രാഷ്ട്രീയത്തിൽ മാത്രമല്ല കുഞ്ഞാലിക്കുട്ടി സാഹിബിന് കൃഷിയും നല്ലവശമുണ്ട്.. | P K Kunhalikutty

Поділитися
Вставка
  • Опубліковано 16 вер 2024
  • ദേ പിറകിലോട്ട് നോക്കിയേ.. മുഴുവൻ നെല്ലാണ്; രാഷ്ട്രീയത്തിൽ മാത്രമല്ല കുഞ്ഞാലിക്കുട്ടി സാഹിബിന് കൃഷിയും നല്ലവശമുണ്ട്
    #PKKunhalikutty #Malappuram #chingam #farmersday #muslimleague
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 166

  • @pradeeppa-eh7dz
    @pradeeppa-eh7dz Місяць тому +124

    രാഷ്ട്രീയക്കാരിൽ ഇങ്ങനെ ഒരു കർഷകൻ ഉണ്ടെന്ന് കാണിച്ചുതന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @MuhsunMuhsin
    @MuhsunMuhsin Місяць тому +115

    മനുഷ്യന്റെ യഥാർത്ഥ സംസ്കാരം കൃഷിയാണ് കൃഷിയും കർഷകനും മഹത്വമുള്ളവനെന്ന് നബി വചനം

    • @boxing094
      @boxing094 Місяць тому +3

      നബി കൃഷി ചെയ്തോ 😂😂

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 25 днів тому

      ​@@boxing094ചെയ്തു

    • @AbdulHameed-wx9ed
      @AbdulHameed-wx9ed 25 днів тому +1

      ഈന്തപ്പന കൃഷിയും മറ്റും ചെയ്തിട്ടുണ്ടല്ലോ.​@@boxing094

    • @Underworld121
      @Underworld121 24 дні тому +2

      ​@@boxing094 തീർച്ചയായും പ്രവാചകൻ ഒരു കർഷകൻ കൂടി ആയിരുന്നു

  • @harshadmp7405
    @harshadmp7405 Місяць тому +67

    മ്മടെ കുഞ്ഞാപ്പ 💚💚💚🔥🔥🔥

  • @Dare5
    @Dare5 Місяць тому +61

    നന്മ എല്ലാ രാഷ്ട്രീയക്കാരും മാതൃക ആക്കണം!

  • @paulcpaulpaul4037
    @paulcpaulpaul4037 Місяць тому +32

    കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യതയുണ്ടായിരുന്ന വ്യക്തി.

  • @MunnasMunna-mp9zl
    @MunnasMunna-mp9zl Місяць тому +38

    കു ഞാപ്പ മികച്ച കർഷകൻ🎉

  • @kabir1578
    @kabir1578 Місяць тому +47

    കമ്മ്യൂണിസ്റ്റുകാർ ഈ മനുഷ്യനെ കുറെ വേട്ടയാടിയതാണ്.. സത്യം പുറത്തു വരുമ്പോ ആളുകൾ പലതും മറക്കും

    • @CraniumBlomstring
      @CraniumBlomstring Місяць тому +1

      ഇയാളുടെ കയ്യിലിരുപ്പ് അത്ര മോശം ഒന്നും അല്ല

    • @KK-kg3ul
      @KK-kg3ul Місяць тому

      Vs

    • @ashikmkkv6596
      @ashikmkkv6596 Місяць тому +7

      ​@@CraniumBlomstringസുഹൃത്തിന് നേരിട്ട് ഇയാളുടെ കയ്യിലിരിപ്പ് വല്ലതും അറിയോ ബ്രോ

    • @MuhammedMeleparambath
      @MuhammedMeleparambath 24 дні тому

      നിന്റെ മനസ്സിലിരിപ്പ് മോശമായത് കൊണ്ടാണ് അദ്ദേഹത്തിന്റെ കയ്യിലിരിപ്പ് നിനക്ക് മോശമായി തോന്നിയത് ​@@CraniumBlomstring

    • @Shah_6666
      @Shah_6666 24 дні тому

      എന്ത് കയ്യിലിരിപ്പ്.... ഐസ് ക്രീം പ്രതിയായ ലേഡീ സിപിഎം കോഴിക്കോട് നേതാക്കന്മാർ ആയിരുന്നു ബന്ധം.... പാർട്ടി നാറാതിരിക്കാൻ പ്രതിയുടെ ഡയറിയിൽ കുഞ്ഞാലികുട്ടി യുടെ പേരും നമ്പറും ഉണ്ടെന്ന് പറഞ്ഞാൻ 25 കൊല്ലം വേട്ട യാടിയത്...​@@MuhammedMeleparambath

