КОМЕНТАРІ •

  • @sargammusicjukebox
    @sargammusicjukebox 6 місяців тому +38

    🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ua-cam.com/video/p7F73kVdBmU/v-deo.html

    • @LathaBai-xd5ui
      @LathaBai-xd5ui 4 місяці тому +5

      00

    • @gopalankp5461
      @gopalankp5461 3 місяці тому

      These devotional songs at the time of dusk and dawn on each day are very imotional and full of bhakthi in our minds and have a good impact in our spiritual lives.

    • @lalithabhai3522
      @lalithabhai3522 2 місяці тому

      ​@@LathaBai-xd5ui❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2222 22nd q@qqqq@qqqqq@qq@q@q

  • @indulekhaindu
    @indulekhaindu Рік тому +156

    എത്ര ആപത്തിലും രക്ഷിക്കൻ ഭഗവാൻ ഉണ്ടന്ന് വിശ്വസിക്കുന്നുവർ ഉണ്ടോ.

    • @SindhuPushparaj-xn8bb
      @SindhuPushparaj-xn8bb 6 місяців тому

      Zooooooooom?

    • @SindhuPushparaj-xn8bb
      @SindhuPushparaj-xn8bb 6 місяців тому

      🎮🎮🎮🎮🎮🎮🤶🎮

    • @RaguDubai-bv2un
      @RaguDubai-bv2un 2 місяці тому

      ഉണ്ട്

    • @sheebakvgirish18
      @sheebakvgirish18 2 місяці тому

      Iswaran nammude ullil thaneya orutharkum nanma cheyumbo iswaran oru roopthil
      Allenkkil mattoru roopathil

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 12 днів тому

      അല്ലാതെ അതെ ആപത്ത് നൽകാത്ത ലക്ഷ്യം ഭഗവാൻ പറ്റും അത്ര നമ്മൾ വിശാഖം പ്രാർത്ഥന വിശ്വാസമാണ് ഭഗവാനെ നമ്മൾ ആവശ്യമില്ലാത്ത കുറ്റം പറയേണ്ട ആവശ്യമില്ല വിധി വിധി അത് ഭഗവാനും ഭഗവാനെ പോലെ ആവട്ടെ ജന്മനാൾ വരുന്ന അവസരത്തിൽ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു ആപത്തും എൻ്റെ അമ്മ അന്തരിച്ചു സമുന്നതനായ വിദ്യാഭ്യാസ മന്ത്രി ഇഷ്ടപ്പെട്ടു വിജയ് എത്തിയത് പൂച്ചെണ്ടുമായി ഇളയദളപതി വിജയ് എത്തിയത് ഊന്നു വടി പോലെ തയ്യാറെടുത്തു നിൽക്കുന്ന അകത്തളങ്ങളും അവരുടെ അടുത്തു ചെന്നാൽ ശ്രീകാര്യം അവരുടെ സന്തോഷത്തിൽ പ്രേക്ഷകരും തമ്മിൽ കാണാതെ കണ്ണ് തുറന്നു പറഞ്ഞു കേട്ടോ നീ പേടിച്ചിട്ടാണ് എൻ്റെ മനസ്സിൻ്റെ ഉള്ളറകളിൽ നിന്നും കാരുണ്യത്തിൻ്റെ ക്രിസ്മസ് ആഘോഷം ❤😂🎉🎉😢😮😅😅😊😊😊🎉😢😢😮​@@SindhuPushparaj-xn8bb

  • @athi2619
    @athi2619 3 роки тому +354

    സന്ധ്യനാമം ചൊല്ലുമ്പോൾ കിട്ടുന്ന മനസുഖം അത് മറ്റൊന്നിനും തരാൻ കഴിയില്ല. എനിക്കിപ്പോൾ 23 വയസ് ആയി. ചെറുപ്പത്തിൽ 2, 3 വയസ് തൊട്ടു അച്ഛൻ പഠിപ്പിച്ചു തന്നതാണ് നാമം ചൊല്ലാൻ. രാമ രാമ ഇത് എന്നും ഞാൻ ചൊല്ലും.വലിയ കുട്ടി ആയപ്പോൾ എനിക്ക് പറ്റാത്ത സമയത്തു പൂജാമുറിയിൽ കയറി ഇല്ലേലും റൂമിൽ ഇരുന്ന് ചൊല്ലുമാരുന്നു.ചെറുപ്പം മുതലേ അമ്പലവാസി കുട്ടി ആരുന്നു. കൊല്ലത്ത് നിന്നും മലപ്പുറത്തേക്ക് ആണ് എന്നെ കല്യാണം കഴിച്ചു കൊണ്ട് പോയത്. കല്യാണം കഴിഞ്ഞു ഞാൻ ആ വീട്ടിൽ ചെന്ന് കേറിയത് സന്ധ്യനാമ പുസ്തകം കൊണ്ടാണ്. ഒരു പക്ഷെ പുതിയ തലമുറ ഇത് ചെയ്യുമോന്ന് എനിക്ക് അറിയില്ല. എങ്കിലും അന്ന് ചെന്ന് കേറിയ പിറ്റേ ദിവസം മുതൽ എന്റെ വീട്ടിൽ ചൊല്ലണപോലെ ഞാൻ നാമം ചൊല്ലാൻ തുടങ്ങി. എന്നാൽ അവിടെ അങ്ങനെ ഒരു പതിവെ ഇല്ലാരുന്നു. വീടിന്റെ സിറ്റ്ഔട്ട്‌ ഇൽ വിളക് കത്തിച്ചു നാമം ചൊല്ലും. അയൽവാസികളും, വീട്ടിൽ ഉള്ളവരും വിചിത്ര ഏതോ ജീവിയെ നോക്കണ പോലെയാ എന്നെ നോക്കിയത്.നാത്തൂൻ പോലും കളി ആക്കീട്ട് ഇണ്ട്. കുറച്ചു കളി ആക്കലും കേട്ടു. എങ്കിലും ഞാൻ അതൊന്നും കാര്യം ആക്കിയില്ല. നാമം തുടർന്നു. ഇന്നിപ്പോ കളി ആകിയവരും ചിരിച്ചവരും 6 മണി ആകുമ്പോൾ വീടിന്റെ മുൻവശത് വന്നു ഇരിക്കും എന്റെ നാമം കേൾക്കാൻ. ഇപ്പോൾ ഞാൻ 5 മാസം പ്രെഗ്നന്റ് ആണ്. എന്റെ വീട്ടിൽ വന്നേക്കുണ്. ഈ സമയത്തു ഞാൻ നാമപുസ്തകം കൊണ്ടാണ് വന്നത്. ഇന്നും ഒരു ദിവസം പോലും മുടങ്ങാതെ 1 HR ഞാൻ നാമം ചൊല്ലും. രാമ രാമ ഒരു ദിവസം പോലും മുടക്കില്ല. അച്ഛൻ പഠിപ്പിച്ചു തന്ന ശീലം ആണ്. എന്റെ തല മുറയ്കും അത് കിട്ടണം എന്ന് ആണ് എന്റെ പ്രാർത്ഥന.

