നിസ്സാര കാര്യത്തിൻ്റെ പേരിൽ വെറുതെ ഡിവോഴ്സ് ആവുന്നു. ഇത്രയും കാലത്തെ സ്നേഹം അപ്പോൾ അഭിനയമായിരുന്നോ? പരസ്പരം ചർച്ച ചെയ്ത് ക്ഷമിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് മാതാപിതാക്കൾ ഉണ്ടാവുമായിരുന്നു.😢 എടോ ഇനിയും ഈ ബന്ധം തുടർന്നു കൂടേ? തെറ്റുകൾ തിരുത്തി കുഞ്ഞിനൊപ്പം നല്ല അച്ഛനായി കഴിയാൻ നോക്കു
മനസ്സിലാവും മറ്റുള്ളവർ ആശ്വാസ വാക്കുകൾ പറയില്ല കുറ്റപ്പെടുത്തും നിങ്ങള സന്തോഷം നിങ്ങൾ സ്വയം കണ്ടെത്തു മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ കാര്യമാക്കണ്ടാ ദേഷ്യം control ചെയ്താൽ മാത്രം മതി ഉയരങ്ങളിൽ എത്തും
സഹിക്കാനും ക്ഷമിക്കാനും സ്ത്രീകൾക്ക് കഴിവുണ്ട് എന്നത് പോലെ ഈ കഴിവുള്ള പുരുഷൻമാരും ഉണ്ട്. എന്നുവെച്ചാൽ ഓരോ വ്യക്തികളും യുനീക്ക് ആണ്. ആരും ആരുമായും താരതമ്യം ചെയ്യാൻ പറ്റുകയില്ല.
You never saw Devadasi on screen because those who write stories are mostly men. Women love to the core and treat you as the most important person when she is in love . , but she can change as the way you treat her. Men tend to pull away and ignore when they get attention and love.
ജീഷിൻ എന്റെ നാട്ടുകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഉള്ളത് മുഖത്ത് നോക്കി പറയാനും വേണം ചങ്കുറ്റം. ഒത്തിരി ഇഷ്ടമാണ്. ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു ലക്ഷ്മി നക്ഷത്രയേ കുറ്റം പറയുന്നത് കേൾക്കുമ്പോ പട്ടി ഒട്ടും പുല്ല് തിന്നുകയുമില്ല പശുവിനെ ഒട്ടും തീറ്റിക്കയുമില്ല. ആർക്കും ഒന്നും ചെയ്തു കൊടുക്കാൻ പറ്റുകയുമില്ല കുറ്റം പറയാൻ നൂറു നാവാണ് താനും. അടിമാലി ❤️❤️❤️❤️❤️
ഓരോരുത്തരും അവനവന്റെ വീട്ടുകാർക്ക് ചേരുന്ന കല്യാണം നടത്തണം മതം ഒന്ന് ആണെങ്കിൽ വലിയ സങ്കടം ഉണ്ടാകില്ല 2 വീട്ടുകാരും മനസ്സില്ലമനസോടെ സമ്മതിക്കുന്ന കല്യാണം അധികവും നീണ്ടു പോകാറില്ല ഇനി ഉള്ള തലമുറ അത് അറിഞ്ഞുവേണം ഓരോന്ന് തിരഞ്ഞെടുക്കാൻ
നല്ല ഉപദേശം... ഉത്ര, വിസ്മയ ഇവരെ ഓർമ ഉണ്ടോ? ഇവരൊക്കെ അങ്ങനെ വിവാഹം കഴിച്ചവർ ആണോ? വീട്ടുകാർ കണ്ട് പിടിച്ച് കെട്ടിക്കുന്ന വിവാഹ ബന്ധങ്ങളും നശിച്ചു പോകുന്നുണ്ട് ഒരുപാട്.. അതിൽ കഥ ഇല്ല.. പ്രണയം ആണെകിലും arranged ആണെങ്കിലും ഒരുപോലെ അഡ്ജസ്റ് ചെയ്തതും സ്നേഹിച്ചും മനസ്സിലാക്കിയും ജീവിക്കാൻ പറ്റുന്നില്ലേ ദാമ്പത്യ ജീവിതം പരാജയപ്പെടും.. സംശയമില്ല
Kshama illa innthe kalth atha pbm.. Anum pennum kshmikm pnd klath. Mainly wife jus ne respectbund pand pillerude achan enn vikikunna kalam ann hus matgrm alal important pillerude cahn kopdi anenna bodhmnund.. Ennl inn hus only ath pbm undyl dvce enn avak undloo crt niymmm. So avihithm ane ellydthum pbm oralk freedim vnm athare ullo orale madukmbol undkunna akalcha. Ath aa mind vannal pinne pbms ane.. So ksham abnm oralk vndl vit klayuka.. Randlkm vnm.
