ചിനക്കത്തൂർ പൂരം വേറെ ലെവലാണ് മക്കളെ. | Chinakkathoor Pooram | Palakkad | Ottapalam

Поділитися
Вставка
  • Опубліковано 30 вер 2024
  • ചിനക്കത്തൂർ പൂരം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ. ചിനക്കത്തൂർ പൂരത്തിന്റെ ആഘോഷ കാഴ്ചകൾ കാണാം
    #chinakkathoorpooram #pooram #ottapalam #chinakkathoor_pooram #ottappalam #pooram #pooram2024 #palakkad #temple #festival #festivals
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

КОМЕНТАРІ • 58

  • @ratheeshkallazhy6824
    @ratheeshkallazhy6824 7 місяців тому +6

    ഒരു വട്ടം കണ്ടാൽ പിന്നെയും പിന്നെയും കാണാൻ ആഗ്രഹം തോന്നുന്ന പൂരങ്ങളിൽ ഒന്ന് ഒരുപാട് പൂരം വേലകൾ കണ്ടിട്ട് പക്ഷെ ഈ പൂരത്തിനോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹം ❤️❤️

  • @aswinramesh4253
    @aswinramesh4253 7 місяців тому +9

    പാലക്കാട്ടെ ഏറ്റവും വലിയ പൂരം എതെന്ന് ചോദ്യത്തിന് ഒറ്റ ചോദ്യം ചിനക്കത്തൂർ❤

  • @Beautifulearth-v4f
    @Beautifulearth-v4f 4 місяці тому

    വലിയ വെടിക്കെട്ടിന്റെ ചെറിയ ഭാഗം കാണിച്ച് ചെറിയ വെടിക്കെട്ട് എന്നു പറഞ്ഞു, രണ്ടു ദേശമല്ല രണ്ടു ചേരി അഥവാ പന്തി, ട്രാഫിക്ക് തിരിച്ചു വിട്ടിട്ടുണ്ടായിരുന്നു, അല്ലെങ്കിൽ പൂരങ്ങൾക്ക് വരാൻ പറ്റില്ല

  • @969Black
    @969Black 7 місяців тому +10

    ചിനക്കത്തൂർ പൂരം തനിക്കൊത്ത പൂരം വള്ളുവനാടൻ മാമാങ്കം🔥

  • @radhakrishnan4132
    @radhakrishnan4132 Місяць тому

    ചിനക്കത്തൂരെ കുതിര ദേശകുതിര അല്ല, കോഴിക്കോട് സാമൂതിരി കോവിലകത്തു നിന്നും പിന്നെ ഓരോ മന വകയുമാണ്

  • @Sajusajith-h9s
    @Sajusajith-h9s 7 місяців тому +1

    Bro njn ottapalam karn aahn...ethil nmde chinakathoor pooram pakuthipolum ilalo😢 kanunavr ithra illu nn vicharikum ngde natilthe ayind eth kanumbo oru cheriya veshamam...adutha kolam full alam vech onn cheyoo.... vediket okee ee kolathe verum thee aarnu ..pine kuthira kali poorathinte pite divasam shoot cheyan noko...ann aayirikum sherikum aala kuthiyenem ariyuka.....pinne poora paat poorathalen kuthira thala vekal aarth vekal oke ind

  • @manikuttanaim6769
    @manikuttanaim6769 7 місяців тому +1

    നന്നായിട്ടുണ്ട് കസിൻ ബ്രോസ്....❤❤❤. ഒരു പത്തുകൊല്ലം മുൻപ് വരാൻ ഭാഗ്യം കിട്ടിയിരുന്നു... പിന്നെ ഇതുവരെ സാധിച്ചിട്ടില്ല... അടുത്ത കൊല്ലം ഉറപ്പായും വരണം❤,,😍😍😍😍😍🥰🥰😘

