💙 തുലാം രാശിക്ക് സർവ്വ സൗഭാഗ്യം 💙 വീട് 💙 വാഹനം 💙 വസ്തുവില്പന 💙 കോടികൾ 💙 ലോട്ടറി 💙

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 264

  • @Sandhya....396
    @Sandhya....396 Місяць тому +6

    സൗമ്യ വിശാഖം 🙏🙏🙏അങ്ങയുടെ നാവു പൊന്നായിരിക്കട്ടെ 🙏🙏🙏🙏

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 2 місяці тому +19

    അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ.... 🙏🙏🙏🙏
    സിന്ധു.. ചോതി..

    • @ManojKm-g9o
      @ManojKm-g9o 2 місяці тому

      ഇയാൾ പറയുന്ന ഒരു കാര്യവും ഇന്നേവരേ ശരിയാ യി ട്ടില്ല

  • @bijuvdb9026
    @bijuvdb9026 2 місяці тому +28

    കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ.ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഓം നമോ നാരായണായ

  • @MaamisFoodRecipes
    @MaamisFoodRecipes Місяць тому +11

    പറഞ്ഞത് പകുതിയെങ്കിലും നടന്നാൽ നന്നായി.😊 അത്രയ്ക്ക് അനുഭവിച്ചു.

  • @ushag9914
    @ushag9914 2 місяці тому +9

    ഞാൻ തുലാം രാശി ആണ് തിരുമേനി. 3 മക്കൾ ഉണ്ട്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല വീടില്ല. സ്വന്തമായി ഉള്ളത് സൽസ്വഭാവിയായ ഒരു ഭർത്താവും അതുപോലെതന്നെ യാതൊരു ദുഷിച്ച സ്വഭാവങ്ങളും ഇല്ലാത്ത എന്റെ മക്കളും. ഒരു ബംബർ ലോട്ടറി അടിച്ചിട്ട് വേണം സ്ഥലം വാങ്ങാനും വീട് വയ്ക്കാനും.. തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏

  • @PrameelaVijayan-us1tu
    @PrameelaVijayan-us1tu Місяць тому +7

    എന്റെ നാൾ ചിത്തിര. ഇനി അനുഭവിക്കാൻ ദുരിതങ്ങൾ ഒന്നും ഇല്ല. എന്നാൽ തിരുമേനിയുടെ വാക്കുകൾ സന്തോഷം തരുന്നു. ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @Sandhya....396
    @Sandhya....396 Місяць тому +2

    Thank you universe to hear this amazing message 🙏🙏🙏🙏thank you thank you thank you universe 🙏🙏🙏🙏🙏🙏🙏

  • @sajithomas8039
    @sajithomas8039 22 дні тому

    Sathyamanu thirumeni
    ❤thank you thirumeni❤

  • @sandhyabinu8715
    @sandhyabinu8715 2 місяці тому +8

    ഹരേ കൃഷ്ണാ🙏🙏🙏
    സാറിന്റെ നാവ് പൊന്നാകട്ടെ🙏🙏
    സന്ധ്യാ വിശാഖം - തുലാം🙏🙏

  • @rajutvm4981
    @rajutvm4981 2 місяці тому +10

    ഹരേ കൃഷ്ണ🙏 രാജേഷ് Tvm
    തുലാം രാശി 🙏
    ചോതി 🙏🙏

  • @nishaema3308
    @nishaema3308 Місяць тому +4

    നിഷ, തുലാം രാശി, വാക്കുകൾ നല്ല energy തരുന്നു ❤❤❤

  • @sindhuvijay9151
    @sindhuvijay9151 Місяць тому +1

    എനിക്ക് വേണ്ടി നൽകിയ message 🎉🎉🎉🎉🎉🎉ഹരേ കൃഷ്ണ 🎉🎉guruvayurapp 🎉🎉🎉ഏകാദശി തൊഴുതു ട്ടോ

  • @ravipalolli1498
    @ravipalolli1498 Місяць тому

    അങ്ങേയുടെ പ്രവചനം, സഫലമാകെട്ടെ, ❤

  • @manjumukesh3080
    @manjumukesh3080 Місяць тому +3

    നാവു പൊന്നാവട്ടെ thirumeni🙏🙏🙏🙏🙏

  • @AmbilySajeesh-u5e
    @AmbilySajeesh-u5e Місяць тому +2

    Thank you so much,onnum nadannillankilum orasadhya motivation ayirunnu.because bakki allapravachanthilum muzhuvan kuzhappamayirunnu.

