ഫിഷ് ഫാം എങ്ങനെ രജിസ്റ്റർ ചെയ്യാം | How to Register fish farm | Kerala Fish Farm Registration detail

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 114

  • @anukumar449
    @anukumar449 4 роки тому +5

    Valuble മെസ്സേജ് ബ്രോ,ഇൗ നിസ്വാർത്ഥ സേവനം ജനങ്ങൾക്ക് ഒരു പാട് നല്ലതാണ്

  • @reghud4765
    @reghud4765 3 роки тому

    Databankil vayal ennanu adil nyan 2 side bund cheyidu meen valarthunnu tottal 10 cent vayal edinu lisence kittimo ple reply

  • @wayanadtoday
    @wayanadtoday 2 роки тому

    Natural കുളം ഉള്ളവർക്ക് രെജിസ്ട്രേഷൻ ചെയ്യാൻ കഴിയുമോ

  • @rahmanmaskt3286
    @rahmanmaskt3286 4 роки тому +2

    ഗ്രോ ബെഡ് എങ്ങനെ ഉണ്ടാക്കി എന്ന് ഒരു വീഡിയോ ഇടാമോ. വിവരണം നന്നായിട്ടുണ്ട്.

    • @onyxaquafarm
      @onyxaquafarm  4 роки тому +3

      ഗ്രോബെഡ് വീഡിയോ ഉണ്ടല്ലോ. Detail ayitt ഒന്നുകൂടി ചെയ്യാം. അത് കണ്ട് നോക്കൂ

  • @y-tuber8144
    @y-tuber8144 4 роки тому +2

    Bioflok ne etra metter venam licence kittan
    Please replay taranam

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      നിങ്ങൾ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഓഫീസുമായി ബന്ധപ്പെടുന്നതാണ് നല്ലത്. തുടക്കത്തിൽ ഒരു ടാങ്ക് നാല് ഡയ മീറ്റർ ആണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അഞ്ച് ഡയ മീറ്റർ ഉള്ള ടാങ്ക് ആണ് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് പറയുന്നത്.

    • @y-tuber8144
      @y-tuber8144 4 роки тому

      @@onyxaquafarm Thanks

  • @4111xhxyx
    @4111xhxyx 3 роки тому +1

    MPEDA il fish kittan enthoke chynum ,

    • @onyxaquafarm
      @onyxaquafarm  3 роки тому +2

      ലൈസൻസ് എടുക്കണം. 500 എണ്ണം വരെ ലൈസൻസ് ഇല്ലാതെയും കൊടുത്തിരുന്നു. പുതിയ നിയമം അന്വേഷിച്ചു നോക്കൂ

    • @4111xhxyx
      @4111xhxyx 3 роки тому

      @@onyxaquafarm ,booking chynth engna. Numberil vilcht kitunnilla ,mail vazhi book chyn pattuo.

  • @ijaz96
    @ijaz96 4 роки тому

    Farm thudangunnathinnu munne registration edukkaan pattumoo? Registration kayinjaal alle subsidy kittumollu athkond?

  • @susanthnb1613
    @susanthnb1613 4 роки тому +1

    njan anveshichu orariyippum vannittilla. annu paranju. Alangad panjayath. aluva.

    • @onyxaquafarm
      @onyxaquafarm  4 роки тому +1

      നിങ്ങൾ ഫാം രജിസ്ട്രേഷന് കുറിച്ചാണോ പറയുന്നത്. അതോ സബ്സിഡി സ്കീമിന് കുറിച്ചാണ് പറയുന്നത്.

  • @sharukhan.s.s8903
    @sharukhan.s.s8903 4 роки тому +1

    Tarpaulin pondil ethoke fish oresamayam edan sadhikkum

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      കാർപ്പ് ഇനത്തിൽപ്പെട്ട കട്‌ല രോഹു മൃഗാൽ മുതലായ മത്സ്യങ്ങളെ ഒരുമിച്ചു വളർത്താം. അതല്ല എങ്കിൽ തിലാപ്പിയ വാള അനാബസ് എന്നീ മീനുകളെയും ഒരുമിച്ചു വളർത്താം.

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      എപ്പോഴും ഒരൊറ്റ ഇനം മീനിനെ മാത്രം വളർത്തുന്നതാണ് നല്ലത്. എന്നാലേ പ്രതീക്ഷിക്കുന്ന വളർച്ചയും കിട്ടും.

