Bandhukkal Shathrukkal - Pooniram Kandodi Malayalam Song Video | Jayaram, Rohini, Mukesh

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 113

  • @silpasunilkalyani3195
    @silpasunilkalyani3195 3 роки тому +90

    Still watching in 2021 അന്നത്തെ കാലം ആയിരുന്നു നല്ലത്... പഴമ ചിലപ്പോൾ വീഞ്ഞ് പോലെ ആണ്....
    ഇത് കേൾക്കുമ്പോൾ കുട്ടികാലത്തെ ഓണം ഓർമ്മ വരുന്നു

  • @francisp.a6151
    @francisp.a6151 3 роки тому +48

    എന്തുരസമാണീപാട്ടു. മനസ്സുംകരളും കവരുന്ന ഗാനം. കുട്ടിക്കാലത്തു തുള്ളിചാടി ഓടി പാടി നടന്ന കാലം ഓർമ്മ വരുന്നു. ഒരു പൂക്കാലം പോലെ ❤❤❤❤❤🌹🌹🌹🌹🌹🌹

  • @niniscorner3313
    @niniscorner3313 2 роки тому +25

    പണ്ട് റേഡിയോ യിൽ എന്നും വരുമായിരുന്നു, ഇന്നും ഇഷ്ടം.90s kids nostaligic song🥰

  • @kasimtpkasim264
    @kasimtpkasim264 3 роки тому +48

    ബന്ധുക്കൾ ശത്രു ക്കൾ ശ്രീ കുമാരൻ തമ്പി യുടെ വരികൾ അദ്ദേഹം തന്നെ സംഗീതം ചെയ്ത അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഫിലിം

  • @arunkumarus9871
    @arunkumarus9871 2 роки тому +41

    രൂപീണി എന്ത് ഭംഗി ആണ് 😍

  • @RajeshTR-no6lo
    @RajeshTR-no6lo 4 роки тому +116

    കുട്ടിക്കാലം ഓർമ വരും... ഇതിലെ പാട്ടുകൾ കേട്ടാൽ 😪😪😪ദൂരദർശൻ 😘😘😘💪90kids

  • @PRATHYUSHKP
    @PRATHYUSHKP Рік тому +12

    ഇങ്ങനെയൊക്കെ എഴുതി എല്ലാ പാട്ടും ഹിറ്റാക്കണമെങ്കിൽ പേര് ശ്രീ കുമാരൻ തമ്പി എന്നായിരിക്കണം 🥰

  • @Sijus.world.
    @Sijus.world. Рік тому +20

    1985 nu ശേഷം 1995 കാലഘട്ടത്തിൽ ജനിച്ചവർ, ഏറ്റവും കൂടുതൽ നൊസ്റ്റു ഉള്ളവർ,

  • @gimonmathew9750
    @gimonmathew9750 3 роки тому +30

    എന്തു രസമാണ് ആ മേളം കേൾക്കാൻ 😍😍😍😍

  • @naturelover1667
    @naturelover1667 3 роки тому +22

    പണ്ട് സ്കൂളിൽ പോകുമ്പോൾ മിക്ക ദിവസവും കേൾക്കുന്ന പാട്ടാണ് അടുത്തുള്ള ഒരു വീട്ടിൽ നിന്നും വീണ്ടും ഇത് കേട്ടപ്പോൾ ആ പഴയകാലം ഓർത്ത് പോയി 🥰❣️

  • @habbyaravind3571
    @habbyaravind3571 9 місяців тому +7

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤

  • @ABINSIBY90
    @ABINSIBY90 Рік тому +3

    നല്ല പാട്ടുകൾക്ക് മനസിന്‌ സന്തോഷം നൽകാൻ സാധിക്കും. അത്തരത്തിലൊരു പാട്ടാണ് ഇത്.

