വിധിയിൽ സന്തോഷമുണ്ട്. പ്രധാനമായ ഒരു കാര്യം കൊല ചെയ്യാനായി നിയോഗിക്കപ്പെടുന്നത് പാർട്ടിയിലെ താഴെത്തട്ടിലുള്ള കൂലിപ്പണിക്കാരെയും തൊഴിലാളികളെയുമാണ് . അവരുടെ മക്കൾക്കും കുടുംബത്തിനും കഷ്ടപ്പാടിൻ്റെ കാലമായിരിക്കും. നേതാക്കൾ 5 വർഷം എന്ന കുറഞ്ഞ ശിക്ഷ നേടി. ന്യായനീതി വിധിച്ച ജഡ്ജിക്ക് ബിഗ് സല്യൂട്ട്
കോവിഡ് വന്നു പ്രളയം വന്നു എത്രയോ നല്ല മനുഷ്യരെ കൊണ്ടുപോയി എന്നിട്ടും മനുഷ്യന്റെ അഹങ്കാരത്തിന് എന്തെങ്കിലും കുറവുണ്ടോ എല്ലാ എല്ലാവരും മറന്നു ഒന്നും ഈ കാലൻ മാരെ ഒരാളെ പോലും കൊണ്ടുപോയില്ല ചൈനയിൽ പുതിയ ഒരു രോഗം കൂടി വന്നിട്ടുണ്ട്
ജയിലുകളിൽ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം മാത്രം കൊടുക്കുക. തൊഴിൽ ചെയ്യുന്നതിനുള്ള കൂലിയിൽ നിന്നും ആവശ്യമുള്ളത് വാങ്ങിക്കഴിച്ചു കൊള്ളട്ടെ. ഒരിക്കൽ പോയിക്കഴിഞ്ഞാൽ അങ്ങോട്ടേക്കുള്ള പാത വെറുക്കണം.
ശിക്ഷ സ്വാഗതാർഹം വധ ശിക്ഷ ലഭിക്കേണ്ടതായിരുന്നു. സി പി എം ഈ കൊലചെയ്തില്ലെങ്കിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്. പ്രതികളെ രക്ഷിക്കാൻ വേണ്ടി ഖജനാവിൽ നിന്ന് രണ്ടു കോടി മുടക്കിയെങ്കിലും ചീറ്റിപ്പോയി. പ്രതികളെ രക്ഷിക്കാൻ വേണ്ടി വാദിഭാഗം വക്കീലിനെ വിലയ്ക്ക് വാങ്ങിയെങ്കിലും എത്ര നിലയിലാണ് പൊട്ടിയതെന്ന് അവർക്കുതന്നെ ഒരു പിടിയുമില്ല.
ജയിലുകളിൽ പ്രതികൾക്ക് രണ്ടുനേരം വെറും ഗോതമ്പുണ്ട മാത്രമേ കൊടുക്കാവൂ അല്ലാതെ മാംസാഹാരമോ ചായയോ മറ്റ് ഉള്ള ഒരു സാധനങ്ങളും ഒന്നും കൊടുക്കാൻ പാടില്ല നമ്മളുടെ മകളെയോ ബന്ധുക്കളെയോ കൊന്നു ജയിലിൽ പോകുന്ന ഒരാൾക്ക് നമ്മുടെ കൈയിൽനിന്ന് പിരിക്കുന്ന നികുതിപ്പണത്തിൽ നിന്ന് കൊലയാളിയായ അവൻ്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത നമ്മുടെ തലയിൽ തന്നെ വരുന്നത് എത്ര വിരോധാഭാസമാണ് നമ്മുടെ സ്വന്തക്കാരെ കൊന്ന പ്രതിയെ നമ്മടെ കയ്യിൽ നിന്ന് പണം ഈടാക്കി തീറ്റി പോറ്റുന്നത് എന്തിനുവേണ്ടിയാണ് തടവു പ്രതികളെ മനുഷ്യനായി കരുതാതെ ചെകുത്താൻ മാരായി കരുതി അവർക്ക് വെറും ഗോതമ്പുണ്ട മാത്രം കൊടുക്കുകയാണെങ്കിൽ ഒരു പ്രാവശ്യം ജയിലിൽ കയറിയവർ പിന്നെ ജന്മത്തിൽ ഒരു കുറ്റം ചെയ്ത ജയിലിൽ പോകുകയില്ല
ജീവപര്യന്തം എന്നാൽ ജീവിത അവസാനം വരെ എന്നുതന്നാണ് ജിവപര്യന്തം ശിഷിച്ചു കഴിഞ്ഞാൽ 14 വർഷം കഴിയുമ്പോൾ 3 വർഷം ജില്ലാ പ്രബഷൻ ഓഫീസറുടെ നിരീക്ഷണത്തിൽ ജയിലിന്റ പുറത്തു വിടും
അണികൾ പാർട്ടിക്ക് വേണ്ടി ജീവൻ കൊടുക്കുന്നു. നേതാക്കൾ ഇ അവസരം മുതലെടുക്കുന്നു. പിന്നീട് ഇ നേതാക്കൾ എല്ലാം മറക്കുന്നു. അപ്പുറത്തേക്ക് ചാടി പോകുന്നു. ഇവിടെ കുടുംബത്തിന് മാത്രം നഷ്ടം കുടുംബത്തിന് മറക്കാനും സാധിക്കില്ല.