  • @balakrishnank364
    @balakrishnank364 Місяць тому +4

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധിക 🙏🙏🙏

  • @BinduAjay-o8p
    @BinduAjay-o8p Місяць тому +1

    Sir. Evideyayirunnu...kathirikkukayayirunnu...lot. Of. Thanks. Chothyannu. Vasthu. Villkan. Sadhikenne..bhagavane

  • @sindhuvijay9151
    @sindhuvijay9151 Місяць тому +1

    എത്രെ കാലം ആയി സ്വരം കേട്ടിട്ടു 🎉🎉🎉🎉🎉🎉🎉എല്ലാം നടന്നു കിട്ടണേ 🎉🎉🎉🎉🎉🎉നല്ല സ്വരം നല്ല വാക്കുകൾ 🎉🎉🎉ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🎉🎉🎉🎉🎉ഡിസംബർ 17to. .2025🎉🎉🎉ഇതു കേൾക്കാൻ ആഗ്രഹിച്ചത് 🎉🎉🎉🎉optimistic voice 🎉🎉🎉❤❤❤❤❤

  • @kochukunhurajan1145
    @kochukunhurajan1145 2 місяці тому +11

    ഇത്രയും പറഞ്ഞു കൊതിപ്പിക്കണമോ

  • @ANT-h5n
    @ANT-h5n Місяць тому +1

    മഞ്ജു-ചിത്തിര തുലാം rasi

  • @binuviswanathan5380
    @binuviswanathan5380 Місяць тому +3

    നല്ല വാക്കുകൾ
    ബിനുവിശ്വനാഥൻ ചിത്തിര

  • @MohanVasudevan
    @MohanVasudevan Місяць тому +1

    ഓംനമശിവായ
    ഓംനമോനാരായ
    മോഹനൻ ചിത്തിര
    പൊന്നാനി വെളിയംകോട്

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 2 місяці тому +2

    Namaste thirumeni
    This is great to hear.
    God bless all
    Ellavarku Nallathu varatte thirumeni
    Nice information .Good luck with everything. Om Namo Narayanaya.
    Be thankful for today. Because in one moment our entire life could change.
    Rajesh vishakam.

