റെഡ്ബെല്ലി-നട്ടർ മത്സ്യകൃഷി | ആവോലി മച്ചാൻ | Redbelly-Nutter Fish Farming Kerala | Avoli Machan Fish

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 347

  • @muhammedfayisjarathingal7517
    @muhammedfayisjarathingal7517 4 роки тому +13

    ഞാൻ ഒരുപാട് അന്വേഷണം നടത്തിയതാ പക്ഷെ ആരും പറഞ്ഞത് വെക്തമായി
    നിങ്ങൾ പറഞ്ഞത് മനസ്സിലായി tnx

  • @solitude8359
    @solitude8359 4 роки тому +16

    Bro..... njan nuttterഇനെ കുറച്ചു വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു..... thank you so much bro....ഞാൻ എല്ലാ ഗ്രൂപിലേക്കും share ചെയ്തിട്ടുണ്ട്

  • @althafsprint
    @althafsprint 4 роки тому +5

    വളരെ മികച്ച ഒരു സാമൂഹ്യ ബോധമുള്ള ഒരു മത്സ്യകർഷകനാണ്‌ സഹില്
    80 കിലോമീറ്ററോളം താണ്ടി അവിടെ നിന്നാണ് ഞാൻ രണ്ടു മാസം മുന്നേ ആയിരം സിലോപ്പി വാങ്ങിയത്....
    മീനുകൾ ഒക്കെ നല്ല വളർച്ചയുണ്ട്.......
    സഹിൽ എനിക്കും ഒരു സജഷൻ ഉണ്ട്....
    മീൻ വളർത്തൽ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യേകിച്ചും അമോണിയ സംബന്ധിച്ചും ഫിൽറ്ററേഷൻ സംബന്ധിച്ചുള്ള ഉള്ള വിവരണം ഓണം കൃത്യമായ ഒരു വീഡിയോയിലൂടെ കാണിച്ചുതരുന്നത് പുതിയ മത്സ്യ കർഷകർക്ക് വലിയ അനുഗ്രഹമായി തീരും....
    പലരും പല രീതിയിൽ കബളിപ്പിക്കപ്പെടാൻ ഉണ്ട് ഈ വിഷയത്തിൽ.....
    ഇതേപ്പറ്റി ഒരു വീഡിയോ കൂടി ഇടണം എന്ന് എന്ന് അഭ്യർത്ഥിക്കുന്നു....
    . അൽത്താഫ്

    • @SanisMedia
      @SanisMedia  4 роки тому +2

      തീർച്ചയായും പുതിയ മത്സ്യകർഷകർക്ക് സഹായമാകുന്ന തരത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാം ബ്രോ

  • @achukuttanachuthan7
    @achukuttanachuthan7 4 роки тому +19

    നട്ടർ ഒരുപാട് തൂക്കം വരുന്ന മീനാണ്. ഞങ്ങളുടെ നാട്ടിലെ മീൻ വളർത്തുന്ന പാറമട വറ്റിച്ചപ്പോൾ 10 കിലോ അടുത്ത് തൂക്കം വരുന്ന നട്ടറിനെ ലഭിച്ചിരുന്നു. രണ്ടര വർഷം കൊണ്ടാണ് ഇത്ര വളർച്ച എത്തിയത്. കോഴി വേസ്റ്റ് ആയിരുന്നു പ്രധാനമായും കൊടുത്തിരുന്നത്

  • @BABAYAGA-33
    @BABAYAGA-33 4 роки тому +40

    *സഹിൽ ..മികച്ച കർഷകൻ😘💯🎈🔥*

  • @aameenc296
    @aameenc296 2 роки тому +2

    വളരെ മനോഹരവും സ്പഷ്ടവുമായ വിവരണങ്ങൾ!!

