Prayer by Nun| പാതിരിയുടെ കോച്ചിങ്

Поділитися
Вставка
  • Опубліковано 3 лис 2022
  • Prayer by Nun
    പാതിരിയുടെ കോച്ചിങ്
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PrayerbyNun #CatholicaSabha #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #ItalianCongregation #AnishKavalam #PastorSajithJoseph #PastorAniGeroge #BinuVazhamuttom #OommenChandy #ChandyOommen #SwapnaSuresh #prayer
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 1,7 тис.

  • @NAHDf-qo8yp
    @NAHDf-qo8yp 6 місяців тому +119

    വികാരം മനുഷ്യ സഹജമാണ്.....ഒരു ആണും പെണ്ണും ഒന്നിച്ച് ജീവിക്കുന്ന സ്ഥലത്ത്
    ഇങ്ങനെയൊക്കെ തീർച്ചയായും ഉണ്ടാകും❤

    • @raajjantg6833
      @raajjantg6833 6 місяців тому

      ningalkoke kollumbozhe polluka ulloo. mattullavarude kandu resikkuka ennathu sheriyallado

    • @user-pw9sf6mi5d
      @user-pw9sf6mi5d Місяць тому +13

      പാവം ഇവരെ വീട്ടുകാർ ദൈവ വിളി എന്ന് പറഞ്ഞു കന്യസ്ത്രി ആകാൻ വിടുന്നതല്ലേ വീട്ടുകാരെ പറഞ്ഞാൽ മതി

    • @nknarayannair
      @nknarayannair Місяць тому

      E

    • @bennyreni4881
      @bennyreni4881 Місяць тому +3

      ഉളുപ്പില്ലേ മലർന്നു കിടന്നു തുപ്പിയാൽ മുഖത്തുതന്നെ വീഴും

    • @pvdamodaran7284
      @pvdamodaran7284 Місяць тому +1

      😊😊

  • @susamaria6334
    @susamaria6334 7 місяців тому +14

    ഇത് മുഴുവൻ സത്യമല്ല ആരെങ്കിലും ഇങ്ങനെയുള്ളവർ ഉണ്ടാകാം. എല്ലാവരും അങ്ങനെയല്ല..ജീവിത സാഹചര്യങ്ങലാൽ രണ്ടര വയസു മുതൽ 10വയസ്സ് വരെ സ്ഥിരമായി ട്ടും പിന്നീട് ഇടക്കിടക്ക് മാസങ്ങളോളം മഠത്തിൽ ജീവിച്ചവലാണ് ഞാൻ.രണ്ടര വയസിൽ കുഞ്ഞായി ഞാൻ അവിടെ കടന്നു ചെന്നതിനൽ എല്ലാർക്കും എന്നോട് വാത്സല്യം ആയിരുന്നു.ഏതു സമയത്തും ഏതു സ്ഥലത്തും റൂമിലും കയറിചെല്ലാനുള്ള സ്വാതന്ത്യം എനിക്കുണ്ടായിരുന്നു.ഞാൻ അവിടെ ഒരു തെറ്റും കണ്ടിട്ടില്ല.ഞങ്ങളെ മരണത്തിൽ നിന്നും രക്ഷിച്ച് ഒരുപാട് കന്യാസ്ത്രീ കൾ. നൂറു പേരെയെങ്കിലും കണ്ടതിൽ ഒരാൽ മാത്രമാണ് മിതത്വവും എളിമയും ഒന്നും ഇല്ലാത്ത തയിരുന്ന് ..കന്യാസ്ത്രീകൾ ചെയ്യുന്ന നന്മകൾ ചർച്ച വിഷയമാകക്കൻ ഇവിടെ ആരുമില്ല കന്യാസ്ത്രീ സമൂഹത്തെ മൊത്തം ആക്ഷേപിക്കുന്നത് .

    • @Snowwhite-zg2nk
      @Snowwhite-zg2nk 21 день тому

      ❤👍🏻❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 дні тому

      അന്നൊക്കെ പലരും നല്ലവരായിരുന്നു..
      പന്നിയിറച്ചി വൈൻ TV കമ്പ്യൂട്ടർ മൊബൈൽ വനിത മനോരമ ആഴ്ച പതിപ്പ് അവരെ ഉത്തേജിക്കപ്പെട്ടു...മനുഷ്യരാണ്. ചുരുക്കം ചിലരെ നല്ലവർ ഉണ്ടാകൂ...

  • @Abdd563
    @Abdd563 8 місяців тому +328

    ഞാന്‍ ഒരു മഠത്തിലാണ് lkg ukg പഠിച്ചത് . ആദൃത്തെ ഗുരു അമലാ സിസ്റ്റര്‍ ഒരു പ്രതേക സ്നേഹമായിരുന്നു അതുപോലെ സൂക്ഷ്മതയോടെയുള്ള ജീവിതവും എപ്പോഴും ചിരിക്കുന്ന മുഖവും ഇന്ന് 75 വയസ്സ് കഴിഞ്ഞുകാണും . സുഖമില്ലാതെ വിശ്രമജീവിതത്തിലാണെന്ന് അറിഞ്ഞു. അതുകൊണ്ട് കനൃസ്ത്രീ സമൂഹത്തെ പാടെ ആക്ഷേപിക്കുന്നത് ശരിയല്ല .

    • @lazarjackson5972
      @lazarjackson5972 8 місяців тому

      This lady is low life

    • @jayasreeramsunder9722
      @jayasreeramsunder9722 8 місяців тому +34

      ങ്ഹാ... അവിടേയും ഇവിടേയുമായി ഒന്ന് രണ്ട് അമലാ സിസ്റ്ററുമാരുമുണ്ടാവും.....ok ok കുട്ടി വിഷമിക്കേണ്ട...

    • @kadeejakader1718
      @kadeejakader1718 7 місяців тому +1

      @@jayasreeramsunder9722 1 ഇവർ ദൈവ വിശ്വ സികള് അല്ലേ എല്ലാം ത്വ ജിച്ച കർത്താവിന്റെ മണവാട്ടി ആകാൻ വേണ്ടി മുതി ൻചേർന്നൽ അച്ചൻ മാർ അവരെ ബുദ്ധിമുട്ടിപ്പിക്കത് ശരിയ. ണോ കാമം വെറിയൻമാർക്ക് കുപ്പായം അഴിച്ച് വെച്ച് കല്യാണ . കഴിച്ചു വെറുതെ തു മതത്തെ നിന്നിക്കണോ

    • @nishanthkvnishanthkverghes7420
      @nishanthkvnishanthkverghes7420 7 місяців тому +1

      😊

    • @sr.philominaparappuran8260
      @sr.philominaparappuran8260 7 місяців тому +7

      She is destroying the holiness of the church by such lies.

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 7 місяців тому +59

    വിവാഹിതരായി ജീവിക്കൂ. അതാണ് പ്രകൃതിയുടെ തേട്ടം

    • @vishnuvichu9264
      @vishnuvichu9264 2 місяці тому +4

      Madrasayile kundan adi prakirthikku patttiyathaano

    • @Myownworld505
      @Myownworld505 Місяць тому +6

      enikkaryvunna oru asramam und Adil kurach samimarum kurach saminikalum und ark are veenamenkilum eppol veenamenkilum baryayakkam makkalunayal achante avakasham parach chellarudenn mathram edil manam maduthu kuttiyeyum kond oru sthree thirich poonu paranjadanu.edokke evarude aradhanayanathre

    • @davidoffsilver9832
      @davidoffsilver9832 Місяць тому +2

      സങ്കി തായോളി ​@@vishnuvichu9264അയാൾ വളരെ മാന്യമായിട്ട് സത്യം അല്ലെ പറഞ്ഞുളൂ നീ എന്തിനാടാ ഈ മുസ്‌ലിം വിരോധം ഇറക്കണ എന്തിനാടാ പട്ടിക്കുണ്ടായ തായോളി പെലെയാടി 🖕

  • @sukumarankv807
    @sukumarankv807 9 місяців тому +182

    വിചാരങ്ങളും, വികാരങ്ങളും മനുഷ്യ സഹിതം., എല്ലാവരും ജീവിതം ആസ്വദിക്കട്ടെ.

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому

      അത് പച്ചക്ക് ചെയ്തതാ കന്യാസ്ത്രീ എന്ന് പറഞ്ഞ് പ്രസവിച്ചു കൂട്ടലല്ല പിസി ജോർജ് ഇവർക്ക് ചെലവ് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഇനി ധൈര്യമായി ഈ പണി തുടരുന്നതാണ് എല്ലാ കുട്ടികളുടെയും അച്ഛനായി പി സി അച്ഛൻ വരുന്നതാണ് ആ ഊളക്ക് പറ്റിയ പണിയാണിത്

    • @athulathul8844
      @athulathul8844 7 місяців тому +6

      Atine ingane vesham kettano

    • @mohdmustafa9521
      @mohdmustafa9521 7 місяців тому +1

      😂😂😂😂👌

    • @ameervandumthara9574
      @ameervandumthara9574 6 місяців тому +8

      എന്നാൽ പിന്നെ ഇയാളുടെ വീട്ടിൽ നിന്ന് ആരെയെങ്കിലും പറഞ്ഞുവിടു അവരും ആസ്വദിക്കട്ടെ

    • @narayananpt3252
      @narayananpt3252 6 місяців тому +1

      മനുഷ്യ സഹജം.