  • @akashcb65
    @akashcb65 4 роки тому +1

    Waiting for next video.......

  • @appusajith4988
    @appusajith4988 4 роки тому

    അഗ്രികൾച്ചർ കറന്റ് കണക്ഷൻ മീൻ കൃഷിക്ക് ഉപയോഗിക്കാമോ

  • @AjayRatnasagar
    @AjayRatnasagar 4 роки тому +4

    വരും കാലത്ത് ട്രെൻഡ് ആകാൻ പോകുന്ന ബിസിനസ്സ്.
    സ്വന്തം പുരയിടത്തിൽ മത്സ്യം കൃഷി ചെയ്ത് സ്വയം പര്യാപ്തമാകാം
    പരാശ്രയശീലം കളഞ്ഞ് സ്വാശ്രയ ശീലം വളർത്താം.
    മത്സ്യകൃഷി താൽപ്പര്യമുള്ളവർക്ക് മികച്ച അറിവും മാർഗ്ഗദർശനവും നൽകുന്ന വിഡിയോ...

  • @99ideaTech
    @99ideaTech 4 роки тому +2

    Thanks
    Good Information

  • @shimjithmanat6731
    @shimjithmanat6731 4 роки тому +2

    Thilappy യുടെ കൂടെ വേറെ ഏതെങ്കിലും fish ഇടാൻ പറ്റുമോ എങ്കിൽ ഏതാണ്

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      തിലാപ്പിയ കൂടെ വാള, അനബസ്‌ മുതലായ മീനുകൾ ഇട്ട് വളർത്താം

    • @shimjithmanat6731
      @shimjithmanat6731 4 роки тому

      @@onyxaquafarm OK thanks

  • @aswimabdullakk1764
    @aswimabdullakk1764 4 роки тому

    Koyikode evidaa ffda office

  • @kingdomofheaven9729
    @kingdomofheaven9729 4 роки тому +1

    Nice Chanel ❤️❤️

  • @vineethvs9543
    @vineethvs9543 4 роки тому

    minimum ethra sthalam venam license inayi application kodukan?

  • @madhukarat1992
    @madhukarat1992 4 роки тому

    Growel or Cargil feed ... Which is better and Why?
    Competitively athu brand kooduthal price?

    • @onyxaquafarm
      @onyxaquafarm  4 роки тому

      Nhan use cheyyunnath Growel aanu. Ernakulam dealer und avar courier ayach tharum. Kargil main dealer ariyathath kond kurach kooduthal price varunnund.

    • @onyxaquafarm
      @onyxaquafarm  4 роки тому

      Feed chart kittiyo. Ilkenkil whatsapp
      9169444144

    • @madhukarat1992
      @madhukarat1992 4 роки тому

      @@onyxaquafarm kitti.
      Thanks

    • @jinnythomas
      @jinnythomas 3 роки тому

      @@onyxaquafarm ekm courier number share cheyyamo???

  • @mohank1797
    @mohank1797 4 роки тому +1

    thank youji

  • @s.p1412
    @s.p1412 4 роки тому +3

    Adipoli

  • @nigel1478
    @nigel1478 4 роки тому

    Bro is that a weed! 2:02

  • @sandeepkuriakose2401
    @sandeepkuriakose2401 4 роки тому

    Ekm fisheries kittunnilla

  • @milinthjayan983
    @milinthjayan983 4 роки тому

    Licence കിട്ടാൻ minimum pond size എത്രവേണം plss reply

  • @fromsreekumar001
    @fromsreekumar001 4 роки тому +1

    സഹോദരാ ഒരു കാര്യം ചോദിക്കട്ടെ ലൊക്കേഷൻ മാപ്പ് അവരു സീൽ ചെയ്യ്തു ഒപ്പിട്ടു തരുമോ ?!

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      തീർച്ചയായിട്ടും ചെയ്തുതരാം ഞാൻ ഒരാളെയും സപ്പോർട്ട് ചെയ്ത് സംസാരിക്കു അല്ല ഞാൻ ഇതെല്ലാം ചെയ്തിട്ടുണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ. ലൊക്കേഷൻ മാപ്പ് പ്രൊവൈഡ് ചെയ്യാനുള്ള പ്രൊവിഷൻ വില്ലേജ് ഓഫീസിൽ ഉണ്ട്.