സീരിയലുകൾ ..തുടർന്നു കൊണ്ടിരിക്കുന്നു സിനിമാ... താൽക്കാലികം സീരിയൽ.../എല്ലാ ത്തിലും ഇപ്പോൾ വെറുപ്പ്, വിദ്വേഷം, പക അക്രമം എന്നിവ അഴിച്ചുവിട്ടിരിക്കുന്നു സിനിമാ.. തീയേറ്ററിൽ സീരിയൽ ..വീടുകളിൽ ചലനം സൃഷ്ടിക്കുന്നൂ അതിനാൽ വളരെ ശ്രദ്ധിച്ചു പക്വതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്
കുഞ്ഞിനെ ആരെതിർത്താലും ചങ്കൂറ്റത്തോടെ പോയി കാണണം അച്ഛൻ നൽകേണ്ടതെല്ലാം കുഞ്ഞിന് നൽകണം. ആരേയും ഭയക്കേണ്ടതില്ല.❤❤❤
Penhughalk oraale marakan pettann pattum enn jishin paranjadinod yojikunnila.originalayt snehichavark orikalum marakan patula❤
Divourse നു ശേഷം മക്കളോട് നീതി പുലർത്തിയത് മനോജ് and ഉർവശി. പിന്നേ സത്യം അവരവർക്ക് മാത്രം അറിയാം
എനിക്ക് മനസ്സിലാവുന്ന ഒരു കാര്യം പറയാം, പ്രേമിക്കുമ്പോൾ പെണ്ണുങ്ങളുടെ quality പറയുന്നവർ കല്യാണം കഴിഞ്ഞു പറയുന്നത് മുഴുവൻ പോരായ്മകളാണ് 💯
വ്യത്യസ്തൻ ആയ വ്യക്തി, തന്റെ അഭിപ്രായം മറ്റൊന്നും നോക്കാതെ തുറന്നു പറയുന്നു.
അത് താൻ കണ്ണൂർ. എല്ലായിടത്തും ഒരേ സ്വഭാവം. അത് വിനയാകാരും ഉണ്ട്.