  • @johny2142
    @johny2142 Місяць тому +5

    കേട്ടറിവും പകയും മാത്രം കഷ്ട്ടം... മഠത്തിൽ നിന്നും പറഞ്ഞു വിട്ട ചേച്ചിയും അമ്മ പെങ്ങമ്മാരെ വിറ്റു ജീവിക്കാനും തയ്യാറാവുന്ന അവതാരകനും ... പണത്തിനു മനസ്സിലെ വൈകല്യങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും വേണ്ടി എന്തും ചെയ്യുന്ന അവതാരകൻ

    • @georgecheriyan1969
      @georgecheriyan1969 7 годин тому

      മഠത്തിൽ ഉള്ളത് 75% പോക്ക് ആണ്. എന്തിനാ സത്യം പറയുന്ന I2i യെ കുറ്റം പറയുന്നത്.

  • @A2zcom24
    @A2zcom24 10 місяців тому +20

    എന്റെ ക്ലാസിൽ പഠിച്ച രണ്ട് പിള്ളേർ അച്ചമ്മാരാണ്😂😂😂😂 അവന്റെ ഒക്കെ ഒരു യോഗം😅😅😅😅

    • @kimjohnun574
      @kimjohnun574 7 місяців тому

      Idakku phone onnu check cheyithaal mathi .😋

  • @harith.v.kharis5974
    @harith.v.kharis5974 Рік тому +49

    ഒരു ആരോഗ്യവനായ മനുഷ്യന് 100% ബ്രഹ്മചര്യം സാധ്യമല്ല. ആരോഗ്യവാനായ മനുഷ്യൻ സ്ത്രീയേ പ്രാപിക്കാതെ ബ്രഹ്മചാരിയായി ഇരുന്നാൽ തന്നെയും അയാളുടെ മനസ്സിൽ ലൈംഗിക വികാര ചിന്തകൾ ഉണ്ടാകും കൂടാതെ അയാൾ സ്വയം ഭോഗം ചെയ്യുകയും ചെയ്യും. പിന്നെ ആ ബ്രഹ്മചാര്യത്തിന് എന്തു അർത്ഥമാണുള്ളത്.

  • @rintoyohannan8042
    @rintoyohannan8042 10 місяців тому +9

    കന്യസ്തികളുടെ ഭാഗത്ത് തിന്മകള് ഉണ്ടായിട്ടുണ്ടാകാം.അതുപ്പോലെ അവരുടെ നന്മകള് കാണത്തെപ്പോകരുത്. അവതരകന് അമ്മയു.പെങ്ങളു.ഭാര്യയു.പെൺമക്കളു.ചേട്ടത്തിയു.അനിയത്തിയു അവർക്കു പെൺമകളുണ്ടാകാം.എല്ല സ്ത്രീകളെ ഒരുപോലെ കാണരുത്.സാരിയുടത്ത് ഓരു സ്ത്രീ തെറ്റ് ചെയ്തൽ സാരിയെടൂക്കുന്ന സ്ത്രീകള് മുഴൂവൻ തെറ്റ്കരണന്ന് പറയരുത്.മദർതേരസ.അൽഫേൻസ.ഇതുപോലെ എത്രയോ കന്യസ്തികള് കുഷ്ഠ രോഗികളെ.ആരു തിരിഞ്ഞ നോകത്തരോഗികളെ സംരക്ഷിക്കുന്നും.ഏല്ല രോഗികളിലു യേശുവിനെ കാണൻ സാധിക്കുന്നത് കൊണ്ടാണ്.(മാനവ സേവ മാധവ സേവ എന്ന് പറയുന്നപ്പോലെ തന്നെ രോഗികളിലു.അനാഥരിലു.അലംബഹീനരിലു യേശുവിനെ കാണാൻ കന്യസ്തികള് ശ്രമിക്കുന്നത്.അവർ സമൂഹത്തിന് ഒരു സമ്പത്താണ് കാരണം ജാതി മതവു നോക്കതെ എല്ലവരെയു ഒരുപോലെ കാണുന്ന അവരുടെ മഠങ്ങള് മാവേലി നാടുപോലെയാണ്(സ്വർഗം).ഏത് മത. രാഷ്ട്രീയ .സംഘടന വിഭഗത്തിലു സാത്തൻ കയറി കൂടൂ.നല്ല പ്രസ്ഥനെ തകർക്കൻ കൂടുതൽ ചെകുത്തൻമാര് പരിശ്രമിക്കു.തെറ്റ് തെറ്റാണ്.തെറ്റായരീതിയില് കാണാം.ഒരാളുടെ തെറ്റിന് ഏല്ലവരെ ശിക്ഷികരുത്.ആ സമൂഹത്തിലെ നന്മ നാളെ നിങ്ങളക്കെ കുടുംബത്തിനോ വേണ്ടിവരാം.

  • @hamsak2289
    @hamsak2289 9 місяців тому +102

    നല്ല ഭക്ഷണം നല്ല വസ്ത്രം നല്ല മണവാട്ടി മാർ നല്ല വാഹനം എല്ലാം ഒരു സ്വപ്നലോകം ഒരു അച്ഛൻ ആയിരുന്നേൽ എന്ന് ❤❤❤❤❤

    • @re-discoverkeralardk
      @re-discoverkeralardk 9 місяців тому

      എടാ തെണ്ടി 👆

    • @chinnuse7089
      @chinnuse7089 8 місяців тому

      Fresh കുണ്ടിയും

    • @sujinshaji4390
      @sujinshaji4390 8 місяців тому

      Poda. Ninte...

    • @IHS-SecondComing
      @IHS-SecondComing 8 місяців тому +15

      Athinu usthad ayal pore😂😂😂😂

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement 8 місяців тому +17

      ​@@IHS-SecondComingഅഛനായാലേ ഇഷ്ടം പോലെ കന്യാ ചർമം പൊട്ടിക്കാൻ പറ്റൂ.......

  • @mariamsunny4371
    @mariamsunny4371 Рік тому +122

    കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ!
    ഈ തലമുറയില്‍നിന്നു ഞങ്ങളെകാത്തുകൊള്ളണമേ.
    സങ്കീര്‍ത്തനങ്ങള്‍ 12 : 7
    ദുഷ്‌ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍നീചത്വം ആദരിക്കപ്പെടുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 12 : 8

    • @clearthings9282
      @clearthings9282 Рік тому +2

      Kaakkanonnumilla, sookshikkukaaa

    • @josephthomas3059
      @josephthomas3059 Рік тому +2

      Bhayam venda Jagratha Mathi 😉😆

    • @smhmedia2094
      @smhmedia2094 Рік тому

      നമ്മുടെ പാലായിൽ

    • @Hemilaibak
      @Hemilaibak 6 місяців тому

      enthonnu kaakan .......nee mamnasu nannakku its best for your,,,

    • @vigigracy487
      @vigigracy487 5 місяців тому +1

      എല്ലാവരും പിഴയാണെന്ന് പറഞ്ഞു നടക്കുന്ന ഇവർ മാത്രം വിശുദ്ധ എന്നാണോ പറഞ്ഞു വരുന്നത് തെറ്റ് ചെയ്താൽ അതിന് കർത്താവ് കൊടുത്തു കൊള്ളും

  • @georgekv7564
    @georgekv7564 Рік тому +74

    ഇവനെയൊക്കെ പുറം ലോകത്തെ അറിയിക്കാൻ ദൈവം അയച്ച ധൂതനാണ് സുനിൽ 👍👍👍👍👍👍👍👍👍👍👍👍👍👍

    • @mathaichacko5864
      @mathaichacko5864 3 місяці тому

      അതെയതെ വള്ളിക്കാട്ട് പോയി അമ്മയുടെ കാലിൽ വീണിട്ട് ചാനൽ തുടങ്ങിയവനാണ് ഈ ഗീർവാണം അടിക്കുന്നത്. അവിടെ നടക്കുന്നത് കണ്ണടയ്ക്കുന്നു. / ഈ പറയുന്നവൾക്ക് വിദ്യാഭ്യാസമില്ലെന്ന് സംഭാഷണത്തിൽ അറിയാം. എങ്ങിനെയോ പോയി മഠത്തിൽ ചേർന്നു, അത്ര തന്നെ

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +16

    Jesus said about Jewish clergy: "You are like white washed tombs, but inside it is decayed". He will also tell now about catholic clergy.

  • @MukundanM-zh2sw
    @MukundanM-zh2sw 11 місяців тому +56

    നല്ല കമ്പനികൾ തന്നെ കൊള്ളാം.
    ഇതുപോലെ വേണം എപ്പോഴും . അഭയ കേസിെന് സമാനമായ . കഥ തന്നെ

  • @HumbleWithPeople
    @HumbleWithPeople 7 місяців тому +26

    അടിപൊളി. സുഖമുള്ള പരിപാടിയാണ്

    • @abhilashabraham8703
      @abhilashabraham8703 3 місяці тому

      അപ്പോ പിള്ളേരെ sughikyan വീടുക...

  • @ajithauthaman8625
    @ajithauthaman8625 Рік тому +53

    യേശുവിന്റെ മണവാട്ടി മാർ അല്ല അച്ഛന്മാരുടെ മണവാട്ടി മാർ

    • @mathewjohn9662
      @mathewjohn9662 Місяць тому +1

      അല്ല സുഹൃത്തേ അച്ഛന്മാരുടെ വെടികൾ❗❤

  • @lflpspaika6645
    @lflpspaika6645 11 місяців тому +97

    ദൈവ സ്നേഹത്താൽ ജ്വലിച്ച് കൃപയുടെ ജീവിതം നയിക്കുന്നവരും നയിച്ചവരുമായ ധാരാളം വൈദികരും സന്യസ്ഥരും നിത്യതയുടെ രാജ്യത്തിൽ നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കും.

