എനിക്ക് ഒരു വലിയ്യിന്റെയും ജിന്നിന്റെയും മലക്കിന്റെയും സഹായം വേണ്ട..എനിക്ക് എന്റെ അല്ലാഹു മതി..

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 261

  • @sevenstars8196
    @sevenstars8196 2 роки тому +32

    ഇതാണ് ഉസ്താദ്. ഇതാണ് iഈമാൻ അള്ളാഹു ഉസ്താദിനെയു ഞങ്ങളെയും കാത്തുരക്ഷിക്കട്ടെ. ആമിൻ യാറബ്ബൽ ആലിമീൻ.

  • @rachurabi6621
    @rachurabi6621 2 роки тому +15

    സൂപ്പർ സൂപ്പർ സൂപ്പർ പക്ക താഹീദ് മാഷാ അള്ളാ

  • @aboobackerambalath8054
    @aboobackerambalath8054 2 роки тому +5

    മാഷാ അല്ലാഹ്

  • @mohamedusephchenganath9017
    @mohamedusephchenganath9017 2 роки тому +14

    മാഷാ അള്ളാ
    അൽ ഹംദു ലില്ലാ
    ആള്ളാഹു വലിയവനാണ്
    രെക്ഷിതാവാണ് , എല്ലാറ്റി
    നും കഴിവുള്ളവൻ റബ്ബാണ്
    താങ്കൾക്ക് നന്ദീ

  • @rachurabi6621
    @rachurabi6621 2 місяці тому

    സൂപ്പർ അൽ ഹംദുലില്ല

  • @shihabbavu6085
    @shihabbavu6085 2 роки тому +4

    Original തലേകെട്ടുകാരൻ,.ആശംസകൾ.തുടർച്ചയുണ്ടാകട്ടെ..ആമീൻ, ഖാലിദ് കൊണ്ടോട്ടി

  • @cpkhan2216
    @cpkhan2216 Місяць тому

    Masha. Allha

  • @KunuMuhammed
    @KunuMuhammed Місяць тому

    Ammmeeen

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 роки тому +6

    നല്ലൊരു ഉസ്താദ് വളരെ നല്ല അറിവ് തന്നു ഉസ്താദ്ന് തീർഗായൂസും ആഫിയത്തും പ്രധാനം നൽകട്ടെ 🤲🤲🤲😍🌹🌹🌹👍👍😍👌

  • @KunuMuhammed
    @KunuMuhammed Місяць тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്

  • @shabanalijas6058
    @shabanalijas6058 Рік тому

    Yaa alee❤ yaa hasan ❤❤ yaa husain❤❤❤❤

  • @printingpointcalicut2554
    @printingpointcalicut2554 2 роки тому +5

    ഉസ്താദെ
    എല്ലാ നബിമാരും സഹായം തേടീട്ടുണ്ട്
    സ്റ്റേജിൽ നിന്ന് ഒരു നെഞ്ച് വേദന വന്ന് നോക്കണ്ടെ
    അപ്പോ ഓടും ഹോസ്പിറ്റലിലേക്ക്

    • @abdulrazake5185
      @abdulrazake5185 2 роки тому

      നെഞ്ച് വേദന വന്നാൽ ഹോസ്പിറ്റലിലേക്ക് ഓടും എന്നത് ശരിയാണ്
      അല്ലാഹുവോട് തേടും ഡോക്ടറെ കാണിക്കും.
      എന്നാൽ നിന്റെ സിഎം മടവൂരിനോട് തേടില്ല
      നിന്റെ മുനമ്പത്ത് ബീവിയോട് തേടില്ല
      നിന്റെ ഓച്ചിറ ഉപ്പാപ്പയോട് തേടില്ല.
      റസൂൽ സ തേടിയ റബ്ബിനോട് മാത്രം തേടും
      ഖലീഫമാർ തേടിയ റബ്ബിനോട്
      തേടും
      സഹാബത്ത് തേടിയ റബ്ബിനോട് തേടും
      ഒരു കാരണവശാലും കബറാരാധകർ തേടുന്ന റബ്ബറുമാരോട് തേടില്ല.

    • @Shafiqhyder123
      @Shafiqhyder123 Рік тому

      E nenju vethana thaangalkum ellavarkum varum allahu vodu panku cherthu thediyanu marichutullad enkil sahodhara narakam adhi bayanakamaanu 😢 Quran adhees onnu padikku Mujahid avanam ennonumilla ,adheesinm Quranum ethira cheyaan anu avuliyakanmaar ennu paranju nadakkunna chila sunni pandithanmaar 😢 padipikunnad

    • @MasterCraft-g8l
      @MasterCraft-g8l 5 місяців тому +1

      സഹായം തേടിയത് റബ്ബിനോടാ അല്ലാതെ പടപ്പുകളോടല്ലല്ലോ ?
      ആശുപത്രിയിൽ പോകരുതെന്നല്ല രോഗം വന്നാൽ ചികിത്സിക്കണം എന്നല്ലേ പടച്ചവൻ പറഞ്ഞതും .

  • @rafimuhdmuhd2230
    @rafimuhdmuhd2230 2 роки тому +3

    കള്ളം പറയുന്ന ജിഫ്രിയും കാന്ത പെനും കേൾക്കണം ഈ വാക്കുകൾ

  • @ynptyty
    @ynptyty 2 роки тому +4

    Excellent Speech, Congrats and Welcome.

  • @abdullakoyakm7245
    @abdullakoyakm7245 2 роки тому +2

    Very good speach

  • @juvairiyarasheed4335
    @juvairiyarasheed4335 2 роки тому +4

    Alhamdhulillah rabbi ufrlee vathub alayya innaka antha thavvabu rroheem 🤲

  • @shajahanmnaseema6259
    @shajahanmnaseema6259 2 роки тому +2

    ഇതാണ് സത്യം

  • @rafeeknk6031
    @rafeeknk6031 2 роки тому +1

    Masha allah

  • @akbarkp3182
    @akbarkp3182 Рік тому

    Allahu allathavare sameebikkathe pinne
    Asugamayal Doctore sameebikkunnille

  • @rajilarasheed3474
    @rajilarasheed3474 2 роки тому +2

    Aameen ya rubbal aalameen

  • @muthus4205
    @muthus4205 2 роки тому

    ഈ താടിക്കാരനെ അള്ള കാക്കട്ടെ

  • @abdulhakkim6956
    @abdulhakkim6956 2 роки тому +6

    രാത്തീബും മൗലൂദും ശിർക്കല്ല. സുന്നി പണ്ഡിതന്മാർ പുരോഹിതന്മാരല്ല. മൗലൂദ് ചൊല്ലിയ പഠിപ്പിച്ച ഉസ്താദ് മരിക്കുമ്പോൾ ഉറക്കെ അവസാനമായി ചൊല്ലിയ കലിമ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചവനാണ് ഈ വിനീതൻ. ആ ഉസ്താദ് CM മഖാമിൽ പോയി സിയാറത്തു ചെയ്തവരായിരുന്നു. ലാ ഇലാഹ illalla എന്ന് ചൊല്ലി മരിക്കാൻ ആ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകിയിട്ടുണ്ടെങ്കിൽ പിന്നെ സുന്നി കളായ ഞങ്ങൾക്ക് മൗലൂദും രാത്തീബും മഹാന്മാരുടെ സിയാരത്തും നിർത്താൻ എങ്ങിനെ കഴിയും.1921. ശേഷമാണോ റാത്തീബ് ശിർക്കയത്. അല്ലാഹുവിനെ കുറിച് സുന്നി പണ്ഡിതന്മാർ പഠിച്ചത്ര ആരും പഠിച്ചിട്ടില്ല. ദയവ് ചെയ്ത് ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. ആദ്യം തൗഹീദ് എന്ത് എന്ന് പഠിപ്പിക്കുക. ഞങ്ങളും അല്ലാഹുവിനെ മാത്രമേ ഇലാഹ് എന്ന് വിളിച്ചിട്ടുള്ളൂ. അംഗീകരിച്ചിട്ടുള്ളൂ.ഞങ്ങളെ വെറുതെ മുശ്രിക് ആക്കേണ്ട. പറച്ചിൽ കേട്ടാൽ തോന്നും സുന്നികൾക്കൊക്കെ പടച്ചവനല്ലാതെ വേറെ ഇളയഹുണ്ടെന്ന്...
    ആ വിശ്വാസമാണ് നിങ്ങൾക്കെങ്കിൽ പടച്ചവനെ പറ്റിക്കാനാണോ നിങ്ങളുടെ ഭാഷയിൽ കുഫ്ര് ചെയ്യുന്ന പാവം സുന്നി ഇമുകൾക്ക് പിന്നിൽ നിന്ന് നിസ്കരിക്കുന്നത്. സുന്നികളെ തുടരാതെ മാതൃക കാട്ടുക. അല്ലാനെ പറ്റിക്കാനാണോ സണ്ണികൾക്ക് പിന്നിൽ നിൽക്കുന്നത്.

