്റ്ററി book ഞാൻ ബാഗിൽ വെച്ചതാണല്ലോ... 😄😄ഒടുവിൽ വിക്ടർ സിറിന്റെ കൈയിൽ നിന്നു ചൂരൽ കഷായം കാര്യമായിട്ട് കിട്ടി... 😔😔
    ബാലചന്ദ്രമേനോൻ പറ്റിച്ച പണിയേ.....
    പിന്നീട് അടുത്ത വർഷം ഞാൻ പഠിച്ച കോളേജിൽ സർ വന്നിരുന്നു..... സർ നു ഓർമ ഉണ്ടാവുമോ എന്നറിയില്ല..... കൊല്ലം S. N. വനിത കോളേജിൽ.... ജയലക്ഷ്മി ടീച്ചർ ഒക്കെ ഉണ്ടായിരുന്നു..... സർ ന്റെ സിനിമകൾ ഒക്കെ എങ്ങനെ എങ്കിലും കാണാൻ ശ്രമിച്ചിരുന്നു ( നാട്ടിൻ പുറം ആണ്.. പെട്ടെന്ന് ഒന്നും തിയേറ്റർ ൽ വരില്ല.... B ക്ലാസ്സ്‌... C class അങ്ങനെ ഉള്ള തീയേറ്റർ മാത്രേ ഉള്ളു ) എന്നാലും കാത്തിരിക്കും...... കിലുകിലുക്കം ആണ് ഏറ്റവും ഇഷ്ടം....... 😊👍👍👍👍

  • @sreyaskozhanchery4616
    @sreyaskozhanchery4616 2 роки тому +4

    Sir...... Sir ന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ട്ടാ 🌹🌹🌹കട്ട്‌ കട്ട്‌ കട്ട്‌ 😃😃😃😃😃😃😃

  • @sanadhan-dharma
    @sanadhan-dharma 2 роки тому +1

    അനുഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ഓർത്തെടുക്കണമെങ്കിൽ അത് ഹൃദയത്തിൽ എത്ര ആഴത്തിൽ വേരൂന്നിയിരിക്കുന്നു.

  • @MrArunravimohan
    @MrArunravimohan Рік тому

    മനോഹരമായ ഒരു സദ്യ കഴിച്ച പ്രതീതി ആണ് sir പ്രത്യേകിച്ച് അവിയൽ 😍😍😍😍😍😍😍😍

  • @muhammedsaleem9413
    @muhammedsaleem9413 2 роки тому +2

    അവിയൽ എപ്പിസോഡ് പ്രമാദം സാർ..അഭിനന്ദനങ്ങൾ

  • @manojkombra7736
    @manojkombra7736 2 роки тому

    ഗംഭീരം എന്ന വാക്കിനു അർത്ഥം തേടുമ്പോൾ നേരെ പോകാം മേനോൻ സാറിന്റെ ഈ എപ്പിസോഡിലേക്ക്.
    അത്രക്കും പിടിച്ചു കുലുക്കി പ്രേക്ഷക മനസ്സിനെ ഈ എപ്പിസോഡ്. സെറ്റിലെ ഭക്ഷണത്തിനു കൊടുക്കുന്ന രുചി, ഒരു സിനിമാ നിർമ്മിതിക്കു കൊടുക്കുന്ന പ്രകാശാത്മത മേനോന്റെ വാക്കുകളിലൂടെ കേൾക്കാൻ എന്തൊരു രുചിയായിരുന്നു.
    മനോജ്‌
    ബാംഗ്ലൂർ

  • @muralykrishna8809
    @muralykrishna8809 2 роки тому +1

    Hai Mr. Balachandra Menon, great episode ; Aviyel is my favourite too yaaar ; waiting for the next Friday to see you lively ; Good night😊

