പൊലീസേ...നിങ്ങളുടെ കണ്ടെത്തൽ തെറ്റാണ്, അച്ഛന്‍റെ മരണത്തിലെ ദുരൂഹത നീക്കി മകൻ | Kottayam
Вставка
- Опубліковано 5 лют 2025
- കോട്ടയം സ്വദേശിയായ റിട്ട പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് ബൈക്ക് മറിഞ്ഞെന്ന് പൊലീസ്, അല്ലെന്ന് തെളിയിച്ച് സർജനായ മകൻ ഡോ ബിപിൻ മാത്യു,അപകടമുണ്ടായത് ബൈക്കിൽ ഓട്ടോയിടിച്ചെന്ന് ശാസ്ത്രീയമായി കണ്ടെത്തി
Kottayam | Man Death | Accident
#police #case #enquiry #death #accident #autoaccident #doctor #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewsupdates
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇത്രയും വിവേകം പോലീസിന്നില്ലേ..
ഞഞ്ഞായി....
ബിപിൻ... അഭിനന്ദനങ്ങൾ....
പോലീസ് കള്ളൻ
അഭിനന്ദനങ്ങൾ
പോലീസ് തടി രക്ഷപ്പെടുത്തിയതാണ്
ഓട്ടോക്കാരനൊ ക്രൂരൻ
പോലീസിന് ഇപ്പോൾ സെക്യൂരിറ്റി പണി മാത്രം അല്ലേ 👍👍👍👍👍👍
ഇത് പോലെ എത്ര കേസുകൾ ക്ലോസ് ചെയ്തു കാണും... So sad
അച്ഛന് മകനോടുണ്ടായിരുന്ന വാത്സല്യവും മകന് അച്ഛനോടുള്ള സ്നേഹവും.
❤❤❤
❤
Sneham shary pakshe oru doctorude arive great
ഓട്ടോക്കാർക്ക് പ്രത്യേകം ട്രെയിനിങ് ഏർപ്പാടാക്കണം.
❤❤❤❤
Dr. മിടുക്കൻ 👍
ആ മന: സാക്ഷി മരവിച്ചു പോയ മനുഷൃനെ വെറുതെ വിടരുത്...
പോലീസ്കാരെ?
Take action against Police also.
പോലീസുകാരെയും.😮
മരിച്ചുപോയ ബിബിന്റെ ഫാദർ ഒരു റിട്ട.സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു.
ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ എന്നാലും ഒരിക്കലും അപകടം പറ്റിക്കിടക്കുന്ന ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാതിരിക്കരുത്. ജീവിതത്തിലേക്ക് തിരിച്ചു വരേണ്ടിയിരുന്ന എത്രയോ മനുഷ്യർ കാരുണ്യമില്ലാത്ത മനസ്സ് മരവിച്ചവരുടെ ക്രൂരത കൊണ്ട് ഇല്ലാതായി. 😔
വളരെ കറക്റ്റാണ്😢😢😢😢 മനുഷ്യർ ഹ്യദയമില്ലാത്ത വരാവുന്നു😢😢
ആക്സിഡന്റിൽ പെട്ടവരെ ഒരിക്കലും വലിച്ചെടുക്കരു ത്. ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകരുത്😢😮 വലിയ കുലുക്കം സംഭവിക്കും അത് ജീവൻ അപകടത്തിലാക്കും.😢 അപകടം ആർക്കും സംഭവിക്കാം. പക്ഷെ പലരുടെയും പെരുമാറ്റം വളരെ വേദനാജനകമാണു.😢 എല്ലാവരും നമ്മുടെ സ്വന്തക്കാരാണെന്നുള്ള തോന്നലില്ലാത്ത കാലത്തോളം ഈ നാട് ഇങ്ങിനെ യിരിക്കും😢😢😢
കുറ്റിക്കാട്ടൂരു വച്ച് പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികൾ രാത്രിയിൽ സ്കൂട്ടറിൽ പോകുമ്പോൾ റോങ്ങായി വന്ന് ഒരു ഗുഡ്സ് ഓട്ടോ ഈ മക്കളെ തട്ടിയിട്ടു അവരുടെ മുകളിലൂടെ കയറി ഇറങ്ങി പോയി. സമയം രാത്രി 11 മണി ആയിട്ടുണ്ടാവും. ഒരു കുട്ടി മരിച്ചു.😢😢 ആരും കാണാത്തതു കൊണ്ടു മരണം സംഭവിച്ചു😢😢സി.സി.ടി വി യിൽ ശരിക്കും വ്യക്തമായി കാണുന്നുണ്ട്. പ്രതിയെ ഇതുവരെ കിട്ടിയില്ല..😢 അവൻ മനുഷ്യനാണൊ ?അവന്റെ വീട്ടിലും മക്കളുണ്ടാവില്ലെ? എന്തൊരു മനുഷ്യർ. എങ്ങിനെയാണ് ഇങ്ങിനെയൊക്കെചെയ്യാൻ കഴിയുന്നത് ദുഷ്ടൻ😢😢😢
@@Aysha_s_Home 😔🥹
@@Aysha_s_Homeപത്താം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികൾ രാത്രി 11 മണിക്ക്.....
