Episode 24, "filmy FRIDAYS!" with Balachandra Menon - "Thaarasamraajyathilekku..."

Поділитися
Вставка
  • Опубліковано 17 жов 2024
  • Season 2 of filmy FRIDAYS! starts with Episode 24- "Thaarasamraajyathilekku..."
    അധികം ഒന്നും പറയുന്നില്ല ..
    വരൂ എന്നോടൊപ്പം താരപ്രപഞ്ചത്തിലേക്ക് ..!
    Season 2 ....filmy Fridays...Episode 24
    Please don't forget to subscribe, support and share this channel...

КОМЕНТАРІ • 164

  • @sarasangr
    @sarasangr 4 роки тому +12

    അവതരണം മനോഹരം !കേട്ടിരിക്കാൻ ഒരു സുഖവും.ആത്മകഥ തുടർന്നു കേൾക്കാൻ കാത്തിരിക്കുന്നു സുഹൃത്തേ......

  • @thoniscreation4571
    @thoniscreation4571 4 роки тому +5

    നിങ്ങൾ തരുന്ന അറിവ് തികച്ചും വ്യത്യസ്ഥമായ അറിവാണ് സാർ ...പണ്ട് ഞാൻ കേളേജിൽ പഠിക്കുമ്പോൾ ( 1981-1982) നിങ്ങളുടെ പുതിയ പടം റിലീസ് ചെയ്യുന്നത് നോക്കി കാത്തിരിക്കുമായിരുന്നു.... താരാട്ട് എന്ന പടം എനിക്ക് ഒരപാട് ഇഷ്ടപെട്ട നിങ്ങളുടെ പടം ആണ്...

    • @BalachandraMenon
      @BalachandraMenon  4 роки тому

      ☺️

    • @foodideasbynittu
      @foodideasbynittu 4 роки тому

      @@BalachandraMenon Sir, can you please avoid touching your mouth or covering mouth while talking? Yentho oru disturbance while watching and listening. ( My mom also does this and I get distracted while talking.) My problem aano? Watched most of your videos and noticed this . Ithil kurachu jaadthi.

  • @martinjc9450
    @martinjc9450 4 роки тому +3

    ഇരുന്നുപോകും... simply narrated.. thank you.. keep well

  • @swinchannel2742
    @swinchannel2742 4 роки тому +1

    സാർ അവതരണം സൂപ്പർ , പിന്നെ സിനിമ യിൽ മാത്രംമേയുള്ള ഏഴഴകളോടുളള സ്നേഹം ...തമിഴ് നാട്ടിലെ സഥിതി അങനെ യാണ് രണ്ടു രൂപയുടെ സാരിയും മുണ്ട്മല്ല അവർക്കു കൊടുക്കേണ്ടത് സ്വതന്ത്രൃവും സമത്വവുമാണ്
    ഇപ്പോളുംപല ഹേട്ടലുകളിലും എഴഴകൾക്ക് പ്രേത്യക ഗ്ലാസ് ങ്ങളുണ്ട്

  • @francisjose4447
    @francisjose4447 4 роки тому +2

    മനോഹരമായ ഒരു Filmy Friday കൂടി കടന്നു പോയിരിക്കുന്നു. പ്രേം നസീർ നു വേണ്ടി കാത്തിരിക്കുന്നു. ഒരു കഥ കേൾക്കുന്ന സുഖം അനുഭവപ്പെട്ടു MGRൻ്റെയും ജമിനി ഗണേശൻ്റെയും വിവരണം കേട്ടിരിക്കാൻ . ഏറെ കൗതുകം തരുന്ന അടുത്ത Filmy Friday ക്കു വേണ്ടി കാത്തിരിക്കുന്നു.