    • @user-ep8pn5kl3b
      @user-ep8pn5kl3b 9 місяців тому

      😊

    • @veethuakhil5231
      @veethuakhil5231 9 місяців тому +13

      അതേ ഈ സ്ത്രീ പറയുന്നത് മുഴുവനായി അങ്ങ് വിശ്വസിക്കാൻ പറ്റില്ല കാരണം ഞാൻ കന്യാസ്ത്രീ ആകാൻ പോയിട്ടുണ്ട് ഇങ്ങനെ ഒന്നും കണ്ടിട്ടോ കെട്ടിട്ടോ ഇല്ല. നൂറിൽ ഒന്നോ രണ്ടോ പേര് തെറ്റ് ചെയ്യുന്നുണ്ടാവാം പക്ഷെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വളരെ തെറ്റാണ് ഈ സ്ത്രീ ഇതിനൊക്കെ ഇവിടെ തന്നെ ഇതിന്റെ ഫലം ലഭിക്കും. 🙏🏼🙏🏼🙏🏼

    • @MohamedMohamed-rp7xp
      @MohamedMohamed-rp7xp 7 місяців тому +2

      ഭാഗ്യം നിങ്ങൾ രക്ഷപെട്ടു എന്ന് കരുതിക്കോ. കന്യസ്ത്രീകൾക്കും ഉണ്ടല്ലോ വികാരവും വിചാരവും. അടക്കി വെക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ

    • @PmMedia-oj8cz
      @PmMedia-oj8cz 7 місяців тому

      @@veethuakhil5231 അപ്പോൾ ഒന്നോ രണ്ടോ നിങ്ങൾ കണ്ടോ അതോ നിങ്ങളെ കാണാൻ ഒരു കോലമില്ലാത്ത ഒണക്ക കന്യസിയാണ് ഏതായാലും ഒന്ന് വിവരം തരണേ

    • @judyjoy8917
      @judyjoy8917 7 місяців тому +2

      Ella sistersinem adachashepikkathe

  • @rifasworld9204
    @rifasworld9204 9 місяців тому +5

    Thanks

  • @usnvpm4788
    @usnvpm4788 Рік тому +28

    റോമ സാമ്രാജ്യം സ്ഥാപിച്ച വെപ്പാട്ടിശാല... ദേവദാസി സമ്പ്രദായത്തിൻ്റെ ക്രൈസ്തവ വേർഷൻ... വെറുതെയല്ല യൂറോപ്പിൽ നിന്ന് നായ തൊട്ട കലം പോലെ ക്രിസ്തീയ സഭകൾ ആയിപ്പോയത് .. ശവത്തിൽ നിന്ന് പേനുകൾ ഇറങ്ങി പോകുന്നത് പോലെ മത വിശ്വാസത്തിൽ നിന്ന് വിശ്വാസികൾ പടിയിറങ്ങി പോയത്

  • @babujacob3378
    @babujacob3378 Рік тому +84

    നിങ്ങൾ വിളിച്ച് പറഞ്ഞാൽ നിങ്ങളെ ഒറ്റപെടുത്തി മാനസിക രോഗിയായി മാറ്റും അതാണ് സഭ

  • @malavikamenon4465
    @malavikamenon4465 11 місяців тому +45

    പള്ളിയിലെ സുന്ദരികളായ സ്ത്രീകൾ വീഴ്ത്താൻ നടന്നിട്ടും അതിൽ ഒന്നും വീഴാതെ വളരെ മാന്യമായ രീതിയിൽ പോകുന്ന ധാരാളം അച്ഛന്മാരെ അറിയാം....

  • @minukarunakaran7894
    @minukarunakaran7894 7 місяців тому +3

    ഞാൻ ഒരു ഹിഹിന്ദുവാണ്.എന്റെ ഒരു ക്രിസ്ത്യൻ കത്തോലിക്ക സഭയിൽ ഒള്ള ഒരു കൂട്ടുകാരന്റെ ഫ്രണ്ട് ആൻസി എന്ന കുട്ടി കന്യാസ്ത്രീ ആകാൻ കുറച്ച് മാസം കൂടിയോ ഒള്ളു. ആ,, കുട്ടി സോഴിൽ നേടിയ വഴി ഒരു മുസ്ലിംമിനെ പരിജയ പെട്ടു. ഇപ്പോൾ ആ കുട്ടിമുസ്ലിം ആവാൻ പോകുന്നു. അവൻ അത്‌ പരമാവധി തടഞ്ഞു. പക്ഷെ ആ, കുട്ടി ആ ചതിയിൽ വീണു ശെരിക്യും. അവൻ കാമുകൻ ഗൾഫിളാണ്.എത്ര കണ്ടാലും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾ പടിക്കില്ല.

    • @albinaj8397
      @albinaj8397 6 місяців тому

      sathyamano? kashtam

    • @user-si1xg8um4j
      @user-si1xg8um4j 11 днів тому +2

      ആ വിശ്വസിച്ചു ഒന്നു പോടെ ഇനി സത്യം ആണേൽ തന്നെ ഇസ്ലാമിൽ ആരെയും മതത്തിൽ കൂട്ടാൻ പറഞ്ഞിട്ടില്ല ഇസ്ലാം വലുതാണ് അതിന്റെ മഹത്വം അറിഞ്ഞു വന്നവർ ഒരുപാട് പേർ ഉണ്ട് സെർച്ച്‌ ചെയ്താൽ കാണാം പിന്നെ പ്രണയം അത് നല്ലതും ചീത്തയും ഉണ്ട് അത് ഏത് മതത്തിൽ ആയാലും പല മതത്തിൽ കെട്ടി യവർ സുഖം ആയി ജീവക്കുന്നവരും ഉണ്ട് അത് കൂടി നോക്ക് പോയിട്ട് വർഗീത മാത്രം മനസിൽ വെച്ചു നടക്കുന്ന നിനക്ക് നല്ലത് കാണാൻ പറ്റില്ല എല്ലാരും നിന്റെ മാതിരി വിവരം ഇല്ലാത്തവർ അല്ല

    • @minukarunakaran7894
      @minukarunakaran7894 11 днів тому

      @@user-si1xg8um4jഇപ്പോളും നീ ഈ ഡയലോഗിൽ തൂങ്ങി നില്കുവാണോ 😂🤣🤣🤣🤣. ഇസ്ലാംമിൽ സ്നേഹം വാർന് olikyunnath കൊണ്ടാണല്ലോ ഇപ്പോൾ ക്രിസ്ത്യൻ രാജ്യങ്ങൾ കിടന്നു നെട്ടോട്ടം ഓടുന്നത് 😂🤣🤣🤣🤣🤣🤣🤣. ഒന്ന് പോടാ കോയ കുട്ടാ,, 😂🤣🤣🤣🤣🤣. ഇസ്ലാമിന്റെ മൈര്.

  • @treasureinclay1590
    @treasureinclay1590 Рік тому +15

    സുനിലിന് കാശുണ്ടാക്കുകയും ചെയ്യാം, ബാക്കിയുള്ളവർക്ക് ആഘോഷിക്കാൻ നല്ല ചൂടുള്ള ഒരു വാർത്തയുമായി.
    എന്ത് കഷ്ടമാണ് ഇത്,
    ചെറിയ കുട്ടികൾ ഉൾപ്പെടെ വലിയൊരു സമൂഹം നിരന്തരം കയറിയിറങ്ങുന്ന യൂട്യൂബ് പോലുള്ള മാധ്യമങ്ങളിൽ ഒന്നോ രണ്ടോ പേര് ചെയ്യുന്ന കുറ്റത്തെ ഒരു സമൂഹത്തിൻറെ മുഴുവൻ കുറ്റമാക്കി ചിത്രീകരിച്ച് ആഘോഷിക്കുന്നു.
    ഇത് വളരെ അപകടകരമായ മാധ്യമപ്രവർത്തനമാണ്.

    • @xavierthomas194
      @xavierthomas194 2 місяці тому

      ഈ അമ്മച്ചിയെ എവിടുന്നു കിട്ടി, പറയുന്ന കാര്യങ്ങൾ ശെരി ആണെങ്കിൽ മുഖം കാണാത്തക്കാവിധം വീഡിയോ എടുത്തു പോസ്റ്റ്‌ ചേജ്ജുക. നിങ്ങൾ പറഞ്ഞ എല്ലാം ഇപ്പോൾ ചെറിയ ക്ലാസ്സുകളിൽ പോലും സ്കൂളുകളിൽ പഠിപ്പിക്കുണ്ട്. കോണ്ടം കണ്ടാൽ തിരിച്ചറിവ് ഇല്ലാത്ത നിങ്ങൾ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്. ഇതു പോസ്റ്റ്‌ ചെയ്ത സാറിന് ഒരു പണിയും ഇല്ലേ, അതോ വാർത്തകളുടെ കുറവോ?

    • @nishanaambi2507
      @nishanaambi2507 10 днів тому

      അമ്മച്ചി...വെറുതെ. എന്തിന് എല്ലാവരെയും കുറ്റ പ്പെടുത്തുന്നു...ഇത് ശരിയല്ല..

