ഹമാസ് ഷിയാക്കൾ അനു എന്ന പറയുമ്പോൾ ഒന്നില്ലെങ്കിൽ അതു സംബന്ധമായ വിവരം പൂർണമായില്ല എന്നു വരും അല്ലെങ്കിൽഅദ്ദേഹം മനഃപൂർവം കളവു പറയുന്നു എന്ന് വരും ഏതായലും നമുക്ക് വേണ്ടി പണ്ഡിതൻ മാത്രം പഠിക്കുന്ന ഈ ഏർപ്പാട് നാം മാറ്റി നാമുകൂടി കാര്യങ്ങൾ പഠിക്കേണം
ഇദ്ദേഹം പണ്ടത്തെ ബൽആമ്ബ്നു ബാഊറയെ ഓർമ്മിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തി വരുന്നു.."ജൂതർ വന്ന് നരങ്ങിയാലും ഹമാസ് വിജയിക്കരുത്" എന്നൊക്കെ തള്ളീവിടും..കഷ്ടം..
എടൊ ചുഴലി മുസ്ലിയാർ താങ്കളെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു എന്നാൽ താങ്കളുടെ തനി സ്വരൂപ്പം പലസ്തീൻ വിഷയത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു ഇനി താങ്കളുടെ വിഷതീകരിണം വേണ്ടേ വേണ്ട
ചുഴലി അബ്ദുല്ല മൗലവിയുടെ പ്രഭാഷണം മനസ്സിലാകണമെങ്കിൽ, കൃത്യമായി ഖുർആനും, ഹദിസും, തൗഹീദും, റിസാലത്തും അറിയുന്നവനായിരിക്കണം.. അല്ലാത്തവൻ നട്ടം തിരിയും.. അവൻ വിവരമില്ലാത്തവനും കണ്ണും, കാതും, ഹൃദയവും സീൽ ചെയ്തവനുമായിരിക്കും.. വമാ അക്സറന്നാസി ലാ യഅലമൂൻ...
പലസ്തീൻ വിഷയം അറിയാത്ത ആള് ആളല്ല ചുഴലി ആഘോഷം കേട്ടാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും അറിയാത്ത ആൾ ആയിരുന്നുവെങ്കിൽ അങ്ങനെ ആഘോഷിക്കാൻ കഴിയില്ല എന്നിട്ടിപ്പോൾ മെഴുക് കൊണ്ട് നടക്കുകയാണ് അതല്ലേ ശരി
താങ്കൾ ബ്രിട്ടീഷ് ചാരൻ ആയ. ലോറൻസ്.. പരിശീലിപ്പിച്ച ഇബിനു സൗദ് കുടുംബത്തിന്. ലോറൻസ് കൊണ്ടുവന്ന. അബ്ദുൽ വഹാബ്. ഫത്വ വേണ്ടി മാത്രം. സംസാരിക്കുന്ന ആളാണ്.. മുസ്ലിം ഉമ്മത്തിന്. ഇത്രയും നാശങ്ങൾ വരുത്തിവെച്ച. ഒരു തലമുറ. ഉണ്ടായിട്ടില്ല ഇതിനു മുന്നേ.. ജൂതന്മാർ ഉണ്ടാക്കിയ. ജൂതന് ജനിച്ച. ലോറൻസിന് വേണ്ടി. മുസ്ലിമീങ്ങളെ രക്തം അറബ് നാട്ടിൽ. ചരിത്രത്തിൽ ഇത്രയധികം ഉണ്ടായിട്ടില്ല. എല്ലാത്തിനും കാരണം. 🇸🇦🫲
നിങ്ങൾ കടിച്ചാൽ പൊട്ടാത്ത കുറേ വാക്ക് ചതൃതി കൊണ്ട് തൗഹീദിനെ മുന്നിൽ നിറുത്തി ജനങ്ങളെ ഫിത് ന യിലേക്കു തള്ളുകയാണ്. ചുരുക്കത്തിൽ നിങ്ങൾക്ക് ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്രീയ ഔചിത്യത്തെ ആഴത്തിൽ അവഗാഹിക്കാനുള്ള പക്ക്വത കുറവാണ് വിഷയം ഇത്രയും സങ്കീർണ്ണമാക്കിയത്. അതിനാൽ മേലാൽ ഇത്തരം കാര്യങ്ങളിൽ അറിവില്ലങ്കിൽ വാ തുറക്കാതെ ഉമ്മത്തിനോട് സഹകരിക്കണം.
