മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ - Ravichandran C

Поділитися
Вставка
  • Опубліковано 6 лют 2025
  • Nirmala College | Muvattupuzha | Mahal Committee |
    Muvattupuzha Nirmala College over the demand for a room for Friday prayers has come to an amicable end after leaders of the Muvattupuzha Mahal Committee visited the college and extended support to the management. According to the college management, the Mahal committee denounced the demand and assured to discourage activities that disturb the harmonious atmosphere of the institution.
    #Ravichandran C #AntiVirus

КОМЕНТАРІ • 94

  • @tholoorshabu1383
    @tholoorshabu1383 6 місяців тому +12

    വരുന്നുണ്ട് വരുന്നുണ്ട് ഈ നിർമ്മല കോളേജ് ഹൂറി - ഹൂറൻമാരു പിറകെ അടുത്ത തലമുറ തുടയും ചന്തിയും തുടുത്ത പയ്യന്മാർ വരുന്നുണ്ട്.... അവിലും മലരും കുന്തിരിയ്ക്കസുമായ് തന്നെ.... ജാഗ്രതെ...😮ഹൈന്ദവരെ... നസ്രാണീക്കളെ...❤❤

  • @13Humanbeing
    @13Humanbeing 6 місяців тому +65

    ഇതേ മഹൽ കമ്മിറ്റി ടീമുകളാണ് ഒരു ക്ലാസിൽ ഒതുങ്ങി നിൽക്കേണ്ട ചോദ്യപ്പേപ്പർ വിവാദം കുത്തിയിളക്കി, പ്രതിഷേധം നടത്തി ബഹളമാക്കിയത്..
    മാഷിൻ്റെ കൈ വെട്ടുന്നതിൽ കാര്യങ്ങൾ എത്തിച്ചു!
    ഇപ്പോൾ കളി നടക്കില്ല എന്നായപ്പോൾ അടവുനയം പുറത്തെടുത്തു !

    • @alikkunjuv.a.724
      @alikkunjuv.a.724 6 місяців тому +6

      Sdpi മുസ്ലിംസ് ഒരു ബന്ധം ellla ബിജെപി ക്കു ഹിന്ദു മത മായി ബന്ധം ഇല്ലാത്ത പോലെ 😂😂😂😂

    • @DNA237
      @DNA237 6 місяців тому

      ​@@alikkunjuv.a.724ഹിന്ദുക്കളെല്ലാം BJP ആയെങ്കിൽ എല്ലാ സീറ്റും വിജയിക്കേണ്ട🤔PFI🙄😅

    • @josephnorton6859
      @josephnorton6859 6 місяців тому

      ​@@alikkunjuv.a.724 Sdpi കാർ മരിയാദയ്ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊള്ളാം .

    • @basheerkp3432
      @basheerkp3432 6 місяців тому

      അങ്ങനെ BJPയെപ്പിടിച്ച് ബാലൻസ് ചെയ്യല്ലേ? SDPIക്ക് മുസ്ലിങ്ങളായ എല്ലാവർക്കും പ്രകടമായിട്ടും പ്രകടിപ്പിക്കാതെയും വൻപിൻ തുണതന്നെയാണ് ഉള്ളതെന്നത് പകൽപോലെ വ്യക്തമാണ്​@@alikkunjuv.a.724

    • @roshan5078
      @roshan5078 6 місяців тому

      @@alikkunjuv.a.724 arodaaa bro eh parayunne...atheists groupsil nalla reethiyil brainwashing nadakunund. I guess the main atheists are not aware of it.

  • @sebastianpx9683
    @sebastianpx9683 6 місяців тому +11

    ഈ പെൺകുട്ടികൾക്ക്
    ജന്മം നൽകിയവർ
    വീട്ടിൽ ടിവി കണ്ട്
    രസിക്കുന്നു.
    അവരെ പ്രതിനിധാനംചെയ്ത്
    മഹല്ല് കമ്മിറ്റിക്കാർ
    സർവ പ്രതാപത്തോടെ
    അനുരഞ്ജനത്തിനെത്തുന്നു... വണ്ടർഫുൾ !!
    എല്ലാത്തിന്റെയും
    അവസാന വാക്ക്
    മഹല്ല് കമ്മിറ്റിക്കാരുടേതാണ്.
    സ്വർഗ-നരകങ്ങൾ
    തലയ്ക്കു മീതെ
    തൂങ്ങിയാടുമ്പോൾ
    പാവം മാതാപിതാക്കൾ
    നിസ്സഹായരാണ്.

