CPM സെമിനാറിൽ സി.ഫൈസിയുടെ അത്യുഗ്രൻ പ്രഭാഷണം | CPIM Seminar | UCC

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 103

  • @ashrafathsulu
    @ashrafathsulu Рік тому +21

    വളരെ നല്ല അവതരണം
    മൂന്നുരുക്കം ഉള്ള
    Prasangham🌹

  • @kuttan.v.gkuttan9445
    @kuttan.v.gkuttan9445 Рік тому +9

    നല്ല അക്ഷരമുള്ള വാക്കുകൾ നല്ല പക്വതോട് കൂടിയുള്ള വാക്കുകൾ നല്ല ഇന്ത്യയുടെ സംസ്കാരം നിലനിർത്താനുള്ള വാക്കുകൾ മത സംസ്കാരം നിലനിർത്താൻ ഉള്ള വാക്കുകൾ

  • @NNP1952
    @NNP1952 Рік тому +3

    നല്ല നിർദ്ദേശങ്ങൾ

  • @sayedk-hc7yw
    @sayedk-hc7yw Рік тому +13

    C ഫൈസി ഉസ്താദിന്റെ അവതരണം 👌👌🌹🌹

  • @sharafudheen6059
    @sharafudheen6059 Рік тому +10

    C faizy. Good speach

  • @ABDULVAHAB-js8hu
    @ABDULVAHAB-js8hu Рік тому +1

    ഏക സിവിൽക്കോടിനെതിരെ ഒരുമിച്ച് മുന്നേറാം 💕💕💕

  • @sunrise330
    @sunrise330 Рік тому +25

    ഒരാൾ മാത്രമല്ല.. എല്ലാവരും വളരെ നന്നായി പ്രസംഗം അവതരിപ്പിച്ചു....❤❤

    • @rashidthandora2607
      @rashidthandora2607 Рік тому +4

      Currect ❤❤❤❤❤

    • @youcan4946
      @youcan4946 Рік тому +5

      ഒരാള് നന്നായി അവതരിപ്പിച്ചു എന്ന് പറഞ്ഞാല് മറ്റുള്ളവർ നന്നായി അവതരിപ്പിചില്ല എന്ന് വരുമോ?

    • @sunrise330
      @sunrise330 Рік тому +5

      @@youcan4946 പറഞ്ഞല്ലോ.. എല്ലവരും നന്നായി തന്നെ അവതരിപ്പിച്ചു.. എന്ന്...

    • @ashrafathsulu
      @ashrafathsulu Рік тому +1

      @@sunrise330 സി ഫൈസി
      മാത്രം പ്രാസംഘം നന്നാക്കി
      എന്ന് പറഞ്ഞാലേ
      താങ്കളുടെ കമന്റ് ന്
      പ്രസക്തി യുള്ളൂ

    • @sunrise330
      @sunrise330 Рік тому +1

      @@ashrafathsulu അതെ....

  • @nijasbabu9364
    @nijasbabu9364 Рік тому +1

    Good Speach

  • @standoxfc3957
    @standoxfc3957 Рік тому +14

    ഇത് രാഷ്ട്ര രക്ഷക്ക് ഉപകരിക്കും, ഇന്ത്യയിൽ ആകമാനം പടരട്ടെ.

  • @balagopalav851
    @balagopalav851 Рік тому

    ❤supper sir

  • @mohammedashraf5725
    @mohammedashraf5725 Рік тому +1

    Nrc വിഷയത്തിൽ ആയിരക്കണക്കിന് മുസ്ലിംകൾക്കെതിരെ കേസ്സെടുത്തത് സിപിഎം പിൻവലിക്കണം തയ്യാറാവണമെന്നും തിരുകേഷം ബോഡി വേസ്റ്റ് എന്നുപറഞ്ഞതു പുനപരിശോധിക്കണമെന്നും ഓർമിപ്പിക്കണമായിരുന്നു സിപിഎം ന്റെ മുസ്ലിംപ്രേമം വിശ്വാസികൾ തിരിച്ചറിയണം