  • @jamalpm4055
    @jamalpm4055 Місяць тому

    വളരെ നന്ദി പ്രാർത്ഥിക്കുക

  • @RiyasMuhammed-bi4mv
    @RiyasMuhammed-bi4mv 2 місяці тому +3

    ഏവർക്കും നല്ലത് വരട്ടെ.റിയിസ് ചിത്തിര തുലാകൂർ അടൂർ ❤❤❤❤❤

  • @PradeepKumar-op5sn
    @PradeepKumar-op5sn Місяць тому

    Namaskaram Thirumani

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh 2 місяці тому +4

    അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ അനിത ചോതി

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 2 місяці тому +1

    Thank you, Sir, for your heartening prediction 🙏

  • @indiramohanan7636
    @indiramohanan7636 Місяць тому

    🙏🙏🙏❤ പൊന്നാവട്ടെ

  • @aravindhakshantr7761
    @aravindhakshantr7761 15 днів тому

    തിരുമേനി ഞാൻ ചോതി നക്ഷത്രക്കാരനാണ്, എനിക്ക് ഇപ്പോൾ അറുപത്തിനാലു വയസ്സായി, ഇക്കാലമത്രയും എനിക്കൊരു പറയത്തക്ക ഒരു ഉയർച്ച ഇതുവരെ ഉണ്ടായിട്ടില്ല, എന്റെ ചെറുപ്രായം മുതൽ യവ്വനവും തുടർന്നും ഞാൻ ഒരു തികഞ്ഞ ഹരിച്ചന്ദ്രനായി ജീവിച്ച ഒരു മനുഷ്യനാണ്, എന്നാൽ എനിക്കുതന്നെ ലജ്ജതോന്നുന്നു ഞാൻ ഇപ്പോൾ അങ്ങനെയല്ലാത്ത ഒരവസ്ഥയിൽ ആയിതീർന്നു, എന്ന് പറഞ്ഞാൽ അത്രയും വിഷമത്തിൽ ആത്മഹത്യയുടെ വക്കിൽ ആണ് ഞാൻ എന്നുപറഞ്ഞാൽ ഞാൻ മരിച്ചിട്ട് ഇന്നേയ്ക്ക് പന്ത്രണ്ട് ദിവസമായേനെ തിരുമേനി, കടങ്ങളുടെ നടുക്കുഴിയിൽ ആണ് ഞാൻ, ഇനി എന്തുചെയ്യേണ്ടു എന്നുള്ള ആലോചനയിൽ ആണ്....
    വൃശ്ചികത്തിൽ ചോതി ആണ് എന്റെ നാൾ. 🙏

  • @JayakumarR-lh7xr
    @JayakumarR-lh7xr 27 днів тому

    Omlekshminarayanaya❤❤❤ജയകുമാർസ്റ്റാർരേവതി

  • @prajod.kprajod969
    @prajod.kprajod969 Місяць тому +1

    ഹരേകൃഷ്ണ 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏
    Prajod Thrissur
    Chothi

  • @GireeshKumar-l9f
    @GireeshKumar-l9f 2 місяці тому +13

    ഞാൻ ചോതി ആണ് തിരുമേനി പറയുന്നത് കേൾക്കാൻ നല്ല സുഖമാണ്

  • @Sreegopal-p
    @Sreegopal-p 23 дні тому

    AUM Namo narayanaya 🙏🙏🙏🙏🙏

  • @RanyaNityanandhan
    @RanyaNityanandhan 2 місяці тому +2

    ഹരേ കൃഷ്ണ കേൾക്കാൻ നല്ല രസം ഉണ്ട്. ഇവരുടെ ഭാഗ്യം 🙏🏼

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 2 місяці тому +1

    Nithyapooja, special pooja, ayyappa pooja, navagraha pooja, sarpathinu noorum paalum, danwandiri pooja, rinamochana manthraarchana ennivayil ulpeduthane
    Rajan - vishakham
    Bindu - karthika
    Vidyasooktha mathraarchana
    Bhadra- pooram
    Bhagya - chithira

  • @KumariDevi-t3s
    @KumariDevi-t3s Місяць тому +2

    തിരുമേനിയുടെ വാക്കുകൾ പോസിറ്റീവ് എനർജി കിട്ടിയ പോലെ. ചിത്തിര നക്ഷത്രമാണ്

  • @SarithaKSarithaprasad
    @SarithaKSarithaprasad 2 місяці тому +1

    Hare Krishna ❤
    Kelkkan nalla sugamundu

  • @ninestars7289
    @ninestars7289 Місяць тому +2

    You are right..I was in that fasting and celebasy as you said..All the very best for everyone and to you too ..

  • @ponammanair5608
    @ponammanair5608 2 місяці тому +4

    വീടും വസ്തുവും ഒന്നുമില്ലാത്ത, നല്ലഭർത്താവും മക്കളുമുള്ള ആ സഹോദരിക്ക് ഇതെല്ലാം ഉണ്ടാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏😂

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 2 місяці тому +1

    Sir, please restart regular monthly predictions along with daily predictions 🎉

  • @sindhuvijay9151
    @sindhuvijay9151 Місяць тому +1

    എത്രെ കാലം ആയി സ്വരം കേട്ടിട്ടു 🎉🎉🎉🎉🎉🎉🎉

  • @jayanthik223
    @jayanthik223 Місяць тому +1

    Kadakar. Thalikollathrikan. Prathikanam. Sir

  • @dwarakanathunnikat8887
    @dwarakanathunnikat8887 2 місяці тому +1

    ഭഗവാന്‍ നേരില്‍ വന്ന മാതിരി ഉണ്ടല്ലോ തിരുമേനി...എല്ലാവർക്കും നല്ലത് വരട്ടെ...

