Old is gold. The name is worthy even after six years have been lapsed. The experience is very high for all of us and we will be grateful to the sincere efforts on our lives and minds.
കൃഷ്ണാ...കൃഷ്ണാ... യദുനന്ദനാ ശ്രീ ഗോപകുമാരാ യമുനാപുളിന വിഹാരി നിൻ പാദതളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ പുഷ്പങ്ങൾ അർപ്പിക്കുന്നു യദുനന്ദനാ ശ്രീ ഗോപകുമാരാ ആരുമില്ലെനിക്കിന്ന് അഭയത്തിനായ് നിന്റെ അരവിന്ദനയനങ്ങൾ അല്ലാതെ മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ കൃഷ്ണാ...കൃഷ്ണാ... യദുനന്ദനാ ശ്രീ ഗോപകുമാരാ ആത്മാവിൽ കദനത്തിൻ അഗ്നിയുമായ് നിന്റെ അരളിപ്പൂവിതൾ മേനി കൈ തൊഴുമ്പോൾ ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ മുരളിതൻ ഗാനത്തിൽ അലിയിക്കൂ കൃഷ്ണാ...കൃഷ്ണാ... യദുനന്ദനാ ശ്രീ ഗോപകുമാരാ
Good for enthusiasm and for spiritual life andthis beautiful songs filled with happiness in mindsand we thank for you and the other people who worked behind it.
A person with utmost devotion while listening to the songs, gets stabbed on his chest, when your ad appears throttling the song. Hence loses his interest. Kindly place your ads on completion of this song. This is also an insult to one of the greatest singer , whose asthma will be pained by your ads.
ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ സർവ്വ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏❤
9
കൃഷ്‌ണാ ഗുരുവായൂരപ്പാ 🌹അനന്തശയന 🌹കാർമുകിൽവർണ്ണാ 🌹അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
Manoharamaya baktheganam. 🌹❤️
Radhika Thilak
💛🙏💛
മലയാളികളുടെ തീരാ നഷ്ടം. ഈ ശബ്ദം നിലച്ചുപോയല്ലോ 🌹🌹🌹🙏🙏🙏 പ്രണാമം രാധിക തിലക്
😢😢😢
❤❤❤❤❤❤❤❤
മോളേ പ്രണാമം എന്തിനാ മോളേ ബിജു തേ ഒറ്റയ്ക്കാക്കിട്ട് പോയത് ഭഗവാന്റേജഷ്ട ഗായികയായിരുന്നു ഭഗവാനു കണ്ണടച്ചു. പ്രണമം🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼💮💮💮💮🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
രാധിക തിലക് എന്നു പുതി യത് തന്നെ പട്ട്കൾ ❤ kirshana ❤🙏🙏🙏🙏❤️❤️👌👌🥰🥰🙏🙏🙏🙏
അതി മനോഹരമായ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ
കൃഷണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ വരുന്നു
Hare Krishna guruvayoorappa 🙏 ♥️
Hare Krishna 🙏🏻🙏🏻🙏🏻🌹🌹🌹
ഗുരുവായൂർയപ്പ് നാരായണ 🙏🙏🙏
Ennum kelkkum e pattukal Radhika chechi my favourite singer
❤❤❤🌹🌹🌹
These devotional songs by Radhika Thilak are very imotional filled with love and spiritual mentality in all of us.
മഴമുകിലോളി വർണൻ ഗോപാലകൃഷ്ണൻ.... 👌👌💕
പരസ്യം അലോസരപ്പെടുത്തുന്നു..
Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
KRISHNA SATHIRTHYA
CHIRAVAKA PHILOSOPHY
JAIGURUDEVOM 🥰👏🧚♀️
❤ ഹരേ കൃ ഷണ ഹരേ കൃഷ്ണ ❤
Ithinte cd nte veetil und. Nostu😍😍😍😍.