നേതാക്കൻ മാരുടെ മക്കളും മരുമക്കളും സുഖിച്ചു ജീവിക്കാൻ കഞ്ഞി കുടിക്കാൻ വകയില്ലാത്തവൻ്റെ മക്കൾ ബലിയാടാകും.... ഒരു തവണയെങ്കിലും ശിങ്കിടികൾ സ്വന്തം കുടുംബത്തെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..... എല്ലാം എന്തിനു വേണ്ടിയായിരുന്നു.... സ്വന്തം ഭാവിജീവിതത്തിനു വേണ്ടിയൊ? സ്വന്തം കുടുംബത്തിനു വേണ്ടിയോ?
ഒരു ക്രിമിനൽ കേസിൽ ഇരയാകപ്പെടുന്നവരുടെ കുടുംബത്തി (വാദി ഭാഗം) നു വേണ്ടി സർക്കാർ കോടതിയിൽ പോകുന്നതാണ് നാം ഇതുവരെ കണ്ടിരുന്നത്. ഇവിടെ ക്രൂര കൊലപാതകം നടത്തിയ പ്രതികൾ ക്കുവേണ്ടി യാണ് സർക്കാർ ഒരു കോടിയിൽ കൂടുതൽ രൂപ നമ്മുടെ നികുതിപ്പണം ചിലവാക്കിയത്. ഇനിയും സർക്കാർ ഖജനാവിലെ കാശ് എടുത്ത് സുപ്രീം കോടതിവരെ സിപിഎം പോകും. പ്രതികളായ കൊടും ക്രൂരക്കുവേണ്ടി നമ്മുടെ നികുതിപ്പണം ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണം.
താഴെക്കിടയിൽ കിടക്കുന്ന അണികൾക്കും അവരുടെ കുടുംബത്തിനും നഷ്ടം😮 നേതാക്കൻമാർ തോളിൽ കയ്യിട്ടു നടക്കും, ഒരുമിച്ചിരുന്ന് പാർട്ടി നടത്തും, ഒരു പാത്രത്തിൽ നിന്നു ഭക്ഷിക്കും, ഒരു പായയിൽ കിടക്കും. അണികളായ യുവാക്കൾ മനസിലാക്കുന്നില്ല, ആർക്കുവേണ്ടി, എന്തിനുവേണ്ടി ഇങ്ങിനെയുള്ള രാഷ്ട്രീയം😮
ഇവർക്ക് ഏറ്റവും കൂടുതൽ പരോൾ ലഭിക്കുക അടുത്ത ഭരണം കോൺഗ്രെസ്സിന് കിട്ടുകയാണെങ്കിൽ. അതാണ് കൊണ്ഗ്രെസ്സ്. ഭരണം കിട്ടിയാൽ പിന്നെ അണികൾ അവരുടെ ഓർമ്മകൾ ഒന്നും ഇല്ല. പിന്നെ പണം ഉണ്ടാക്കണം.
MLA, MP മാരുടേത് അപക്വമായ പ്രതികരണം. Judgment പുറപ്പെടുവിച്ച ജഡ്ജിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല..... അതിനാണ് Appeal എന്ന ഒരു provision നീതിന്യായ വ്യവസ്ഥിതിയിൽ ഉള്ളത്.
ജീവപര്യന്തത്തിനെ ഒരു വ്യക്തത ഇതുവരെ ഉണ്ടാകാത്തത് എന്തുകൊണ്ട്.ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനൊരു വ്യക്തത വരുത്താത്തെ എന്തുകൊണ്ട്.കോടതിയും ഇതിനൊക്കെ ഉത്തരവാദികളാണ്.
@@sivankuttynair1211സുഹൃത്തേ, നിലവിലുള്ള നിയമത്തിൻറെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാ വിധിക്കുന്നത്...അതുണ്ടാക്കുന്നത് പാർലമെന്റും, നിയമസഭകളുമാണ്...അവരെ തിരഞ്ഞെടുക്കുന്നത് നമ്മളും... അതുകൊണ്ട് , വെളിവുള്ള, അറിവുള്ള, വിവരമുള്ളവരെ നാം തിരഞ്ഞെടുക്കണം...
നേതാക്കന്മാർ സൗഹൃദത്തിലും. അണികൾ വീട്ടിൽ അരി. അന്വഷിക്കേണ്ടർ ജയിലിലും. രക്തസാക്ഷികളുo. വാഴത്തു പാട്ടുകളിൽ നിറയുമ്പോൾ. നഷ്ടവും. വേദനയും അവരുടെ കുടുംബത്തിനും
അണികളുടെ ബുദ്ധിശൂന്യതയും, വിവരക്കേട് കൊണ്ടുള്ള എടുത്ത്ചാട്ടവും അവർക്ക് തന്നെ വിനയായി എന്നതിൽ അവർ മാത്രമല്ല അവരുടെ സ്വന്തം കുടുംബവും അനുഭവിക്കുന്നു. Remunaration ആയി എന്ത് കിട്ടിയാൽ എന്താണ് പ്രത്യേക ഗുണം.
