S എന്ന അക്ഷരത്തില്‍ പേരുള്ളവരുടെ കഥ|STORY OF PERSONS NAME STARTS WITH S

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 4 тис.

  • @MlifeDaily
    @MlifeDaily  5 років тому +187

    1)A , B , C എന്നീ അക്ഷരങ്ങളില്‍ ആണോ നിങ്ങളുടെ പേരുകള്‍ തുടങ്ങുന്നത് ..
    www.youtube.com/watch?v=Yp2JQ...
    2) D , E ,F എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    www.youtube.com/watch?v=g4WsR...
    3 ) G ,H എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം ..
    www.youtube.com/watch?v=5kk1G...
    4)I , Jഎന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം ..
    www.youtube.com/watch?v=9pmCS...
    5)K , L എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം .
    www.youtube.com/watch?v=O454D...
    6) M ,N എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം .
    www.youtube.com/watch?v=EqUYe...
    7)O 'എന്ന അക്ഷരത്തില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    www.youtube.com/watch?v=Lqigc...
    8)എന്ന അക്ഷരത്തില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    8)www.youtube.com/watch?v=uN_QT...

    • @vinaynathvs1500
      @vinaynathvs1500 5 років тому

      Mlife Daily l letter

    • @safwankalliri9794
      @safwankalliri9794 5 років тому +1

      എവിടെ സാർ ഒന്നും കണ്ടില്ല ചോദിച്ചട്ട് safvan എന്നാ പേരിന്റെ ഫുൾ pari സാർ

    • @mishalfarhan7157
      @mishalfarhan7157 5 років тому +2

      Verygood

    • @abeealiyas96
      @abeealiyas96 5 років тому

      A

    • @jaleelseena5386
      @jaleelseena5386 5 років тому

      y ltr parayyo

  • @sajusachu6429
    @sajusachu6429 3 роки тому +375

    എത്ര പണി കിട്ടിയാലും പഠിക്കില്ല.. വീണ്ടും വീണ്ടും ചെന്ന് വാങ്ങിക്കും.. സ്നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്ന ദേഷ്യം വന്നാൽ നിയന്ത്രണം വിട്ടുപോകുന്ന പിന്നീട് അതിനെ കുറിച്ചോർത്തു വിഷമിക്കുന്ന വെറും പാവങ്ങൾ... ഞാനും അതിൽ ഒരാൾ 💖

  • @fathima5526
    @fathima5526 5 років тому +2235

    S അന്ന് അക്ഷരം ഉള്ളവർ ഇവിടെ like🙃👍

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 5 років тому +647

    ശരിയായ കാര്യമാണ് സാർ
    നന്ദി 🙏🙏 എന്റ്റെ അനുഭവം
    ഇതാണ്..s അക്ഷരം ഉള്ളവരെ
    ആരും മനസ്സില്ലാക്കുന്നില്ല.
    സ്വന്തം വിട്ടുകർപേലും

  • @shx______bz
    @shx______bz 4 роки тому +1943

    S എന്ന അക്ഷരങ്ങളിൽ തുടങ്ങുന്നവർ ഇവിടെ Like ചെയ്യ് 👍

  • @shemijazz
    @shemijazz 5 років тому +321

    ഇത്രയും വീക്ഷണപാടവത്തോടെ, ലളിതമായി "S" നെ വിവരിക്കാൻ ഇനി ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.. 101 മാർക്ക്.. ☑️☑️☑️

  • @chippoosscreations3651
    @chippoosscreations3651 5 років тому +333

    Sathyaannn....pettenn ദേഷ്യം വരും പെട്ടെന്ന് അത് overcome ചെയ്യുകയും ചെയ്യും....,✌️✌️👍

  • @muhammadpilakandi8101
    @muhammadpilakandi8101 4 роки тому +654

    S എന്ന നാമം ഉള്ളവർ ഒരു ലൈക്ക് അടിച്ചേക്കണേ

  • @rajupallickal9565
    @rajupallickal9565 3 роки тому +42

    S ൽ തുടങ്ങുന്ന പേരുകാർ ഒരുപാട് എന്റെ സുഹൃത്തുക്കളായി ഉണ്ട്, എന്റെ അനുഭവത്തിൽ നൂറ്‌ ശതമാനം ശരിയാണ് 😃😃👌👌
    Thank you sir

  • @vlogman90
    @vlogman90 4 роки тому +1687

    ആളുകളെ സഹായിച്ച് പണികിട്ടിയവർ ഇവിടെ ലൈക്ക്..