ബദറും ഉഹതും കണ്ട വിശ്വാസിക്ക് പ്രഭാഷകരുടെ പ്രഭാഷണങ്ങളെക്കാൾ കാര്യങ്ങളെ വിലയിരുത്തുവാൻ കഴിയുന്നുണ്ട്. ശത്രുവിന്റെ മിത്രത്തെ തിരിച്ചറിയാനും കഴിയും. സന്നിഗ്ദ്ധ ഘട്ടത്തിലും അല്ലാതെയും ഐക്യം മുറുകെപിടിക്കാൻ പഠിപ്പിച്ച ഖുർആന്റെ അധ്യാപനമാണ് വിശ്വാസിക്ക് പാഠം. സുന്നിയും, മുജാഹിദും പറഞ്ഞു തമ്മിൽ തല്ലുന്നവർക്ക് മുന്നിൽ പരസ്പരം സലാം പറയാനും കെട്ടിപ്പിടിക്കാനും കഴിയുക എന്നുള്ളത് സാധരണക്കാരുടെ വിശ്വാസത്തിന്റെ ദൃഡതയാണ് കാണിക്കുന്നത്. ഏത് ആശയക്കാരന്റെ പള്ളിയായാലും സാധാരണക്കാർക്ക് അവിടങ്ങളിൽ പ്രാർത്ഥിക്കാൻ തടസ്സങ്ങളില്ല. ഏത് സന്ദർഭങ്ങളിൽ ആയാലും അവസരങ്ങൾ ഉചിതമായി ഉപയോഗപ്പാടുത്താൻ വിശ്വാസിക്ക് അറിയാം. അവിടെ പ്രഭാഷകർ കോമാളി ചമയാതിരുന്നാൽ മതി. പറയുമ്പോൾ പറയുന്നതിന്റെ പൊരുൾ പറയുന്നവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇരു ഹറമുകളും കാക്കുന്നവർ ഇസ്ലാമിന്റെയോ മുസ്ലിങ്ങളുടെയോ കാര്യങ്ങളെ ഗൗനിക്കുന്നില്ലെങ്കിൽ ഗൗനിക്കുന്നവർ ശിയാക്കലാണെങ്കിലും അവർക്ക് ഐക്യദാർഢ്യം നൽകാൻ വിശ്വാസിക്ക് അവരുടെ ആശയം തടസ്സമാകില്ല. ആശയം മുറുകെ പിടിച്ചു കൊണ്ട് തന്നെ പൊതുശത്രുവിനെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും വിശ്വാസിക്ക് കഴിയും. അതുകൊണ്ട് സ്വന്തം നിലനിൽപ്പിനെങ്കിലും കോട്ടം തട്ടാതിരിക്കാൻ പറയുന്നവർ ശ്രദ്ധിക്കുക. അത് അവർക്കും കേൾവിക്കാർക്കും ഗുണം ചെയ്യും
മൗലവീ നിങൾ ഫലസ്ഥീൻ പ്രശ്നത്തേക്കുറിച്ച് പറയൂ മക്കളെ കല്യാണവും വിവാഹ ദൂർത്തും പള്ളിക്കമ്മിറ്റി മുതലാളിമാരിൽ നിന്നുണ്ടാവുന്ന ദുരനുഭവങൾ ഇതൊന്നും ഫസ്തീനുമായി കൂട്ടിക്കെട്ടേണ്ടതല്ല. സ്ത്രീധനാദി കാര്യങളിൽ ഇവിടുത്തെ ഉൽപതിഷ്ണുക്കളായ സുന്നികളും മുജാഹിദ് ജമാഅത്തു പ്രവർത്തകർ നടത്തിയ മാറ്റം വലുതാണ് . അധിക്ഷേപ ശൈലിയിൽ ആരേയും ആക്ഷേപിക്കാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ശിയാക്കളുടെ സ്വാധീനം