  • @SCherian
    @SCherian 4 роки тому +4

    Sir you look much healthier and graceful now.. wish that God keeps you healthy and safe in this time of trouble and uncertainty

  • @Sachin-bc5fs
    @Sachin-bc5fs 4 роки тому

    I just LOVE Balu sir.....very straight forward....classic actor....wish he could be young again❤❤❤

  • @ramumeshchandran6021
    @ramumeshchandran6021 4 роки тому +2

    Thanks for reciting a lot of anecdotes. Have heard the
    late P. A. Thomas (well known producer-director who had a striking resemblance to M. G. R.) sharing incidents like M. G. R. & M. N. Nambiar travelling in tongas & bullock carts to Pakshiraj Studios (owned by producer-director S. M. Sriramulu Naidu - the studio is defunct since the 70s) in Coimbatore in the 50s. They were already stars then. Waiting for more.

  • @dhanvisouting5994
    @dhanvisouting5994 4 роки тому

    സാറിന്റെ അവതരണം.. സംസാരം.. അസാധ്യം.. സർ പറയുന്നത് നമ്മൾ നേരിട്ട് കണ്മുന്നിൽ കാണുന്നു.. 🙏🙏👏👏👏❤️❤️❤️

  • @manumonpr3214
    @manumonpr3214 3 роки тому

    Sir. താങ്കളുടെ അവതരണം വളരെ മനോഹരം ആണ്

  • @koshygeorge2077
    @koshygeorge2077 4 роки тому +2

    super interesting episode , Great Mr.Menon sir

  • @radhakrishnanp.s9773
    @radhakrishnanp.s9773 4 роки тому

    സർ, തമിഴ്നാടിൻ്റെ ആത്മാവായിരുന്ന എം.ജി.ആറിനെ പ്പറ്റി നൽകിയ വിവരണം വളരെ നന്നായി. ഇന്നും അദ്ദേഹം തന്നെയാണ് അവിടത്തെ താര ദൈവം.
    അദ്ദേഹത്തിനുണ്ടായിരുന്ന ജനപിന്തുണ നോട്ടം ഇട്ടുകൊണ്ടു് രജനീകാന്തിനെ പോലുള്ളവർ ശ്രമിച്ചു നോക്കി പരാജയം കൈവരിച്ചത് നമ്മൾ കണ്ടു. ജമിനി ഗണേശനെപ്പറ്റി പറഞ്ഞതും നന്നായി. ധാരാളം സ്ത്രീ ആരാധകരുള്ള നടനായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈയാഴ്ചത്തെ പ്രോഗ്രാമും നന്നായി.

  • @iliendas4991
    @iliendas4991 2 роки тому

    Thank you Sir 🙏

  • @tonyjohn3831
    @tonyjohn3831 4 роки тому +2

    Very interesting also waiting.Thanks Mr BCM.

  • @preethakumari625
    @preethakumari625 Рік тому

    Genleman and classic director...

  • @ravigalileo
    @ravigalileo 4 роки тому

    Ethra manoharamaya avatharanam. Oru movie kanunna pole. Sir nte ee athmakadha thanne oru cinema akkikkode.

  • @unnikrishnanr6198
    @unnikrishnanr6198 4 роки тому

    I am very much fan ..of you..sir..

  • @shinto910
    @shinto910 4 роки тому

    Sir...അന്നത്തെ നാനാ യുടെ ഓഫീസ്‌ .photograher ..എങ്ങനെ ന്യൂസ് കൊടുക്കുന്നു എന്നുള്ള കാര്യം കൂടെ വിശദീകരിക്കുമോ ?

  • @drjayan8825
    @drjayan8825 4 роки тому

    Very good & impressive Iam waiting 👍💚🧡💙💛💜

  • @nostalgiareloaded6825
    @nostalgiareloaded6825 4 роки тому +7

    episodes are getting more and more interesting...
    i knew that the name is filmy friday...
    anyway
    can you upload two episodes in week

  • @emiratesboats
    @emiratesboats 4 роки тому +24

    സർ, താങ്കൾ അനശ്വര താരം ജയനെ കണ്ടിട്ടുണ്ടോ, ഉണ്ടങ്കിൽ ഒരു എപ്പിസോഡ് അദ്ദേഹത്തെ പറ്റി പറയാമോ, ഞങ്ങൾക്ക് കേൾക്കാൻ വലിയ താല്പര്യ മുണ്ട്

