QUESTION HOUR| ആ ബലാത്സംഗ വാർത്ത തൻ്റെ ജീവിതം തകർത്തു.

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 64

  • @prasadpk8444
    @prasadpk8444 19 днів тому +21

    വിധുബാല ചേച്ചിയുടെ അതേ ശബ്ദവും സംസാര ശൈലിയും, എന്റെ friend അനീഷേട്ടന്റെ cousin sis ആണ് ഈ ചേച്ചി... നല്ല വ്യക്തിത്വം. 👍👍👍 😍😍😍

  • @pganilkumar1683
    @pganilkumar1683 20 днів тому +14

    സമ്മതിച്ചു സഹോദരി..... നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു....❤

  • @Thankamma-f9x
    @Thankamma-f9x 20 днів тому +8

    നല്ലൊരു സംഭാഷണം 👍👍👍

  • @mazhaviljeevitham1909
    @mazhaviljeevitham1909 22 дні тому +28

    നല്ല സ്ത്രീ 👍🏼നല്ല സംസാരം

  • @sacredbell2007
    @sacredbell2007 23 дні тому +33

    ബാലചന്ദ്രമേനോൻ ആണ് ശ്രീലതയെ സിനിമയിൽ എത്തിച്ചത്. കിട്ടിയ എല്ലാ റോളുകളും നന്നായി ചെയ്തിട്ടുണ്ട്. അർഹിക്കുന്ന അംഗീകാരമോ കൂടുതൽ സിനിമകളോ കിട്ടാത്തത് നിർഭാഗ്യമാണ്‌. കെ ജി ജോർജ് സാറിന്റെ ഇരകളിലെ റോൾ എടുത്തു പറയേണ്ടതാണ്. ഇത്തരം കലാകാരികളും കലാകാരന്മാരും ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിക്കാനുള്ള സാഹചര്യം സർക്കാരും സിനിമ സംഘടനകളും ഉറപ്പാക്കണം.

  • @saraswathyav5553
    @saraswathyav5553 21 день тому +11

    ശ്രീലത കുറെ അനുഭവിച്ചു... എനിക്ക് നേരിട്ട് പരിചയമുണ്ട് ലതയെ... കുടുംബസുഹൃത് എന്നുവേണമെങ്കിൽ പറയാം...

  • @upkcanithakumary8583
    @upkcanithakumary8583 22 дні тому +27

    സത്യമാണ് പ്രത്യേകിച്ചും ഒരു സ്ത്രീയോട് ഇടപെടുന്ന പുരുഷന്റെ നിലപാട് പ്രതികരണം കണ്ടാൽ മനസിലാകും സഹകരിക്കാൻ കൊള്ളാമോ ഇല്ലയോ എന്ന്. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടെന്നു മനസിലായാൽ അകലം പാലിക്കാം. ഇനി വ്യക്തി പരമായി താല്പര്യത്തോട് സഹകരിച്ചാൽ പിന്നീട് പരാതിപറയാൻ നടക്കരുത്. കഴിയുന്നത്ര ആനുകൂല്യം പറ്റിയതിന് ശേഷം അതുവരെ നിശബ്ദമായി തുടർന്നതിനു ശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ പീഡന കഥയുമായി വരുന്നത് അങ്ങേയറ്റം അരോചകവും അധാർമികവുമാണ് സഹോദരിമാരെ