ഇവിടുത്തെ സുന്നികളിലുണ്ടാവാമെന്കിലും അവരാരും ശിയാക്കളല്ല. കടുത്ത ഭാഷയിലാണ് അടിസ്ഥാരഹിതമായ ആരോപണങൾ താന്കൾ ഉന്നയിക്കുന്നത്, ആനുകാലികങളുടെ വായനയും ഒന്നുകൂടെ പരന്ന വായനയും അതിനാവശ്യമാണ്, നിങൾ കേരളത്തിലെ ഇബ്നു ബാസും ഉസൈമീനും ആലുശ്ശൈഖുമല്ല, വെറമൊരു ഇഖ്വാനിയല്ല ഹമാസ് അതിലെ ഉലമാക്കളേക്കുറിച്ച് പഠിച്ചാൽ മനസ്സിലാകുമത് തൂഫാനുൽ അഖ്സയിൽ അവിടുത്തെ ലീഗ്, കോൺഗ്രസ്സ് കമ്യൂണിസ്റ്റ്, സലഫികളുൾപ്പടെ എല്ലാവരും ഒരുമിച്ച് നടത്തുന്ന ത്വൂഫാനാണ്
നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പും ഉസ്താദ് ജൂദനേതിര് പറയുന്നു 👍
😂😂😢
അവനവനെ സ്വയം പുകഴ്ത്തുന്ന ചുഴലി മുനാഫിക്
2nd part link please
Bismillah..❤
യേശുദാസിനെ പ്രഭാഷണം കേൾക്കാൻ 30 കിലോമീറ്റർ ദൂരം വണ്ടി പിടിച്ചു പോയതിൽ ഖേദിക്കുന്നു ഞാൻ
ഹമാസ് ഷിയാക്കൾ അനു എന്ന പറയുമ്പോൾ ഒന്നില്ലെങ്കിൽ അതു സംബന്ധമായ വിവരം പൂർണമായില്ല എന്നു വരും അല്ലെങ്കിൽഅദ്ദേഹം മനഃപൂർവം കളവു പറയുന്നു എന്ന് വരും ഏതായലും നമുക്ക് വേണ്ടി പണ്ഡിതൻ മാത്രം പഠിക്കുന്ന ഈ ഏർപ്പാട് നാം മാറ്റി നാമുകൂടി കാര്യങ്ങൾ പഠിക്കേണം
Evente ochapaduke mariyo.enthayirunnu phalastine makkalkethire parajathu.avasanam juthane pole marikendi vannal ..evidathe normal alkarkoke vivaram undu.thankal soudiye nannaku.keralathile muslimkale nannakan varenda
Assalamualaikkum wa rahmathullahi wa barakkathu Barakallahumma feekum
അധപതനം എന്നല്ലാതെ എന്ത് പറയാൻ...
Part 2 evide
ഇദ്ദേഹം പണ്ടത്തെ ബൽആമ്ബ്നു ബാഊറയെ ഓർമ്മിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തി വരുന്നു.."ജൂതർ വന്ന് നരങ്ങിയാലും ഹമാസ് വിജയിക്കരുത്" എന്നൊക്കെ തള്ളീവിടും..കഷ്ടം..
താങ്കൾ എന്ത് കൊണ്ട്, ഇസ്രായേൽ, അമേരിക്കൻ ഭീകരർ കൊപ്പം നിൽക്കുന്ന സുഖലോ ലുപന്മാരായാ അറബ് തമ്പുരാക്കാൻ മാർക്കെതി രെ ശബ്ധിക്കാത്തതു.??