    • @fromsreekumar001
      @fromsreekumar001 4 роки тому +1

      @@onyxaquafarm നിങ്ങൾ ഭാഗ്യവാൻ ആണ് ഞങ്ങളുടെ നാട്ടിൽ ഇടക്കിടെ നാട്ടുകാർ പഞ്ഞിക്കിടുന്നത് കാണാം.

    • @haridask1447
      @haridask1447 4 роки тому +1

      ലൊക്കേഷൻ വളരെ എളുപ്പമാണ് സഹോദരാ...

  • @joysebastian6660
    @joysebastian6660 4 роки тому +2

    ഞാൻ ഇടുക്കി ജില്ലയിൽ ലൈസൻസിന് വേണ്ടി അപേക്ഷിച്ചിട്ടും ഇപ്പോൾ ഏഴ് മാസം കഴിഞ്ഞു ഇതുവരെ യാതൊരു നടപടിയുമില്ല

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      എന്ത് പറയുന്നു അവർ. ഫീൽഡ് വിസിറ്റ് ചെയ്തോ

    • @fromsreekumar001
      @fromsreekumar001 4 роки тому +2

      താങ്കൾക്ക് ലൈസൻസ് കിട്ടുമ്പോൾ ഒന്നു അറിയിക്കണം മേശക്കടിയിൽ കൂടി എത്ര തുക കൊടുത്തു എന്നു കൂടി പറയുക എന്നിട്ടു വേണം എനിക്ക് അപേക്ഷിക്കാൻ

  • @s49-c2s
    @s49-c2s 4 роки тому +1

    bro ammonia engane reduce cheyyam?

    • @onyxaquafarm
      @onyxaquafarm  4 роки тому +1

      കുളത്തിൽ ഉണ്ടാകുന്ന അമോണിയ ആണ് മത്സ്യകൃഷിയിൽ ഏറ്റവും വലിയ പ്രശ്നം.

    • @onyxaquafarm
      @onyxaquafarm  4 роки тому +1

      ഇത് പരിഹരിക്കാൻ വേണ്ടിയാണ് അക്വോപോണിക്സ് ബയോഫ്ലോക്ക് മുതലായ രീതികൾ ചെയ്യുന്നത്. ഇനി ഇതൊന്നും ഇല്ലായെങ്കിൽ എങ്കിൽ ഒരൽപം വെള്ളം മാറ്റി അമോണിയ നിയന്ത്രിക്കാവുന്നതാണ്. വെള്ളം മാറ്റുന്ന സമയത്ത് ഒരിക്കലും മുഴുവനായി മാറ്റരുത്. മാക്സിമം ഒരു 20 ശതമാനം മാത്രം വെള്ളം മാറ്റിയാൽ മതി.

  • @hishamperumthiruthi5255
    @hishamperumthiruthi5255 4 роки тому +2

    4 മീറ്റർ നീളവും 3 മീറ്റർ വീതിയും ഒരു മീറ്റർ ആയവും ഉള്ള പടുത കുളത്തിൽ ഏതു തരം എയറേറ്ററാണ് വെക്കേണ്ടത്

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      www.onyxaqua.com/shop
      Ethra fish und kulathil. High density ano

    • @hishamperumthiruthi5255
      @hishamperumthiruthi5255 4 роки тому

      ഇതിൽ എത്ര മീനിനെ വളർത്താം

    • @onyxaquafarm
      @onyxaquafarm  4 роки тому

      Filter samvidhanam ഇല്ലെങ്കിൽ 100 fish idam, kurach vellam maatti kodukkendi varum idakk

    • @hishamperumthiruthi5255
      @hishamperumthiruthi5255 4 роки тому

      @@onyxaquafarm filter undankil ethra meen valaratham

    • @hishamperumthiruthi5255
      @hishamperumthiruthi5255 4 роки тому +1

      @@onyxaquafarm engenetha airetarann vekkendath

  • @pganeshkumar412
    @pganeshkumar412 4 роки тому

    10*7*3 feet എത്ര മീനെ ഇടാം??
    ഐറേഷൻ പമ്പ് എത്ര പവർ വേണം? Filtration??