  • @rejicairies
    @rejicairies 7 днів тому +3

    അവരുടെ സഹോദരിയാണ് ഗാന സംവിധായകൻ ശരത്തിന്റെ ഭാര്യ

    • @sakunthalaattingal9365
      @sakunthalaattingal9365 5 днів тому +1

      അപ്പോൾ കണ്ണൂർ രാജന്റെ മകളാണോ 🤔👍

    • @rejicairies
      @rejicairies 5 днів тому +1

      @@sakunthalaattingal9365 yes

  • @rajeevanm4033
    @rajeevanm4033 23 дні тому +41

    കുലീനമായ ഒരു അഭിമുഖ ഭാഷണം 'അഭിനന്ദനങ്ങൾ👍

  • @neelz009
    @neelz009 22 дні тому +9

    എൻറെ കസിൻറെ അയൽവാസി ആണ് ഈ നടി വളരെ നല്ല സ്വഭാവമുള്ള ആളാണ്

  • @roshrosh458
    @roshrosh458 15 днів тому +1

    ❤️❤️❤️❤️❤️

  • @jeswin501
    @jeswin501 21 день тому +2

    🙏🏻

  • @mollythomas2806
    @mollythomas2806 22 дні тому +19

    ഇപ്പോള്‍ ഇരിക്കുന്ന ഭര്‍ത്താവ്. അതെന്തിനാണ് അങ്ങനെ പറയുന്നത്.
    എന്‍റെ ഭര്‍ത്താവ് എന്നു പറഞ്ഞാല്‍ പോരേ.

    • @priyas0504
      @priyas0504 18 днів тому +1

      തെറ്റിപ്പോകും ചിലപ്പോൾ... വിഷമമുള്ള സംസാരം നമ്മളെ തെറ്റിക്കും.. അതാണ്.. നല്ല സ്ത്രീ.

    • @LahelVakkachan-d9l
      @LahelVakkachan-d9l 16 днів тому +1

      ഒരു പക്ഷെ മുൻപ് വേറൊരു വിവാഹം നടന്നിട്ടുണ്ടാവാം എന്നും കരുതമല്ലോ...

    • @mollythomas2806
      @mollythomas2806 16 днів тому +4

      @@LahelVakkachan-d9l അതായിരിക്കാം .പക്ഷെ അത് അടഞ്ഞ അദ്ധ്യയം അല്ലേ.
      ഇപ്പോഴുള്ള ഭര്‍ത്താവ് എന്നു പറയാതെ എന്‍റെ ഭര്‍ത്താവ് എന്ന് അധികാരത്തോടും, അവകാശത്തോടും, ശങ്കകൂടാതെയും പറയാമെല്ലൊ.

  • @RajaniBaby-vy3sr
    @RajaniBaby-vy3sr 22 дні тому +8

    എന്റെ ഭർത്താവ് എന്ന് പറഞ്ഞാൽ പോരെ ഇപ്പൊ ഭർത്താവായിയിരിക്കുന്ന ആൾ എന്ന് എന്തിനാ പറയുന്നത്

  • @jayakumarannairs3480
    @jayakumarannairs3480 22 дні тому +8

    തൊലി കട്ടി വേണം, എത്ര പേർക്ക് ചാൻസ് കിട്ടും. ഒരു വലിയ പദവിയും പണവും വേണമെങ്കിൽ എല്ലാം സഹിക്കണം. പൊതുജനം പലതും പറയും അതാണ് ബിസിനസ് അവസരങ്ങൾ, പിന്നെ എന്തു സിനിമാ ലോകം. 😂

  • @Thankamma-f9x
    @Thankamma-f9x 20 днів тому +2

    ആദ്യ ഭർത്താവ്..
    എന്നു സൂചിപ്പിച്ചു പ്രകാശ് മുൻ പരിചമുൻപരി ചായമുണ്ട്.

  • @jessyvarghese519
    @jessyvarghese519 22 дні тому +10

    വീട്ടുകാർ ഉള്ളവർ ഉള്ളവരോട് ചോദിക്കാൻ പറ്റില്ല അതുകൊണ്ട് ആയിരിക്കും മറ്റുള്ളവർക്ക് ഈ പീഡനം ഉണ്ടായത്.. ഒക്കുന്നിടത്തെ അല്ലെ ഒപ്പിക്കാൻ പറ്റുകഉള്ളൂ.

    • @daisyalphonse3391
      @daisyalphonse3391 22 дні тому +1

      Very true

    • @Ani-tz9nc
      @Ani-tz9nc 11 днів тому

      Ravathi സമ്പത്ത് തള്ളയും തന്തയും കൂടെ ആണ് പോയത്, പാർവതി തിരുവോത്ത്... evalumar..