  • @sanhasanu6621
    @sanhasanu6621 3 роки тому +577

    S അക്ഷരം ഉള്ളവർ like അടിക്ക് 😊

  • @iamapatriot
    @iamapatriot 4 роки тому +59

    Great observation 👍. You are 100% correct according to my life experience.
    1. Trustworthiness
    2. Willingness to help
    3. Love and Breakups
    4. Entrepreneurship
    5. Leadership
    6. Work under pressure
    7. Attention to detail
    8. Keen observation
    9. Voice of command
    10. Attract people
    11. Vigilant life
    12. Planning and power to execute a plan or intended Job.
    13. Money making through legal actions preferred.
    14. Hardworking
    15. Superiority complex
    16. Rapid Mood swing and recovery
    17. Doesn't tell lies for silly reasons
    18. Take responsibility even if it is a failure.
    19. Take sweet revenges that hurts a person mentally.
    20. Always punctual
    21. Hate losers
    22. Discard bad relationships quickly
    23. Smart work rather than hardwork
    24. Basically calm and quiet
    25. Optimistic
    26. Movers and Shakers
    27. Good Influencer
    28. Creators
    29. Help followers
    30. Possess Great and spontaneous decision making skills.

  • @Sreelatha555
    @Sreelatha555 3 роки тому +265

    പറഞ്ഞതൊക്കെ ശരിയാണ് ട്ടോ. കല, ഒന്നിലും ഉറച്ചു നിൽക്കില്ല, എല്ലാരേം സഹായിക്കും. ഒന്നാന്തരം പണി കിട്ടും.എങ്കിലും പ്രണയം മരിക്കും വരെ 😁,ജോലിയിൽ 100%ആത്മാർത്ഥത, പക്ഷേ തിരിച്ചൊന്നും ആഗ്രഹിക്കരുത്. എല്ലാരേയും സ്നേഹിക്കും ഉള്ളതൊക്കെ വില നോക്കാതെ വാരി കൊടുക്കും

  • @tkmtkm8078
    @tkmtkm8078 4 роки тому +803

    S കൊണ്ട് പേരുള്ളവർ ❤ലൈക് ❤ചെയ്യാൻ മറക്കല്ലേ

  • @chaachuchaachu8976
    @chaachuchaachu8976 5 років тому +446

    njan oru S kaari😁... comments vayich kondu vdeo kaanunnavar ivde like😜

  • @SaraSara-by7xv
    @SaraSara-by7xv 4 роки тому +513

    ഞാനൂം s കാരി ആണ് എനിക്ക് വാശിയും വൈരാഗ്യംവും കൂടുതൽ ആണ് ഇങ്ങനെ ഉള്ളവര്‍ ലൈക്ക് അടിക്കൂ പ്ളീസ്

  • @magicworld8037
    @magicworld8037 3 роки тому +16

    Sir താങ്കൾ വളരെ ശരിയായി പഠിച്ചിരിക്കുന്നു, ഞാനും s ഇൽ തുടങ്ങുന്ന പേരുകാരൻ ആണ് സുഗതൻ,എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ 95ശതമാനവും ശരിയാണ്, അഭിനങ്ങൾ, ആശംസകൾ 🙏🙏👍👍👌👌

  • @shijunk9385
    @shijunk9385 4 роки тому +394

    ഒരു മുൻകോപി അല്ല ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല

    • @shyamshyam.k.s5647
      @shyamshyam.k.s5647 3 роки тому +2

      Correct aanu machane
      Deshyam Vanna njn aarannupolum enik oorma indavilla
      Nadakkunnathellam yanthrikam
      Aareyenkilum konnalum kollum

    • @manikuttanammu1202
      @manikuttanammu1202 3 роки тому

      Athe muthee

    • @beenap0diyan854
      @beenap0diyan854 3 роки тому +1

      സത്യം എന്റെ ഭർത്താവ് സുരേഷ് അങ്ങനെ ആണ്

    • @sarathsarath2878
      @sarathsarath2878 3 роки тому

      സത്യം

    • @shihab8766
      @shihab8766 3 роки тому +2

      Yentay ponnu saaray........about me its 95% .....exact......

  • @ckshibin
    @ckshibin 3 роки тому +6

    100% ആത്മാർത്ഥത ഉണ്ട് അത്‌ മൂലം നല്ല പണി കിട്ടിയിട്ടുണ്ട്. എല്ലാവരോടും സ്നേഹമാണ്. അതേപോലെ സഹായിയുമാണ്.

