Chuzhali Abdulla Moulavi നല്ലതല്ലേ, നല്ലതല്ലേ....പറ്റില്ല .... ബിദ്അത്താണ്

Поділитися
Вставка
  • Опубліковано 7 лют 2025
  • ജുമുഅ ഖുതുബ:18-03 - 2022

КОМЕНТАРІ • 167

  • @petsworld0965
    @petsworld0965 2 роки тому +94

    സത്യത്തെ സത്യമായി പറഞ്ഞു മുസ്ലിം ഉമ്മാതികളെ നേർവയിയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ dahawa പ്രവർത്‌നം നടത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 роки тому +1

      ആമീൻ

    • @haneefap8823
      @haneefap8823 2 роки тому

      ഈ മൗലവിക്ക് തലപ്പാവുണ്ട് അനുയായികൾ എത്നേ തലമറക്കുന്നില്ല
      സുന്നത്തല്ലേ ?
      ഖുതുബ മലയാള പ്രസംഗമാണെങ്കിൽ എത്നിനാണ്
      രണ്ട് ഖുതുബ ?
      ഈ മൗലവിക്കൂട്ടം ശിർക്കും ബിദ്അത്തുമാണെന്ന് പറഞ്ഞിരുന്ന പലതും ഇപ്പോൾ ചില മൗലവിമാർ തന്നെ സുന്നത്തും തൗഹീദുമാണെന്ന്
      വാദിക്കുന്നു അതുകൊണ്ടാണല്ലോ വഹാബികൾ പല ഗ്രൂപ്പുകളായി
      പൊട്ടിയത്.

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому +2

      @@AbdulMajeed-jp4vn Norvay oru nalla sthalam aanu.

    • @sidrahabdulla
      @sidrahabdulla 2 роки тому +1

      Aameen ya rabal Alameen Aameen

    • @saleemck2239
      @saleemck2239 2 роки тому

      AAMEEN

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому +37

    എനിക്ക് ഏറ്റവും ഹൃദയ സ്പർശിയായ പ്രസംഗങ്ങൾ നടത്തിയ ഒരാളാണ് ഇദ്ദേഹം, അള്ളാഹു താങ്കൾക് ദീർകായു സ്സും ആഫിയ്യതും സ്വർഗവും അള്ളാഹു നൽകി അനുഗ്രഹിക്കെട്ടേ ആമീൻ

  • @petsworld0965
    @petsworld0965 2 роки тому +50

    അൽഹംദുലില്ലാഹ് ഇസ്ലാം എത്ര സുന്ദരമായ മതമാണ്
    അല്ലാഹുവിന്റെ വിധി വിലക്കുക്കൾ അനുസരിച്ചു ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @minastradelinks710
    @minastradelinks710 2 роки тому +32

    സത്യം സത്യമായി തുറന്ന് പറയാൻ ദീൻ ലളിതമായി ഉമ്മത്തിന് പറഞ്ഞ് കൊടുക്കാൻ ഉസ്താദിനും കൂട്ടർക്കും ആഫിയത്തോടെ ദീർഘായുസ്സും ദുൻയാവിലും ആഹിറത്തിലേയും വിജയവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @underworld2770
    @underworld2770 Рік тому +2

    നമ്മുടെ അമൽ നമ്മുടെ ദീനുമായി ബന്ധമുള്ളതാവണം 👍👍👍👍i👍i

  • @Ayishaminha233
    @Ayishaminha233 2 роки тому +27

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
    അല്ലാഹു സുബ്ഹാനവുതാല താങ്കൾക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 2 роки тому +20

    അൽഹംദുലില്ലാ ഉസ്താദിന് സ്വാഗതം

  • @mohammadpk9813
    @mohammadpk9813 2 роки тому +23

    ഉസ്താദിന് അല്ലാഹു റഹ്മത്തും ബർക്കത്തും ചെയ്യട്ടെ!