    • @zainuvaliya6949
      @zainuvaliya6949 2 роки тому

      ഏറ്റവും വലിയ നുണയൻ

    • @mohammedkuttym3618
      @mohammedkuttym3618 2 роки тому

      അല്ലാഹുവും, റസൂലും പഠിപ്പിച്ചതാണോ റാത്തീബ് ?

    • @abdulrazake5185
      @abdulrazake5185 2 роки тому

      1921 ലെ ആചാരങ്ങൾ ആണോ ഇസ്ലാമിക നിയമങ്ങൾ
      റസൂൽ സ യുടെ ചര്യകളും റബ്ബിന്റെ കല്പനകളും നിർദ്ദേശങ്ങളുമാണ് ഇസ്ലാം
      മക്കത്ത് അള്ളാഹുവല്ലാത്തവരെ വിളിച്ച് തേടിയിരുന്നത്
      അബു ജഹലും കൂട്ടരും മാത്രമായിരുന്നു.
      റസുലും സഹാബികളും വിളിച്ച് തേടിയിരുന്നത് അള്ളാ ഹുവിനോട് മാത്രമായിരുന്നു
      നമ്മുടെ നാട്ടിലും കുറച്ച് പേര്
      കോഴിക്കോട്ടുകാരൻ സിഎം മടവൂർ എന്ന ഒരുത്തനെ വിളിച്ച് തേടുന്നുണ്ട്.
      മുനമ്പത്ത് ബീവി എന്ന ഒരുത്തിയെ വിളിച്ച് തേടുന്നുണ്ട്
      ഓച്ചിറ ഉപ്പാപ്പ എന്ന ഒരുത്തനെ വിളിച്ച് തേടുന്നുണ്ട്.
      അതുപോലെ ലാത്തയേയും മനാത്തയേയും ഉസ്സയേയും
      വിളിച്ച് തേടിയ അബുജഹലും
      മക്കത്ത് ജീവിച്ചിരുന്നു.
      റബ്ബ് അല്ലാത്തവരെ വിളിച്ച് തേടിയത് കൊണ്ടാണ്
      അബു ജഹലും കൂട്ടരും
      മുശ്‌രിക്കായത്
      അതുപോലെ നമ്മളും ആവാതിരിക്കാൻ നമുക്ക്
      നമ്മുടെ റബ്ബിനെ മാത്രം വിളിച്ച് തേടാം
      നമ്മുടെ ആള്ളാഹു മാത്രമാണ് റബ്ബ് അവന്
      പുറമെ മറ്റ് ആരേയും വിളിച്ച് തേടില്ല യഥാർത്ഥ മുസ്ലിങ്ങൾ
      അല്ലാഹുവിന് പുറമെ മറ്റ് പ്രതിഷ്ടകളെ വിളിച്ച് തേടുന്നവരോട് തേടരുത് എന്ന് അപേക്ഷിക്കാം നമുക്ക്
      അവർ നമ്മളെ തെറി വിളിച്ചേക്കാം എന്നാലും നമ്മൾ അവരോട് വീണ്ടും വീണ്ടും അത് തന്നെ പറയണം
      കാരണം അവരിൽ പലരും നമസ്കാരം മുറപോലെ നിർവ്വഹിക്കുന്നവരാണ്
      തഹജുദ് നമസ്കാരം പോലും നിർവ്വഹിക്കുന്നവരുണ്ട്
      നോമ്പും സക്കാത്തും മുടക്കാത്തവരുണ്ട്
      ദിഖ്ർ വർധിപ്പിക്കുന്നവരുണ്ട്
      സ്വലാത്ത് ചൊല്ലുന്നവരുണ്ട്
      വെള്ളിയാഴ്ചകളിൽ അത് വർധിപ്പിക്കുന്നവരുണ്ട്
      അവർ ശിർക്കിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല
      അത് മനസ്സിലാകും വരെ നമ്മൾ അവരെ ഓർമിപ്പിച്ച്കൊണ്ടിരിക്കുക
      ഇന്നല്ലെങ്കിൽ നാളെ അവർ നന്നാവും യഥാർത്ഥ ഇസ്‌ലാമിന്റെ വെളിച്ചം അനുഭവിക്കും തീർച്ച
      അള്ളാഹു അതിനുള്ള തൗഫീഖ് കൊടുക്കട്ടെ.

    • @kadavilkadavil1286
      @kadavilkadavil1286 2 роки тому

      @@abdulrazake5185 നിങ്ങൾ അബ്ദുൽ ഹക്കീം. ചോദിച്ച ചോദ്യങ്ങളിൽ ഒന്നിന് മാത്രം ഉത്തരം നൽകി കണ്ടില്ല.
      നിങ്ങളുടെ. കാഴ്ചപ്പാടിൽ സുന്നികൾ ശിർക്ക്. ചെയ്യുന്നവരാണ്. സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നു. അറിഞ്ഞിട്ടും. ആ ശിർക്ക് ചെയ്യുന്നവരെ പിന്തുടർന്നു നിസ്ക്കരിക്കുന്ന നിങ്ങളിൽ പെട്ട ഒരുപാട് പേരെ. ജാൻ. കണ്ടിട്ടുണ്ട്. അവർ തന്നെ പിന്നീട് സുന്നികളുടെ ശിർക്ക് ചെയ്യുന്നതിനെ കുറിച്ചു. സംസാരിക്കുന്നതും ജാൻ കേട്ടിട്ടുണ്ട്.
      ഇതിനെ കുറിച്ചാണ് ഹക്കീമിന്റെ മറ്റൊരു. ചോദ്യം. എന്നാൽ. അതിനെ കുറിച്ചു. നിങ്ങളൊന്നും. പറഞ്ഞു. കണ്ടില്ല.

    • @abdulrazake5185
      @abdulrazake5185 2 роки тому

      @@kadavilkadavil1286
      ശിർക്ക്‌ ചെയ്യുന്ന സമസ്തക്കാർ മുസ്ലിങ്ങളിൽ വളരെ കുറവാണ്
      ഭൂരിപക്ഷവും ശിർക്ക്‌ ചെയ്യാത്തവരാണ്.
      കള്ള് കുടിക്കുന്ന മുജാഹിദുകൾ എത്ര.
      സുന്നികൾ എത്ര.
      വ്യപിചരിക്കുന്ന മുജാഹിദുകൾ എത്ര
      സുന്നികൾ എത്ര
      എന്ന കണക്കുകൾ നമ്മൾ എടുക്കാറില്ല
      അത് പോലെ ശിർക്ക്‌ ചെയ്യുന്നവരുടെ കണക്കുകളും എടുക്കേണ്ടതില്ല.
      ശിർക്ക്‌ ചെയ്യാതിരിക്കാം നമുക്ക്.
      ഒരു പ്രസ്ഥാനത്തിനും വ്യഭി ചരിക്കാനോ മദ്യപിക്കാനോ
      ശിർക്ക്‌ ചെയ്യാനോ സാധിക്കില്ല
      അതിലെ വ്യക്തികൾക്കെ
      അത്തരം തെറ്റുകൾ ചെയ്യാൻ സാധിക്കു.
      അത്തരക്കാർ പ്രസ്ഥാനങ്ങളുടെ മറവിൽ രക്ഷപ്പെടാൻ ശ്രമിച്ചിട്ട് കാര്യമില്ല.
      റബ്ബ് നിന്റെ മനസ്സ് അറിയു ന്നവനാണ് അവനിൽ പങ്ക് ചേർക്കുന്നവനെ അവൻ തന്നെ ശിക്ഷിക്കാതിരിക്കില്ല
      പൊറുക്കലിനെ തേടും വരെ.