    • @aryasaneesh1437
      @aryasaneesh1437 3 роки тому +16

      ഭഗവാൻ നല്ലത് വരുത്തട്ടെ നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും....

    • @athi2619
      @athi2619 3 роки тому +2

      @@aryasaneesh1437👍

    • @surendrankv2672
      @surendrankv2672 10 місяців тому +2

      👍🙏

    • @kpgnair43
      @kpgnair43 10 місяців тому +9

      ശരിയാണ് നിത്യവും നാമം ചൊല്ലണം.

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 10 місяців тому

      ❤❤❤❤❤

  • @remitharajesh5829
    @remitharajesh5829 3 роки тому +1462

    കൃഷ്ണനെ വിശ്വാസം ഉള്ളവർ ലൈക് ചെയ്യൂ

    • @sumaradhakrishnan831
      @sumaradhakrishnan831 Рік тому +10

      വിശ്വാസം അല്ല ഉറപ്പാണ് വേണ്ടത് ഈശ്വരൻ ഉണ്ട്‌ എന്നുള്ള ഉറപ്പ്

    • @nidheshmuthu9962
      @nidheshmuthu9962 Рік тому +2

    • @nidheshmuthu9962
      @nidheshmuthu9962 Рік тому +2

      💗

    • @beenarajeev8560
      @beenarajeev8560 Рік тому

    • @ajithakumariajithar4268
      @ajithakumariajithar4268 Рік тому +4

      വിശ്വാസം മാത്രല്ല ഉറപ്പുണ്ട് അനുഭവം und ആരും പറഞ്ഞാൽ വിശ്വസിക്കില്ല.. പൊന്നു ഭഗവാൻ und 🙏🙏🙏🙏🙏

  • @newyorkvibes112
    @newyorkvibes112 Рік тому +116

    Iam christian.... നാമ ജപം കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം.... ലോക സമസ്ത സുഖിനോ ഭവന്തു.... ജയ് ശ്രീറാം ❤️

  • @reddjgamer93
    @reddjgamer93 3 роки тому +2249

    ദൈവത്തെ വിശ്വാസം ഉള്ളവർ like ചെയ്യുക

  • @zafronkitchen5008
    @zafronkitchen5008 3 роки тому +538

    ഇപ്പോഴത്തെ സമയത്ത് ബുദ്ധിമുട്ടുന്ന എല്ലാവരെയും ദൈവമേ കാത്തുകൊള്ളണേ . എല്ലാവർക്കും നല്ലത് വരുത്തണേ. 🙏🙏🙏

    • @amminik4374
      @amminik4374 2 роки тому +10

      സർവ്വേശ്വരൻ എല്ലാവരേയു० കാത്തുരക്ഷിക്കട്ടേ

    • @radhakrishnankrishnan4204
      @radhakrishnankrishnan4204 2 роки тому +5

      ​@@amminik4374 Vishnu sahasra Naam

    • @sujathasreedhar1844
      @sujathasreedhar1844 2 роки тому +2

      100./.

    • @gopinair5030
      @gopinair5030 2 роки тому


      .. ശിവശഭോ ശംഭോ മഹാദേവ 🙏🙏🙏

    • @beenamenon6753
      @beenamenon6753 9 місяців тому

      Hare Rama, Hare Krishna🙏🙏🙏

  • @ManjuP-v4l
    @ManjuP-v4l 11 місяців тому +31

    ഹരേ കൃഷ്ണാ ഹരേ രാമ

  • @bindhuchandran7920
    @bindhuchandran7920 8 місяців тому +16

    മനസ്സിൽ വല്ലാത്ത ഒരു സന്തോഷം സമാധാനം ഒരു പ്രത്യേകം ഫീൽ ആണ് ഈ നാമങ്ങൾ കേട്ടപ്പോൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Apsarasuseelan
    @Apsarasuseelan 4 роки тому +575

    കൃഷ്ണാ.....ഗുരുവായൂരപ്പാ ... ലോക ജനതയെ മഹാമാരിയിൽ നിന്നും കാത്തു കൊള്ളണമേ.🙏🙏🙏🙏

  • @sujithu8271
    @sujithu8271 3 роки тому +230

    സന്ധ്യാനാമം പരസ്യങ്ങളില്ലാത്ത അവതരണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @RadhaKumari-it2nu
      @RadhaKumari-it2nu 2 роки тому +3

      ഭഗവാനെ കാത്തു കൊള്ളണമേ

    • @devic8351
      @devic8351 9 місяців тому

      122222

  • @shailasasi1854
    @shailasasi1854 3 роки тому +266

    ഞാൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരം നാമം ജപിക്കാറുണ്ട് മനസ്സിന് വളരെ അധികം സന്തോഷം ഉണ്ട്‌ എല്ലാവരും നാമം ഉറക്കെ ചൊല്ലണം നമ്മുടെ വീടും പരിസരവും പക്ഷി മൃഗഥികളും എല്ലാം കേൾക്കണം അവർക്കും മോക്ഷം കിട്ടണം 🙏🏻🙏🏻🙏🏻

