ആളവൻ നോക്കി തേഞ്ഞൊട്ടി😂|Anchor pling interview troll|Mr. MID TROLL|Troll Malayalam|Anju Joseph troll

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 641

  • @anjujosephofficial
    @anjujosephofficial 3 місяці тому +8931

    Thanks for this video!! Fun interview ennum paranju vilichu varuthi choichathu motham ithu thanne!! Arelum ivare onnu paranju manassilakku interview ingane alla cheyyande nnu!! But enikku parayan pattanjathu troll akki itttathil thanks bro❤️

    • @MrMIDTROLLMidhun
      @MrMIDTROLLMidhun  3 місяці тому +317

      😍

    • @suneethi.u.chandran1003
      @suneethi.u.chandran1003 3 місяці тому +27

      💯

    • @neerajak9319
      @neerajak9319 3 місяці тому +220

      U handled it beautifully anju...❤

    • @MubarakRavuthar
      @MubarakRavuthar 3 місяці тому +2

      Dear, She's a megalomaniac and also a sadist. She has a very cruel mind. She doesn't even know what the dignity of a human being is. Please don't waste your time with such idiotic people.

    • @sillytalkz5306
      @sillytalkz5306 3 місяці тому +249

      മേഘന വന്നപ്പോൾ ഇത് തന്നെ അവസ്ഥ

  • @Dani-u8w
    @Dani-u8w 3 місяці тому +1394

    രമ്യ പോയി ഡിവോഴ്സ് ചെയ്താൽ രമ്യ ഇങ്ങനെ ചോദ്യം ചോദിക്കില്ല.തനിക്ക് നല്ലൊരു ദാമ്പത്യം ഉണ്ട് അതുകൊണ്ട് അല്ലേ മററുളളവരുടെ വേദന കണ്ടു രസിക്കുന്നത്😢

    • @Jupiter-o7z
      @Jupiter-o7z 3 місяці тому +20

      കാത്തിരുന്ന് കാണാം

    • @nejisaji4650
      @nejisaji4650 3 місяці тому +8

      സത്യം

    • @Lakshmilachu1768
      @Lakshmilachu1768 3 місяці тому +56

      ഇവളെകൊണ്ട് നിഖിൽ പൊറുതിമുട്ടിയിരിക്കുകയാണ്. വെറും Adjustment ദാമ്പത്യം

    • @vandanaraj3661
      @vandanaraj3661 3 місяці тому +30

      Exactly..aa meghna Vincent nod choicha chodyangal kandille

    • @Chidambaram-r3t
      @Chidambaram-r3t 3 місяці тому +3

      ​@@Jupiter-o7zanju verum pezha aanu

  • @sunu7946
    @sunu7946 3 місяці тому +656

    ഉള്ളിലെ വേദനകളെ കുത്തി കുത്തി പുറത്തെടുത്തു. അതിൽ ആനന്ദം കണ്ടെത്തുന്ന അവതാരക. കഷ്ടം. ഇതെന്ത് ജന്മം

  • @Ansians-w9z
    @Ansians-w9z 3 місяці тому +2021

    ഡിവോഴ്സ് ആയവരെ മാത്രം വിളിച്ചു വരുത്തി അവരുടെ ലൈഫിൽ നടന്ന കാര്യങ്ങൾ കുത്തികുത്തി ചോദിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ ആണ് ആങ്കർ 😂😂😂😂

    • @alphyjoy3373
      @alphyjoy3373 3 місяці тому +9

      😂😂

    • @VidhyaThyparambil
      @VidhyaThyparambil 3 місяці тому +18

      ഇവൾക്ക് വല്ലാത്ത വിഷമം ആണ് 😡

    • @Shibinike
      @Shibinike 3 місяці тому +7

      True

    • @sujith2426
      @sujith2426 3 місяці тому +17

      വെളിവും ബോധവും സംസ്കാരവും ഒരുമിച്ച് ഇല്ല്ലാതെ വരുന്ന അപൂർവം ആളുകളിൽ ഒന്ന്.. നല്ല കുടുംബത്തിൽ നിന്ന് വന്നാൽ അതിന്റെ നന്മ കാണിക്കും!

    • @Pink-b7s
      @Pink-b7s 3 місяці тому +3

      Manju varrier intrv ival onum choychila thozhthu ninu😂

  • @Ranimukharji182
    @Ranimukharji182 3 місяці тому +315

    Respect people's Privacy.....❤
    ഇവൾ ഒക്കെ പോയി ആ Dhanya varma യുടെ interview കാണട്ടെ എത്ര ഭ൦ഗിയായാണ് അവർ ആളുകളെ Respect ചെയ്യുന്നത്

  • @userajjsjs
    @userajjsjs 3 місяці тому +343

    രമ്യ യെ കഥ അല്ലിത് ജീവിതം program il Vidhu balakk പകരം കൊണ്ട് ഇരുത്താൻ കൊള്ളാം 😁😁

    • @twinkle3106
      @twinkle3106 3 місяці тому +12

      Sathyam athakimppl ithoke arinju manasigham kond avide irikamallo

  • @A_c__hu__
    @A_c__hu__ 3 місяці тому +619

    നീ എത്രേം പെട്ടന്ന് ഡിവോഴ്സ് ആവാൻ പ്രാർത്ഥിക്കാം അപ്പൊ മറ്റുള്ളവരോട് ചോദിച്ചു നടന്നു ബുദ്ധിമുട്ടണ്ടല്ലോ അല്ലെ 😂😂😂😂