താങ്കൾ വിവരിച്ച ഈ വിശദീകരണം ഇഷ്ടപ്പെട്ടു.ഇത്തരം വിധികളും,വിശദീകരണങ്ങളും ആയിരിക്കണം ജനങ്ങൾക്ക് ബോധം വെക്കുന്നതിന് ഉതകേണ്ടത്. ഇങ്ങനെ ആയിരിക്കണം ഒരു സോഷ്യൽ മീഡിയക്കാരൻ്റെ പ്രാവീണ്യം.ഭരിക്കുന്ന കൊലപാതക പാർട്ടിയുടെ തെമ്മാടിത്തരം ധൈര്യ സമേതം മുഖം നോക്കാതെ വിശദീകരിച്ച് പൊതു ജനങ്ങൾക്ക് സമീപം നിയമ വശങ്ങൾ വിശദീകരിച്ച മറുനാടൻ ചാനലിന് ഒരായിരം നന്ദി. കൊലപാതകം ഒന്നിനും പരിഹാരമല്ല എന്ന് വിശ്വസിക്കുന്ന bjp ക്കാരനാണ് ഞാൻ. ആദരവോടെ പുരുഷോത്തമൻ കാമ്പുറത്ത്. അഭിനന്ദനം സാർ
എത്ര ഭംഗിയായിട്ടാണ് താങ്കൾ ഈ കേസിന്റെ വിശകലനം നടത്തിയത് .അഭിനന്ദനങ്ങൾ!!
ബഹുമാനപെട്ട ജഡ്ജിയാദ്ദേഹം നന്ദി ഇനി വരസനിരിക്കുന്ന നരഭോജികൾക്ക് ഇതൊരു പാഠമാകട്ടെ
നേതാക്കന്മാരും,അവരുടെ മക്കളും ,സുഖമായി ജീവിക്കും. മറ്റുള്ളവർ ബലിയാട് ആകുന്നു. ഇനി എങ്കിലും സിങ്കിടികൾ സൂക്ഷിക്കുക.😊
എവിടെ മാറാൻ
Sathyam.
😅😅😅😅😅😅😅😅😅😅I'm just getting
എല്ലാ പ്രതികൾക്കും വധ ശിക്ഷ കിട്ടേണ്ടത് ആണ്. ജീവപര്യന്തം 14/28 വർഷം കോടതി കൊടുത്താലും പിണറായി വിജയൻ ഭരിക്കുന്ന കാലത്തോളം പരോളിന് എണ്ണം കാണുകയില്ല.
അത് പറ ബുദ്ധർ തീരുമാനിക്കട്ടെ, കൊലപാതകികളുടെ ഈ പാർട്ടി ഇനിയും കേരളം ഭരിക്കണോ വേണ്ടയോ എന്ന്. കിറ്റ് കണ്ടാൽ എല്ലാം മറക്കുന്ന നാറിയ കേരള ജനത.
Sathyam
എല്ലാ പാർട്ടികളുടെയും നേതാക്കന്മാർ തമ്മിൽ നല്ല സൗഹൃദം ആണ്, പക്ഷെ അണികൾ ഇത് മനസിലാക്കില്ല
അണികളും സൗഹൃതം ഒക്കെ ആണ് ചിലർ അങ്ങനെ അല്ല എന്ന് മാത്രം
ആൾ ഇൻ cmrl ലിസ്റ്റ്
വിധിയുടെ എല്ലാ വിഷയങ്ങളും വളരെ വ്യക്തമായും, ലളിതമായും അവതരിപ്പിച്ചതിന് അനുമോദനങ്ങൾ.
വക്കീലും കൂടി ആണ് മറുനാടൻ
Ee kalanmarrude jenmam jeilil odungatte
രക്തസാക്ഷികളും വിധവകളും അണികളുടെ വീട്ടിൽ മാത്ര മേ ഉള്ളൂ നേതാക്കൾ മാരു ടെ വീട്ടിൽ ഇല്ല എന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് എത്രയോ ശരി😮😢
സത്യം
ശ്രീനിവാസന്റെ ഈ വാക്യം ഇടയ്ക്കിടെ ജനങ്ങളെ ഓർമപ്പെടുത്തണം 👍
കൊലയാളികളുടെ പാർട്ടി നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തെ മുഖ്യ കൊലയാളി.
@@deva.1451അത് മനസ്സിൽ ആവണമെങ്കിൽ മൂള വേണ്ടേ....
എന്തു പറഞ്ഞിട്ടും. കാര്യമില്ല. പാർടി വിഷം തലയിൽ കയറി പാവങ്ങളുടെ. തല വെട്ടിപൊളിക്കുന്ന. കോവർ കഴിതകളാണ്. സിപിഎമ്മിൻ്റെ അണി കാൾ.