  • @mohammedkunji583
    @mohammedkunji583 2 роки тому +1

    ഉസ്താദിന് പറയാനും നമുക്ക് കേൾക്കാനു - കേട്ട കാര്യം നമുക് ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫിക്ക് ചെയ്യട്ടെ - ആമീൻ -

  • @jafarcp9437
    @jafarcp9437 2 роки тому +19

    സത്യം മനസിലാക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ അല്ലാഹു നമ്മെ എല്ലാവരെയും സഹായിക്കട്ടെ. ആമീൻ

  • @mohammedalivettikkatt3851
    @mohammedalivettikkatt3851 2 роки тому +17

    പകരകാരനില്ലാത്ത പ്രഭോ ദകൻ -

  • @skullz6833
    @skullz6833 2 роки тому +10

    Masha Allah
    Greate Speach....

  • @sidhiquhaji9154
    @sidhiquhaji9154 2 роки тому +10

    സത്യം മാത്രം പറയുന്ന ഉസ്താദ്...👍👍👍

  • @mansoorp935
    @mansoorp935 2 роки тому +1

    നല്ല ഉസ്താദ് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ 🤲

  • @shajahankm9774
    @shajahankm9774 2 роки тому +9

    Alhamdulillah ...Allahu akbar

  • @sajidsafnas4263
    @sajidsafnas4263 2 роки тому +6

    മാസ്ഷാഅല്ലാ

  • @shoukathali4849
    @shoukathali4849 2 роки тому +1

    بارك الله فيك... اللهم اصلح هذه الأمة... واهدهم إلى صراط مستقيم

  • @mohammedkutty9478
    @mohammedkutty9478 2 роки тому +14

    അൽഹംതു ലില്ലാഹ് അല്ലാഹുഅക്ബർ 🤲🌹

  • @anasar5637
    @anasar5637 2 роки тому +5

    Assalamu alaikkum ⭐ usthad duacheyyanam ⭐ mashaallha ⭐ mashaallha ⭐ Allaha ♥️ Haleel

  • @sajirakasim1302
    @sajirakasim1302 2 роки тому +1

    അള്ളാഹു തഅല്ലതാങ്കളെയും അനുഗ്രഹിക്കട്ടെ

  • @jasminrajeefhamza931
    @jasminrajeefhamza931 2 роки тому +5

    Allahuakbar ❤alhamdulella

  • @muhammadessa5501
    @muhammadessa5501 2 роки тому +2

    അൽഹംദുലില്ലാഹ്

  • @mohammedkutty7212
    @mohammedkutty7212 2 роки тому +2

    Subhanallah allahuakbar

  • @abbaszz6828
    @abbaszz6828 11 місяців тому

    Good Speech

  • @irshadirsha1017
    @irshadirsha1017 2 роки тому +2

    ആമീൻ.

  • @fromearth7454
    @fromearth7454 2 роки тому

    MashaAllah 👍 alhamdulillah

  • @naakareem
    @naakareem Рік тому

    കക്കൂസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഏതു കാല്‍ ആണ് മുന്തിക്കേണ്ടത് എന്ന് പറഞ്ഞത് (Check time line 26:51 to 27:12) തല തിരിഞ്ഞു പോയില്ലേ?

  • @asmamk5170
    @asmamk5170 2 роки тому +1

    Abdulla assalamu alaikkum

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому +2

    👍👍👍👍👍👍

  • @basheernalloor8415
    @basheernalloor8415 2 роки тому +1

    EE usthaadinde khuthbakelkaan avasaram labhichavar ethrammaathram baagyavaan

  • @jimshadm4757
    @jimshadm4757 2 роки тому +5

    Assalamu alikkum

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 роки тому

      നീ ആദ്യം കേരളത്തിൽ നിന്ന് പുറത്തു പോയി നോക് ജുമുഅ ഖുതുബ ഏത് ഭാഷയിൽ ആണെന്ന്

  • @rasheedrasheed3324
    @rasheedrasheed3324 2 роки тому +1

    Aslalamu alaickum usthade

  • @kunhalikutty201
    @kunhalikutty201 2 роки тому

    ജുമുഅ ഖുതുബ മലയാളത്തിലോ

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 роки тому

    മുഖം മറക്കേണ്ടതില്ല എന്ന് ഖുറാനിൽ ഉണ്ടോ?