ഈ കേസ് അന്വേഷിച്ചു കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ
നിന്നു പിരിച്ചുവിടണം
ആക്‌സിഡന്റ് കേസ് ഒക്കെ ആര് അന്വേഷിക്കുന്നു.. എങ്ങനേലും കേസ് close ചെയ്ത് പണി തീർക്കൽ തന്നെ എല്ലാവിടെയും
Alla avark nott mala kodukkum mone nokiko
Sathyam
Malayali oro ton kanakkinu big salute kodukkanam. Shambalam venduvolam vaangunnundu. P enna vakkinte artham hridayathil ssookshichu kondu njaan janathinte sevakanayi karthvyam niravetamennu Mahathaya Vedangalil valathukaivachu sathyam cheythittu, irangiyaludan, prathikarachinthayanu udaledukkunathu, manobhavam aareyum prayabhedamenye enthum cheyyamennathu mathram. Thottumunpil nilkuna vyakthikku yathoru vilayumilla. Bhashayum mikachathuthanne. Janasevakananenna vasthutha ee vargam marannupokukayanu.
ഇത്തരം ഒരു മകൻ ഏതൊരു അച്ഛന്റെ അഭിമാനം ആയിരിക്കും.. 👌🏻👌🏻
വളരെ നന്നായി👍👍 ഒരു മിടുക്കനായ മകനേയും മിടുക്കനായ ഡോക്ടറേയും സമൂഹത്തിന് വേണ്ടി നൽകിയ ആ അച്ഛന് ഒരായിരം പ്രണാമം🙏🙏🙏
🙏🏻🙏🏻
എന്തൊരു വിവേകവും ബുദ്ധിയുമാണ് ആ മകന്.. 💥👏🏼👏🏼💖
അച്ഛന് ആദരാജ്ഞലികൾ🙏🪔🙏 നേരുന്നു🔥.Dr വിപിൻ.You are great മരണശേഷവും അച്ഛന് നീതി നടപ്പാക്കിക്കെടുത്ത മകൻ. എല്ലാ വിധ നന്മയും നേരുന്നു👍👍
Good effort Bibin Mathew....