  • @Kashijith
    @Kashijith 2 роки тому

    സത്യം പറഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മലയാള സിനിമ ' കാര്യം നിസാരം, ആരാന്റെ മുല്ല കൊച്ചുമുല്ല ' ആണ്... രണ്ടിലും ലക്ഷ്മി എന്ന അഭിനേതാവിനെ അല്ല കഥാപാത്രങ്ങളെ (മാണിക്യ മംഗലത്ത് മാധവൻ നായരുടെ മകൾ, മഹിളാസമാജം സെക്രട്ടറി ) ആണ് കണ്ടത്... സാറിന്റെ കാസ്റ്റിംഗ് ഒക്കെ ഒരു രക്ഷയുമില്ല....സാർ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങൾ - " കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ വിനയചന്ദ്രൻ,കുടുംബപുരണത്തിലെ കൃഷ്ണനുണ്ണി... രണ്ടും സാർ വളരെ മനോഹരമായി അവതരിപ്പിച്ചു....

  • @findyourway1327
    @findyourway1327 Рік тому

    'ങ്ആ വേണ്ട മേനോനെ ഞാൻ പറഞ്ഞാ വലിയ എമൗണ്ട് ആയിപ്പോകും"
    ഇത് പറഞ്ഞപ്പോ അങ്ങയുടെ ശബ്ദം മധു സാറിന്റെ പോലെ തോന്നിച്ചു.

  • @kuckualex9642
    @kuckualex9642 2 роки тому +5

    ഇന്നത്തേത് നല്ല അവിയൽ ആയിരുന്നു 👍👍👍

  • @hareeshc6976
    @hareeshc6976 2 роки тому +2

    പല വീഡിയോ ചാനലുകളും സബ്സ്ക്രൈബ് ചെയ്യുകയും, സ്ഥിരമായി വീഡിയോകൾ കാണുകയും ചെയ്യാറുണ്ട്.
    കണ്ടശേഷം ലൈക്കൊ, ഡിസ് സൈക്കോ ചെയ്യും..
    എന്നാൽ,
    ബാലു സാറിന്റെ ഫിലിമി ഫ്രൈഡേസ് നോട്ടിഫിക്കേഷൻ വന്നാലുടനെ കാണുന്നതിനു മുന്നേ തന്നെ ലൈക് ബട്ടണമർത്തും...
    പിന്നീട് രാത്രിയിൽ ആസ്വദിച്ചു സാവകാശം കാണുകയാണ് പതിവ്..

  • @murlimenon2291
    @murlimenon2291 2 роки тому +2

    Assalayi maashe.. u always have a cliche ending... noticed in your movies too. A punch line or a old memory to stamp the story. Thank you for this wonderful episode Menon sir.

  • @ukn1140
    @ukn1140 2 роки тому +1

    വർഷങ്ങൾക്ക് ശേഷം ഐയ്യരെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല അവസാനം അവിയലി റെ കാര്യം പറഞ്ഞ് ഐ യ്യർ ഞാൻ കുറെ ചിരിച്ചു

  • @vinodkutty2098
    @vinodkutty2098 2 роки тому +1

    New perspective... It's good lesson for people interested to enter film-making... Your presentation was excellent ... Time flies by just watching your episodes

  • @sanathanannair.g5852
    @sanathanannair.g5852 Рік тому

    മോനേൻ ചേട്ട, മധുസാറിനെപ്പോലെ സിനിമയുടെ എല്ലാമെല്ലമായ ഒരാൾ ഇനിയുണ്ടാകുമോ. സത്യൻ മാഷും മധു സാറും മലയാള സിനിമയിൽ സ്വന്തമായി സിംഹാസനം തീർത്തവർ. അവർക്ക് രണ്ടു പേർക്കും പകരക്കാരുണ്ടാവില്ല. ആ സിംഹാസനങ്ങൾ എന്നും അവരുടെ പേരിൽ തന്നെ ഒഴിഞ്ഞു കിടക്കും.