  • @nishauh577
    @nishauh577 2 роки тому +41

    ശവവും ജാറവും സിഹിറും കറാമത്തു കോപ്രായങ്ങളുമായി വലവിരിച്ചു ഇരയെ കാത്തിരിക്കുന്നവന്ൻമ്മാരുടെ തലയിലേയ്ക്ക് ആണി അടിച്ച് കേറ്റുന്നു അബ്ദുള്ള മൗലവി 👍👍👍👍

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому +1

      Comont oru rakshyumilla👍💯👏

    • @abbaskoya2191
      @abbaskoya2191 2 роки тому

      ആയി സ്വന്തംതലക്കാ കിട്ടിക്കൊണ്ടിരിക്കുന്നത്
      പുരോഹിത മതം ഡോക്ടറെ കാണിച്ചാലും കാഫിറാത്രെ.,,ബല്ലാത്തജാതി

    • @ahamadkuttyayamutty1343
      @ahamadkuttyayamutty1343 2 роки тому +4

      ജൂദരുണ്ടാക്കിയ പ്രസ്ഥാനമാണ് വഹാബിസം ലക്ഷ്യം ഇസ്‌ലാമിനെ തകർക്കൽ മുജാഹിദ് പോലുള്ള പിഴച്ച പ്രസ്ഥാനക്കാർ മുനാഫീഖു കളാണ് ഇപ്പോൾ നവജാത ശിശുവിന്റെ കാദിൽ ബാങ്കും ഇക്കാമത്തും ഈ പിഴച്ചവർ ഒഴിവാക്കി ഇനി എന്താണാവോ ഗോ മൂത്രം സുന്നതാക്കി മുജാഹിദ് മതക്കാരുടെ ശർറിൽ നിന്ന് മുസ്ലിം സമുദായത്തെ കാക്കണേ അല്ലാഹ്

    • @shihabm5495
      @shihabm5495 2 роки тому

      ഈ സിഹ്റും കറാമത്തും മുഅ്ജിസത്തും എല്ലാം നിറക്കപ്പെട്ട ഗ്രന്ഥമാണല്ലോ ഖുർആൻ നൈൽ നദിയെ അടിച്ചിട്ട് വെള്ളം രണ്ടു ഭാഗത്തേക്കും മാറി എന്ന് പറഞ്ഞത് ഖുർആൻ അല്ലേ ഇതെല്ലാം നീ അംഗീകരിക്കുമോ,,, പാറ പ്രസവിച്ച ഒട്ടകം... അങ്ങനെയെന്തെല്ലാം അല്ലേ അതിലുള്ള മുജിസത്ത്

    • @nishauh577
      @nishauh577 2 роки тому

      @@ahamadkuttyayamutty1343 ബാങ്കും ഇക്കാമത്തും യാസീനും ഓതി പ്രസവിച്ച മുതലല്ലേ നീ നിന്റെ വിശ്വാസം ലോകം നിയത്രിക്കുന്നത് മാനസിക രോഗിയായ സിഎം മടവൂർ ആണെന്നല്ലേ 😂😂 ഇതൊക്കെ ചെയ്തിട്ട് ഒരു ഫലവും ഇല്ലാതായില്ലേ

  • @abbask8644
    @abbask8644 Рік тому +1

    ഉസ്താദിന്റെ പേര് അറിയുമോ

    • @ismailmk8155
      @ismailmk8155 Рік тому

      ചുയലി അബ്ദുള്ള മൗലവി.

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 роки тому +2

    പോലീസിന്റെ സഹായം ചോദിക്കുമോ താടിയെല്ലാം കളർ വന്നല്ലോ ഇനിയെങ്കിലും ശരിയായ ദീൻ പഠിച്ചു കൂടെ എന്തിനാ സാധാരണക്കാരെപറ്റിച്ചു നടക്കുന്നത്.... ഡോക്ടർ എടുത്തു പോയാൽ രോഗം മാറ്റുന്നത് ഡോക്ടർ ആണെന്ന് വിശ്വസിക്കുന്നില്ല ഇതേ വിശ്വാസം തന്നെയാണ് വലിയിനാ വിളിച്ചാലും സുന്നികൾ കരുതുന്നത്..... നിങ്ങൾക്ക് ഇതൊന്നും അറിയില്ല തലയിലുള്ള കെട്ട് കൽബിലും വേണം

  • @bushrahameed8905
    @bushrahameed8905 2 роки тому +1

    Subhanallah

  • @aslammohamed1617
    @aslammohamed1617 2 роки тому +2

    1921 ലെ മലബാർ കലാപം നേരിടാൻ ബ്രിട്ടീഷുകാരുടെ ശമ്പളം പറ്റുന്ന ശിയാ മുദരിസുമാരെയും പണ്ഡിതരെന്ന് പറയപ്പെടുന്നവരെയും സ്വാധീനിച്ച് മലബാർ വിപ്ലവം എട്ടീഷുകാർക്ക് വേണ്ടി ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റിയിരുന്നു.. ഇന്നും അധികാരിവർഗം ശിയാക്കളെ സമർത്ഥമായി മുസ്ലിംകൾക്കെതിരെ ഉപയോഗപെടുത്തു. രാഷ്ട്രീയത്തിൽ ഇവരാൽ മുസ്ലിംകൾ വഞ്ചിയ്ക്കപെട്ടുകൊണ്ടിരിക്കുന്നു.. ശത്രുക്കൾക്ക് നന്നായി അറിയാവുന്ന ഇക്കാര്യം മുസ്ലിംകൾക്ക് അശ്രദ്ധമായിരിക്കുന്നു.

  • @thahakutty4627
    @thahakutty4627 2 роки тому +8

    എടാ കാല് വേദനവന്ന സ്വാഹാബി (റ ) നബി (s) യുടെ സമീപം ആവലാതി പറഞ്ഞപ്പോ നിങ്ങൾ അള്ളാഹുവിനെ വിളിച്ചോ എന്ന് പറയാതെ നിങ്ങൾക് ഏറ്റവും ഇഷ്ടംഉള്ള ആളിനെ വിളിക്കാൻ പറയുകയും അതനുസരിച്ചു യാ മുഹമ്മദ് എന്ന് വിളിച്ചു കാല് വേദന മാറി 🌹 ഇവിടെ നബി (s) യെയും അള്ളാഹു അല്ലാത്ത നബിയെ വിളിച്ച സ്വാഹാബിയും ശിർക്കാണോ പടുപ്പിച്ചു തന്നത് പടുജാഹിലെ ചുഴലീ 🌹

    • @MuhammadAslam-pd9jt
      @MuhammadAslam-pd9jt 2 роки тому

      ❤️❤️❤️👍👍

    • @AliHassan-jh4qc
      @AliHassan-jh4qc 2 роки тому

      പൊട്ടൻ പണ്ട് തബ് ആയിരുന്നു പിന്നെ മുജൂആയി ഇനി എന്താവോന്ന് കണ്ടറിയണം

    • @rasheedusthad8271
      @rasheedusthad8271 2 роки тому

      Super

    • @makkarmm165
      @makkarmm165 2 роки тому

      എവിടുന്ന് കിട്ടിടാ മുനാഫിഖ് ഈ വിവരം....

    • @makkarmm165
      @makkarmm165 2 роки тому

      @@AliHassan-jh4qc അദ്ദേഹം പറയുന്നത് തെറ്റാണെന്ന് പറയാനുള്ള വിവരം നിനക്ക് ഉണ്ടോ?

  • @sulaikam3495
    @sulaikam3495 2 роки тому +1

    Subhanalla

  • @DeeniBayans
    @DeeniBayans Рік тому

    എൻ്റെ അല്ലാഹ് എന്ന വാക്ക് ഖുർആൻ പ്രകാരം തെറ്റാണ്..... ഒരു ഗ്രാമീണനായവർക്കും അറിയാവുന്ന എന്റെ റബ്ബ് എന്ന ആ ഒരു അറിവ് അറിവു എന്ത് കൊണ്ട് ഇയാൾക്ക് അറിയാതെ പോകുന്നു.
    കലിമ പറഞ്ഞ മുസ്ലീങ്ങളെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ അപകടത്തിലാണ്.

