What is Uterus Removal ? | LIFE BEATS

Поділитися
Вставка
  • Опубліковано 14 жов 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 64

  • @aarogyamithra1550
    @aarogyamithra1550 2 роки тому +8

    Thank you Dr വളരെ നല്ല അഭിമുഖമായിരുന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലാകുവാൻ കഴിഞ്ഞു പക്ഷെ വൈകിപോയി യൂട്രെസ് എന്റെയും എടുത്തതാണ് അതിന്റെ പ്രയാസങ്ങളുണ്ട് ഇനി ഉള്ളവരെങ്കിലും ശ്രദ്ദിക്കുക ഇതു പോലെ യുള്ള Dr മാർ ആത്മാർത്ഥ മായി പറഞ്ഞു തരുന്നതിന്റെ ഗുണം അവർക്കും അവരുടെ കുടുംബത്തിനും കിട്ടട്ടെ

  • @BushrabeegomBushrabeegom
    @BushrabeegomBushrabeegom 4 місяці тому

    Tnx Doctor❤ethrayum nannayitt manasilakkiyathinu God blessyou excellent ❤ Excellent

  • @rajammapaicker9849
    @rajammapaicker9849 Місяць тому

    Very good information & well explained Doctor

  • @susansusan1807
    @susansusan1807 Рік тому

    Thank you doctor. Very good information. May God bless you beautiful personality inside and out 🙏

  • @girijavikramam1256
    @girijavikramam1256 Рік тому +1

    Good information.madom njan ipol anu vedios sredhikan thudangiyathu.congrats

  • @sushamasoman7841
    @sushamasoman7841 2 роки тому +14

    ഇത് ഞാൻ ഇപ്പോഴാണ് കേട്ടത്, എന്റെ uterus ഒരുമാസം മുൻപ് എടുത്തു മാറ്റി. മുൻപുതന്നെ ഞാനിതു കാണേണ്ടതായിരുന്നു. Doctor വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു വളരെ നന്ദി.

    • @vijithra-rh4mz
      @vijithra-rh4mz 5 місяців тому

      വെറും ഉടായിപ്പ് dr ആണ്. അനുഭവം ഉണ്ട് വെറുതെ നമ്മുടെ കാശ് പോവും

  • @raziyaca77
    @raziyaca77 9 місяців тому

    Dr VHsurjery kazhinjulla lifeine kurich vishadhekarikam dr plz....

  • @sanhaminigoatfarm860
    @sanhaminigoatfarm860 2 роки тому +11

    വളരെ വളരെ നല്ല ഒരു ഡോക്ടറെ

  • @jalajar1836
    @jalajar1836 2 роки тому +7

    Dr online consultation is there?

  • @dayavijesh2399
    @dayavijesh2399 Рік тому +1

    Dr contact chayyanamekil No tharumo

  • @vafamohammed2672
    @vafamohammed2672 Рік тому +1

    Thank you dr

  • @yousafm2342
    @yousafm2342 Рік тому +1

    നല്ല ഡോക്ടർ 👍👍👍👍👍❤️🌹

  • @raziyaca77
    @raziyaca77 9 місяців тому

    Dr enik 51 vayasayi ipo utres eduthit 3 masamayi overy orennam vechitund enik arogya kuravu ullathu kondan atheduthu matathathenna dr paranjath plz riply dr

  • @raziyaca77
    @raziyaca77 9 місяців тому

    Njan8doctore kandathinu shesham surjery cheythath

  • @mxbazil2417
    @mxbazil2417 Рік тому +5

    6ദിവസമായി utrus എടുത്തുകളഞ്ഞതിനു ശേഷം കാണുന്ന ഞാൻ വീഡിയോ നേരത്തെ kanendathayirunnu

    • @divyasushil6846
      @divyasushil6846 Рік тому

      Njanu 3 weeks ayi

    • @mxbazil2417
      @mxbazil2417 Рік тому

      @@divyasushil6846 6 weeks ano rest

    • @NasiyaNisar-se7ji
      @NasiyaNisar-se7ji Рік тому

      എന്തായിരുന്നു യൂട്രസ് എടുക്കാനുള്ള കാരണം

    • @mxbazil2417
      @mxbazil2417 Рік тому

      @@NasiyaNisar-se7ji prolaps

    • @bindusujan9139
      @bindusujan9139 8 місяців тому

      എന്തായിരുന്നു കാരണം

  • @joushirababy6880
    @joushirababy6880 2 роки тому +3

    യൂട്രസ് ലൂസ് ആവുന്നത് എന്തുകൊണ്ട് ആണ് മേടം. അത് നോർമൽ ആകാൻ എന്ത് ചെയ്യണം

  • @shiji-73
    @shiji-73 2 роки тому +1

    Good information thanku DR.