  • @valsanmaroli340
    @valsanmaroli340 2 роки тому +1

    Super👍👍👍

  • @lathanair265
    @lathanair265 2 роки тому

    ആളുകളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നത് ആണ് വിജയിക്കുന്നതിനുള്ള ഏറ്റവും എളുപ്പം മാർഗം. അത് ഏതു മേഖല ആയാലും.

  • @preethakumari625
    @preethakumari625 Рік тому

    Wonderful sir....

  • @devadasankr9404
    @devadasankr9404 2 роки тому +3

    സാർ സിനിമയെ വെല്ലന്ന അവതരണം മൂന്ന് കാര്യങ്ങൾ പുതിയതായി കിട്ടി ഒന്ന് മണിയ വിള്ളരാജുവിന്റെ രംഗപ്രവേശം 2.സാറിന്റെ രംഗപ്രവേശം ചായ കഥപറയും ....... സാർ ഉത്രാടരാത്രി സിനിമയുടെ ഒരു പോസ്റ്റ് എന്റെ കയ്യിൽ കിട്ടി. ഞങ്ങളുടെ തിയ്യേറ്ററിൽ ... തിയ്യതി മുതൽ ദീപാ തീയ്യേറ്ററിൽ എന്ന പരസ്യം

  • @rajprem3284
    @rajprem3284 2 роки тому +2

    Menon Sir crisp presentation.

  • @krchithambaram6346
    @krchithambaram6346 2 роки тому +2

    സത്യം സത്യമായിട്ടേ പറയൂ എന്നും
    അപ്രിയമായതു പറയില്ല എന്നും
    ആമുഖത്തിൽ അങ്ങ് പറഞ്ഞപ്പോൾ വെറും വാചകമടി എന്നാണ് വിചാരിച്ചത്. എന്നാൽ ക്ളിപ്പിംഗ് സഹിതം താങ്കൾ സംഭവങ്ങൾ ഫ്ളാഷ്ബാക്കായി കാണിച്ചപ്പം ആ വിചാരം തെറ്റായിപ്പോയി എന്ന് ഉള്ളിൽ കുറ്റബോധത്തോടെ ഞാൻ ഓർത്തു. ആറന്മുള പൊന്നമ്മയെയും മധുസാറിനെയും ഫ്ളാഷ് ബാക്കിൽ കൊണ്ട് വന്ന് കാര്യങ്ങൾ പറയിച്ചപ്പോൾ ശരിക്കും ഞെട്ടിയത് ശ്രോതാക്കൾ ആണ്. എന്തു ചെയ്യണം എങ്ങനെ ചെയ്യണം എപ്പോൾ ചെയ്യണം എവിടെ എല്ലാം ചെയ്യണം എന്നൊക്കെ വിശദമായി പ്രതിപാദിക്കുന്നത് വളരെ ഉപകാരപ്രദമാണ്. കഴിക്കുന്ന ആഹാരം മുതൽ കുളിക്കുന്ന കുളിമുറി വരെ ഒരു സംവിധായകന്റെ കണ്ണെത്തണം എന്ന് വളരെ ലളിതമായി അങ്ങവതരിപ്പിച്ചു. ശ്രീ. മധു സാറിനെപ്പോലും കട്ട് പറഞ്ഞിട്ടും തുടർന്നും ഫീൽഡിൽ ഔട്ടാകാതെ മുന്നേറിയത് മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി എന്ന സത്യം കൂടി പറഞ്ഞു കൊണ്ട് സസ്നേഹം ചിദംബരം സ്വാമി🙏

    • @BalachandraMenon
      @BalachandraMenon  2 роки тому

      എത്ര ഉറക്കെ പറഞ്ഞാലും ചിലതിനു സാക്ഷി പത്രം വേണ്ടിവരും ...

  • @subramaniangopalan630
    @subramaniangopalan630 2 роки тому

    മലയാള സിനിമയിൽ അവിയലിനുള്ള സ്ഥാനം പറഞ്ഞു തന്നതിന് നന്ദി.. സദ്യ നന്നായാൽ സിനിമയും നന്നാവും.