  • @rajendranpillai2763
    @rajendranpillai2763 6 місяців тому +20

    മഹല്ലകാർക്ക് നിവ്യത്തിയില്ലാതെ വന്നപ്പോൾ അവർ പ്ലേറ്റ് തിരിച്ച് വച്ചു.. കാരണം ഈ പെൺകുട്ടികളെ തൊട്ടടുത്തുള്ള പള്ളിയിൽ എന്തുകൊണ്ട് കയറ്റുന്നീല്ല എന്ന ചോദ്യം ഉണ്ടായപ്പോൾ ...

    • @healthtravellife6212
      @healthtravellife6212 6 місяців тому +6

      U said it.
      സമൂഹം എതിരായെന്നു മനസ്സിൽ ആയി പെൺകുട്ടികളെ പള്ളിയിൽ കേറ്റാൻ സമൂഹം പറയും എന്ന് വന്നപ്പോൾ പെട്ടെന്ന് ഇടപെട്ടു കോംപ്രമൈസ് ആക്കി

  • @arunkc5627
    @arunkc5627 6 місяців тому +22

    ഇത് ഒരു test ഡോസ് ആണെന്നാണ് എനിക്ക് തോന്നുന്നത്. Test fail ആയി. ഇതിപ്പോ ഒരു ഗവണ്മെന്റ് കോളേജിൽ ആയിരുന്നു എങ്കിൽ എന്തായിരിക്കും നിലപാട്.

    • @MrSyntheticSmile
      @MrSyntheticSmile 6 місяців тому

      ഗവർന്മെൻറ് കോളജിൽ പണ്ടേ നിസ്കാരപ്പള്ളി നേടിക്കഴിഞ്ഞു. ഉദാഹരണം EKM Mഹാരാജാസ്. പ്രത്യേക മുറിയുണ്ട്.

  • @kesavadas5502
    @kesavadas5502 6 місяців тому +15

    പാർട്ടി കുട്ടി കൾക്ക് ഒരു പങ്കും ഇതിൽ ഇല്ല. സത്യം 🤭🤭🤭😂😂😂😍😍🤔👍

    • @prasadks8674
      @prasadks8674 6 місяців тому +1

      പെളിഞ്ഞ ഒരു സമരത്തിലും അവർ ഇതുവരെ പങ്കെടുത്തിട്ടില്ല😂😂😂

  • @thomasjoseph9551
    @thomasjoseph9551 6 місяців тому +14

    വേണ്ടാ, അധികം അഭിനന്ദിക്കണ്ടാ. ഇനിയും അടുത്ത item വരാനുണ്ട്. തക്കിയാ ആണേ.

  • @PrijiPillai
    @PrijiPillai 6 місяців тому +5

    നാളെ ഒരു ഹിന്ദു വിദ്യാർത്ഥിയാണ് പ്രാർത്ഥന മുറി ആവശ്യപ്പെടുന്നതെങ്കിൽ അടുത്തുള്ള അമ്പലത്തിലെ പോറ്റിയും ക്ഷേത്ര കമ്മിറ്റിക്കാരും കൂടിയാണോ ഒത്തുതീർപ്പാക്കുക 🤔🤔🤔...

  • @vijayakumar-il4ke
    @vijayakumar-il4ke 6 місяців тому +1

    അങ്ങനെ രവിയേയും purchase ചെയ്‌തെന്ന് തോന്നുന്നു

  • @prasadks8674
    @prasadks8674 6 місяців тому +2

    R Cയോടൊപ്പം❤❤💯💯🌹🌹

  • @00badsha
    @00badsha 6 місяців тому +4

    Thanks RC

  • @ravindrankp5342
    @ravindrankp5342 6 місяців тому

    മ ഹല്ല് കമ്മിറ്റി തെറ്റു സമ്മതിച്ചതിൻ്റെ കൂടെ മാധ്യമങ്ങൾ ഈ വിഷയം വല്ലാതെ ചർച്ചചെയ്യുന്നതായി പരിഭവപ്പെട്ടു.😮