  • @alhammadullilla4915
    @alhammadullilla4915 Місяць тому +6

    എല്ലാവരെയും സഹായിക്കാനുള്ള മനസ്സുണ്ട് ശരിയാണ് തിരിച്ച് കിട്ടാതെ സ്നേഹമാണ് എല്ലാവരോടും ആത്മാർത്തതയുണ്ട്

  • @NINU..SHAIJU695
    @NINU..SHAIJU695 4 роки тому +16

    ❤️My husband ❤️ My mother ❤️My son❤️.. very genuine, trust worthy, hardworking ❤️ mashaallah.. thanku sir

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 4 роки тому +147

    നിങ്ങൾ ഇങ്ങനെ എന്നെ പൊക്കി പറയല്ലെ മുത്തെ 😧😧😧♥️♥️🤓🤓👌👌

  • @muhammedswaliha3306
    @muhammedswaliha3306 5 років тому +1011

    മറ്റൊരാളോട് സ്നേഹം ഉണ്ടായിട്ട് പറയാത്ത S കാർ like here

  • @suneesvallil8557
    @suneesvallil8557 5 років тому +77

    ഞാൻ എല്ലാവരെയും സഹായിക്കാറുണ് അവരെല്ലാം എന്നെ പറ്റിക്കും നമ്മളെ ആരും മനസിലാകുന്നില്ല

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 роки тому +424

    S അക്ഷരം ഉണ്ടായിട് കാര്യമില്ല.. ജീവിതം മുഴുവൻ ദുരന്തം ആണ് 🙄🙏

  • @SureshKumar-wg8lx
    @SureshKumar-wg8lx 4 роки тому +87

    Mr. Chandramohan...... താങ്കൾക്കെങ്ങനെ എന്റെ സ്വഭാവം ഇത്ര ഭംഗിയായും കൃത്യമായും പറയാൻ കഴിഞ്ഞു ???? നിങ്ങൾ ഒരു ജീനിയസാണ്, ഒരു സംശയവും വേണ്ട......

  • @travelbuddy7675
    @travelbuddy7675 5 років тому +913

    S ullavar like adii 😍😍😍😍😍 my name
    Sujin 😍😍😍😍

  • @santhoshbabumon9336
    @santhoshbabumon9336 5 років тому +217

    സർ,
    താങ്കൾ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. പക്ഷെ ഞാൻ ടa യിൽ തുടങ്ങുന്ന ആളാണ്. ഒരാളേയും ചൂഷണം ചെയ്തിട്ടില്ല. പിന്നെ ഒരിക്കൽ ചതിച്ചാൽ കൂടെ കൂട്ടുകയുമില്ല.👍👍👍

    • @abidhkhan8266
      @abidhkhan8266 4 роки тому +1

      Same to you. My name is salmath

    • @fancydream9697
      @fancydream9697 4 роки тому +1

      Yaah

    • @RaiStar-qu4vo
      @RaiStar-qu4vo 4 роки тому

      Yess.i like your decision

    • @salihck982
      @salihck982 4 роки тому +1

      എന്ടെ . Sa .യിൽ ആണ് തുടഗുണത്..നിങ്ങൾ പറഞ്ഞ പല കാര്യഗ്ഗലും എന്നിൽ ഉണ്ട്

    • @salihm9107
      @salihm9107 4 роки тому

      @@salihck982 😍

  • @sethulekshmisiven3129
    @sethulekshmisiven3129 4 роки тому +19

    Sir... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Very good 👍

  • @starmastrendz5561
    @starmastrendz5561 5 років тому +612

    S.. h.. ൽ തുടങ്ങുന്ന സൗന്ദര്യമധികളും സൗന്ദര്യവൻമാരും ഇവിടെ ലൈക്‌ ഞാൻ ഷഹനാസ് shahanas

  • @തിരുസന്നിധി
    @തിരുസന്നിധി 5 років тому +76

    ഞാൻ S ആണ് സാർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവമാണ് 👌👌👌👌👍👍👍👍

  • @sureshkumar-hy3dk
    @sureshkumar-hy3dk 5 років тому +42

    സാർ, താങ്കൾ പറഞ്ഞത് 100 % സത്യമാണ്. എന്റെ കാര്യത്തിൽ. അഭിനന്ദനങ്ങൾ.........

    • @ManuManu-gp3xs
      @ManuManu-gp3xs 5 років тому

      സത്യം ആണ് സേപ്പ് ഇടാൻ മിടുക്കൻ ആണ് ചതി കനും എൻറ അനുഭവവ

    • @rishmarishu7003
      @rishmarishu7003 5 років тому

      Ante um

    • @sunithashams601
      @sunithashams601 5 років тому

      Yes

  • @stellasanthosh3290
    @stellasanthosh3290 4 роки тому +44

    100% സത്യവായ കാര്യമാണ് പറഞ്ഞത് 💯💯

  • @subins3297
    @subins3297 4 роки тому +29

    പറഞ്ഞതെല്ലാം 100% ശരിയാണ്👌 according to my life!