  • @bhadrakumari9958
    @bhadrakumari9958 Рік тому +41

    എന്റേശ്രീ രാമ രാമ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏

  • @pkgirija5507
    @pkgirija5507 Місяць тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤

  • @vspillai3989
    @vspillai3989 4 роки тому +365

    സന്ധ്യാനാമം ചൊല്ലുന്നവർക്ക് ഐശ്വര്യം ഉണ്ടാകട്ടെ ഒരു ജാതി ഒരു മതം ഒരു ദൈവം ഭഗവാനേജ്ഞയേകണമേ

  • @manidasv585
    @manidasv585 2 роки тому +122

    ഈ നാമം എന്നും എല്ലാവരും കേൾക്കുക. കൃഷ്ണഭാഗവാൻ അനുഗ്രഹിക്കട്ടെ. മണിദാസ്

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 роки тому +94

    ഞാൻ എന്നും ചൊല്ലാറുള്ള പല കീർത്തനങ്ങളും കേൾക്കാൻ കഴിയുന്നതിൽ സന്തോഷം .🙏🙏🙏

  • @Abhishek-nt8ly
    @Abhishek-nt8ly 4 роки тому +1495

    രാമനെ വിശ്വാസിക്കുന്നവർ like ചെയ്യു

    • @unnikrishnanpadattil6011
      @unnikrishnanpadattil6011 3 роки тому +3

      🙏🙏

    • @LEONNOAH21
      @LEONNOAH21 3 роки тому +5

      വിശ്വാസം അല്ല സുഹൃത്തേ ഉറപ്പ് ആണ് വേണ്ടത് 🙏🙏🙏@അഭിഷേക് anu

    • @ingrulkar.v.ingrulkar4966
      @ingrulkar.v.ingrulkar4966 3 роки тому +1

      I like it very much GOD bless u all

    • @lekshmiandgouri1907
      @lekshmiandgouri1907 3 роки тому +1

      God bless you all🙏🙏🙏🙏

    • @arjunkrishna9344
      @arjunkrishna9344 3 роки тому +7

      ദൈവങ്ങൾ എല്ലാം ഒന്നാണ്

  • @manilal8887
    @manilal8887 4 роки тому +133

    പഠിക്കുന്ന കാലത്തു എന്നും ഞാൻ സന്ധ്യനാമം ചൊല്ലുമായിരുന്നു,ഇപ്പോൾ ഇതു കേട്ടപ്പോൾ പഴയ ആ നല്ലകാലം ഓർവരുന്നു....
    ഓം നമോ നാരായണായ....ഭഗവാൻ ഇ പ്രപണവാതെയാകെ രക്ഷിക്കട്ടെ....

    • @Love55523
      @Love55523 3 роки тому +7

      ഞാനും ചൊല്ലിയിരുന്നു അതുകേട്ടു എന്റെ അച്ഛൻ ഭക്തിയോടെ എന്റെ അടുത് കൈകൂപ്പി ഇരിക്കും, എനിക്ക് രാമായണ പാരായണത്തിൽ 1st കിട്ടിയിട്ടുണ്ട് ഹാ... അ തൊക്കെ ഒരുകാലം എന്റെ ചെറുപ്പകാലം എന്തു rasamairunnu

    • @bharathip4796
      @bharathip4796 3 роки тому

      🙏🙏🙏🙏

  • @gouriallu6154
    @gouriallu6154 3 роки тому +444

    പരസ്യം ഇല്ലാത്തത് കൊണ്ട് ആസ്വദിച്ചുകേൾക്കാൻ കഴിഞ്ഞു.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshanju4837
    @rajeshanju4837 4 роки тому +139

    മഹാമാരിയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ

  • @harinarayanasankar3584
    @harinarayanasankar3584 3 роки тому +45

    രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും മാത്വം ലോകത്തിനു കാട്ടിക്കൊടുക്കാൻ ദൈവം എനിക്കൊരവസരം തന്നു.

  • @rajeevvb5637
    @rajeevvb5637 3 місяці тому +3

    രാമനാമം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു സുഖം

  • @Raja-h9n
    @Raja-h9n 4 роки тому +122

    🙏🌺എല്ലാ ഹിന്ദുഭവനങ്ങളിലും അനുദിനം വളരേ ഭക്തിസാന്ദ്രമായ ഈ രാമനാമങ്ങൾ സന്ധ്യാസമയങ്ങളിൽ മുഴങ്ങട്ടെ!
    ഗാനം ആലപിച്ചവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കുമെല്ലാം അളവറ്റ നന്ദി!🙏🌷

    • @manurajmanikandan4565
      @manurajmanikandan4565 3 роки тому +3

      ഭക്തിസാന്ദ്രം......

    • @amrithaharidas2388
      @amrithaharidas2388 3 роки тому +1

      Ellavreyum Baghvan kathu kollatte,ellam Baghavante kalpadathil samarppikkunnu👏👏👏

    • @srimathiramachan8629
      @srimathiramachan8629 3 роки тому

      @@amrithaharidas2388 k

    • @sasikalavenugopal4525
      @sasikalavenugopal4525 2 роки тому +2

      രാമാ രാമ രാമ രാമ രാമ രാമ പാഹിമാം

    • @sheelarajan6222
      @sheelarajan6222 2 роки тому +1

      @@amrithaharidas2388 iivalara nalla to namam

  • @rekhac.g8534
    @rekhac.g8534 3 роки тому +17

    നമ്മൾ എത്രയോ ഭാഗ്യമുള്ളവരാണ്.
    ഭഗവാന്റെ നാമങ്ങളോടൊപ്പം രൂപവും ഭാവവും നമുക്ക് കാട്ടിത്തന്ന മഹർഷീ ശ്വ രന്മാർ നമ്മുടെ ഈ ജന്മ സുകൃതം ആണ്.