  • @user-ky2bs5du7y
    @user-ky2bs5du7y Місяць тому +31

    സാഹിബിനെ കുറിച്ച് ഇങ്ങനത്തെ ഒരു അറിവ് ആദ്യമായിട്ടാണ്

  • @firotec8393
    @firotec8393 Місяць тому +21

    മനുഷ്യ സ്നേഹം നിറഞ്ഞ നേതാവ്

  • @indian-g3p
    @indian-g3p Місяць тому +25

    കുഞ്ഞാപ്പ ❤️

  • @kunhimohamed228
    @kunhimohamed228 Місяць тому +17

    നല്ല മാതൃക❤

  • @samabraham6326
    @samabraham6326 Місяць тому +14

    ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന ജോലി കൃഷിയാണ് മനസ്സിനും ശരീരത്തിനും സുഖം കിട്ടും

  • @shajahanpullippadam9489
    @shajahanpullippadam9489 Місяць тому +12

    കുഞ്ഞാപ്പഇഷ്ടം നേതാവും കർഷകനും 💚

  • @muthootkr
    @muthootkr Місяць тому +11

    20വര്ഷം മുമ്പേ ഇങ്ങനെ കാണുന്നുണ്ട് ഇദ്ദേഹത്തെ.ഇങ്ങനെ

  • @alimathary1304
    @alimathary1304 Місяць тому +13

    😅 കുഞ്ഞാപ്പ. മുത്താണ്.. കുഞ്ഞാലിക്കുട്ടിയിൽ നിന്നും. ഒരുപാട് കേരളം പഠിക്കാനുണ്ട്.. ജീവിതം പരസ്യം അ ക്കി ജീവിക്കുന്നവരെല്ലാ ആ തറവാട്.. ബ്രിട്ടീഷുകാരുമായി. പടവെട്ടി ജയിച്ചു വന്നവരാണ് അവർ. ആ പാരമ്പര്യം. ഇന്നും അവർ സൂക്ഷിക്കുo. അധികാരവും കാർഷികവും. അവർക്ക് ലഹരിയാണ്. കാർഷിക മലപ്പുറത്തിന്. അഭിമാനമാണ് കുഞ്ഞാലിക്കുട്ടി.. വേങ്ങര ക്കാരുടെ. അമ്മോൻ.. പുതിയ പിള. ഞങ്ങളുടെ സ്വന്തം കുഞ്ഞാപ്പ. 👉🤠👌 3:00

  • @samabraham6326
    @samabraham6326 Місяць тому +16

    കുഞ്ഞാലിക്കുട്ടി സാഹിബ് എനിക്ക് ഒരുപാട ഇഷ്ടം ഉള്ള പൊതുപ്രവർത്തകൻ ❤❤

  • @jamesoommen9755
    @jamesoommen9755 Місяць тому +11

    Kunjappa a great leader.

  • @rafeequeelayaril4151
    @rafeequeelayaril4151 Місяць тому +6

    തളർത്തിയിട്ടും തളരാതെ pk... നാഥൻ ഉയർത്തട്ടെ ആമീൻ

  • @pvpv5293
    @pvpv5293 19 днів тому

    വാക്കുകൾ കാച്ചിക്കുറുക്കി അളന്ന് മുറിച്ച് സൂക്ഷിച്ച് പറയുന്ന കേരളത്തിലെ ഏക രാഷ്ടീയ നേതാവ്❤❤❤❤

  • @abdullatheefp6544
    @abdullatheefp6544 Місяць тому +5

    സാഹിബേ ഇങ്ങള് പുലിയാണ്.

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers Місяць тому +3

    Gentle man in Kerala politics 👍

  • @mohammedali584
    @mohammedali584 Місяць тому +6

    👍👍🌹😍 PKK

  • @ShamsuddenGrocery
    @ShamsuddenGrocery Місяць тому +5

    Kunjappaaaa

  • @SunilKumar-xn8pj
    @SunilKumar-xn8pj Місяць тому +5

    ❤❤😀👍💯💯

  • @muhammedali5803
    @muhammedali5803 Місяць тому +9

    ഒരു കര്‍ഷക ശ്രീ കൊടുത്തു ആദരിക്കുന്ന ചടങ്ങ് വിദൂരമല്ല

  • @azhar1764
    @azhar1764 Місяць тому +3

    ❤❤

  • @SalihKodur
    @SalihKodur 29 днів тому +1

    ഞങ്ങളെ മുത്താണ് കുഞ്ഞാപ്പ

  • @noushadkp6830
    @noushadkp6830 11 днів тому

    The Great leader. The Nation salutes you.