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 Рік тому +1

    യൂടൂബിലൂടെ ഇസ്ലാമിനെ പരിഹാസ്യരാക്കുന്ന കറാമത്ത് പണ്ഡിതന്മാർക്ക് ഇദ്ദേഹത്തിൽ നിന്ന് ഒരു പാട് പഠിക്കാന്ണ്ട്.

  • @asdhsnikannur1289
    @asdhsnikannur1289 2 роки тому +4

    ഇയാൾക്ക് തൗഹീദും ശിർക്കും ഇതുവരെ മനസ്സിലായിട്ടില്ല.അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ.

    • @makkarmm165
      @makkarmm165 2 роки тому

      ഒന്ന് പറയാമോ....

  • @rifamedia7417
    @rifamedia7417 2 роки тому

    എല്ലാത്തിനും അല്ലാഹു മതി എന്ന് പറയണ ഇയാളും ഒരു അറ്റാക്ക് വന്നാൽ നേരെ പോണത് ഒരു ഡോക്ടറുടെ അടുത്താണ്
    ആ ഡോ. ഓപ്പറേഷനും മറ്റും ചെയ്തു സുഖപ്പെടുത്തുന്നു ഈ പടു ജാഹിൽ പറഞ്ഞത് പോലെയാണെങ്കിൽ ഡോക്ടറെ കാണുന്നതും ശിർക്

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 Рік тому

      രോഗ o വ ന്നാൽ ചികിത്സ വേണ്ട എന്നാരു പറഞ്ഞു. റസൂലിന്റെ കാലഘട്ടത്തിൽ എന്താ ചികിത്സ ഉണായിരുന്നില്ലേ.? അല്ലാഹ് വിനെ വിളിക്കേണ്ടടുത്ത് - ജാറങ്ങളിലേക്ക് വിളിച്ച്‌ തേടുന്നതിനെയാണ് അദ്ദേഹം പറയുന്നത്.

  • @alimon9951
    @alimon9951 2 роки тому

    യാ ഇബാദല്ലാഹി അഹീനൂനി പഠിപ്പിച്ച ഇമേമുമാരുടെ പാട് എന്താണ്.

  • @muhammadmusthafa900
    @muhammadmusthafa900 Рік тому

    ഇപ്പോൾ തബ് ലീഗ് മേശോ മായ ആളല്ല 🙏🙏🙏🙏

  • @muthus4205
    @muthus4205 2 роки тому

    എന്ത് സൗണ്ട്

  • @tsb9188
    @tsb9188 2 роки тому

    എന്നാപ്പിന്നെ 50 വഖ്ത് നിസ്കരിച്ചോളൂ ( മുസ്ലിം കളുടെ പ്രവാചകൻ മരണപ്പെട്ടു പോയ മൂസാ അ ന്റെ സഹായം കൊണ്ട് ഞങ്ങൾക്ക് 45 വഖ്ത് കുറച്ചു തന്നു ) മരിച്ചാൽ തീർന്നു എന്ന് ഖുർആൻ ഓതുന്ന നിങ്ങൾക്ക് ഈ സഹായം ശിർക്ക് ആയിപ്പോകും( മഹാന്മാർ കാരണക്കാരായി റബ്ബിന്റെ സഹായം ലഭിക്കുന്നു മുഹ്മിനീങ്ങൾക്ക് )

  • @jabbarabdulla7874
    @jabbarabdulla7874 2 роки тому +3

    ഇബ്‌ലീസും അല്ലാഹുവിനോട് പറയും ഞാൻ നിനക്കെ സുജൂത് ചെയ്യൂ എന്നാണ് പറഞ്ഞത് അല്ലാതെ മഖ്ലൂക്കിന് സുജൂത് ചെയ്യില്ല
    ആദ്യം നിങ്ങൾ രണ്ട് പേരെയും പരിഗണിക്കും മഹ്ശറിൽ

  • @Darkeliminator3.0
    @Darkeliminator3.0 Місяць тому

    കണ്ണ് ന് കാഴ്ച്ച കുറഞ്ഞപ്പോ അള്ള ന വേട്ടാ മനുഷ്യൻ ഉ ഡാ ക്കി യ വ സ്സ് ത്തു വി ന തെ ഡി യ വ ർ

  • @payavalappilbadruddeen5507
    @payavalappilbadruddeen5507 2 роки тому +8

    പണ്ട് ഇബ്ലീസും പറഞ്ഞത് ഇത്തന്നെ

    • @makkarmm165
      @makkarmm165 2 роки тому

      ഇബ്‌ലീസ് എന്താവോ പറഞ്ഞത്....

  • @kunhimohamedmk
    @kunhimohamedmk 2 роки тому +1

    ജിന്നുകൾക്ക് തേങ്ങ ഇടാൻ പറ്റുമെങ്കിൽ കൊള്ളാമായിരുന്നു. പകരം എല്ലിൻകഷ്ണങ്ങൾ കൊടുക്കാം. Cm ന്റെ പല കരാമതും കേട്ടിട്ടുണ്ട് ഒരു മിനുട്ട് കൊണ്ട് ലോകം മുഴുവൻ തേങ്ങ ഇട്ട കറാ മത്‌ കേട്ടിട്ടില്ല. അടുത്ത് തന്നെ കേൾക്കാൻ പറ്റും!

  • @hameedanvari53
    @hameedanvari53 2 роки тому +5

    വിട്ടിൽ ചെന്നാൽ ഭാര്യയോടും
    രോഗം വന്നാൽ ഡോക്ടറോടും
    പണത്തിന് ആവശ്യം വന്നാൽ നാട്ടുകാ രോടും സഹായം ചോദിക്കുമോ

    • @Mopdile
      @Mopdile 2 роки тому

      അവരെലാവരും ജീവനോടെഅല്ലെ ഉള്ളത് . മരിച്ചവരോട് ചോതികണ്ട എന്നാണ് പറഞ്ഞത്.

    • @saleemsulanki2189
      @saleemsulanki2189 2 роки тому

      Edo.manda.thante.bhariyayeyum.doctarum..Allahu.vente.kazivum.orpole.ennukarudunna.thankal.muslimaano..

    • @mallu-x4z
      @mallu-x4z 2 роки тому

      😂😂😂👍

    • @shihabudheenk7046
      @shihabudheenk7046 2 роки тому

      ഓരോ ജീവിവർഘത്തിനും അല്ലാഹു ഒരു വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. ആ വ്യവസ്ഥക്കുള്ളലുള്ള സഹായം ചോദിക്കലും നൽകലും ആവാം. നമ്മുടെ വ്യവസ്ഥക്ക് അപ്പുറത്തുള്ള സഹായം ചോദിക്കുക എന്നതാണ് ഇവിടെ പറയുന്നത്

    • @abdulazeezmp3454
      @abdulazeezmp3454 2 роки тому

      മണ്ണും ചാണകവും, ഏതെന്ന് തിരിച്ചറിയാത്തവനെ ..