  • @johnjackson4746
    @johnjackson4746 Рік тому +5

    2. ഇവിടെ ആണ് സകല മനുഷ്യരോടും സർപ്പത്തെപ്പോലെ വിവേകം ഉള്ളവനാകാൻ പറഞ്ഞത്. കാര്യം ഈശോ ദൈവപുത്രൻ ആയത് കൊണ്ട് ഇശോയ്ക്ക് അറിയാം അന്ന് പാമ്പിന് കാഴ്ച്ചയില്ല അത് അതിന്റെ നാക്കിൽ നിന്നും വിടുന്ന തരംഗങ്ങളെ എതിരാളി എവിടെ എത്ര ദൂരത്തിൽ നിൽക്കുന്നു എന്ന് തിരിച്ച് വരുന്ന തരംഗത്തെ വിവേകത്തോടെ ശ്രദ്ധിക്കുന്നു. ഈ വിവേകം എന്റെ മനുഷ്യ മക്കൾക്ക് വേണം എന്നാണ് ഈ രോ ആഗ്രഹിക്കുന്നതും പറയുന്നതും. ഞാൻ ഇനി ലോകത്തെ വിധിക്കാൻ വരുമ്പോൾ വിശ്വാസം കണ്ടെത്താനാകുമോ എന്ന്. കാരണം

  • @thoufeekm6031
    @thoufeekm6031 10 місяців тому +149

    മുൻകാലങ്ങളിലേ ഇത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 8 місяців тому +7

      Madirasayile. Kariyavum ellarkkum nerathe ariyam.

    • @ZainuZainu-yz7qi
      @ZainuZainu-yz7qi 8 місяців тому

      ​@@pushpamchempazhanthi6025എല്ലായിടത്തും ഉണ്ട് നല്ലതും ചീത്തയും. ഇതിപ്പോ നല്ലവർ കൂടെ ചീത്തപ്പേര് കേൾക്കുകയാണ്. അത് നമ്മൾ മനസ്സിലാക്കണം 😢😢

    • @kidstv8201
      @kidstv8201 8 місяців тому

      ​@@pushpamchempazhanthi6025മറ്റു ഒരു വിഭാഗത്തിലെ തെറ്റ് പറഞ്ഞു ന്യായീകരിക്കുന്നു കഷ്ട്ടം

    • @kimjohnun574
      @kimjohnun574 7 місяців тому +7

      @@pushpamchempazhanthi6025 ninte thalaye father ookkiyathu ano

    • @nisark8825
      @nisark8825 7 місяців тому +2

      ​@@pushpamchempazhanthi6025thande moleyum father ookkiyo

  • @touwinlan427
    @touwinlan427 Рік тому +74

    തേഞ്ഞു പോണ സാദനം ഒന്നും അല്ലല്ലോ സുഗിക്കട്ടേ

  • @safarullahammed8905
    @safarullahammed8905 Рік тому +86

    സുനിൽ സാറേ സത്യസന്ധത മാത്രം വിളിച്ചു പറയുന്ന ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും🌷🌷🌷.

    • @georgejohn1602
      @georgejohn1602 9 місяців тому +3

      സുനിലിന്റെ അമ്മയുടെ പൂ റോട്ടി പോയി😂

    • @user-yo4cp3ic3t
      @user-yo4cp3ic3t 9 місяців тому

      ഏത് സുനിൽ സാറ്, കള്ളന് കഞ്ഞി വച്ച പെരുംകള്ളൻ ഇവൻ.
      ഇവന്റെ ന്യൂസുകളെല്ലാം കള്ളമാണ്.

    • @I.Fire1282
      @I.Fire1282 8 місяців тому

      ​@@georgejohn1602xcsliber

  • @annajoseph.
    @annajoseph. 10 місяців тому +37

    നന്നായി ജീവിക്കുന്ന എത്രയോ അച്ചൻമാരും കനൃസ്തികളും ഉണ്ട്. അവരെ കുറിച്ച് നല്ലത് പറഞ്ഞു കൂടെ..?

    • @siddiquepa5190
      @siddiquepa5190 9 місяців тому +4

      ഇതെല്ലാം കൂടിയതാണ് സമൂഹം .

    • @sabuantonythundil3887
      @sabuantonythundil3887 9 місяців тому +3

      മാർക്കറ്റ് ഇല്ല

    • @lizyamasamuel4792
      @lizyamasamuel4792 Місяць тому

      നന്നായി ജീവിക്കാൻ, ഇങ്ങനെ നടക്കുന്നവർ സമ്മതിക്കുമോ, ഇവർക്ക് മാര്യേജ് ചെയ്തൂടെ, എന്തിനാഅച്ഛനും കന്യാശ്രീകളും ഇങ്ങനെ പാപo ചെയ്യുന്നത്

  • @njanorupravasi7892
    @njanorupravasi7892 11 місяців тому +133

    കന്യാസ്ത്രീ എന്ന പേരും വേഷവും സുഖിക്കാനുള്ള ഒരു മറയായി നല്ലൊരു ശതമാനം ദൈവത്തിന്റെ പുത്രിമാരും പുത്രന്മാരും ഉപയോഗിക്കുന്നു

    • @ipekurian4372
      @ipekurian4372 10 місяців тому +2

      I wish I was a Catholic Achen

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 10 місяців тому

      ​@@rajagopalpillai9817ളോഹ എന്ന് മാറ്റി പാടുക - സുഖം പരമ സുഖം - ഉത്തുംഗ ശ്രംഗത്തിൽ പരമമായ സുഖത്തിൽ ആറാടി ലഹരി നുണഞ്ഞ് മദ്യവും മദിരാക്ഷിയും എന്താ രസം .... ഇതെന്തു തരം മതമാണച്ചോ......

    • @joychaniathiraj1057
      @joychaniathiraj1057 9 місяців тому +8

      ഇത് ശരിയല്ല. ചിലർ ഇതിനായി തന്നെ വിളിക്കപ്പെട്ടിട്ടുണ്ട്. അവർ കോപ്രാഞ്ഞം ചെയ്യുന്നവരല്ല. ഞാൻ അവരുടെ കൂടെ ഒക്കെ 30 വർഷക്കാലം ജോലി ചെയ്തിട്ടുണ്ട്

    • @georgejohn1602
      @georgejohn1602 9 місяців тому

      നിന്റെ അമ്മയെ കൊണ്ടു വാടാ

    • @aimymaria714
      @aimymaria714 9 місяців тому

      ​@@rajagopalpillai9817w

  • @TheAjivarghese
    @TheAjivarghese Рік тому +130

    What sister tells is absolutely true.

    • @manojvarghese1768
      @manojvarghese1768 Рік тому +7

      Correct

    • @mariyarajan9418
      @mariyarajan9418 Рік тому +3

      അതെ. സംസാരത്തിൽ നിന്നും വളരെ വ്യകതമാണ്. ഇത് ശരിയ്ക്കും കണ്ടു മനസ്സിലാക്കിയതിൻറെ വെളിച്ചത്തിലാണെന്ന് മനസ്സിലാക്കാൻ
      പറ്റും. പല ദേശങ്ങളിലായിഒരുപാട് കേട്ടു കഴിഞ്ഞു.

    • @arajeshwari6165
      @arajeshwari6165 9 місяців тому

      @@mariyarajan9418 ஏண்டா.பொறுக்கி..மெனி.கண்ட்ரீஸ்.....அங்கு..என்னடா...என்வீட்டு.ப்பெண்களுக்கு.....வேலை??.டேய்..ஆலயம்.புனிதமான.துடா??விபச்சார.த்தொழிலை...நடத்துடா?!!என்று.நீயே..ஊக்குவத்துவருகிறாயே!

  • @basheer1023
    @basheer1023 Рік тому +200

    കേട്ടിട്ട് തല മരവിച്ചു 😮ഇതെന്തൊരു സംസ്കാരമാണ്

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      ഇതൊക്കെ എന്ത് വെറും ചീള് കേസുകൾ ഇതിൻറെ അപ്പുറമാണ് സെമിനാരികളിലും കോൺവെന്റിലുകളും നടക്കുന്നത് എനിക്ക് നേരിട്ട് അറിയാവുന്ന പീഡിപ്പിക്കപ്പെട്ട ആളുകൾ സത്യം പറഞ്ഞിട്ടുണ്ട്. H*** sexuality and lesbianism സെമിനാരികളിലും കോൺവെന്റുകളിലും യഥേഷ്ടം നടക്കുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. നേരിട്ട് കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്നുണ്ടെങ്കിൽ അത് വലിയ പ്രശ്നമാകും.

    • @godsontj8296
      @godsontj8296 Рік тому +29

      മുഹമ്മദിൻറെ സംസ്കാരം

    • @TruthShaIIFreeYou
      @TruthShaIIFreeYou Рік тому +22

      താങ്കളുടെ പുസ്തകം മനസ്സിരുത്തി വായിച്ചാൽ തീരുന്ന പ്രശ്നമേ ഇക്കാര്യത്തിൽ താങ്കൾക്കുള്ളൂ !!!

    • @joyaj9580
      @joyaj9580 Рік тому

      തൊലി മുറിച്ച് കളഞ്ഞത് കൊണ്ടാണ്
      തലയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നത്,,
      ഇനി പറഞ്ഞിട്ട് കാര്യമില്ല..
      അൽപം തൊലിയില്ലാഹ്
      യാറബ്ബ്ൽ ഓലമീൻ..🐓🐐🕋🐖🐕🐓🤣

    • @TruthShaIIFreeYou
      @TruthShaIIFreeYou Рік тому +1

      ആരുടെ ഏത് ഭാഗത്തെ തൊലി മുറിച്ചു കളഞ്ഞ കാര്യമാണ് താങ്കൾ എഴുതിയത് ???