  • @sharfassharfas5018
    @sharfassharfas5018 27 днів тому +1

    ഇങ്ങള് പുലിയാണ് ❤👍🏻

  • @panineer-wm8mo
    @panineer-wm8mo Місяць тому +5

    💚💚💚💚

  • @actm1049
    @actm1049 Місяць тому +1

    PK K living life at fullest
    one of the civilised politicians 😮

  • @JayatechnologiesJayan
    @JayatechnologiesJayan Місяць тому

    അഭിനന്ദനങ്ങൾ ❤️👏🏻

  • @MrNavath
    @MrNavath Місяць тому +1

    👍

  • @plantslover..232
    @plantslover..232 Місяць тому +1

    ❤️❤️❤️

  • @farisfaris1803
    @farisfaris1803 Місяць тому +1

    ❤️❤️🔥

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 24 дні тому

    ഇയാൾ കേരള രാഷ്ട്രീയത്തിൽ ഞാൻ കണ്ട വർഗീയദ്ധ ഇല്ലാത്ത ലീഡർ ❤❤❤

  • @saherss261
    @saherss261 Місяць тому

    Super

  • @iamowntheway4974
    @iamowntheway4974 Місяць тому +3

    ഇത് കർഷകൻ തട്ടാരത്തൊടി സുകുമാരൻ (സുകു)20 വർഷത്തെ വിലങ്ങപ്പുറം പടി കരിങ്കുറ ഭാഗത്ത് പൂളയും വാഴയും പിന്നെ ചില പച്ചക്കറികളും വെച്ച് നാടിന് അഭിമാനമായ കർഷക തൊഴിലാളിയാണ്, ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഇദ്ദേഹത്തിൻറെ കൃഷികൾ എല്ലാം വെള്ളം കയറി നശിച്ചു പോയി വാഴകളെല്ലാം ഇൻഷൂറൻസ് ചെയ്തിട്ടുണ്ടെങ്കി ലും വെള്ളം കയറിയതിനാൽ ഇൻഷൂർ കിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ,ഇദ്ദേഹ ത്തിന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചു ഏകദേശം പത്ത് ലക്ഷത്തോളം നഷ്ടം സംഭവിച്ചിരിക്കുന്നു. ഈ കർഷകൻ നഷ്ടം സംഭവിച്ചതിന്റെ പകുതിയെങ്കിലും കിട്ടിയാൽ ചെറിയ ഒരു ആശ്വാസം ഉണ്ടാകും ,
    സാധാ കുടുംബത്തിലെ ഒരു കർഷകനായ ഇദ്ദേഹത്തിൻറെ മുടക്കിയ പൈസ എങ്കിലും കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു വീഡിയോ കാണുന്ന ഏതെങ്കിലും അധികാരികൾ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവർ ഇദ്ദേഹത്തിൻറെ നഷ്ടത്തിന്റെ പകുതിയെങ്കിലും ഇദ്ദേഹത്തിന് വാങ്ങിച്ചു കൊടുത്താൽ അതൊരു ചെറിയ ആശ്വാസമായിരിക്കും എന്ന് ഒരുപറ്റം കൃഷി പ്രേമികൾ

  • @ismailtt9708
    @ismailtt9708 24 дні тому

    Pk💚💚😍

  • @JafarShareef-ux8gp
    @JafarShareef-ux8gp Місяць тому

    👍👍👍

  • @abdulraoof3836
    @abdulraoof3836 Місяць тому

    പ്രിയ നേതാവ്.

  • @jafarkc615
    @jafarkc615 Місяць тому +4

    കൃഷി ചെയ്യണം എന്നുണ്ട് ഭൂമിയില്ല

    • @varghesemathew6239
      @varghesemathew6239 Місяць тому +2

      സ്വന്തമായി ഭൂമിയില്ലെങ്കിൽ വിഷമിക്കേണ്ട സോദരാ പാട്ടത്തിനെടുത് ചെയ്യുക പണവും ഉണ്ടാവും, അതോടൊപ്പം മനസുഖവും

    • @Cool-bs9pq
      @Cool-bs9pq Місяць тому +3

      അനുഭവം കൊണ്ട് പറയുവാ ഉള്ള മനസ്സമാധാനം പോകും. ഈ കേള്‍ക്കുന്ന സംഗീതം കൃഷി ചെയ്യുന്ന സ്ഥലത്ത് ഉണ്ടാവില്ല. കൃഷി ചെയ്യുന്നവന്റെ കഷ്ടപ്പാട് ഓര്‍ത്തു ഒരു ബഹുമാനം കൊടുത്താൽ മതി.