  • @gn1777
    @gn1777 6 місяців тому

    മാതാപിതാക്കൾക്ക് പകരം മഹല്ല് കമ്മറ്റി വന്നപ്പോൾ സംഗതി വർഗ്ഗീയമായി മാറി

  • @godmaker5681
    @godmaker5681 6 місяців тому +33

    വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി എല്ലാം മറന്ന് പരസ്പരം സഹായിക്കുന്ന കാരണത്താൽ ഒരാഴ്ചത്തേക്ക് മത വർഗീയത ഉണ്ടായിരിക്കുന്നതല്ല .
    മത കമ്മറ്റി ഒപ്പ് 😂

    • @vvssst
      @vvssst 6 місяців тому +6

      ഇരവാദം തുടങ്ങിയാലോ 😂😂😂😂😂😂

    • @bisnndks9222
      @bisnndks9222 6 місяців тому

      Islam palliyil ann first woman equality konduvarendath. Kettiya penninee veedum kettii swathu nasttapedathe nokkukaa . Enthu potta ashayam adooo, nariya koya marr😄😄

    • @Jose-p3d7b
      @Jose-p3d7b 6 місяців тому +1

      😂😂😂😂🎉

  • @rajajjchiramel7565
    @rajajjchiramel7565 6 місяців тому +3

    Good afternoon Sir

  • @Rajesh.Ranjan
    @Rajesh.Ranjan 6 місяців тому +11

    I don't think this is a progressive steps from Mahallu committee.It is a temporary withdrawal only.Come back at right time at right place...🤨🤨

    • @sumangm7
      @sumangm7 6 місяців тому +1

      Who said it was a progressive step from Mahallu committee?

  • @manuthann
    @manuthann 6 місяців тому +1

    നല്ലത്🎉

  • @harisojeen4631
    @harisojeen4631 6 місяців тому

    അയ്യോ കൊമ്പ് കൊമ്പ് 🎉🎉🎉🎉

  • @roypaul.k8800
    @roypaul.k8800 6 місяців тому +1

    പ്രാർത്ഥന ഏതായാലും മലമണ്ടയിൽ വേണ്ട!!
    എല്ലാവരും അവിടെ വന്ന് പ്രാർത്ഥിക്കാൻ വേണ്ടി കൂട്ട അടിയാവും!!

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 6 місяців тому +4

    S F I ശരീഅത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 😂😂😂😂

  • @hnfhnf7088
    @hnfhnf7088 6 місяців тому +3

    എല്ലാവരും പിരിഞ്ഞു പോകീൻ... ഇനി നമുക്ക് ജഗദീഷിനെ സ്തുതിക്കാം..

  • @DNA237
    @DNA237 6 місяців тому +8

    പറ്റിക്കപ്പെടാൻ ആളുള്ളപ്പോൾ എന്തിന് വേണ്ടന്ന് വയ്ക്കണം🤣🤣... പേടിപ്പിച്ചാൽ പേടിക്കും🤣... നൃൂനപക്ഷം ഭൂരിപക്ഷം ആയത് കൊണ്ട് കോളേജിൽ നിസ്കരിക്കണം എന്ന്😰... അപ്പോൾ സംവരണം കൊടുക്കേണ്ട ആവശൃം ഉണ്ടോ🤔....

    • @Smithahumanist
      @Smithahumanist 6 місяців тому +2

      സംവരണം only based on economical status .

    • @DNA237
      @DNA237 6 місяців тому +1

      @@Smithahumanist രാഷ്ട്രീയമായും ഉണ്ട്😰.... ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതിലും😰

  • @regimathew5699
    @regimathew5699 6 місяців тому

    RC 🎉

  • @kumaransubramanian658
    @kumaransubramanian658 6 місяців тому +3

    ഇപ്പോൾ കളി നടക്കില്ല എന്നായപ്പോൾ അടവുനയം പുറത്തെടുത്തു THIS IS CALLED MARXIAN PHILOSOPHY. WHY U ARE INTERESTED.

  • @bisnndks9222
    @bisnndks9222 6 місяців тому +5

    Asianet, matrubhumi, manorama iinum innaleum ann news arijath. twist deepika polum ithu varee arijillaaa

  • @sumithjose
    @sumithjose 6 місяців тому

    👍🏼

  • @akshaiprabhu7525
    @akshaiprabhu7525 6 місяців тому +1

    Rc sir right 0:24 1:22 2:35

  • @anjuthomas4551
    @anjuthomas4551 6 місяців тому

    Matham matham.ennu parayumbo
    Generalise cheyyaruth. Manavikam allatha manushyatha virudhamaya
    Manushyane kollan kalpikkunna chavar onneyullu. Ath illathakkan sramik.