  • @kadavilkadavil1286
    @kadavilkadavil1286 2 роки тому

    നിശ്ചയം നിങ്ങളുടെ സഹായികൾ അല്ലാഹുവും റസൂലും അംബിയ മുർസലീങ്ങളും. സജ്ജനങ്ങളും ആണെന്ന്. ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
    അതുകൊണ്ടു ജാൻ അവരോടൊക്കെ സഹായം ചോദിക്കും.
    മാത്രമല്ല. പരലോകത്ത് ശഫാഅത്തിനു അർഹൻ റസൂലാണെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പരലോകത്ത്. ഓരോ മനുഷ്യനും സഹായത്തിനു വേണ്ടി പല പ്രവാചകന്മാരെയും സമീപ്പിക്കുമെങ്കിലും. അവസാനം റസൂലാണ്. സഹായിയായി നമുക്ക് ഉണ്ടാകുക എന്നും. ഇസ്‌ലാം പഠിപ്പിക്കുന്നു.
    അതുകൊണ്ടു തന്നെ. എനിക്ക് ഇവരുടെയൊക്കെ സഹായം വേണം.
    ഒരിക്കൽ ഒരാൾ പറഞ്ഞു. എല്ലാത്തിനും കഴിവുള്ള അല്ലാഹു. ആർക്കെങ്കിലും നേരിട്ടു എന്തെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന്. ചോദിച്ചു. നിങ്ങളുടെ. അറിവിൽ ഉണ്ടെങ്കിൽ. പറയണം.
    രോഗം തരുന്നവനും അതിനു ഷിഫ നല്കുന്നവനും ജഹാനാണ്. എന്നു പറയുന്ന അല്ലാഹു. അപ്പോൾ. തന്നെ പറഞ്ഞതു. നിങ്ങൾ രോഗം വന്നാൽ. അതിനു ചികിത്സ നടത്തണം എന്നാണ്.
    അതായത് ഡോക്ടറെ. കാണണം എന്ന്.
    നിങ്ങൾക്ക് ഭക്ഷണം തരുന്നവൻ. ജഹാനാണ് എന്നു. പറഞ്ഞ അല്ലാഹു. പറഞ്ഞതു. നിങ്ങൾ അതിനെ. തേടിപ്പോകണം എന്നാണ്. അതായത് ജോലിക്കു പോകണം എന്ന്.
    ഒരാൾക്ക് ഒരു വിസ. അല്ലെങ്കിൽ പൈസ അല്ലെങ്കിൽ മറ്റു എന്തെങ്കിലും സഹായങ്ങൾ. ഒന്നും. അല്ലാഹു ഒരാൾക്കും. നേരിട്ടു കൊടുക്കുന്നില്ല. അതെല്ലാം. മറ്റൊരാളിലൂടെയാണ്. നമ്മളിലേക്കു എത്തുന്നത് അതായത്. അതിനു വേണ്ടി. നാം. മറ്റുള്ളവരുടെ. സഹായം തേടുന്നു. ആർക്കെങ്കിലും നിഷേധിക്കാൻ പറ്റുമോ ? ഇല്ല.
    അപ്പോൾ. ഏതു കാര്യത്തിനും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
    അപ്പോൾ ചിലർ. ചോദിക്കും. മരിച്ചു പോയ ഔലിയാക്കളോട് സഹായം ചോദിക്കാൻ പറ്റുമോ എന്ന്.
    അമ്പിയാക്കലും ഔലിയാക്കളും ഇവരൊന്നും മരിച്ചു പോയി. എന്ന് നിങ്ങൾ. കരുതരുത്. അവസര എന്റെ അടുക്കൽ ജീവിക്കുന്നു. എന്നു. അല്ലാഹു പറയുമ്പോൾ. അവർ മറ്റൊരു. ലോകത്തു ജീവിച്ചിരിക്കുന്നു എന്നല്ലേ അർത്ഥം .
    അതുകൊണ്ടാണല്ലോ പ്രവാചകൻ വാനലോക. യാത്ര. നടത്തിയപ്പോൾ. പല അമ്പിയാക്കളെയും വാന ലോകത്തു വെച്ചു പ്രവാചകൻ കണ്ടതും സംസാരിച്ചതും.
    പിന്നെ. എന്ത് വിശ്വസിക്കണം. ആരെ കാനണം. എന്നതൊക്കെ. ഓരോരുത്തരുടെയും ഇഷ്ടം

  • @mohammedali-vc9qt
    @mohammedali-vc9qt 2 роки тому +1

    ഈ സത്യം പുരോഹിതൻമാർ മനസ്സിലാക്കിയെങ്കിൽ.....

  • @kkmalqasimi5935
    @kkmalqasimi5935 2 роки тому

    ഉമ്മയോടും ഡോക്ടറോടും പണിക്കാരോടും പണക്കാരോടും കച്ചവടക്കാരോടും സഹായം തേടുകയില്ല അല്ലാഹു ഖാദിറാണല്ലൊ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 2 роки тому

    മക്ക മുശ്രിക് കൾക്കും ഈ വിശോസം ആയിരുന്നു, അല്ലാഹ് മാത്രം മതി എന്ന്,

    • @habeeburahman.v.p108
      @habeeburahman.v.p108 Рік тому

      മക്കാ മുശ്രിക്കുകൾക്ക് മാത്രമല്ല.. കേരളത്തിലെ സമസ്ത മുശ്രിക്കുകൾക്കും അല്ലാഹു വിനോട് മാത്രം എന്ന് പറഞ്ഞാൽ വെറുപ്പാണ്.. ബദ്രീങ്ങൾ, മുഹ്യദ്ദീൻ ഷേക്ക്.. മമ്പറം തങ്ങളെയും 4000 ജാറത്തിൽ കിടക്കുന്നവരേയും വിളിച്ചാൽ സന്തോഷമാകും..

  • @aseema9224
    @aseema9224 2 роки тому

    അത് തൻ്റെ സ്വാതന്ത്ര്യം.താൻ ഒരു ഡോക്ടറിൻ്റെ നിർദ്ദേശപ്രകാരം രണ്ടു തവണ ഗുളിക കഴിക്കില്ലെങ്കിൽ അത് തൻ്റെ സ്വാതന്ത്ര്യം.അതും പറഞ്ഞു മറ്റുള്ളവരുടെ മേൽ കുതിര കയറരുത്.അത് ശരിയല്ല

  • @mullamulla209
    @mullamulla209 2 роки тому

    തനിക് പടച്ചവനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് 😔കൂടെ കൂടെ

  • @makkarmm165
    @makkarmm165 2 роки тому

    ശവ പൂജയെക്കുറിച്ച് ആലോചിക്കുമ്പോൾ, മുഹമ്മദ്‌ നബി പറഞ്ഞ 3 തലമുറയിൽ ഇല്ലാത്ത ഈ മഖ് ബറ,ഈ ഖുറാഫികൾക്ക് എവിടെ നിന്ന് കിട്ടി.....

  • @alimon9951
    @alimon9951 2 роки тому

    ട്രാൻസ്‌ഫോർമർ ഒരാൾ ഉപമിച്ചതാണ്.... അത് സുന്നികളുടെ ആശയമല്ല.
    ഇസ്തിഗാസ ചെയ്ത് സമൂഹത്തെ പഠിപ്പിച്ച ഇമാംമാരുടെ പാട് എന്താണ് ❓️ ചുഴലി..

  • @mohammadmuniyur152
    @mohammadmuniyur152 2 роки тому

    ShaithanulUlama

  • @ahmadkutty3367
    @ahmadkutty3367 2 роки тому +1

    ان وليكم الله ورسوله والذين امنو ٠٠٠٠٠٠

  • @Rameesa-uu1eg
    @Rameesa-uu1eg 3 місяці тому

    അസ്സലാമു ഞങ്ങൾ അല്ലാഹുവിന് മാത്രമേ അറിയൂ

  • @ameenkp9647
    @ameenkp9647 2 роки тому

    ഉസ്താദ് താങ്കൾ എന്ത് ശിർക് ആരോപിച്ചാൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ പേടിക്കുന്ന വരും ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവർ സ്വന്തം കുടുംബത്തെ ആ സൂക്ഷ്മതയും ജീവിക്കാൻ വേണ്ടി പ്രേരിപ്പിക്കുന്ന വരും സുന്നി ആദർശം ഉള്ളവർ തന്നെയാണ് യഥാർത്ഥത്തിൽ താങ്കൾ വഴികേടിൽ ആണ് ഒരു സുന്നി യുടെ യഥാർത്ഥ വിശ്വാസം എന്താണ് എന്ന് താങ്കൾക്ക് മനസ്സിലായിട്ടില്ല താങ്കൾ തെറ്റിദ്ധാരണ മൂലം ആരോപിക്കുകയാണ് താങ്കളെ കാട്ടിലും അല്ലാഹുവിനെ പേടിക്കുന്ന വരും അല്ലാഹുവിനെ വിളിക്കുന്നവരും ഒക്കെ സുന്നികൾ തന്നെയാണ് മരിക്കുമ്പോൾ കലിമ ചൊല്ലി മരിക്കുകയും ചെയ്യുന്നു ഇതിലപ്പുറം ഈ വിശ്വാസത്തിന് ഇനി എന്ത് തെളിവ് വേണം

  • @mohamedkutty888
    @mohamedkutty888 2 роки тому +1

    നിങ്ങൾ ഒരിക്കലും ശരിയാവൂല ഈമാനില്ലാത്ത എല്ലാ ആളുകളും പെട്ട പോകും നിങ്ങൾ ആദ്യം ഫാത്തിഹയുടെ അർത്ഥം പഠിച്ചു വരൂ എന്നിട്ട് പ്രസംഗിച്ചാൽ മതി

  • @albidayahenglish5335
    @albidayahenglish5335 2 роки тому

    നിങ്ങൾ ചോദിക്കണ്ട. ചോദിക്കുന്നവരെ മുശ്രിക്കാക്കാതിരുന്നാൽ മതി' ശറഹുൽ അഖാഇദ് തുറന്ന് നോക്കിയിട്ട് തൗഹീദ് പഠിക്കൂ മൗലവീ.