  • @vknarayanan1093
    @vknarayanan1093 Рік тому +4

    👍👍👍

  • @abbaszz6828
    @abbaszz6828 Рік тому +1

    Good Speech

  • @IdreesVp-yz3hg
    @IdreesVp-yz3hg Рік тому +2

    👍👍👍
    Good
    🌹🌹🌹🌹

  • @ansariansari9805
    @ansariansari9805 Рік тому +6

    ❤❤❤❤👍👍👍

  • @ashraft2371
    @ashraft2371 Рік тому +1

    Welcome

  • @mayamutty6810
    @mayamutty6810 Рік тому +2

    അറിവിന്റെ kotharangal

  • @fasiludheenfasiludheen-nn8jg

    samastha mukkam faizi suoper speech kayyade gempheeeram aayirunnu

  • @askarellikkal9612
    @askarellikkal9612 Рік тому +1

    ❤❤❤

  • @manshadsys6958
    @manshadsys6958 Рік тому +1

    👍🏾👍🏾👍🏾

  • @sainudheenpv3137
    @sainudheenpv3137 Рік тому +3

    ❤️❤️🌹🌹

  • @koyamonkondadan57
    @koyamonkondadan57 Рік тому +1

    Greate

  • @abdulkhaderhamadani9333
    @abdulkhaderhamadani9333 Рік тому +1

    👍

  • @shareefe6215
    @shareefe6215 Рік тому +2

    👌👌👌🌹🌹

  • @hiii4197
    @hiii4197 Рік тому +1

    Super

  • @spicetourister2492
    @spicetourister2492 Рік тому +1

    👍👍👍👍👍🌹🌹🌹

  • @noufalsaadi6047
    @noufalsaadi6047 Рік тому

    C.usthad well well

  • @sajidsaqafi7649
    @sajidsaqafi7649 Рік тому +6

    C ഉസ്താദ് കൂടുതൽ നന്നാക്കി

    • @ponnuponnu5649
      @ponnuponnu5649 Рік тому

      കമ്യൂണിസം തലക്ക് പിടിച്ചപ്പോൾ

  • @avaranavarankutty8344
    @avaranavarankutty8344 Рік тому +4

    നിരീശ്വരപ്രസ്ഥാനങ്ങൾക്കും ഇപ്പോൾ മതസ്നേഹം ഉണ്ടായിതുടങ്ങി..

    • @basheermohamed6275
      @basheermohamed6275 Рік тому

      ശെരിയായ നിരീശ്വരവാദികളും യുക്തിവാദികളും മതങ്ങൾക്കെതിരെല്ല

    • @shamsudheenm7689
      @shamsudheenm7689 Рік тому +1

      എടൊ ഹിന്ദു രാഷ്ട്രം വന്നാൽ നിരീശ്വരപ്രസ്ഥാനങ്ങളും പോകും. അവർക്ക് ആ പേടിയാണ്

  • @alankottummal3953
    @alankottummal3953 Рік тому

    ന്യൂനപക്ഷത്തെ സിപിഎം സഹായിച്ചു എന്ന് പറയാതെ ഉസ്താദേ ഞ്ഞമ്മൻറ്റെ സംഘടനയെ സഹായിച്ചു എന്നതല്ലേ സത്യം

  • @mansormohamed4808
    @mansormohamed4808 Рік тому

    🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️ഒന്നും ഇല്ല

  • @prakashjohn2598
    @prakashjohn2598 Рік тому

  • @prakashjohn2598
    @prakashjohn2598 Рік тому

    Yass

  • @aboobackerabu4578
    @aboobackerabu4578 Рік тому +1

    നല്ല വായന

  • @yousafk6898
    @yousafk6898 Рік тому +14

    ഇത്രയും ചങ്കുറപ്പോടെ പറയാൻ. സി. ഫൈസിക്. ബിഗ്. സല്യൂട്ട്

    • @anilnair3064
      @anilnair3064 Рік тому

      മമ്മദ് ഫൈസി എന്തിനാണ് 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകളിൽ നിന്നും ഉത്ഭവിച്ച ശരിയത്ത് നിയമം മതേതര ജനാധിപത്യ ഇന്ത്യയിൽ നടപ്പാക്കണം എന്ന് വാശി പിടിക്കുന്നത്?

    • @musthafafarook7029
      @musthafafarook7029 Рік тому

      😅😅😅 റഷ്യ developed രാജ്യം ആണോ സഹോദരാ? ആരാണ് ഈ അബദ്ധം എഴുതി തന്നത്?

  • @AbdulRazak-gi6et
    @AbdulRazak-gi6et Рік тому +1

    ബി ജെ പി കേന്ദ്രത്തിലും സി.പി എമ് കേരളത്തിലും മുന്നും ഭരണ തുടർച്ച വേണം. അതിന് വേണ്ട എല്ലാ കാപട്യവും

    • @midilajk4289
      @midilajk4289 Рік тому

      Congress nannayal keralathil udf nu baranam kittum. Marunadante. Aasanam nakkunna thirakkilaanu. Sudhakaranum. Penghaloottiyum ok. Enne kammi aakkanda. Congress aaanu

    • @aboobackerabu4578
      @aboobackerabu4578 Рік тому

      നല്ല വായന

  • @abdullahkutty768
    @abdullahkutty768 Рік тому

    Nanma aaru chaidalum pindunakkanam

  • @latheefpk3441
    @latheefpk3441 Рік тому

    Olakka prasangam

  • @manojankk5809
    @manojankk5809 Рік тому

    I can't help laughing.