    • @geethadevan1458
      @geethadevan1458 5 місяців тому

      Good information doctor

    • @geethadevan1458
      @geethadevan1458 5 місяців тому

      Ente utras and ovary eduthathanu

    • @geethadevan1458
      @geethadevan1458 5 місяців тому

      Eppol age 55.2017 February.17nu operation cheythu. Fibroide anennu doctor parenju

  • @ശ്യാമപ്രകാശ്

    യൂട്രെസ് റിമോവ് ആക്കിയാൽ മൂത്രം അറിയാതെ പോവുമോ.

  • @sheejam2723
    @sheejam2723 Рік тому

    Eeparayunna muzhaykku medicine illa

  • @sreedevisreekumar989
    @sreedevisreekumar989 Рік тому

    Doctor 🙏,is there any risk if one ovary kept after Uterus removal after 45yrs

  • @sandhyaanilkumar1080
    @sandhyaanilkumar1080 2 роки тому +1

    Thank u🙏🙏🙏🙏🙏

  • @rajanvishnu4081
    @rajanvishnu4081 2 роки тому +2

    Supr dr

  • @midfidhu2461
    @midfidhu2461 Рік тому

    Dr. Ph. Nambhar tharo

  • @saifinsabeevi.k7567
    @saifinsabeevi.k7567 Рік тому +1

    👍👍🥰

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 2 роки тому +2

    👍👍👍

  • @simi7596
    @simi7596 Рік тому

    Dr nekandintt enik pediyakunnu

  • @crazyworld6738
    @crazyworld6738 2 роки тому +7

    Enik 21 വയസ്സായിട്ടുള്ളു യൂട്രെസ് റിമൂവ് ചെയ്തു ഡെലിവറി കയിഞ്ഞു ബ്ലീഡിങ് നന്നായി ഉണ്ടായി. ഇതു കൊണ്ടു എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാവോ 😰😰

  • @sreeharip7718
    @sreeharip7718 2 роки тому

    Dr. Nbr. Pls

  • @saheerakanampatta8165
    @saheerakanampatta8165 2 роки тому +16

    യൂട്രസ് അണ്ഡാശയവും ഓപ്പണായി സർജറി കഴിഞ്ഞാൽ എത്ര മാസം റസ്റ്റ് വേണം 51 വയസ്സിൽ ആണ് എനിക്ക് യൂട്രസ് അണ്ഡാശയവും റിമോവ് ചെയ്തത് അതിൽ കുഴപ്പം ഉണ്ടാ

  • @ismailt.a4581
    @ismailt.a4581 2 роки тому +5

    മാഡം, എനിക്ക് യൂട്രസിൽ ഫൈബറോയിഡ് ഉണ്ട്. ഫിബ്രോസ് 25 എന്ന ടാബ്ലറ്റ് മൂന്നുമാസം കഴിച്ചു . പിന്നീട് സ്കാനിംഗ് കഴിഞ്ഞപ്പോൾ 5.5 cm ൽ നിന്ന് 5cm ആയി കുറഞ്ഞു. വീണ്ടും മൂന്നു മാസത്തേക്ക് dr ഈ ടാബ്ലറ്റ് തുടരണം എന്ന് പറഞ്ഞു. ഈ ടാബ്ലറ്റ് ഒരുപാട് കഴിക്കുന്നത്‌ മറ്റെന്തെങ്കിലും ഹെൽത്ത്‌ പ്രോബ്ലം ആകുമോ?

    • @XD123kkk
      @XD123kkk Рік тому

      Njan uterus remove cheythu..??Fibroids und...Amitha bleeding karanam.. Keyhole aanu cheythathu..

    • @sasikumarsasikumar3786
      @sasikumarsasikumar3786 Рік тому +1

      @@XD123kkk എത്ര റസ്റ്റ് വേണം ഇതു കഴിഞാൽ ഭാര്യക്ക് ചെയ്യാനാണ്

  • @artwithbhoomika9955
    @artwithbhoomika9955 2 роки тому +3

    Ee docter paranja sheriya
    Eppol alla sreekaludayum utress
    Aduthangu kalayukayanu
    Docters

  • @simi7596
    @simi7596 Рік тому +1

    Yakshiyano

  • @padmajapr2444
    @padmajapr2444 Рік тому +4

    Mem phone number kittumo