നിസ്സാര കാര്യത്തിൻ്റെ പേരിൽ വെറുതെ ഡിവോഴ്സ് ആവുന്നു. ഇത്രയും കാലത്തെ സ്നേഹം അപ്പോൾ അഭിനയമായിരുന്നോ? പരസ്പരം ചർച്ച ചെയ്ത് ക്ഷമിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് മാതാപിതാക്കൾ ഉണ്ടാവുമായിരുന്നു.😢 എടോ ഇനിയും ഈ ബന്ധം തുടർന്നു കൂടേ? തെറ്റുകൾ തിരുത്തി കുഞ്ഞിനൊപ്പം നല്ല അച്ഛനായി കഴിയാൻ നോക്കു
👍
Avl vere ale opichille
@@Dr.aryan..muthumolAare...Aaru paranju
@@divyachandran7676 news vnnloo new alkopm relation pic vdo s undloo mashe.. Living together anllo ipol ellrum
@@divyachandran7676 athokke living cayt oru oad nsl ayille news vnnloo scl mdia.. Pic sahithm thn kndillr.. Ipol marry ayennbthonnunu.. Onnichvthamsam ane
കുഞ്ഞിനെ പോയി കാണണം അതിനു ന്യായം പറഞ്ഞിട്ട് കാര്യമില്ല jishin...കാണാൻ തടസം ഇല്ലേൽ പോയി കണ്ടൂടെ തനിക്
ജിഷിൻ സുധി ചേട്ടന്റ കുടുംബത്തിന് ലക്ഷ്മി നക്ഷത്ര ചെയ്തത്, പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു
സത്യം എല്ലാരും സുധി ചേട്ടന്റെ ഫാമിലിനെ മറന്നു വന്നു എന്നാൽ ലക്ഷ്മി കൂടെ കൂട്ടി
സത്യത്തിൽ ജീഷിൻ പാവമാണ് അവൻ പെട്ടു പോയതാണ്. വരദയുടെ സ്വഭാവം എനിക്കറിയാം. ആരെ കണ്ടാലും ഭർത്താവാക്കണം
Jishin Chettan💓Ishtam Matram💓
Onnich pokan kazhinjillengil pinne best way thanneyanu verpiriyal..
Athine bahumanikkunnu♥️
Jishin chettanum varada chechiyum avaravarude lyf jeevichotte💓
ജീഷിനെ അമലയിൽ നിന്നും കണ്ടുതുടങ്ങിയതാണ്.... ഗുഡ് ആക്ടർ ❤keep going❤
എനിക്ക് ജിഷിനെ വലിയ ഇഷ്ടമാണ് 💝💝
മനസ്സിലാവും മറ്റുള്ളവർ ആശ്വാസ വാക്കുകൾ പറയില്ല കുറ്റപ്പെടുത്തും നിങ്ങള സന്തോഷം നിങ്ങൾ സ്വയം കണ്ടെത്തു മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ കാര്യമാക്കണ്ടാ ദേഷ്യം control ചെയ്താൽ മാത്രം മതി ഉയരങ്ങളിൽ എത്തും
Kunjine kanathathin ottakku kond pokanulla prayam kunjinu aayilla ennu parayunnathinod yojikkunnilla. Kunjinde achan eth parayama pinne ottakk kond pokan pattunne. Ammayude koode pokunnatho appo? Ippo oru attachment aa kuttikk thonniyillanki valuthayitt mind polum cheyyan thonnilla...Bakki paranjath okke correct aanu💯
Ithe avastha thanne yaan enikkum njanum divorce aan, jishinte prayam enikk ,jishinte makante prayarhilulla makan enikkum und, divorce aayitt 1 .5 year aayi oru pravishyame pinneed njan ente makane kandittullu
മനുഷ്യർ അല്ലെ ആണായാലും പെണ്ണായാലും കരയേണ്ട സാഹചര്യം വന്നാൽ കരയും കരയണം കരയാൻ ആരോടെങ്കിലും അനുവാദം ആർകെങ്കിലും വേണോ വേണ്ട സങ്കടം വന്നാൽ കരയണം 👍
പ്രായമായ അമ്മമാരും അമ്മൂമ്മമാരും വഴിതെറ്റുന്നതാണ് ഇവർക്ക് പ്രശ്നം."
ഇത് കേട്ട് പൊട്ടിച്ചിരിച്ചു പോയി😅😅😅😅❤
ജീഷിനെ ഇഷ്ടമാണ് ദൈവം നല്ലൊരു ജീവിതം തരട്ടെ
6.40 കാഞ്ചനമാല ❤️. പരസ്പരം കൊടുക്കുന്ന സ്നേഹവും, വേദനയും ഒക്കെ അനുസരിച്ചു ഇരിക്കും.