  • @thusharas8285
    @thusharas8285 5 років тому +64

    സാർ S എന്നാ ലെറ്ററിനെ ക്കുറിച്ചു പറഞ്ഞത് കറക്റ്റാണ് നന്ദി

    • @siraj_rahim
      @siraj_rahim 4 роки тому

      Subscribe my channel Suja 💌

  • @santhosh967
    @santhosh967 5 років тому +259

    താങ്കൾ പറഞ്ഞ ഒരു കാര്യം വളരെ ശരിയാ പ്രേമം അങ്ങോട്ട് പോകണ്ട ഇങ്ങോട്ട് വന്നോളും

  • @shajithomas7406
    @shajithomas7406 3 роки тому +23

    സുന്ദരന്മാരും സുന്ദരികളും, സൗന്ദര്യ ആരാധകര്‍, എന്റമ്മോ ഇതെന്നെ കുറിച്ച്‌ തന്നെ

  • @shaimabilal1575
    @shaimabilal1575 5 років тому +101

    S' Letteril thudaggunnavar evide like My Name *SHAIMA*😘

  • @GOL_D.ACE007
    @GOL_D.ACE007 5 років тому +28

    പ്രേമത്തിന് ഒരു കുറവും ഇല്ലാട്ടോ.. സമ്പത്ത് പോലെ കേറി വന്നുകൊണ്ടിരിക്കുവാ.. Thank you

  • @subramaniyanan7815
    @subramaniyanan7815 5 років тому +36

    നിങ്ങളുടെ കണ്ടെത്തലുകൾക്ക് അഭിനന്ദനങ്ങൾ കൂടുതൽ കാര്യങ്ങളിലേക്ക് താങ്കൾക്ക് എത്തിചേരാൻ കഴിയട്ടെ ശ്രമിക്കണം എന്നും ആശംസിക്കുന്നു

  • @subisubu5460
    @subisubu5460 3 роки тому +15

    എജ്ജാതി മനുഷ്യൻ.
    ഞാൻ അറിയാതെ എന്നെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നു.. എന്റെ അമ്മക്ക് പോലും എന്നെ കുറിച്ച് ഇത്രക്കൊന്നും അറിയുന്നുണ്ടാകില്ല 100%

  • @sunilchristy3125
    @sunilchristy3125 5 років тому +11

    ഞാനൊരു ടകാരനാണ്. കുറേയൊക്കെ ശരിയാണ്. Thanks.

  • @maples5616
    @maples5616 4 роки тому +14

    100% correct aanu..... Ellam ellam valare Sheriyanu.... 😍😍😍

  • @sni3407
    @sni3407 5 років тому +12

    Many points are correct and perfect. You have done a detailed indepth study. Congratulations and best wishes.

  • @chekuthantepusthakam4175
    @chekuthantepusthakam4175 2 роки тому +2

    താങ്കളെ സമ്മതിച്ചിരിക്കുന്നൂ....മാഷേ......🔥👌 -- Suresh.

  • @mariaangelangel6839
    @mariaangelangel6839 4 роки тому +8

    Sir വോയിസ്‌ വളരെ ക്യൂട്ട് ആണ് അക്ഷര സ്പുടതയോടെ അവതരിപ്പിക്കുന്നുണ്ട്

  • @serinsebastian4389
    @serinsebastian4389 4 роки тому +9

    ഞാൻ ഒരു S il പേര് തുടങ്ങുന്ന വ്യക്തിയാണ്,അതിനാൽ തന്നെ sir പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്.

  • @sreekanth2603
    @sreekanth2603 4 роки тому +44

    മ്യാമനോടോന്നും തോന്നല്ലേ മക്കളെ ലേശം താമസിച്ചു പോയി കാണാൻ 😁😁😁

  • @santhoshkc7428
    @santhoshkc7428 3 роки тому +2

    തീർച്ചയായും താങ്കളുടെ അറിവ് എന്നിൽ കുടുതൽ ഉൾ കരുത്ത് നല്ല്ക്കുന്നു!🙏👍❤️

  • @orgamedias1105
    @orgamedias1105 4 роки тому +67

    സൗന്ദര്യമുള്ള S ഇൽ തുടങ്ങുന്ന ഞാൻ 🤣🤣

  • @GearGarage278
    @GearGarage278 4 роки тому +24

    Thank you, ഇത് 100% correct ആണ്.