    • @VipinGeorge
      @VipinGeorge 4 роки тому +2

      ശ്രീ.ജയനും ഒത്തുള്ള ഒരു വിമാനയാത്രയെ കുറിച്ച് ശ്രീ.ബാലചന്ദ്രമേനോന്റെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്

  • @Ppcutsmedia
    @Ppcutsmedia 4 роки тому

    അടിപൊളി sir

  • @07babith
    @07babith 4 роки тому +1

    oro aazchayilum episodukal kooduthal manoharamakunnu...keep going Menonji

  • @sudheerbabu8140
    @sudheerbabu8140 4 роки тому +2

    Another interesting episode. I think regular inclusion of photos and videos relating to individuals and/or incidents will make the narrative more interesting and captivating. Thanks.

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 роки тому +2

    ആ ലാസ്റ്റ് ബെൽ അടിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.അത്രയേറെ ഈ പരിപാടിയുമായി ലയിച്ചിരുന്നതുകൊണ്ടാവാം.

  • @ivthoughts
    @ivthoughts 4 роки тому +2

    Sir I'm feeling very jealous about your life... You had so many memorable moments in your life

  • @lathanambiar4686
    @lathanambiar4686 4 роки тому +1

    cheruppathil ammamma parayunna kadhakal itrayum akamkshayode kettirunnirunnu. after half a century i feel the same akamksha to hearing you Baiyya. adutha comment adutha velliyayicha. hahahaha.

  • @kuttympk
    @kuttympk 2 роки тому

    Your way of presentation is really admirable. It can easily attract viewers. Myself with spouse is ardent fans of you. A real multi-faceted personality. Hopefully Devi Paradise too was theatre complex at that time

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 4 роки тому +3

    Thaankal Adoor bhasiye interview cheyithathu NANA yil kandathu yente kuttikaalathu aayirunnu. Adoor bhasiyudeyum Thaankaludeyum Original hair style aayirunnu NANA yile photoyil kandathu. Athu 3 4 page undaayirunnu. Yellaa pageilum Randu perudeyum photoyum undaayirunnu. Oru ammaavanum Marumakanum thammilulla aduppam pole thonum aa photos kandaal. Adoor bhasiyude chumalil thaankal kayarri irunnilla Yennu maathram. 😀😁😂

  • @shajipaappan6312
    @shajipaappan6312 4 роки тому +1

    The wait is getting more difficult, getting better by the episode and sir you are such a gentle man.
    I learned about the programme late and binge watched all episodes.
    Can we make it "filmy everyday"? 😃 upload everyday sir

  • @prasanthattupuram6142
    @prasanthattupuram6142 4 роки тому

    നല്ലതിന് വേണ്ടി എത്ര കാത്തിരിക്കാനും തയ്യാർ

  • @Vpnairk
    @Vpnairk 4 роки тому +6

    അനശ്വര നടൻ ജയനെ കുറിച്ച് താങ്കളുടെ അനുഭവങ്ങൾ ഒന്ന് പങ്കുവക്കാമോ

  • @ultimaterenjith
    @ultimaterenjith 4 роки тому +1

    ദാ.. ഇപ്പൊ കേട്ടതേയുള്ളു. സ്വപ്നം വെറുമൊരു സ്വപ്നം എന്ന പ്രേമഗീതങ്ങളിലെ പാട്ട്. അതിറങ്ങിയപ്പോൾ ഞാൻ 6ൽ പഠിക്കുകയായിരുന്നു. ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു കാണും പടം നാട്ടിലെ തീയേറ്ററിൽ എത്താൻ. ഇപ്പോഴും എനിക്ക് ഇഷ്ടമുള്ള സിനിമ. അതിന്റെ വിശേഷങ്ങളും പറയുമെന്ന് വിശ്വസിക്കട്ടെ.