  • @ashfakap6555
    @ashfakap6555 2 роки тому +1

    😭😭😭😭😭

  • @shihad2
    @shihad2 2 роки тому +3

    മൊയ്‌ദീൻ കുട്ടി നിന്റെ ബാപ്പനെയും വിളിക്കുന്നത് കിളവ എന്നാണോ എന്ത് ചെയ്യാം പാഴ് ജന്മങ്ങൾ

  • @jihanhamza7265
    @jihanhamza7265 4 місяці тому

    Nalladhalle nalladhalle enn pand joodhanmaar paranjukondirunnu, pakshe nalladh ente rabhin maathramenn moosa (a), eesa (a) , angane angane avasaanam muhammed (s) vare idh maathram chindhichaa madhi...
    Madina kittiyaal aysha beeviyude khabhar thondiyeduthu aysha (r) jadam kazhar kettiyitt chaata vazharu kond adikumenn paranjeveraan shia kkal...aah shia kkal cheyyunna pala kaaryangal aahn inn iran, palestine, syria, lebanon mudhal pakistan vazhi india, india vazhi bangladesh, bangladesh vazhi indonesia vare shiayism aahnn full follow cheyyunnadh ....adhil iran, palestine, lebanon, whole middle east , prathekich india, bangladesh....bidh'ath , shirk kondaadynna sthalam aahnn....

  • @abdulnissar5850
    @abdulnissar5850 10 місяців тому

    ഡോക്ടറെ രണ്ടുപ്രാവശ്യം കാണരുത്😂😂😂 ശിർക്കാണ്

  • @Usmann181
    @Usmann181 9 місяців тому

    വക്കം മൗലവി കൊള്ളില്ല km മൗലവികൊള്ളില്ല ബ്രിട്ടീഷിന്റെ ചെരുപ്പ് നാക്കിയവരാണവർ അവർ എങ്ങിനെ കൊള്ളും മൗലവി വാരിയൻ കുന്ന നും ആളിമുസ്‌ലിയാരും കൊള്ളാം അവർ ബ്രിട്ടീഷിന്റെ അടപ്പൂരി യവരാണ്

  • @Dragon4Us
    @Dragon4Us 2 роки тому

    എനിക്ക് ഒരു സംശയം ഉണ്ട്...ആരെങ്കിലും അത് clear ചെയ്ത് തന്ന് എൻ്റെ ഭാരം ഒന്ന് കുറയ്ക്കണം please
    ഒരു വ്യക്തി 20 years from his birth he was a very deeni guy who prays 5 waqth namaz, reciting quraan everyday ,fasting a pakka perfect guy...at the age of 20 he became മുജാഹിദ് and continued it till his 23. After 23 by by heating quraan and reading many islamic books means അമിതമായി ഇസ്ലാമിനെ അറിയാൻ ശ്രമിച്ചതോടെ he became athiest (നിരീശ്വര വാദി)but he didn't say any words about atheism or he didn't push anyone to atheism,he only did is he had no faith in powers or he don't believe in god he thought that he is just a scientific man with he created by evolution..
    Anyway when his sister was on her periods he kept asking did you namaz ?when she say no he asks why?
    At the age of 29 he was suffered from severe depression and at the age of 30 he committed suicide 😔
    എൻ്റെ ചോദ്യം ഇതാണ് 23 വയസ്സ് വരെ ദീനിയായ മാർഗത്തിൽ സഞ്ചരിച്ച് 7 വർഷം അല്ലാഹുവിൽ vushwasichillengil പോലും ആർക്കും ഒരു ദോഷവും ചെയ്യാതെ ജീവിച്ച് മനസ്സിൻ്റെ അസുഖം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന എൻ്റെ ബ്രദറിനോട് അല്ലാഹു പൊറുക്കുമോ??🥺🥺
    ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് reply ചെയ്യണം please...അധികം വൈകാതെ ഞാനും പോവും എൻ്റെ ഇകാകൻ്റെ അടുത്തേക്ക് അതിൻ മുമ്പ് ഇത് clear ചെയ്യണം 💔