  • @mohananpa7656
    @mohananpa7656 2 роки тому +25

    🕉️രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേമുകുന്ദ രാമ പാഹിമാം 🕉️🙏🙏🙏🙏🙏🙏

  • @salupayyannur5348
    @salupayyannur5348 4 роки тому +1506

    2020 കൊറോണ കാലത്തു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കു 😍😍🔥🎶🎤🎼

    • @salupayyannur5348
      @salupayyannur5348 4 роки тому +11

      @abhilash kumar 🙏🙏🙏🙏

    • @sunilasuseelan261
      @sunilasuseelan261 4 роки тому +5

      Pkm

    • @theyyam605
      @theyyam605 4 роки тому +3

      Salu Payyannur

    • @adwaithnair2033
      @adwaithnair2033 4 роки тому +5

      Mm

    • @premeelaknambiar4523
      @premeelaknambiar4523 4 роки тому +12

      Njan എന്നും vilaku വച്ച് ഈ സന്ധ്യാ നാമം കേള്‍ക്കും 2 മാസമായി റൂമിൽ ഇരിക്കുകയായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnulalsivadas5622
    @vishnulalsivadas5622 4 роки тому +181

    നമ്മുടെ എല്ലാ സങ്കടങ്ങളും ഇതിൽ ചേർന്ന് നമുക്ക് മനഃ ശുദ്ധി വരുന്നതോടൊപ്പം നമുക്ക് മനഃ സമാധാനം വരുന്നു👍👍👍

  • @priyalathasivakumar3066
    @priyalathasivakumar3066 3 роки тому +38

    ഓം നമോ ഭഗവതേ വാസുദേവായ. ❤️

  • @cvspgt2817
    @cvspgt2817 3 роки тому +43

    എന്റെ ചെറുപ്പ കാലത്തു വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും പാട്ട് വെച്ച കാലം ഓർമ വരുന്നു. എല്ലാ വ്യാഴാഴ്‌ചയും സന്ധ്യക്ക് ഉണ്ടായിരുന്ന ഭജനയും ഓർമ വരുന്നു

  • @indiravasu9459
    @indiravasu9459 2 роки тому +11

    വളരെ nalla നാമങ്ങളാണ് ഞാൻ എന്നും രാവിലെയും വൈകീട്ടും ചൊല്ലുന്ന നാമം തന്നെയാണ്. ഒരു ദിവസം പോലുചൊല്ലാതിഎയ്ക്കില്ല. ഹരേ രാമ ഹരേ കൃഷ്ണ. 🙏🙏🙏🙏🙏🙏

  • @rajuganesh9048
    @rajuganesh9048 4 роки тому +103

    ഓം സർവ്വ മംഗളാ മംഗല്യേ ശിവേ ശർവാർദ്ധ സാധികേ ശരണ്യേ തരംബികേ നാരായണി നമോസ്തുതേ 🙏🙏🙏🙏🙏🙏

  • @renukavinayan5365
    @renukavinayan5365 3 роки тому +43

    പരസ്യ ങ്ങളി ല്ലാതെ സന്ധ്യ നാമങ്ങൾ ഭക്തിയോടെ ആ സ്വദിക്കാൻ കഴിഞ്ഞ തിന് നന്ദി

  • @daitotakahashi-s8m
    @daitotakahashi-s8m 4 роки тому +675

    ഇതുപോലുള്ള നല്ല നല്ല സംസ്കാരങ്ങൾ നിലനിന്നിരുന്നു എങ്കിൽ ലോകം ഇതുപോലെ നശിക്കുകയല്ലായിരുന്നു

  • @sreejaarju1008
    @sreejaarju1008 2 роки тому +51

    കൃഷ്ണാ നീ അല്ലാതെ വേറെ ഇല്ല ഒരാശ്രയം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 2 роки тому +23

    💞💞💞❤️🙏❤️💘💘💘🙏അമ്മേ നാരായണ എല്ലാമനുഷ്യ ജീവജാലങ്ങൾക്കും നന്മകൾ ഉണ്ടായി കാത്തുകൊള്ളേണമേ ❤️🙏

  • @PeetambaranKurup
    @PeetambaranKurup 3 місяці тому +3

    ഇന്നത്തെ തലമുറ മനസ്സിൽ ആകട്ടെ സന്ധ്യ നാമത്തിന്റെ ഗുണം, രാധ രാധ

  • @sreesyam7348
    @sreesyam7348 3 роки тому +25

    സന്ധ്യ ദീപം കൊളുത്തി വെച്ച് കുറച്ചു സമയം ഇ കീർത്തനം കേൾക്കുമ്പോ ഉള്ള മനസ്സിന്റെ കുളിർമ പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 11 місяців тому +3

    കൃഷ്‌ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചു ഭാനന്ദ ഗോവിന്ദ മാധവ സചിദാനന്ദ നാരായണ ഹരേ🙏🙏🙏🌹♥️♥️♥️🌱🌱♥️♥️

  • @rameeshpk3862
    @rameeshpk3862 3 роки тому +32

    നല്ല പാട്ടുകൾ 😍സൂപ്പർ എനിക്ക് വളരെ അധികം ഇഷ്ടം തോന്നി

  • @kavithakarnavar3951
    @kavithakarnavar3951 4 роки тому +130

    ഭഗവാനേ അങ്ങ് വലിയവനാണ് 🙏🙏🙏🙏🙏കോവിഡി19 എന്ന മഹാമാരിയേ പൂർണമായു० മാററീതരേണമേ ഭക്ത വൽസല 🌺🌺🌺🌺🌺

  • @booksreading7968
    @booksreading7968 4 роки тому +169

    നാരായണഗുരു രചിച്ച ദൈവദശകവും എല്ലാ ദിവസവും ചൊല്ലാവുന്ന പ്രാർത്ഥനയാണ്.

  • @unnikrishnan877
    @unnikrishnan877 4 роки тому +49

    ഈ രാമനാമം രാവിലെയും സന്ധ്യസമയത്തും
    കേൾക്കണം എല്ലാംകഷ്ട്ടതകളും മാറും. നല്ലതേവരൂ.

