അനസ് മുസ്ലിയാര് ചോദ്യം ഉണ്ടാക്കുന്നു. അനസ് മുസ്ലിയാര് തന്നെ മറുപടി പറയുന്നു. താങ്കളുടെ മുൻകാല പ്രസംഗങ്ങൾ താങ്കളുടെ ആരോപണങ്ങൾക്ക് മറുപടിയാണ്. KNMകാരെ തെറ്റ്ദ്ധരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
ജിന്ന് ചികിൽസ കൊണ്ട് ടോക് റേറ്റ് നേടിയ ഷാജി തിരൂരങ്ങാടി എൻ്റെ ചിക്തസ മുഴുവൻ ശിർക്കായിരുന്നു കുഫ്റായിരുന്നു എന്ന് ഹക്കും ഭാതിലും കൂട്ടിക്കുഴച്ച് മനുഷ്യന് ഒസ് വാസുണ്ടാകുന്ന ജിന്ന് വർഗ്ഗത്തിൻ്റെ അതേ പണി എടുക്കുന്ന വർഗ്ഗമാണ് വിഷ്ടം സൂക്ഷിക്കുക അള്ളാഹുവിൽ ശരണം തേടുക !❤
പ്രിയപ്പെട്ടവരെ കുഴപ്പം എവിടെയാണ്.മറഞ്ഞ വഴിയിൽ സഹായം തേടുന്നത് ശിർക്കാണ്. എന്നതാണ്. ഈ കാര്യം സുന്നികളുമായ് ഉള്ള വാദപ്രതിവാദത്തിൽ യാ ഇബാദല്ലാഹ് എന്ന് തുടങ്ങുന്ന ഹദീസ് പ്രകാരം തെറ്റാണ് എന്ന് തെളിഞ്ഞു. എന്നാൽ അല്ലാഹുവിൽ പോലും വിശ്വാസം ഇല്ലാത്ത ഒരു വിഭാഗം ജാഹിലുകൾ ഹദീസ് നിഷേധിച്ചപ്പോൾ. മറുവിഭാഗം അത് ജിന്നാണെന്ന് പറഞ്ഞു തടിയൂരാൻ നോക്കിയത് മുതലാണ്. പ്രശ്നം. ജാഹിലുകളിൽ ഒരു വിഭാഗത്തിനും തൗഹീദ് എന്തെന്ന് അറിയില്ല.
ജിന്നിനെ wisdom കാർ വിളിച്ചുപ്രാർത്തിക്കുന്നില്ല എന്ന് അനസ് മൗലവിക്ക് മനസ്സിലാക്കിത്തന്ന അല്ലാഹുവിനു സ്തുതി.
ഞങ്ങൾ അന്നും പറഞ്ഞിട്ടില്ല ഇന്നും പറഞ്ഞിട്ടില്ല.... അതു നിങ്ങൾ ആദ്യം മനസ്സിലാകു
അനസ് മുസ്ലിയാര് ചോദ്യം ഉണ്ടാക്കുന്നു. അനസ് മുസ്ലിയാര് തന്നെ മറുപടി പറയുന്നു. താങ്കളുടെ മുൻകാല പ്രസംഗങ്ങൾ താങ്കളുടെ ആരോപണങ്ങൾക്ക് മറുപടിയാണ്. KNMകാരെ തെറ്റ്ദ്ധരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
ഇപ്പൊ ജിന്നിനോട് തേടുന്നു /തേടിയിരുന്നു എന്നതിന് തീരുമാനമായോ?? ഇനിയിപ്പോ റൂഖ്യ്യ ശറ ഇയ്യ എന്നതിലേക് ചാടുകയാണ് 😄 അനസ് മുസ്‌ലിയരെ നിങ്ങൾആണ് ഈ വാധങ്ങളൊക്കെ മുമ്പേ നടത്തിയിരുന്നതെന്നു ക്ലിപ് സഹിതം മറുഭാഗം പറയുന്നുണ്ട്
എന്താ ലേ..😂ഇങ്ങനെയൊക്കെ പറയാൻ ഉളുപ്പ് വേണമെടാ.. ഉളുപ്പ്😂
@@ashidedk-k3dyes correct.
അള്ളാഹു wisidan പണ്ഡിഡാർക്ക് തൗഹിദ് പറയാൻ അഫ്യത് ആരോഗ്യം കൊടുക്കണം അള്ളാഹു ഫിത്ന കാക്കണം അള്ളാഹു
ജിന്ന് ഏൽക്കുന്നില്ലല്ലേ ഇനി പുതിയത് കഷ്‌ഫ് കൂര്യാട് ഉസ്താതിന്റെ വകയാണോ?