  • @vijayanathannair3713
    @vijayanathannair3713 6 місяців тому +2

    സാറ് മഹൽകമ്മറ്റിക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നതുപോലെ സംസാരിക്കുന്നതായി തൊന്നി.ഈ പൈൺകുട്ടികൾ തെറ്റുചെയ്താൽ ഇവരുടെ രക്ഷിതാക്കളെ വിളിച്ചല്ലേ മക്കളുടെ കാരൃം പറയേണ്ടത്.മഹൽകമ്മറ്റിക്ക് ഈ കലാലയത്തിൽ എന്താ കാരൃം?അപ്പോൾ ഈ പൈൺകുട്ടികളെ മഹൽകമ്മറ്റി പറഞ്ഞു വിട്ടതല്ലേ.ജനം പ്രതികരിച്ചതുകൊണ്ടു മാത്രമല്ലേ ഇക്കൂട്ടർ കാഷമാപണവുമായി വന്നത്.അല്ലാത്തപക്ഷം ഈ അടവ് മറ്റ് കോളേജുകളിലും ഇത്തരക്കാർ പയറ്റുമായിരുന്നു.

  • @roshan5078
    @roshan5078 6 місяців тому +1

    Sir um collegil padipichitt ullath alle..students predishedikunath avar mathaperam ayi chindichath kond aavila palapozhum...when the teachers or management show some kind of discrimination or harsh action, students join together to protest. Protest cheyunath thett ano? Whether you agree with it or not is another question. I dont agree with the stand made by some students in that college. But i respect their right to show their disapproval.

  • @aneeshrevi6382
    @aneeshrevi6382 6 місяців тому +2

    മതേതരം പറയാൻ ഇന്നാടിൻ്റെ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞാലേ കഴിയൂ എന്ന അവസ്ഥ ദയനീയമാണ്. മതം എന്നത് അറബിക്കല്യാണങ്ങളുടെ ബാക്കി പത്രമാണ്

    • @babymanoj2521
      @babymanoj2521 6 місяців тому +1

      നാടിന്റെ പാരമ്പര്യം... ഉണ്ട... എന്താണെടോ പാരമ്പര്യം.. മാനവികത യിൽ കവിഞ്ഞ ഒരു പാരമ്പര്യവും നിലനിൽക്കുന്നില്ല

  • @cosmos3-z7u
    @cosmos3-z7u 6 місяців тому +1

    Americayil path vayas ulla kochungal manj veezhumpol edutha pongatha oru neelan snow shuffle um aayi erengi praayem chennavarude veedin munnil ulla snow kori maatti koduth pannom sampaathikkunnu keralathil parents ethrem vayas aayaverk elaam urutti kodukkunathintte kazhapp aakkum e madha pranth aayum rashtreeyem kalli aayum okke aayi velliyil varunedh. Manufacturing defects!

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 6 місяців тому +1

    മമഹല്ല് കമ്മിറ്റിക്ക് അഭിനന്ദനമോ? മഹല്ല് കമ്മിറ്റി ആരാണടോ കോളേജിലെ പ്രശ്നങ്ങളിൽ ഇടപെടാൻ. മഹല്ല് കമ്മിറ്റിയേ ഈ പ്രശ്നത്തിൽ ഇടപെടാൻ അനുവദിച്ചത് അത്യന്തം തെറ്റായ കാര്യമാണ്. വലിയ ചിന്തകൻ എന്ന് സ്വയം കരുതുന്ന താങ്കൾ ഇതിലേ അപകടം മനസ്സിലാക്കാത്തത് അത്ഭുതമാണ്. മഹല്ല് കമ്മിറ്റി ഇടപെട്ടതോടെ SFI അടങ്ങി MSF അടങ്ങി ആ പിള്ളേർ അടങ്ങി. അപ്പോൾ ഇവിടെ മഹല്ല് കമ്മിറ്റിയുടെ ആധിപത്യം അംഗീകരിച്ച കൃസ്ത്യൻ സഭ അടിയറവ പറഞ്ഞിരിക്കുകയാണ് . ഇവിടെ പ്രശ്നം സൃഷ്ടിച്ച പിള്ളേരെ സസ്പൻഡ് ചെയ്ത് മാതാ പിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഒത്തു തീർപ്പുണ്ടാക്കുന്നമായിരുന്നു . എന്നിട്ട് മഹല്ല് കമ്മിറ്റിയേ അനുമോദിക്കുന്ന താൻ എന്ത് ചിന്ത കനാണടോ രവിചന്ദ്ര ? മഹല്ല് കമ്മിറ്റി തീർപ്പാക്കിയത് തനിക്ക് മതേതരമായി തോന്നുന്നത് ഗംഭീരമായിട്ടുണ്ട്.