  • @ParvathyVijayan-m6h
    @ParvathyVijayan-m6h 7 місяців тому +2

    😢😊puram suppervedikettum supper ayitund

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 7 місяців тому +2

    Nammude pooram chinakkathoor pooram 🙏🙏🙏🙏

  • @ArunSixFace
    @ArunSixFace 7 місяців тому +2

    Poorathinu varan pattathathinte sangadam maarikitti.. ❤😊😊😊

  • @ramakrishnank.t.5379
    @ramakrishnank.t.5379 7 місяців тому +1

    E. kollam..orangunna. kudhirakalliyyayirunnu

  • @KrishnankuttyRaju
    @KrishnankuttyRaju 7 місяців тому +1

    Thanks🎉njan chennai anu varan pattiela

  • @rajas3429
    @rajas3429 7 місяців тому +1

    👌👌🙏🙏🙏🙏

  • @Padhaniswanam
    @Padhaniswanam 7 місяців тому +1

    അടിപൊളി 👍🤝🏻👏👏👏

  • @shobanas4583
    @shobanas4583 7 місяців тому +1

    ഹരീഓം പാവം ആന

  • @shobanas4583
    @shobanas4583 7 місяців тому +1

    ഹരീഓം ശരി ആണ്

  • @SWADISH27
    @SWADISH27 7 місяців тому +1

    മനോഹരം 🥰🧡🧡

  • @dhanesh5167
    @dhanesh5167 7 місяців тому +1

    ❤❤🎉🎉

  • @prasadprk3854
    @prasadprk3854 7 місяців тому +1

    പൂരം ദിവസം ഉച്ചമുതൽ വണ്ടികളെ കടത്തിവിടാറില്ല അതിനു വേറെ റൂട്ട് നിശ്ചയിച്ചിടുണ്ട് അന്വേഷിക്കാതെ ഓരോ കാര്യങ്ങൾ പറയല്ലേ

    • @GreenMangoEntertainments
      @GreenMangoEntertainments  7 місяців тому +1

      താങ്കൾ ആ ട്രാഫിക്കിൽ പെടാത്തതുകൊണ്ട് ആവും, 👍

  • @rajas3429
    @rajas3429 7 місяців тому +1

    Super

  • @aswinramesh4253
    @aswinramesh4253 7 місяців тому +1

    എൻ്റെ പൊന്നെട്ടോ ഇത്രേം വല്ല്യ പൂരം ബ്ലോക്ക് അക്കത്തെ പിന്നെ എന്ത് ചെയ്യാനാ , വിടാതെ ഇരിനിട്ടില്ലല്ലോ വഴി തിരിച്ചു വിട്ടില്ലെ , പിന്നെ പൂരം കഴിഞ്ഞ ഇത് സ്വാഭാവികം ആണ് എല്ലവിടെയും, പിന്നെ റോഡ് ബ്ലോക്ക് അക്കിയില്ലെങ്കി ഇതിൻ്റെ ഇരട്ടി ആവും ബ്ലോക്ക്, കാര്യങ്ങൽ മനസിലകിട്ട് കാര്യങ്ങൽ പറയൂ❤

    • @GreenMangoEntertainments
      @GreenMangoEntertainments  7 місяців тому +1

      പൂരം നടത്തണ്ടാ എന്ന് ഞങ്ങൾ പറഞ്ഞില്ല. ഇങ്ങനെ ബ്ലോക്ക് ആകുമ്പോൾ അത് എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട് ആകും എന്ന് ആണ് പറഞ്ഞത്

  • @sudheeshyss130
    @sudheeshyss130 7 місяців тому

    😢😢😢

  • @vipinrajkt8221
    @vipinrajkt8221 7 місяців тому

    🙏🙏 😃😄

  • @ParameswaranNambeesan-jd8mm
    @ParameswaranNambeesan-jd8mm 7 місяців тому

    ഇക്കൊല്ലം കാണാൻ പറ്റിയില്ല

  • @vishnuanand4275
    @vishnuanand4275 7 місяців тому

  • @harri6
    @harri6 7 місяців тому

    Thank you ❤❤❤

  • @nalininair7907
    @nalininair7907 7 місяців тому

    Sooper

  • @sureshkumarrp4095
    @sureshkumarrp4095 7 місяців тому

    Oru kuthirayude roopavumayi yayhoru sammyavum ee kolangalkke illallo😂😂😂😂😂😂😂