സ്ലങ് കെട്ടിട്ട് പാനൂർ - വടകര -കൂത്ത് പറമ്പ് -നാദാപുരം ഭാഗം പോലെ ഉണ്ടല്ലോ 😊😊😊
തലശേരി
Kannur aanu
കണ്ണൂർ.
Pavam jishin god bless you mone
Good Anchor 👌Good Questions👏
Othiri hurt aayittundenkil penninu escape aayallonnoru aaswasam undakum... Pettannu move on aakn nokum... Avalilek sradha thirikum...
18:15 to 18: 32 correct point
22:30 ലക്ഷ്മി നക്ഷത്ര ഭാഗം വരുന്ന സമയം.. ലക്ഷ്മിക്ക് നെഗറ്റീവ് പറയുന്ന എല്ലാവരും കാണണം
സഹിക്കാനും ക്ഷമിക്കാനും സ്ത്രീകൾക്ക് കഴിവുണ്ട് എന്നത് പോലെ ഈ കഴിവുള്ള പുരുഷൻമാരും ഉണ്ട്.
എന്നുവെച്ചാൽ ഓരോ വ്യക്തികളും യുനീക്ക് ആണ്. ആരും ആരുമായും താരതമ്യം ചെയ്യാൻ പറ്റുകയില്ല.
Lakshmide perfume video kandapolanu body smell perfume aakan pattumenna karyam arinjathu. 21 years back undayirunenki njagalkum njagalde achede smell angane cheyamayirunu ennu vicharichathu. Aa oru video Kure aalkarude ellam aayiruna achano ammayo sahodarangalo bhaaryayo husbandindeyo orma aa smellil sookshikyan pattumenu sahayichene. Nashtapedunavarke aa vishamam manasilakullu. Nammal jeevichirikyunnavare oorkan sookshikyan oru treasure aaki vekyan saadikyum.❤
Asif Ali and jishin have lots of similarities
Orupakshe time eduthirunnengil divorce aavillaayrunu....10 dh8vasam aayath kond vegam pirinju....angane chindhik .....😊
ജീഷിൻ മോനെ എനിക്ക് ഇഷ്ടം. 👌👌👌👌💓💓💓💓💓💓
You never saw Devadasi on screen because those who write stories are mostly men.
Women love to the core and treat you as the most important person when she is in love . , but she can change as the way you treat her.
Men tend to pull away and ignore when they get attention and love.
Very true
You are right telling for Laxmi
ജീഷിൻ എന്റെ നാട്ടുകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഉള്ളത് മുഖത്ത് നോക്കി പറയാനും വേണം ചങ്കുറ്റം. ഒത്തിരി ഇഷ്ടമാണ്. ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു ലക്ഷ്മി നക്ഷത്രയേ കുറ്റം പറയുന്നത് കേൾക്കുമ്പോ പട്ടി ഒട്ടും പുല്ല് തിന്നുകയുമില്ല പശുവിനെ ഒട്ടും തീറ്റിക്കയുമില്ല. ആർക്കും ഒന്നും ചെയ്തു കൊടുക്കാൻ പറ്റുകയുമില്ല കുറ്റം പറയാൻ നൂറു നാവാണ് താനും. അടിമാലി ❤️❤️❤️❤️❤️
Next BB Malayalam contestant loadingg
ഓരോരുത്തരും അവനവന്റെ വീട്ടുകാർക്ക് ചേരുന്ന കല്യാണം നടത്തണം മതം ഒന്ന് ആണെങ്കിൽ വലിയ സങ്കടം ഉണ്ടാകില്ല 2 വീട്ടുകാരും മനസ്സില്ലമനസോടെ സമ്മതിക്കുന്ന കല്യാണം അധികവും നീണ്ടു പോകാറില്ല ഇനി ഉള്ള തലമുറ അത് അറിഞ്ഞുവേണം ഓരോന്ന് തിരഞ്ഞെടുക്കാൻ