  • @georgemk8592
    @georgemk8592 Місяць тому +1

    എല്ലാവരും കുടുംബം കുട്ടികൾളും ആയി ജീവിക്കാൻ പാട്പെടുമ്പോൾ ഈ പറഞ്ഞ ആളുകളിൽ കുറഞ്ഞ ആളുകൾ ആ കഷ്ടപ്പാടും ഇല്ലാതെ സുഖമായി ജീവിക്കുന്ന് ആര് ആരേ തിരുത്താൻ വരുന്നവരും ഈ കൂട്ടത്തിൽ പെടുന്നവരാണെങ്കിലോ യേശു വിൻ്റെ പേരിൽ ഭ്രമിയിൽ കച്ചവടം വിശ്വാസത്തിൻ്റെ പേരിൽ ട്രോൾപിരിവ് പോലെയാണ് വിശ്വാസവും ട്രോൾപിരിവ് പോലെയാണ് ഒരു പറ്റം ജനങൾ വിശ്വാ

  • @karthikeyanpn6454
    @karthikeyanpn6454 11 місяців тому +64

    ❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @babyeu7509
    @babyeu7509 Рік тому +55

    i2i ചാനൽ സത്യം വിളിച്ച് പറയുവാൻ ദൈവം നിലനിർത്തട്ടെ.

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +28

    Real facts. God s own channel.
    The best on line channel. Power full voice of Sunil Mathew. Appreciate him. Beware of enemies.

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Рік тому +9

    👍

  • @p-dm8qc
    @p-dm8qc 8 місяців тому +70

    അച്ചൻമാർ ഭാഗ്യവാന്മാർ.

  • @shoukathalishoukath6908
    @shoukathalishoukath6908 Рік тому +85

    സൻ മനസ്സുള്ളവർക്ക് സമാധാനം - ഷരിക്ക് പറഞ്ഞാൽ എല്ലാ മതത്തിലും കൊള്ളരുതാത്തവർ ഉണ്ട് - എല്ലം ദൈവത്തിനറിയാം - എല്ലാവർക്കും ദൈവം ഒന്ന് മാത്രം

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +490

    മഠത്തിൽ വിടരുതേ കുഞ്ഞുങ്ങളെ 🙏

    • @joyaj9580
      @joyaj9580 Рік тому +6

      👍👍👍
      🤣😂😁

    • @benoyjoseph6525
      @benoyjoseph6525 Рік тому +7

      Ningalu vidanddattoo

    • @feehtal
      @feehtal Рік тому

      മിക്ക മടങ്ങളിലും ബ്രദർ മാർ സിസ്റ്റർ മാരെ പൂശും... നഗ്ന സത്യമാണ്... മുൻപ് വയനാട്ടിൽ ഒരു മഠത്തിന്റ കാലി തോയൂത്തിൽ വളം എടുക്കാൻ പോയപ്പോൾ കിട്ടിയ കൊണ്ടതിനു കണക്കില്ല...

    • @RajanPerumpullyThrissur
      @RajanPerumpullyThrissur Рік тому

      .. ...

    • @marysunny5850
      @marysunny5850 Рік тому +6

      Ningal videnda,

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Рік тому +101

    സുനിൽ ബ്രോ താങ്കൾക്ക് ദൈവം ദീർ ഗായസ് നൽകട്ടെ

    • @muhammadshareefshareef9778
      @muhammadshareefshareef9778 Рік тому +9

      മലയാളം എഴുതാൻ അറിയില്ലേ ???
      എങ്കിൽ ഈ പണിക്ക് നിൽക്കണോ?

    • @joyaj9580
      @joyaj9580 Рік тому +4

      ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് 💪😜💪

    • @Km-cm8zx
      @Km-cm8zx Рік тому +1

      പേര്മാറ്റി അറിയില്ലെന്ന് കരുതിയോ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 11 місяців тому +1

      Yattheem gana peedanam
      Madhrasha peedanam

    • @adasserypauly1427
      @adasserypauly1427 8 місяців тому

      ​@@Km-cm8zxആരാണ്?

  • @padmanabhan2969
    @padmanabhan2969 9 місяців тому +19

    അഹോ വിചിത്രലോകം ആസനകേളികൾ

  • @pindropsilenc
    @pindropsilenc Рік тому +72

    ഇതൊക്കെ ചെയ്യുമ്പോ ഓർക്കുക സുനിൽ ബ്രോ ജീവൻ ആണ് വലുത്... നിങ്ങളെ ഓർത്തു പേടി തോന്നുന്നു 😔😔😔

    • @tessy.joseph3141
      @tessy.joseph3141 Рік тому +5

      Sho enthoru sneham malayalikku

    • @pindropsilenc
      @pindropsilenc Рік тому +4

      @@tessy.joseph3141 അതെന്ത്തടോ അങ്ങനെ ഓരു telk?

    • @mariamsunny4371
      @mariamsunny4371 Рік тому +1

      ആത്മരക്ഷയാണ് വലുത് .വിശ്വാസികൾ വഞ്ചിക്കപ്പെടാതിരിക്കാൻ ദൈവത്തെക്കാളധികം ശുശ്രൂഷ കരെ പിൻപറ്റാതിരിക്കാൻ മുന്നറിയിപ്പ് എന്ന നിലയിൽ കണ്ടാൽ മതി .ക്രിസ്തു തന്നെയും ഫരിസേയരെയും കപടനാട്യക്കാരെയും സൂക്ഷിച്ചുകൊള്ളുക എന്ന് ഉപദേശിച്ചിട്ടുണ്ടല്ലോ.

    • @rajanmullakattil245
      @rajanmullakattil245 Рік тому +1

      സുനിൽ, മൊണ്ണകളെ സുക്ഷീക്കുക. 🙏

  • @joychaniathiraj1057
    @joychaniathiraj1057 11 місяців тому +19

    ഇത് ഇറ്റലിയിൽ ചില ഭാഗത്തു ചെയ്തിരിക്കും. പക്ഷേ ഞാൻ ഇറ്റലിയിൽ 30 കൊല്ലം താമസിക്കുന്നു. എല്ലായിടത്തും ഇങ്ങിനെയൊന്നും അല്ല. നന്നായി ജീവിക്കുന്ന അച്ചന്മാരും കന്യാസ്ത്രീ കളും ഉണ്ട്. ഇവൾക്ക് കിട്ടിയ എക്സ്പീരിയൻസ് നെഗറ്റീവ് ആണ്. പോസിറ്റീവ് ആയി ധാരാളം ആൾക്കാർ ഉണ്ട്

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf 5 місяців тому +1

      ഉണ്ടാവാം : അത്ര തന്നെ.

  • @RajanPK-qz6yk
    @RajanPK-qz6yk 6 місяців тому +5

    മനുഷ്യൻ മനുഷ്യനെ ഉണ്ടാക്കുന്ന കാലമാണ്.!!!!!!!!!!സൂക്ഷിക്കണം മക്കളെ...... എവിടെയും ദശകുത്തിക്കളി ബാലെയാണ് നടക്കുന്നത് അതുകൊണ്ട് വളരെ സൂക്ഷിക്കണം....❤❤❤❤❤❤❤❤

  • @Sunil-ey7xx
    @Sunil-ey7xx Рік тому +70

    ഇറ്റാലിയിൽ ഒക്കെ പഠിച്ചതിന്റെ അറിവ് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം, കുറെക്കൂടി വിദ്യാഭ്യാസം ഉള്ളവരെ കൊണ്ട് അഭിനയിപ്പിക്കാമായിരുന്നു

    • @hotcrazydoc3063
      @hotcrazydoc3063 Рік тому +6

      Hahahahaha😂😂😂😂😂. It hurts you?

    • @jone289
      @jone289 11 місяців тому +5

      അതെങ്ങിനാ പഠിപ്പിക്കുന്നത് അച്ഛനല്ലയോ, വേണ്ട സാധനമെല്ലാം നന്നായി പഠിപ്പിച്ചു കാണും

    • @shahidamk2928
      @shahidamk2928 8 місяців тому

      കുരു പൊട്ടിയല്ലോ

    • @femshadkk4419
      @femshadkk4419 8 місяців тому

      Kurupotti settanu

    • @mekhaterrence4407
      @mekhaterrence4407 7 місяців тому +1

      Exactly. They could have made an educated lady speak.

  • @gopalankp5461
    @gopalankp5461 10 місяців тому +8

    Good speeches and namaste to this channel.

  • @mercypoulose8707
    @mercypoulose8707 Рік тому +13

    She knows the full history...ayooo

  • @imperfect_perfectionist4331
    @imperfect_perfectionist4331 Рік тому +95

    ശ്രീ Sunil Mathew സഭയ്ക്കും,ബൈബിളിനും,യേശുക്രിസ്തുവിനും മുകളിലാണ് പരമമായ സത്യം കുടികൊള്ളുന്നത്.താങ്കൾ ആ സത്യത്തെയാണ് പിന്തുടരുന്നത്.🙏🙏🙏
    PLEASE GO AHEAD✌✌✌

    • @kunjoonjammajoseph9622
      @kunjoonjammajoseph9622 11 місяців тому +12

      ഈ സ്വരം ലൂസി കളപ്പുരയുടേത് പോലെ ഇരിക്കുന്നു... മഠം ചാടികൾക്ക് ആരെയും എന്തും പറയാമല്ലോ...😢

    • @italiyanhairfixingcentre3578
      @italiyanhairfixingcentre3578 10 місяців тому +2

      Mossamye poye alli,,,,,,parjdtha kuttam

    • @salvascorner
      @salvascorner 10 місяців тому

      ​@@kunjoonjammajoseph9622q

    • @muhammedsalim2449
      @muhammedsalim2449 10 місяців тому +7

      ആരെങ്കിലും തെറ്റ് ചെയ്യുന്നെങ്കിൽ എല്ലാവരെയും തെറി പറയുന്നത് ഏതായാലും നല്ലതല്ല. മഠത്തെ അപകീർ ത്തിപ്പെടുത്തലാണോ ചാനലിന്റെ പണി. എന്തിനാണ് സഹോദരാ നന്മയിലെ തിന്മ മാത്രം ലെൻസ് വെച്ച് കാണുന്നത്.നല്ല സേവനങ്ങൾ താങ്കൾ ഒന്നും കണ്ടിട്ടില്ലേ.

