ഫിഷ് നിർവാണ | Fish Nirvana Recipe By Chef Pillai |

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 58

  • @ANSARIK-el2op
    @ANSARIK-el2op 24 дні тому

    Super

  • @Priya-h2w5d
    @Priya-h2w5d 8 місяців тому +3

    കേരള സ്റ്റൈൽ ഫിഷ് നിർവാണ 😘😘😘😘😘😘

  • @Sukurtham
    @Sukurtham 11 місяців тому +1

    ആഹാ... സൂപ്പർ... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്

  • @Shamilisumesh
    @Shamilisumesh 11 місяців тому +1

    Wow.. അടിപൊളി recipe 🥰ഒത്തിരി ഇഷ്ട്ടായി fish nirvana🥰 710 new friend 🤝

  • @cookingathome-287
    @cookingathome-287 11 місяців тому +1

    Nice recipe 🎉
    Subscribe ചെയ്തിട്ടുണ്ട് ❤❤❤

  • @saleenamusafir3362
    @saleenamusafir3362 11 місяців тому +1

    ഷെഫ്‌ പിള്ള സൗദിയിൽ വന്നു ഉണ്ടാക്കിയത് നേരിട്ട് ടൈസ്റ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട് 👍

  • @visum7325
    @visum7325 9 місяців тому

    Super 🎉

  • @aneeshvannery
    @aneeshvannery Рік тому

    I will try to make this,

  • @sarahp1383
    @sarahp1383 11 місяців тому +1

    Very nicely explained and demonstrated.
    Thank you for this delicious recipe.

  • @ranjithmenon8625
    @ranjithmenon8625 11 місяців тому

    Hi beautiful video ❤️

  • @cantkeepmum
    @cantkeepmum 11 місяців тому

    എന്ത് സുന്ദരി ആണ് നിങ്ങൾ 👌🏻😊

  • @arathynishanth5033
    @arathynishanth5033 11 місяців тому

    I will try in my off day 👍🏼

  • @user-ejj2024
    @user-ejj2024 11 місяців тому +1

    *കേരളത്തിൽ ഇപ്പൊൾ ഇതാണ് trend... Fish നിർവാണ fans ഉണ്ടോ..?? ഇവിടെ വന്ന് ഹാജർ പറയൂ....!!*
    😊😊

  • @Divyanair505-q5q
    @Divyanair505-q5q Рік тому

    Suprb❤

  • @shylashaji9737
    @shylashaji9737 11 місяців тому +1

    👍👍👍

  • @homemadetastesandtips6525
    @homemadetastesandtips6525 11 місяців тому

    നന്നായിട്ടുണ്ട്. Engaging video. ഒരു ഫ്രെയിം പോലും സ്കിപ് ചെയ്യാതെ കണ്ടു. ബ്ലാ ബ്ലാ അടി ഒന്നുമില്ലാതെ point to point കാര്യം പറഞ്ഞു. സ്ഥിരമായി വീഡിയോ ചെയ്താൽ ഈ ചാനൽ കേറി വരും. നിങ്ങളുടെ പ്രസന്റേഷനും ലുക്കും സൂപ്പറാണ്. അവസാനം കഴിച്ച് കൂടി കൊതിപ്പിക്കാമായിരുന്നു. അതാണ് കുക്കിങ്ങ് വീഡിയോകളുടെ ഒരു സുഖം. പിന്നെ ക്യാമാ ഫോക്കസ് ലോക്ക് ചെയ്യാൻ മറക്കണ്ടാ. ഇടക്കിടെ സോഫ്റ്റ് ഫോക്കസ് ആകുന്നുണ്ട്. ❤

  • @tomyantony1886
    @tomyantony1886 11 місяців тому +3

    Ithu തൃശ്ശൂർക്കാരുടെ മീനും മാങ്ങയും തേങ്ങ പാലും ഒഴിച്ചുള്ള കറി, മീൻ വറത്തു ഇടുന്നു, പിന്നെ വാഴയില, ഇത് ആണ് പ്രേത്യേകത, otherwise fish mango curry from തൃശൂർ

  • @aneeshvannery
    @aneeshvannery Рік тому

    ❤❤❤❤

  • @sindhuraghavan9833
    @sindhuraghavan9833 6 місяців тому +2

    എല്ലാം നന്നായിട്ടുണ്ട് പക്ഷേ taste നോക്കിയ സ്പൂൺ പിന്നെ ചട്ടിയിൽ ഇട്ടത് വേണ്ടായിരുന്നു.