നല്ല ഉപദേശം... ഉത്ര, വിസ്മയ ഇവരെ ഓർമ ഉണ്ടോ? ഇവരൊക്കെ അങ്ങനെ വിവാഹം കഴിച്ചവർ ആണോ? വീട്ടുകാർ കണ്ട് പിടിച്ച് കെട്ടിക്കുന്ന വിവാഹ ബന്ധങ്ങളും നശിച്ചു പോകുന്നുണ്ട് ഒരുപാട്.. അതിൽ കഥ ഇല്ല.. പ്രണയം ആണെകിലും arranged ആണെങ്കിലും ഒരുപോലെ അഡ്ജസ്റ് ചെയ്തതും സ്നേഹിച്ചും മനസ്സിലാക്കിയും ജീവിക്കാൻ പറ്റുന്നില്ലേ ദാമ്പത്യ ജീവിതം പരാജയപ്പെടും.. സംശയമില്ല
Churukki paranjal same mathakkarey kettanam. Edo matham alla nalloru vykthi anu vendath.daivathintey aduth pokumbo daivam chothikilla nee etha matham ennu. Pinney mathavum ellam noki kettichu vitta penkutikal ethra per marichirikunnu
@@angelmjo4387athey🙂randuperum nalla partner anenkil issue undavilla
BB യിൽ കാണാൻ ആഗ്രഹിക്കുന്നു ❤
Sathyam
നിങ്ങൾക്ക് ഇനിയും ഒന്നിച്ചുകൂടെ
The proverbs about leaf and throne went wrong.
തെറ്റി ജിഷ ഇല്ല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലക്കു തന്നെ എന്നല്ലേ
സിനിമ പോലെ എക്സ്പീരിയൻസ് ജീവിതത്തിലും ഉണ്ടാകട്ടെ..
Eyaalenthinaa jishine sangadapedutthunne
ലക്ഷ്മി നക്ഷത്രക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാൻ ഉത്തരവാദിത്യമുണ്ട് അതിന് കാര്യമുണ്ട്
Anthe karanam
Kshama illa innthe kalth atha pbm.. Anum pennum kshmikm pnd klath. Mainly wife jus ne respectbund pand pillerude achan enn vikikunna kalam ann hus matgrm alal important pillerude cahn kopdi anenna bodhmnund.. Ennl inn hus only ath pbm undyl dvce enn avak undloo crt niymmm. So avihithm ane ellydthum pbm oralk freedim vnm athare ullo orale madukmbol undkunna akalcha. Ath aa mind vannal pinne pbms ane.. So ksham abnm oralk vndl vit klayuka.. Randlkm vnm.
Dear bro, though you are an actor, personally I value as a human being
Parayunnadil ottum almarthadayilla. Enthokeyo oru hide Cheythu parayunnu
Lakshmi❤
Pettanu tanne orale kandupidichu koode kond nadakune aala e parayune
ഇവനൊക്കെ ഏതാ
Jishin oru pennu karyathil nalla interest ulla alanu😊
Anubhavam undo
That’s your opinion about how girls will be in relationship
Pavam jishnu
അമ്മയോട് പറയാനുള്ളത് ചാനലിൽ പറയുന്നത് എന്തടേയ്😮😮😢😢😮😮😮
സഹതാപം തേടി മോങ്ങുന്നു, അയാളുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെ ഈ ചെലപ്പ് എന്തിനാ
തെറ്റ് പുളിടെ ഭാഗത്തു ആണെന്ന് പറയണേ
ആരാണിയാൾ😮
Keep moving
നമ്മളെ സുദിച്ചേട്ടൻ 😢
Pavam...
Ithokke ethu vanam anede
നിന്റെ തന്ത നീയേതാ ഇയ്യാളെ ഒരു വിധം എല്ലാർക്കും അറിയാം നീയേത് മലവാണം
Neyaneda vanam
@ ninte thanthayum vanam thanne
Monde karyam parajappol jishinu vishamam aayi monu vendi onnichukoode
Chetta .. kunjine poi kaananam.. enth vannaalum achan koode und . Ennoru dairyam avanu varanam...
