ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 3 ഗ്രാൻഡ്ഫിനാലെ സമ്മാന നിമിഷങ്ങൾ ഇതാ | Top singer season 3 grand finale

Поділитися
Вставка
  • Опубліковано 7 вер 2024
  • Flowers top singer season 3 latest episode. Flowers top singer season 3. Flowers top singer season 2 grand finale. Flowers top singer season 2. Flowers top singer. Flowers top singer inauguration ceremony. Flowers top singer season 3 latest. Flowers top singer season 3 highlights. Flowers top singer season 3 inaugural episode highlights. Flowers top singer season 3 final audition. Flowers top singer season 3 final audition results. Flowers top singer season 3 latest episode. Flowers top singer season 3 new time. Flowers top singer new schedule. Flowers top singer season 3 latest performances highlights. Flowers top singer season 3 new year special episode. Flowers top singer season 3 elimination. Flowers top singer season 3 eliminated contestants. Flowers top singer season 3 contestants. Flowers top singer season 3 first round. Flowers top singer season 3 second round. Flowers top singer season 3 qualified contestants. Flowers top singer season 3 little angels. Flowers top singer season 3 little angels elimination. Flowers top singer season 3 little angels latest. Flowers top singer season 3 grand finale this onam on Flowers Tv. Flowers top singer season 3 current topper number one place first. Flowers top singer season 3 semifinal. Flowers top singer season 3 semifinal first place . Flowers top singer season 3 grand finale . Flowers top singer season 3 winner. Flowers top singer season 3 runner up. Flowers top singer season 3 second runner up. Flowers top singer season 3 finalists
    Athul entertainments

КОМЕНТАРІ • 32

  • @ajeshrwds5190
    @ajeshrwds5190 Рік тому +9

    അർഹതപ്പെട്ട ആൾക്ക് തന്നെ കിട്ടി.. 🤍🤍🤍

  • @gayathrirajan6120
    @gayathrirajan6120 Рік тому +5

    അഭിനന്ദനങ്ങൾ നിവേദിത കുട്ടി തീരെ പ്രതീക്ഷിച്ചില്ല കിട്ടും എന്ന് ഞാൻ ആദ്യ കുട്ടിക്ക് ആയിരിക്കും എന്നാ വിചാരിച്ചത് എന്തായാലും congraluations 🥰🥰

  • @vinodinismenon3079
    @vinodinismenon3079 Рік тому +3

    Arhathapettavar Thane, Congrats makkale... God Bless .....All....

  • @viralvideohub3906
    @viralvideohub3906 Рік тому +1

    Supperrrrr 👏 supperrrrr 👏

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +1

    Congratz ❤️❤️❤️❤️❤️

  • @prakashjp1149
    @prakashjp1149 Рік тому +2

    The first place was given to a child who was not even qualified to come to the final round

  • @saifaumayoon2142
    @saifaumayoon2142 Рік тому

    Grand finale upload cheyyunnille?????

  • @silverwindentertainment1974
    @silverwindentertainment1974 Рік тому +1

    ഏറ്റവും അർഹതപ്പെട്ട കുട്ടിക്ക് തന്നെ ഒന്നാം സ്ഥാനം കിട്ടി അത്ഭുത ആലാപനം അഞ്ചു ജഡ്ജസും അഭിനദിക്കാൻ സ്റ്റേജിലേക്കു വന്നത് ചരിത്രത്തിൽ ആദ്യം,ഒരു എപ്പിസോഡിൽ മുഴുവൻ ജഡ്ജസും അത്ഭുതപെട്ടു പോയ കരഞ്ഞു പോയ പെരുമഴകാലം ഗാനത്തിലെ ഗാനം കേട്ടാൽ മതി നിവേദ്ധിതയുടെ റേഞ്ച് അറിയാൻ 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @yousufka3848
    @yousufka3848 Рік тому

    ok, thank you .

  • @sollyphilip2704
    @sollyphilip2704 Рік тому +2

    ഞാൻ നേരത്തെ തന്നെ പ്രവചിച്ചു നിവേദിത എന്ന്

  • @sharimichael3046
    @sharimichael3046 Рік тому +10

    നിവേദിതയേക്കാൾ പാടിയ കുട്ടികൾ അവിടെ ഉണ്ടായിരുന്നു.

    • @silverwindentertainment1974
      @silverwindentertainment1974 Рік тому

      വളി, നീ പോയി ജഡ്ജ് ആയി ഇരിക്കാൻ പാടില്ലായിരുന്നോ 🤣

    • @ushas504
      @ushas504 Рік тому +2

      താങ്കളുടെ കമൻറിൽ യോജിക്കുന്നില്ല. നിവേദിത ഏറ്റവും അർഹതപ്പെട്ട കുട്ടി. ' രാക്കിളികൾ' എന്ന് പാട്ടു കേട്ടു നോക്കൂ.

    • @beenajacob7010
      @beenajacob7010 Рік тому +1

      Ys correct....entha oru feeling

    • @sharimichael3046
      @sharimichael3046 Рік тому +2

      ഒരു പാട്ടു മാത്രം നന്നായി പാടിയത് കൊണ്ടു അർഹത ആകണം എന്നില്ല.. അതിനേക്കാൾ നന്നായി പാടിയ കുട്ടികൾ ഉണ്ടായിരുന്നു.. എന്നത് എന്നെ പോലെ ഒരുപാട് പേർക്ക് മനസ്സിലായ കാര്യം ആണ്...