ഞാൻ ഇപ്പൊൾ ജൂതൻ്റെ ഏജൻ്റ് ആണ്
എടൊ ചുഴലി മുസ്ലിയാർ താങ്കളെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു എന്നാൽ താങ്കളുടെ തനി സ്വരൂപ്പം പലസ്തീൻ വിഷയത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു ഇനി താങ്കളുടെ വിഷതീകരിണം വേണ്ടേ വേണ്ട
ആദരവോടെ കണ്ടിരുന്ന ഒരു പ്രഭാഷകൻ ,
അത്തും പിത്തും പറയാൻ തുടങ്ങിയപ്പോൾ
വെറുത്തു തുടങ്ങി
തലയും വാലുമില്ലാത്ത പ്രസംഗം ഇദ്ദേഹത്തിന്റെ
ഇത് സൗദിക്ക് അറിയില്ലേ. അവർ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നത്. പലസ്തീനെ സഹായിക്ക് ആരായാലും.കഴിയില്ലെങ്കിൽ ഇപ്പൊൾ ഭിന്നിപ്പിക്കാൻ നോക്കല്ലെ
എടോ നീ കള്ളതാടിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🤣🤣
الله عافيكم
الله يزيدكم علما
👍🏻جزاك الله خير شيخنا
മങലപൊരയില് ആണോ ജൂതവിരോധം തീർക്കേണ്ടത് 😂😂
Nalla arivu thannu
ചുഴലി അബ്ദുല്ല മൗലവിയുടെ പ്രഭാഷണം മനസ്സിലാകണമെങ്കിൽ, കൃത്യമായി ഖുർആനും, ഹദിസും, തൗഹീദും, റിസാലത്തും അറിയുന്നവനായിരിക്കണം.. അല്ലാത്തവൻ നട്ടം തിരിയും.. അവൻ വിവരമില്ലാത്തവനും കണ്ണും, കാതും, ഹൃദയവും സീൽ ചെയ്തവനുമായിരിക്കും.. വമാ അക്സറന്നാസി ലാ യഅലമൂൻ...
പലസ്തീൻ വിഷയം അറിയാത്ത ആള് ആളല്ല ചുഴലി ആഘോഷം കേട്ടാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും അറിയാത്ത ആൾ ആയിരുന്നുവെങ്കിൽ അങ്ങനെ ആഘോഷിക്കാൻ കഴിയില്ല എന്നിട്ടിപ്പോൾ മെഴുക് കൊണ്ട് നടക്കുകയാണ് അതല്ലേ ശരി
God bless you
ആക്രമി കേട കൂടെയാണ് ദീനിന്റെ ആദർശം നിന്റെ ആദർശം ജൂതന്റെ ആദർശം
ഈ ഉരുട്ടൊന്നും ഇനി നടക്കില്ല. ആളുകൾക്ക് അത്യാവശ്യം വിവരമുണ്ട്
താങ്കൾ ബ്രിട്ടീഷ് ചാരൻ ആയ. ലോറൻസ്.. പരിശീലിപ്പിച്ച ഇബിനു സൗദ് കുടുംബത്തിന്. ലോറൻസ് കൊണ്ടുവന്ന. അബ്ദുൽ വഹാബ്. ഫത്വ വേണ്ടി മാത്രം. സംസാരിക്കുന്ന ആളാണ്.. മുസ്ലിം ഉമ്മത്തിന്. ഇത്രയും നാശങ്ങൾ വരുത്തിവെച്ച. ഒരു തലമുറ. ഉണ്ടായിട്ടില്ല ഇതിനു മുന്നേ.. ജൂതന്മാർ ഉണ്ടാക്കിയ. ജൂതന് ജനിച്ച. ലോറൻസിന് വേണ്ടി. മുസ്ലിമീങ്ങളെ രക്തം അറബ് നാട്ടിൽ. ചരിത്രത്തിൽ ഇത്രയധികം ഉണ്ടായിട്ടില്ല. എല്ലാത്തിനും കാരണം. 🇸🇦🫲
പലസ്തീനിൽ നടക്കുന്നത് ഖ്യാർ എന്റെ ലൈവാണ് അത് നിനക്ക് അറിയതത് നീ പറയുനത് വെറെ ചെയ്യുന്നത് വെറെ നീ ഖുർ എന്റെ ലൈവാണ് ജനങ്ങളിൽ വാസ്വാ വാസ് ഉണ്ടക്കൽ
നിങ്ങളുടെ രാജമാർഗ്ഗo
പെട്രോൾ രാജാക്കന്മാരുടെ
രാജമാർഗം ആണെന്ന് മനസ്സിലായി.
ഇസ്രായേൽ ഏജന്റ് കേരളത്തിൽ ഉണ്ടെന്ന് മനസിലായി.