നല്ലൊരു വിദഗ്ധനായ സമൂഹത്തിന് ഉതകുന്ന ഡോക്ടർ❤
അച്ഛനോട് സ്നേഹമുളള മകൻ❤
പൗരപ്രമുഖർക്ക് പോലും നീതി ലഭിക്കാത്ത ദുരവസ്ഥ😡 ഒരു സാധാരണക്കാരന്റ കേസായിരുന്നെങ്കിൽ എന്നേ തള്ളി പോകേണ്ടതായിരുന്നു😒
ഇങ്ങനെയാവണം ഒരു മോൻ .... ബിഗ് സെല്യൂട്ട് ഡോക്ടർ മോൻ: കേരളക്കരയുടെ അഭിമാനം❤
മകന് അച്ഛനോടുള്ള സ്നേഹം തെളിയിച്ചു കാണിച്ചു 😘😘😘😘😘😘
Auto ക്കാർക്ക് മറ്റുള്ളവരോട് നല്ല പുച്ഛം ആണെന്ന് പലരുടെയും പെരുമാറ്റം കണ്ട് തോന്നിയിട്ടുണ്ട്..നല്ല ആളുകൾ ഉണ്ട്..തെറ്റുകൾ മനുഷ്യ സഹചം..അത് തിരുത്തുമ്പോൾ ആണ് മനുഷ്യൻ മനുഷ്യൻ ആകുന്നത്..കൊല്ലപ്പെട്ട ആളുടെ മകന് എൻ്റെ like...വിവരം ഉള്ളതുകൊണ്ട് തെളിയിക്കാൻ പറ്റിയ കൊലപാതകം
സഹോദരാ.. നീയാണ് പുത്രൻ... ❤❤❤
ഇദ്ദേഹം ഡോക്ടർ ആയതുകൊണ്ട് കാര്യങ്ങൾ മനസ്സിലായി... സാദാരണകാരൻ ആയിരുന്നേൽ പോലീസും, പോസ്റ്റ്മോർട്ടം ചെയ്ത സർജനും പറഞ്ഞത് വിശ്വസിക്കേണ്ട ഗതികേടായേനെ.. 🙆♂️🙆♂️🙆♂️
അതുപോലെ എത്ര നടന്നിട്ടുണ്ടാവും 😮
സതൃം
Ithupole etrayo nadannatundavam😢
ഇങ്ങനെ എത്രെയോ കേസുകൾ തെളിയപ്പെടാൻ കിടക്കുന്നു....
കെഎസ്ആർടിസി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അലക്ഷ്യ ഡ്രൈവിംഗ് കൊണ്ട് അപകടങ്ങൾ ഉണ്ടാക്കുന്നത് ഓട്ടോക്കാരൻമാർ ആണ്😢😢😢 പക്ഷേ ജീവഹാനി ഉണ്ടാകാത്തത് കൊണ്ട് അധികം ആൾക്കാരും കേസിന് പോകാറില്ല.
ശരിയാണ് ഡ്രൈവിംഗ് പഠിക്കുമ്പോൾ ഞങളുടെ instructor എപ്പോഴും പറയും. കൊച്ചുകുട്ടികളുമായി പോകുന്ന ഓട്ടോ കാർക്ക് വരെ തീരെ ശ്രദ്ധയില്ല. Overtake ചെയ്ത് പോയപ്പോ ഞങളുടെ car നെ തട്ടിയാണ് പോയത്. നിറയെ കൊച്ചുകുട്ടികളും. പിന്നാലെ പോയി ചേട്ടനെ കയ്യോടെ പിടിച്ചു.
true
മാത്രമല്ല വാദി പ്രതിയാവും. ഒരു വട്ടം എൻ്റെ ഒരു സുഹൃത്തിന് ഒരു അനുഭവം ഉണ്ടായി ഇടത്ത് വശത്ത് കൂടെ ഒരു ഓട്ടോ ഓവർടേക്ക് ചെയ്തു കാർ ഉം ആയി ഒന്ന് തട്ടി.. clearly auto mistake 2 min കൊണ്ട് 2-3 ഓട്ടോകാർ വന്ന് നിർത്തി കാറിന്റെ ശ്രദ്ധയില്ലായ്മയാക്കി ..
@@binduperingal4068കോഴിക്കോട് ആണോ ഈ പറഞ്ഞ ശ്രദ്ധ ഇല്ലാതെ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോ?
And third private bus and 2 wheelers
👏👏👏👏അച്ഛന് നീതി കൊടുത്തു മകൻ ❤❤❤❤
പോലീസ് ഇത്രയും അധഃപതിച്ചുവോ. കേരളത്തിന് അപമാനമാണ് ഇതുപോലുള്ള പോലീസ് മകന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
സിനിമാക്കാർ ഒക്കെ ഒന്ന് മാറി നിക്ക് പോലീസ്കാർ എഴുതി തരും നല്ല തിരക്കഥ... ഇതിപ്പോ മകൻ പുറകെ കൂടിയതുകൊണ്ട് മാത്രം സംഭവിച്ചു...