  • @aneeshvavachan
    @aneeshvavachan 2 роки тому +2

    സിനിമകൾ പോലെ തന്നെ അവതരണവും. ❤️❤️❤️❤️❤️❤️

  • @remadevi08
    @remadevi08 2 роки тому +1

    Great narration sir.Madhu sir ,respect you sir🙏

  • @drjayan8825
    @drjayan8825 2 роки тому +1

    Very nice presentation 🙏💜✌️🌹

  • @sushamamn9794
    @sushamamn9794 2 роки тому +1

    സിനിമ യുടെ കുറെ കാര്യ ങ്ങൾ മനസ്സിലായി, സിനിമ യുടെ അണിയറ യെപ്പറ്റി യുള്ള എന്റെ അറിവ്, ചിന്താവിഷ്ടയായ ശ്യാമള യിലെ ശ്രീനിവാസന്റെ അറിവ്

  • @sabukattadiyil7376
    @sabukattadiyil7376 2 роки тому

    സാർ എത്ര മനോഹരമായിട്ടാണ് ഒരു സംവിധായകൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിച്ചത്!പുതുതലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും മാത്രവുമല്ല അങ്ങ് പറഞ്ഞു തന്ന ഒരു ഡയലോഗിൽ അഭിനയിക്കാനുള്ള ഒരു ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട് എന്നാലും ശരത്തിൽ നിന്റെ സോട്ടുംകൂട്ടുമെല്ലാം ഊരിവെച്ച് കയ്യിലിരിക്കുന്ന ബൊക്കെയുണ്ടല്ലോ അത് ദൂരെ വലിച്ചെറിഞ്ഞിട്ട് കയറി വാ എന്ന ഡയലോഗ് എന്നെക്കൊണ്ട് പറയിപ്പിച്ച് ഷോട്ട് എടുത്തെങ്കിലും നിർഭാഗ്യവശാൽ സിനിമയിൽ ആ രംഗം വന്നില്ല എന്നാലും ഞാൻ സംതൃപ്തനാണ് 🙏🏻

  • @ravinp2000
    @ravinp2000 2 роки тому

    Very nice episode.... Loved it 🙂

  • @bimalroy8606
    @bimalroy8606 2 роки тому +1

    Superb

  • @user-me3pv8zj5h
    @user-me3pv8zj5h 2 роки тому +1

    Wel come sir

  • @kabshakashifvlogs6571
    @kabshakashifvlogs6571 Рік тому

    ബാലു ചേട്ടൻ my favoright acter😍😍😍😍😍😍😍😍😍

  • @jayakumartn237
    @jayakumartn237 2 роки тому +1

    Supet

  • @santhoshmenon6863
    @santhoshmenon6863 2 роки тому +1

    What a presentation sir

  • @gopakumar8350
    @gopakumar8350 2 роки тому +1

    Very good job 🙏

  • @santhoshmenon6863
    @santhoshmenon6863 2 роки тому +1

    You are a Genius. I love your movies

  • @febyjoseph9085
    @febyjoseph9085 Рік тому

    അവിയിൽ.... മലയാളത്തിന്റെ അവിയിൽ തന്നെയല്ലോ ബാലചന്ദ്രൻ

  • @shajahanp6786
    @shajahanp6786 2 роки тому

    കാര്യം നിസാരം ഞാൻ കണ്ടു സൂപ്പർ സാർ

  • @saseendrannk1567
    @saseendrannk1567 2 роки тому

    സാറിന്റെ എല്ലാ സിനിമകളും ഒട്ടും ബോറാടിക്കാതെA to Z ജനങ്ങൾ അംഗീകരിച്ചതാണ് ഗ്രാമീണ സൗന്ദര്യമേ കറുകവരമ്പിട്ട കന്നിന്റെ ചരിവിൽ കുളിര് മുളക്കുന്ന മാളങ്ങളുണ്ട പുഴ നീന്തി കരനീന്തി എത്തുന്ന കാറ്റിന് കസതൂരിഗന്ധമുണ്ടു ഈ നല്ല ഗാനം സൂപ്പർ ആക്കി ശശി മേക്കപ്പ പാലയാട്

  • @nitheeshputhur5368
    @nitheeshputhur5368 2 роки тому +2

    Everyone are really legends...❤️

  • @akshara_._a_r
    @akshara_._a_r 2 роки тому +1

    🤗😍🤩

  • @flamingofloat6053
    @flamingofloat6053 2 роки тому +1

    Multi talented player.....