    • @nasikmp1511
      @nasikmp1511 10 місяців тому

      ആത്മഹത്യ വൻ പാപമാണ്

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 роки тому +1

    ജാഹിലിനു എന്ത് പറഞ്ഞാലും ഉൾകൊള്ളാൻ കഴിയില്ല

  • @salmankpz3386
    @salmankpz3386 2 роки тому

    ഇറങ്ങാൻ നേരം വലത് കാൽ വെക്കുക എന്നാണല്ലോ

  • @moidumoidunni4873
    @moidumoidunni4873 2 роки тому +1

    മൊയ്ല്യാരെ ഏത് കിത്താബിലാ ഖുത്തുബ മലയാളത്തിൽ ഓതാൻ പറഞ്ഞിട്ടുള്ളത് അള്ളാടെ റസൂൽ(സ) മലയാളത്തിലാണൊ ഓതിയത്

    • @bicchi4292
      @bicchi4292 2 роки тому

      മാതൃഭാഷ ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ആണു നബിസല്ലല്ലാഹു അലൈഹിവസല്ലമ നടത്തിയത്. എല്ലാ പ്രവാചകന്മാരും മാതൃഭാഷയിൽ ജനങ്ങൾക്ക് തിരിയാൻ വേണ്ടിയാണ്.

  • @ameerudheenkannappillil5186
    @ameerudheenkannappillil5186 2 роки тому

    V

  • @aboobackervadakkethil7724
    @aboobackervadakkethil7724 Рік тому

    😂😂😂

  • @a.k.a.s.amjadi5215
    @a.k.a.s.amjadi5215 2 роки тому +1

    കൊറേ പ്രായമായി എന്നല്ലാതെ ബുദ്ധി അല്പംപോലും വികസിച്ചിട്ടില്ല ദീൻ എന്തായാലും ഇല്ല വട്ടപ്പൂജ്യം മാത്രമാണ്

  • @abdulnazzar1203
    @abdulnazzar1203 2 роки тому +3

    ഒരേ ഡോക്ടറെ രണ്ട് പ്രവിശ്യം കാണാൻ പോയാൽ അത് ശിർക്കാണെന്ന് പറഞ്ഞ '' ചുഴലിയല്ലെ "?.
    മനസ്സിലെ ഏക ദൈവത്തിന്റെ ശക്തമായവിശ്വാസമാണ് തൗഹീദിന്റെ അടിവേര് ...
    നിങ്ങളൊക്കെ ഏത് ലോകത്താണ് ?
    ഏകനായ അല്ലാഹുവാണ് ഏക ഇലാഹ് എന്ന് അടിയുറച്ച് വിശ്വാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം കല്ലുകൊണ്ട് ഉണ്ടാക്കിയ ഒരു വിഗ്രഹത്തിന്റെ അടുത്ത് നിന്നാലും ഇരിന്നാലും ഒരു ചുക്കും സംഭവിക്കൂല ,,,,:

  • @straightvision5449
    @straightvision5449 2 роки тому +5

    ഖുർആൻ ഇന്നത്തെ ഒരു ഗ്രന്ഥ രൂപത്തിൽ ആക്കിയത്, അല്ലാഹുവിന്റെ റസൂലിന്റെ വഫാത്തിന് ശേഷം ആണ്.
    അപ്പോൾ നിങ്ങളുടെ വീക്ഷണത്തിൽ ബിദ്അത്ത് അല്ലേ......
    സുന്നികളുടെ വീക്ഷണത്തിൽ നല്ലത് ആണ്...... നിങ്ങൾ തള്ളുമോ....

    • @moideenkuttypk6377
      @moideenkuttypk6377 2 роки тому +3

      ആരാധനയിൽ ബിദ്അത്ത് കടന്നുവരുമ്പോഴാണ് അത് ഹറാമാകുന്നത്. കാരണം, മതം അല്ലാഹു പൂർത്തിയാക്കിയതാണ്. പിന്നെ, ഗ്രന്ഥം കേടുവരാതെ സൂക്ഷിക്കുന്നതിനും അത്‌നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനും വിശ്വാസിക ൾക്ക് ബാധ്യതയുമുണ്ടല്ലൊ!

    • @straightvision5449
      @straightvision5449 2 роки тому +3

      @@moideenkuttypk6377
      എന്താണ് ആരാധന.
      അല്ലാഹുവിന്റെ റസൂലിന്റെ കാലത്തു ഖുർആൻ ഇങ്ങനെ ഒരു ഗ്രന്ഥം ആക്കിയിട്ടുണ്ടോ........