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +10

    വളരെ വളരെ ശെരിയാണ്... കണ്ണ് നിറഞ്ഞ് പോയി...

    • @chippy2627
      @chippy2627 5 років тому

      Kannunirayan matrenthaa😂

  • @manishankar3416
    @manishankar3416 3 роки тому +1

    വളരെ ശരിയാണ് സത്യസന്ധമായ വാക്കുകൾ സത്യമാണ് സാർ പറഞ്ഞത്

  • @viswambharan4144
    @viswambharan4144 5 років тому +79

    Sir ചുമ്മാ ഒരു കോമഡി പോലെ കണ്ടുതുടങ്ങിയതാ.....കേട്ടപ്പോൾ ഞെട്ടിപ്പോയി,100% സത്യം

  • @shelbinjoseph408
    @shelbinjoseph408 4 роки тому +244

    എനിക്ക് ഇത്രേം കഴിവ് ഇണ്ടെന്ന് ഞാൻ അറിഞ്ഞില്ല....

  • @thekingmaker3212
    @thekingmaker3212 5 років тому +7

    U r a legend man. പറഞ്ഞത് എല്ലാം ശെരിയാണ് എന്റെ പേര് ശരത്..

  • @surendranathm6781
    @surendranathm6781 4 роки тому +1

    പറഞ്ഞതെല്ലാം ശരിയായി കാണുന്നുണ്ട്, നന്ദി

  • @shijosebastian4311
    @shijosebastian4311 4 роки тому +16

    സർ പറഞ്ഞ കാര്യങ്ങൾ ഏറെ കുറെ സത്യമാണ്👍👍👍👍

    • @sayedaputhan2786
      @sayedaputhan2786 2 роки тому +1

      എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് മിക്കതും ശരിയാണ്, എന്നാൽ മാറ്റൊരാളിന്റെ നഷ്ടമോ പരാജയമോ ഞാൻ ആഗ്രഹിക്കുന്നില്ല, കലയും, സ്പോർട്സും വീറും വാശിയും എല്ലാം ഉണ്ട്, പിന്നെ താങ്കൾ പറയാത്ത ഒന്നു കൂടിയുണ്ട് 😊

  • @SanthoshKumar-br5yo
    @SanthoshKumar-br5yo 4 роки тому +11

    താങ്കൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ് എൻറെ പേര് സന്തോഷ് കുമാർ
    താങ്ക്യൂ

  • @msmanjapra4402
    @msmanjapra4402 4 роки тому +16

    Sir, You are very brilliant.
    your points are very correct.

  • @SreejaMannampoyil
    @SreejaMannampoyil Місяць тому

    Corect ഞാൻ ടൽ തുടങ്ങുന്ന പേരുകാരിയാണ്.. വളരെ ശരിയാണ് സാർ പറഞ്ഞത് ... 12:36

  • @SURUMI-SHAJI
    @SURUMI-SHAJI 4 роки тому +16

    Still single ആയ S കാരെ ഇങ്ങനെ ആക്ഷേപിക്കരുതായിരുന്നു 🙃 😂😂 സർ പറഞ്ഞതിൽ 98% എന്റെ കാര്യത്തിൽ സത്യം ആണ്. Wow !!!!!