  • @rubyreshmi8229
    @rubyreshmi8229 3 місяці тому +494

    ഈ ചോദിയം ചോദിക്കുന്ന സാധനത്തെ എടുത്തു കിണറ്റിലിടാമോ😡😡😡😡🤬🤬🤬😡

  • @selina6564
    @selina6564 3 місяці тому +476

    രമ്യയുടെ വർഷങ്ങൾക്കു മുമ്പുള്ള ഇൻറർവ്യൂ കാണാൻ സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു ഇപ്പോൾ എന്താണ് ചോദിക്കേണ്ടത് എന്ന് പോലും അറിയില്ല ഇത്രയും തരംതാഴ്ന്ന പേഴ്സണാലിറ്റി ആയിരുന്നോ

    • @susanjoseph7663
      @susanjoseph7663 3 місяці тому

      She was young during that time, but now she too grouped into so called mallu aunty group who likes to hurt & judge others by kuthi kuthi chodyams

    • @anjuvr2989
      @anjuvr2989 3 місяці тому +20

      അന്നും നല്ല അഹങ്കാരം ആയിരുന്നു. ഒരു കടയിൽ വച്ചു കണ്ടിട്ടുണ്ട്...

    • @parallelgalaxy1112
      @parallelgalaxy1112 3 місяці тому

      രെമ്യ എന്ന അവൾക്കു ഒരു henpecked husband ഉണ്ട്. അതാണ് ഇത്ര അഹങ്കാരം ആ പെണ്ണുമ്പിള്ളയ്ക്കു

    • @RAJIVJF
      @RAJIVJF 3 місяці тому +3

      Oru kulashtree vibe

    • @biyaantony1365
      @biyaantony1365 3 місяці тому

      Really

  • @anu-ab
    @anu-ab 3 місяці тому +321

    Uk യില്‍ പോയിട്ടൊന്നും പച്ച പഠിക്കാതെ ഇരിക്കുമ്പോ നാട്ടില്‍ anchors ന്റെ പോപ്പുലാരിറ്റി കണ്ടു ചാടിക്കേറി വന്നതാ,ധന്യ വര്‍മ്മയുടെ ട്രാക്ക് പിടിക്കണോ വീണയുടെ കോപ്പി അടിക്കണോന്നു confusion ലാണ്‌ ചേച്ചി,മലയാളിക്ക്‌ ഇത്തിരി nostalgia ടെ അസുഖമുള്ളതു ഇതിനെയൊക്കെ താങ്ങി നടക്കുന്നു.

    • @RekhaNambiar
      @RekhaNambiar 3 місяці тому +10

      Not uk..she was in Dubai..

    • @anu-ab
      @anu-ab 3 місяці тому +3

      @@RekhaNambiar aah ok

    • @Sreekrishnaa2024
      @Sreekrishnaa2024 3 місяці тому +16

      Dhanya വർമ്മ അടിപൊളി ആണ്❤

    • @sheby-u9y
      @sheby-u9y 3 місяці тому +18

      ​@@anu-abഇടക്ക് ഭാഗ്യലക്ഷ്മി യും കേറി വരുന്നുണ്ട് 😂

    • @k_drama__beats
      @k_drama__beats 3 місяці тому

      @@anu-ab aano

  • @gokulraj5885
    @gokulraj5885 3 місяці тому +188

    Anchor is negative person

  • @shychi8567
    @shychi8567 3 місяці тому +112

    ഇവൾ എത്രയും വേഗം ഡൈവേഴ് ആവാൻ മനസ് നിറഞ്ഞു ആശംസിക്കുന്നു 🥰🥰

  • @Shibu.K.S
    @Shibu.K.S 3 місяці тому +382

    രമ്യയുടെ കല്യാണം കഴിഞ്ഞപ്പോൾ ഉള്ള സ്റ്റാൻഡേർഡ് പോയി. നല്ല ദാമ്പത്യം ആയിരിക്കില്ല രമ്യയുടേത്. അതാണ് ഇത്രയും clear ആയി മറുപടി പറഞ്ഞിട്ടും വീണ്ടും വീണ്ടും തരം താഴ്ന്നു ചോദിക്കുന്നത്. ഈ പോക്ക് പോയാൽ സ്വന്തം ജീവിതം ഇല്ലാതാകും. മറ്റുള്ളവരുടെ ശാപം വാങ്ങി വച്ചോ. നല്ലതാണ്, ജോലിയുടെ ഭാഗമല്ലേ. ഇതും ഒരു കൂട്ടികൊടുപുകാരന്റെ പ്രവർത്തിയും തമ്മിൽ എന്തു വ്യത്യാസം.

    • @BayouTottedHue
      @BayouTottedHue 3 місяці тому +3

      shariyanu. ivalude dampathyamo jeevithamo nallathayirikilla. swantham jeevithathil happy allathavar aanu itharam chodyangal chodichu mattullavare vishamapichu athil anandam kandethunathu.