  • @anithakumaria8812
    @anithakumaria8812 2 роки тому

    Sir superb

  • @vijayammasnair8733
    @vijayammasnair8733 2 роки тому

    Menonsir. Sadhiykke. Aviyal. Nannayal. Pinnea. Onnum. Nokkanda. Edukandappol. Nalla. Aviyalmanam. Kitty. Thanku.

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 2 роки тому +1

    Sir 💕💕💕💕💕

  • @GoodVibeClipz
    @GoodVibeClipz 2 роки тому

    Kelkkan nalla rasamundu.

  • @leenasladiesboutique1219
    @leenasladiesboutique1219 2 роки тому +1

    Avial super sir 👍❤️❤️

  • @rugminisethumadhavan8051
    @rugminisethumadhavan8051 2 роки тому

    Very nice

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 роки тому

    Dialogue veeran Menon😍etra neram venamengilum madupillathe keyttu konndirikkam

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому

    ഞാനും ഇതുപോലെ ഒരു ഷൂട്ടിംഗിൽ പങ്കുചേർന്നു.പണ്ട് 1981 കാലം.എൻ്റെ ജേഷ്ഠൻ്റെ മകൾ സൗമ്യ അന്ന് മൂന്ന് വയസ്സ്.സാജൻ സംവിധാനം ചെയ്ത അർച്ചന ആരാധന എന്ന ചിത്രത്തിൽ എറണാകുളത്ത് ഷൂട്ട് നടക്കുന്നു. അന്ന് തന്നെ സെറ്റിൽ ഒരാൾ എന്നോട് പറഞ്ഞു.എന്ത് തന്നെ ആയാലും ഷൂട്ടിംഗിൽ ഭക്ഷണം നന്നാവണം,ഇല്ലെങ്കിൽ ആകെ പ്രശ്നമാകും.ഇതൊരു സിനിമയുടെ ബാലപാഠം തന്നെയാണ്.🙏സൗമ്യ ഇപ്പൊൾ....കഴക്കൂട്ടം അൽസാജ് സാജിദ്ൻ്റെ ഭാര്യ ആണ്.

    • @BalachandraMenon
      @BalachandraMenon  2 роки тому +1

      എല്ലാം'ആമാശയ ' പരമാണ് അഹമ്മദെ ....

  • @asharajan9075
    @asharajan9075 2 роки тому +1

    Very interesting , anna vicharam munne vicharam

  • @baburaj2057
    @baburaj2057 2 роки тому

    ഉത്രാട രാത്രി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങിയ സമയത്ത് യൂ ട്യൂബ് വരും എന്ന് സ്വപനത്തിൽ പോലും ഇല്ല പക്ഷെ സർ ഇത് എല്ലാം വരും എന്ന് മനസ്സിൽ കണ്ടിട്ട് ഉണ്ടാവും

  • @josephzacharias8122
    @josephzacharias8122 2 роки тому

    With my message l can't express my feelings. You are very near to me. Love you Mr. Menon

  • @ramumeshchandran6021
    @ramumeshchandran6021 Рік тому

    An established legend aiding the birth of another legend.