  • @shobananv9188
    @shobananv9188 13 днів тому

    🙏🙏🙏🙏🙏

  • @damodarankookal8502
    @damodarankookal8502 22 дні тому +1

    Ellavareyum kidannu kodukkunnavalayi kanarutu.

  • @sasiimagine7521
    @sasiimagine7521 22 дні тому +2

    This is the meter kannur plaza hotel

  • @aram7117
    @aram7117 22 дні тому +4

    മരിക്കേണ്ട സമയമായിട്ടില്ല..

  • @rajum.george3432
    @rajum.george3432 23 дні тому +26

    പിണറായി നാട് വണിടും കാലം പീഡകർക്കെല്ലാം സുവർണ്ണ കാലം....

    • @praveenaduthila3332
      @praveenaduthila3332 22 дні тому

      നിന്റെ വീട്ടിലെ ആരെയെങ്കിലും പീഡിപ്പിച്ചോ? പോലീസിൽ പോടാ അല്ലാതെ മുഖ്യമന്ത്രിയെ പറയണ്ട

    • @JijymolBaby
      @JijymolBaby 22 дні тому

      👌👌👌🤣🤣🤣🤣

    • @neon-gamer150
      @neon-gamer150 22 дні тому

      😂

    • @MADHURAM...
      @MADHURAM... 21 день тому

      മോദിജി ഇന്ത്യാ ഭരിക്കും കാലം...
      മാനം പോയ മങ്കകൾ അനേകം... 🙏

    • @prasadpk8444
      @prasadpk8444 19 днів тому

      അതും അയാളുടെ തലയിൽ 😄😄🤣🤣🤣

  • @sathyanm6524
    @sathyanm6524 23 дні тому +3

    Kannur sreelathayepatti valare cheriya kalathe vivaram mathrame ee paripadiyil vannullu. Mathapithakale pattiyonnum kuduthalayi vavarichilla.

  • @subba2696
    @subba2696 19 днів тому

    4

  • @Balanmasterdance
    @Balanmasterdance 22 дні тому +2

    tath

  • @pganilkumar1683
    @pganilkumar1683 20 днів тому +1

    എടാ... ഇന്റർവ്യൂ ചെയ്യുന്നവനെ എന്തെല്ലാം ചോദ്യം നിനക്ക് ചോദിക്കാം....നീ എന്താണ് നീ.... ആളുകളെ വിഡ്ഢിയാക്കു ക യാ ണോ....? ഇന്റർവ്യൂ ചെയ്യുക എന്നാൽ അവരുടെ മനസ്സിലുള്ള കാര്യങ്ങൾ പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തിക്കുക... എന്നാണർത്ഥം.....എടാ😢

  • @Chekkanmar
    @Chekkanmar 22 дні тому +3

    മോശമായി ഉണ്ടേലും പറയാൻ പറ്റില്ലല്ലോ

  • @marymarysexactly
    @marymarysexactly 22 дні тому +10

    എന്ത് ആണ് ഇപ്പോഴത്തെ ഭർത്താവ് ഇപ്പോഴത്തെ ഭർത്താവ് എന്ന് പറയുന്നത്

  • @SasikumarValuparampil
    @SasikumarValuparampil 22 дні тому +1

    Ivar neat ano. Chandanamarangal enna filmil undello. But she is perfect

  • @drmrchandran
    @drmrchandran 22 дні тому +1

    Sathyameva jayathe

  • @majeedpnr-xr6df
    @majeedpnr-xr6df 22 дні тому +2

    ചില വെടിനടികൾ ആയകാലതത് പണത്തിനു പ്റസസ്തികു വേഡി അഴിഞാടി ഇപ്പോൽ പീഡനം എന്ന തരികിടയു കൊഡ് വനനവർ അമ്മയെന്ന സഘടനയെ തകർകാൻ വേഡി ചില കളളകൂടടൻ മെനഞെടുതത കളളകഥകൾ

  • @sajinsaleem7170
    @sajinsaleem7170 19 днів тому

    Kudbathil piranna kuttikal chinimyil povilla.poyal ithelam anubavichonam

  • @MartinaThomas-s4g
    @MartinaThomas-s4g 19 днів тому

    ayyyo eeee paaaaavathinu eanthu patti????