    • @sheemabiju9944
      @sheemabiju9944 2 місяці тому +1

      😂😂😂😂👍avalude avastha aano ellarkkum ennu chikayuvarikkum 😢

  • @nivya3943
    @nivya3943 3 місяці тому +224

    രമ്യയുടെ വിചാരം അവർ ഭയങ്കര സംഭവം ആയത് കൊണ്ടാണ് അവർക്ക് നല്ലൊരു കുടുംബജീവിതം ഉള്ളതെന്നാണ്.പക്ഷേ നിഖിൽ നല്ലൊരു വ്യക്തി ആയത് കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന സത്യം ആ പൊട്ടി സ്ത്രീക്കറിയില്ല.അത് മനസിലാകുന്നത് വരെ അവർ ദുരന്തമായി തുടരും

    • @suryapaul4331
      @suryapaul4331 3 місяці тому +32

      I don't think she's having a happy married life... valare frustrated life aavana chance... happy ayittullavar mattullavare hurt cheyyan nookkilla

    • @nivya3943
      @nivya3943 3 місяці тому +6

      @@suryapaul4331 പണ്ടും ഈ സ്ത്രീ ഇങ്ങനെ തന്നെ ആയിരുന്നു കുറച്ചു കൂടിയെങ്കിലേ ഉള്ളൂ

    • @linithaathish2613
      @linithaathish2613 3 місяці тому +3

      Njanum athanu orthathu. Nikhil chetane bharichu jeez ikuka aakum

  • @keethusnest9180
    @keethusnest9180 3 місяці тому +155

    Ramya ഒരിക്കൽ എങ്കിലും കോടതി കയറണം അപ്പൊ ഈ കഴപ്പ് അങ്ങ് മാറി കിട്ടും.

  • @Cozy_and_Kind
    @Cozy_and_Kind 3 місяці тому +62

    വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ട്, അവരുടെ hard work,achievements, experiences ഇതൊക്കെ.
    അതില്ലാതെ അവരുടെ personel life ഇലെ കാര്യങ്ങൾ കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്??
    തിരിച്ച് Anchor നോട് ചോദിച്ചാൽ എങ്ങനെയിരിക്കും??
    Marital life എല്ലാവർക്കും successful ആവണമെന്നില്ല, പിന്നെ ഒരാളുടെ professional life um അതുമായി കൂട്ടി കുഴക്കേണ്ട ആവശ്യം ഇല്ല.

  • @arjithmubin7074
    @arjithmubin7074 3 місяці тому +44

    ഈ രമ്യക്ക്‌ ഇങ്ങനെ അല്ല മറുപടി കൊടുക്കേണ്ടത്😡😡😡

  • @dakshina6869
    @dakshina6869 3 місяці тому +367

    രമ്യ നേരിട്ട് കണ്ടിട്ടുണ്ട് ipozhum പണ്ടും ജാഡ ഭയങ്കരം ആണ്.. ആരും അതു കൊണ്ടു മൈൻഡ് ചെയ്യാറില്ല 😂😂😂

    • @ashtamivipin1802
      @ashtamivipin1802 3 місяці тому +35

      സ്ക്രീനിലെ ചിരി മാത്രമേ ഒള്ളൂ. ഒടുക്കത്തെ ജാടയാ

    • @asharajesh653
      @asharajesh653 3 місяці тому +6

      Sariya​@@ashtamivipin1802

    • @suryababusurya5633
      @suryababusurya5633 3 місяці тому +12

      ശെരിയ... ഞാൻ കണ്ടിട്ടുണ്ട്.. ജാഡയാ....

    • @k_drama__beats
      @k_drama__beats 3 місяці тому +4

      Eeh aano🥲 njan avarde fan ayirunu pand surya le program cheythapo

    • @anjuvr2989
      @anjuvr2989 3 місяці тому +6

      അതെ സൂര്യയിലെ prgrm ചെയ്തു കൊണ്ടിരിക്കുമ്പോൾ.... ജാട ഭയങ്കരം ആയിരുന്നു

  • @sheebajoseph4341
    @sheebajoseph4341 3 місяці тому +367

    Very bad anchor

    • @JGeorge_c
      @JGeorge_c 3 місяці тому

      Ithoke fix ed annu

    • @sujasara6900
      @sujasara6900 3 місяці тому +1

      True

    • @Dragon_lilly22
      @Dragon_lilly22 3 місяці тому +15

      ​@@JGeorge_cpin cheuthu vechekuna comment nokk anju nte. Fixed onnum alla. Anenki aval tanne vannu engane parayo

  • @vijivvijayan3748
    @vijivvijayan3748 3 місяці тому +28

    പണ്ടേ അഹങ്കാരി ആയിരുന്നു എന്നറിയാം.. പക്ഷെ വിവരദോഷി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @selina6564
    @selina6564 3 місяці тому +83

    രമ്യയുടെ ഹസ്ബൻഡ് സീരിയൽ ആക്ടർ രമ്യേ പേടിച്ചാണ് നിൽക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് എന്തൊക്കെ സ്റ്റുപ്പിഡ് ക്വസ്റ്റ്യൻസ് ആണ് ഒരാളെ😢😢 വേദനിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണ്

    • @nannimusicplus4818
      @nannimusicplus4818 3 місяці тому +4

      സീരിയൽ actor allalo Singer ആണ് husband ramya de

    • @adithilakshmi1841
      @adithilakshmi1841 3 місяці тому

      സീരിയലിലും ഉണ്ടാരുന്ന നിഖിൽ chetan​@@nannimusicplus4818

  • @saranyars8275
    @saranyars8275 3 місяці тому +294

    Anchor നു ഡിവോഴ്സ് എക്സ്പീരിയൻസ് ചെയ്തു നോക്കി കൂടെ വല്ലവരുടെയും കഥ കേൾക്കാതെ

  • @soudathk8303
    @soudathk8303 3 місяці тому +55

    രാവിലെ എണീക്കുമ്പോൾഞാനാർക്കുവേണ്ടിയാഎണീക്കുന്നേ,,,,😂😂😂അമ്പമ്പോവല്ലാത്തകണ്ടുപിടുത്തം.