ഇതുപോലുള്ള കേസിൽ ജീവപര്യന്തം എന്നതു ജീവിതകാലം മുഴുവൻ എന്നാക്കേണ്ടി യിരിക്‌കുന്നു
ഇവരൊക്കെ അടുത്ത ഭരണത്തിൽ മന്ത്രി ആകുമോ യെന്നു നോക്കണം അതാ ഇപ്പോൾ ഇ വിടതത്തെ നിയമം
👍👍👍👍👍
സർക്കാരാൻ്റെ പണം കൊണ്ട് ഈ അലവലാതികൾക്ക് നിയമ സഹായം ചെയ്യും -
സർക്കാരിന്റെ പണം അല്ല നമ്മുടെ എല്ലാം നികുതിപ്പണം
കോടികൾ ഉണ്ടാക്കി നേതാക്കൾ സുഖിക്കുമ്പോൾ ഇവർക്കായി ചാകാനും കൊല്ലാനും നടക്കുന്നവരെ നിങ്ങൾ ഇനി എന്ന് ഇത് മനസ്സിലാക്കും
Very true
100 % കറക്റ്റ്
ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ അന്ത്യം എങ്ങനെ ആകും എന്ന് ആര് കണ്ടു
ഇത്തരക്കാർ....ഒരിക്കലും....മനസിലാക്കില്ല.....അതുകൊണ്ടാണ്....ഇത്തക്കാരെ....മൊണ്ണകൾ....എന്നുപറയുന്നത്...ം!!!!!!
മലയാളികൾ പ്രബുദ്ധരെന്ന് നടിക്കുന്നിടത്തോളം ഇത് തുടരും
ജീവപര്യന്തം എന്നത് ജീവിത അവസാനം വരെ എന്ന നിയമം കൊണ്ട് വരണം. 🙏🙏🙏🙏
പിന്നെ.. ഞങ്ങൾ സഖിക്കൂല്ല 😜
സാജൻ ഭായ് വ്യക്തമായനിരീക്ഷണം congratulations
😊
നല്ല അവതരണം അഭിനന്ദനങ്ങൾ സർ ❤️❤️❤️
വിധിയിൽ സന്തോഷമുണ്ട്. പ്രധാനമായ ഒരു കാര്യം കൊല ചെയ്യാനായി നിയോഗിക്കപ്പെടുന്നത് പാർട്ടിയിലെ താഴെത്തട്ടിലുള്ള കൂലിപ്പണിക്കാരെയും തൊഴിലാളികളെയുമാണ് . അവരുടെ മക്കൾക്കും കുടുംബത്തിനും കഷ്ടപ്പാടിൻ്റെ കാലമായിരിക്കും. നേതാക്കൾ 5 വർഷം എന്ന കുറഞ്ഞ ശിക്ഷ നേടി. ന്യായനീതി വിധിച്ച ജഡ്ജിക്ക് ബിഗ് സല്യൂട്ട്
കോവിഡ് വന്നു പ്രളയം വന്നു എത്രയോ നല്ല മനുഷ്യരെ കൊണ്ടുപോയി എന്നിട്ടും മനുഷ്യന്റെ അഹങ്കാരത്തിന് എന്തെങ്കിലും കുറവുണ്ടോ എല്ലാ എല്ലാവരും മറന്നു ഒന്നും ഈ കാലൻ മാരെ ഒരാളെ പോലും കൊണ്ടുപോയില്ല ചൈനയിൽ പുതിയ ഒരു രോഗം കൂടി വന്നിട്ടുണ്ട്
നീതി വിജയിക്കട്ടെ 🙏ബിഗ് സല്യൂട്ട് സാർ
നാളെ ദേശാഭിമാനി എഴുതുന്നത് കോമഡിയായിരിക്കും,
കൈരളി ചാനൽ ഒന്നും കാണിച്ചില്ല
വളരെ കൃത്യമായി വിശദീകരിച്ചുള്ള വിവരണം. ഷാജൻറേത്
നല്ല അവതരണം 👍👍👍
വളരെ വ്യക്തമായ വിശകലനം, thanks
ഒരു കോടി രൂപയോളം സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചതിനേയും കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്
പൈസ ഇല്ലത്തത് to പേ വെൽഫയർ പെൻഷൻ
നല്ല വിധി സാജൻ സാർ ഒന്നുകൂടി വിവരിച്ചപ്പോൾ മനസ്സിലായി
ജയിലുകളിൽ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം മാത്രം കൊടുക്കുക. തൊഴിൽ ചെയ്യുന്നതിനുള്ള കൂലിയിൽ നിന്നും ആവശ്യമുള്ളത് വാങ്ങിക്കഴിച്ചു കൊള്ളട്ടെ. ഒരിക്കൽ പോയിക്കഴിഞ്ഞാൽ അങ്ങോട്ടേക്കുള്ള പാത വെറുക്കണം.
നിങ്ങൾ ആട്ടിറച്ചി കഴിക്കാറ് ഉടടോ. ജയിലിൽ പോകു
ജയിലിൽ വേറൊരു പരിപാടിയുണ്ട് പഞ്ചസാര കണ്ടമാനം കൊടുത്ത് ഷുഗർ രോഗികളാക്കും 😊
കുറഞ്ഞ പക്ഷം പരോൾ ഇല്ലാത്ത തടവ് എന്ന് എങ്കിലും എഴുതി വെക്കണം ആയിരുന്നു.