ചുഴലി അവരുടെ നേതാവാണെന്നും മനസിലായി.
ചുഴലി ഉസ്താദിന്റെ വിഷയത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു.
എന്താ സംഭവിച്ചത്.
മണ്ടത്തരം ഞാൻ ആനയാണ് ചെമ്പാണ് എന്ന് പറഞ്ഞു നടക്കുക യെല്ലാതെ
നിങ്ങൾ കടിച്ചാൽ പൊട്ടാത്ത കുറേ വാക്ക് ചതൃതി കൊണ്ട് തൗഹീദിനെ മുന്നിൽ നിറുത്തി ജനങ്ങളെ ഫിത് ന യിലേക്കു തള്ളുകയാണ്. ചുരുക്കത്തിൽ നിങ്ങൾക്ക് ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്രീയ ഔചിത്യത്തെ ആഴത്തിൽ അവഗാഹിക്കാനുള്ള പക്ക്വത കുറവാണ് വിഷയം ഇത്രയും സങ്കീർണ്ണമാക്കിയത്. അതിനാൽ മേലാൽ ഇത്തരം കാര്യങ്ങളിൽ അറിവില്ലങ്കിൽ വാ തുറക്കാതെ ഉമ്മത്തിനോട് സഹകരിക്കണം.
Hamkke onnu mindadarikku munfaiqueee
എന്ത് ഓലക്കമ്മലെ ആദർശം ജൂതൻമാരെ പിന്തുണക്കുന്ന ആദർശം
Last week you appreciate Jude. Now you criticising . So stop dual attitude
കിളവ നിന്റെ മരണം കണ്ടറിയാം
Ninkaltha nnepranju.judanmarekalmosamanfalastheenikaladukondanufalasteenineallahujudarkunalkiyad
ചുഴലിക്കാറ്റ് നാശം വരുത്തും
ചുയലി എന്ന് പറയുന്നവനെ വെറുപ്പിക്കല്ലേ സഹോദര, ഇവനെയൊന്നും ഇനി വെളുപ്പിച്ചിട്ടു കാരിയമില്ല അത്രയും കാരത്പോയി
ബദറും ഉഹതും കണ്ട വിശ്വാസിക്ക് പ്രഭാഷകരുടെ പ്രഭാഷണങ്ങളെക്കാൾ കാര്യങ്ങളെ വിലയിരുത്തുവാൻ കഴിയുന്നുണ്ട്. ശത്രുവിന്റെ മിത്രത്തെ തിരിച്ചറിയാനും കഴിയും. സന്നിഗ്ദ്ധ ഘട്ടത്തിലും അല്ലാതെയും ഐക്യം മുറുകെപിടിക്കാൻ പഠിപ്പിച്ച ഖുർആന്റെ അധ്യാപനമാണ് വിശ്വാസിക്ക് പാഠം. സുന്നിയും, മുജാഹിദും പറഞ്ഞു തമ്മിൽ തല്ലുന്നവർക്ക് മുന്നിൽ പരസ്പരം സലാം പറയാനും കെട്ടിപ്പിടിക്കാനും കഴിയുക എന്നുള്ളത് സാധരണക്കാരുടെ വിശ്വാസത്തിന്റെ ദൃഡതയാണ് കാണിക്കുന്നത്. ഏത് ആശയക്കാരന്റെ പള്ളിയായാലും സാധാരണക്കാർക്ക് അവിടങ്ങളിൽ പ്രാർത്ഥിക്കാൻ തടസ്സങ്ങളില്ല. ഏത് സന്ദർഭങ്ങളിൽ ആയാലും അവസരങ്ങൾ ഉചിതമായി ഉപയോഗപ്പാടുത്താൻ വിശ്വാസിക്ക് അറിയാം. അവിടെ പ്രഭാഷകർ കോമാളി ചമയാതിരുന്നാൽ മതി. പറയുമ്പോൾ പറയുന്നതിന്റെ പൊരുൾ പറയുന്നവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇരു ഹറമുകളും കാക്കുന്നവർ ഇസ്ലാമിന്റെയോ മുസ്ലിങ്ങളുടെയോ കാര്യങ്ങളെ ഗൗനിക്കുന്നില്ലെങ്കിൽ ഗൗനിക്കുന്നവർ ശിയാക്കലാണെങ്കിലും അവർക്ക് ഐക്യദാർഢ്യം നൽകാൻ വിശ്വാസിക്ക് അവരുടെ ആശയം തടസ്സമാകില്ല. ആശയം മുറുകെ പിടിച്ചു കൊണ്ട് തന്നെ പൊതുശത്രുവിനെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും വിശ്വാസിക്ക് കഴിയും. അതുകൊണ്ട് സ്വന്തം നിലനിൽപ്പിനെങ്കിലും കോട്ടം തട്ടാതിരിക്കാൻ പറയുന്നവർ ശ്രദ്ധിക്കുക. അത് അവർക്കും കേൾവിക്കാർക്കും ഗുണം ചെയ്യും
You kept yuar father linkam deep inner mummy utres
Add to much
Allahu india raajyathil modiye kondveranam enn udheshichu, avan kond vannu......