  • @mahinbabu3106
    @mahinbabu3106 2 роки тому +1

    ♥️♥️

  • @preethamadhavan5102
    @preethamadhavan5102 2 роки тому +1

    💖💖💖💖

  • @santhoshkumar2690
    @santhoshkumar2690 2 роки тому

    ❤️

  • @lillykuttydas3496
    @lillykuttydas3496 2 роки тому

    Nalla aviyal👍

  • @akshara_._a_r
    @akshara_._a_r 2 роки тому +1

    😍🤗

  • @merinegracious5685
    @merinegracious5685 2 роки тому

    Sir athreyum cheruprayathil kariyaprapathiyode cheytha karighal ..... ❤️ Sir annu sherikulla hero ...inathe generation kandupadikendathe annu...eniku orma vecha naalu muthal njan sir ellam movie kandittunde ente amma sir inte valiya oru arathika ayirunu

  • @geethaharidas2878
    @geethaharidas2878 2 роки тому +1

    ♥️♥️♥️

  • @rajmohankchannel4939
    @rajmohankchannel4939 Рік тому

    👍👍

  • @indupnair
    @indupnair 2 роки тому +1

    🙏🏼🌹

  • @aswathykr5711
    @aswathykr5711 2 роки тому

    Nice

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 роки тому +1

    🙏🙏🙏💕💕

  • @mnj5300
    @mnj5300 2 роки тому +1

    👍👍👍👍

  • @premachandran1688
    @premachandran1688 2 роки тому +1

    🙏👍🙏

  • @sobhal3935
    @sobhal3935 2 роки тому +1

    Sir, 🙏

  • @lakshmanankomathmanalath
    @lakshmanankomathmanalath 2 роки тому

    💙💙💙

  • @suryaramanujan1338
    @suryaramanujan1338 2 роки тому +1

    Sobhaye patti onnum paranjilla ..nice presentation

  • @iliendas4991
    @iliendas4991 2 роки тому

    Good evening Sir 🙏

  • @sivadasanpn299
    @sivadasanpn299 2 роки тому

    menon is menon. fine sir

  • @VSM843
    @VSM843 2 роки тому +1

    Hooooo,,,my divine crisis,,never a crew want to spoil a short,,,, that's why I can't do anything

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 роки тому

    Salute 🫡

  • @ambikadevi7998
    @ambikadevi7998 2 роки тому +1

    ആസ്വാദനം മാത്രം

  • @asifaziz1233
    @asifaziz1233 2 роки тому

    ഫിലിമി ഫ്രൈഡേകളിലെ ഒരു പ്രധാന പ്രത്യേകത ചില അപൂർവ archive വിഷ്വലുകളാണ്.
    very curious know . what is the motive you starting collecting all these visuals
    Hope you will reply on this matter on comming filmy Fridays

  • @salilb6559
    @salilb6559 2 роки тому

    Dear Mr.Menon,
    You said the print of Uthradarathri is not available any where now. Why don't you think of making it once again with new technology and new artists.

  • @akhilbalu6983
    @akhilbalu6983 2 роки тому

    Baalettaah.. ente vayar nirachaal ente hridayathilum thangalkku preveshanam kittum.. (note) theri paranjalla nirakkendathu..

  • @kp-xs3gr
    @kp-xs3gr Рік тому

    Madhu Sir ne annum innum entho valare ishtamanu. A gentleman and a natural actor. Dileep ne polathe ahankaram niranjha ethenkilum actor ne ayirunnu ethenkilum debutant director inghane cut paranjhathu enkil aa puthiya director pine malayala cinemayil thanne undavillairunnu.

  • @lassithalatheesh615
    @lassithalatheesh615 2 роки тому

    ഒരു സിനിമ കണ്ട പ്രതീതി 😃

    • @BalachandraMenon
      @BalachandraMenon  2 роки тому +1

      അതുകൊണ്ടു സിനിമാ തിയേറ്ററിൽ പോകാതിരിക്കരുത് ..ഹ..ഹ..

  • @lakshmankarimath5356
    @lakshmankarimath5356 2 роки тому

    മെന്നേ കസറി !!!👌👌

  • @nairsanil
    @nairsanil 2 роки тому +1

    Every episode is super interesting 🙂

  • @remadevi08
    @remadevi08 2 роки тому

    അവിയൽഇനി കാണുമ്പോഴും കഴിക്കുമ്പോഴും ഈ വിവരണം മനസ്സിൽ ഓടിയെത്തും 😄എങ്ങനെ മറക്കാനാണ്?