    • @jessicyriac6374
      @jessicyriac6374 9 місяців тому

      Devil get out of this man... Itrayum stupid things viswasikkunnavanum vilambunnavanum. Anubhavikum. Nee vithakkunnathu koyyum. Sabhayeyum. Karthavinte abhishiktareum. Nee thakarkkilla. Chumma vulgar paranju thullu. Ninte size devils can enjoy.. Shit😊

  • @hamsatk7305
    @hamsatk7305 3 дні тому

    എങ്ങനെയാണ് ഒരു അച്ഛനാകാം എന്ന് ഞാനും ഒന്നു പരിശ്രമിക്കട്ടെ. നല്ല സുഖമുള്ള ജീവിതമാണല്ലോ

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Місяць тому +2

    താങ്കളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ!

  • @joykv1850
    @joykv1850 8 місяців тому +3

    I wish good luck to all nuns .you can live as per your interest .

    • @skpaalappzha9382
      @skpaalappzha9382 7 місяців тому +1

      ഇനിയുള്ള തലമുറ കന്യാ സ്ത്രീ ആകൻ പോകില്ല

  • @user-ts7mq8wu5t
    @user-ts7mq8wu5t 9 місяців тому +3

    നീ നിന്റെ ചേനൽ മാർക്കറ്റിനായി സ്വന്ധം വീട്ടിലെ ആൾക്കാരെ കുട്ടികുടുകുമായിരിക്കും. ഒരാളുടെ തെറ്റിനായി സമൂഹത്തെ കുട്ടി ഇത്തരം വാർത്തകളിൽ അതിൽനിൽക്കുന്ന ഒരുയുവതിയെ വെച്ചു വരാഥാർത്ഥചെയ്തലുണ്ടാലോ 100വിരൽ നിന്റെകുടുംബത്തെ വിരൽച്ചോണ്ടും എന്നു ഓർത്താൽ നിനക്ക് നല്ലത്. ഈ മെസേജ് നീ പുറത്തുവിടില്ല പക്ഷേ. ദൈവം നിനക്കായ് വിടുന്ന ഒരു നിമിഷം വിരൽത്തുമ്പിലുണ്ട്. 🙏

  • @dc8170
    @dc8170 6 місяців тому +2

    തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകും പല വ്യക്തികളിലും പലയിടങ്ങളിലും. പക്ഷേ വിശുദ്ധയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കന്യാസ്ത്രീക്കും അതിന് തടസ്സം ഉണ്ടാവില്ല. ഇതൊക്കെ മാറ്റിവെച്ച് പ്രലോഭിപ്പിക്കപ്പെട്ടും പ്രലോഭിപ്പിച്ചു ഒരു കാലം ജീവിച്ചിട്ട് പിന്നീട് പുറത്തായതിനു ശേഷം ഒരു സാമാന്യവൽക്കരണം നടത്തുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള പരിശ്രമം മാത്രമാണ് നടത്തുന്നത്. എല്ലാ വൈദികർക്കും സന്യാസ്ത്രർക്കും അവരുടെ ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലും അവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സ്വയം ഉപേക്ഷിച്ചു പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് . കൂടുതൽ പേരും ഉത്തരവാദിത്വബോധത്തോടെയും സത്യസന്ധതയോടെയും ജീവിക്കുന്നു. സംഭവിക്കുന്ന ഒരു ചെറിയ ശതമാനത്തെ നിങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത് നിങ്ങളുടെ ആത്മ രതി ഒന്നുകൊണ്ടുമാത്രമാണ്.

  • @georgemg8760
    @georgemg8760 11 місяців тому +2

    സ്ത്രീകൾക്ക് സൗന്ദര്യം എന്ന ഒരു സംഗതി ഉള്ളതുകൊണ്ട് പുരുഷന്മാർ പൂമ്പാറകളെപ്പോലെ ചുറ്റും കൂടും. എന്നു വച്ച് ഒരു പുരുഷനെയല്ലെ വരിക്കാനൊക്കുകയുള്ളു. ഇങ്ങനെയുള്ള ചുറ്റുപാടിൽ ശല്യം കൂടിവരുമ്പോഴും , സാമ്പത്തിക ബുദ്ധി മുട്ടുകൊണ്ട് കെട്ടിച്ചയക്കാൻ മാതാപിതാക്കൾ പാടുപെടുന്നത് കാണുമ്പോഴും പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ പെൺകുട്ടികൾ ഉള്ള വീടുകളിൽ നിന്നും രക്ഷപ്പെടുവാനും, വീട്ടിൽ നിന്നോ, സുഹൃത്തുക്കളാണെന്ന് നടിക്കുന്നവരിൽ നിന്നോ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്തയിലും സ്ത്രീകൾ രക്ഷപ്പെട്ട് കന്യകാ മഠത്തിൽ ചേരുന്നു. അതിൽ പെൺകുട്ടികളെ തെറ്റുപറയാൻ പറ്റില്ലല്ലോ? എന്ന് വച്ച് അവർക്കും വികാരങ്ങൾ ഇല്ലന്നില്ലല്ലോ? അതിനെ അതിജീവിക്കുന്നവരെ മാത്രമേ കേരളത്തിൽ കോൺവെന്റുകളിൽ നിർത്താറുള്ളു.

    • @abdulnasar3368
      @abdulnasar3368 11 місяців тому +1

      നിങ്ങൾ അടി യഥാർത്ഥ വിശ്വാസി

  • @mercypoulose8707
    @mercypoulose8707 Рік тому +6

    The way she talk understand the capacity of her level of understanding. Pity for her..

  • @okacet9412
    @okacet9412 Рік тому +15

    Experience is the real teacher.

    • @georgemercy8618
      @georgemercy8618 10 місяців тому

      Are you a agent, now a days, looks, healthy thinking capacity is no more in you.

  • @romymathew3780
    @romymathew3780 11 місяців тому +30

    You are so brave to speak out the truth

  • @user-im5um7wg9d
    @user-im5um7wg9d Рік тому +5

    യഥാർത്ഥ വിശ്വാസികൾ ഇതൊന്നും ചെയ്യില്ല. ആരോ നിർബന്ധിച്ചു ചേരുന്നവർ ഇങ്ങനെയൊക്കെ ആകും

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +8

    It's true about the feasts.

  • @chinugee
    @chinugee Рік тому +16

    Maximum share ചെയ്യുന്നുണ്ട്. കൃസ്ത്യാന കാസ ഭീകരര്‍ ആയ അച്ഛന്‍ മാര്‍ ചെയ്യുന്ന ഭീകര കര്‍മ്മം ലോകം മുഴുവന്‍ അറിയട്ടെ

    • @josephthomas3059
      @josephthomas3059 Рік тому +2

      Share cheyyanda ennu aru paranju. Jnangalku oru visvasiyude thettu marachu vechittu kittunna swargam venda.

    • @davidktda9362
      @davidktda9362 Рік тому +4

      മതം ലോകത്തിനു ശാപമാണ് ഇസ്ലാം ഇതുപോലെ അല്ല വേറെ രീതിയിൽ മാത്രം

    • @rajanpd3745
      @rajanpd3745 Рік тому +8

      എന്റെ മദ്രസയിൽ ഇങ്ങനെയല്ല, അവിടെ വെളിച്ചെണ്ണയും, കുണ്ടനടിയും ആണ്.
      മലദ്വാർ ഗോൾഡ് കടത്താൻ കൂതിയും, കൊതവും ഒന്നിച്ചാക്കി കൊടുക്കുന്ന ക്രിയ, entethu ഇങ്ങനെയല്ല 😁😁

    • @joyaj9580
      @joyaj9580 Рік тому +1

      സ്പ്രേ അടിച്ച് കുണ്ടി വലുതാക്കിയിട്ടാണ് ഉസ്താദ്, ഗുദഭോഗം നടത്തുന്നത്,, അല്ലാഹുവിനും, റസൂലിനും,, ഗുദഭോഗം
      പെരുത്ത് ഇഷ്ടം, ആണ്,, അൽപം
      തൊലിയില്ലാഹ്,, യാ റബ്ബിൽ ഓലമീൻ
      🐓🐐🕋🐖🐕😁😂

    • @sebajo6643
      @sebajo6643 Рік тому

      അപ്പോൾ ഉസ്‌താദുമാരുടെ കുണ്ടനടി എങ്ങനുണ്ട് കോയ ?!!!😜😜😜

  • @sasidharankr2344
    @sasidharankr2344 7 місяців тому +1

    Let them enjoy

  • @johnjackson4746
    @johnjackson4746 Рік тому +2

    1. ഈ കാലഘട്ടം ലോകവസാനത്തിന്റെ തുടക്കം മാത്രം. മനുഷ്യന് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് പോലെ ലൂസ്സിഫറിനും സ്വാതന്ത്യം ദൈവം അനുവദിച്ചിട്ടുണ്ട്. പക്ഷെ ലൂസ്സിഫറിനോ അവന്റെ അനുയായികൾക്കോ ഒരു മനുഷ്യാത്മാവിനെ നേരിട്ട് കൊലപ്പെടുത്താൻ കരുണാമയനായ ദൈവം അനുവദിച്ചിട്ടില്ല ഇന്ന് വരെ ഒരു പിശാചും മനുഷ്യനെ കൊന്നതായി തെളിവ് ഉള്ളതായി എനിക്ക് അറിവില്ല.