  • @ahammedkoyachenath926
    @ahammedkoyachenath926 2 роки тому +8

    അയാൾ ഗർജിക്കുകയോ അലറുകയോ ചെയ്യട്ടെ ഇത് പോലെ ദീൻ പറഞ്ഞ ഒരു മൗലവി ഉണ്ടോ

    • @abbaskoya2191
      @abbaskoya2191 2 роки тому

      ക്കർജിക്കാൻ മയ്ക്കയുടെ സഹായം തേടുന്നത് ശിർക്കാണെന്ന് ഗർജ്ജിക്കാൻ ഒരു പുരോഹിത വഹാബി വർഗം ജീവിച്ചിരിപ്പുണ്ടോ

    • @NOOR-M-y9e
      @NOOR-M-y9e 2 роки тому

      ഇത് പോലെ ഗർജിച് മുസ്ലിമീങ്ങളെ കാഫിറാക്കുന്ന ഒരുത്തൻ വേറെയില്ല. മുശ് രിക്കുകൾക്ക് ഇറങ്ങിയ ആയത്ത് എടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്ന പാടു ജാഹിൽ പിണ്ടിതെൻ

    • @NOOR-M-y9e
      @NOOR-M-y9e 2 роки тому

      തടിയുടെ നീളം കണ്ട് തെറ്റിദ്ധരിക്കുന്നവരോട് ചോദിക്കട്ടെ ഇസ്തിഗാസ ശിർക്കാണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ഈ ജാഹിലിന് കഴിയുമോ അല്ലാഹു എല്ലാത്തവരെ ദൈവങ്ങളാക്കിയ മുശരിക്കീങ്ങളെ കുറിച് ഇറങ്ങിയ ആയത്ത് എടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്ന ഈ കള്ള ത്താടി ഈ വിഷയത്തിൽ സമസ്തയുമായി സംവാദത്തിന് തയ്യാറുണ്ടോ

    • @islamthewayoflife6774
      @islamthewayoflife6774 2 роки тому +1

      @@NOOR-M-y9e Undenn paranjitt perood usthaad pinneed pinmaariyath arinjoo brother

    • @jaleelabdul1780
      @jaleelabdul1780 2 роки тому +1

      @@NOOR-M-y9e , താങ്കൾ പറഞ്ഞതിൽ തന്നെ അതിൻ്റെ ഉത്തരവുമുണ്ടല്ലോ?
      അല്ലാഹു അല്ലാത്തവരെ - അത് മരമായാലും കല്ലായാലും ഖബറായാലും മനുഷ്യരായാലും - അവരെ / അവയെ വിളിച്ചു പ്രാർത്ഥിച്ചാൽ ശിർക്കാണ്..!
      ഇതിന് ഖുർആൻ മൊത്തത്തിൽ തെളിവാണ് ..!

  • @moidukpmoidu7530
    @moidukpmoidu7530 4 місяці тому

    ആരാണ് കാക്കാ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന
    തും സഹായം ചോധിക്കുന്നതും.. ഒരു പൂവൻ കോഴിയുടെ ബുദ്ധിയുള്ള
    മുസ്ലിം ഈ പണിക്ക് പോകുമോ? നിങ്ങൾ ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പി ബേജാറാക്കുന്ന സമയത്ത് സമകാല സംഭവവികാസത്തിൽ നമ്മുടെ ദീനിനെ എങ്ങനെ നിലനിർത്തണം എന്ന് പറഞ്ഞു കൊടുക്കണം. പശ്ചിമേശ്യയിലെ കാര്യങ്ങളൊന്നും താങ്കൾ നോക്കേണ്ട ' അവിടെ സുന്നികളായ ഹമാസിനെ ശിയാ മുസ്ലിം ഹിസ്ബുല്ലകൾ സഹായിക്കുന്നു. അത് കണ്ടിറ്റ് ഇങ്ങ് കേരളത്തിൽ ഇരുന്ന് വായിൽ തോന്നുന്നത് പാടരുത്. അറിയുന്ന കാര്യം മാത്രം പറയണം.

  • @abdullatheef3530
    @abdullatheef3530 2 роки тому

    നിങ്ങൾ പല പല വിഷയങ്ങൾ അനവസരത്തിൽ വ്യാഖ്യാനിക്കുന്നു ,സുന്നികളുദെ ബഹുമാനാദരവുകളെ കുഫ്‌റായും ശിർകയും പ്രാർത്ഥനയായും ആരോപിക്കുന്നു ,എന്തൊരു കഷ്ടം ,,

  • @agfmelmuri2733
    @agfmelmuri2733 2 роки тому +1

    അന്ത്യ ദിനത്തിൽ മുത്ത് നബിയുടെ شفاعةഎനിക്ക് വേണ്ട എന്ന് ഉറക്കെ പറയൂ 🤣

    • @saleemsulanki2189
      @saleemsulanki2189 2 роки тому

      Shafaathu kettanam.enkil.shirkkum.bidathum.cheyyaruthu

  • @noorulameen1011
    @noorulameen1011 2 роки тому +1

    Dr അടുത്തു പോവാറുണ്ടോ? രോഗത്തെ കുറിച് ഡോക്ടർ റോഡ് പറയാറുണ്ടോ..?

    • @Mopdile
      @Mopdile 2 роки тому

      മണ്ടൻ അവരെല്ലാം ജീവനുള്ളവരലെ.

  • @hafiznrp6989
    @hafiznrp6989 2 роки тому +3

    ഇത് തെന്നെയാണ് റസൂൽനോട്‌ മുനാ ഫിഖിങ്ങൾ പറഞ്ഞത്

  • @abdullatheefthondambath3597
    @abdullatheefthondambath3597 2 роки тому

    തടി തല കേട്ട് കൊണ്ടും വഞ്ചിതൻ ആകേണ്ട

  • @muhammedriyasct9248
    @muhammedriyasct9248 5 місяців тому

    ഇതേ നിലപാടാണ് അന്ന് ഇബിലീസിനും ഉണ്ടായിരുന്നത്
    വഹാബികൾ ഇബിലീസിന്റെ വഴിയല്ലേ

  • @tkjsaqafi2194
    @tkjsaqafi2194 2 роки тому +1

    നീ എത്ര വട്ടം നിന്റെ ഉമ്മാനെ വിളിച്ചിട്ടുണ്ട് പണ്ണി താ ?

  • @maisharta4987
    @maisharta4987 2 роки тому

    ആരെടുത്തും പോണ്ട... പക്ഷെ തിരുനബി സുന്നത്താക്കിയ കബർ സിയാറത് ചെയ്യുമോ.....

  • @ayoobkhan8636
    @ayoobkhan8636 2 роки тому +2

    എന്തിനാ ഈ കസർത്ത് ആരെ കാണിക്കാൻ, ശിർക്ക് വെക്കുന്നു മുശിരിക്കാണ് എന്ന് നിങ്ങളുടെ വാദങ്ങളും ആരോപണങ്ങളും അല്ലേ

  • @mohammedps875
    @mohammedps875 2 роки тому

    Allahuvinodu chodichu,thannilla,valiyyinodu chodhikkan paranju,chuzhali uzhali,

  • @ibrahimnk2004
    @ibrahimnk2004 2 роки тому

    അള്ളാഹു അല്ലാത്തവരോട് നിങ്ങൾ സഹായം ചോദിക്കാറില്ലേ?