  • @aslamtirooraslamtp274
    @aslamtirooraslamtp274 Рік тому +4

    Ucc ക്കെതിരിൽ നിയമസഭ ബില്ല് പാസാക്കാൻ സർക്കാരിന് തന്റേടം ഉണ്ടോ

    • @midilajk4289
      @midilajk4289 Рік тому

      Nalla chodhyam
      Billu (prameyam) kondu varumbol biriyani chembil thala edaruthu sabayil thanne undakanam.

  • @ahmedsinan6084
    @ahmedsinan6084 Рік тому +1

    C. Faisy book vayikkunnu

  • @muneerpunnad5161
    @muneerpunnad5161 Рік тому +1

    ❤‍🔥❤‍🩹❤️✨️👌

  • @abdulrasheed5064
    @abdulrasheed5064 Рік тому +1

    Communist party' ellam sheryaki tharum

  • @sudeersudi5304
    @sudeersudi5304 Рік тому

    ഇ എം എസ്സ് നെ തെറിവിളിച്ചവരെ തങ്ങളോടപ്പം കൊണ്ട് വന്ന c p m എവിടെയാണ് ആ മഹാ മനുഷ്യൻറെ ആത്മാവ് ?

  • @Suraminsar
    @Suraminsar Рік тому +5

    എന്റെ സമസ്ത പങ്കെടുത്തത് എന്തോ എനിക്ക് ഇഷ്ടമായില്ല

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf Рік тому +3

      മനസ്സ് നന്നാക്കിയാൽ മതി

    • @msdvideos4447
      @msdvideos4447 Рік тому

      ഒന്ന് പൊടെ

    • @basheermohamed6275
      @basheermohamed6275 Рік тому

      സമസ്തയുടെ പണ്ഡിതന്മാർക് മനസ്സിലായി ലീഗുകാർക് ഇഷ്ടമായില്ല

    • @Abdulrazakzmr55
      @Abdulrazakzmr55 Рік тому

      Paaavam

  • @basheerpabasheer4210
    @basheerpabasheer4210 Рік тому

    Pagudhi noki vayichadapagudhiyu

  • @maanuvalanchere9686
    @maanuvalanchere9686 Рік тому

    ഇതിനു സെമിനാർ ആണോ അതോ സിപിഐഎം പൊതുയോക മോ ??

  • @shakepareesulfikher3723
    @shakepareesulfikher3723 Рік тому

    Sakave ഫൈസി. Muslim vote നേടാൻ cpm. Ems inte നിലപാട് ormayundo Mr ഫൈസി.

    • @sahadsahad1248
      @sahadsahad1248 Рік тому

      അവരുടെ പരിവാടിക്ക് പോയാൽ സഗാവ്
      ഈ സ്വഭാവം ആധ്യം മാറ്റു സുഹൃത്തേ

  • @aliop593
    @aliop593 Рік тому

    Madeyakyale.molara

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому

    സഖാവ് ഉമ്മര്‍ ഫൈസി എവിടെ

    • @rasheedrasheedc655
      @rasheedrasheedc655 Рік тому

      നിൻ്റെ ഉപ്പാൻ്റെ മംഗളത്തിന് പോയിന്😂

  • @asharafwayanadasharu9900
    @asharafwayanadasharu9900 Рік тому +1

    എഴുതി കൊണ്ടു വന്നത് വായിക്കുന്നത് പ്രഭാഷണമാണോ ❓️ 🤔
    ഇത് വായനയാണ്......

    • @razakcpr593
      @razakcpr593 Рік тому

      പ്രസംഗം, പ്രഭാഷണം തമ്മിൽ വ്യത്യാസം ഉണ്ട്‌. നോക്കി വായിക്കുന്നത് പ്രസംഗതിനു പ്രശ്നം ഇല്ല.