  • @shajahankoottikada4998
    @shajahankoottikada4998 5 років тому +200

    എല്ലാവർക്കും നമസ്കാരം. കുറേ കമന്റുകൾ ഞാൻ കണ്ടു. എല്ലാരും 100% ശരിയാണ് 100% ശരിയാണ്. ഒരു ശരിയല്ല എന്റെ അഭിപ്രായമാണ്. കുറെ കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ നമ്മൾക്ക് തോന്നും ശരിയാണ് ശരിയാണ് എന്ന്. ഇത് സ്വാഭാവികമായിട്ടും ഉള്ള ഒരു തോന്നലാണ്. യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല. ഈ കാര്യങ്ങൾ അല്ല അദ്ദേഹം പറഞ്ഞത് വേറെ എന്തെങ്കിലും കാര്യങ്ങളാണ് പറഞ്ഞാലും നമുക്ക് തോന്നും അത് ശരിയാണ്. അങ്ങനെയാണ് കൈനോട്ടക്കാരൻ എന്തെങ്കിലുമൊക്കെ പറയുമ്പോൾ കുറെ ശരിയാവും നമ്മുടെ കാശു വാങ്ങിച്ചു കൊണ്ടുപോകാൻ. ഇപ്പോൾ എ എന്ന അക്ഷര കാരനെ പറ്റി ഇതേ അഭിപ്രായം പറഞ്ഞാലും അവർക്ക് തോന്നും ഇത് ശരിയാണെന്ന്. ബി. സി
    d. പറഞ്ഞാലും ഇതേ കാര്യം അത് വെറുതെ നമ്മൾക്ക് തോന്നുന്നതാണ്. ഇതുകേട്ട് മണ്ടന്മാർ ആയി പോവരുത്. ഇതിനൊരു ഉദാഹരണം ഞാൻ പറയാം. ഞാൻ പഠിച്ചുകൊണ്ടിരുന്ന സമയത്ത്. എനിക്ക് സുഹൃത്തുക്കള് പോലൊരു സാർ ഉണ്ടായിരുന്നു. പിന്നെ കാര്യങ്ങളൊക്കെ പറയുമ്പോൾ ഞാൻ ഒരു ദിവസം പറഞ്ഞു. ഭാഗ്യം ഇല്ല എന്ന് പറഞ്ഞു. സാർ പറഞ്ഞു. അത് മടിയന്മാർക്ക് മണ്ടന്മാർക്കു ആണ് ഭാഗ്യവും ഭാഗ്യക്കേട്. നമ്മൾ പ്രയത്നിച്ചാൽ അതിന്റെ പ്രതിഫലം നമുക്ക് തീർച്ചയായും കിട്ടിയിരിക്കും. ഭാഗ്യം ഇല്ലെന്നും പറഞ്ഞു മടി പിടിച്ചിട്ടു കാര്യമുണ്ടോ. കമന്റ്ഒരുപാട് നീണ്ടു പോകുന്നു അതുകൊണ്ട് നിർത്തുന്നു. ഓക്കേ ബ്രദേഴ്സ്.

    • @sajeersaju808
      @sajeersaju808 5 років тому +13

      Ur crrct.. എന്റെ പേര് സജീർ എന്നാണ് കുറച്ചൊക്കെ ഒക്കെ ഇതൊക്കെ ഏതൊരു മനുഷ്യൻ kelkumbozum കുറച്ചു ഒക്കെ ആയിരിക്കും ഉദാഹരണം ജീവിതത്തി ൽ ദേഷ്യം പിടിക്കാത്ത ഒരു മനുഷ്യനും എന്റെ അറിവിൽ ഇല്ല പിന്നെ ജീവിതത്തിൽ കറയാത്തവരും ചിരിക്കാത്തവരും ഇല്ല... ഇതൊക്കെ എല്ലാരുടെ ജീവിതത്തിലും ഉള്ളത് തന്നെ... enne സംബന്ധിച്ച് എനിക്ക് വേഗം ഒന്നും ദേഷ്യം വരാറില്ല ആരോടും പക്ഷെ കുറെ സഹിച്ചാൽ enne സഹിക്കാൻ ആർക്കും പറ്റില്ല

    • @shajahankoottikada4998
      @shajahankoottikada4998 5 років тому

      @@sajeersaju808. നന്ദി സജീർ സജു.

    • @shajahankoottikada4998
      @shajahankoottikada4998 5 років тому +9

      എന്റെ കമന്റ് വായിച്ച വെർ്കും ലൈക്ക് അടിച്ചു ഏവർക്കും എല്ലാവർക്കും നന്ദി.

    • @bushrasidheekbushrasidheek5124
      @bushrasidheekbushrasidheek5124 5 років тому +1

      Shajahan Koottikada .ningal parnntnjthaanu Sheri

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 5 років тому

      Corct

  • @shafeekmc8790
    @shafeekmc8790 5 років тому +21

    കുറെ കാര്യങ്ങൾ ശരിയാണ്... ചേട്ടൻ സൂപ്പർ ആണ് 💕💕💕

  • @seemabp2079
    @seemabp2079 3 роки тому +4

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കൂടുതലും വളരെ ശെരിയാണ് 👍

  • @sajankumar4361
    @sajankumar4361 5 років тому +9

    ഒരുപാട് ശരിയാണ് അങ്ങു പറഞ്ഞ കാര്യങ്ങൾ s തുടങ്ങുന്ന പേരിന്റെ കാര്യങ്ങൾ .