  • @jayasreenair6781
    @jayasreenair6781 2 роки тому

    Aa Gopi ippozhum undo....??🥰
    Serving healthy tasty food.......is something great👍👍

    • @BalachandraMenon
      @BalachandraMenon  2 роки тому +1

      ഗോപി സസുഖം അമ്പലപ്പുഴയിൽ കഴിയുന്നു....

    • @jayasreenair6781
      @jayasreenair6781 2 роки тому

      @@BalachandraMenon 🙏🙏

  • @travelandtravelbysreekumar6484
    @travelandtravelbysreekumar6484 2 роки тому

    സാർ ,... അന്ത അവിയൽ കഥൈ റൊമ്പ പ്രമാദം .റൊമ്പ റൊമ്പ പ്രമാദം ....

  • @jobinjoseph5205
    @jobinjoseph5205 2 роки тому

    Food is not enough. MDMA kanjavu, LSD, prostitutes okke venam for a best shot

  • @ganeshmungath7325
    @ganeshmungath7325 2 роки тому

    വീണ്ടും അസ്സലായി സാർ .. വളരെ താല്പര്യത്തോടെയാണ് കേട്ടിരിക്കുന്നത് .. എന്തിനും ഏത് ബിസിനസിനും തങ്ങളുടെ കൂടെ നിൽക്കുന്നവരുടെ സന്തോഷം സംതൃപ്തി അത് തന്നെയാണ് വിജയത്തിന്റെ മാനദണ്ഡം .. താങ്കൾ അവതരിപ്പിച്ച മണിയൻപിള്ള രാജുവിന്റെ സെറ്റിൽ ആണ് എറ്റവും നല്ല food കൊടുത്തിരുന്നത് എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ ഉത്രാടരാത്രി എന്ന സിനിമയെ ഒത്തിരി മിസ്സ് ചെയ്യുന്നു .. ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു .. ദൈവത്തിന്റെ അനുഗ്രഹം ശരിക്കും കിട്ടിയ കലാകാരനാണ് താങ്കൾ കാരണം യേശുദാസും ജയചന്ദ്രനും നിറഞ്ഞു നിൽക്കുന്ന കാലത്തും അവരുടെ പാട്ടുകൾ എത്രയോ നാക്കിൽ തത്തി കളിച്ച കാലത്തും "ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ " മൂളി നടക്കാത്ത ആരാണ് കേരളത്തിൽ ഉണ്ടായിരുന്നത് .. സല്യൂട്ട് യു സാർ .. respect n love you 🙏🙏🙏🙏

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 2 роки тому

    കലികയുടെ ഡയരക്ടർ താങ്കൾ തന്നെയാണോ? അതിൽ ഒരു റേപ്പ് സീൻ ഉണ്ട്. അങ്ങിനെയുള്ള സീൻ എടുക്കാൻ ഒരിക്കലും താങ്കൾക്ക് പറ്റില്ല. അതുകൊണ്ട് ചോദിച്ചതാണ്.

  • @hasheebmecheri7038
    @hasheebmecheri7038 2 роки тому

    BC A..ten

  • @vasudevanvaidyamadham3167
    @vasudevanvaidyamadham3167 2 роки тому +1

    സിനിമ സെറ്റിൽ പോയ പോലെ ............

    • @BalachandraMenon
      @BalachandraMenon  2 роки тому

      എന്നാലും ഉപ്പോളം ആവുമോ ഉപ്പിലിട്ടത് ? തിയേറ്ററിൽ പോകാൻ മറക്കണ്ട ...

  • @kayamkulamkochunni5228
    @kayamkulamkochunni5228 Рік тому

    ❤👍

  • @leenaprakash5648
    @leenaprakash5648 2 роки тому

    ❤️❤️