പോലീസ് നു ഇത്ര യും കണ്ടുപിടിക്കാൻ പറ്റിയില്ല.. അത്രയും ഉണ്ട് പോലീസ് ന്റെ ആൽമാർത്ഥത 🤮🤮. എത്ര പേര് ഇങ്ങനെ മരിച്ചു കാണും
എല്ലാ മരണത്തിന് പിന്നിലും ഇങ്ങനെ ഒരു ദുരൂഹത ഉണ്ടാകും. ശരിആയ അന്വേഷണം ഇവിടെ നടക്കുന്നില്ല
അതേ പോലീസ് പണക്കാർക്ക് കൂട്ടുനിൽക്കും, അതുപോലെ ശരിയായ അന്യോ ഷണം നടത്തുകില്ല പോക്കറ്റിൽ ഒന്നും കിട്ടാൻ ഇല്ലെന്നു കണ്ടാൽ, ഇപ്പോൾ മനസിലായല്ലോ പോലീസ് എപ്പടി ആണെന്ന്,
ഈ ഓട്ടോ യെന്നാ ഇരുമ്പ് വാഹനത്തിൻ്റെ '' രുപഘടന നിങ്ങൾ നോക്കിയിട്ടുണ്ടോ അതിന്റെ മുൻഭാഗം വീതിക്കുറഞ്ഞതും പുറകു വശം കാറിൻ്റെ വീതിയും അണ് പലപ്പോഴും ഡ്രൈവർ മുൻ ഭാഗത്തെ വീതി മാസിലാക്കിയാണ് ഓടിക്കുന്നത് പക്ഷെ പെട്ടെന്നുള്ളാ ചില അവസരങ്ങളിൽ ' ഡ്രൈവർക്ക് ഇത് തെറ്റി പോകുന്നുണ്ട് ഈ വാഹനത്തിൻ്റെ ഡിസൈൻനും ,ശബദ്ധവും india ഗവൺമെൻ്റ് പുനാപരിശേദിക്കേണ്ടതാന്ന് 💐
പോലീസ് ആയിരുന്നആൾക്ക് പോലും കിട്ടുന്ന പരിഗണന പൊളപ്പൻ തന്നെ ഡോക്ടർക്ക് ബിഗ് സല്യൂട്ട്
If retired police officers are facing issues like this, what is the fate of common people 😢
🩸
Effects of banana Republic.
💯 True 😢
Similar issue happened with my uncle past month, unfortunately he passed away. A blue swift car hit on the back side of the motorcycle that he was riding while travelling back home. Culprits didn't stop the car. Investigation still on go but there is no result till now.
ഞാൻ ഒരു കോട്ടയം കാരി ആണ്.. ഇവിടെ ഓട്ടോ ഒന്നും മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നുംപടി കാശു വാങ്ങുന്നു..
Chodyam cheydhal pinne gundayism aanu !!
ഒരു പോലീസ് കാരൻ മരിച്ചിട്ട് ഇതാണ് അവസ്ഥ എങ്കിൽ ഒരു സാധാരണ കാരൻ മരിച്ചാൽ എന്ത് അന്വേഷണം പോലീസ് നടത്തും?
താങ്കൾ ഒരു ഡോക്ടർ ആയതുകൊണ്ട് മാത്രമാണ് ഈ കേസ് തെളിഞ്ഞത് സാധാരണക്കാരായ ഒരു മനുഷ്യൻ ആയിരുന്നെങ്കിൽ ഈ കേസ് ഒരിക്കലും തെളിയൂ ലായിരുന്നു ആ ഓട്ടോക്കാരന് നല്ല ശിക്ഷ വാങ്ങിച്ചു കൊടുക്കണം അയാൾ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടും ആയിരുന്നില്ല
ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ സ്വയം മറിഞ്ഞതായി കേസ് എഴുതിത്തള്ളിയേന്നെ.
