പി പി ദിവ്യ വീണ്ടും ജയിലിലേക്ക്, ചോദ്യംചെയ്യൽ പൂർത്തിയായി; ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച | PP Divya

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 9

  • @illiaskallingal5323
    @illiaskallingal5323 2 години тому +5

    എന്തൊരു പ്രഹസനം?
    ഇന്ന് ചോദ്യം ചെയ്തത് രണ്ടര മണിക്കൂർ......!!
    അതിനിടയിൽ ഒരു ബിരിയാണിക്കും സുലൈമാനിക്കും ഉള്ള സമയം മൈനസ് ചെയ്‌താൽ രണ്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ടാവില്ല.
    കസ്റ്റഡി യിൽ എടുത്ത സമയം മുതൽ ഏകദേശം 48 മണിക്കൂർ ചോദ്യം ചെയ്യാൻ സമയം കിട്ടുമായിരുന്നു...അതുണ്ടായില്ല...
    എന്തൊരു കരുതൽ!!!
    അങ്ങനെ ആ നാടകവും അവസാനിച്ചു

  • @venugopalm6223
    @venugopalm6223 39 хвилин тому +1

    എത്ര പണം ഉണ്ടായിട്ടെന്തു മാനം പോയില്ലേ എങ്ങിനെയും പണം ഉണ്ടാക്കുക എന്ത് നേടാൻ കഷ്ട്ടം തന്നെ

  • @kanakamnair3663
    @kanakamnair3663 51 хвилина тому +1

    ഇവളുടെ ഭർത്താവ് എന്നു പറയുന്നവന്റെ ഒരു വിവരവും ഇല്ലല്ലോ.

  • @ReghuReghu-s6l
    @ReghuReghu-s6l 2 години тому +3

    ചോദ്യം ചെയ്യലിന് ചെമ്മീൻ ബിരിയാണിയായിരുന്നോ ചിക്കൻ ബി 2:01 രിയാണിയായിരുന്നോ? 🤣

  • @ybizeducare6177
    @ybizeducare6177 Годину тому +1

    CBI WILL COMING

  • @raghavankvr9753
    @raghavankvr9753 Годину тому

    എന്ത് ദിവ്യ .നമുക്ക് കൊടകര നോക്കാം അതാവുമ്പോൾ ആർക്കും പരിക്കില്ല

  • @narayanankizhake4780
    @narayanankizhake4780 Годину тому

    എന്തൊരു അൽഭുതമാണ് ഈ കോടതി? അഴിമതി വിളിച്ചു പറഞ്ഞ ദിവ്യക്ക് ജയിൽ? അഴിമതി ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാൾ ആത്മഹത്യ ചെയ്തതിൻ്റെ കുറ്റംഅഴിമതി വിളിച്ചു പറഞ്ഞ ദിവ്യക്കോ? .അഴിമതി കേട്ടാലും മിണ്ടാതിരിക്കാൻ ആണോ ഓർഡർ ഓർഡർ!. കൊള്ളാം കോടതിയും നിയമവും! ജനാധിപത്യം ചിലപ്പോ ശാപമാകുമോ സമൂഹത്തിന്? ആദ്യം എല്ലാവരും കൂടി തെളിയിക്കേണ്ടത് അഴിമതി നടന്നില്ല എന്നല്ലേ? നടന്നതിനു തെളിവ് ഒരിക്കലും കിട്ടില്ല. കിട്ടണമെങ്കിൽ വിജിലൻസ്നേ അറിയിച്ചു മഷി പുരട്ടിയ ക്യാഷ് കൊടുപ്പിക്കണം! വേറെ വഴിയില്ല. അതൊന്നും ഇവിടെ ഉണ്ടായില്ല. ജനപ്രതിനിധി അഴിമതി കണ്ടാലും വിളിച്ചു പറയാൻ പാടില്ല?

  • @illiaskallingal5323
    @illiaskallingal5323 2 години тому +2

    എന്തൊരു പ്രഹസനം?
    ഇന്ന് ചോദ്യം ചെയ്തത് രണ്ടര മണിക്കൂർ......!!
    അതിനിടയിൽ ഒരു ബിരിയാണിക്കും സുലൈമാനിക്കും ഉള്ള സമയം മൈനസ് ചെയ്‌താൽ രണ്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ടാവില്ല.
    കസ്റ്റഡി യിൽ എടുത്ത സമയം മുതൽ ഏകദേശം 48 മണിക്കൂർ ചോദ്യം ചെയ്യാൻ സമയം കിട്ടുമായിരുന്നു...അതുണ്ടായില്ല...
    എന്തൊരു കരുതൽ!!!
    അങ്ങനെ ആ നാടകവും അവസാനിച്ചു