  • @soumyasumesh511
    @soumyasumesh511 3 місяці тому +51

    Anchor inu break up divorce ne okke kurichu vallaatha doubts aanallo.Mattullavarude life experience kettu manasilakkaan pattunnathinekkaal nallathaayi swantham experience il ninnum pattum.Divorce cheythittu experience clarity and doubt clearance okke nadathu.

  • @akshithsudhakaran2652
    @akshithsudhakaran2652 3 місяці тому +37

    ഈ സ്ത്രീയെ എന്നെപോലെ ഇഷ്ട്ടം അല്ലാത്തവർ ഉണ്ടോ??? 🤮👎🏻

  • @vavi1200
    @vavi1200 3 місяці тому +74

    രമ്യ ഡിവോഴ്സ്ന്റെ കാര്യം ഒക്കെ ഇപ്പോൾ പലരോടും ചോദിച്ചു ബുദ്ധിമുട്ടിക്കുന്നുടെല്ലോ.. എന്താ മോളെ എല്ലാം തിരക്കിയിട്ടു നിനക്ക് ഡിവോഴ്സ് കൊടുക്കാൻ ആണോ... വല്ലോന്റേം കാര്യം അരിയാൻ എന്തൊരു ശുഷ്‌കാന്തി ആണ് രമ്യ

  • @aswinachu78
    @aswinachu78 3 місяці тому +80

    നല്ല ചൊറിഞ്ഞ ചോദ്യങ്ങൾ 🥴🥴🥴.. വല്ല shine tomnem🔥ഇട്ട് കൊടുക്ക് 🤣

  • @Back-to-life360
    @Back-to-life360 3 місяці тому +17

    2:55 ശരിക്കും ഒരുമാതിരി പരദൂഷണ തള്ള വർത്താനം...ഹ 😊

  • @MrsChef-z5b
    @MrsChef-z5b 3 місяці тому +66

    Chechii poyi devorce cheyyu apo manasilakum karanagalum... Feelingsum

  • @seemanair9417
    @seemanair9417 3 місяці тому +40

    E anchor oru saddist aanu..she needs treatment

  • @dondavidjose9479
    @dondavidjose9479 3 місяці тому +42

    നമ്മുടെ നാട്ടിൽ ഒറ്റകു ജീവിക്കുന്ന സ്ത്രീകളെ ഏറ്റവും കൂടുതൽ കുത്ത് വാകുകൾ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നത് സ്ത്രീകൾ തന്നെ ആണ്

  • @annaf2168
    @annaf2168 2 місяці тому +5

    രാവിലെ എണീക്കുമ്പോൾ ഞാൻ ആർക്കുവേണ്ടിയാ എണീക്കുന്നെ 😂😂😂😂എന്റമ്മേ very gud thought... രാവിലെ എണീക്കുമ്പോൾ എന്നും ഇത് എല്ലാരും ആലോചിക്കണേ 😂😂😂😂

  • @bijikb8912
    @bijikb8912 3 місяці тому +43

    എന്തൊരു ചോദ്യമാണ് കഷ്ട്ടം

  • @sujithas9661
    @sujithas9661 3 місяці тому +31

    ഈ ചേച്ചി എന്താ ഇങ്ങനെ..😮😮😮😮😮പണ്ട് ഇങ്ങനെ അല്ലായിരുന്നു 😡

  • @ambilisatheesan5251
    @ambilisatheesan5251 3 місяці тому +91

    രമ്യ തൻ്റെ ഇൻ്റർവ്യൂ ഒക്കെ ഒരു നിലവാരം ഉണ്ടായിരുന്നു അത് കൊണ്ട് കളയല്ലേ

    • @sherhanaaph3473
      @sherhanaaph3473 3 місяці тому +2

      Iniyenthu kalayaan😮kuthikuthi chodikunnadil sandosham kandethunna jeeviyaayi ramya..onnamath ithano interview nu chodikenda questions..channel nu reach kitananenkil ramyede veetukaaryangal ithupole public aayi chodich video aak..ayye poi kudumbam nok

  • @devudevika7399
    @devudevika7399 3 місяці тому +16

    Alla ഇവർക്ക് ഇത് എന്തിന്റെ സൂക്കേടാ പല വട്ടം anju chechi ചിരിച്ചു കൊണ്ട് പറഞ്ഞു താല്പര്യം illa വിട്ടേക്ക് എന്നു പക്ഷെ സമ്മദിക്കില്ല njn konditte pokuu എന്നാൽ കൊടുത്തു viduuuu

  • @ajeshjose7881
    @ajeshjose7881 3 місяці тому +20

    Such a sadist anchor,poor nikhil she is dangerous than badai arya,hiding poison behind her smile.she is literally cunning

  • @Sleepyhead7896
    @Sleepyhead7896 3 місяці тому +25

    ഇതേ സ്വഭാവം ആയിരുന്നു ഭാഗ്യലക്ഷ്മിക്ക്...
    മനസ്സിലൊരു മഴവില്ല് എന്ന prgm നടത്തി ഗസ്റ്നെ വിളിച്ച് വരുത്തി ആളെ നാണം കെടുത്തുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു അവർക്ക്..
    അതും സ്ത്രീകളെ എടുത്ത് പിടിച്ച് അപമാനിക്കുന്ന തരം സംസാരം ആയിരുന്നു അവർക്ക് ...
    ഇതേ ചേറ്റതരം ആണ് രമ്യയും കാണിക്കുന്നെ😢