  • @abdulkareemt9666
    @abdulkareemt9666 5 місяців тому

    അല്ല മെലിയാരെ അപ്പൊ ഇബിലീസ് വൈപ്പിക്കും എന്നു പറഞ്ഞാൽ അത് ശിർക്കല്ലേ

  • @riyaspulikkal7628
    @riyaspulikkal7628 2 роки тому

    ചോദിക്കേണ്ട മൗലവി നാളെ അവിടെ നിന്ന് കാണാം... സഹതാപം ഉണ്ട് മൗലവി

    • @shtla7970
      @shtla7970 2 роки тому

      വിശുദ്ധ ഖുർആൻ.... സൂറത്ത്... അറൂം... ആയത്ത്....40... നബിയെ പറയുക... അള്ളാഹു ആകുന്നു നിങ്ങളെ സൃഷ്ടിച്ചത്... അള്ളാഹു ആകുന്നു നിങ്ങൾക്ക് ഉപജീവനം നൽകുന്നത് .. അള്ളാഹു ആകുന്നു നിങ്ങളെ മരിപ്പിക്കുന്നത്. വീണ്ടും അള്ളാഹു ആകുന്നു നിങ്ങളെ പുനർജനിപ്പിക്കുന്നത്... ഇതിൽ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നവൻ നിങ്ങൾ അള്ളാഹുവിന്റെ കൂടെ പങ്ക് ചേർത്തവരിൽ ഉണ്ടോ?????? വിശുദ്ധ ഖുർആനിലൂടെ റബ്ബിന്റെ ചോദ്യം ആണ്... റബ്ബിന്റെ ഈ ചോദ്ധ്യത്തിന് നിന്റെ മറുപടി എന്താണ്????? നാളെ അവിടെ നിന്നും കാണാം... WAIT AND SEE

  • @messiboy6529
    @messiboy6529 2 роки тому

    പാവം ജനങ്ങളെ കുരങ്ങ് കളിപ്പിക്കുന്ന തലേക്കെട്ട്
    വഹാബി മൗലവി
    ഒന്നും തിരിയാതെ പാവം മനുഷ്യർ
    അല്ലാഹുവേ ഇത്തരം ആളുകളുടെ ശർറിനെത്തൊട്ട് നീ
    കാക്കണെ റഹ്മാനെ
    ഇയാൾ ഇപ്പോൾ ഇങ്ങനെ യൊക്കെ പറയുന്നുണ്ടെങ്കിലും
    രോഗം കൂടുമ്പോൾ ഡോക്ടറെ
    കാണുന്നുണ്ട് കേട്ടോ അല്ലാഹുവിനെ വിളിച്ചാൽ പോരെ
    കൊച്ചു കള്ളൻ മുറ്റം അടിച്ചു വാരാനുള്ള താടിയും വെച്ച് ഇരിക്കുന്നത് കണ്ടോ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 роки тому +6

    ഇനി അത്ത ഹിയാത് ചെല്ലുമ്പോൾ അസ്സലാമു അലൈക അയ്യൂഹന്ന ബിയ്യൂ വ അ ലാ ഇബാധില്ലാഹി സ്സ്വാ ലിഹീനെ ന്നൊന്നും ഞാൻ ചൊല്ലില്ല നിസ്കാരം അള്ളാക്കാണ് ഞാൻ നിർവഹിക്കുന്നദ് എനിക്ക് അല്ലാഹു മാത്രം മതി അതിന്റെ ഇടക്ക് മറ്റൊരു സൃസ്ടി യെയും ഞാൻ കൊണ്ട് വരില്ല ഇബ്രാഹീം സ്വ ലാത്ത് തീരെ ചൊല്ലില്ല കാരണം എനിക്ക് അള്ളാഹു മതി

    • @salimvelloor8857
      @salimvelloor8857 2 роки тому +6

      കഷ്ട്ടം, ദീൻ ശരിയായ രീതിയിൽ പടിക്കുവാൻ നോക്കുക അത് മാത്രമേ നമ്മെ വിജയത്തിൽ എത്തിക്കുകയുള്ളു

    • @ahamadkuttyayamutty1343
      @ahamadkuttyayamutty1343 2 роки тому

      @@salimvelloor8857 വെറുതെ വഹാബിയായിട്ട് കാഫിറുകൾക്കുള്ള ശിക്ഷ യെക്കാൾ കൂടുതലാണ് മൂനാ ഫിക്ക്കിന് കബർ പൂജ എന്നൊക്കെ പറഞ് ഒരു കളവ് ആയിരം പ്രാവശ്യം പറഞ്ഞാലും കളവ് കളവ് തന്നെയാ ബൈത്തുൽ മുഖദിസിന് ചുറ്റും അള്ളാഹു ബറകത് നൽകിയത് അതിന് ചുറ്റും മഹാന്മാരുടെ മക്ബറകൾ ഉള്ളതാണ് പക്ഷെ വഹാബികൾ ക് അള്ളാഹു ബഹുമാനിച്ചവരെയല്ലാം വെറുപ്പാണ് അത് നിങ്ങളെ പഠിപ്പിച്ചത് ജൂതരാണ്

    • @raheemka
      @raheemka 2 роки тому +5

      ഒരു കച്ചിത്തുരുമ്പിൽ പിടിച്ചാണെങ്കിലും ശിർക്ക് ചെയ്യുമെന്ന് വാശി പിടിക്കുന്ന തന്നെ അല്ലാഹു ശപിക്കട്ടെ..

    • @abdullakaladath3816
      @abdullakaladath3816 2 роки тому

      Pothe...athahiyyathuvil Rasooliniteyum Ebrahim nabiyudeyum peril Salath chollukayanu cheyynnath..allathe sahayam thedunnilla.
      Poyi pani nokkedo !

    • @abdulnazerk1
      @abdulnazerk1 2 роки тому +3

      എടൊ അയമുട്ടീ...
      ഇബ്രാഹിം സ്വലാത്ത് തുടങ്ങുന്നത് അല്ലാഹുമ്മ സ്വല്ലി അലാ എന്നാണ്, അല്ലാതെ യാ ഇബ്രാഹിം സ്വല്ലി അലാ എന്നല്ല... കഷ്ടം.....

  • @sadimak7213
    @sadimak7213 2 роки тому

    Rogam vannappo..food.swayam.undaakki.kazichathaayirikkum

    • @sadimak7213
      @sadimak7213 2 роки тому

      Kinnaru.vellam.swayam.kuzhichathaayirikkum

  • @underworld2770
    @underworld2770 2 роки тому

    ഇയാൾ മോല്യേമാരെ പോലെ തലേകെട്ട്...

  • @പൂക്കാത്തമരം

    മരപൊട്ടൻ

  • @basheerbilal2375
    @basheerbilal2375 2 роки тому +7

    ഇതേ വാക്കാണ് ഇബ്‌ലീസും പറഞ്ഞത് ഞാൻ അല്ലാഹുവിന് മാത്രമേ സുജൂദ് ചെയ്യൂ

    • @hafiznrp6989
      @hafiznrp6989 2 роки тому

      സത്യം

    • @mohammedkuttym3618
      @mohammedkuttym3618 2 роки тому

      സുഹൃത്തേ ആദാമിന് സുജൂദ് ചെയ്യാൻ പറഞത് അല്ലാഹു ആണ്. അല്ലാതെ നാട്ടിലുള്ള സ്വയം പ്രഖ്യാപിത ഔലിയ മാർക്ക്‌ ആരാണ് സുജൂദ് ചയ്യാൻ പറഞ്ഞത്.

    • @shtla7970
      @shtla7970 2 роки тому +3

      വിശുദ്ധ ഖുർആൻ... സൂറ.. അറൂം ആയത്ത്...40... നബിയെ പറയുക അള്ളാഹു ആകുന്നു നിങ്ങളെ സൃഷ്ടിച്ചത്.. അള്ളാഹു ആകുന്നു നിങ്ങൾക്ക് ഉപജീവനം നൽകുന്നത് . അള്ളാഹു ആകുന്നു നിങ്ങളെ മരിപ്പിക്കുന്നത്.. അള്ളാഹു ആകുന്നു നിങ്ങളെ വീണ്ടും പുനർജ്ജനപ്പിക്കുന്നതും .... ഇതിൽ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നവൻ നിങ്ങൾ അള്ളാഹുവിൽ പങ്ക് ചേർക്കുന്നവരിൽ ഉണ്ടോ?????? വിശുദ്ധ ഖുർആനിലൂടെ റബ്ബിന്റെ ചോദ്യം ആണ്.... റബ്ബിന്റെ ഈ ചോദ്ധ്യത്തിന് എന്താണ് നിങ്ങൾക്ക് മറുപടി പറയാൻ ഉള്ളത് കേൾക്കട്ടെ