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 роки тому +25

    ഇൻശാഅല്ലാഹ്‌ എന്റെയും ഒരു ആഗ്രഹം ആണ് 💚 മത്സ്യകൃഷി

  • @mujeebrahman.vpmujeeb7507
    @mujeebrahman.vpmujeeb7507 3 роки тому +1

    വളരേ നന്നായി അറിവ് പകർന്നു

  • @ShyjuNelsonShyju
    @ShyjuNelsonShyju 7 місяців тому +1

    Super bro 👍

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому

    ഇത് മൂന്നാം പ്രാവശ്യം കാണുന്നു 👌👌👌

  • @steephenp.m4767
    @steephenp.m4767 4 роки тому

    Thqnk yoy Sahil, all the best

  • @continentalcasino3190
    @continentalcasino3190 3 роки тому +1

    Yuva karshakan.... motivational

  • @Adil-zi9ts
    @Adil-zi9ts 4 роки тому

    Valare upakara prathamaya oru video..👍👍👍

  • @navastkp6347
    @navastkp6347 4 роки тому +1

    Nice presentation

  • @nitheeshnithi1940
    @nitheeshnithi1940 4 роки тому +2

    Intrasting bro..

  • @ahammedvk8929
    @ahammedvk8929 3 роки тому +1

    Chetta fridge boxil valarthamoo

  • @tksabid5912
    @tksabid5912 4 роки тому +6

    Price koodi parayu... parsal cheyomo

  • @amjid.s1470
    @amjid.s1470 4 роки тому +1

    Giant gourami oru video idoo

  • @filixviju6621
    @filixviju6621 4 роки тому

    Thanks for this channel

  • @footballhighlightsmedia6590
    @footballhighlightsmedia6590 4 роки тому +1

    Pirana silopiye andenkilum cheyyumo

  • @abhinandh4227
    @abhinandh4227 4 роки тому +1

    Chetta grass carp video cheyyumo

  • @musavvirpavukkadan7442
    @musavvirpavukkadan7442 4 роки тому +1

    Thanks broo 😍😍😍😍😍 najn aayirunnu e video chayyan paranjirunnad

  • @ameez6118
    @ameez6118 4 роки тому

    Please make video about assam vala

  • @arjunraj3888
    @arjunraj3888 4 роки тому +3

    അങ്കകൊഴികളെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ

    • @SanisMedia
      @SanisMedia  4 роки тому +1

      തീർച്ചയായും

  • @thalleholi5274
    @thalleholi5274 4 роки тому +1

    chettaa Diatom culture onnu anweshiko ath thirakki oru diatom or nualgi or magicbloom krishiye patti oru video cheyyo full details

  • @dreamsofnoob9189
    @dreamsofnoob9189 4 роки тому +1

    Netter koode siloppi idan pattumo siloppi breed ayal athine thinnumo

  • @sheebah4940
    @sheebah4940 4 роки тому +1

    Anabes 1 cm ulla meenta kudea red belleya vallarthamo

  • @its_aravind
    @its_aravind 4 роки тому +3

    ഞാൻ വളർത്തിയിട്ടുണ്ട്..., 8kg വരെ വന്നിട്ടുണ്ട്..,, 3yrs കൊണ്ട്..... ഇപ്പോഴും ഉണ്ട്.., 5kg okke ഉള്ളത്.....

    • @muhammedali7396
      @muhammedali7396 4 роки тому +1

      ഒരല്പം കുറക്കാമോ??😊😊😊

    • @its_aravind
      @its_aravind 4 роки тому +1

      @@muhammedali7396 WhatsApp number thannal weight eduthu nilkkunna photo ayachutharaam..,, allenkil instayil vannalum mathY.,,, pinne oru public platformil vannu enikk thallanda aavasyam illaa..,,
      😏😏😏😏😏

    • @its_aravind
      @its_aravind 4 роки тому +1

      @@muhammedali7396 പിന്നെ ഞാൻ വളർത്തി തുടങ്ങിയിട്ട് 5,6 വർഷം ആയി,, അതുകൊണ്ട് മോൻ ഇച്ചിരി മൂക്ക്..,,, എന്നിട്ട് വാ

    • @ashiqueponnoosfashion4206
      @ashiqueponnoosfashion4206 4 роки тому

      ബ്രോ ഇത് അക്യുറിയത്തിൽ വളർത്താൻ പറ്റോ

    • @its_aravind
      @its_aravind 4 роки тому

      @@ashiqueponnoosfashion4206 വലുപ്പം വെക്കും,, so aquarium അതുപോലെ ആകണം,, സാദാ ഗൗരാമി ആയിരിക്കും അക്വേറിയത്തിൽ നല്ലത്.....