  • @Bhoomi-lx5re
    @Bhoomi-lx5re 3 місяці тому +23

    So irritating questions😡

  • @Sinister-o8k
    @Sinister-o8k 3 місяці тому +20

    വീണയ്ക്ക് ശേഷം മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്യാൻ ആരാ എന്നാ ചോദ്യത്തിന് രമ്യാ

  • @UNAISPM-te7jw
    @UNAISPM-te7jw 3 місяці тому +138

    ഇത്രയൊക്കെ പറഞ്ഞിട്ടും ഇതെന്താ ഒരു കുലുക്കവും ഇല്ലത്തത്...എന്തിനാ ചിരിക്കുന്നത് ചെരിപ്പൂരി അടിക്കൂ...

  • @kp-xs3gr
    @kp-xs3gr 3 місяці тому +72

    The anchor is like a boomer ammayi who gets solace by digging deep into other's sorrows. Pathetic!!

    • @NM-vs5lg
      @NM-vs5lg 3 місяці тому +1

      കറക്റ്റ്

  • @renjinis8847
    @renjinis8847 3 місяці тому +33

    remya is negative person e interview kanunna viewers nu remya ude questions pidikkunillaa appol opposite irikkunna avarude situation 😡

  • @niyaahere4493
    @niyaahere4493 3 місяці тому +11

    രമ്യ ഇപ്പൊ കുടുംബശ്രീ ചേച്ചിമാരെക്കാളും കഷ്ടാണ്...

  • @aalimdeeniman
    @aalimdeeniman 3 місяці тому +27

    Remya pettannu divorce aavan prarthikkunnu

  • @JGeorge_c
    @JGeorge_c 3 місяці тому +11

    Anju chose her partner , he moved on "for reasons known to both alone ",
    Its her choice ended in disaster in one way amd the guy also ,moved on like anju .so don't play victim card and don't belive anything on net thinking just one side is correct.

  • @seethalraj6072
    @seethalraj6072 3 місяці тому +21

    Ee anchor pennumpilla sherikkum oru sadist an..meghnaye kond vannum ingane divorce kurich mathram chothichond irunnu..sathyam arkum oru vishamam varanam ennu agrahichitilla, but ipo athmarthamayi agrahich pokuva ee pennumpilla ethrem pettennu divorce ayi athinte experience enthannu avar swayam onnu manasilakkan ulla chance kittatte🙌

  • @nejisaji4650
    @nejisaji4650 3 місяці тому +71

    എന്തൊരു stupid questions ആണ് ചോദിക്കണേ?? 😡😡പേർസണൽ കാര്യങ്ങൾ ഇവളോട് എന്തിനു പറയണം..

  • @IshikaThamburu
    @IshikaThamburu Місяць тому +2

    മറ്റുള്ളവരുടെ മനസ്സ് വിശമിപിച്ചാൽ എന്താ ഇവർക്ക് കിട്ടുന്നത്. ?????
    Anju is a poor soul ❤

  • @orangeorange7420
    @orangeorange7420 3 місяці тому +4

    നമ്മൾ നമുക്കു വേണ്ടി തന്നെ അല്ലെ കക്കൂസിൽ പോകുന്നത്???? ആരും നമുക്ക് വേണ്ടി ഇല്ലന്ന് ഓർത്തു പോകാതെ ഇരിക്കുമോ???? എത്ര നാൾ പിടിച്ചു വെക്കും 😤🤪🤪🤪🤪🤐

  • @thejaanoop8094
    @thejaanoop8094 3 місяці тому +30

    ഈ remyude ചോദ്യം കേട്ടാൽ വിചാരിക്കും ഈ ലോകത്തിൽ ആദ്യമായി ഡിവോഴ്സ് ആയതു അഞ്ചു ആണ് എന്ന്.ഈ മറ്റുള്ളവരുടെ കാര്യങ്ങൾ chikayan എന്തര് താല്പര്യം ആണ്🙏🙏🙏

    • @shahala1358
      @shahala1358 3 місяці тому +1

      Megnayod ithe pole ayirunu pkshe avdenum onum kitteeela😂

  • @JSRLuca
    @JSRLuca 3 місяці тому +5

    1:38 exactly

  • @riana_ria_
    @riana_ria_ 3 місяці тому +6

    Udheshicha answer kitathirikumbo ulla avrde disappointment face expression il kanam 😅😅

  • @chithrajp2979
    @chithrajp2979 3 місяці тому +15

    Arku vendita jeevikune? Arku vendita Ezhunelkune? Arku vendita Kulikune ? Ho vallatha QUESTIONS ❓ Entha Dooo Nannavathe😮

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 3 місяці тому +20

    Anchor sherikkum oru kudumbamkalakki aanu. Avalude chodyangal kandille nalla thilacha chooduvellathil eduthidaan thonnunnu. Ivalokke aaranu anchor aayi eduthath? Avare paranjal mathi

  • @Excel123rr
    @Excel123rr 3 місяці тому +40

    Interview nu varunnavare kudthal thalarthunna anchor.very bad

  • @jisnakj2798
    @jisnakj2798 3 місяці тому +2

    ആര്കെങ്കിലും വേണ്ടിയാണോ ഓരോരുത്തരും eneekkunnathu .. ഞാന്‍ എനിക്ക് വേണ്ടിയാണ് eneekendathu ..Halle..ഇതെന്തൊരു പാട്..😮😂

  • @charmer6115
    @charmer6115 3 місяці тому +2

    ആ വേദനകളൊക്കെ ഓർമിപ്പിച്ച് രസിക്കുന്നു രമ്യ അമ്മായി.😂
    അമ്മായി ഇത് interview ആണ്. പരദൂഷണം പറച്ചിൽ അല്ല.😂

  • @veenak.v1654
    @veenak.v1654 3 місяці тому +16

    A Divorce channel...