    • @gayathrirajan6120
      @gayathrirajan6120 Рік тому

      @@sharimichael3046 ശരിയായിരിക്കാം പക്ഷേ ഓരോ പാട്ടും എങ്ങനെ പാടുന്നു എന്ന് നോക്കിയാണ് mark കൊടുക്കുന്നത് പക്ഷേ ചില വീഴ്ചകൾ ഉണ്ടായിരിക്കും അത് കൊണ്ട് ആയിരിക്കും എന്ന് വെച്ച് ആരും മോശമായി പാടുന്ന കുട്ടികൾ അല്ല.ഒരു compition ആണ് എന്തും സംഭവിക്കാമല്ലോ

  • @indirakumari4732
    @indirakumari4732 Рік тому

    avasanathe pattanu nivethikakku onnam sammanamkittan arhayayathu ellavarum sthambhichu poyi nalla kashtam ulla pattu valare easy ayi padi 😅😅😅

  • @dhruvamanuraj8618
    @dhruvamanuraj8618 Рік тому +1

    ഞാൻ കരുതി devanarayananayirikkumennu

    • @user-fp8hl4gd9b
      @user-fp8hl4gd9b Рік тому +1

      ഒരു കാര്യം നിവേദിത മോളുകിട്ടിയതിൽ സന്തോഷം ഉണ്ട്‌ സത്യത്തിൽ...... പണ്ട് ശ്രീഹരി എന്ന പാവം പാലക്കാട് ഉള്ള കുട്ടിക്ക് കിട്ടേണ്ട അംഗീകാരം..... ചികയുന്നില്ല കുറച്ചു വോയിസ്‌ അങ്ങ് അയച്ചു തരാം നീ ആദ്യം പോയി സെമി ഫൈനൽ ഇന്റെ % നോക്കുക ഇതിൽ വരേണ്ട കുറച്ചു കുട്ടികൾ വന്നില്ല അതിനു കാരണം അറിയാം റിസൾട്ട്‌ മറ്റൊന്ന് ആകുമായിരുന്നു സംഗീതത്തെ പൈസക്ക് വേണ്ടി വിൽക്കാറില്ല കാരണം..... ഞാനും ഫിലിം ഒക്കെ എഡിറ്റഡ് ചെയ്യുന്ന ആളു കൂടിയാണ് ശരത് സർ ഇന്റെ അത്രയും ഇല്ലകിലും സംഗീതം തൊഴിലാക്കിയ ആളാണ് പറയാൻ വരണ്ട ബാക്കി നമ്മുക്ക് കാണാം flowers Link ഇടാൻ കാത്തിരിക്കുന്നു

  • @prakashjp1149
    @prakashjp1149 Рік тому

    Devanarayana should have been given first place, second place should have been given to Adi Mol and third place should have been given to Milan Kuttan

  • @ratheeshbhaskar9095
    @ratheeshbhaskar9095 Рік тому +6

    അർഹതയില്ലാത്തവർക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നു അർഹതയുള്ള കുട്ടികളെ പിന്നിലാക്കുകയും വളരെ കഷ്ടം തന്നെ ഇതിൽ ജഡ്ജസിനെ മാറ്റുക പ്രത്യേകിച്ച് എംജി ശ്രീകുമാറിനെ നേരത്തെ അറിയാമായിരുന്നു ഒന്നാം സമ്മാനം നിവേദിക്കാണ് എന്ന് ഉറപ്പിച്ചിരുന്നു എം ജി ശ്രീകുമാർ വളരെ കഷ്ടം തന്നെ

    • @kasimk4778
      @kasimk4778 Рік тому

      സത്യമാണ്

    • @ushas504
      @ushas504 Рік тому

      വലിയ സൂപ്പർ ജഡ്ജ് വന്നിരിക്കുന്നു. ആരെങ്കിലും സ്വന്തക്കാർ ഉണ്ടെങ്കിൽ അവർക്ക് കിട്ടണമെന്നും വാശി പിടിക്കരുത്.

    • @gayathrirajan6120
      @gayathrirajan6120 Рік тому

      വെറുതെ കുറ്റം പറയരുത് അർഹത ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും performance നോക്കിയാണ് mark ഇടുന്നത്

    • @beenajacob7010
      @beenajacob7010 Рік тому

      Enatha pattukalju correct judgement annu koduthyrekunathu...

  • @devs3630
    @devs3630 Рік тому +4

    ഈ Top singer 3 totally failure ആയിരുന്നു.

    • @gayathrirajan6120
      @gayathrirajan6120 Рік тому +1

      അത്ര പോരായിരുന്നു എന്നാലും ചിലത് ഒക്കെ നന്നായിരുന്നു ❤

  • @narasimhans5112
    @narasimhans5112 Рік тому

    എവനാട ജെഡ്ജസിനെ കുറ്റം പറയുന്നത് നിനക്ക് പാട്ടിനെ പറ്റി വല്ലോം അറിയുവോ