  • @sabuabid599
    @sabuabid599 4 роки тому

    Nattr food video ples

  • @mohammedmurshid7266
    @mohammedmurshid7266 4 роки тому

    Fridge boxil valarthan patto

  • @viveksuresh5892
    @viveksuresh5892 4 роки тому

    Chetta Oscar fishine kurich oru vedio cheyamooo

  • @varghesek326
    @varghesek326 4 роки тому

    Giant gauramide video cheyyuvo please

  • @moosakoya.v7027
    @moosakoya.v7027 4 роки тому +6

    വാളയെ കുറിച്ച് ഒരു വീഡിയോ
    ചെയ്യുമോ please

    • @SanisMedia
      @SanisMedia  4 роки тому

      വീഡിയോ ചൊവ്വാഴ്ച്ച വൈകിട്ട്

    • @shemeenashefi4532
      @shemeenashefi4532 2 місяці тому

      ഇത് വെള്ളം ഉപയോഗിക്കാത്ത കിണറിൽ ഇട്ട് വളർത്താൻ പറ്റുമോ?

  • @switchtosportsmedia1872
    @switchtosportsmedia1872 4 роки тому +1

    Thank you for this video

  • @vigilraj19
    @vigilraj19 4 роки тому +3

    Nutter, thilappia ഒരുമിച്ചു ഇട്ടാൽ ന്തേലും പ്രേശ്നമുണ്ടോ. Mix ആയി ഇടാൻ പറ്റുന്ന മീനുകൾ ഏതൊക്കെയാണ്

  • @teamunicorelegends209
    @teamunicorelegends209 4 роки тому

    Bioflogil cheyan sathikumo nutter

  • @asvlogs9703
    @asvlogs9703 2 роки тому +1

    Arti fiscal tankel 1 kg akuam

  • @agstudios5464
    @agstudios5464 4 роки тому +1

    Concrete tank I'll nutter and vala vallarthamooo.
    Ethinnnuu kodukkunaaa food anthokeyyannaennuu parayuvoo

    • @SanisMedia
      @SanisMedia  4 роки тому

      ഈ വിഷയത്തിൽ വീഡിയോ വരുന്നുണ്ട് ബ്രോ

    • @agstudios5464
      @agstudios5464 4 роки тому

      Nutter innu kodukkunaaa food onnu parayamooo

  • @nandhusa6313
    @nandhusa6313 4 роки тому +3

    Thanks ❤

  • @muhammedasharufismail7733
    @muhammedasharufismail7733 3 роки тому +1

    എനിക്ക് ചെറിയ ഒരു മീൻ കട ഉണ്ട്.. മീൻ വെട്ടി കൊടുക്കുമ്പോൾ ഉണ്ടാകുന്ന വെസ്റ്റ് ഇതിനു തീറ്റയായി കൊടുക്കാൻ പറ്റുമോ..
    മീൻ വെസ്റ്റ് കളയാൻ വളരെ പ്രയാസപ്പെടുന്നു...
    Please help me

  • @agreenabiju1512
    @agreenabiju1512 3 роки тому +1

    Whate is the rate

  • @adithyans3394
    @adithyans3394 4 роки тому

    Asam vala Vedio cheaii

  • @lucaspedolski526
    @lucaspedolski526 4 роки тому

    Chattaye sahale chattaye node onne chodikkavo redbelly nutter chayithu valuthum oremichedavonne plz ethenta vedio chayyavo

  • @sreekumarp.j414
    @sreekumarp.j414 4 роки тому

    Plattyey patty video cheyyamo

  • @mythalapathy1920
    @mythalapathy1920 4 роки тому +1

    Thanks

  • @abdulla5957
    @abdulla5957 4 роки тому +8

    വാളയെ കുറിച്ച ഒരു വീഡിയോ plss

    • @SanisMedia
      @SanisMedia  4 роки тому +1

      തീർച്ചയായും ഉൾപ്പെടുത്താം

  • @seondecaration8102
    @seondecaration8102 3 роки тому

    Giant gourami
    Video cheyuvo

  • @jithinmanjaly4015
    @jithinmanjaly4015 2 роки тому

    Thrissur evideya kittaaa🤔🤔🤔🤔🤔🤔

  • @navaskalakkodu7955
    @navaskalakkodu7955 3 місяці тому

    ഇത് ബ്രീഡാകുമോ ഉപ്പുവെള്ളത്തിൽ വളരുമോ കായലിനോട് ചേർന്നുള്ള നാച്ചുറൽ പോണ്ടാണ് അഞ്ച് സെന്റ് വരുന്ന കുളമാണ്