  • @ramkumarr1192
    @ramkumarr1192 Місяць тому

    കേൾക്കാൻ എന്താ രസം ❤🎉🎉

  • @taratara9689
    @taratara9689 2 місяці тому +1

    സത്യം എനിക്ക്സന്ന്യാസ ജീവിതം ആണ്,, ഞാൻ കൃഷ്ണ ഭക്തആണ് 🙏🙏🙏🙏🙏

  • @SmithakBiju
    @SmithakBiju 2 місяці тому +1

    Ella thulyam rrashikkarkum nallathu varatte.🙏🙏🙏
    Hare Krishnaa 🙏🙏🙏🙏
    Smitha K biju
    Aswathi medam raashi
    Calicut

  • @minibaby9649
    @minibaby9649 2 місяці тому +1

    🙏 I'm thulakoor, dakshin ettu

  • @JothiHh-of8zv
    @JothiHh-of8zv 2 місяці тому +2

    ദക്ഷിണ നൽകിയിട്ടുണ്ട് ഇനി ഫലം കിട്ടിയാൽ മതി🙏🙏🙏

  • @PADMAJA3364
    @PADMAJA3364 Місяць тому

    Padmaja ,chothi okke Sathyam aavum thirumeni 🙏 om namah shivaya 🙏

  • @PADMAJA3364
    @PADMAJA3364 Місяць тому

    Oh my god ,guruve ❤thanks a lot .may God bless u . padmaja chothi Bangalore.om namah shivaya 🙏

  • @kevin-ry6tg
    @kevin-ry6tg 4 дні тому

    Jan22 aayi ghoshayathra thudangeela

  • @ManjuAbbas-r2d
    @ManjuAbbas-r2d Місяць тому

    Prarthikaney. Thirumeni. Chithira

  • @Aniru1995
    @Aniru1995 Місяць тому

    Usha vishagham Thula Rashi prardhikkanea thirumeani deayavayi namaste

  • @LathikaTv
    @LathikaTv 2 місяці тому +1

    നമസ്കാരംതിരുമേനീ🙏🌹very informative veedio thirumeni 🙏👍🌹സൂപ്പർ 👌👏ഹരേകൃഷ്ണാ 🙏നന്ദി തിരുമേനി 🙏വെളിച്ചം ചാനലിന്റ മോണിറ്റസേഷൻ കട്ട്‌ ചെയ്തത് യൂട്യൂബ് പിൻവലിക്കണം 🙏

  • @rameshgeetha5331
    @rameshgeetha5331 18 днів тому

    Njan chothiyane thirumeni Kure anubhavichu enivayya

  • @sreejachandran9327
    @sreejachandran9327 Місяць тому

    Om Namo Narayanaya 🙏vishakam
    Sreeja chandran vishakam Srirag Chandran 🙏

  • @MottyKl05
    @MottyKl05 2 місяці тому +1

    എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 👏❤️🙏മാത്തൻ -ഉത്രിട്ടാതി, മീനം -രാശി, കോട്ടയം

  • @MrsMohan-s4z
    @MrsMohan-s4z Місяць тому

    Ramakrishna
    Chothi ente canada visa pettennu seriyavan prarthikananam

  • @radharenjini6445
    @radharenjini6445 2 місяці тому +2

    അർജുൻ ചോതി, രാധാരഞ്ജിനി, ചിത്തിര 🙏🙏🙏🙏

  • @manjujayan5682
    @manjujayan5682 Місяць тому

    Thank you Manju Chothi

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 2 місяці тому

    ഓം നമോ നാരായണായ ❤
    ജലജ, മുംബൈ, അവിട്ടം, മകരം രാശി

  • @bhadhra--meenuzz
    @bhadhra--meenuzz 2 місяці тому +1

    Thirumeni parajatje ente jeevaththil sariyayal panam tharum

  • @syamaabhilash2606
    @syamaabhilash2606 2 місяці тому

    ഹരേ കൃഷ്ണ🙏🙏🙏 Syama Abhilash uthirttathi മീനം രാശി ചിറയിൻകീഴ്

  • @sainas2572
    @sainas2572 2 місяці тому +1

    Thulam rashi and thulam koore same ano.
    In my horoscope it is written as thulam kooru.pls reply

  • @mtechsolarsystems2259
    @mtechsolarsystems2259 Місяць тому

    ജനുവരി 13 വരെ വെയിറ്റ് ചെയ്യാം.. എന്തെങ്കിലും ഗുണം കിട്ടുമോ എന്ന് നോക്കട്ടെ..