Radhika mam 😒. Oru valiya nashtam
അടിപൊളി പാട്ടുകൾ 💕💕💕💕💕💕💕💕💖💖💖💖💖💖😊😊😊😍😍😍😍😍😍
Hare Krishnaaa 🙏🙏🙏
രാതിക തിലക് മനോഹരമായി പാടിയ
പാട്ട്
444 see A3 S3 S4 to to yrrrsss
#
D
Hare Krishna pranamam 🙏🙏🙏🌹❤️
ഏവരുടേയും ഹൃദയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന രാധിക തിലകിന്റെ സ്വര മധുരിമയ്ക്കു മുന്നിൽ വണങ്ങുന്നു🕉️🙏🙏🙏🙏👌👌
ഭക്തിസാന്ദ്രമായ വേളയിൽ മറ്റു പരസ്യങ്ങൾ വരുമ്പോൾ വളരെ അരോചകമായി തോന്നുന്നു. നമ്മുടെ ശ്രദ്ധമാറി പോകും. പരസ്യങ്ങൾ പരമാവധി ഒഴിവാക്കുക.
It it true
RadhikaChachi Pranamam 🙏🙏🙏
😢😢😢
ഭഗവാനേ ശരണം എനിക്ക് നടക്കാൻ കഴിയണമേ കണ്ണാ🙏🙏🙏🙏🙏
Gokulaashtami naal
Innu guruvayurappanu thirunaal........
Old is gold. The name is worthy even after six years have been lapsed. The experience is very high for all of us and we will be grateful to the sincere efforts on our lives and minds.
ഹരേ കൃഷ്ണ ഗോവിന്ദ
Krishna guruvayurappaaaaaa 🙏🙏🙏
Krishna Guruvayurappa Saranam 🙏
Best sweet devotional songs kept in minds of all of us. God bless you and all ofus who are listening to these devotional songs.
നല്ല പാട്ടുകൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും എന്റെ നമസ്കാരം 🙏
ഓം നമോ നാരായണായ
ABHIRAM.K.K
Super lyrics and song
❤️Chethi Mandaaram❤️
🔔ഇൽ നിന്നും വരുന്നത് പോലുണ്ട്... ഭഗവാൻ അനുഗ്രഹിക്കട്ടെ!
Beautifjlsongsweetvideocongrats🌹❤️
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
യമുനാപുളിന വിഹാരി
നിൻ പാദതളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ
പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ
പുഷ്പങ്ങൾ അർപ്പിക്കുന്നു
യദുനന്ദനാ ശ്രീ ഗോപകുമാരാ
ആരുമില്ലെനിക്കിന്ന് അഭയത്തിനായ്
നിന്റെ അരവിന്ദനയനങ്ങൾ അല്ലാതെ
മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ
മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
ആത്മാവിൽ കദനത്തിൻ അഗ്നിയുമായ് നിന്റെ
അരളിപ്പൂവിതൾ മേനി കൈ തൊഴുമ്പോൾ
ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ
മുരളിതൻ ഗാനത്തിൽ അലിയിക്കൂ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
പാട്ടിനു ഇടയ്ക്കു പരസ്യം വൃത്തികെട്ട പരിപാടി ആണ്
മഹാവിഷ്ണുദേവാ കൃഷ്ണാഗുരുവായൂരപാ.
Yennum yellaypposhum bhagavane ppole maattamillathe nilkunnu🌹 .priya paattukaare ningal sareswetheedevimaaranallo. Namastheqq💐🌹💐🌹🌹🌹
qQQQLLL
RB
Beautiful devotional songs
Ilikeit
Very sweet songs on guruvayoor appan.why God has taken her from earth in her young age...........
This is great rendering of Radhika Thilak .