    • @moideenkuttypk6377
      @moideenkuttypk6377 2 роки тому +3

      സുന്നി എന്നു പറഞ്ഞാൽ സുന്നത്തെടുക്കുന്നവരാണ് മോനെ ! അതായത് നബി ( സ അ) ചെയ്തതും പറഞ്ഞതും ചിലകാര്യങ്ങളിൽ മൗനം പാലിച്ചതുമായ കാര്യങ്ങൾ മാത്രം ദീനിൽ ചെയ്യുന്നവർ.
      അല്ലാതെ, നബി തങ്ങൾ ചെയ്യാത്ത കുത്ത് ബൈയ്ത്തും , മങ്കൂസ് മൗലിദും, നേർച്ചപ്പൂരവും, കുത്താറാത്തീബും ഒക്കെ ചെയ്യുന്ന നിങ്ങളെങ്ങനെ സുന്നികളാവുക ?! ചിന്തിച്ചു നോക്കു.
      നിങ്ങൾ കുറാഫികളാണ്. അന്ധവിശ്വാസികൾ !!
      ഷിയായിസവും സൂഫിസവും കൂട്ടിക്കലർത്തി അത് ദീനാണെന്ന് തെറ്റിദ്ധരിച്ച് ചെയ്യുന്ന അന്ധവിശ്വാസികൾ !
      നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറാഫി മൊല്ലമാർ നിങ്ങളെ മന:പ്പൂർവ്വം വഞ്ചിക്കുകയാണ്. ഇനിയെങ്കിലും സത്യം മനസ്സിലാക്കുക. കുറാഫി മൊല്ലമാരിൽ നിന്നും വിട്ടു നിൽക്കുക.

    • @straightvision5449
      @straightvision5449 2 роки тому +1

      @@moideenkuttypk6377
      നിങ്ങൾ വഹ്ഹാബികൾ.
      നബിമാരുടെയും സ്വാഹാബാക്കളുടെയും മക്ബാര്കൾ പൊളിച്ച,,,,, ഇബ്നുത്തീമിയയുടെ ശവകുടീരം കെട്ടിപ്പൊക്കി സൂക്ഷിക്കുന്ന വൃത്തികെട്ട ജന്തുക്കൾ..... അല്ലേ ....... ബാൽഹും അളല്ല്......ആണ് നിങ്ങൾ വഹ്ഹാബികൾ
      ഖാസിമി ഉസ്താദ് ന്റെ ക്ലാസ്സ്‌ കേട്ട് നന്നാവാൻ നോക്ക്

    • @muhammedmuhammed7852
      @muhammedmuhammed7852 2 роки тому +9

      ഖുർആനിൽ അത് മുസ്ഹഫ് രൃപത്തിൽ ആക്കിയ ഖലീഫമാർ യാതൊരുവിധ കൂട്ടിച്ചേർക്കലോ കുറക്കലോ നടത്തിയിട്ടില്ല. ഖുർആനിൽ കൂട്ടിച്ചേർക്കൽ നടത്തുമ്പോഴാണ് അത് ബിദ്അത്താവുന്നത്.ഖുർആൻ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ കാലത്ത് പനയോലയിലും മറ്റും എഴുതി വെച്ചു. സ്വഹാബാക്കളുടെ കാലത്ത് അത് ക്രോഡീകരിച്ച് ഗ്രന്ഥ രൂപത്തിലാക്കി.ഖുർആനിന്റെ ഓഡിയോ കാസറ്റുണ്ടായി. വീഡിയോ കാസറ്റുണ്ടായി. ഇപ്പോൾ മൊബൈൽ ആപ്പുകളിലും ഖുർആൻ ലഭിക്കുന്നു. ദൈവിക ദൂതനായ മുഹമ്മദ് നബിക്ക് അള്ളാഹു ഇറക്കിയ ഖുർആനിൽ യാതൊരുവിധ മാറ്റവും ആരും വരുത്തിയില്ല .ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലെ നിയമം ചുഴലി ഉസ്താദ് പറഞ്ഞത് ശ്രദ്ധിക്കുക. എന്നാൽ നബിദിനം,ഖബർ കെട്ടിപ്പൊക്കൽ,മരണപ്പെട്ടവരോട് സഹായം ചോദിക്കൽ ,തരീക്കത്ത് അങ്ങനെ അനേകം ശിയാ ആചാരങ്ങൾ നബി പഠിപ്പിച്ചിട്ടില്ല. അള്ളാഹുവിന്റെ ദൂതനായ മുഹമ്മദ് നബി പഠിപ്പിക്കാത്തത് കൊണ്ടും പിന്നീട് ആരൊക്കെയോ കൂട്ടിച്ചേർത്തത് കൊണ്ടും അവയെല്ലാം ബിദ്അത്താവുന്നു. ബിദ്അത്തുകൾ നരകത്തിലെ പര്യവസാനിക്കൂ എന്ന് മുഹമ്മദ് നബിയുടെ ഹദീസുമുണ്ട്