  • @sureshanusha463
    @sureshanusha463 3 роки тому +45

    രാമ രാമ രാമ രാമ പാഹിമാം കൃഷ്ണ പാഹിമാം 💐💐🙏🙏🙏

  • @sreedevic6199
    @sreedevic6199 3 роки тому +18

    Eeswaraa 🙏🙏🙏
    Thank u for this Devotional Songs🙏🙏🙏

  • @sandhyasurandren8949
    @sandhyasurandren8949 4 роки тому +93

    ഞാൻ എന്നും രാവിലെയും സന്ധ്യക്കും ഭക്തി ഗാനം കേൾക്കാറുണ്ട് എനിക്കിപോൾ കേൾക്കാതിരിക്കാൻ കഴിയാത്ത വിധം ആയി ഇപ്പോഴുള്ള കുഞ്ഞുങ്ങൾക്കു അറിയില്ലലോ എനിക്കും നാമം ചൊല്ലാൻ അറിയില്ല ട്ടോ പക്ഷേ ഇങ്ങനെയൊക്കെ കാണുമ്പോൾ കേൾക്കാറുണ്ട് എനിക്ക് ഇഷ്ട്ടമാണ്

    • @krishnapillai4073
      @krishnapillai4073 3 роки тому +2

      Om namasivaya

    • @krishnapillai4073
      @krishnapillai4073 3 роки тому +2

      Om namasivaya Om namo narayanaya

    • @preejithj7200
      @preejithj7200 3 роки тому +2

      അറിയാൻ ഒന്നും ഇല്ല ചേച്ചി തെറ്റാതെ നമുക്ക് നല്ല ഭക്തിയോടെ എത്ര പാരായണം ചെയ്യാൻ പറ്റുന്നോ അത് തന്നെ തരാളം.

    • @smithar3383
      @smithar3383 3 роки тому +2

      Chollannm ennilla chechi... Kettirunnalaum cholliyathinn thulymann .........🙏♥️

    • @kngdomofheaven607
      @kngdomofheaven607 3 роки тому +2

      എന്റെ കുഞ്ഞിനറിയാം ചൊല്ലാറുണ്ട് മോൾക് 8വയസുള്ളൂ നമ്മൾ ശീലിപ്പിച്ചാൽ അത് ശീലമാകും

  • @achuvinteamma1926
    @achuvinteamma1926 3 роки тому +27

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @subashthennala
    @subashthennala 5 років тому +310

    രാമ രാമ രാമ രാമ രാമ രാമ രാമ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം
    രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം
    ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ
    ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം
    ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം
    മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം
    നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം
    പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം
    ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ
    ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ
    രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
    രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം
    ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം
    പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം
    കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ
    കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം
    പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ
    ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം
    ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ
    ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം
    വിഘ്നമൊക്കെയുമകറ്റി വിശ്വ കീർത്തി പൂർത്തിയായ്
    വന്നീടാനനുഗ്രഹിക്ക രാമ രാമ പാഹിമാം
    വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം
    വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം
    രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
    ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം
    പുത്ര മിത്ര ദാര ദുഃഖമെത്രയുമൊഴിച്ചു നീ
    മിത്രവംശ സംഭവാ മുകുന്ദ രാമ പാഹിമാം
    ജന്മമുക്തി വന്നിടാനുമിന്നെനിക്കൊരു വരം
    ജാതമായ് വരേണമേ മുകുന്ദ രാമ പാഹിമാം
    ജാനകീ മനോഹരാ മനോഭി രാമ പാഹിമാം
    ദീന രക്ഷകാ വിഭോ മുകുന്ദ രാമ പാഹിമാം
    ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ
    വക്ഷസാങ്കിതം ഭാവിച്ച രാമ രാമ പാഹിമാം
    ധർമ്മമോടു മന്ദരമുയർത്തുവാനായങ്ങുടൻ
    കൂർമ്മമായവതരിച്ച രാമരാമ പാഹിമാം
    പാരിടം പിളർന്നു ചെന്നതേറ്റമേലിൽ ഭൂമിയേ
    പന്നിയായി വീണ്ടു കൊണ്ട രാമ രാമ പാഹിമാം.
    നാരസിംഹ രൂപമായവതരിച്ചു നീപുരാ
    നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം.
    ജഗത്രയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ
    ജാതനായ വാമനാ മുകുന്ദ രാമ പാഹിമാം.
    ഭംഗിയോടു ഭൂമി തന്നെ ബ്രാഹ്മണർക്കു നല്കുവാൻ
    ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം.
    ഭൂമിഭാരമാശു തീർത്തു രക്ഷചെയ്‍വതിന്നഹോ
    ബ്രഹ്മ ദേവനാൽ വരിച്ച രാമ രാമ പാഹിമാം.
    ആകയാലയോദ്ധ്യ മന്നനാം ദശരഥനുടെ
    ആത്മ പുത്രനായ്‌ ജനിച്ച രാമ രാമ പാഹിമാം.
    സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ
    സാദരം വളർന്നൊരെൻ മുകുന്ദ രാമ പാഹിമാം.
    യാഗരക്ഷ ചെയ്‍വതിന്നു യോഗിയാം മുനീന്ദ്രനോ-
    ടാഗമിച്ച രാഘവാ മുകുന്ദ രാമ പാഹിമാം.
    വില്ലുമമ്പുമായ് പിറകെ ലക്ഷ്മണനുമായുടൻ
    ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം.
    മന്ത്രവും ഗ്രഹിച്ചു തത്ര ക്ഷുത്ത്രുഡാദിയുമൊഴിച്ചു
    മോദമായ് വനം പുകിന്ത രാമ രാമ പാഹിമാം.
    മാർഗ്ഗ മദ്ധ്യേ വന്നടുത്ത രാക്ഷസിയേ നിഗ്രഹിച്ചു
    മാർഗ്ഗ വിഭ്രമം കെടുത്ത രാമ രാമ പാഹിമാം.
    ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും
    പുഷ്ടമായ് മുടിച്ചു നീ മുകുന്ദ രാമ പാഹിമാം.
    ആശ്രമേ മുനിയുമായിരുന്നു മൂന്നു വാസരം
    ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം.
    അന്യനാളുഷസി പിന്നെ വിശ്വാമിത്രനോടുമായ്
    അന്നവിടന്നു ഗമിച്ച രാമ രാമ പാഹിമാം
    ഗൗതമന്റെ ശാപമേറ്റു കല്ലതായ് കിടന്നൊരു
    കഞ്ജനേർ മിഴിക്കു മോക്ഷ മീണ്ട രാമ പാഹിമാം.
    വിദേഹ രാജ്യമുൾപ്പുകിന്തു വിശ്വ നായകനുടെ
    വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം.
    പോന്നിടും ദശാന്തരേ എതിർത്തു വന്ന ഭാർഗ്ഗവൻ
    തന്നെയും ജയിച്ചു നീ മുകുന്ദ രാമ പാഹിമാം
    വന്നയോദ്ധ്യപുക്കു തന്റെ മന്ദിരേ ചിരംവസിച്ച
    മന്നവാ മനോഹരാ മുകുന്ദ രാമ പാഹിമാം
    നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ
    കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം.
    അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും
    അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം.
    താത കല്പന വഹിച്ചു തമ്പിയോടുമായ് വനേ
    സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം.
    അച്ഛനോടുമമ്മയോടും ആശീർവാദവും വഹിച്ചു
    തുച്ഛമായ വൽക്കലം ധരിച്ച രാമ പാഹിമാം.
    മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ
    യന്ത്ര വേഗമായ് ഗമിച്ച രാമ രാമ പാഹിമാം.
    വന്നൊരു ഗുഹനോടന്നു നന്ദി പൂർവ്വമായുടൻ
    സന്നമായ് നദി കടന്ന രാമ രാമ പാഹിമാം.
    പൂർത്തിയായ് ഭരദ്വാജന്റെ ആശ്രമേമകം പുകിന്തു
    പ്രീതിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം.
    മാമുനീന്ദ്രനായിടുന്ന വാത്മീകിയേയും മുദാ
    ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം

  • @babyabdon3131
    @babyabdon3131 4 роки тому +91

    സന്ധ്യാ നാമം കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ഉന്മേഷവും ഊർജവും കിട്ടി,,
    ഓം നമോ നാരായണ,
    രാമ രാമ പാഹിമാം

  • @bijimolps9313
    @bijimolps9313 5 років тому +222

    ദൈവമേ 🙏🙏🙏 എല്ലാവരെയും രക്ഷപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathytc9269
    @saraswathytc9269 2 роки тому +9

    ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ

  • @satheeshansandram6470
    @satheeshansandram6470 3 роки тому +135

    രാമ രാമ പാഹിമാം 🙏🙏🙏🙏

  • @santhakk4856
    @santhakk4856 4 роки тому +44

    ഭഗവാനെ അനുഗ്രഹിക്കണേ 🙏

  • @chithrasuresh9202
    @chithrasuresh9202 3 роки тому +5

    കുറേ നാളായി മനോ വിഷമങ്ങളിൽ കൂടി കടന്നുപോകുന്ന എനിക്ക് മ്പന്ധ്യാനാമം ചൊല്ലി തുടങ്ങിയപ്പോൾ മനസിന് നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു
    നാലഞ്ച് സന്ധ്യ നാമം പാടും എല്ലാവരും സമയം കിട്ടുമെങ്കിൽ സന്ധ്യാനാമം ചൊല്ലണം. നമ്മുടെ കുടുംബത്തിന് ഐശ്വര്യം ലഭിക്കും

  • @naliniks1657
    @naliniks1657 3 роки тому +20

    രാമ, രാമ, രാമ, രാമ രാമ രാമ പാഹിമാം, പാഹിമാം 🌹

  • @pushpalathaa1908
    @pushpalathaa1908 2 місяці тому +2

    രാമ രാമ രാമ പാഹിമ🙏🙏🙏🙏👍👍👍👍.🙏🙏🙏🙏🙏🙏🙏🙏🙏👌

  • @D4SKULL
    @D4SKULL 3 роки тому +23

    സന്ധ്യക് രാമ നാമം കേൾക്കുമ്പോൾ മനസിലൊരു സന്തോഷം

    • @sathyanmon1955
      @sathyanmon1955 2 роки тому

      🙏🕉🙏. Hare. Rama. Hare. Krishna🙏🕉🙏

  • @lekhaanil2354
    @lekhaanil2354 2 роки тому +4

    ഓം ഗം ഗണപതയെ നമഃ 🌿🌹🙏
    🌿ഓം നമഃ ശിവായ 🌿🙏🙏🙏
    അമ്മേ ദേവി ശരണം 🌹🌿🙏🙏
    🌹ഓം നമോ നാരായണായ 🌹🙏

  • @roshnirajesh4003
    @roshnirajesh4003 Рік тому +5

    ഭഗവാനെ എന്റെ സങ്കടം എല്ലാം തീർത്തു തരണേ ഓം നാരായണ നമഃ 🙏🙏🙏🙏🙏6🙏

  • @sudhapillai6118
    @sudhapillai6118 4 роки тому +53

    Listening to this song you get a positive energy.... feeling blessed

  • @dileepvallathu7996
    @dileepvallathu7996 4 роки тому +63

    കേൾക്കുമ്പോൾ മനസിന്‌ ഒരു ശാന്തി കിട്ടുന്നു. ദിവസവും സന്ധ്യക്കു വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പ്രേത്യേകിച്ചു കുട്ടികളെ കേൾപ്പിക്കാൻ ശ്രെമിക്കുക

  • @kanchanaks3531
    @kanchanaks3531 4 роки тому +25

    അടിപൊളി പാട്ട്. കൃഷ്ണ എല്ലാവരെയും കാത്തുകൊള്ളണമേ

  • @Jaya_geevarghese
    @Jaya_geevarghese 2 роки тому +4

    Enthoru sukham kelkkaan...cheruppathil aduthulla ambalathil kettirunnu.It always gives positive energy .