ട്രെയിനിൽ ഭിക്ഷ യാചിച്ചു നടന്ന ചാമിയെ സുപ്രീംകോടതി വരെ പോകാൻ സഹായിച്ചത് ആരാണ് എന്ന് സമൂഹ തിന്മക്കു എതിരെ പ്രതികരിക്കുന്ന മറുനാടൻ വിവരിക്കാമോ?
👍👍👍
ഷാജൻ സാറിൻ്റെ അഭിപ്രായമാണ് കറക്ട്
Sajan is the best judge.
ഭാരതിയ നിയമാ സംഹിദ നീണാൾ വാഴട്ടെ 🙏👍
ആലപ്പുഴയിലെ ഒരു കൊലപാതക കേസിൽ 16 പേർക് ഒരുമിച്ചു വധശിക്ഷ ഇവിടെ ഇരട്ട കൊലപാതകം നടത്തിയവർക്ക് ജീവപര്യന്തം
ദീർഘശ്വാസം വിട്ടുകൊണ്ട് ഈ വിധിയെ സ്വാഗതം ചെയ്യുന്നു 🙏🏻
ജീവ പരന്ത്യം സുപ്രീം കോടതി നയം വ്യക്തമാക്കണം.
ഈ പാർട്ടിയുടെ അണികളെ സമ്മതിക്കണം. ഒരു മനസ്സാക്ഷിയും ഇല്ലാതെ പിന്നെയും പോയി വോട്ട് കുത്തുന്നുണ്ടല്ലോ.കഷ്ടം
Criminals only vote for this party
ബഹുമാനപ്പെട്ട കോടതിക്കു സിബിഐ കും നന്ദി 🙏🙏🙏
വെരി ഗുഡ് സാജൻ 👍🏽❤
CBI വന്നത് കൊണ്ടു ശിക്ഷ കിട്ടി അല്ലായിരുന്നെങ്കിൽ ഇപ്പം മുഖ്യമന്ത്രി ആയേനെ
അത് കൊണ്ട് അവരോടു സംതൃപ്തി നേടട്ടെ ഇത്തവണ ഈ ശിക്ഷ കൊണ്ട് തൃപ്തി പെടട്ടെ
സത്യമേവ ജയതേ🤲🤲🤲🤲🤲
ശിക്ഷ സ്വാഗതാർഹം വധ ശിക്ഷ ലഭിക്കേണ്ടതായിരുന്നു. സി പി എം ഈ കൊലചെയ്തില്ലെങ്കിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്. പ്രതികളെ രക്ഷിക്കാൻ വേണ്ടി ഖജനാവിൽ നിന്ന് രണ്ടു കോടി മുടക്കിയെങ്കിലും ചീറ്റിപ്പോയി. പ്രതികളെ രക്ഷിക്കാൻ വേണ്ടി വാദിഭാഗം വക്കീലിനെ വിലയ്ക്ക് വാങ്ങിയെങ്കിലും എത്ര നിലയിലാണ് പൊട്ടിയതെന്ന് അവർക്കുതന്നെ ഒരു പിടിയുമില്ല.
നവീൻ ബാബുവിനും ഇതു പോലെ നീതിലഭിക്കും എന്നൊരു രജത രേഖ
ജയിലുകളിൽ പ്രതികൾക്ക് രണ്ടുനേരം വെറും ഗോതമ്പുണ്ട മാത്രമേ കൊടുക്കാവൂ അല്ലാതെ മാംസാഹാരമോ ചായയോ മറ്റ് ഉള്ള ഒരു സാധനങ്ങളും ഒന്നും കൊടുക്കാൻ പാടില്ല നമ്മളുടെ മകളെയോ ബന്ധുക്കളെയോ കൊന്നു ജയിലിൽ പോകുന്ന ഒരാൾക്ക് നമ്മുടെ കൈയിൽനിന്ന് പിരിക്കുന്ന നികുതിപ്പണത്തിൽ നിന്ന് കൊലയാളിയായ അവൻ്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത നമ്മുടെ തലയിൽ തന്നെ വരുന്നത് എത്ര വിരോധാഭാസമാണ് നമ്മുടെ സ്വന്തക്കാരെ കൊന്ന പ്രതിയെ നമ്മടെ കയ്യിൽ നിന്ന് പണം ഈടാക്കി തീറ്റി പോറ്റുന്നത് എന്തിനുവേണ്ടിയാണ് തടവു പ്രതികളെ മനുഷ്യനായി കരുതാതെ ചെകുത്താൻ മാരായി കരുതി അവർക്ക് വെറും ഗോതമ്പുണ്ട മാത്രം കൊടുക്കുകയാണെങ്കിൽ ഒരു പ്രാവശ്യം ജയിലിൽ കയറിയവർ പിന്നെ ജന്മത്തിൽ ഒരു കുറ്റം ചെയ്ത ജയിലിൽ പോകുകയില്ല
2014 വരെ ഇന്ത്യൻ പട്ടാളക്കാർക്ക് കൊടുത്തിരുന്ന ഭക്ഷണം, accomodation എന്നിവയെക്കാൾ വളരെ മെച്ചം ആണ് കേരള ജയിലിലെ ജീവിതം.