  • @abdulvlogs8222
    @abdulvlogs8222 2 роки тому

    ഇന്നത്തെ നികാഹിന്റെരൂപവും തറാവീഹും ജുമുഅയുടെരണ്ടുബാങ്കുമൊക്കെ ഏതു ബിദഅത്തിൽ പെടുത്തും മൊയ്‌ലാരെ....ഇതർക്ക കുതർകങ്ങല്ലാതെ എന്താണ് ഇന്നുവരെ നിങ്ങളും നിങ്ങളുടെ അല്പഞ്ഞാനികളും പഞ്ഞിട്ടുള്ളത്.....,

    • @azeezk8688
      @azeezk8688 2 роки тому +4

      നീ ആദ്യം പോയി ദീൻ പഠിക്ക്....എന്നിട്ടാവാം ചോദ്യങ്ങളുമായി വരൽ

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому +1

      Oru sangadana thozhilali vlog. Aadhiyam Munvidhi ozhivaki Dheen padikoo pls.shesham coment thozhilali aagoo

  • @pnmoideenkutty
    @pnmoideenkutty 2 роки тому +3

    അപ്പോൾ വിവരം കേട്ട കിളവാ , മലയാളത്തിൽ ഖുതുബ ഓതൽ നബിചര്യയാണെന്ന് ഏത് ഇബ്‌ലീസാണ് നിന്നെ പഠിപ്പിച്ചത് . സ്വയം പിഴക്കുകയും ജനങ്ങളെ പിഴപ്പിക്കുകയും ചെയ്യുന്ന നിന്റെയും നിന്നെപ്പോലുള്ളവരുടെയും ശർറിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കട്ടെ .

    • @moideenkuttypk6377
      @moideenkuttypk6377 2 роки тому +24

      സഹോദരാ, ഒരു കാര്യത്തിൽ എടുത്തു ചാടി അഭിപ്രായം പറയുന്നതിനു മുമ്പ് ആവിഷയത്തിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, മതത്തിന്റെ കാര്യത്തിൽ !
      ഇല്ലെങ്കിൽ, അത് വലിയ അപകടമാണ്! അല്ലാഹുവിന്റെ കോപത്തെ സൂക്ഷിക്കുക.
      നീ ഒരു പണ്ഡിതനെയാണ് വിവരംകട്ടെ കിളവാ എന്ന് വിളിച്ചത് ! സത്യം നിനക്ക് എപ്പോഴെങ്കിലും മനസ്സിലായാൽ , നീ പറഞ്ഞ ആ വാക്ക് നിനക്ക് തിരിച്ചെടുക്കാൻ പറ്റുമോ?
      സുഹൃത്തേ ,നീ കാര്യം അറിഞ്ഞിട്ടാണൊ അങ്ങനെ വിളിച്ചത് ?
      "നിങ്ങൾ ഖുർആൻ കൊണ്ട് ഉദ്ബോധിപ്പിക്കുക " എന്ന്പരിശുദ്ധ ഖുർആനിൽ അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.
      അപ്പോൾ , എങ്ങനെയാണ് അറബിഭാഷ അറിയാത്തവരുടെ മുമ്പിൽ ഖുത്വുബ (പ്രസംഗം) നിർവ്വഹിക്കേണ്ടത് എന്ന് വിവരമുള്ളക്ക് മനസ്സിലാക്കാമല്ലൊ!.
      ഏതു നാട്ടിലെ പള്ളിയിലായാലുംആയത്തുകൾ അറബിയിൽ ഓതുകയും അതിനു ശേഷം ആ നാട്ടിലെ ഭാഷയിൽ അവർക്ക് വിവരിച്ചുകൊടുക്കുകയും വേണം. പ്രസംഗം കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, അത് അവർക്ക് കിട്ടണമെങ്കിൽ അവർക്ക് അറിയുന്ന ഭാഷയിൽ തന്നെ ആവേണ്ടതില്ലെ..? ചിന്തിച്ചു നോക്കു..
      അല്ലാഹുവിന്റെ കല്പനകൾ പാലിക്കുയാണ് യഥാർത്ഥത്തിൽ സലഫികൾ ചെയ്യുന്നത് !
      പക്ഷെ, ചിന്തിക്കാത്ത നിങ്ങളെപ്പോലുള്ളവരെ കുറാഫി മൊല്ലമാർ തന്ത്രപൂർവ്വം പിഴപ്പിക്കുകയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക !
      ദീനിനെ പരിശുദ്ധ ഖുർആനിൽനിന്നും തിരുസുന്നത്തിൽ നിന്നും പഠിക്കുക. സത്യം മനസ്സിലാക്കുകയും അതിനെ പിൻപറ്റുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക !.
      അല്ലാഹു അത്തരക്കാരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.
      .