  • @santhoshsmiles7733
    @santhoshsmiles7733 2 роки тому

    Respected zir
    Yiu really don't know MGR
    He's so kind and helping ...
    There's only one greatest
    MGR

  • @8383PradeepKSR
    @8383PradeepKSR 4 роки тому +1

    താങ്കൾ ഈച്ചയെപറ്റി പറഞ്ഞപ്പോൾ എന്റെ ഒരു കൊച്ചു അനുഭവം ഓർമ്മവന്നു. ഏതാണ്ട് എനിക്ക് 20 വയസ്സു കാണും (37 വർഷം മുമ്പ് ), ഇന്നത്തെ MGR Center Railway Station( മദ്രാസ് സെൻട്രൽ) എന്റെ അച്ഛനും മാമനുമടുക്കമുള്ളവരോടൊപ്പം ട്രെയിൻ കാത്തു നിൽക്കുകയായിരുന്നു. അവിടെ ഒരു കൊച്ചു മേശയുടെ മുകളിൽ ഇതുപോലെ കറുത്ത ഒരുകൂന..... അതിനടുത്തു full Suite ൽ ടൈ പോലും കെട്ടിയിയ ഒരു വ്യക്തി തന്റെ സ്യൂട്ട് കെയ്സ് താഴെ വെച്ചു മേശക്കരികിൽ നിന്നു . ആ കച്ചവടക്കാരൻ മേശയിലെ "കറുത്ത കൂന" ക്കു മുകളിലൂടെ കൈ വീശിയപ്പോഴാണ് അതിനുള്ളിൽ ഇരിഞ്ഞു വെച്ച ചക്കയാണെന്നും, കറുത്ത "കവർ" ഈച്ചയാണെന്നും മനസ്സിലായത്......!! ആ മാന്യനായ വ്യക്തി അതിൽ നിന്നും കുറച്ചു ചക്കച്ചുള വാങ്ങി തിന്നു വളരെ ആസ്വദിച്ചു തന്നെ, ടൗവ്വലെടുത്തു കൈതുടച്ചു പണവും കൊടുത്തു പോയി. എനിക്ക് എന്നല്ല ഒരു മലയാളി ക്കും ചിന്തിക്കാനാവാത്ത ഒരു കാഴ്ച ഇന്നും മറയാതെ മനസ്സിൽ നിൽക്കുന്നു.

  • @remadevi195
    @remadevi195 4 роки тому

    Very nice talk

  • @pradeeps3595
    @pradeeps3595 Рік тому

    MGR one of the merzy man of whorld

  • @radhakrishnannair2734
    @radhakrishnannair2734 4 роки тому +1

    It was surprising and interesting to note the event happened in the train with the great actor, Gemini. A very interesting episode. Awaiting the next episode anxiously.

  • @kriz2k11
    @kriz2k11 4 роки тому

    Valare manoharamaya katha parachil 👍

  • @nishamitchelle2100
    @nishamitchelle2100 4 роки тому +1

    Very interesting sir 👌...

  • @nevinmathews2638
    @nevinmathews2638 4 роки тому +1

    Sir, u r a legend

  • @abdulnasser1497
    @abdulnasser1497 4 роки тому

    Great sir, Great.

  • @rahimkvayath
    @rahimkvayath 4 роки тому

    all your stories are interesting

  • @sheshe4289
    @sheshe4289 4 роки тому

    Balu sarinu aasamsakal,,,,,,,, God bless you,,,,,,,,

  • @pradeeps3595
    @pradeeps3595 Рік тому

    Family friday .

  • @johnpk6090
    @johnpk6090 4 роки тому

    Happy to see you more vibrant in season 2

  • @FahadFahad-vl9fi
    @FahadFahad-vl9fi 4 роки тому

    Cinimaya Chan ishtapeduthinekal ethrayo kooduthal nigal enna vekthiya orupadu ishtam anu

  • @n.m.saseendran7270
    @n.m.saseendran7270 4 роки тому

    Very interesting and anxiously waiting for next episode. All the best Sir.