  • @ഓംകാരംനമഃശിവായ

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏

    • @sreepadmam1427
      @sreepadmam1427 5 років тому +3

      നമ്മുടെ ക്ഷേത്രത്തിൽ നിന്നും ഭക്തി ഗാനങ്ങൾ കേൾക്കാൻ കൊതിക്കുകയാണ്

  • @vijayannarayanan3423
    @vijayannarayanan3423 4 роки тому +110

    സന്ധ്യ നാമം കേട്ടപ്പോൾ മനസ്സിന് ഓരു തൃപ്തി

  • @anjanabalu4900
    @anjanabalu4900 4 роки тому +63

    ഞാൻ എന്നും ഈ സന്ധ്യാനാമം കേൾക്കാറുണ്ട് 🙏🙏🙏🙏

  • @rajalakshmiprabhakaran9652
    @rajalakshmiprabhakaran9652 5 років тому +14

    ഞങ്ങളുടെ നാട്ടിലുള്ള അമ്പലങ്ങളിൽ വിശേഷദിവസം രാവിലെയുംവൈകിട്ടും ഭക്തി ഗാനങ്ങൾ കേൾക്കാറുണ്ട്. പിന്നെ അമ്പലങ്ങളിലെ ഉത്സവം വരുമ്പോൾ. ഹിന്ദുക്കളുടെ ആചാരങ്ങൾ കണ്ടിട്ടാണ്, ബാക്കിയുള്ള മതങ്ങളിലെ ആൾക്കാർ രാവിലെയും വൈകിട്ടും പാട്ടും എല്ലാം ഇടുന്നത്. നമ്മൾ നല്ലത് ചെയ്യുക. അതാണ് ഹിന്ദു ധർമം.

  • @SPOONSANDLADLES
    @SPOONSANDLADLES 5 років тому +124

    എന്തൊരു ഉന്മേഷം തരുന്ന പ്രാർത്ഥന !! ദൈവമേ കാത്തു രക്ഷിക്കണെ !!!

  • @harinarayanasankar3584
    @harinarayanasankar3584 3 роки тому +10

    എന്റെ രാമൻ വരും എന്നെ കൊണ്ടുപോകാൻ

  • @sajithapremji4106
    @sajithapremji4106 5 років тому +57

    Ramapadam. Cherane
    Mukundarama. Pahimam👍🙏🌹🌞🌛🌙️🎑🌄🎻🎸🎷🎶🏄🏇🏝🌳🍀🌻🍁🌱🌺🌿🌽🌴🌸⛅🌈

  • @sreedevimohan3133
    @sreedevimohan3133 4 роки тому +935

    സന്ധ്യ സമയത്ത് സീരീയൽ കാണുന്ന സമയം കുറച്ചു നേരം രാമനാമം ജപിക്കണം കുടുംബ ത്തിനൂം നാടിനൂം എല്ലാം നല്ലത് വരും

  • @veerabadrams9932
    @veerabadrams9932 5 років тому +193

    നമ്മുടെ ക്ഷേത്രത്തിൽ സന്ദ്യവേളകളിൽ ഈ കീർത്ഥനങ്ങളാണ് കേൾക്കാർ പതിവ് ....💐💐💐💐

    • @baiju5180
      @baiju5180 5 років тому +11

      സന്ധ്യാനേരം ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഇത് മുഴങ്ങി കേൾക്കട്ടെ

    • @rajeshrajendran2758
      @rajeshrajendran2758 4 роки тому +1

      ൈൃഃണഢഗഛഘംങചഘഘഘഘഘ

    • @viswakumarp7204
      @viswakumarp7204 4 роки тому +1

      M

    • @shivanandha8883
      @shivanandha8883 4 роки тому

      ತಎತఠ_ఠ(_ _)_(

    • @sumathyjayadevan4463
      @sumathyjayadevan4463 3 роки тому +1

      രാമ രാമ രാമ രാമ രാമ ചാഹിമാം

  • @GopalanGopalan-jp4zq
    @GopalanGopalan-jp4zq 12 днів тому

    രാധേ കണ്ണൻ വീട്ടിൽ തന്നെയുണ്ട് കുറച്ചു നേരമായി ഭക്തിഗാനങ്ങൾ കേട്ടിരിക്കുന്നു എത്ര സുഖം തന്നെയാണോ മിത്രേ എൻറെ മുത്ത് മിത്ര എന്തുപറയുന്നു സുഖമാണോ സുഖം സുഖം തന്നെ ആഘോഷങ്ങളിലും വരുന്നില്ലേ എട്ടുകാലി മമ്മൂഞ്ഞ് ഒറ്റക്കണ്ണൻ പോക്കർ എൻ്റെ അമ്മ ഇന്നും നിൻറെ കൂടെ തന്നെ ഉണ്ടാവണം എന്ന് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന കണ്ണനെ എന്തുകൊണ്ട് കൂട്ടിക്കൊണ്ടു പോകുന്നുണ്ട് ഇരിക്കുകയാണ് പെട്ടെന്ന് വിളിക്കാൻ പറ്റില്ല സ്നേഹം നിറഞ്ഞ സ്നേഹം നിറഞ്ഞു തുളുമ്പുന്ന വിളിക്കുന്നതിന് ഇന്ന് രാത്രി എല്ലാവരും അഞ്ചുമണിക്ക് നാലുമണിക്ക് എഴുന്നേറ്റ് നിലാവേ മായുമോ ഓർമ്മകളിൽ കൊച്ചിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് എൻ്റെ അമ്മ അടുക്കളയിൽ പരിസരവും വൃത്തിയാക്കി വെച്ചിരിക്കുന്ന ആ എൻ്റെ മനസ്സിൻ്റെ കടിഞ്ഞാൺ അവരുടെ സന്തോഷത്തിൽ പ്രേക്ഷകരും തൻ്റെ മകളുടെ കല്യാണത്തിന് അമ്മയുടെ അടുത്ത് വരുമ്പോൾ എല്ലാം ശരിയാകും വീട്ടിലേക്ക് തിരിച്ചുപോകാം എൻ്റെ അമ്മ എന്നെ ബുദ്ധിമുട്ടായി രാത്രി സംസാരിക്കണം ഇന്ന് അടച്ചിടും ധൈര്യമായി പറയാം എന്തുകൊണ്ട് ഞാൻ പറയുന്നത് കൃഷ്ണൻ ❤❤😂🎉😢😅😊😊

  • @dbbdvshvsh6143
    @dbbdvshvsh6143 4 роки тому +393

    സന്ധ്യാനാമ൦ എത്ര കേട്ടാലും മതിവരില്ല

  • @seenap.k.8469
    @seenap.k.8469 4 роки тому +55

    May lord Rama bless everyone with good health n happiness!