    • @varghesemathew6239
      @varghesemathew6239 Місяць тому +2

      @@Cool-bs9pq ഞങ്ങൾ ഒക്കെ പരമ്പര്യമായി കൃഷികൊണ്ട് ജീവിക്കുന്നവരാണ് സർക്കാർ, വിദേശ ജോലിയുള്ളവരോ ഇല്ല എന്നിട്ടും അതി സമ്പന്നത ഇല്ലെങ്കിലും തൃപ്തികരമായി കഴിയുന്നു പിന്നെ ഏത് രംഗതാ കഷ്ടപ്പാട് ഇല്ലാത്തത് കൃഷിയെ നിരുത്സാഹപ്പെടുത്താതിരിക്കുക

    • @Cool-bs9pq
      @Cool-bs9pq Місяць тому

      @@varghesemathew6239 പാരമ്പര്യമായി കൃഷി ചെയ്യുന്നവരും കൃഷിയെ ഒരു വിനോദമായി കാണുന്നവരും മാത്രമേ കൃഷി ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം. കൃഷി ചെയതു സമാധാനത്തോടെ ജീവിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഏത്‌ കൃഷി ആണ് ആശ്രയിച്ചു ചെയ്യുവാന്‍ സാധിക്കുന്നത്. ഏതു കൃഷിക്ക് ആണ് വില സ്ഥിരത ഉള്ളതു?

  • @JafarAli-jg3ji
    @JafarAli-jg3ji Місяць тому +1

    ഞങ്ങളുടെ സ്വന്തം കുഞ്ഞാപ്പ. ഇപ്പോഴും ചുറുചുറുക്കൊടെ 👍👍❤️❤️❤️

  • @vlogmix4582
    @vlogmix4582 Місяць тому

    കുഞ്ഞാപ്പ ❤❤❤❤

  • @sarookedutechpsc
    @sarookedutechpsc Місяць тому

    💚

  • @Shugaib-hq5tu
    @Shugaib-hq5tu Місяць тому +3

    Vgd

  • @zubairkk2032
    @zubairkk2032 24 дні тому +1

    Nalla krishi rashtreeya krishi

  • @jabiredavettan6093
    @jabiredavettan6093 Місяць тому

    PK❤❤❤❤❤❤

  • @ansarianu9586
    @ansarianu9586 24 дні тому

    😊😊😊

  • @saidalavipanakkad2089
    @saidalavipanakkad2089 Місяць тому

    💚💚💚💚👌👌👌💯

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 Місяць тому +1

    Most malayali farmers can't find livelihood from farming
    Kunhalikutty has invested heavily on other fields when he was industry minister

  • @Obaid-i3v
    @Obaid-i3v Місяць тому

    P. K. Supr

  • @DifferentTake-mi4bv
    @DifferentTake-mi4bv Місяць тому

    Kunjalikkutty💚💚💚💚💚

  • @muhammedanas6036
    @muhammedanas6036 Місяць тому

    🥰

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 24 дні тому

    നമ്മുടെ കൂട്ടത്തിൽ ഒരു ഇഞ്ചി കർഷകൻ ഉന്ധായിരുന്നു ഇപോൾ എവിടെയുo വല്ലാതെ കാണാറില്ല 😂😂😂

  • @fathimathwaiba8211
    @fathimathwaiba8211 Місяць тому +5

    വെള്ള ഷർട്ട് വെള്ളത്തുണി ഇട്ടു കൃഷി ചെയ്യുന്ന കർഷകനെ ആധ്യമായി കാണുകയാ

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 25 днів тому

      വെള്ള കണ്ടാൽ കൃഷി ഓടുമൊ?