Charithram allahu adhupole kond varunnu, idh maathram chindhichaal madhi......palli nammukk samrakshikaam but adh um nadapaakunnadh allahu ahnn.....charithram vechokumbol inn nammal muslingal bjp ye kond anubhakunnadh nammude VELIYA KALI KONDAAN, kaaranam madham vitt kafirathil sanjarichitt kaalam ethra aayi brothers....eniyum manasilaakeetillenkil idh kay vitt pokum....
IDHINTE PERAAN " ALLAHUVINTE KADHR".....
YA ALLAH NINNIL NINN THANNE ELLAAAM.. ..
YA ALLAH YA ALLAH YA ALLAH
Please 🛑🛑🛑🛑🛑🛑🛑🛑
മൗലവീ നിങൾ ഫലസ്ഥീൻ പ്രശ്നത്തേക്കുറിച്ച് പറയൂ മക്കളെ കല്യാണവും വിവാഹ ദൂർത്തും പള്ളിക്കമ്മിറ്റി മുതലാളിമാരിൽ നിന്നുണ്ടാവുന്ന ദുരനുഭവങൾ ഇതൊന്നും ഫസ്തീനുമായി കൂട്ടിക്കെട്ടേണ്ടതല്ല. സ്ത്രീധനാദി കാര്യങളിൽ ഇവിടുത്തെ ഉൽപതിഷ്ണുക്കളായ സുന്നികളും മുജാഹിദ് ജമാഅത്തു പ്രവർത്തകർ നടത്തിയ മാറ്റം വലുതാണ് . അധിക്ഷേപ ശൈലിയിൽ ആരേയും ആക്ഷേപിക്കാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ശിയാക്കളുടെ സ്വാധീനം ഇവിടുത്തെ സുന്നികളിലുണ്ടാവാമെന്കിലും അവരാരും ശിയാക്കളല്ല. കടുത്ത ഭാഷയിലാണ് അടിസ്ഥാരഹിതമായ ആരോപണങൾ താന്കൾ ഉന്നയിക്കുന്നത്, ആനുകാലികങളുടെ വായനയും ഒന്നുകൂടെ പരന്ന വായനയും അതിനാവശ്യമാണ്, നിങൾ കേരളത്തിലെ ഇബ്നു ബാസും ഉസൈമീനും ആലുശ്ശൈഖുമല്ല, വെറമൊരു ഇഖ്വാനിയല്ല ഹമാസ് അതിലെ ഉലമാക്കളേക്കുറിച്ച് പഠിച്ചാൽ മനസ്സിലാകുമത് തൂഫാനുൽ അഖ്സയിൽ അവിടുത്തെ ലീഗ്, കോൺഗ്രസ്സ് കമ്യൂണിസ്റ്റ്, സലഫികളുൾപ്പടെ എല്ലാവരും ഒരുമിച്ച് നടത്തുന്ന ത്വൂഫാനാണ്
കമ്മ്യൂണിസ്റ്റ് ഫലസ്തീൻ അതു ഇസ്ലാമല്ല ഇസ്ലാമിൽ രാഷ്ട്രീയം ഇസ്ലാമാണ്
ഗർജ്ജനം 😂😂😂
Juda neparajayappeduthanayudamveenamthadineethivalarthiyadukondjudanendunashtam
ചുഴലി ഉസ്താദ് ശരി! ഖു:സൂറ, 5/33... & 17/4...إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا . ഗസ്സാക്കാരായ എല്ലാ ബനീ ഇസ്രേലി യരും *ശിക്ഷ വരുന്നതിന് മുമ്പ് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് അടുക്കാൻ മാർഗ്ഗം തേടുക * أَن يُقَتَّلوا أَو يُصَلَّبوا أَو تُقَطَّعَ أَيديهِم وَأَرجُلُهُم مِن خِلافٍ أَو يُنفَوا مِنَ الأَرضِ* വധിക്ക പ്പെടുകയോ കൊല പ്പെടുത്തു കയോ അംഗ വൈകല്യ പ്പെടുത്തു കയോ നാടു കടത്ത പ്പെടുകയോ ചെയ്തേക്കാം.