  • @sheebaanil2332
    @sheebaanil2332 5 років тому +71

    ഇതിൽ എല്ലാം സത്യമാണ് സർ പറഞ്ഞത് ,,,,,ഇത്ര കൃത്യമായി ജോത്സ്യന്മാർപോലും പറഞ്ഞിട്ടില്ല ,പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതത്തെപ്പറ്റിമാത്രം പറഞ്ഞിട്ടില്ല

  • @shadulrazvi4707
    @shadulrazvi4707 4 роки тому +247

    പ്രേമിക്കാത്ത s letter കാർ Like അടി👍💔

  • @ranadasts1346
    @ranadasts1346 Місяць тому

    സാർ പറയുന്നത് വളരെ ശരിയാണ് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @simjodevassy2689
    @simjodevassy2689 5 років тому +11

    സുഖിപ്പിച്ചു സുഖിപ്പിച്ചു ഇല്ലാതാകുവാണല്ലോ ചേട്ടൻ കൊള്ളാം

  • @skumar4986
    @skumar4986 4 роки тому +102

    Sarita നായരും സ്വപ്ന സുരേഷും S കാരിയാണ്

  • @shihabudheenshihab9691
    @shihabudheenshihab9691 5 років тому +41

    Big സല്യൂട്ട് സാർ എന്താണെന്നറിയില്ല വളരേകറക്ടാണ് നന്ദി👍💐💐

  • @sruthixxzz
    @sruthixxzz 2 роки тому

    കേട്ടടുത്തോളം 90 % ശരിയാണ്. അഭിനന്ദനങ്ങൾ.

  • @nikha890
    @nikha890 5 років тому +131

    അയ്യയോ 100000% സത്യാ. നിക്ക് ഉണ്ട് ഒരു bst frnd sree. ഒരു ദിവസം 10 time വഴക്കിടും പിന്നെ ഒന്നും അറിയാത്തപോലെ വന്നു മിണ്ടും 😂😂😂😂😍😍

    • @saidalavisaid6507
      @saidalavisaid6507 5 років тому +1

      ഇതു വളരെ ശരി യാണ് ഞാൻ എന്റെ ലൈഫിൽ ഓരോര കാര്യം സാർ പറഞ്ഞ വെച്ച് നോക്കിപ്പോൾ 70%എനിക്കു ശരിയായിട്ടു കിട്ടിയത്
      Thanks

    • @riyasps5957
      @riyasps5957 5 років тому

      Riyas...p..r

    • @sureshr1629
      @sureshr1629 5 років тому

      ശരിയാ

    • @n.sureshn.suresh8331
      @n.sureshn.suresh8331 4 роки тому

      @@sureshr1629 yes

  • @sarathdharman5109
    @sarathdharman5109 5 років тому +17

    ഒരു വട്ടം ഞെട്ടി എപ്പോഴും എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടിലാ...... ന്റെ സാറെ ഇതക്കെ ഇങ്ങനെ സാധിക്കുന്നു.... അമ്പട സണ്ണി കുട്ടാ

  • @mvsundareswaran5038
    @mvsundareswaran5038 4 роки тому +4

    Sir my name is Sundareswaran. I am very happy. Sir you said you are a teacher. In most of the cases you are right. Thanks. We shall meet one day.

  • @seenathseenath8865
    @seenathseenath8865 3 роки тому +2

    പറഞ്ഞ കാര്യം എല്ലാം ശരി യാണ് 👍👍👍😊😊😊

  • @sarathsethumadhavan7303
    @sarathsethumadhavan7303 5 років тому +23

    Sir ഒരു 85% correct ആണ്.But അങ്ങനെ പ്രണയം ഇന്നു വരെ ഉണ്ടായിട്ടില്ല.

  • @Im_madav
    @Im_madav 5 років тому +5

    ഈ വീഡിയോ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ വളരെ ശരി ആണ്‌ എന്ന് തോന്നാം സത്യാവസ്ഥ എന്തെന്നാൽ ഏതൊരു അക്ഷരം ആണ്‌ ഇതിനുപകരം ഉപയോഗിച്ചാലും അത് കേള്കുന്നവർക്കും ശരിയായി തോന്നും. മനുഷ്യൻ ജീവിക്കുന്നത് ഒരു സമൂഹത്തിലാണ് അവിടെ നമ്മളൊക്കെ ആരെയെങ്കിലും ഒക്കെ അനുകരിക്കാനും ശ്രമിക്കുണ്ട് ഇതുപോലുള്ള സമ്മിശ്രമായ അനുകരണം തന്നെയാണ് ഈ വീഡിയോൽ നമ്മുക്ക് തോന്നുന്ന സാമ്യതകളും
    കയ്നോട്ടുകാരൊക്കെ ലക്ഷണം പറയുന്നതും ഇതുപോലൊക്കെ തന്നെ