    • @fathimathwaiba8211
      @fathimathwaiba8211 25 днів тому

      @@abdulnasarpaayoth3058 കൃഷി അല്ല ഓടുന്നത് അദ്ദേഹം ആണ്. ക്യാഷ് കൊടുത്തു പണിക്കാരെ വെച്ച് കൃഷി ഉണ്ടാക്കി പേര് എടുക്കുന്ന കർഷകനെ അല്ല ആദരിക്കേണ്ടത്

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 24 дні тому

      ​@@fathimathwaiba8211നിനക്കൊക്കെ അസൂയ അല്ലേ 😄

    • @fathimathwaiba8211
      @fathimathwaiba8211 24 дні тому

      @@jaleelkhanabdulkhan8726 പണി എടുക്കാതെ കൃഷിക്കാരൻ ആകുന്നതിൽ ഒരു അർത്ഥവും ഇല്ല. നിങ്ങൾക്കൊക്കെ അത് പറയാൻ പേടി ആണ് അല്ലാതെ ഒന്നും അല്ല

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 24 дні тому

      @@fathimathwaiba8211 അദ്ദേഹം പണി എടുക്കുന്നില്ല എന്ന് താൻ കണ്ടോ

  • @sinanmohammed9780
    @sinanmohammed9780 26 днів тому

    ഞാൻ പോയിട്ടുണ്ട് അവിടെ

  • @museum687
    @museum687 Місяць тому

    നമുക്കുള്ള പ്രകൃതി ഭക്ഷ്യ ഔഷധങ്ങൾ നമുക്കു ചുറ്റുമെന്ന മഹത്തായ ഭക്ഷ്യവിഭവശേഷിയുടെ ഭക്ഷ്യ സോഷ്യറ യ ത്ത ത്തിന്റെ മഹനീയ സാന്നിധ്യം ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തുന്ന ഭക്ഷ്യ ഫലവൃക്ഷങ്ങളും പശുക്കളും തുടങ്ങി പതിറ്റാണ്ടുകളോളം പൂർവികരാൽ കൈമാറിവന്ന കാർഷിക സംസ്കൃതിയുടെ സന്ദേശങ്ങളാണ് എന്നതിനപ്പുറം എല്ലാ രാഷ്ട്രീയ തിരക്കുകൾക്കിടയിലും കൃഷിയോടും പ്രകൃതി ജീവജാലങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ ഇണങ്ങിയുള്ള ജീവിതം ഓരോ രാഷ്ട്രീയക്കാർക്കും മാതൃകയാണ്.. കുഞ്ഞഹമ്മദ് ശൈഖ് പ്രകൃതി പഠന ഭക്ഷ്യ ഔഷധസസ്യ ഗവേഷണ കേന്ദ്ര O ചെറുപഴശ്ശി കാലടി മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ല7356916818

  • @ashrafuv623
    @ashrafuv623 Місяць тому +1

    Namude kunhappa

  • @Goal-ud9ff
    @Goal-ud9ff Місяць тому +1

    Agriculture main job 😅but to make crores job is politics 😅i wonder how all ministers have big bunglow n property 😅

    • @naseembinmohiyin6685
      @naseembinmohiyin6685 24 дні тому

      പാരമ്പര്യ ജന്മി കുടുംബം ആണ്‌, father inlaw wayanad ഇലെ richest plaster ആണ്‌

  • @boxing094
    @boxing094 Місяць тому +3

    ഐസ്ക്രീം കൃഷി ഉണ്ടോ ഇപ്പൊ 😂😂

    • @torpidotorpido3081
      @torpidotorpido3081 Місяць тому +2

      ആരേലും ഈ കമന്റ്‌ ഇട്ടോ എന്ന് നോക്കുവാരുന്നു 🤣🤣🙏🙏

    • @Kymfa
      @Kymfa Місяць тому +4

      Pk ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യമുപയോഗിച്ചുള്ള സഖാത്തിയുമായുള്ള കളിയുണ്ടെടാ അന്തംകമ്മീ😂😂

    • @illyaspattuvam9669
      @illyaspattuvam9669 Місяць тому +1

      മാറ്റിപ്പിടി കാഫിർ ഉത്പന്നമേ

    • @Kymfa
      @Kymfa Місяць тому

      @@boxing094 മാശാ അല്ലാക്കു ശേഷം സിറാത്ത് എന്ന പാലം, കാഫിർ എന്നിവയുമായി ബ്രായ്ക്കറ്റിൽ മാക്രി ചേർത്ത കമ്മികൾ വിലസുന്നു😀

    • @boxing094
      @boxing094 Місяць тому

      @@illyaspattuvam9669 poxo നബിയുടെ യഥാർത്ഥ അനുയായി ആണല്ലോ കന്നാലി കുട്ടി 🇵🇰💣😁

  • @Junaid-n1k
    @Junaid-n1k 26 днів тому

    Leeg politics njan eshttappedunnilla
    From muhinudhern Malappuram

  • @jamesvplathodathil798
    @jamesvplathodathil798 Місяць тому +1

    ചന്ദനം എവിടെ ; കാണുന്നില്ലല്ലോ .. . ☹️

  • @ra_guevara_
    @ra_guevara_ Місяць тому +1

    രാഷ്രീയത്തിൽ മാത്രം അല്ല ഐസ് ക്രീംമിലും

    • @mubashirkozhisseri1894
      @mubashirkozhisseri1894 Місяць тому +3

      നിന്റെ വീട്ടുകാർക്ക് കൊടുക്ക് ഐസ് ക്രീം.