Falastheenikaloodsnehamundenkilavarkuayudamnalkisahayikkanarabirajakkanmaroduparayuka.
ഇതിൽ തന്നെ പറയുന്നത് തന്നെ ശരിയാണ് പക്ഷേ നീ ഇതിന്ന് എതിരാണ്
എന്താടോ തന്റെ ആദർശം?
Naashavum, testing um allahuvinkal ninn, samaadhanavum , santhoshavum allahuvinkal ninnn...adh maathram manasilaakiyal kaaryam manasilaavum...
Allahu palestine makkalle hidayat ll aaki avark ee joodha samudhaayathiluvarill ninn mojanam nalkatte...paavam palestineengal... joodhante creation aaya shiakalle anusarich jeevichadhinte peril joodhanmaare vech aplah pareekshanam nadathunnu....
Re common sense kittanamenkil wuran atleast oru 40% enkilum malayalam translation padikk.....moulavikk palestine nokkende kaaryamilla allahne nokkiyaaa madhi, pakshe vishamam und..
Ellaadhe ee shiakalle followers aaya kerala karayil ullavare pole ella
എടാ നിന്റെ തനി ഗുണം എല്ലാവരും അറിഞ്ഞ ടാ നിയന്റ മനസ്സിൽ മുസ് ലിം മരിച്ചാലും പ്രശ്ന മില്ല' ജൂതൻ മരിക്കരുത്
വിവാദ വിഷയത്തിന്റെ ബാക്കി എന്തേ കട്ട് ചെയ്തത്. 😂😂
എന്തൊരു ജാഹില്‍
HAMAS
MINDUNNILLA
എൻ്റെ അമീൻ മാഹി, നിങ്ങൾക്ക് പണ്ട് ഫൈസൽ മുസ്ലിയാർ ക്കെന്ന് കിട്ടിയതിൻ്റെ ചൊരുക്ക് ആണ് ഇപ്പോളും.
Sahikkunnillalle?
തബ്ലീഗ് ജമാത്തിഅതിലെ ഷിയാ അനുകൂലി 😢
മനസ്സിലായില്ല സ്വന്തം പേരാണോ പറഞ്ഞത്
ഇയാൾക്ക് സന്നി പിടിപെട്ടതാകും പ്രായമായില്ലെ
Rss സ്പോൺസർഡ് ചാനൽ ആൻഡ് ചുഴലി
You are a boaster and always saying I am like lion....
Verepaninoku keralakarakku manassilayi.eni veetil poyi padippikku
Stop self appreciation...
പറയുന്നത് ദാഹിത് ജീവിതം ജൂതാൻ
ജൂതന് കഞ്ഞി വച്ചവൻ ചുഴലി
ഇവൻ എന്തു ഗീർവാണമാ കഴിഞ്ഞ ദിവസം അടിച്ചത്
സമസ്തയെ പറയാൻ നീ എവാനാടോ
Panni kashtam kaarkkich thuppum ninne kittiyal thuu Panni
വിവര ദോഷിയായ ചുഴലിക്കാറ്റ്.
എന്ത് മണ്ണാങ്കട്ട ആദർശമാടോ തന്റേത്?