സതൃം 💯
👍👍
True
Appo ippo marichathu Ambani aano.... Endanu sadharanakaran ennu parayunne kondu mean cheyunathu... Ellarum sahdaranakar thanne aanu allathe asadharanam aaya kazhivonnum aarkum illaa pavapetta education illathavar mathram aano sadharanakaran... Ee nattil professional courses kazhinju oru graduatinu kittunathinekal kooduthal ividuthe auto driver undakunundu..appo aaranu ee paranja sadharanakaran
Absolutely
Well done, Dr. Bibin. Your father may rest in peace 🙏🏻🙏🏻
മിടുക്കൻ ആൺ കുട്ടികളായാൽ ഇങ്ങനെ വേണം 🙏🏻
ഇന്നും പോലീസിനെ പേടിച്ച് സഹായം ചെയ്യാൻ ജനങ്ങൾ ഭയക്കുന്നു
Big salute for Great Son..
റിട്ട.പോലീസുക്കാരൻറ കേസ് പോലും മര്യാദക്ക് അന്വേഷിക്കാത്തവർ
എന്തൊരു നാട്
വിപിൻ 👌👌👌മോനെ എന്താ ഈ പോലീസ് കഷ്ടം എത്ര ആൾകാർ ഇങ്ങനെ ചതിയിൽ പെട്ടത് ❤❤👌👌
ഇത്രയും നല്ല മനസ്സാക്ഷി ഉള്ള ആ ഔട്ടോ..... മോന് നല്ല ആശംസകൾ.....
ലെ പോലീസ്::അപ്പോ ഞാൻ പൊട്ടനാ...
ലെ മകൻ::അതെ പൊട്ടൻ തന്നെ 😌
The son is one calm and composed human being..
ഈ കണക്കിന് പോയാൽ മക്കളെ പോലീസ് ആകുന്നുന്നിടത്ത് ഡോക്ടർ ആക്കേണ്ടി വരും കാരണം ഇവിടെ ഇപ്പോൾ ഡോക്ടർ ആണല്ലോ കേസ് തെളിയിച്ചത്
മിടുമിടുക്കൻ dr.... 👍👍👍🙏🙏
ഡോക്റ്റർ സമയം കിട്ടുമ്പോൾ ആ സ്റ്റേഷനിലുള്ള പോലീസുകാർക്ക് ഒരു ക്ലാസ് എടുത്തു കൊടുക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
അന്വേഷിക്കാനുള്ള മടി കാരണം എത്ര കേസുകൾ ഇതു പോലെ close ചെയ്തു കാണും .
അത്രയും നല്ലൊരു മകനുണ്ടായിരുന്നതു കൊണ്ട് ഇത് തെളിഞ്ഞു. നമ്മളെ പോലെ സാധാരണക്കാരണെങ്കിൽ പോലീസ് പറയുന്നതു കേട്ടിരിക്കും. എന്തിനാണ് ഇങ്ങനത്തെ പോലീസ് .
ഈ ഡോക്ടർ മിടുക്കൻ ആണ്.എനിക്ക് treatment ചെയ്തിട്ടുള്ളതാണ്
ഗുഡ് 👍. രാഷ്ട്രിയ തൊഴിലാളികളും. .സമ്പന്നരുടെ മുന്നിലും തലകുനിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉള്ളടുത്തോളം കാലം ഇതൊക്കെ അവർക്ക് അവർക്ക് ചെറുതാണ്. .താങ്കളുടെ കുടുംബത്തിനും പോയി. ..
അവൻ നാട്ടുകാരൻ ആണെങ്കിൽ അവനത് മനഃപൂർവം ചെയ്തത് ആവും
മകന്റെ ഹൃദയ വേദന എത്ര വേദനാജനകം!