Super
പരസ്യം അതിഗംഭീരം ...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏HareKrishnaa💗
Amazing devolution songs🎵🎵👍🎧 🥰👍🙏🙏
ഏറെ ഇഷ്ടമുള്ള ശബ്ദം.. അകാലത്തിൽ പൊലിഞ്ഞു പോയെങ്കിലും ഈ മനോഹര ശബ്ദം എന്നും ജനമനസ്സിൽ നിലനിൽക്കും 🌹🙏❤️🥺
രാധിക തിലക് ഇഷ്ടം ❤️❤️😋👍👍
best singer rathika🙏🙏🙏🙏💐💐💐
Krishna Guruvayurappa
🙏🏻🙏🏻🥰❤
Beatiful devotional songs
🙏🙏🙏
അതെ 🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം. 🙏
This list just touched my heart. It felt like Krishna just blessed me and playing his flute
0
Karuna saagaram bagavan
Good
Incredible.....
മഴമുകിൽ ഒളിവർണൻ ഗോപാലകൃഷ്‌ണൻ,,കോടമുല്ലക്കൊണ്ടൊരു കൊഴലാരം കെട്ടി
Good for enthusiasm and for spiritual life andthis beautiful songs filled with happiness in mindsand we thank for you and the other people who worked behind it.
E
A
Agr
E
Thank you for old song
സൂപ്പർ
ശ്രീ ഗുരുവായൂരപ്പാ
Sree guruvayoorappaaa kathu kollannee ellavareyum
Nice
old and beautifull songs.which were heared in.Guruvayur temple premises around 5am in olden days.
Om Namo Bagwathaye Vaasudevaaya Namaha..
Nalla song .....pakshe e parasyam karanam aaswathikkan pattunnilla
👍👍
പരസ്യം ഒഴിവാക്കിയാൽ വളരെ നന്ന്
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും kadakshikkaname🙏
Heart touching divine songs
❤❤❤🙏🙏🙏❤❤❤
Ella pattum my faverite but kooduthal eshttam ullathu ambadithannilorunni
🙏🙏🙏
Radhikaaaaa🙏🙏🙏
Kelkumbol thanne manassil bhakthiyudikkunna
shabdathinudama
Vidaparanju.
Nikathanakatha nashtam!!!
Yes
@@sajithtripunithura2729 m
.m
Very true🙏
❤
Pinne mazhamukilolivarnnan
പരസ്യം ഉള്ളതു കൊണ്ട് ആരും Download ചെയ്യില്ല ,Share ചെയ്യില്ല.അതുകൊണ്ട് പരസ്യം ഒഴിവാക്കുക.. പ്ലീസ് .
Ok
Please avoid the advitisement, beach the song
😊🥰😍🤩🙏🏻
❤️😍😘
ഭക്തിതളുമ്പുന്ന പട്ടയ ഗാനം എത്ര കേട്ടാലും മതിവരില്ല
Krishna enter makalude as ugh am mattithrane.
Dhurithathil🌹nindumenne🌹sugrethathinveeramkakkan🌹muraharamugunda🌹odivayo🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥👍🔥🔥🔥💞
Old is Gold
Oldisgold
Nalla bhaktiganam padiye RadhikaThilaknunmmanglangalnerunnu
@@HariKrishna-ks9kf narayanayya na ma ha
Bhagavane scourge angrahavum Kripayum udavane
പരസ്യം വേണ്ട 🙏
M
🙏🙏🙏🙏🙏🙏🙏🙏
പരസ്യം ഒഴിവാക്കിയാൽ നന്ന്🙏
A person with utmost devotion while listening to the songs, gets stabbed on his chest, when your ad appears throttling the song. Hence loses his interest. Kindly place your ads on completion of this song. This is also an insult to one of the greatest singer , whose asthma will be pained by your ads.
Aradhya. M
No
UA-cam makes money or one has to opt for UA-cam premium 😀
,😘
ഇതിനകത്ത് എന്തിനാടെ പരസ്യം
In
Let's 8
Good songs but was unable to enjoy due to too many adds in between
U r right. My same opinion. Old songs rare to get for listening.
Better you publish ads only..
L