  • @Melethilshiju
    @Melethilshiju 4 роки тому +1

    അരസെന്റിൽ ഒരു പടുതാകുളവും 4 diameter ഉള്ള വേറൊരു പടുതാകുളവും ഉണ്ട് ഇത് രജിസ്റ്റർ ചെയ്യാൻ പറ്റുമോ

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      Register cheyyan pattum ennu karuthunnu. Onnu anyeshich nokku

  • @sajanrosh
    @sajanrosh 4 роки тому

    Ph 5 annn ippol koodan nth cheyyanam

  • @sandeepkuriakose2401
    @sandeepkuriakose2401 4 роки тому

    Etra time edukkum license kittan

  • @sijojose404
    @sijojose404 4 роки тому +1

    Bro license and registration n etre rupa chelavu varum

  • @manojphilip5916
    @manojphilip5916 4 роки тому +1

    പട്ടയം(ആധാരം)ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യാൻ ലൈസൻസ് കിട്ടാൻ എന്ത് ചെയ്യണം

    • @onyxaquafarm
      @onyxaquafarm  4 роки тому +2

      Fisheries department ആയി ബന്ധപ്പെട്ട് നോക്കൂ.. പട്ടയം ഇല്ലാത്ത സ്ഥലത്തിന് നികുതി അടക്കാൻ പറ്റുമോ

    • @manojphilip5916
      @manojphilip5916 4 роки тому +1

      @@onyxaquafarm നികുതി അടക്കാൻ പറ്റില്ല കൈവശ ഭൂമി ആണെന്ന് സർട്ടിഫിക്കറ്റ് കിട്ടും

  • @shivaprasadshiva368
    @shivaprasadshiva368 4 роки тому

    Bro Cheriya reethiyil meen valarthunnathinu licence veno ?

    • @onyxaquafarm
      @onyxaquafarm  4 роки тому

      ലൈസൻസ് നിർബന്ധമില്ല. വളരെ ചെറിയ രീതിയിൽ ആണെങ്കിൽ ലൈസൻസ് കൊടുക്കാറില്ല.

    • @shivaprasadshiva368
      @shivaprasadshiva368 4 роки тому +1

      @@onyxaquafarm 1000 meen valarthunnathino? Athinte kanakk enganeya churungiya shtalathinteyo meeninteyo enthenkilum undo.

  • @amxela9371
    @amxela9371 3 роки тому +1

    👍👍

  • @antonysudev516
    @antonysudev516 4 роки тому +1

    വളരേ നന്ദീ

  • @abinanthraveendran421
    @abinanthraveendran421 3 роки тому

    Register chaiyan enthra sthalam minimum venam.

    • @onyxaquafarm
      @onyxaquafarm  3 роки тому

      അങ്ങനെ ഒരു കണക്ക് പറയുന്നില്ല. 1 സെൻ്റ് കുളം ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  • @fathimakm2542
    @fathimakm2542 4 роки тому

    Nuttar food endallam

    • @onyxaquafarm
      @onyxaquafarm  4 роки тому

      Pellet feed kodukkam, Azolla duckweed kodukkam, mattu illa vargangal kodukkam

  • @akhilps4365
    @akhilps4365 4 роки тому +1

    നാടൻ മുശി വളർത്തലിനു സബ്ബ്‌സിടികിട്ടുമോ

  • @sanchupaulson3115
    @sanchupaulson3115 4 роки тому

    അലങ്കാരമത്സ്യ കൃഷിക് ഈ ലൈസൻസ് കിട്ടുമോ??

  • @lucymahesh8712
    @lucymahesh8712 4 роки тому

    Ekm fisheries farm please give address

  • @rahulmt5399
    @rahulmt5399 3 роки тому +1

    സ്റ്റാർട്ട്‌ ചെയ്ത ശേഷം ആണോ രജിസ്റ്റർ ചെയ്യുന്നത്???

    • @onyxaquafarm
      @onyxaquafarm  3 роки тому +2

      സ്റ്റാർട്ട് ചെയ്ത ശേഷം രജിസ്ട്രേഷൻ അപ്ലൈ ചെയ്താൽ മതി. പക്ഷേ തുടങ്ങുന്നതിനു മുമ്പ് തന്നെ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് മായി ബന്ധപ്പെട്ട് സംശയങ്ങൾ തീർത്തിട്ട് തുടങ്ങണം.

  • @anasc5623
    @anasc5623 4 роки тому

    30 അടി നീളവും 20 അടി വീതിയും ഉള്ള കുളത്തിൽ ഐറേഷൻ ഇല്ലാതെ എത്ര മത്സ്യങ്ങളെ വളർത്താം.. ?