ഇപ്പോൾ ജയിലുകൾ സുഖവാസ കേന്ദമാണ
പട്ടാളത്തില്‍ പുഴുത്ത അരിയും ആട്ടയും, ചീഞ്ഞ പച്ചക്കറി, ഇറച്ചിക്ക് എല്ല് മാത്രം. ജയിലില്‍ ഒന്നാം നമ്പര്‍ ഭക്ഷണം. @@Analan303
ഏറ്റവും നല്ല മാർഗം കണ്ടമാനം പഞ്ചസാര കൊടുക്കുക അപ്പോൾ ഷുഗർ രോഗികൾ ആവും ജയിൽ അധികൃതർ വിചാരിച്ചാൽ നടക്കും😊
ജീവപര്യന്തം എന്നാൽ ജീവിത അവസാനം വരെ എന്നുതന്നാണ് ജിവപര്യന്തം ശിഷിച്ചു കഴിഞ്ഞാൽ 14 വർഷം കഴിയുമ്പോൾ 3 വർഷം ജില്ലാ പ്രബഷൻ ഓഫീസറുടെ നിരീക്ഷണത്തിൽ ജയിലിന്റ പുറത്തു വിടും
ഇനിയും കൊലപാതങ്ങൾ നടത്താൻ സിപിഎമ്മിന് വോട്ടുകൾ ചെയ്യാം ബഹുമാനപ്പെട്ട കോടതിക്ക് നന്ദി ഇവർ ഒരിക്കലും പുറംലോകം കാണരുത് 🙏🙏🙏🙏❤
അണികൾ പാർട്ടിക്ക് വേണ്ടി ജീവൻ കൊടുക്കുന്നു. നേതാക്കൾ ഇ അവസരം മുതലെടുക്കുന്നു. പിന്നീട് ഇ നേതാക്കൾ എല്ലാം മറക്കുന്നു. അപ്പുറത്തേക്ക് ചാടി പോകുന്നു. ഇവിടെ കുടുംബത്തിന് മാത്രം നഷ്ടം കുടുംബത്തിന് മറക്കാനും സാധിക്കില്ല.
സത്യമേവ ജയതേ ❤
നല്ല അവതരണം സർ... 🙏🙏
സാജൻ ന്റെ നീരിക്ഷണം വളരെ ശരിയാണ്
നേതാക്കൻ മാരുടെ മക്കളും മരുമക്കളും സുഖിച്ചു ജീവിക്കാൻ കഞ്ഞി കുടിക്കാൻ വകയില്ലാത്തവൻ്റെ മക്കൾ ബലിയാടാകും.... ഒരു തവണയെങ്കിലും ശിങ്കിടികൾ സ്വന്തം കുടുംബത്തെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..... എല്ലാം എന്തിനു വേണ്ടിയായിരുന്നു.... സ്വന്തം ഭാവിജീവിതത്തിനു വേണ്ടിയൊ? സ്വന്തം കുടുംബത്തിനു വേണ്ടിയോ?
ഒരു ക്രിമിനൽ കേസിൽ ഇരയാകപ്പെടുന്നവരുടെ കുടുംബത്തി (വാദി ഭാഗം) നു വേണ്ടി സർക്കാർ കോടതിയിൽ പോകുന്നതാണ് നാം ഇതുവരെ കണ്ടിരുന്നത്. ഇവിടെ ക്രൂര കൊലപാതകം നടത്തിയ പ്രതികൾ ക്കുവേണ്ടി യാണ് സർക്കാർ ഒരു കോടിയിൽ കൂടുതൽ രൂപ നമ്മുടെ നികുതിപ്പണം ചിലവാക്കിയത്. ഇനിയും സർക്കാർ ഖജനാവിലെ കാശ് എടുത്ത് സുപ്രീം കോടതിവരെ സിപിഎം പോകും. പ്രതികളായ കൊടും ക്രൂരക്കുവേണ്ടി നമ്മുടെ നികുതിപ്പണം ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണം.
കച്ചവടത്തിൽ ഇപ്പോഴും പാർട്ടിക്ക് തന്നെ ലാഭം... വധശിക്ഷ വേണം എന്ന് ആവശ്യപ്പെട്ട പ്രതിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയുള്ളൂ😂😂😂
🇮🇳🙏 Nalla vidhi Big Salute🙏🇮🇳
വ്യക്തമായ വിശകലനം 👌👌
ഈ കേസ് നടത്തിപ്പിൽ സ്ഥലം MP ഉണ്ണിത്താന്റെ ആത്മാർത്ഥതയും മറക്കാൻ പാടില്ല...
Ban this party from Kerala.