  • @arjunrnair2082
    @arjunrnair2082 4 роки тому +1

    Njangalude aduth paramadayil red belly ,,nutter valarthunund,,kulathil ittirikuna motor nte pipe mika divasangalilum Ivan kadichu murikum,,,

  • @shameemkr3789
    @shameemkr3789 Рік тому +1

    Piranayoude brother

  • @thalleholi5274
    @thalleholi5274 4 роки тому

    ഡയറ്റ്റം nualgi or മാജിക് ബ്ലൂം കൃഷി രീതിയെ കുറിച്ച് ഒരു details വീഡിയോ ചെയ്യോ

  • @ranjithranju8054
    @ranjithranju8054 4 роки тому

    Nice

  • @sanusoman9943
    @sanusoman9943 4 роки тому

    Sahil supper da nalla video

  • @times4939
    @times4939 4 роки тому +1

    Super cheto

  • @soorajchangarath219
    @soorajchangarath219 4 роки тому +1

    Water green avunnu Engane control cheyan pattum ennu parayumo

  • @shanejv7590
    @shanejv7590 4 роки тому

    Ee meende koodathil vere meene idan pattumo

  • @muhammedbilal5593
    @muhammedbilal5593 4 роки тому

    Anabisinum redbellikkum tavid kodukkamooo

  • @adithyans3394
    @adithyans3394 4 роки тому +1

    Vallaudea video yo cheaiunullea

  • @naseert3634
    @naseert3634 4 роки тому +2

    Nutter pettann chavunna fish aan karanam chodikkanam

  • @robbiejr1372
    @robbiejr1372 3 роки тому

    Tnx broi

  • @hafzalkh
    @hafzalkh 4 роки тому

    Use cheyyatha kinattil valarthan pattumo?

  • @askarakku4716
    @askarakku4716 4 роки тому

    Ithini air nirbhandam ano onnu parayaamo

  • @bobykuttan4631
    @bobykuttan4631 3 роки тому +1

    Redbelly natural breading sambavikkille???

  • @0401ksrajesh
    @0401ksrajesh 4 роки тому

    Ivare vilichal kittunna number taruu... The number given in description is useless, its switched off

  • @vijuvarghese3665
    @vijuvarghese3665 4 роки тому +1

    CATLA AND ROHU കൂടെ കാണിക്കാമോ

  • @samphilip4700
    @samphilip4700 4 роки тому +4

    Bro e kanicha nutter kunjungalude rate ethra enn paryamayrnu

  • @devang9259
    @devang9259 4 роки тому

    red belly nne drummil idaan kayyumo
    ??

  • @abhijithav8425
    @abhijithav8425 4 роки тому +1

    Kaitheetaye kurich kore paranju

  • @gamingwithriswan6268
    @gamingwithriswan6268 4 роки тому

    Super

  • @peacesanu
    @peacesanu 4 роки тому +3

    Brother
    Nutter is profitable but it is illegal

  • @robbiejr1372
    @robbiejr1372 4 роки тому

    Super bro

  • @Nennamol
    @Nennamol 4 роки тому +2

    Ade aasaam valaye Patti parayamo?

    • @SanisMedia
      @SanisMedia  4 роки тому

      തീർച്ചയായും

    • @Nennamol
      @Nennamol 4 роки тому

      Tkns cheetta

    • @Nennamol
      @Nennamol 4 роки тому

      Videoyil vilayum parayanam tto

  • @jeweal8176
    @jeweal8176 4 роки тому

    Why is my nutter is not eating the pellet
    food

  • @nimalvlogs3608
    @nimalvlogs3608 4 роки тому

    Oscarfishinte oppam ittu valarthan patto ithine

  • @knightgaming493
    @knightgaming493 4 роки тому

    baby mushi and baby nutter onnichital kuzhapamundo

  • @justin-George
    @justin-George 4 роки тому +1

    2500 litre padutha kulam with aeration ethra tilapia idaam...

