Newly arrived plants Unboxing എന്റെ ഗാർഡനിൽ പുതുതായി വന്ന പ്ലാന്റുകളെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 75

  • @majithamaji4198
    @majithamaji4198 2 роки тому +11

    ഭായി ലോകം അറിയുന്ന കർഷനാകും ഉറപ്പായ കാര്യം മടി കൂടാതെ എല്ലാ കാര്യം ചെയ്യാനുള്ള മനസ്സ് അതാണ് വിജയം 👍🌹

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +1

    നിങ്ങളുടെ സത്യസന്ധമായ വിവരണം
    അതാണ്‌ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടത്.. നന്മകൾ എന്നും ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..

  • @mustafapp875
    @mustafapp875 2 роки тому +5

    അബ്ദുൾ റസ്സാക്ക് ഭായ്, നിങ്ങളുടെ വീഡിയോ കണ്ടു. വൃതൃസ്ഥ പഴവർഗ്ഗങ്ങളുടെ പേരുകൾ പഠിക്കാനും, വീഡിയോയിൽ അവയെ കാണാനും താങ്കൾ കാരണമായി.
    നന്ദി.....തുടരുക.

  • @rahulradhakrishnan7178
    @rahulradhakrishnan7178 2 роки тому +6

    വളരെ നല്ല അവതരണം, എല്ലാം നന്നായി വളരട്ടെ 👍

  • @manjunath322
    @manjunath322 2 роки тому +7

    In Kolkata West Bengal we can get more types of fruit plants especially mango by courier from many nurseries. Both buyer and seller will be benefited.

  • @rajileshpb6478
    @rajileshpb6478 2 роки тому +1

    ഇങ്ങക്ക് എഫർട്ട് എടുക്കാനുളള ദൈര്യം ഉണ്ട് അതാണ് വിജയം ഞാനും ഒരു നമ് ഡോക്കി വെസ്റ്റ് ബങ്കാളിൽ നിന്ന് വരുത്തി സെയിഫായി കിട്ടി

  • @heartbeats5254
    @heartbeats5254 2 роки тому +4

    പെട്ടന്ന് ഉഷാർ ആവട്ടെ നമുക്കും വാങ്ങാലോ

  • @majeedriyadh8892
    @majeedriyadh8892 2 роки тому +3

    Masha Allah... All the best 🌹🌹🌹 May God bless you

  • @vasanthvasu6993
    @vasanthvasu6993 2 роки тому +1

    Nice to see video of the mother plant of the varieties bearing fruits. Viewers can get an Idea of the shown variety.

  • @santhoshsanthu3647
    @santhoshsanthu3647 2 роки тому +4

    എല്ലാം വേഗം റെഡിയാവട്ടെ ആശംസകൾ

  • @Saintechdesigningwalls
    @Saintechdesigningwalls 2 роки тому +1

    Enikku cheru narakavum
    4 kg mangoyum venamallo

  • @FactcheckMalayalam
    @FactcheckMalayalam 2 роки тому +3

    കുറേ ആയുള്ള സംശയമാണ് ഈ Platform number 1 ആരാ സംഭാവന ചെയ്തത് ?

  • @realstorykerala
    @realstorykerala 2 роки тому +2

    എനിക്ക് time ഇല്ല...അല്ലെങ്കിൽ ഞാൻ കുറെ നോക്കിയേനെ...കുറച്ചൊക്കെ ഞാനും ചെയ്യുന്നുണ്ട്

  • @essaki100
    @essaki100 2 роки тому +5

    Bro Which nursery u r buying ?

  • @shabikkunnummel7401
    @shabikkunnummel7401 2 роки тому +4

    🇰🇼Kuwait yathra eanthayi ?

  • @fayazrahman6165
    @fayazrahman6165 Рік тому

    കണ്ണൂർ എത്തിച്ച് തരുമോ?
    എന്നെങ്കിലും ഒരു ഡെലിവറി ഉണ്ടാവുമോ?

  • @SabnurNursery
    @SabnurNursery 2 роки тому +5

    Bahut khoob Dada

  • @telmaharris315
    @telmaharris315 2 роки тому

    Ith cheria order avar tharumo. Like one or two. Me also ernakulam. Namdoc mai anf banana chikku. Or lancha chikku kittiya kollam

  • @vinayakumar504
    @vinayakumar504 2 роки тому +2

    How can I book these mango plants?

  • @saidalavi.t9368
    @saidalavi.t9368 2 роки тому +4

    Online delivery undho

  • @dhashu4gvlog964
    @dhashu4gvlog964 2 роки тому +2

    ഒരു ആട്ടിൻ കൂട് എളുപ്പത്തിൽ പണിയാനുള്ള സാമഗ്രികൾ കൂടി ഉണ്ടല്ലോ. 😁

  • @bujairmuthu
    @bujairmuthu 2 роки тому +3

    👍🏻👍🏻👍🏻👍🏻അടിപൊളി

  • @mrgogogogo9089
    @mrgogogogo9089 2 роки тому +1

    Sabnur plant nursery, Sabuj tree nursery try cheyyu

  • @hirengoswami5266
    @hirengoswami5266 2 роки тому +1

    Which nursery you buy this all plant

    • @mrgogogogo9089
      @mrgogogogo9089 2 роки тому

      Sabnur plant nursery and Sabuj tree nursery from west Bengal. Check in youtub

  • @ramachandrakurup3962
    @ramachandrakurup3962 2 роки тому +2

    Very good.