    • @muhammedp-vf9nj
      @muhammedp-vf9nj Місяць тому +2

      ഇവനെ പറ്റി അന്വേഷിച്ചാൽ അറിയാം എന്തൊക്കെ ഉണ്ടെന്നു 😂😂😂

    • @torpidotorpido3081
      @torpidotorpido3081 Місяць тому +1

      നീ ഇവന്റെ ശിങ്ങിടി ആവും അതാണ് icecream എന്ന് പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയത് മയിരേ ​@@mubashirkozhisseri1894

  • @Rasak-pt8ro
    @Rasak-pt8ro 24 дні тому +1

    മണ്ണിലും ചെളിയിലും ചവിട്ടാത്ത കർഷകൻ

  • @tottygar375
    @tottygar375 Місяць тому

    Kunjappa

  • @deepashiju-xs5xs
    @deepashiju-xs5xs Місяць тому

    ഉവ് ഉവ്വേ 😂😂

  • @sojutomy4546
    @sojutomy4546 29 днів тому

    Ice cream krishi😂

  • @Rajamma62
    @Rajamma62 Місяць тому +1

    ice cream കൃഷിയും Seasonal ആയിട്ട് ഉണ്ട് കുഞ്ഞാപ്പാക്ക്

    • @tmzablong5310
      @tmzablong5310 Місяць тому +1

      Ninte veetil ahnno seasonal krishi

  • @shabeerreebhas6435
    @shabeerreebhas6435 Місяць тому +1

    Wer u got this much land?

  • @കണ്ഠംരുസ്വാമി

    ഐസ് ക്രീം കച്ചോടം പൂട്ടിയപ്പോ.. കൃഷി തുടങ്ങി....
    പലതരം കൃഷി..
    1) പെണ്ണ് കൃഷി.
    2) പൊന്നു കൃഷി.
    3) ദൈവ കൃഷി.
    4) രാഷ്ട്രീയ കൃഷി.

    • @Parethan
      @Parethan Місяць тому

      നിൻറെ അമ്മേടെ പൂറ്റിലും കൃഷി

    • @calicutmediajokers9655
      @calicutmediajokers9655 Місяць тому +2

      ഇവനെ പേടിക്കണം പേരിൽ മാത്രം സ്വാമി... കണ്ണിൽ ചോര ഇല്ലാത്തവൻ പെട്ടൊന്ന് ഉണ്ടാകുന്ന അപകടത്തിൽ തട്ടിപോവും ശ്രദ്ധിക്കുക

    • @കണ്ഠംരുസ്വാമി
      @കണ്ഠംരുസ്വാമി Місяць тому +1

      @@calicutmediajokers9655 എന്റെ കൃഷ്ണ.. ഞാൻ അന്തരിച്ചാൽ റീത്തു വെക്കാൻ വരണേ

    • @ilyasmohi3835
      @ilyasmohi3835 Місяць тому

      Podaaaa naaaari

    • @torpidotorpido3081
      @torpidotorpido3081 Місяць тому

      ആ വെള്ള പന്നി നിന്റെ വീട്ടിലെ ആരെയെങ്കിലും ഐസ്ക്രീം parlour ഇൽ കൊണ്ട് പോകാതെ നീ നോക്കിക്കോ 😡​@@calicutmediajokers9655

  • @user-le5zb1yw3s
    @user-le5zb1yw3s 25 днів тому

    10 Kollam paniyonnum ellallo appo edu thanne nallad😅😅

  • @moosapk-ji2du
    @moosapk-ji2du 24 дні тому

    ഇവൻ നല്ല കർഷകനാണ്, പൂളെങ്കര റജീന യിൽ കൃഷി നടത്തിയ കഥകൾ അറിയപ്പെട്ടതാണ് ഐസ് ക്രീം പാർലർ കേസ് അതിനു ഒരു ഉദാഹരണം മാത്രമാണ്,,,