    • @amanikunchi456
      @amanikunchi456 Рік тому

      കഴിവ് അംഗീകരിക്കാനുള്ള തലക്കനം കുറക്കുകയല്ലേ സ്വയം ചെറുതാകാതിരിക്കാൻ നല്ലത്
      മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസുണ്ടാവട്ടെ നമുക്ക്

    • @midilajk4289
      @midilajk4289 Рік тому

      Ashraf wayanad. Kuru potti olikkunnundo. Athinu. Cheepadu aadhivaasi colaniyil chikilsa undu

    • @mjdkkdkpzkkd9236
      @mjdkkdkpzkkd9236 Рік тому +2

      അമേരിക്കൻ പ്രസിഡൻ് വരേ നോക്കിയാണ് പ്രസംഗിക്കാറ്

    • @ahkahk6686
      @ahkahk6686 Рік тому +1

      രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും പ്രസിഡണ്ടുമാരും അടക്കം നോക്കിക്കൊണ്ട് പ്രസംഗിക്കാറുണ്ട്

  • @abdulhapp8805
    @abdulhapp8805 Рік тому

    👍👍C.FASIUSTAD.NALLAAVADARANAM

  • @mahamoodind9304
    @mahamoodind9304 Рік тому

    മുന്നിൽ നിറയെ സ്ത്രീകൾ ആണല്ലോ ഫൈസീ വഹാബി നേതാക്കളും വേദിയിൽ ഉണ്ടെല്ലോ ഇവ സമസ്തയുടെ നയത്തിന് അനുയോജ്യമാണോ.

  • @vasudevan5022
    @vasudevan5022 Рік тому

    ഈ ഇരിക്കുന്നവരോക്കെ. തൊഴിലുറപ്പ്. കുടുംബശ്രീ അംഗങ്ങൾ ആകും. സിപിഎമ്മിൻ്റെ യല്ലേ സെമിനാർ.

  • @abdulazeez-mz1vp
    @abdulazeez-mz1vp Рік тому

    കമ്യൂണിസ്റ്റുകൾക്കായി പ്രസംഗിച്ച അവരെ പൊക്കി പറഞ്ഞ മൗലവിക്ക് കമ്യൂണിസ്റ്റ് കയ്യടി 😊😊😊😊😊

    • @muhammadhassanrahmani3509
      @muhammadhassanrahmani3509 Рік тому

      ചോര തന്നെ കൊതുകിന്ന് കൗതുകം

    • @standoxfc3957
      @standoxfc3957 Рік тому

      Your opinion is helpful, but. for whom....

    • @Fofausy
      @Fofausy Рік тому

      തിരിച്ചറിവ് നേടുക

  • @jeevanjan4086
    @jeevanjan4086 Рік тому +2

    അവിടെ സഖാവ് മമ്മദ് ഫൈസിയുടേത് മാത്രമല്ല,, എല്ലാ സഖാക്കളുടെതും അത്യുഗ്രൻ തന്നെ ആയിരുന്നു...

    • @SadiqueAk-br2bj
      @SadiqueAk-br2bj Рік тому +1

      Thangal Sangiyaano?

    • @SadiqueAk-br2bj
      @SadiqueAk-br2bj Рік тому +1

      Ado jaahilil pettado

    • @mh-br4jz
      @mh-br4jz Рік тому +2

      @jeevanjan4086- congRSS

    • @Rahmanpookkath
      @Rahmanpookkath Рік тому

      @@mh-br4jz congRSS എന്ന് പറഞ്ഞാൽ മേലെ പറഞ്ഞ മൂന്നും കൂടിയ മൂവർണം കൊണ്ട് പൊതിഞ്ഞ പ്രോഡക്റ്റ് , കവർ മാത്രമേ മൂവർണം( ത്രിവർണം എന്ന് പറയാൻ പറ്റില്ല അത്രക്കും ഫേക്ക്ആണ് ) ഉള്ളൂ

  • @RasheedOnappuda
    @RasheedOnappuda Рік тому

    മുഹമ്മദ്‌ ഫൈസി
    നിങ്ങൾ ആദ്യം nrc സമരം ചെയ്ത കേസുകൾ പിൻവലിക്കാൻ പറ എന്നിട്ട് മതി പ്രസംഗം

  • @rajana5053
    @rajana5053 Рік тому

    മാതാപിതാക്കൾമക്കൾക്ക്തുല്യനീതിയു൦പരിഗണനയു൦നൽകുന്നതുപോലെഭാരതാ൦ബയുടെമക്കൾക്കു൦തുല്യനീതിയു൦പരിഗണനയു൦ലഭിക്കണ൦.എല്ലാവിഭാഗ൦മനുഷ്യരുടെയു൦ജീവിതാവകാശങ്ങൾതുല്യമാണ്.അത് മ തത്തിൻ്റെയു൦ജാതിയുടെയു൦മറവിൽവേലികെട്ടിനിഷേധിക്കരുത്.