  • @maryvalsa2825
    @maryvalsa2825 2 роки тому

    Ekm dist ലേക്ക് എപ്പോഴാണ് supply എന്ന് അറിയിക്കുമോ?

  • @babudamodarhan8417
    @babudamodarhan8417 2 роки тому +1

    ബന്നനകിങ് price cherunarakam allseson price. Ethraya

  • @TravelBro
    @TravelBro 2 роки тому +2

    എറണാകുളം വന്നാണോ ദൈവമേ 🙄

  • @minijohnson1734
    @minijohnson1734 2 роки тому +1

    Ithinte thaykal online ayi kittumo

  • @sdsplantstemples1271
    @sdsplantstemples1271 2 роки тому

    Super 👌

  • @sujithkumarmm7250
    @sujithkumarmm7250 2 роки тому +2

    ❤❤

  • @lachivs2522
    @lachivs2522 2 роки тому +1

    Bro. Tvpm ഭാഗത്തേക്ക് നിങ്ങളുടെ വണ്ടി plants കൊണ്ട് വരുന്നുണ്ടോ
    Pls reply

  • @reathigireesh9149
    @reathigireesh9149 2 роки тому +1

    ഭായ് എനിയക്ക് ഇതിന്റെ ചില തൈകൾ വേണം😍 എന്താ ചെയ്യണ്ടത്?🤔

    • @razzgarden
      @razzgarden  2 роки тому

      Please contact with our WhatsApp

  • @anandkumarcv2239
    @anandkumarcv2239 2 роки тому +1

    Delivery undo

  • @jayakrishnann6690
    @jayakrishnann6690 2 роки тому +2

    Plants ayachu thanna West bengal nursery peru onnu araymmo?

    • @pramodh67
      @pramodh67 2 роки тому +2

      Athu secret aanu😊😊

  • @fasilafasi3665
    @fasilafasi3665 2 роки тому +1

    super

  • @cheekodhussain8847
    @cheekodhussain8847 2 роки тому +2

    കൽക്കട്ട മാവുകൾ കേരള കാലാവസ്ഥയിൽ കായ്ക്കുമോ?

    • @razzgarden
      @razzgarden  2 роки тому +1

      Thailand mavukal Kerala kalavathayil kaykum

  • @Dream-uo4rs
    @Dream-uo4rs 2 роки тому +2

    ലെമൺ പ്ലാന്റ് പ്രൈസ് എത്ര

  • @josephkv7856
    @josephkv7856 2 роки тому +2

    കൃഷിയിൽ തുടങ്ങി കച്ചവടത്തിൽ എത്തിച്ചേർന്നു.

  • @thomaspadayatty5572
    @thomaspadayatty5572 2 роки тому

    Good luck

  • @subash.csubash.c6309
    @subash.csubash.c6309 2 роки тому

    Kanoorellvaniithu.3eyarayye

  • @munimuneer4723
    @munimuneer4723 2 роки тому

    Ok

  • @shabikkunnummel7401
    @shabikkunnummel7401 2 роки тому +1

    👍

  • @nairsujahari69
    @nairsujahari69 2 роки тому

    👍👍👍

  • @asokakumar6775
    @asokakumar6775 2 роки тому +4

    Maa Dhurga flop annu. Njan vangiyittu 90% loss ai

    • @mrgogogogo9089
      @mrgogogogo9089 2 роки тому

      Sabnur plant nursery and Sabuj tree nursery try cheyyu

  • @sajeevka4602
    @sajeevka4602 2 роки тому +2

    ഇക്ക ഒരു സംശയം ....
    അപ്പോ. ഇതെത്ര ദിവസം ട്രെയിനിൽ നനയും നോട്ടവുമില്ലാതെ എത്ര ദിവസം ഇരിക്കണം ഇവിടെത്താൻ ....

  • @kasimpattakal2603
    @kasimpattakal2603 2 роки тому

    എവിടെയാ സ്ഥലം

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому

    Hai👌😍😍

  • @erambathilniyas452
    @erambathilniyas452 2 роки тому +2

    ഇക്ക നിങ്ങൾ ബോഡി ഫാറ്റ് ആയി വരുന്നുണ്ട്...

  • @TravelBro
    @TravelBro 2 роки тому +1

    Decathalon ബനിയൻ ആണലോ 🤣

    • @razzgarden
      @razzgarden  2 роки тому +1

      Enthellaam nokkunne 😀

    • @TravelBro
      @TravelBro 2 роки тому +1

      @@razzgarden എനിക്കും ഉണ്ട് 😂

  • @bettypothen1826
    @bettypothen1826 2 роки тому +3

    യീ നഴ്സറി യുടെ നമ്പർ തരാമോ

  • @siyad9395
    @siyad9395 2 роки тому

    Star fruit plant venam price parayo contact no venm

  • @rouhitts
    @rouhitts 2 роки тому

    The phone number you have given in Description is 11 digits.. Please share your correct number 🙏

  • @ambrammal
    @ambrammal 2 роки тому +1

    വാട്സ്ആപ് നമ്പർ തരുമോ

  • @Saanaaahhhhhh
    @Saanaaahhhhhh 2 роки тому

    👍👍👍