  • @user-le5zb1yw3s
    @user-le5zb1yw3s 25 днів тому

    Ellam Gujrat fund polothad adichu matti vangiyad😅😅😅

  • @achurambabu6694
    @achurambabu6694 Місяць тому

    What about the land Islamist terrorists captured from Hindus during mapplah kalabham, 😔😔

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 25 днів тому

    അതെ എല്ലാ കൃഷിയും ഉണ്ട് 😂

  • @3737.
    @3737. Місяць тому

    ഐസ് ക്രീം നല്ല പിടി ഉണ്ട് മറന്നു പോയോ 😍

    • @monu1788
      @monu1788 Місяць тому

      ഐസ്ക്രീം കഴിച്ചതും കഴിപ്പിച്ച തും കൊണ്ട് നടന്ന് പീഡിപ്പിച്ചതും ചതിച്ചതും സംഘി സഖാക്കൾ ഇന്നും മന്ത്രിമാരായി വിലസുന്ന പീഡനവീരന്മാർ. സ്വർണം ഡോളർ ബിരിയാണിചെമ്പുകൾ കടത്തിയതും പീഡിപ്പിച്ചതും സ്ഥിര പീഡനത്തിന് വേണ്ടി അനർഹമായി ജോലികൊടുത്ത് ലക്ഷങ്ങൾ ശമ്പളം കൊടുത്ത് കാമകേളി ഓഫീസ് ഒരുക്കിയതും സംഘി സഖാക്കൾ എല്ലം പൊളിഞ്ഞ് സത്യം പുറത്ത് വന്നപ്പോൾ അടുത്ത ഇരയെയും കൊല്ലാൻ നടക്കുന്ന കൊലയാളി സംഘി സഖാക്കൾ അവസാനം ഇര സംസ്ഥാനം വിടേണ്ടിവന്നു കൊള്ളക്കാരും കള്ളക്കടത്തു തിരുടൻമാരും കള്ളൻമാരും പീഡനവീരൻമാരും ഭരണകേന്ദങ്ങളിൽ അള്ളിപ്പിച്ച് കേരളം കട്ടും ജനങ്ങളെ പിഴിഞ്ഞും മക്കൾക്ക് വിദേശങ്ങളിൽ കമ്പനികൾ ഉണ്ടാക്കി കൊടുക്കുന്നു ആർഭാടിച്ചും ധൂർത്തടിച്ചും അടിച്ച് പൊളിച്ച് ജീവിക്കുന്നു ഒറിജിനൽ കൊള്ളക്കാരായി അതിനും ക്യാപ്സൂൾ വിതറിയും ന്യായീകരിച്ചും നടക്കുന്ന അടിമകളായ മണ്ടൻകഴുതക്കൂട്ടങ്ങൾ

  • @nivedj13
    @nivedj13 Місяць тому +2

    Icecream പാർലറിൽ കൃഷി ഇറക്കാൻ പോയതാണോ? പീഡനവീരന്മാർക്ക് കേരളത്തിൽ കിട്ടുന്ന സ്വീകാര്യത....

    • @ashrafuv623
      @ashrafuv623 Місяць тому

      Paranaari vijayan kandu padikaan parayu chagakale

    • @mujeeba9335
      @mujeeba9335 Місяць тому

      നിന്റെ.... അ.......😂

    • @Bdibm
      @Bdibm Місяць тому

      Poda മാക്രി. കള്ള ക്കേസിൽ കുടുക്കാൻ നോക്കി erappali kammikal മൂഞ്ചി

    • @muhammedp-vf9nj
      @muhammedp-vf9nj Місяць тому +3

      അയ്യോ രോദനം 😂😂q

    • @muneermk7726
      @muneermk7726 Місяць тому

      Ningalude koode pirapine kurichu anu parayukayirunenkil...