  • @comedykavi3609
    @comedykavi3609 5 років тому +478

    തേപ്പ് കിട്ടിയ s കാർ ഇവിടെ ലൈക് അടിക്ക്

  • @suhailkmk4267
    @suhailkmk4267 4 роки тому +7

    സർ പറഞ്ഞത് വളരെ ശരിയാണ് 🌹🌹🌹🌹

  • @sreeragsree6088
    @sreeragsree6088 4 роки тому +82

    എന്റെ സാറേ, നമിച്ച്🙏🙏 പറഞ്ഞതൊക്കെ ശരിയാ🤩🤩🤩

  • @happykitchenandvlog161
    @happykitchenandvlog161 4 роки тому +5

    സാർ പറഞ്ഞത് വളരെ കറക്ട് ആണ്
    എന്റെ പേര് Sa യിൽ തുടങ്ങുന്നതാണ്

  • @subairsubair7247
    @subairsubair7247 5 років тому +8

    Sir ente peru subair
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാൻ vallathe ഷോക്ക് ആയിപോയി.. ഒരു വത്യാസം ഇല്ല എല്ലാം വളരെ crect ✌❤

  • @shiniat4508
    @shiniat4508 3 роки тому +13

    Sir... അതിശയം തന്നെ... എന്റെ correct charector.... 😊🤝🙏🏼

  • @sujalasjayapal
    @sujalasjayapal 4 роки тому +6

    Money motive correct but I'm also very compassionate towards those who deserve...all most correct aanu sir 👏 🙌 🙏

  • @santhoshcc5286
    @santhoshcc5286 5 років тому +4

    പറഞ്ഞത് ...വളരെ ശരിയാണ് ;ബിസിനസ്‌ ,കല ,സമ്പത്ത് ..നേതൃത്വത്തെ ....

  • @sanjanamanoj4097
    @sanjanamanoj4097 5 років тому +187

    ഇതൊക്കെ കേട്ട് കണ്ണും തള്ളി ഇരുന്നിപ്പോയ ഒരു പാവം S പേര്ക്കാരി...
    ഒരെണ്ണം പോലും തെറ്റിട്ടില്ല

  • @suneeshsuneesh841
    @suneeshsuneesh841 3 роки тому +4

    പറഞ്ഞതൊകെ വളരെ ശരിയായ കാര്യങ്ങൾ ആണ് .. Congrats sir.

  • @jayanthims45
    @jayanthims45 4 роки тому +12

    My son's name starts with S followed by R. What you said is absolutely true. Hats off to you sir.

    • @dico-iq6ho
      @dico-iq6ho Рік тому

      Verified by me as Sreejith.😊

  • @safeerak5397
    @safeerak5397 5 років тому +5

    എന്റെ പേര് Safeer. Sir പറഞ്ഞത് വളരെ ശരി ആണ്.. 100%. ഞാൻ വളരെ ക്ഷമിക്കുന്നവനും പാവവും ആണ്.. ഒരുപാട് കൂട്ടുകാരും ഉണ്ട് but ചില സമയത്ത് ഒരു പൊട്ടിത്തെറി ആണ്. അത് നിയന്ത്രണം വിടും... Oh സാറിനെ സമ്മദിച്ചു. 🙏

  • @sherifmattummal6591
    @sherifmattummal6591 5 років тому +28

    100% സത്യം
    എന്റെ അനുഭവങ്ങൾ

  • @thirdeye...297
    @thirdeye...297 2 роки тому

    സർ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് 👌👍🙏

  • @sukumarsks723
    @sukumarsks723 5 років тому +10

    Chettann
    S
    Yenna sksharathine
    Kurichu
    Paraja kaaryaghall...
    Valare valare sathyamaanu...
    Superrrrr.....

  • @arunappu5735
    @arunappu5735 5 років тому +34

    *99% Right, എന്റെ lvr ന്റെ name S ആണ് starting*

  • @jinisajan20
    @jinisajan20 5 років тому +6

    Sir പറഞ്ഞത് വളരെ ശരിയാ. എനിക്ക് അനുഭവം ഉണ്ട്

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 3 роки тому

    താങ്കൾ പറഞ്ഞ കാര്യം എന്നെ സംബന്ധിച്ചു correct

  • @shehincm
    @shehincm 5 років тому +28

    എല്ലാം കൃത്യം 🙁🙁സത്യത്തിൽ കിളി പോയി😧 കേട്ടപ്പോ 😇

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 років тому +4

    Respected Chandramohan sir your predictions about names secret is verry apt as far as i was concerned and also my relatives.Verry effective method to verify a persons charactor..Wish you all success in your field

  • @eloon777
    @eloon777 3 роки тому +10

    പേരിനും വീട് ആഡ്രസ്സിലും S ഒരു കുറവുമില്ല. But ജീവിതം വൻ പരാജയമാണ്.