  • @jksenglish5115
    @jksenglish5115 6 місяців тому

    Consider banning the SFI.

  • @kesavadas5502
    @kesavadas5502 6 місяців тому +5

    കേരളം എന്നും ഡീസന്റ് ആണ്. മലയാളി പ്രബുദ്ധ മാണ് 🤭👍

    • @white-clouds154
      @white-clouds154 6 місяців тому +3

      മലയാളി തൈരാണ്

    • @srijithg6761
      @srijithg6761 6 місяців тому +1

      Decent ooo😂😂😂
      Swantham veetile waste road il edunna kootar

  • @Sundaran-lr8wc
    @Sundaran-lr8wc 6 місяців тому

    Hai❤️

  • @bisnndks9222
    @bisnndks9222 6 місяців тому +1

    2036 pidikunathinte oroo stages ann

  • @roshan5078
    @roshan5078 6 місяців тому +2

    Sir, dont you find any issue with the type of toxicity and hatred and posion that was spread by right wing groups and some atheists after hearing part of the story or even fully. I feel like you dont find it dangerous that some people just want to spread hatred and pucham without even considering the possibility that the story could have been manipulated or misinterpreted. Eh oru issue was blown out of proportion. Even the muslim and christians involved in it were not having issues. But people like you were quick and fast to mock everyone involved and to paint muslims as dangerous and christians as ayo pavam. Njan oru christian aanu and i believe that the management did the right thing. But others who are not involved were ready to create spark and fire. It is an internal issue inside a college and they have the capacity to deal with it on their own.

  • @Kuttanaadan
    @Kuttanaadan 6 місяців тому +1

    Enthu abhinandam, pani kittum ennu arinju thalkaalam pinmari ennu mathram...

  • @adarshchandranarms5045
    @adarshchandranarms5045 6 місяців тому

    വിയോജിപ്പുണ്ട് കേൾക്കുന്നതെല്ലാം സത്യം ആണെന്ന് കരുത്തുന്നവർ സത്യ സന്ധരാണ് .അല്ലാഹുവിൽ കേട്ടതെല്ലാം സത്യമാണ് എന്ന് വിശ്വസിച്ച കുട്ടികൾ അതിനു വേണ്ടി പ്രയത്നിച്ചു അതിൽ മുഖം മൂടികൾ അഴിഞ്ഞു വീഴും എന്ന് മനസിലാക്കിയ മഹല്ലും ഉസ്താടുക്കളും പാവം വിദ്യാർത്ഥികളെ ബലിയാടാക്കി

  • @detectivea5115
    @detectivea5115 6 місяців тому +1

    ഇസ്ലാമിക് തകൃ യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ikigai3887
    @ikigai3887 6 місяців тому

    മഹല്ല് കമ്മിറ്റി എന്തിനാണ് ഇതിൽ ഇടപെട്ടത്?? കുട്ടികളുടെ ഗാർഡിയൻസ്അല്ലെങ്കിൽ പാരന്റ്സ് അല്ലേ സംസാരിക്കേണ്ടിയിരുന്നത്? ഇതൊരു മത അടിമപ്പെടലുകളാക്കി. ക്രിസ്ത്യൻ സഭ ഇപ്പോൾ ജയിച്ചത് താത്കാലികം. ശരിക്കും മഹല്ല് കാരുവന്നതുകൊണ്ട്, നാളെ എല്ലാ മുസ്ലീം കുട്ടികളുടെ വിഷയത്തിലും മഹല്ല് ഇടപെടും.