  • @najiyaibrahim4421
    @najiyaibrahim4421 3 місяці тому +4

    DIVORCE IS NOT THE ULTIMATUM... IT'S YOUR LIFE WHOM YOU WANNA END WITH... DON'T LET OTHERS QUESTION YOUR CHOICE...

  • @angel_cheekku_1115
    @angel_cheekku_1115 2 місяці тому +2

    രമ്യ എന്തൊരു തോൽവി ആണ്...😡😡😡 നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം...

  • @Jungcookie-97
    @Jungcookie-97 3 дні тому +1

    Athinte edel pettann ad vannappoo njn karuthii anchorne patti parayunnathaavumnn
    "Kaikalil maravipp kaalukalil tharipp....😂😂😂

  • @Kylaq24
    @Kylaq24 6 днів тому +1

    രാവിലെ എഴുന്നേൽക്കുമ്പോൾ തോന്നുന്നത് അപ്പി എവിടെപ്പോയി സാധിക്കണം 😂😂 രമ്യ അങ്ങനെയായിരിക്കും വിചാരിക്കുന്നത്😄😄
    പാവം അഞ്ജുവിനോട്‌ ആവശ്യമില്ലാത്ത കാര്യം ചോദിക്കുന്നു

  • @sjd9064
    @sjd9064 3 місяці тому +1

    മോള് ഇത്ര ഹാപ്പി ആയിരിക്കുന്നത് Anchor നു പിടിച്ചില്ല അപ്പോ പറഞ്ഞ് പറഞ്ഞ് വിഷമിപ്പിക്കാം എന്ന് കരുതി. But ചീറ്റിപ്പോയി😂

  • @MindCapturer007
    @MindCapturer007 3 місяці тому +9

    ഇതിനെ ഒക്കെ പൊതു ശല്യമായി പ്രഖ്യാപിക്കണം. അലവലാതി 🤮

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 3 місяці тому +4

    Oru tharam SADISM aanu ith🫡😏

  • @anjitharatheeshan48
    @anjitharatheeshan48 День тому +1

    ഈ പെണ്ണുംപിള്ള പണ്ട് നല്ല interviewer ആയിരുന്നു ഇപ്പോ വന്നുവന്നു തീരെ ബോധം ഇല്ലാതായി 🥲

  • @NINU..SHAIJU695
    @NINU..SHAIJU695 3 місяці тому +2

    എന്റെ നാട്ടു കാരി.. കുട്ടി നല്ല parents വീട്ടിൽ ചെന്നാൽ കുട്ടി ആയിരിരക്കുമ്പോൾ പോലും നല്ല ഹംബിൾ ആയിട്ട് പെരുമാറുന്ന കുട്ടി... ഇങ്ങനൊന്നും ആരോടും ചോദിക്കരുത് അവതരിക നിലവാരം പുലർത്തണം

  • @Lakshmi_menon123
    @Lakshmi_menon123 2 місяці тому +2

    Ee anchor remya ente distant relative aanu...bhayakara ahagaram aanu... Eghane onnu aavashyam aayirunu 👏

  • @iamagirl6580
    @iamagirl6580 2 місяці тому +3

    ഇവൾ ഇത് എന്താണ് ഈ ചോദിക്കണേ ഇവൾക്ക് വട്ട് ആണോ ആരാ പിടിച്ചു അവതാരക ആക്കിയത്.....ഈ അപ്പുറത്തെ വീട്ടിലെ പരദൂഷണം നാട് മൊത്തം പല്ലുതേക്കാതെ പോയി പറഞ്ഞു നടക്കുന്ന അമ്മായി പോലെ

  • @drjtjp1
    @drjtjp1 3 місяці тому +1

    Hats off Anju
    Well said

  • @kirtijagadish9237
    @kirtijagadish9237 3 місяці тому +12

    This host lady doesn't have any common sense

  • @tastyboon6323
    @tastyboon6323 3 місяці тому +1

    'തോൽവി' എന്നൊക്കെ.. എന്തോന്ന് തോൽവി.. ഒരുമിച്ചു പോവാൻ പറ്റാത്ത രണ്ടാൾ അതിൽ നിന്ന് വഴക്കും ബഹളം ആയി ജീവിതം കോഞ്ഞാട്ടയാവാതെ രക്ഷപെട്ടു എന്നല്ലേ പറയേണ്ടത്..