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 роки тому +8

      ഉസ്താദിന് പരലോകത്ത് നൂറിൽ നൂറ് മാർക്ക് കിട്ടാൻ വേണ്ടിയുള്ള കമന്റ് ഉസ്താദ് ഇത് പോലുള്ളവരോട് ക്ഷമിക്കുന്നു അങ്ങനെ അത് ഉസ്താദിന് അള്ളാഹുവിന്റെ അടുത്ത് പ്രതിഫലാർഹമായ അമലായി മാറുന്നു അള്ളാഹുവിന്റെ അപാരമായ സംവിധാനം മുഅ്മീന്നീങ്ങൾക്ക് ഏർപ്പെടുത്തുന്നു അള്ളാ ഹു എല്ലാവർക്കും മനസ്സിലാക്കാനുള്ള തൗഫീക്ക് നസീബാക്കി തരട്ടെ

    • @mohduvais2696
      @mohduvais2696 2 роки тому

      @@moideenkuttypk6377 enkil elladum malyalam aaaku ബാങ്ക്, ഫാത്തിഹ, സുറത്, ആളുകൾക്കു മനസിലാവണ്ടേ 🤭. ഒന്ന് പോടോ

    • @rasakcm
      @rasakcm 2 роки тому +1

      @@mohduvais2696 താൻ ഒരു പരാജയം തന്നെ, താൻ ഏത് നൂറ്റാൻഡിലാണ് ജീവിക്കുന്നത്

    • @ibrahimibrahm8894
      @ibrahimibrahm8894 2 роки тому +3

      ഖുതുബ ഉത്ബോധന മാണ് അത് കേൾക്ക്കുന്നവർക് മനസിലാകണം ഒരു ആയുസ് മുഴുവൻ ഒരേ ഖുതുബ കേട്ടിട്ടും ഇന്നും ഒന്നും മനസിലാകാത്തർ അതിൽ അറബിയിൽ പറയേണ്ട അള്ളാഹു വിനെ സ്തുതിക്കുക നബിയുടെ മേൽ സാലത്തു ചൊല്ലുക പോലെ കാര്യങ്ങൾ ഉണ്ട്..,

  • @mohammedali9983
    @mohammedali9983 Рік тому

    ഇവിടെയുള്ള മുഴുവൻ വലിയാ സെഹിക്ക് മാരും അജിസുറ്റ് മെറ്റിൽ പോകുന്ന മുഴുവൻ സെഹിക്ക് മാരും ഈ മനുഷ്യനിൽ നിന്നു പഠിക്കണം ഇസ്ലമിൽ വീണ്ട്വിഴുചാ ചോയ്യാൻ ഒരുതെനും ആധിഗരം ഇല്ല എന്ത്രവലിയവൻ അയാലും