Ente uppa ingane oru accidentlanu marichath Ann oru red car anu adthyam thattiyathenn paranju pinne oru bike pakshe a red carne kurich oru vivaravum illa aa car nirthathe poyi.ipo 4 years aayi . Ann accident kanda arum thanne support cheythilla. Ath kond Case close cheythu😢.nammaloke ethra nissahayaranu enn manasilakiyath appolayirunnu . Onnum cheyyan kazhinj illa.
പോലീസിനെ തോൽപ്പിച്ച പോലീസിന്റെ മകൻ.😮😮😮
Wow.... Your father will be proud
Do big salute
ഇങ്ങനെയുള്ള എത്രയോ സംഭവങ്ങളുണ്ടാകും. മികച്ച പോലീസ്
ഇങ്ങനെയുള്ള ആൾക്കാരാണ് ഫോറൻസിക് ടീമിലേക്ക് എടുക്കണ്ടേ💪🔥😎
ആ ഓട്ടോക്കാരൻ പുന്നാരമോനെ വെറുതെ വിടരുത്, ചിലർ നല്ലവരുണ്ടെങ്കിലും ഇവന്മാർ കൂടുതലും അഹങ്കാരികളും, മനുഷ്യപ്പറ്റ് ഇല്ലാത്തവരും , റോഡ് നിയമങ്ങൾ പാലിക്കാത്തവരുമാണ്.
Memories 😊- its called commonsence🎉
Sense
@@IAMJ1B ✅
ഇത് പോലെ ഒരു മോനെ ഓർത്ത് ആ അച്ഛന് after ലൈഫിൽ പോയാലും അഭിമാനിക്കാം..
Very nice enquiry
Thanks
Condolences to Dr Bibin and kudos too for his perseverance 🙏
അടിമ പോലിസിന് എന്ത് ഉത്തരവാദിത്വം ?DR -ക്ക് ബിഗ് ബല്യുട്ട്❤
ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം ഓട്ടോ റിക്ഷകൾ ആണ് അപകടശേഷം അതി വിദഗ്‌തമായി മുങ്ങാനും ഇവർക്ക് അറിയാം
Well done
Intelligent work.
Sorry for your loss brother 🙏
Very Dr you're proved a good Dr then your qualified in this position 🥰👍👍👍👍👍👍💯💯💯💯
നല്ല അച്ഛന്റ്റെ മോൻ 👍🥰
സൂപ്പർ, ഇത് ഇനിയും ഉണ്ടാകും
ഓട്ടോ നിരോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു പല തവണ ഓട്ടോ കാരണം അഭകടത്തിൽ പെട്ടവരാണ് ഞങ്ങളിൽ ഒരുപാടുപേർ ഒരിക്കൽ പോലും സൈഡ് നോക്കാതെ തിരിഞ്ഞു അഭകടം തുടർച്ചായി ഓട്ടോ ഓടിക്കുന്നവർ ഒണ്ടാകാറുണ്ട് .കേരളത്തിൽമരിക്കുന്ന ഒരു ഭാഗം നട്ടുകാർ ഓട്ടോ കാരണം മാത്രമാണ്
അപകടമായിരിക്കില്ല. അപായപ്പെടുത്തിയത് കാനാണ് സാധ്യത.
ഇങ്ങനെ അപകടത്തിൽ പെട്ട് മരിച്ചവരുടെ കുടുംബം ഇത് പോലെ ഒന്ന് അന്വേഷണം നടത്തണം പോലീസ് അവരുടെ ജോലി ചെയ്തു പോകുകയേ ഉള്ളു...