  • @soumyasuresh-b2v
    @soumyasuresh-b2v 2 місяці тому

    Trolls oru rakshayumilla 🤣🤣🙌🏻👌🏻

  • @mrroadlovervlogs9415
    @mrroadlovervlogs9415 3 місяці тому +4

    ഞാൻ ഇവരുടെ ഒരു ഇന്റർവ്യൂ നും... കമന്റ്സ് പറയാൻ ആൾ അല്ല but ഒരു കാര്യം പറയാം.. ഡിവോഴ്സ് ആയ guest കളെ വിളിച്ചിട്ട് അവരെ അപമാനിക്കുന്ന രീതിയിൽ ഉള്ള ചോദ്യം ചോദിക്കുന്നത് തെറ്റ് തന്നെയാണ്.. അവർ ഡിവോഴ്സ് ആയാലും അവർ independend ആണ്. പോരാത്തതിന് പ്രഖത്ഭരുമാണ്. അല്ലാതെ ആരേം ബുദ്ധിമുട്ടിച്ചു ഇരിക്കുന്നവരല്ല.. ഇന്നാള് മേഘന.... ഇപ്പോ ദാ അഞ്ചു. അവർക്കു പേർസണൽ issues കാണും മുന്നോട്ട് partner ആയിട്ട് പോകാതിരിക്കാൻ. അത് ഇങ്ങനെ കുത്തി.. കുത്തി ചോദിച്ചു... Avanande വില കളയുന്നത് എന്തിനാ chechi കഷ്ടം... നിങ്ങൾക് അവരുടെ talents നെ കുറിച്ച് ചോദിക്കലോ, ന്യൂ പ്രൊജക്ടസ് നെ കുറിച്ച് ചോദിക്കലോ, presious മൂവിമെന്റ്സ് നെഹ്‌റു കുറിച്ച് ചോദിക്കലോ അങ്ങനെ എന്തളം... അല്ലാതെ

  • @mariyanazar4917
    @mariyanazar4917 2 місяці тому +2

    ഇവർക്ക് പെങ്കൊച്ചുങ്ങളെ കെട്ടിക്കാൻ വല്ലാത്ത താല്പര്യം ആണ്

  • @aasiyamuneer9918
    @aasiyamuneer9918 3 місяці тому +27

    Enganengilum karayipichu thumbnail itt rating koottanam. Jb junction pole

  • @chitrapillai130
    @chitrapillai130 3 місяці тому +2

    Oh my God ..whats wrong with these people😢

  • @sulthantejinn
    @sulthantejinn 2 місяці тому +1

    രമ്യ രവീന്ദ്രൻ ,പണ്ടത്തെ മിദാദ്, മദീദ്,ജദീദ്- നിനക്കായ്‌ ആദ്യമായ് ഓർമക്കായ് ആൽബംങ്ങളിൽക്കൂടേ 90 സ് കിഡ്‌സിന്റെ മനസ്സിൽ കേറി വന്ന സുന്ദരി,കൂടെ രാധികയും ശരികയും,പണ്ടത്തെ ഈസ്റ്റ്‌ കോസ്റ്റ് ഗൾഫ് ശോകളിൽ ഉണ്ടാകാറുണ്ടായിരുന്നു...പിനീട് രാധികയെ മാത്രം സിനിമായിൽ കണ്ടു..പഴയ കുറെ anchors ഉണ്ട്,മഞ്ജിമ മോഹൻ,സവിത, അങ്ങനെ അപ്രത്യക്ഷമായ കുറച്ചു പേര്,പഴയ സീരിയൽ ബിട്സ് ഒകെ യൂട്യൂബിൽ കാണുമ്പോഴോ പഴയ കാലം ഓർക്കുമ്പോഴോ ആലോചിക്കാറുണ്ട് രമ്യ ഒകെ എവിടെ പോയി എന്ന്...ശാരികയെ ദിലീപിന്റെ ബാലൻ വക്കീൽ പടത്തിൽ കണ്ടു,ശീലക്കൊപ്പം ഒരു സീരിയലിലും, ..രമ്യ ഇടയ്ക്കു ചുരിദർ ബിസിനസ്‌ തുടങ്ങി ഒരു ന്യൂസ്‌ കണ്ടു
    പിന്നീട് ഏറെകാലം കഴിഞ്ഞാണ് രമ്യയെ anchor ആയി കാണുന്നെ..ഒന്ന് രണ്ടു ബൈറ്റസ് കണ്ടതോടെ മനസിലായി...വീണയുടെ അതെ വെറുപ്പീര് പാതയിലേക്കആണ്‌ ഇവളുടെം പോക്ക്..പുല്ല് ന്തിനാ തിരിച്ചു വന്നേ enn😂

  • @TheSoulPunisherUno
    @TheSoulPunisherUno 3 місяці тому +1

    നല്ല ഫൺ ഉണ്ടായിരുന്നു. അണ്ണാക്കിൽ അമിട്ടു പൊട്ടി രമ്യേട 😂

  • @aparna3846
    @aparna3846 2 місяці тому +1

    രമ്യക്ക് ബാക്കിയുള്ളവരുടെ ദുഃഖത്തിൽ എന്തെന്നില്ലാത്ത ഒരു ആനന്ദം തോന്നുന്നുണ്ടാകും... അടുത്തത് ബഡായി ആര്യയെ വിളിക്കും.. നോക്കിക്കോ

  • @risuanu765
    @risuanu765 3 місяці тому +1

    ഹൊ ഇൻറെ റബ്ബേ...ഈ ആങ്കറിന് മുഴുത്ത വട്ടാണ്... നല്ല രീതിയിൽ answer കൊടുത്തിട്ടും ഒരു ഒളിപ്പും ഇല്ലാതെ ചോതിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു ...മറ്റുള്ളവരുടെ ലൈഫിൽക് ഇടിച്ചു കയറി കുത്തി നൂവിക്കുന്നു.... അവരുടെ മാന്യത കൊണ്ട് അവർ അത് ചിരിച്ച് കൊണ്ട് നേരിടുന്നു...... കഷ്ടം തന്നെ