  • @ashiqa6076
    @ashiqa6076 Рік тому +22

    ആതിര പടിക്കൽ സ്റ്റാറ്റസ് കണ്ട് വന്നതാ 👍👍👍

  • @subithpushpoth352
    @subithpushpoth352 3 роки тому +10

    കേട്ടിരിക്കാൻ എന്താ സുഖം 😍❤️

  • @unnikunjukunju764
    @unnikunjukunju764 3 роки тому +6

    എന്റെ കുട്ടിക്കാലത്തു വവ്വാക്കാവ് വീനസ് തിയേറ്റർ ഈ പാട്ട് ഇട്ട് കേൾക്കുന്ന ഓർമ ഒരിക്കലും മറക്കാൻ കഴിയില്ല

  • @rashidxb5362
    @rashidxb5362 Рік тому +5

    രൂപിണി ..ശാലീനസുന്ദരി 😘

  • @rejithpkd1723
    @rejithpkd1723 3 роки тому +7

    Eniku kure ishttamanu Ee Song...
    Mukesh
    Roopini

  • @rijeeshsh6988
    @rijeeshsh6988 10 місяців тому +2

    ശ്രീകുമാരൻ തമ്പി❤

  • @sherin3896
    @sherin3896 Рік тому +3

    നല്ല സിനിമ ആണ്❤❤❤❤

  • @abim9568
    @abim9568 3 роки тому +7

    ശരിക്കും ഒരു തമ്പുരാട്ടി...

  • @amiami819
    @amiami819 10 місяців тому +4

    രൂപിണി ചേച്ചി കാണാൻ എന്ത് ഭംഗിയാണ് ♥️♥️♥️

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +2

    Roopini ethra sundharya.. Nadhiya,Tabu, Zarina wahab, Rupini, Kaveri.. Ente ishtapetta nadikal..❤❤🌺🌺🌺🌺

  • @mithunmj80
    @mithunmj80 4 роки тому +51

    Iam searching this song for a year

    • @anandhuboban8768
      @anandhuboban8768 3 роки тому

      Mee tttooo

    • @raimagireesh
      @raimagireesh 3 роки тому

      Me also

    • @alex.preksa7901
      @alex.preksa7901 2 роки тому

      Me too✋️

    • @rubirubi7153
      @rubirubi7153 Рік тому +1

      കൈരളി കൈരളി we ഇതിൽ മിക്കപ്പോഴും e സിനിമ ഇടും

    • @mithunmj80
      @mithunmj80 Рік тому

      @@rubirubi7153 ടീവിയിൽ അല്ല യൂട്യൂബിൽ ആണ് അന്വേഷിച്ചത്

  • @The_Real_Phantom
    @The_Real_Phantom 2 роки тому +1

    Ipo cinema kandond irikkunna njan💓💓💓vallatha feel ulla songum movieyum

  • @rahulanmr
    @rahulanmr Місяць тому

    Thonnoorukalile cheruthuruthyum Kerala kalamandalam....

  • @rossim788
    @rossim788 8 місяців тому

    So beautiful..so simple..❤

  • @prasanthmano3174
    @prasanthmano3174 4 роки тому +12

    Any from Tamil nadu

  • @arunsajna4998
    @arunsajna4998 3 роки тому +5

    Sundariii

  • @hareeshcla5592
    @hareeshcla5592 3 роки тому +3

    സൂപ്പർ സോങ്

  • @bhuvananedumbully9671
    @bhuvananedumbully9671 3 роки тому +3

    I love this movie so much😘😘🥰🥰

  • @athiraanit798
    @athiraanit798 4 роки тому +6

    Nice song

  • @premvaipukadan7082
    @premvaipukadan7082 4 роки тому +5

    Nice song....nice voice

    • @nalinisikha4380
      @nalinisikha4380 3 роки тому +1

      Meghna topsinger pattukettu vanavar like adi

  • @Keralaputra
    @Keralaputra 9 місяців тому +1

    Mukeshettan 💎

  • @ARUN-wo6dm
    @ARUN-wo6dm 3 роки тому +3

    Athokke oru kaalam....😃

  • @jithujithuk6547
    @jithujithuk6547 Рік тому +1

    ഒരു പാട് estm ❤️

  • @pavi1922
    @pavi1922 2 роки тому +3

    ആരേലും 2022 ഇൽ കാണുന്നുണ്ടോ 💖😍

  • @abhivlogs7275
    @abhivlogs7275 7 місяців тому

    Legend sreekumaran thampi❤

  • @nithinps5626
    @nithinps5626 3 роки тому +3

    90.s.... Nostu...........