  • @pratheeshlp6185
    @pratheeshlp6185 4 роки тому

    Suppprrrr ...Suppprrrrr ...
    Unai nan............1000 il oruvan ...MGR

  • @deepaksnair85
    @deepaksnair85 4 роки тому

    Thanks Sir

  • @Safar1967
    @Safar1967 4 роки тому

    ആ ലേഖനങ്ങൾ ഇപ്പോഴും ഉണ്ടോ, ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക. മേനോൻ സാർ എഴുതിയ തിരകകഥകളും

  • @chandrasekharanpm7638
    @chandrasekharanpm7638 4 роки тому +4

    എം.ജി.ആർ, ജമനി ഗണേഷ് രണ്ടും ഞാൻ ആവേശത്തോടെ കണ്ട സിനിമാ നടന്മാരല്ല.
    ഭാരതി രാജ, ഭാഗ്യരാജ് എന്നീ സിനിമാക്കാർ ഞാൻ എല്ലാശനിയാഴ്ച്ചകളിലും ബേങ്കളൂരിലെ ജയനഗറിനടുത്തുള്ള ശാന്തി തിയേറ്ററിൽ മോണിങ്ങ് ഷോകളിൽ ആസ്വദിച്ച കാലമുണ്ടായിരുന്നു. നല്ലൊരു സെക്ഷൻ

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 роки тому

    Vindum nalloru episode koodi kadannupoi nalla avatharanam kettirikkan nallaresamundd iniyum premukhavyekthikalumayulla kandumuttalukal share cheyane sir jeyan sirne kurichulla ormakalum pankuvekkane

  • @mithran4939
    @mithran4939 4 роки тому

    സാറിൻ്റെ പുതിയ സിനിമ എന്നാ കാത്തിരിക്കുന്നു നമ്മൾ

  • @shobithjacobshyam945
    @shobithjacobshyam945 4 роки тому +1

    More flies than human in Madras You r a keen observer seeing the rice ball Anyway interesting

  • @swaminathan1372
    @swaminathan1372 4 роки тому +1

    നമസ്ക്കാരം സാർ...

  • @judesonalumparambil7243
    @judesonalumparambil7243 4 роки тому +6

    It is very difficult to wait for the next friday.

  • @rakeshreghunathan1710
    @rakeshreghunathan1710 4 роки тому

    കാത്തിരുന്നതിന് ഭലമുണ്ടായി 😍❤️

  • @sweetbutterflies3058
    @sweetbutterflies3058 4 роки тому +3

    സർ , ഈ കോറോണക്കാലത് തിങ്കളോ ഞായറോ എന്ന് ശ്രദ്ധിക്കാൻ പോലും ജോലിക്കിടയിൽ സമയം കിട്ടാറില്ല എങ്കിലും വെള്ളിയാഴ്ചകൾക്കായി കാത്തിരിക്കാറുണ്ട് താങ്കളുടെ filmifridays കാണാനായി

  • @sarikabinu2272
    @sarikabinu2272 4 роки тому

    വെള്ളിയാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു...

  • @sasidhars.thayyil4112
    @sasidhars.thayyil4112 4 роки тому

    Great mr. Manon. Go head

  • @ivthoughts
    @ivthoughts 4 роки тому

    Jemini ganeshan aano savitri ammayude depression and suicide kaaranam?sir ariyunna kaaryam onn share cheyyumo

  • @dhsufgh8758
    @dhsufgh8758 4 роки тому

    Super

  • @vijithviswa9832
    @vijithviswa9832 4 роки тому

    Super camera clarity..

  • @Jit3400
    @Jit3400 4 роки тому

    Sir, uthradarathri film youtubil upload cheyyamo...?

  • @krishnakumar-ts4pp
    @krishnakumar-ts4pp 4 роки тому

    Super episode..

  • @sumakuma2062
    @sumakuma2062 4 роки тому

    Super sir

  • @mahadevanmg9089
    @mahadevanmg9089 4 роки тому

    വളരെ മനോഹരമകുന്നു സർ

  • @mikedanil
    @mikedanil 4 роки тому

    Such a Legend is BCM, But nammade ippozhathe Superstars ee mahath vekthiye adichu thazythi

  • @sheelakrishnan6826
    @sheelakrishnan6826 4 роки тому

    Great sir

  • @achuabhilash
    @achuabhilash 4 роки тому

    Well said

  • @arunthiruvali
    @arunthiruvali 4 роки тому

    Great

  • @Safar1967
    @Safar1967 4 роки тому +3

    ജയൻ മരിച്ചപ്പോഴാണ് ഡ്യൂപ് എന്നൊരു സമ്പ്രദായം സിനിമയിൽ ഉണ്ടെന്നു അറിഞ്ഞത്

  • @kartaharikrishnan
    @kartaharikrishnan 4 роки тому

    Sir. It is great....eagerly waiting for the next episode ...natural presentation...need little more make up....