  • @hopeinchrist6767
    @hopeinchrist6767 Рік тому +13

    സാത്താൻ സഭ കയ്യെറി ഇപ്പൊ സാത്താന്റെ അണ്ടറിൽ ആണ് സഭ 🤣🤣

  • @celinthomas8322
    @celinthomas8322 Рік тому +128

    Ella മതത്തിലും നല്ലതും ചീത്തയും ഉണ്ട്. അത് കൊണ്ട് എല്ലാവരും അങ്ങനെ അല്ല, അതുകൊണ്ട് അടച്ചു നല്ലവരെയും ആക്ഷേപിക്കരുത് 🙏

    • @hamsak2289
      @hamsak2289 11 місяців тому +4

      ഓരോരുത്തരും ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും ജീവിക്കുന്ന വരുമല്ലോ ആയതുപോലെ തന്നെ യെല്ലോ വികാരവും അത് ശമിപ്പിക്കാൻ എന്താണ് മാർഗ്ഗം എന്ന് കരുതി യാമതിയോ അത് തലക്കു പിടിച്ചാൽ പിന്നെ കണ്ണിൽ സ്വൊബോധം നഷ്ടപ്പെടും ഈ അച്ഛൻ മാരും കന്നൃ സ്ത്രീകളും എല്ലാം വികാരം ഉള്ള വരായ മനുഷ്യരല്ലേ
      ഈ സന്നൃസം ദൈവത്തിന്റെ കൽപനകൾ ആണോ ഒരു തിരിഞ്ഞു നോട്ടം അനിവാരൃമാണെന്ന് എൻറെ മാത്രം തോന്നൽ മാത്രമാണ്
      ഈ വിഷയത്തിൽ ഞാൻ ഒന്നും പറയുന്നില്ല കാരണം മറ്റു മതങ്ങളെ ചികയാൻ ഞാൻ ആളല്ല ചികഞ്ഞു നോക്കേണ്ട എന്നാണ് എനിക്ക് കിട്ടിയ പാഠം
      എല്ലാ ക്രൈസ്തവ സഹോദരങ്ങൾ ക്കും ഗുണകാംക്ഷ മാത്രമേയുള്ളൂ നമസ്കാരം നന്ദി

    • @Kids-yx6lh
      @Kids-yx6lh 9 місяців тому +1

      Cristians😢 totally mistake

    • @mubeenajasmine9779
      @mubeenajasmine9779 9 місяців тому

      @@Kids-yx6lh ഓക്കേ

    • @RosammaAntony-mh2cl
      @RosammaAntony-mh2cl 9 місяців тому

      ​@@mubeenajasmine9779pp00

    • @SiddikK-np4tm
      @SiddikK-np4tm 8 місяців тому +1

      ആ ബോധം എല്ലാവർക്കും ഉണ്ടായാൽ മതി

  • @Best52
    @Best52 9 місяців тому +2

    Madathil Achanmaarude thirichim marichim KUTHIKETTALIM, ADIKALIM, POTTIKKALIM. DAIVUM THANNATH DAANAM CHEYYAAN ALLE SISTERE

  • @jothishjose5214
    @jothishjose5214 Рік тому +4

    എന്തരടീ അപ്പീ ഇറ്റലിക്കാരിക്ക് ഒരു പൊളപ്പൻ നെയ്യാറ്റിൻകര ചേച്ചി സ്ലാങ് സംസാരം?? 🤔
    സുനിലിന്റെ പ്രോഗ്രാം കാണാറുണ്ട്.. പക്ഷേ ഇതെന്തോ കൂലി കൊടുത്തു ഒരു ചേച്ചിയെ ഇരുത്തി തള്ളിവിടുന്നപോലെ തോന്നുന്നു 😎

  • @Kunnumeil__
    @Kunnumeil__ 9 місяців тому +10

    പിശാജ് എല്ലായിടത്തും ഉണ്ട് ദൈവത്തെ പരീക്ഷിക്കാൻ പിശാജ് പുറകെ നടന്നിട്ടുണ്ട്, ബൈബിളിൽ കാണാം, പിന്നെയല്ലേ ഒരു ദൈവവേലക്കാരെ, കന്യാസ്ത്രീ മടങ്ങൾ നിർത്തലാക്കണം അച്ചന്മാരെ പെണ്ണ് കെട്ടിക്കുക,

    • @benbenxavier8575
      @benbenxavier8575 9 місяців тому +1

      പക്ഷേ സൂര്യ നെല്ലിയിലും ആ കേസിലും ഈ കേസിലും എല്ലാം പെണ്ണ് കെട്ടിയവർ ആണല്ലോ മദ്രസയിൽ പീഡിപ്പിക്കുന്നത് പെണ്ണുകെട്ടാതെയാണോ

  • @bhavyalijeesh8352
    @bhavyalijeesh8352 11 місяців тому +3

    Soooper

  • @sibinbabyjohn5969
    @sibinbabyjohn5969 Рік тому +9

    Namaste

  • @Abhijith1
    @Abhijith1 Рік тому +10

    തിന് തിന് എല്ലിന്റെ ഇടയിൽ കയറിയാൽ പലതും തോന്നും.....

  • @tjkarimpanal8554
    @tjkarimpanal8554 7 місяців тому +9

    Eternal life ഒരു നിത്യ സത്യമാണ്. ഓരോരുത്തർക്കും അവനവന്റെ പ്രവർത്തിക്കനുസരിച്ച് ദൈവം പ്രതിഫലം നൽകുന്നു. അതിനാൽ നമ്മുടെ സ്വന്തം വിശുദ്ധിയിൽ പൂർണമായി ശ്രദ്ധിക്കാൻ കഴിയട്ടെ. വിശുദ്ധി അജയ്യമായ ഒരു പരിച ആണ്. അത് ലോകത്തിന് മനസ്സിലാകില്ല. Read Mathew16 ന്റെ 24 മുതൽ 27വരെ

  • @user23197
    @user23197 Рік тому +95

    പുറത്ത് വരുന്നത് ഇത്രയാണ് എങ്കിൽ, അകത്തു നടക്കുന്നത് എത്ര ഭീകരം ആയിരിക്കും 😩

  • @rifasworld9204
    @rifasworld9204 9 місяців тому

    Nallad 5 shathamanam

  • @muthalib9916
    @muthalib9916 10 місяців тому +1

    അച്ഛനോ ബാക്കി ആണ് ഇഷ്ടം

  • @RajanPK-qz6yk
    @RajanPK-qz6yk 6 місяців тому +3

    ക്രിസ്തീയ മതത്തിൽ ധീര വനിതകളും ഉണ്ട് മദർ തെരേസ ഒരു ഉദാഹരണം ..❤ ലോകത്ത് മനുഷ്യരെ കൂട്ടതോടെ കൊലചെയ്തിട്ടുള്ളതും ക്രിസ്തുവിൻ്റെ ആൾക്കാർ ആണ്. (വായിക്കുക ഗ്യാസ് ചേംബർ ദുരന്തം ) സൂര്യ കേന്ദ്രീകൃത നിയമം പറഞ്ഞതിന് സോക്രട്ടീസ് എന്ന മഹാനെ പച്ച ജീവനോടെ തീ കുണ്ടത്തിൽ ഇട്ടു കൊന്ന ചരിത്രവും കൂടി ഓർക്കണം....❤❤❤❤❤❤❤❤

  • @jinibiju4906
    @jinibiju4906 11 місяців тому +4

    നല്ലവരും ഉണ്ട്

  • @loransnereppil2892
    @loransnereppil2892 Рік тому +9

    ദാരിദ്രവൃതം സത്യത്തിൽ വേണ്ടത്കന്യകസ്ത്രീകൾക്കല്ല അച്ഛന്മാർക്കാണ്. തിന്നുകൊഴുത്തു സുഖജീവതം നയിക്കുന്ന അച്ഛൻ മാരെ സഭയിൽ നിന്ന് പുറത്താക്കുക. വേലി വിളവ് തിന്നുന്നത് കണ്ടു മടുത്തു

  • @jollyvarghese2857
    @jollyvarghese2857 Рік тому +5

    Very true.15years experience with pishachukal

    • @shilukamal3532
      @shilukamal3532 9 місяців тому

      അതെയോ

    • @cromptonphil
      @cromptonphil 7 місяців тому

      ജോളിയുടെ അനുഭവം ഇവിടെ പങ്കു വെക്കുക അല്ലെങ്കിൽ മാത്യുയൂസിനെ ബന്ധപ്പെടുക ഒട്ടും വൈകാതെ, അത് ഈ വീഡിയോക്കൊരു കൊഴുപ്പേകുമല്ലോ എന്തു പറയുന്നു മാത്യൂസ് ഇവരെ തേടിപ്പിടിക്കുക അടുത്ത സ്റ്റോറിക്കു വക കിട്ടും 🤣🤣🤣🤣🤣

  • @sethulakshmi4334
    @sethulakshmi4334 Рік тому +24

    🌹🌹🌹

  • @theknight8524
    @theknight8524 Рік тому +6

    “Watch out for false prophets. They come to you in sheep’s clothing, but inwardly they are ferocious wolves. By their fruit you will recognize them. Do people pick grapes from thornbushes, or figs from thistles? Likewise, every good tree bears good fruit, but a bad tree bears bad fruit.
    Matthew 7:15‭-‬17
    കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?
    മത്തായി 7:15‭-‬16

  • @Sunilkumar-hl9yw
    @Sunilkumar-hl9yw 3 місяці тому +2

    ഏത് സമൂഹത്തിൽ ഏത് സ്ത്രീക്കും പുരുഷനും വികാരങ്ങൾ ഉണ്ടാകും, അത് തീർക്കുന്നതിൽ തെറ്റൊന്നുമില്ല,,, എന്നാലെ ജീവിതം പൂർണ്ണമാകു 👍

  • @MohanKumar-rm9ip
    @MohanKumar-rm9ip 11 місяців тому +9

    Big salute sir

  • @jeejamithran1917
    @jeejamithran1917 7 місяців тому +3

    Really TRUE

  • @joseabraham4453
    @joseabraham4453 9 місяців тому +4

    It is not fair to brand the entire community as sexually perverted. There are still many genuine sisters and priests . But in foreign countries there is complete freedom which people misuse and go astray.