  • @chandranvaikkathchandranva1294
    @chandranvaikkathchandranva1294 2 місяці тому +1

    ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @RajeshR-y2m
    @RajeshR-y2m 2 місяці тому +1

    Hare Krishna 🙏🏼Rajesh chothi Tulamrasi uae

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 місяці тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @RajeshR-y2m
    @RajeshR-y2m Місяць тому

    Hare Krishna 🙏🏿🙏🏿🙏🏿 Rajesh chothi Tulamrasi uae

  • @abrahamcherian3649
    @abrahamcherian3649 2 місяці тому +1

    തിരുമേനി നാക്ക് പൊന്നാകട്ടെ

  • @renji9422
    @renji9422 Місяць тому

    പുതിയ വണ്ടി മേടിക്കാൻ ലോൺ വെച്ചിട്ടുണ്ട്. പെട്ടന്ന് ശരിയായാൽ മതിയായിരുന്നു 🙏🙏🙏

  • @ratheeshpv5816
    @ratheeshpv5816 2 місяці тому +2

    ശനി ദശയിൽ ആണ്.
    ജാതകത്തിൽ ശനി ഉച്ചനായ തുലാം രാശിയിൽ.
    തുലാം കൂറിൽ വെള്ളിയാഴ്ച ജനനം
    ശനിക്ക് ശശമഹായോഗം......❤
    ശനിദശയിൽ ശുക്രാപഹാരം നടക്കുന്നു.
    ശനിക്കും ശുക്രനും
    പരസ്പരം രാശിമാറി നിന്ന് മഹാ പരിവർത്തന യോഗം ...

  • @radhikakp5623
    @radhikakp5623 Місяць тому +1

    Hare rama Hare Krishna

  • @sudheerkollara305
    @sudheerkollara305 23 дні тому

    Sudheer chothi anghayude ponavate thirumeni

  • @PradeepKumar-op5sn
    @PradeepKumar-op5sn Місяць тому

    Santhoshamai Thirumeni

  • @sreedevi1211
    @sreedevi1211 2 місяці тому

    Sreedevi visakham Thirumeni yellam Guruvayoorappans blessings

  • @raveendranrr5760
    @raveendranrr5760 2 місяці тому +1

    ആശംസകൾ 👏👍👌... 🙏🙏🙏.

  • @nirmalathankachan2859
    @nirmalathankachan2859 2 місяці тому

    ഓം നമഃ ശിവായ 🙏🙏 തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏 Nirmala ചിത്തിര തുലാം രാശി ഇടുക്കി

  • @pikachusmaalu8952
    @pikachusmaalu8952 Місяць тому

    Sudha Chothi 🙏🙏🙏

  • @AnoopAG-m4l
    @AnoopAG-m4l Місяць тому +1

    Sheeba❤️chithara🙏🙏🙏

  • @Pavanvnair
    @Pavanvnair 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ശ്രീജ -വിശാഖം
    വിനോദ് -ചിത്തിര
    പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @GANESHKUMAR-rp4yh
    @GANESHKUMAR-rp4yh 2 місяці тому +5

    ഒരു 25 % പറയുന്നത് നടന്നാൽ ദക്ഷിണ കൈയ്യിൽ കൊണ്ടുത്തരും എവിടെ ആണെങ്കിലും

  • @sreelakshmi7236
    @sreelakshmi7236 2 місяці тому +1

    നമസ്കാരം തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ വിഷ്ണു ചോതി ഉഷാദേവി വിശാഖം തുലാം രാശി പ്രാർത്ഥിക്കണം തിരുമേതി

  • @vinayrajan8431
    @vinayrajan8431 2 місяці тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഞാൻ വിനയരാജ് തുലാം രാശി ചോതി

  • @seemasaji7923
    @seemasaji7923 Місяць тому

    Seema chothi...