    • @Orange666-xyz
      @Orange666-xyz 6 місяців тому

      ഇസ്ലാമിന് എന്ത് പിതാവും മാതാവും എല്ലാം പള്ളിയും മഹല്ലും അല്ലെ

  • @ani2kerala
    @ani2kerala 6 місяців тому +6

    ഭാഗവദ്ഗീതയെ ചക്കരഗീതയെന്ന് പരിഹസിച്ച രവിക്ക് നിർമ്മല കോളേജ് വിഷയത്തിൽ മു..സ്ലീം എന്ന വാക്ക് പോലും ഉച്ചരിക്കാൻ ഭ..യം.., കൂട്ടത്തിൽ മഹല്ല് കമ്മറ്റിക്ക് അഭിനന്ദനവും, കൊള്ളാം കൊള്ളാം, അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകും, നിർമ്മല കോളേജിൽ നിന്ന് ന്യൂമാൻ കോളേജ് അധികം അകലെയല്ല

    • @sumangm7
      @sumangm7 6 місяців тому +13

      കഷ്ടം തന്നെ അണ്ണാ....
      ഇസ്ലാമിനെ എടുത്തിട്ട് അലക്കുന്നതൊന്നും കാണാതെ കിണറ്റിലെ തവളയെപ്പോലെ ഇങ്ങനെ വന്നു comment ഇട്ടിട്ടു പോകാതെ 😂

    • @AnupamaJoze
      @AnupamaJoze 6 місяців тому +4

      താങ്കൾ ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിട്ടില്ല അല്ലെ 😂😂

    • @helloenthund4408
      @helloenthund4408 6 місяців тому +2

      മന്ദബുദ്ധി ആണോ അതോ അഭിയിക്കുകയാണോ ഭായി

    • @victornoborsky9606
      @victornoborsky9606 6 місяців тому +6

      തന്നെ ഇന്നലെ പെറ്റിട്ടതാണോ 😂😂പോയി ഇങ്ങേരുടെ പഴയ വീഡിയോകളൊക്കെ ഒന്ന് കാണ്. കാക്കമാർക്ക് ഇങ്ങേരു പത്തരമാറ്റ് സംഗിയാണ്

    • @Pradeep.c.k
      @Pradeep.c.k 6 місяців тому

      അതാണ് പോയിന്റ് പഴയ വീഡിയോ... ചിന്തിക്കു... അത് പഴയ വീഡിയോ ആണ്.

  • @AmmuKuttu-ub8gf
    @AmmuKuttu-ub8gf 6 місяців тому

    😅

  • @bisnndks9222
    @bisnndks9222 6 місяців тому

    Sambhavam girls and womaninu Islam 🕌 niskarikan place venam enna karyam veree ethiii. 😂😂 appom koyaa chadiienniiittuu

  • @SaleemSh-l1b
    @SaleemSh-l1b 6 місяців тому

    School,mathilukal,vrithiyakkandey,adyam

  • @narayanankutty6126
    @narayanankutty6126 6 місяців тому +1

    I thought you were wise enough to analyse issues and understand. You should have been wiser!!

    • @sumangm7
      @sumangm7 6 місяців тому +1

      Wiser regarding what?