  • @premkrishnakrishna8747
    @premkrishnakrishna8747 3 роки тому +3

    Favorite 💗

  • @rafeequech
    @rafeequech Місяць тому

    അതൊക്കെ ഒരു കാലം

  • @jayaprakashk5607
    @jayaprakashk5607 3 роки тому +3

    Mukesh & Roopini School timile nalla oru song

  • @rinushandworkandstichingma8520

    2023 ഇൽ arenkilum😒😒😒
    ചെറുപ്പത്തിൽ ഈ പട്ടിനു ഡാൻസ് കളിച്ചത് ചെറിയൊരു ഓർമ friends ഒക്കെ കൂടെ പഠിക്കുന്ന ഒരോർമ മാത്രം

  • @christy1657
    @christy1657 2 роки тому +1

    Favourite song

  • @misbafrancis1008
    @misbafrancis1008 6 місяців тому +1

    Watching this on 2024😇

  • @pavi1922
    @pavi1922 3 роки тому +10

    മെയ്‌ 11 ന് ഫ്ലവർസ് ചാനലിൽ ടോപ് സിങ്ങർ കണ്ടിട്ട് പാട്ട് തേടിവന്നവർ ഉണ്ടോ

  • @jerinvkm7643
    @jerinvkm7643 Рік тому

    രൂപീണി 👌🥰

  • @shaness120
    @shaness120 2 роки тому

    Kothumbu vallam thuzhanju varum Kochu pulakkalli tune

  • @im_sneha6456
    @im_sneha6456 3 роки тому +3

    Enth poliya ethile ooro paattum😍😍

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +21

    പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
    പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി....
    പൊന്‍പുലരീ പന്തലില് .. പന്തലില് ..
    പട്ടു വിതാനം കണ്ടു .. കണ്ടു
    മുച്ചിലോട്ടു നടയില്‍ നിന്നും .. നടയില്‍നിന്നും
    ശംഖനാദം കേട്ടു .. കേട്ടു ..
    പൊന്‍പുലരീ പന്തലില് പട്ടു വിതാനം കണ്ടു..
    മുച്ചിലോട്ടു നടയില്‍ നിന്നും ശംഖനാദം കേട്ടു..
    പൂമരത്തിന്‍ നിഴല്‍പടമാ നൂപുരങ്ങള്‍ തഴുകി
    പാദപത്മ പുളകം ചൂടാന്‍ മണ്‍തരികള്‍ പൊരുതി
    ഏതു പൂവിന്‍ ഗന്ധം തേടി .. ഗന്ധം തേടി ..
    മാണിക്ക തമ്പാട്ടി .. തമ്പാട്ടി ..
    ഏതു കാവിന്‍ പുണ്യം തേടി .. പുണ്യം തേടി ..
    മാണിക്ക തമ്പാട്ടി .. തമ്പാട്ടി ..
    ഏതു പൂവിന്‍ ഗന്ധം തേടി മാണിക്ക തമ്പാട്ടി
    ഏതു കാവിന്‍ പുണ്യം തേടി മാണിക്ക തമ്പാട്ടി
    പൂന്തെന്നല്‍ ചുംബനങ്ങള്‍ .. ചുംബനങ്ങള്‍ ..
    തേന്‍കണമായ്‌ ഇളകി .. ഇളകി ..
    പൂക്കൈത താളുകളില്‍ .. താളുകളില്‍
    കാവ്യ ഗന്ധമൊഴുകി .. ഒഴുകി..
    പൂന്തെന്നല്‍ ചുംബനങ്ങള്‍ തേന്‍കണമായ്‌ ഇളകി
    പൂക്കൈത താളുകളില്‍ കാവ്യ ഗന്ധമൊഴുകി
    താമരപ്പൂങ്കുളങ്ങള്‍ നൂറു കാമനകള്‍ കോര്‍ത്തു
    പാദസര നാദം പുല്‍കാന്‍ കുഞ്ഞോളങ്ങള്‍ കാത്തു
    ഏതു പൂവും നുള്ളിയില്ല .. നുള്ളിയില്ല
    മാണിക്ക തമ്പാട്ടി .. തമ്പാട്ടി ..
    എന്റെ കരള്‍ നുള്ളിയെടുത്തു .. നുള്ളിയെടുത്തു ..
    മാണിക്ക തമ്പാട്ടി .. തമ്പാട്ടി ..
    ഏതു പൂവും നുള്ളിയില്ല മാണിക്ക തമ്പാട്ടി.
    എന്റെ കരള്‍ നുള്ളിയെടുത്തു മാണിക്ക തമ്പാട്ടി..