അത് താൻ നല്ല പെണ്ണുങ്ങളെ കാണാത്തതുകൊണ്ട് ആണ്
Entha nu..vara Thakur.. pattiyathu
Eppozhulla penkuttikalodu onuum angottu parayan sammadhikkilla
Itharanavo
സിനിമ രണ്ടു മണിക്കൂർ കൊണ്ട് അങ്ങ് തീരും. നിങ്ങൾ എന്നതാ കാണിക്കുന്ന ഒരു വർഷം രണ്ടുവർഷം
Ivan nalloru kalikkaaran aanu nummak nannayi ariya... Nee oru paad velippikkalletta " Ennekkond parayippikkalle
എന്നാ നീ പറ കേൾക്കട്ടെ കൂടുതൽ കൊണ അടിക്കല്ലേ
Athu entha anganae parayan karyam? Enthegilum karyam ariyamo?
Kuttiye kanan polum samayam ille thanikk
Oru koyoppollangil aval oyivaakki pogullallo
Etha eee malaran😂😂😂😂😂😊
Enthoru kini
Irritated 😂
Ningalude kudumbam nalla reethiyil jeevichirunnathalle,pinnenthupatty,.ee cinemayilum,serialilum, ullavarellam ingenethanneyanallo jeevithavum ingene oro kathayakkalle.kunjinuvendiyengilum maryathekku jeevichikoode.athu valarumpol enthu vishamavum,nanakkedumayifikkum.
ഇയാൾ എന്തൊക്കെയോ ജല്പനം നടത്തുന്നു
Iyalkku pennungaleppattiyonnum ariyilla... 😂😂😂
Jishin ishttamalla
Elallanu kedu ennalle ateppo mari.
എന്തോന്ന് 🤔
Mullunallhh kedu elakkanannu
സ്റ്റാർ മാജിക് പൂട്ടിയില്ലേ 😅😅
സീരിയലുകൾ ..തുടർന്നു കൊണ്ടിരിക്കുന്നു
സിനിമാ... താൽക്കാലികം
സീരിയൽ.../എല്ലാ ത്തിലും ഇപ്പോൾ വെറുപ്പ്, വിദ്വേഷം, പക അക്രമം എന്നിവ അഴിച്ചുവിട്ടിരിക്കുന്നു
സിനിമാ.. തീയേറ്ററിൽ
സീരിയൽ ..വീടുകളിൽ ചലനം സൃഷ്ടിക്കുന്നൂ
അതിനാൽ വളരെ ശ്രദ്ധിച്ചു പക്വതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്
Sathiyam
Ganjv adichal aru sahikum. Mental alla
Ingapuu ammaleee kannukkaran
Lakshmy😇ഒരുഫ്രോ ടാ 😂😂ഇളക്കം 🐶🐶😇😇എനിക്കവളെ ഇഷ്ടമില്ല 😇😇😇🐶🐶🐶🐶😇🐶🐶🐶
Pattatti kutti ella ata PROBLEM😊
നട്ടെല്ലുള്ള ഏക സീരിയൽ നടൻ
Aara e pithalathalayan
😂😂
നിന്റെ തന്ത നീയേതാ ഇയ്യാളെ ഞങ്ങൾക്കൊക്കെ അറിയാം നിന്നെ അറിയില്ലല്ലോ
Ila mullilveenalum, mullu ilayil veenalum ked ilaykanu
Psycho
നിന്റെ അച്ഛനാണോ
Pode vere vishayamonnumille? UA-camrsnu cash undakkikodukkanayirangiyirikkunnu
ചീത്ത പേര് ഇലക്കാ😅
ചിരിക്കുവാണോ കരയുവാണോ!! ആ..
നിനക്ക് ബുദ്ധിമുട്ടയോ
@Nirmalanimmik ആടീ