  • @Justin-li5kj
    @Justin-li5kj Місяць тому +1

    ഐസ്ക്രീം ഉണ്ടാക്കുമോ.. 😂😂

    • @Hyrengedeen
      @Hyrengedeen Місяць тому +1

      🥜

    • @haneefap5469
      @haneefap5469 Місяць тому

      തന്റെ വീട്ടിൽ ഉള്ളവരോട് പറഞ്ഞുൽ മതി ഐസക്രീം ആക്കിതരും ഒന്ന് പോടാപ്പാ കർഷക പ്രസ്ഥാനത്തിന്റെ പേരിൽ മുതലകണ്ണീർ ഒഴുക്കി അധികാരത്തിന്റെ മത്തുപിടിച്ചപണനാറിക്കും കുമ്പകൊടലൻ ജയരാജനും ഈ അധോലോക നായകൻമാരുടെ പിണ്ഡം പേറിയും ആസന്നംകഴുകികൊടുത്തും ജീവിക്കുന്ന വിയർപ്പിന്റെ അസുഖമുള്ള നിനക്കൊക്കെ കൃഷിയെ സ്നേഹിക്കുന്ന ആളുകളെ കാണുമ്പോൾ ഇപ്പോ പുച്ഛം തോന്നും നിന്റെഒക്കെ ജീവിതംതന്നെ പാവങ്ങളെ പറ്റിച്ചും പിടിച്ചുപറിച്ചും ഉള്ളത്ആയത്കൊണ്ട് കൃഷിയെസ്‌നേഹിക്കുന്നവരെയും മനുഷ്യനെ മനുഷ്യനായികാണുന്നവരെയും കാണുമ്പോൾ കുരുപൊട്ടും

    • @manzoorputhuvakara1845
      @manzoorputhuvakara1845 Місяць тому +4

      വീട്ടിൽ ഫിർഡ്ജ് ഉണ്ടെങ്കിൽ ഉണ്ടാക്കിത്തരും

  • @petrixiron
    @petrixiron Місяць тому +3

    ഇവനൊക്കെ എവിടെ ബിനാമി ഭൂമി ഉണ്ടെന്ന് പോലും അറിയില്ല.. Pr വർക്ക് 😂

    • @indian-g3p
      @indian-g3p Місяць тому

      നിനക്കൊക്കെ എന്തറിയാം.. അന്നത്തെ കാലത്ത് അമ്പാസഡർ കാറിൽ സ്കൂളിൽ വന്നിറങ്ങിയിരുന്ന ആളാ കുഞ്ഞാലികുട്ടി... eരാഷ്ട്രീയക്കാരൻ ഇല്ലായിരുന്നെങ്കിൽ യുസുഫ് അലിയെക്കാളും ഒരു പക്ഷെ മുന്നിൽ എത്തേണ്ട ആൾ. അല്ലാതെ രാഷ്ട്രീയത്തിൽ വന്നതിന് ശേഷം ഉണ്ടാക്കിയതല്ല. ചെത്തുകാരന്റെ മോനെ പ്പോലെ 😄

    • @Mallu_knr
      @Mallu_knr Місяць тому +27

      അയാൾ ജന്മം കൊണ്ട് തന്നെ കോടീശ്വരൻ ആണ്…

    • @tectips8402
      @tectips8402 Місяць тому

      നീ വേങ്ങര ഊരകത്ത് വന്ന് നോക് അപ്പൊ കാണാം

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Місяць тому +2

      തനിക്ക് അസൂയ ഒട്ടുമില്ല

    • @KM-zh3co
      @KM-zh3co Місяць тому +1

      ഇയാൾ പാരമ്പര്യമായിതന്നെ കോടീശ്വരനാണ്, പക്ഷെ ഇതുകൊണ്ട് പാവങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല..അച്ചായൻ മാരെപോലെ ഒരു പത്ത് പൈസ ഒരാൾക്കും കൊടുത്തതായി അറിയില്ല..

  • @user-qz4mf6rr2c
    @user-qz4mf6rr2c 24 дні тому

    ഇഞ്ചി കൃഷി ഷാജിക് ഒരു ത്തുന്ന കുഞ്ഞാലി

  • @Peacelover2020
    @Peacelover2020 Місяць тому +1

    അയ്യാ ശുടാപ്പികൾ എറങ്ങിട്ടുണ്ടല്ലാ ...ഐശ്ക്രീം കൃഷി അറിയാമോ

    • @tmzablong5310
      @tmzablong5310 Місяць тому

      നല്ല ഉള്ളി കൃഷി ഉണ്ട് എടുക്കട്ടേ

    • @Peacelover2020
      @Peacelover2020 Місяць тому

      @@tmzablong5310 ഇത്തിരി ഹൂറിക്കറികൂട്ടി അടിച്ചോ

  • @flyabove3127
    @flyabove3127 Місяць тому

    ❤❤

  • @ckshotshanu8748
    @ckshotshanu8748 Місяць тому

    ❤️❤️

  • @reffu43
    @reffu43 Місяць тому

    ❤❤

  • @basheermullan2556
    @basheermullan2556 Місяць тому

    ❤❤