  • @aruntechy3913
    @aruntechy3913 3 роки тому +2

    Are you watching lockdown 2021

  • @Renji271
    @Renji271 Рік тому +1

    2023 il കേൾക്കാൻ വന്നവർ ലൈക്ക് 🎉🎉❤

  • @bibinchandranbibin4089
    @bibinchandranbibin4089 9 місяців тому

    Idhite pudhiya version kittumo❤

  • @adarshr2282
    @adarshr2282 2 роки тому

    ❤️❤️❤️❤️❤️❤️

  • @CB-cc8bb
    @CB-cc8bb Рік тому +1

    Divya unni...

  • @Aswathyalku
    @Aswathyalku Рік тому +1

    2023.......

  • @rafeequech
    @rafeequech Місяць тому

    😢😢😢😢

  • @asharafa.n210
    @asharafa.n210 3 роки тому +2

    Songl aarelum Divya unniyae kndo

  • @pavi1922
    @pavi1922 3 роки тому +1

    😍😍😍😍

  • @ajipoulose6051
    @ajipoulose6051 3 роки тому +1

    Enn....Arijlla.....Enn.ariyillla....Enn..onnnu...arijjjatheeyillla....Manikka.tharatti😀

  • @rejeeshr4164
    @rejeeshr4164 5 місяців тому

    Pattanis bus പെരിന്തല്‍മണ്ണ നിലമ്പൂര്‍ route odunna busil kettitu vannatha😅

  • @rmk25497
    @rmk25497 Рік тому

    1:51-1:54❤❤

  • @sathyajithsathyan1492
    @sathyajithsathyan1492 Рік тому +1

    2023

  • @visakhchanthu984
    @visakhchanthu984 4 роки тому +2

    💖💖👏👏👏👏🌷🌷💯💯

  • @ashishv.a3142
    @ashishv.a3142 2 роки тому +1

    മണിക്കാ തമ്പാട്ടി 🥰❤️

  • @thejusks2274
    @thejusks2274 3 роки тому +2

    NZ Feel,OZM Sg😘🌷✌️🎆

  • @bineethsm6823
    @bineethsm6823 3 роки тому

    🙏🙏🙏👍👍👍

  • @dineshsivakumar8430
    @dineshsivakumar8430 2 роки тому

    Iam search in 2022

  • @shilpakollam1156
    @shilpakollam1156 Рік тому

    Status കണ്ട് തിരഞ്ഞു വന്ന ഞാൻ

  • @vyshakdhanesh138
    @vyshakdhanesh138 8 місяців тому

    2024 kelkunna njan😊😅

  • @anvarshaaboobaker996
    @anvarshaaboobaker996 2 роки тому +2

    പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി
    പൂരവിളക്കായ് പൂത്തു നിന്നു മാണിക്യത്തമ്പാട്ടി
    പൊൻ പുലരി പന്തലില് പട്ടുവിതാനം കണ്ടു
    മുച്ചിലോട്ടു നടയിൽ നിന്നു ശംഖ നാദം കേട്ടു
    പൂമരത്തിൻ നിഴൽപ്പടമാ നൂപുരങ്ങൾ തഴുകി
    പാദപത്മ പുളകം ചൂടാൻ മൺ തരികൾ പൊരുതി
    ഏതു പൂവിൻ ഗന്ധം തേടി മാണിക്യത്തമ്പാട്ടി

  • @aruntpeterpeter2693
    @aruntpeterpeter2693 4 роки тому +2

    🎶🎶🎶🥰🥰🥰🥰🥰

  • @anuragk.k3792
    @anuragk.k3792 3 роки тому

    Singer unnikrishnan athuu mansilayila

  • @mohammedarish7095
    @mohammedarish7095 Рік тому

    Past is toxic

  • @kiron1153
    @kiron1153 4 роки тому +6

    നല്ല പാട്ട് ......എടുത്തു കുളമാക്കി

    • @shaness120
      @shaness120 2 роки тому

      Old song. Kothumbu vallam thuzhanju varum tune

  • @adarshvp1309
    @adarshvp1309 2 роки тому

    മണിക്ക അമ്പ്രാട്ടി 😌😌

  • @faseelafulaila9703
    @faseelafulaila9703 3 роки тому +1

    Super song

  • @aparnapg1235
    @aparnapg1235 3 роки тому

    Nice song🌹🌹🌹🌹🌹🌹