  • @musthaniqbal8943
    @musthaniqbal8943 11 місяців тому +12

    ഞാൻ ഒരു സമുദായത്തിലും ഉള്ളവനല്ല. വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ നിർത്തലാക്കാൻ ഉള്ള നടപടികൾ ജനങ്ങൾ ഉണ്ടാക്കിയെടുക്കുക പുതിയ തലമുറകളെ രക്ഷപ്പെടുത്തുക

  • @manafmk3194
    @manafmk3194 11 місяців тому +7

    ശരിക്കും ബൈബിളിൽ ഇങ്ങനെ ഒരു സന്യാസിനി ജീവിതം കല്പിച്ചിട്ടുണ്ടോ? ആരെ തൃപ്തി പെടുത്താനാണ് ഈ ജീവിതം?

    • @saleemkps3080
      @saleemkps3080 11 місяців тому

      താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഖുർആനിലുണ്ട്, ഇതാ:
      (ബ്രഹ്‌മചര്യ പൗരോഹിത്യം യഹോവയായ അല്ലാഹു നിയമമാക്കിയതല്ല, മറിച്ച് യഹോവായുടെ പ്രീതി കാംക്ഷിച്ച് അവർ സ്വയം ഉണ്ടാക്കിയതാണ് എന്നാണ്.
      ഇതൊന്നു കാണൂ :
      .അവരുടെ ഈ സന്യാസം യഹോവാ നിയമമാക്കിയതല്ല എന്നാണ് Last Testament ആയ ഖുർആൻ പറയുന്നത്. നോക്കൂ : അദ്ധ്യായം 57 അൽ ഹദീദ് വചനം 27
      അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈശോയെ (ഈസായെ) നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ (വേദഗ്രന്ഥം) നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു.അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ (യഹോവയുടെ) പ്രീതി കാംക്ഷിച്ച് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു.
      ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَاۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٧﴾

    • @thesleena7356
      @thesleena7356 14 днів тому

  • @samuelrajan4399
    @samuelrajan4399 Рік тому +36

    Every one has emotions & Feelings. We have to control our emotions and satisfy our feelings. Every one does that.

    • @ajaykm5756
      @ajaykm5756 7 місяців тому

      ഫ്രഷ് ഫ്രഷ് fresh😂😂😂😂😂

    • @sathyapalktm432
      @sathyapalktm432 6 місяців тому +1

      കന്യാസ്ത്രീകൾക്കെല്ലാം ഗർഭം ഉണ്ടായാൽ പാതിരിയ്ക്കു ഇടയ്ക്കിടെ നിർബന്ധിത വിശ്രമം വേണ്ടിവരും. അവിശ്വാസികളുടെ കണ്ണിൽ നിന്ന് കന്യാസ്ത്രീകളെ മറയ്ക്കേണ്ടിയും വരും. അതുകൊണ്ട് ഒരു മുൻകരുതൽ.

  • @sajijoseph9651
    @sajijoseph9651 Рік тому +123

    സുനിൽ മിണ്ടിപ്പോകരുത് , എത്ര വലിയ പാപം ചെയ്താലും ഞങ്ങളുടെ പോപ്പിന്റെ കയ്യിൽ പാപ ക്ഷമ ചീട്ടുണ്ട് ..........!!😁😁😁😁😁😁

    • @hopeinchrist6767
      @hopeinchrist6767 Рік тому +4

      🤣🤣

    • @jollylukose8367
      @jollylukose8367 Рік тому +5

      😂😂😂😂

    • @johnypp6791
      @johnypp6791 Рік тому +1

      അയാൾ കള്ളൻമാർക്ക്‌ കഞ്ഞി വെക്കുന്ന വലിയ കള്ളൻ ആണ്

    • @sreeranjinischoolofmusic9089
      @sreeranjinischoolofmusic9089 Рік тому

      എ ന്ദ്. കോപ്പിലെ. പോപ്പ് 😂😅😅

    • @thanckanpj2896
      @thanckanpj2896 Рік тому

      C8lhsC0mhs¹mh
      1
      1
      1mh
      1
      126
      1cz
      17
      1mh
      1mh
      1hm
      1x5z

  • @althaf4978
    @althaf4978 6 місяців тому

    ACHAN PATATHINNU PADICHAL MADIYAYIRUNNU . ETHRAYETHRA KUNJADUGALKKU THEETA KODUKAMAYIRUNNU . 😊😊😊 .

  • @bhaskarankadaly4552
    @bhaskarankadaly4552 9 місяців тому +3

    പള്ളി ലച്ഛന്മാർ എത്ര ഭാഗ്യവന്മാർ. ഒരു പെണ്ണിയല്ലല്ലോ ധാരാളം തരുണിമണികളെ ആസ്വദിക്കാം. ഭാഗ്യവന്മാർ.

  • @shijithkumarp7837
    @shijithkumarp7837 Рік тому +53

    വികാരിയച്ചൻ = emotional father
    ഒരു വികാരിയച്ചൻ ആയാൽ മതിയായിരുന്നു

    • @sasidharanm7089
      @sasidharanm7089 Рік тому +5

      വികാരി വികാരം ഉള്ളവൻ

    • @antonymalayatoortips7346
      @antonymalayatoortips7346 Рік тому +7

      എല്ലാത്തിലും ചില കോഴികൾ ഉണ്ടാകും. ഹിന്ദു മതത്തിൽ ഇല്ല്യേ കോഴികൾ ഇസ്ലാമിൽ ഇല്ല്യേ കോഴികൾ ക്രിസ്ത്യൻ സഭയിലും ഉണ്ട് കോഴികൾ പറഞ്ഞിട്ട് കാര്യമില്ല്യ.

    • @bijusreemandiram9439
      @bijusreemandiram9439 10 місяців тому +1

      വികാരം വേണം

    • @kimjohnun574
      @kimjohnun574 7 місяців тому

      Athilum nalath pron actor aakunnathaanh

    • @MohamedMohamed-rp7xp
      @MohamedMohamed-rp7xp 7 місяців тому


      പാവം അച്ചന്മാർ! വാണം അടി പാപം ആണ്. അതുകൊണ്ട് കന്യസ്ത്രീയുടെ പുറത്ത് കയറും.

  • @mathewgeevarghese5317
    @mathewgeevarghese5317 Рік тому +10

    Pakal 'Velipad'...
    Rathriyil ' Ulppathi '.

  • @MohananK-df1gs
    @MohananK-df1gs 6 місяців тому

    Enjoy life

  • @user-cq7ew3iw5h
    @user-cq7ew3iw5h 11 місяців тому +1

    Proud to be an atheist

  • @swapnakoodu1528
    @swapnakoodu1528 Рік тому +8

    ഇറ്റലിയിൽ നിന്നും സിസ്റ്റർ സോണിയ തെരേസിന്റെ മറുപടി പ്രതീക്ഷിക്കാം. ജലീലിന് മറുപടി കൊടുത്ത സിസ്റ്റർ.

  • @ZainuZainu-yz7qi
    @ZainuZainu-yz7qi 8 місяців тому +4

    ഇതിപ്പോ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് പോലെയാണ്.. അത് തെറ്റാണ്,, ഞങ്ങൾക്ക് അറിയുന്നവരും ഉണ്ട്.. ഒരുപാട് നന്മയുള്ളവർ ഇത് തെറ്റായി പോയി..😢

    • @alluscreation540
      @alluscreation540 4 місяці тому

      100 ഇൽ 10 പേര് മതിയോ നല്ലവരായിട്ട്

  • @abdulazeez3298
    @abdulazeez3298 6 місяців тому +3

    ഓരോ മാനസിക രോഗികൾ.
    കല്യാണം ഒഴിവാക്കി നടക്കുന്ന സിസ്റ്റർസിനെ വ്യഭിചാരത്തിനു സജ്ജമാക്കൽ

  • @lakshadweepanzari2013
    @lakshadweepanzari2013 8 місяців тому +2

    ഇത് കേട്ടിട്ടു ഞാൻ ഒരു മൂഡിൽ ആയി.

  • @rajeshrejoice84
    @rajeshrejoice84 Рік тому +15

    It's very heart breaking 💔 😢 to hear purity and holiness in the name of our Lord Jesus christ is done in vain. These Nun and fathers have no holyspirit but spirit of death. No fear at all about life after death. They are also idol worshipers..they are equal to other religion idol worshipers. Jesus said enter through the narrow gates and those who find them are blessed. Let us take care of our selves in spiritual journey in meditation of Word and prayer. 🤐🤐🤐🤐🤐🤐🤐🤐

  • @user-xn8kn3yk5v
    @user-xn8kn3yk5v 9 місяців тому +7

    "വിശുദ്ധ" സഭയെ നിലനിർത്തുന്നത് അവരാണ്.
    അവർ സഹകരിച്ച് മുന്നേറുന്നതിലാണ് സഭയുടെ നിലനില്പ്.
    അതിൽ ഗുളിക, കോണ്ടം എന്നതെല്ലാം സാത്താന്റെ
    വചനങ്ങളാണ്. അതിനു ചെവി കൊടുത്ത് കർത്താവിന്റെ തിരുനാമം കളങ്കപ്പെടുത്തരുത്.
    ആമേൻ.