  • @rajeshnair9165
    @rajeshnair9165 3 роки тому +9

    മനസ്സിന് കുളിർമയും സന്തോഷവും നൽകുന്ന നാമങ്ങൾ.. 🙏🙏🙏

  • @zakariyaafseera333
    @zakariyaafseera333 5 років тому +61

    adipoli song kelkkumbol thanne manassil vallathoru sugam..god's own country

  • @velayudhanviswanathan189
    @velayudhanviswanathan189 4 роки тому +38

    ജയ് ശ്രീറാം

  • @manidasv585
    @manidasv585 2 роки тому +4

    ഈ ഗാനം കേൾക്കാൻ വളരെ നന്നായിട്ടുണ്ട്.ദയിവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. മണിദാസ്. ആയിലൂർ. പാലക്കാട്

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +5

    കേൾക്കാൻ ആഗ്രഹിച്ച ഗാനം ഒരുപാട് ഇഷ്ടംമാ ഈ ഗാനം അല്ലേലും ദേവൻമാരുടെയും ദേവികളുടെയും ഗാനങ്ങൾ ഒരുപാട് ഇഷ്ടംതന്നെ 🙏🙏ഈ ഗാനം കേൾക്കാൻ പറ്റിയല്ലോ സന്തോഷം 👍👍👍🌹❤🌹❤

  • @bhadrakumari9958
    @bhadrakumari9958 Рік тому +2

    എന്റെ മഹാ ദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @840sreeram
    @840sreeram 4 роки тому +41

    എത്ര ഭക്തി സാന്ദ്രമായ ഗാനങ്ങൾ🙏

  • @abvknam1416
    @abvknam1416 3 роки тому +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 10 місяців тому +4

    കൃഷണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ🙏🙏🌹♥️♥️♥️♥️🙏💝🙏💝💝

  • @gopalakrishnapillai4950
    @gopalakrishnapillai4950 2 роки тому +2

    മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ ശ്രീഗുരുവായൂരപ്പാ

  • @anjanaaneeja3533
    @anjanaaneeja3533 3 роки тому +150

    ശ്രീ രാമ ദേവനെ ഇഷ്ടമുള്ളവർ like ചെയ്യൂ

    • @rekhac.g8534
      @rekhac.g8534 3 роки тому +2

      ജയ് ശ്രീറാം

  • @rajuganesh9048
    @rajuganesh9048 4 роки тому +30

    പ്രണവം ശിരസ്സാ ദേവം
    ഗൗരീ പുത്രം വിനായകം
    ഭക്‌തവാസ സ്മരേ നിത്യം ആയുസമർദ സിദ്ധയേ

    • @meenakshymanukuttan4208
      @meenakshymanukuttan4208 3 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ManiM-nk2oc
      @ManiM-nk2oc Рік тому

      Dhayva ദൈവദശകം കൂടി വേണം ആയി രുന്നു

  • @vinshyaavandhu3616
    @vinshyaavandhu3616 4 роки тому +50

    Super ഈ കാലത്തെ കുട്ടികൾക്ക് സന്ധ്യാനാമം പോലും അറിയില്ല ഒരു ലൈക്ക് അടി😍😍

  • @preethivinod2631
    @preethivinod2631 3 роки тому +28

    After listening we forget our soorows and gives positive energy.

  • @rkb1310
    @rkb1310 3 роки тому +1

    Manoharamaya Sandhyanamam kelkatha divasam vishamam ane
    Lokasamastha sukhinobhavanthu

  • @harinarayanasankar3584
    @harinarayanasankar3584 3 роки тому +8

    എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടം ജ്ഞാനപ്പാനയാണ്

  • @ganeshkrishna1759
    @ganeshkrishna1759 2 роки тому +3

    rama rama rama rama rama rama pahimam rama padham cherane mukundha rama pahimam

  • @manikuttankuryedath3934
    @manikuttankuryedath3934 5 років тому +83

    നല്ല ഭക്തി നിർഭരമായ ഗാനം. രാമ രാമ പാഹിമാം ലോക സമസ്ത സുഗിനോ bavanthu

  • @sushamakrishnan3313
    @sushamakrishnan3313 10 місяців тому +1

    ലോകം മുഴുവൻ കൃഷ്ണമയം അങ്ങനേ ചോദ്യത്തിന് അർത്ത മില്ല ലോകനാഥനാണ് കൃഷ്ണൻ ഹരേകൃഷ്ണ🙏🌹♥️♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @balakrishnannair4027
    @balakrishnannair4027 3 роки тому +21

    Krishna guruvayurappa Saranam 🙏🙏🙏

  • @suryatmt9290
    @suryatmt9290 3 місяці тому +1

    Om Ganeshaya Nama 🙏 🙏 🙏 🕉 🕉 🕉 ❤❤❤

  • @kannanv1736
    @kannanv1736 2 роки тому +5

    ഇതാണ് തിരഞ്ഞത് കേൾക്കാൻ ആഗ്രഹിച്ചത് 🙏🙏നന്ദി നല്ല ക്ലിയർ ഓഡിയോ ♥️

  • @MangattuTharavadu
    @MangattuTharavadu 3 роки тому +1

    ഹരേ കൃഷ്ണ 🙏

  • @radhakrishnannair9526
    @radhakrishnannair9526 5 років тому +240

    ഒരുകാലത്തു രാവിലെയും വൈകിട്ടും ഇതെല്ലാം ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നതായിരുന്നു ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു...

  • @sushamakrishnan3313
    @sushamakrishnan3313 Рік тому +1

    കൃഷ്ണൻ ഹരേ ജയകൃഷ്ണ ഹരേ ജയ. കൃഷ്ണ ഹരേ ജയ കൃഷ്ണാ ഹരേ,🙏🌹♥️♥️♥️🙏🙏♥️♥️♥️♥️