  • @sumithas1789
    @sumithas1789 2 місяці тому

    അടുത്ത വീട്ടിലെ slimte അമ്മ ഗീത ഇതുപോലെ ആണ് കിളച്ചു കിളച്ചു ചോദിക്കുന്നത് 😁😁😁😁😁

  • @linithomas8445
    @linithomas8445 3 місяці тому +5

    Remya ഒരു ന്യായീകരണ വീഡിയോ ഇറക്കിയിട്ടുണ്ടല്ലോ നെഗറ്റീവ്സ് വന്നപ്പോ
    അവസാനത്തെ ചോദ്യം എന്ത് ഊളചോദ്യം. രാവിലെ എണീക്കുമ്പോ ആർക്കു വേണ്ടിയാണെന്ന് തോന്നില്ലേ എന്ന്
    🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @snehakp3549
    @snehakp3549 День тому

    ഈ പുള്ളിക്കാരി ഒന്ന് ഷൈൻ ടോം ചാക്കോയെ ഇന്റർവ്യൂ ചെയ്യണം ആയിരുന്നു പിന്നെ ഈ പരദൂഷണ ചോദ്യം ചോദിക്കൽ അന്നത്തോട് തീരുമാനമാകും 😂

  • @surajasagasaga3761
    @surajasagasaga3761 2 місяці тому

    ഒാാ ഇതിനെകൊണ്ട് തോറ്റല്ലോ ദൈവമേ

  • @shameemasama5761
    @shameemasama5761 3 місяці тому

    Ath kalakki super editing 😂

  • @90kidscricket
    @90kidscricket 3 місяці тому +2

    ഇവളുടെ ഇന്റർവ്യൂ മൊത്തം ഇങ്ങനെ കൊത്തി വർത്തമാനം ചോദിക്കുന്നത് ആണ്.

  • @Void50156
    @Void50156 3 місяці тому +1

    Remya oru break nu shesham anchoring rangathu vannathu kandappo sandosham thonniyathaanu..but ippo mathiyaayi ekadhesham interviews um kandittaanu parayunne ...onnu nirthi pokkooode 😂...ravile eneekumbo arkuvendi eneekkumennn nanamillallo streeeye...

  • @anm13682
    @anm13682 3 місяці тому +23

    Choriyathy

  • @SobhaRaghavan-u8p
    @SobhaRaghavan-u8p 3 місяці тому

    ചെറുതായിട്ട് ഒന്ന് എക്സ് ക്ലൂസീവ് കിട്ടുവോ നോക്കിതാ 😂 കിട്ടിയില്ല.
    സാരമില്ല next tym nokkam kettohh😂😂😂

  • @sreejasreekumar6425
    @sreejasreekumar6425 2 місяці тому

    കഷ്ടം. ഇതിന്റെ യൊക്കെ മുന്നിൽ എന്തിനാ ഇരുന്നു കൊടുക്കുന്നത് 😡

  • @shahanashameer4118
    @shahanashameer4118 3 місяці тому +1

    ഏതോ interview de comment bix il ആരോ പറഞ്ഞു.. " രമ്യ ഒരു സീനിയർ ആയ anchor aanu. Aa standard വച്ച് മാത്രേ question ചോദിക്കൂള്ളൂ" enn😁😁😁😁

    • @galaxzgalaxz
      @galaxzgalaxz 3 місяці тому

      പണ്ടൊക്കെ നല്ലതായിരുന്നു ഇന്റർവ്യൂ .. ചിലപ്പോൾ അതു കൊണ്ട് പറഞ്ഞതാകും...

  • @rohithakr5609
    @rohithakr5609 3 місяці тому +1

    Entammo...evaru depressed aakkum manushyare...anchor is so cruel

  • @skystar5647
    @skystar5647 3 місяці тому +6

    Ivar Veena ne kaaalum visham anello

  • @steffy7564
    @steffy7564 2 місяці тому +1

    chilark nalla jolium kudumbavumoke ayi kaziyumbo chodyam tudangum, kalyanam kazikunile kuttikalayile divorce ayatenta tudangia personal questionsnte nira thanne. avarde ento quality kond kitiyatanenarikum avarde vicharam, observe cheyt nokia mati mostly vishamangal onum ariathe early ageil kalyanam, kuttikal , joli oke ayavaranu koodutal matulavare puchikunath, avar peten arrogant akum, tholvio rejectionso onum adikam arinjitundavila.

  • @ansujoji6307
    @ansujoji6307 3 місяці тому +7

    കേട്ടിട്ട് നമ്മക്ക് തന്നെ ഭ്രാന്ത്‌ പിടിക്കുന്നു 🤨

  • @shilpasanish2282
    @shilpasanish2282 3 місяці тому

    Aarukku vendiya jeevikkunne ezhunelkkunne... Nthu questions aanu ithokke... ☹️

  • @seema6705
    @seema6705 2 місяці тому

    ഇവൾക്ക് ലവലേശം നാണം തോന്നുന്നില്ലേ ഇങ്ങനെ കുത്തി കുത്തി ചോദിക്കാൻ🤮

  • @Aparna_Remesan
    @Aparna_Remesan 3 місяці тому

    ഈ ചാച്ചി തന്നെ ആണ് മേഘ്നയേ(ചന്ദനമഴ അമ്യത) interview ചെയ്ത് അലമ്പ് ചോദ്യം ചോദിച്ചത് 😮😂സൈക്കോ തന്നെ