താഴെക്കിടയിൽ കിടക്കുന്ന അണികൾക്കും അവരുടെ കുടുംബത്തിനും നഷ്ടം😮 നേതാക്കൻമാർ തോളിൽ കയ്യിട്ടു നടക്കും, ഒരുമിച്ചിരുന്ന് പാർട്ടി നടത്തും, ഒരു പാത്രത്തിൽ നിന്നു ഭക്ഷിക്കും, ഒരു പായയിൽ കിടക്കും. അണികളായ യുവാക്കൾ മനസിലാക്കുന്നില്ല, ആർക്കുവേണ്ടി, എന്തിനുവേണ്ടി ഇങ്ങിനെയുള്ള രാഷ്ട്രീയം😮
Super presentation congratulations Sri.Shajan Scaria❤🎉🎉
മറുനാടൻ, ചിലപ്പോൾ ഒരു പാർട്ടി യോട് ചെറിയ ചായ വ് ഉണ്ടെന്നു തോന്നുമെങ്കിലും, പെരിയ, എന്തിനു തമ്പുരാട്ടി, ഉദാഹരണങ്ങൾ ബിഗ് സല്യൂട്ട് Mr സാജൻ
എന്നിട്ട് ക്രൈംബ്രാഞ്ച് പിടിച്ച കുറെ പേരെ ഈ ജഡ്ജി വെറുതെ വിട്ടല്ലോ 😮
You are right 😊🙏
എന്നാൽ റ്റിപി കേസിൽ, ഒത്തുകളി വൃക്തമാണ്, അതും കൂടി കോണ്ഗ്രസ പറയണം
Hats off to the Judge,Sheshadri Sir
Good judgement.thanks god
മേല്പറഞ്ഞ പ്രസ്താവനകൾ നല്ല നിലവാരം പുലർത്തി സല്യൂട് U mr സാജൻ, എന്തിനു തമ്പുരാട്ടി,, പെരിയ, 2 ഉം ഉദാഹരണങ്ങൾ
Dear Shajan sir, hat's off to you.... What a analysis.... Absolutely well said.🎉🎉🎉🎉
യുഡിഫ് ഭരണത്തിൽ വരുബോൾ ഇവറ്റകൾക്ക് പരോൾ കൊടുക്കരുത്.
Yes
ഇവർക്ക് ഏറ്റവും കൂടുതൽ പരോൾ ലഭിക്കുക അടുത്ത ഭരണം കോൺഗ്രെസ്സിന് കിട്ടുകയാണെങ്കിൽ. അതാണ് കൊണ്ഗ്രെസ്സ്. ഭരണം കിട്ടിയാൽ പിന്നെ അണികൾ അവരുടെ ഓർമ്മകൾ ഒന്നും ഇല്ല. പിന്നെ പണം ഉണ്ടാക്കണം.
കോൺഗ്രസ് ഒരു മണാ കുണാ അത്രയേ ഉള്ളു
ഖാൻഗ്രസ്സ് ഇനി നിയമസഭ കാണില്ല 😜
@@SunilKumar-jf6oy തെക്കോട്ടു നോക്കി ഇരുന്നോ സംഘവേ സിജെപി മുന്നണിയെ ശവപെട്ടിയിൽ ആക്കി കൊണ്ട് പോവുന്നത് കാണാം 😂😂
👍 ദൈവം ഉണ്ടോ സാർ ഈ ലോകത്ത് ഉണ്ടെങ്കിൽ ഇങ്ങനെ വൃത്തികെട്ടവന്മാർ ഇങ്ങനെ ചെയ്യാൻ സാധിക്കു
Daivam illa
MLA, MP മാരുടേത് അപക്വമായ പ്രതികരണം. Judgment പുറപ്പെടുവിച്ച ജഡ്ജിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല..... അതിനാണ് Appeal എന്ന ഒരു provision നീതിന്യായ വ്യവസ്ഥിതിയിൽ ഉള്ളത്.
ജഡ്‌ജ്മെന്റിനെ വിമർശിക്കാൻ പാടില്ലേ? ജഡ്ജിയെ വിമർശിക്കരുത് എന്നല്ലേ ഉള്ളു?
രണ്ടും ഒഴിവാക്കേണ്ടതല്ലേ.... സിസ്റ്റംത്തിൻ്റെ നിലനിൽപ്പിന് അതത്ത്യാവശ്യം....
❤❤sajann your karecat yourinvestigation good
#എന്നാലും
#കോടതി
#നിരാശ
#പെടുത്തി
#😒
Poyi chathude
ഈ മാർക്സിസ്റ്റുകൾ രാഷ്ട്രീയ എതിരാളിക
ളെ എന്തിനാണ് നിർമ്മൂ
ലനം ചെയ്യുന്നതെന്ന്
മനസ്സിലാവുന്നില്ല. എന്തു
രാഷ്ട്രീയ പ്രവർത്തനമാ
ണിത്.!!😮
Beautiful presentation 👏 by shajan skariah
👍. നല്ല വിശദീകരണം. 🌹
പ്രബുദ്ധരുടെ ബിസ്മയ രാജ്യം. എന്ന് ജനങ്ങൾക്ക് ബോധം വരും 😮
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
പരോൾ വേണമെങ്കിൽ കോടതി തന്നെ നല്കണം
Ok ഷാജൻ
Excellent explanation, thank you Mr Shajan
Well said Shajan Sir
ജീവപര്യന്തത്തിനെ ഒരു വ്യക്തത ഇതുവരെ ഉണ്ടാകാത്തത് എന്തുകൊണ്ട്.ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനൊരു വ്യക്തത വരുത്താത്തെ എന്തുകൊണ്ട്.കോടതിയും ഇതിനൊക്കെ ഉത്തരവാദികളാണ്.
കോടതികൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന നിയമമാണ് ഇന്ത്യയില്‍. അറബ് രാജ്യങ്ങളിലെപോലെയുള്ള നിയമം വേണം. പക്ഷേ!!!
@@sivankuttynair1211സുഹൃത്തേ, നിലവിലുള്ള നിയമത്തിൻറെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാ വിധിക്കുന്നത്...അതുണ്ടാക്കുന്നത് പാർലമെന്റും, നിയമസഭകളുമാണ്...അവരെ തിരഞ്ഞെടുക്കുന്നത് നമ്മളും... അതുകൊണ്ട് , വെളിവുള്ള, അറിവുള്ള, വിവരമുള്ളവരെ നാം തിരഞ്ഞെടുക്കണം...
Well said sir👍🏻👍🏻👍🏻
ഇത് ഫീകരസങ്കടന
Very well analysed & explained.🙏♥️🌷
എല്ലാം ശരിയാകും എന്ന് കരുതി. പക്ഷേ ബഹു. കോടതി സത്യം തിരിച്ചറിഞ്ഞു .👏👏
It is a ,true and sincere judgement well explained by Sajan ,I respect the judge and my support to Sajan for his observation.
Francis Thomas
Bangalore
ശരാശരി ജനത്തിന് ഇതൊന്നും വല്യ കാര്യമല്ല. അവർക്ക് പാർട്ടിയും മതവുമൊക്കെത്തന്നെ മുഖ്യം.
Correct
Sir beautiful narration tq sajan sir
ഏതു പാർട്ടിയായാലും തലച്ചോർ ഇല്ലാത്ത കാസർഗോഡ് കാർ.
താൻ ആരോടോ, ഞങ്ങളുടെ നാടിനെ പറയാൻ
Super ❤
Good presentation. You said very well. 👍
നല്ല വിശകലനം
Excellent narration 🙏🏻🙏🏻
നേതാക്കന്മാർ സൗഹൃദത്തിലും. അണികൾ വീട്ടിൽ അരി. അന്വഷിക്കേണ്ടർ ജയിലിലും. രക്തസാക്ഷികളുo. വാഴത്തു പാട്ടുകളിൽ നിറയുമ്പോൾ. നഷ്ടവും. വേദനയും അവരുടെ കുടുംബത്തിനും
NALLA AVATHARANAM 🙏🙏🙏
കറക്റ്റാണ് വിലയിരുത്തൽ . 100%
Very good.
Thanks 🙏 sr
Weldon mr Shajan Skariya big salute
Sakalakala valaban Sar big salute
അണികളുടെ
ബുദ്ധിശൂന്യതയും, വിവരക്കേട് കൊണ്ടുള്ള എടുത്ത്ചാട്ടവും അവർക്ക് തന്നെ വിനയായി എന്നതിൽ അവർ മാത്രമല്ല അവരുടെ സ്വന്തം കുടുംബവും അനുഭവിക്കുന്നു.
Remunaration
ആയി എന്ത് കിട്ടിയാൽ എന്താണ് പ്രത്യേക ഗുണം.
Well said..
ഇനിയും വരട്ടെ forkugaal
എല്ലാവരും വധ ശിക്ഷ വേണമെന്ന് ശടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്റെ അഭിപ്രായത്തിൽ ഇരട്ട ജീവപര്യന്തം തന്നെയാണ് നല്ലത്
ഈശ്വരാ ആ പൊന്നു മക്കൾ .....😓
കൊലപാതകത്തിനെതിരെ കൊലപാപാതകം മാത്രമാണ് സിപിമിനെ നേരിടാൻ കണ്ണൂർ ജില്ലയിൽ പ്രായോഗികം ഇന്ന് തലശ്ശേരി ശാന്തമായതു അതുകൊണ്ടാണ്
താങ്കൾ വിവരിച്ച ഈ വിശദീകരണം ഇഷ്ടപ്പെട്ടു.ഇത്തരം വിധികളും,വിശദീകരണങ്ങളും ആയിരിക്കണം ജനങ്ങൾക്ക് ബോധം വെക്കുന്നതിന് ഉതകേണ്ടത്.
ഇങ്ങനെ ആയിരിക്കണം ഒരു സോഷ്യൽ മീഡിയക്കാരൻ്റെ പ്രാവീണ്യം.ഭരിക്കുന്ന കൊലപാതക പാർട്ടിയുടെ തെമ്മാടിത്തരം ധൈര്യ സമേതം മുഖം നോക്കാതെ വിശദീകരിച്ച് പൊതു ജനങ്ങൾക്ക് സമീപം നിയമ വശങ്ങൾ വിശദീകരിച്ച മറുനാടൻ ചാനലിന് ഒരായിരം നന്ദി.
കൊലപാതകം ഒന്നിനും പരിഹാരമല്ല എന്ന് വിശ്വസിക്കുന്ന bjp ക്കാരനാണ് ഞാൻ.
ആദരവോടെ പുരുഷോത്തമൻ കാമ്പുറത്ത്.
അഭിനന്ദനം സാർ