  • @JalajaSreedharan-y5r
    @JalajaSreedharan-y5r 2 місяці тому +2

    ജനത ചിത്ര നക്ഷത്രം ഒരു ലോട്ടറി അടിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @jyothyns1648
    @jyothyns1648 2 місяці тому

    ഓം നമോ നാരായണായ🙏jyothy ns തൃശൂർ പൂയം കർക്കിടകം രാശി 🙏

  • @haridasvk4406
    @haridasvk4406 25 днів тому

    ഹരിദാസ്. വിശാഖo

  • @muralipillai2658
    @muralipillai2658 Місяць тому

    Jishnu.chothi, അനുഗ്രഹിക്കണേ

  • @sindhujayan7077
    @sindhujayan7077 2 місяці тому

    ഓം നമോ നാരായണായ 🙏🙏🙏
    Sindhu ജയൻ, ktm
    മകയിരം, ഇടവക്കൂർ

  • @manojanila3820
    @manojanila3820 2 місяці тому +1

    നമസ്കാരം.. 🙏 ദെക്ഷിണയായി ലൈക്‌ ചെയ്തു.. 😊 തുലാം രാശി ആണ്. ധനു ഒന്നാം തീയതി ആണ് ജനിച്ചത് ഡിസംബർ 16. താങ്കളുടെ വാക്കുകൾ സത്യമായി വരട്ടെ.. 🙏

    • @sheejasaro
      @sheejasaro Місяць тому

      വൃചികം രാശി ആണ് നിങ്ങൾ

  • @sreekalavishnu1046
    @sreekalavishnu1046 2 місяці тому

    🙏ഓം നമശിവായ 🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏ശ്രീകല വിഷ്ണു ചിത്തിര തുലാം രാശി കരുനാഗപ്പള്ളി 🙏

  • @prabhakumar7008
    @prabhakumar7008 2 місяці тому

    Om Namo Bhagavathe Vasudevaya 🙏🌹🙏
    Latha Prabha Kumar Trivandrum
    Aayilyam Ksrkidaka Rashi

  • @kksubramaniankk4781
    @kksubramaniankk4781 Місяць тому

    എല്ലാം സത്യമാകട്ടെ ?👍🙏🙏♥️👍🙏♥️👍🙏♥️👍🙏♥️👍🙏♥️

  • @sindhuvijay9151
    @sindhuvijay9151 Місяць тому +1

    എത്രെ കാലം ആയി സ്വരം കേട്ടിട്ടു 🎉🎉🎉🎉🎉🎉🎉എല്ലാം നടന്നു കിട്ടണേ 🎉🎉🎉🎉🎉🎉നല്ല സ്വരം നല്ല വാക്കുകൾ 🎉🎉🎉ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🎉🎉🎉🎉🎉ഡിസംബർ 17to. .2025🎉🎉🎉ഇതു കേൾക്കാൻ ആഗ്രഹിച്ചത് 🎉🎉🎉🎉optimistic voice 🎉🎉🎉❤❤❤❤❤

  • @gopalankutty5766
    @gopalankutty5766 2 місяці тому

    Om Namah Shivay 🙏
    Om Namo Narayanaya 🙏
    Om Namo Bhagavate vasudevay 🙏
    Gopalankutty Visakham thula rasi Palakkad

  • @ambikaambika9233
    @ambikaambika9233 Місяць тому

    അംബിക വിശാഖം.,🙏🙏🙏

  • @Raju-y9g6y
    @Raju-y9g6y 2 місяці тому

    രാജു ചോതി ഓം നമേ നാരായണായ

  • @soudaminipv9893
    @soudaminipv9893 2 місяці тому

    ശുഭദിനം. ഓം നമഃശിവായ 🙏 🙏 🙏 സൗദാമിനി ചിത്തിര തുലാം രാശി. വടക്കൻ പറവൂർ