  • @chandra-4311
    @chandra-4311 4 роки тому

    I am waiting amazing story

  • @kalanarayan426
    @kalanarayan426 4 роки тому

    V interesting episode. A glimpse of yesteryear hero. Loved it

  • @krishnadasv.smenon2159
    @krishnadasv.smenon2159 4 роки тому

    Worth to watch sir

  • @nandhinujayan2375
    @nandhinujayan2375 4 роки тому

    Waiting.for.amazing.story....sr....💐🌹

  • @nanmablog2089
    @nanmablog2089 3 роки тому

    🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @butterflys471
    @butterflys471 4 роки тому

    Sir, pls i cannot wait one week.. two time plees

  • @jomyjose3916
    @jomyjose3916 4 роки тому +1

    ചുരുക്കി പറഞ്ഞാൽ വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെ സിനിമ വഴി പറ്റിക്കുകയായിരുന്നു MGR.

  • @rejoshjacobmathew3372
    @rejoshjacobmathew3372 4 роки тому

    Good presentation sir...

  • @Dr_Varghese_Manappallil_Joy
    @Dr_Varghese_Manappallil_Joy 4 роки тому

    great

  • @padmakumarims6908
    @padmakumarims6908 4 роки тому

    Nice presentation

  • @charliejoe8906
    @charliejoe8906 4 роки тому

    Waiting

  • @nijithputhukkott851
    @nijithputhukkott851 4 роки тому

    BALETTAN ❤️❤️😍😍😍

  • @dawoodthekkan4129
    @dawoodthekkan4129 4 роки тому

    സർ' റോഡ് ടു മെക്ക എന്ന പുസ്തകം വായിക്കണം ഒരു പത്രപ്രവർത്തകൻ്റെ കഥയാണ് '

  • @ANILKVNAIR
    @ANILKVNAIR 4 роки тому

    Great ...each episode going like a movie

  • @mahinbabu3106
    @mahinbabu3106 4 роки тому +2

    Jayaneppatti oru episode pratheekshikunnu

  • @ajithprasad4518
    @ajithprasad4518 4 роки тому

    സമയം ദീർഘിപ്പിച്ചതിൽ സന്തോഷം

  • @anwarrijas
    @anwarrijas 4 роки тому

    Sir,Very intresting your programe
    As per my knowledge MGR born at kandy srilanka
    But family based at palakkad

  • @SingMyWay-h3o
    @SingMyWay-h3o 4 роки тому

    Balannan mass 😍

  • @raniPriya2008
    @raniPriya2008 4 роки тому

    💐💐💐

  • @vishnukarthik7082
    @vishnukarthik7082 4 роки тому

    Shankaradi sir ne patty Oru exclusive episode pratheekshikunnu..

  • @tajudeena6328
    @tajudeena6328 4 роки тому

    Background sounds disturbing mr,menon, that’s one bad thing please clear out next video good luck,

  • @KRS1769
    @KRS1769 4 роки тому

    👌😍👌

  • @indiaismycountry3687
    @indiaismycountry3687 4 роки тому

    good night innathe divasam santhosham

  • @sanjaynair369
    @sanjaynair369 4 роки тому

    Filmy Fridays... please change the title as " FILMY DAYS"... then this will be a daily show. b'cos we couldn't wait 7 days more.

  • @kunjumon7445
    @kunjumon7445 4 роки тому

    Sir ജയൻ പറ്റി ഒന്ന് പറയണം

  • @mohanan100
    @mohanan100 4 роки тому

    നമ്മുടെ ടെൻഷൻ മാറണമെങ്കിൽ സാറിൻറെ കഥ കേട്ടാൽ മതി ...