  • @cantkeepmum
    @cantkeepmum 11 місяців тому

    നിങ്ങ നല്ല ആഴം ഉള്ള ശബ്ദം👌🏻😊❤

  • @anoopk.a841
    @anoopk.a841 Рік тому

    🐠🐟🐠🐟

  • @raveendranpannat133
    @raveendranpannat133 7 місяців тому +1

    While preparing food in kitchen, you must cover your head with a towel, so that hair will not mix with food

  • @Maheshem88
    @Maheshem88 Рік тому

    😊

  • @jebaleverest1715
    @jebaleverest1715 11 місяців тому

    No need to check salt in the last stage??

  • @jacpala4923
    @jacpala4923 5 місяців тому +1

    ആദ്യമായിട്ടാണ് ഈ site കാണുന്നത്..ചില കാര്യങ്ങൾ
    നല്ല ഭംഗിയുള്ള മുടി, അത് കത്തിച്ചു കളയണോ..കിച്ചണിൽ മുടി കെട്ടി വെക്കുക. ഒന്നു കൂടി കാണുക മുടി തീയുടെ എത്ര അടുത്താണ് എന്ന്
    Taste ചെയ്ത് സ്പൂൺ വീണ്ടും ചട്ടിയിൽ ഇടരുത്.
    ഞാൻ എല്ലാം നോക്കി ഇരിക്കുന്നത് അവസാനം ഇത് എങ്ങിനെ ഇരിക്കും എന്ന് അറിയാനാണ്...അതും കാണിച്ചില്ല.
    Prepration കുറച്ച് കൂടി fast ആയി കാണിച്ചാൽ നന്നായിരുന്നു..
    പക്ഷേ ആകെ മൊത്തം കണ്ടിരിക്കാം...

  • @susanmathew6440
    @susanmathew6440 5 місяців тому +2

    Cooking with hair spread out like this?!!!!

    • @jithasworld
      @jithasworld  3 місяці тому

      Sorry I can do better next time

  • @cantkeepmum
    @cantkeepmum 11 місяців тому

    നിങ്ങ സൗന്ദര്യത്തിന്റ രഹസ്യം പറയണേ 🙏🏻😊

  • @cantkeepmum
    @cantkeepmum 11 місяців тому +1

    കറി വേപ്പില ഇടാൻ മറന്നോ? ആദ്യം കറി വേപ്പില വാഴയിലയിൽ നേരത്തിട്ട്, മീൻ വെച്ചു, തേങ്ങ പാൽ ഒഴിച്ച് തിളപ്പിച്ചാൽ mass taste ആകും 😊

  • @UshaKuriachan-kevin
    @UshaKuriachan-kevin 3 місяці тому +1

    കൊള്ളാം. പക്ഷെ ഇങ്ങനെ മുടി ഇട്ടു കൊണ്ട് kitchen ഇൽ നിൽക്കുന്നത് കാണാൻ ഒരു മടുപ്പ്.

  • @sheebaraju5610
    @sheebaraju5610 11 місяців тому +1

    Chef Pillai already showed this so why you showing this again?????

  • @cantkeepmum
    @cantkeepmum 11 місяців тому

    Avoid Non Stick dear😢 its dangerous and toxic 😢

  • @ranjinikumar3778
    @ranjinikumar3778 Місяць тому +1

    Not so great. Who has d time to do all this work. N in places u don’t get bananna leaf. Do something which is easy n within reach.

  • @fshs1949
    @fshs1949 11 місяців тому

    Actress Nayantharavide ladshanam ullu.❤❤❤

  • @noufi_12
    @noufi_12 11 місяців тому +1

    super subscribe cheythitund thirichum support tharane