വെറുതെ ജനങ്ങളുടെ നികുതി തിന്നാൻ കുറെ എണ്ണം.. പോലീസിലെ ഒരു ചെറിയ വിഭാഗം നല്ല ഉദ്യോഗസ്ഥർക്ക് കൂടി ചീത്തപ്പേര് ആണ് ഈ സേന
അപ്പോൾ ഇങ്ങിനെ എത്ര
തെറ്റായ നിഗമനങൾ ഉണ്ടായിട്ടുണ്ടാകും ഇതാണ്
മകൻ.ഇങ്ങനെ യാവണം
ക്കൾപാവം അച്ഛൻ 😮😮😮
അഭിനന്ദനങ്ങൾ Doctor Bro
തീരെ വിവര മില്ലാത്ത ആൾക്കാർ ആണോ പോലീസ് ആയി തുടരുന്നത് 😘😘😘😘😘😘😘😘😘😘😘😘
ഒരു പരിചയക്കാരൻ കൂടി ആയ പോലീസ് കാരനെ ഓട്ടോ തട്ടിയിട്ടും രക്ഷിക്കാൻ മെനക്കേടാതെ പോയ അയാളെ കൊലക്കുറ്റത്തിന് തന്നെ കേസ് എടുക്കണം കൊല്ലപ്പെട്ട ആളെ മകൻ ഒരു ഡോക്ടർ ആയതു കൊണ്ട് മരണം എങ്ങനെ എന്ന് കണ്ടുപിടിക്കാൻ പറ്റി പോലീസ് ഉം ഇതിൽ കൃത്യ നിഷ്ട പാലിച്ചില്ല പോസ്റ്റ്‌മോർട്ട റിപ്പോർട്ടിലെ മരണം എങ്ങനെ എന്ന് കണ്ടുപിടിച്ചു പോലീസിന് കൊടുത്താലേ പോലീസ് മേൽ നടപടി സ്വീകരിക്കും എന്നായാൽ പറ്റുമോ
Verrygoodsir👍
Dr. മിടുക്കൻ 👍
കേരള പോലീസിന് ഒരു പൊൻ തുവൽ കൂടി 😊😊
Great Son❤
ബ്രോ big സല്യൂട്ട് 🥰🔥🔥
എന്നാലും ആ ഓട്ടോ ക്കാരൻ 😮 മകൻ സൂപ്പർ ❤
നായ നായ ഇറച്ചി തിന്നില്ല എന്ന് പറഞ്ഞ പോലെ.പോലീസുകാരന് എന്തെങ്കിലും പറ്റിയാൽ പോലീസ് എതിരെ കളിക്കും.മകന് എല്ലാ ആശംസകൾ നേരുന്നു ❤
Very good Congrats
Very good work
ദൈവത്തിനു നന്ദി....
Auto കാരൻ വിചാരിച്ചുകാണും ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചാൽ എന്നോട് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവും അതുവഴി പിടിക്കപ്പെടുമോ എന്നു ഭയന്നു... പക്ഷെ സത്യം മറനീക്കി പുറത്ത് വന്നു...
ഇപ്പോഴും.. ഇങ്ങനത്തെ.. ഓട്ടോ ഓടിക്കുന്നവർ ഉണ്ടുന്നു കേൾക്കുമ്പോ... കഷ്ടം... എന്നിട്ടും തികയുന്നില്ലല്ലോ..
Apt action for the benifit of society dear dr Bipin.❤
👏👏 super vibin congrass
സത്യം എത്ര മൂടി വെച്ചാലും പൂഴ്ത്തി വെച്ചാലും അത് പുറത്ത് വരുക തന്നെ ചെയ്യും. സർവ്വശക്‌തനു സ്തുതി.
Brilliant doctor.
Inganey ethra casukal....
You spoke the truth,Farmers in Tamil Nadu depend on Kerala and you will create awareness and spoil their livelihood , However, I respect your patriotism a lot🙏🏾
Ethreyoo case police ithupole theerth kanum
മാതൃക❤
Dr Bibin mathew you are great 🙏🙏🙏🙏🌹🌹
Idhpole etra cases undakum
പുറത്ത് വരുന്നത് 100 ൽ ഒരെണ്ണമൊക്കെ. അതും ഇതുപോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രം.
അപകടത്തിൽ പെട്ടത് rt. പോലീസ്. അപകടം ഉണ്ടാക്കിയത് ഓട്ടോറിക്ഷ. അന്വേഷിച്ചത് പോലീസും. കാര്യങ്ങളുടെ ഒരു കിടപ്പു ഏതാണ്ട് മനസ്സിൽ ആയില്ലേ?
അഭിനന്ദനങ്ങൾ....