  • @Avalokanam-m7b
    @Avalokanam-m7b 22 дні тому +4

    പീഡനം നടന്നിട്ടില്ല എന്ന് ശ്രീലത പറഞ്ഞപ്പോൾ ചാനെൽ കാരന്റെ മുഖത്തു നിരാശ.
    ബലാത്സംഘ വാർത്ത ഒരു ദിവസം മാത്രം ഇറങ്ങിയ കണ്ണൂർ പത്രംത്തിൽ കണ്ട വാർത്ത. അവസാനം ഭാഗത്തു വീഡിയോ യിൽ പറയുന്നു പ്രെകാസന്റെ പേരിൽ ഉള്ള ബേക്കറി ഉദ്ഘടനം ചെയ്യാൻ ശ്രീലതക്ക്‌ വരാൻ ഷൂട്ടിംഗ് ആണ്. ഉദ്ഘാടനം
    ചെയ്യാൻ പറ്റാത്ത തിരക്ക് ആണ് എന്ന് പ്രേകസനെ അറിയിച്ചപ്പോൾ അയാൾക്ക് ദേശ്യം വന്നു. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് നീ വലിയ സിൽമാ നടിയല്ലേ. എന്ന്. അപ്പോൾ ശ്രീലത യുടെ വളർച്ചയിൽ അസൂയ പൂണ്ട പ്രീകാശൻ തന്നെ ഒരു തട്ടിക്കൂട്ട് പത്രം ഇറക്കിയത് ആയിരിക്കും. ദേഷ്യം തീർക്കാൻ..
    പ്രകാശൻ തന്നെ ആശ്വാസി പ്പിക്കുന്നു പത്രം അല്ലെ മൂന്ന് നാല് ദിവസം അത് ഉണ്ടാകും പിന്നെ ആൾക്കാർ അത് മറന്നു പോവും എന്ന്. ചോറ് കഴിക്കുന്നവർക്ക് ഇത് മനസ്സിൽ ആക്കാൻ പ്രെയാസം ഇല്ല. ആരാണ് ബലാൽ സങ്ക വാർത്ത ക്ക്‌ പിന്നിൽ എന്ന്.

  • @O.MJoseph
    @O.MJoseph 19 днів тому +2

    ഇവർ പരിശുദ്ധ ആവുകയാണോ നാടകനടി എന്നാൽ വെടി എന്നാണ് അർഥം അതുപോലെ സീരിയലിൽ 6,7,പേർക്ക് കിടന്നു കൊടുക്കണം എന്ന് പറഞ്ഞത് ആ ഫീൽഡിലിലെ ഒരു പ്രശസ്ത നടി ഇവർ പരിശുദ്ധ കളിക്കുന്നു എന്ത് പറയാൻ 😂😂😂😂😂

  • @rajuviswanadh5102
    @rajuviswanadh5102 22 дні тому +2

    ഇങ്ങനെ ഉള്ള nadimar ഉണ്ടായിരുന്നോ ഇതുവരെ kanditilla

    • @Soorya-vb6tp
      @Soorya-vb6tp 20 днів тому

      Kottaram veetile apputtan ,kannezuthi pottum thottu Kure cinimakalil und

    • @rasheedk8223
      @rasheedk8223 6 годин тому

      ഇവർ എൺപതുകളിൽ മലയാള സിനിമയിൽ സജീവമായിരുന്നു നായികയായിട്ട് അധികം സിനിമകൾ ഇല്ല

  • @csthambi7015
    @csthambi7015 23 дні тому +4

    Ivar aara.avarkum onnum ariyilla.avar pathivritha.poi pani noku.nerathe vere barthavu undayirunnu

    • @karthikmj1236
      @karthikmj1236 22 дні тому +5

      Atukondu vere ketan yogam undenkil...
      Natil engum 2,3,4 ketattathavarum avihitam illathapole