  • @abhijithav8425
    @abhijithav8425 4 роки тому +4

    Oru cent ullolk onum krishi cheyan patillannano iyal parayunne

  • @hannasusanciji1714
    @hannasusanciji1714 4 роки тому

    Red belly is banned or. What

  • @afsalgaming2668
    @afsalgaming2668 4 роки тому +1

    Ith birana ano

  • @KishoRudranOnline
    @KishoRudranOnline 4 роки тому +1

    പെട പെടക്കണ ആവോലി😁😁👌👌👏👏👍🔥🔥🔥

  • @muhammedbilal5593
    @muhammedbilal5593 4 роки тому

    Sahilakkade locotain വനം pls

    • @SanisMedia
      @SanisMedia  4 роки тому

      ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലാണ് സഹിലിൻ്റെ കൈരളി ഫിഷ് ഫാം

  • @dixyshiju2017
    @dixyshiju2017 Рік тому

    നട്ടൻ ഒപ്പം ഏതൊക്കെ മീനിനെ ഇടാം

  • @ramshad8062
    @ramshad8062 4 роки тому

    Man njn vagiyath chagunnudd yentha cheyya

  • @yasaryasar3691
    @yasaryasar3691 4 роки тому

    സൂപ്പർ

  • @nandhuanandhunandhuanandhu9121
    @nandhuanandhunandhuanandhu9121 4 роки тому +10

    Please do Assam vala

  • @sonytc2700
    @sonytc2700 3 роки тому +1

    10 cent athra fish edam

  • @muhammadsadiq4493
    @muhammadsadiq4493 4 роки тому +3

    200gsm തർപോളിനിൽ എത്ര മീൻ ഇടാം

  • @joyaljoseph7019
    @joyaljoseph7019 4 роки тому

    Chetta ethu nirodhicha meena. Ithine vallarthan padilla

  • @arafathkt4677
    @arafathkt4677 3 роки тому

    kashmir kandittu und avida markattil

  • @sumeshvakkom
    @sumeshvakkom 4 роки тому

    Bro fish tank il vellan ozhikumbol test chayumbol normal aanu next day morning nokiyal ph kooduthal aakunnu. Nthu konda athu. Pinne kurakkan ulla Alam evida kittum.

    • @sumeshvakkom
      @sumeshvakkom 4 роки тому

      Cheriya padutha kulam aanu 700 ltr water und pls replay. Kurachu kunjungal chathu poi

    • @cricfacts2355
      @cricfacts2355 4 роки тому

      Alam ayurveda shopsil kitum

  • @asvlogs9703
    @asvlogs9703 2 роки тому +1

    3 type netter unde

  • @uvais4tech495
    @uvais4tech495 3 роки тому

    Courier ചെയ്യുമോ

  • @eldhosebiju581
    @eldhosebiju581 3 роки тому +5

    സഹിൽന് അജു വർഗീസ്ന്റെ ചെറിയൊരു കട്ടും സൗണ്ടും ഒക്കെയുണ്ട് ❤❤

  • @martinssound8246
    @martinssound8246 4 роки тому +1

    Waitng...

  • @appumanoharan7869
    @appumanoharan7869 4 роки тому +5

    15000 ലിറ്റർ വെള്ളത്തിൽ എത്ര നട്ടർ മീനിനെ വളർത്താം?

  • @rohithrajendran3943
    @rohithrajendran3943 3 роки тому

    Machane.. Ivarde farm adress parayamo..?? Phnil cntact cheiythal kittilla.. Atha.. Adress tharamo.... Plzz.. Urgent

    • @SanisMedia
      @SanisMedia  3 роки тому +1

      Kairali Fish Farm
      Sn Nagar
      Thrikkunnapuzha P.O
      Alappuzha

    • @rohithrajendran3943
      @rohithrajendran3943 3 роки тому

      @@SanisMedia thankz broo😍😍

  • @SasiBai-id6vu
    @SasiBai-id6vu Рік тому

    എവിടയാണ് താങ്കളുടെ ഫാം പ്രോപ്പർ സ്ഥലം അറിയിയ്ക്കുക

  • @freelife6124
    @freelife6124 3 роки тому +1

    Sir airpumb അത്യാവശ്യം ആണോ. കറന്റ്‌ ഇല്ല

  • @balancharancp4759
    @balancharancp4759 4 роки тому +1

    1000 lt ethra kunjungale edam