    • @onyxaquafarm
      @onyxaquafarm  4 роки тому

      300 fish idam. Filter samvidhanam undenkil kooduthal idam. Natural pond ano

    • @anasc5623
      @anasc5623 4 роки тому

      @@onyxaquafarm നാച്ചുറൽ പോണ്ട് ആണ്

  • @beyondtheborderslife
    @beyondtheborderslife 4 роки тому +1

    Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ua-cam.com/video/Sl5njdk-vKM/v-deo.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ua-cam.com/video/5PSuiIcIm2I/v-deo.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ua-cam.com/video/zjIAKYiGXkA/v-deo.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @surajmohanan9461
    @surajmohanan9461 4 роки тому +1

    Hi

  • @ibrahimpazhedath3981
    @ibrahimpazhedath3981 4 роки тому +1

    GIFT കുഞ്ഞുങ്ങൾ ലഭിക്കുന്ന ഹാച്ചറികൾ കേരളത്തിൽ ഉണ്ടോ?

  • @muhammedamaann.m4307
    @muhammedamaann.m4307 4 роки тому +1

    നിങ്ങളുടെ ഫാം എവിടെ

  • @kajerardh3057
    @kajerardh3057 4 роки тому +1

    Presentation

  • @sajidkp6187
    @sajidkp6187 4 роки тому +1

    കൈ കൂലി നല്ലം കൊടുക്കണം അതാണ് പ്രശ്നം

    • @onyxaquafarm
      @onyxaquafarm  4 роки тому +1

      അതൊന്നും വേണ്ട.. ഇതൊക്കെ ചെറിയ കര്യങ്ങൾ അല്ലേ 🙂🙂

    • @fromsreekumar001
      @fromsreekumar001 4 роки тому

      പറഞ്ഞതു ശരിയാണ് നല്ല കൈക്കൂലി കൊടുക്കണം ഇല്ലേ കഴിക്കോൽ അവരു ഊരി കൊണ്ടു പോകും ഉറപ്പാണ്

    • @KMujeeb6
      @KMujeeb6 4 роки тому

      ഈ ചിന്താഗതിയാണ് മാറേണ്ടത്

  • @moideenwelder1294
    @moideenwelder1294 4 роки тому

    ഞങ്ങളുടെ വില്ലേജിൽ ഒരിക്ക.ൽ പോയാൽ പിന്നെ പോകില്ല മുമ്പിൽ അവർക്കുള്ള കൈമടക്ക് പിന്നെ അവിടുത്തെ തിരക്ക് ഒരു മാസം നടന്നാൽ തന്നെ മോഹൻലാലിൻ്റെ വരവേൽപ്പിൻ്റെ അവസ്ഥയാണ് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നടക്കൂല

  • @shihabudheenpk92
    @shihabudheenpk92 4 роки тому

    Like....

  • @mhdabdsam1925
    @mhdabdsam1925 4 роки тому +1

    ഈ പറയുന്ന ആൾ ffda യുട മൗത്ത് പീസാണോ?

    • @onyxaquafarm
      @onyxaquafarm  4 роки тому +1

      🙂 അതൊന്നും ഇല്ല, ഇലക്ട്രിസിറ്റി കണക്ഷൻ കിട്ടാൻ ഇപ്പോൾ ലൈസൻസ് വേണ്ടേ, ഗിഫ്റ്റ് കുഞ്ഞുങ്ങളെ കിട്ടാൻ ലൈസൻസ് വേണ്ടേ. അത് കൊണ്ട് പറഞ്ഞതാ. Thanks

  • @prakashaccountant5361
    @prakashaccountant5361 Рік тому

    എന്തിനു വെറുതെ ആൾക്കാരെ ചുറ്റിക്കുന്നത്
    എല്ലാം ഞാൻ ചെയ്തു ഒരു കോപ്പും കിട്ടിയില്ല
    എന്തിനു ഇത്തരം പണികൾ സർക്കാർ ചെയ്യിക്കുന്നു

  • @shahidrahman8342
    @shahidrahman8342 4 роки тому

    Malappuram fisheries number

  • @bismibismi1323
    @bismibismi1323 3 роки тому +1

    Tankyou

  • @MARCOS_999
    @MARCOS_999 3 роки тому

    Thanks