    • @mkuttykutty9519
      @mkuttykutty9519 2 роки тому

      എടോ പൊട്ടാ ഇബ്‌ലീസിനോട് അല്ലാഹുവാണ് പറഞ്ഞത് ആദാമിന്ന് സുജൂദ് ചെയ്യാൻ. അല്ലാഹുവിന്റെ വാക്ക് ധിക്കരിച്ചതിനാ ഇബ്‌ലീസ് പുറത്തായത്. അത് തന്നെയാ നിന്റെയും ഗതി

    • @shtla7970
      @shtla7970 2 роки тому

      @@mkuttykutty9519...സമസ്ത മതക്കാർക്ക് ചിന്തിക്കാൻ അല്പമെങ്കിലും ബുദ്ധി വേണ്ടേ 🤣🤣🤣

  • @faisalpaloorpalooth6221
    @faisalpaloorpalooth6221 2 роки тому

    Mara makru

  • @messiboy6529
    @messiboy6529 2 роки тому

    മൗലവി ഓതിയ ആയത്തിൽ
    തജ്‌വീദ് തെറ്റിയാണ് ഓതിയത്
    മിൻ റഹ് മതില്ലാഹ് എന്നല്ല
    അവിടെ ഇള്ഹാറ് അല്ല മൗലവി
    ഇദ് ആമുൻ ബിലാ ഉന്നയാണ്
    മിർറഹ് മത്തില്ലാഹ് എന്ന് നൂനിനെ
    റാ ഇലേക്ക് കൂട്ടി ഓതണം
    3ആം ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾ ഇതിലും നന്നായിയിട്ട് ഓതും

  • @mammalims5826
    @mammalims5826 Рік тому

    Islamakanqranpoureathpadippikkuka

  • @abdulmajeed1126
    @abdulmajeed1126 2 роки тому

    Narod Billa Mujahid Dene Wale fitna

  • @lottasthamarath6548
    @lottasthamarath6548 2 роки тому

    പൊട്ടാ..,,......നിന്റെ ഇഷ്ടം നിന്റെ ചയ്തോ

  • @muthus4205
    @muthus4205 2 роки тому

    ആൾക്കാരെ പേടിപ്പിച്ചു കൊല്ലും

  • @mohammedkoyam6820
    @mohammedkoyam6820 2 роки тому

    കുറെ കാര്യവും കുറെ പോയത്തവും കൂടി പറയുന്ന ഒരു കൊടും താടി

  • @tkjsaqafi2194
    @tkjsaqafi2194 2 роки тому +14

    തൗഹീദും ശിർക്കും തിരിച്ചറിയാൻ കഴിയാതെ അലമുറയിടുന്ന പണ്ഡിത വേഷധാരി

    • @abdulgafur3998
      @abdulgafur3998 2 роки тому +1

      തിരിച്ചറിഞ്ഞില്ല എന്നത് വാതത്തിന് സമ്മദിച്ചാൽ തന്നെ ശിർക്ക് ചെയ്യാത്തവരായ മുജാഹിദുകൾ എവിടെയൊ പിഴച്ചത് പിഴച്ചത് കാന്തരല്ലെ

    • @abdulrazake5185
      @abdulrazake5185 2 роки тому

      TK സഖാഫിയാണോ സഖാഫി എന്നത് ഒരു മത ബിരുദമല്ലേ
      എന്നിട്ടും എന്തെ TK ഉത്തരവാദിത്ത ബോധമില്ലാതെ സംസാരിക്കുന്നു

    • @abdullatheefthondambath3597
      @abdullatheefthondambath3597 2 роки тому

      മക്ക മുശരിക്കുകൾ ആന കലഹത്തിന് ശേഷം 10 കൊല്ലം അല്ലാഹുവിനെ മാത്രമേ ആരാധിച്ചുള്ളൂ കാഴ്ച പടിൽ മാറ്റം വരുത്തതണ്ടത്

  • @mohammedk456
    @mohammedk456 2 роки тому

    Why u r not speaking kuthuba in Arabic.?

    • @ahmedhclt7746
      @ahmedhclt7746 2 роки тому

      Janaghalk manasilavaan .adhaan khuthubah yude lakshyem

    • @bakkarkuttykutty3122
      @bakkarkuttykutty3122 2 роки тому

      Dear brother other everything o.k .thanks

    • @irshadk4415
      @irshadk4415 2 роки тому

      Because we can't understand

    • @latheefcvr753
      @latheefcvr753 2 роки тому

      Because khuthuba is for understanding to the hearers

  • @gassalimuringeri614
    @gassalimuringeri614 4 місяці тому

    Ibleesum angane thanne allay?😂

  • @ABDULRAHMAN-yn6np
    @ABDULRAHMAN-yn6np 2 роки тому +1

    എനിക്ക് നബിയുടെ(സ) ശഫാഅത്ത് വേണ്ട എന്ന് പറയാൻ ധൈര്യമുണ്ടോ ?മൗലവി.. വെല്ലുവിളിക്കുന്നു.

  • @muhammedmuhamm
    @muhammedmuhamm 2 роки тому +1

    ഒരു സൃഷ്ട്ടി യോടും എന്നുകൂടി കൂട്ടിക്കൂടെ മൗലവി എങ്കിലല്ലേ പൂർണ്ണമാവൂ

  • @zubairmannilkadavan4002
    @zubairmannilkadavan4002 2 роки тому

    ഡോക്ടറുടെ അടുത്തും പോകരുത്.എന്നാൽ ബഹു ഇഷ്ടാകും

    • @subairmuhamedkunju7087
      @subairmuhamedkunju7087 Рік тому

      ഇസ്ലാമിക ചരിത്രം വായിച്ചു പഠിക്കുക, കേട്ടുകേഴ്വികൾ വഴികേഡിലാക്കും, രോഗങ്ങൾക് ചികിൽസിക്കുന്നതിനെക്കുറിച്ചും നബി (സ, അ )ചികിൽസിച്ചതും മരുന്നുകൾ പ്രയോഗിക്കുന്നതും എല്ലാം മാതൃകയുണ്ട് വേണമെങ്കിൽ സ്വീകരിക്കാം, ആട്ടും കഷ്ടവും കടലയും തിരിച്ചറിയാതിരുന്നാൽ, വത്യാസം തിരിച്ചറിയാത്തവരോട് സഹതപിക്കുകയല്ലാതെന്തു ചെയ്യാൻ, അനുഭവിച്ചോ.

  • @farooqa1751
    @farooqa1751 2 роки тому

    നിങ്ങൾ ഒന്നും ചെല്ലില്ല എങ്കിൽ എന്തിനു വിളിച്ചു പറയണം. കാക. സന്തം കുടുംബം എവിടെ. എന്താണ് അവരുടെ സ്ഥിതി. അത്‌ നോക് കാക്ക. യൂട്ടൂബിൽ എന്തിനു വിടണം ഒരു താല്പര്യം ഇല്ല. കേൾക്കാൻ

  • @mohammedk456
    @mohammedk456 2 роки тому

    Iyalenthina ithra garjikinnath. Iyal mathramano Salih.

    • @shabanalijas6058
      @shabanalijas6058 Рік тому

      Aboo jahalinte parambara alle garjikkum😂😂😂
      Badr onn koodi vannaal theerum ee jaahil chuzhaliyude garjanam😂😂😂 garrrrr😂😂grrrr😂😂

  • @mohamadali988
    @mohamadali988 2 роки тому

    ഇത് ജിന്നാ inso

  • @ahahahsss420
    @ahahahsss420 2 роки тому

    അതിന് നിങ്ങൾക്ക് ജിന്ന് ഉണ്ടാ

  • @faisalpaloorpalooth6221
    @faisalpaloorpalooth6221 2 роки тому

    Pottan

  • @basheerbilal2375
    @basheerbilal2375 2 роки тому +2

    ഇബ്‌ലീസിന്റെ തൗഹീദ്

  • @shameenasumi6360
    @shameenasumi6360 2 роки тому +1

    ഫിത്ത്ന ഉണ്ടാക്കുന്നവൻ.

    • @makkarmm165
      @makkarmm165 2 роки тому

      എന്ത് ഭിത്ത്‌ന..... ഇസ്ലാം പറയുമ്പോൾ ദ ഹിക്കുന്നില്ല ഇല്ലേ.....