  • @jochungath
    @jochungath 6 місяців тому +1

    ദൈവം ഇല്ലയെന്നു പറയുന്ന താങ്കളുടെ മത ഇടങ്ങളിൽ മതേതരം ആക്കാൻ പറ്റുമോ? ദൈവം ഉണ്ടെന്നു പറയുന്നവനെ സ്റ്റെജിൽ കയറ്റി സംസാരിക്കാൻ അവസരം കൊടുത്ത് താങ്കളുടെ മതിയിടങ്ങൾ മതേതരം ആക്കി കാണിക്കു......എന്നിട്ട് താങ്കളുടെ മാത്രം ശരിയെന്നു പറയുന്ന സുഡോ മതേതരത്വം എങ്ങനെ മതരഹിതം ആക്കാൻ കഴിയുമോ? ദൈവം ഇല്ലയെന്നു വിശ്വസിക്കുന്ന താങ്കളുടെ മതം കൊണ്ട് എങ്ങനെ മതരഹിതം ആക്കാൻ കഴിയും......കൈ മുറിഞ്ഞപ്പോൾ എനിക്ക് വന്നത് ചോര മറ്റുള്ളവർക്ക് വരുന്നത് തക്കാളി ചട്ടിണി എന്നാ സ്ഥിരം അടവ് വേണോ? മതരഹിതമായ 1കോളേജ് എങ്കിലും തുടങ്ങി എല്ലാവർക്കും ഫ്രീ ആയി പഠിക്കാനുള്ള അവസരം ഉണ്ടാക്കികൊടുത്തിട്ടു താങ്കൾക്ക് മാനവികത തെളിയിക്കാൻ പറ്റുമോ, വായ്കൊണ്ട് കോഴിമുട്ട പൊരിക്കുന്ന അടവ് താങ്കളുടെ അടിമകൾ ആയ ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന അന്തവിശ്വാസികൾ താങ്കൾ വായ്കൊണ്ട് പൊരിക്കുന്ന മുട്ട തൊണ്ട തൊടാതെ വിഴുങ്ങും....... തെളിയിക്കാൻ കഴിയാത്ത തങ്കളുടെ മാനവികത...... താങ്കൾ വള്ളി ഡ്രവസർ ഇടാൻ തീരുമാനിക്കുന്നതിന് മുന്പേ തെളിയിച്ചു കാണിച്ചുകൊണ്ടിരിക്കുന്ന നിർമല കോളേജിന്റെ എല്ലാം വർക്കും പഠിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുത്ത മാനവികത കാണാൻ കഴിയാതെ പോകുന്ന താങ്കളുടെ കപടത....⁴

    • @helloenthund4408
      @helloenthund4408 6 місяців тому +2

      ഓ ചമ്മദിച്ചു. കാല്‍ ചുവട്ടിലെ മണ്ണ് നീങ്ങുന്നത് ഇടയ്ക്കു നോക്കണേ

    • @jochungath
      @jochungath 6 місяців тому

      @@helloenthund4408 സുഡോ മതേതരത്വം, മാനവികത വിളമ്പാൻ കഴിവുള്ള നിങ്ങളുടെ ദൈവം ഉണ്ടല്ലോ..... ഈ മണ്ണ് കോരി അദ്ദേഹത്തിന്റെ കാൽ ചുവട്ടിൽ ഇട്ടോളും മതങ്ങൾ കാണിക്കുന്ന നെറികേട് ദൈവം ഇല്ലെന്നു പറയുന്ന അന്ധവിശ്വാസ മതത്തിൽ കാണിക്കാൻ കഴിവുള്ള അങ്ങയുടെ RC ദൈവം...... അഭിന്ദങ്ങൾ.....

  • @santhoshlakshmanan3376
    @santhoshlakshmanan3376 6 місяців тому

    SFI ക്ക് ഇതിൽ റോളില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് താങ്കൾ തിരുത്തുമെന്ന് കരുതുന്നു

    • @1234Akr
      @1234Akr 6 місяців тому

      Sfi ഇടപെടേണ്ട തായ് ഒരു അതീവ പ്രശ്നമുണ്ട്... തിരുനബി, അല്ല കുത്ത് നാബി ഖുർആനിലൂടെ... പറഞ്ഞിട്ടുണ്ട്.... വലിയ പുരുഷൻമാർക്ക് മുല കൊടുക്കുകയാണെങ്കിൽ... ആരെയും സഹോദരന്മാർ ആക്കാമെന്ന്... എത്രയും പെട്ടെന്ന് എല്ലാ കോളേജിലും... അതിനായി ഓരോ മുറികൾ... അനുവദിക്കാൻ സമരം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.... സഹിയായ ഹദീസ് ആണ്... ഖുർആൻ വള്ളി പുള്ളി വിടാതെ പിന്തുടരേണ്ട തായ് കടമയുണ്ട്....

    • @adamjoan9904
      @adamjoan9904 6 місяців тому

      SFI , MSF അറിഞ്ഞിട്ടില്ല....പിന്നെ എന്ത് ND ഉണ്ടാക്കാൻ ആണ് യൂണിറ്റ് സെക്രട്ടറി Rohit Raj അച്ഛൻ്റെ റൂമിൽ കയറിയത്... സ്റ്റുഡൻ്റ്സ് ്ന് വേണ്ടി. Students federation of Islam 😂😂
      SFI, PFI അല്ല...അവർ എല്ലാവരും ജൂതൻ്റെ മക്കൾ ആയിരുന്നു

  • @cheethangVlogger
    @cheethangVlogger 6 місяців тому