ജിന്ന് ചികിൽസ കൊണ്ട് ടോക് റേറ്റ് നേടിയ ഷാജി തിരൂരങ്ങാടി എൻ്റെ ചിക്തസ
മുഴുവൻ ശിർക്കായിരുന്നു
കുഫ്റായിരുന്നു എന്ന്
ഹക്കും ഭാതിലും കൂട്ടിക്കുഴച്ച് മനുഷ്യന്
ഒസ് വാസുണ്ടാകുന്ന
ജിന്ന് വർഗ്ഗത്തിൻ്റെ അതേ പണി എടുക്കുന്ന വർഗ്ഗമാണ് വിഷ്ടം
സൂക്ഷിക്കുക അള്ളാഹുവിൽ ശരണം തേടുക !❤
wisdom കാരെ പരിഹസിച്ച് ജിന്ന് കുട്ടങ്ങളെന്ന് ആര് വിളിച്ചാലും അതിലൊരു പങ്ക് അനസ് മുസ്ലിയാരുടെ ഏടിൽ മലക്കുകൾ വരവ് വെക്കുന്നുണ്ട് ചരിയും പരിഹാസവും ആരോപണവും തെറ്റ്ദ്ധരിപ്പിക്കലിനും ദയാവിൽ നിങ്ങൾ വിരുതനാണ്. നിങ്ങൾ പരലോകം മറന്ന് പോയി.
ജിന്നല്ല പ്രശ്നം കഷ്‌ഫ് ആണ് പ്രശ്‌നം പുതിയത്.
അപ്പോ നിങ്ങളുടെ പ്രസിഡണ്ട് ടിപി സത്യധാര കൊടുത്ത അഭിമുഖത്തിൽ ജിന്നിനോട് തേടാം അത് ശിർക്കല്ല എന്ന് പറഞ്ഞതോ?
അൻസാർ നന്മണ്ടക്ക് KJU ഓതി കൊടുത്ത ആയത്തും ഹദീസും ഏതാണ്?
അനസ് റൂട്ട് മാറ്റുന്നു!
دين الله وسط بين الجافي عنه والغالي فيه، كالوادي بين الجبلين، والهدى بين ضلالين.
ഗോപാലൻ ജിന്നും വഹാബി മൗലവിയും 🎉
പ്രിയപ്പെട്ടവരെ കുഴപ്പം എവിടെയാണ്.മറഞ്ഞ വഴിയിൽ സഹായം തേടുന്നത് ശിർക്കാണ്. എന്നതാണ്. ഈ കാര്യം സുന്നികളുമായ് ഉള്ള വാദപ്രതിവാദത്തിൽ യാ ഇബാദല്ലാഹ് എന്ന് തുടങ്ങുന്ന ഹദീസ് പ്രകാരം തെറ്റാണ് എന്ന് തെളിഞ്ഞു. എന്നാൽ അല്ലാഹുവിൽ പോലും വിശ്വാസം ഇല്ലാത്ത ഒരു വിഭാഗം ജാഹിലുകൾ ഹദീസ് നിഷേധിച്ചപ്പോൾ. മറുവിഭാഗം അത് ജിന്നാണെന്ന് പറഞ്ഞു തടിയൂരാൻ നോക്കിയത് മുതലാണ്. പ്രശ്നം. ജാഹിലുകളിൽ ഒരു വിഭാഗത്തിനും തൗഹീദ് എന്തെന്ന് അറിയില്ല.
3:24
ഇപ്പൊ എങ്ങനെയുണ്ട് ഫൈസൽ മൊയ്‌ലി യാർ ജിന്നൂരിക്കൂട്ടമേ
KNM Markaz dawa crystal clear islam❤❤❤❤❤❤❤❤❤❤
Puthan vatham
K n m adarshangal illa njhan k n m vittu
Jinnu knm😅😅😅😅
അനസിന്റെ പുതിയ കണ്ടെത്തൽ
Shadikum
Vadaka prassangikan anas
താനെന്ത് തേങ്ങയാടൊ പറയ്ന്നെ
മാങ്ങാ
താങ്കൾക്ക് വേറെ ജോലിയൊന്നുമില്ലേ.ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഇടക്കിടക്ക് ജിനുമായി വരുന്നു
12years ayi shirkan vishwasathinu ethire parayunu nigal vallapoye thouheed parayunnavere sradhikaruloo ath konda nigal egane parayunath 😊..!..
ദീൻ പറയാൻ നിങ്ങളൊക്കെ ആരകടെയ്
Thouheedinte aalukal