2025 സംഖ്യാശാസ്ത്ര പുതുവത്സര ഫലം | Predictions for 2025 by M Nandakumar |2025 Numerology Predictions

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 286

  • @santhappannairv3709
    @santhappannairv3709 Місяць тому +21

    വളരെ നല്ല അറിവുള്ള വിവരണം 🙏🙏🙏 ഇനിയും ഇത് പോലെ ഒരുപാട് വരട്ടെ 🙏🙏🙏❤️

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Місяць тому +24

    ഒരുപാട് ആശ്വാസം തരുന്ന വാക്കുകളാണ് അങ്ങയിൽ നിന്ന് കേൾക്കുന്നത്. വർഷങ്ങളായി ഞാനും സിവിൽ സർവീസിന് പ്രിപ്പയർ ചെയ്യുകയാണ് സർ 🙏🏾ലളിതാപരമേശ്വരിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ❤️🙏🏾അമ്മേ ശരണം 🙏🏾ദേവീ ശരണം ❤️🙏🏾

  • @sreekalakoyikal804
    @sreekalakoyikal804 Місяць тому +7

    Thank you Soo much Sir 🙏🏻🙏🏻
    ഈ video യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.... മുൻ വർഷത്തെ പ്രവചനം എന്നെ സംബന്ധിച്ച് വളരെ ശരിയായിരുന്നു... Sir നെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻

  • @RajeevKumar-sf1el
    @RajeevKumar-sf1el 17 днів тому +5

    No3 കഴിഞ്ഞ വർഷവും ഇതുപോലെ കുറെ കാര്യങ്ങൾ സാർ പറഞ്ഞു സാമ്പത്തികനഷ്ട്ടം വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല

  • @JoshkumarViswanathan
    @JoshkumarViswanathan Місяць тому +8

    🙏 സർ... വളരെ സരളം ആയി പറഞ്ഞു തന്നു.. ഒരുപാട് സന്തോഷം

  • @renjinithekedathu9400
    @renjinithekedathu9400 22 дні тому +4

    Very informative Sir. Congrats🙏🙏🌷🌷

    • @NeramOnline
      @NeramOnline  22 дні тому

      പ്രാർത്ഥന🙏

  • @rejikumar6296
    @rejikumar6296 Місяць тому +6

    Very simple and beautiful presentation 🎉🎉🎉

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന🙏

  • @yamunadevig3321
    @yamunadevig3321 Місяць тому +7

    Namaskar sir
    Useful video
    God bless you🙏

  • @anuparayil6194
    @anuparayil6194 Місяць тому +6

    Sir, you are talking about great things and great jobs, please talk for the smaller people also.

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Місяць тому +14

    നന്ദി നന്ദി ഈശ്വരൻ ഈശ്വരി നന്ദി പ്രകൃതി നന്ദി നന്ദി ഓം ആശംസകൾ ഓം ഓം ഓം ഓം

    • @sureshm466
      @sureshm466 Місяць тому

      You are politically biased you never named the Presidents of US or Russia, but u named PM, Modi.

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q Місяць тому

      Cet lost.​@@sureshm466

    • @pramodkurup900
      @pramodkurup900 29 днів тому

      ​@@sureshm466 because he is an 🇮🇳

  • @JancyThomas-q5w
    @JancyThomas-q5w 8 днів тому +1

    What will happen God knows only.sir your predictions somewhat truth.

  • @sivadasannair8874
    @sivadasannair8874 27 днів тому +2

    Very nice Presentation and May God bless you

    • @NeramOnline
      @NeramOnline  27 днів тому

      പ്രാർത്ഥന🙏

  • @anushkats2777
    @anushkats2777 25 днів тому +3

    സാറിന്റെ നാവ് പൊന്നായിരിക്കട്ടെ 💯

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Місяць тому +4

    Mannidichil, vellappokam🙏🏾munnorukkangal nadathi jivanukal rekshikuvan Daivam anugrahikkatte❤️

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന🙏

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Місяць тому +1

      @NeramOnline ഹരേ രാമാ 🙏🏾ഹരേ കൃഷ്ണാ 🙏🏾

  • @LekshmyAnilMenon
    @LekshmyAnilMenon 26 днів тому +2

    Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @padmav2570
    @padmav2570 24 дні тому +4

    നമസ്കാരം സർ. സർ ന്റെ അറിവുകൾ നമ്മുടെ ഭാഗ്യം ആകട്ടെ 🙏🙏🙏🙏

    • @NeramOnline
      @NeramOnline  24 дні тому

      പ്രാർത്ഥന🙏

  • @NaventhLal
    @NaventhLal 20 днів тому +1

    സർ, വളരെ സരളമായി പറഞ്ഞു തന്നു. വളരെ സന്തോഷം കാണാനും കേൾക്കാനും കഴിഞ്ഞതിൽ - വിളിച്ചപ്പോൾ കിട്ടിയില്ല

    • @NeramOnline
      @NeramOnline  20 днів тому

      Thanks. Pls share this video to all your friends♥️

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 12 днів тому +2

    ഓം നമഃ ശിവായ.
    .

  • @sarathkurup2002
    @sarathkurup2002 24 дні тому +2

    വളരെ ഉപകാരപ്രദം സർ

  • @sreedevisreedevi2441
    @sreedevisreedevi2441 Місяць тому +4

    Thankyou sir 🙏

  • @kollayilanandan137
    @kollayilanandan137 Місяць тому +9

    Hallo. നന്ദകുമാർ സാർ, നമസ്കാരം.. സരസമായ ഭാക്ഷ പ്രയോഗം കൊണ്ട് കേൾവിക്കാർക്ക് കേൾക്കാൻ നന്നായിട്ടുണ്ട്...

    • @NeramOnline
      @NeramOnline  Місяць тому +1

      പ്രാർത്ഥന🙏

    • @manjulasprabhu3379
      @manjulasprabhu3379 28 днів тому

      Sir
      My mother DOB 04/12/1954 time of birth 7.15 pm.
      Presenly undergoing very serious health issues. She is suffering from luekemia chemotherapy started but heart failure also ocvured. This made very complications.
      Please suggest a chanting mantra for her getting well soon

    • @MohananPillai-ir2kt
      @MohananPillai-ir2kt 28 днів тому

      ദയിവമേ 🙏🌹

  • @sobhananirmal3653
    @sobhananirmal3653 24 дні тому +1

    Very much authentic sir. Waiting for the results 😊

    • @NeramOnline
      @NeramOnline  24 дні тому

      പ്രാർത്ഥന🙏

  • @sindhuajan1302
    @sindhuajan1302 Місяць тому +3

    Thankyou Sir🙏🏻

  • @jayasreem408
    @jayasreem408 Місяць тому +4

    🙏Sir thanks

  • @r.shajikumar8987
    @r.shajikumar8987 27 днів тому +1

    10.02.1963, pooram, shajikumar
    Thank you Sir.

  • @sathyamohan6801
    @sathyamohan6801 Місяць тому +2

    Namaskaram 🙏 useful vedieo

  • @JayagopalBajo
    @JayagopalBajo 27 днів тому +7

    സാർ ഒരു 20 വർഷത്തിന് മുമ്പ് " തീർഥപാദ മണ്ഡപ (തിരുവനന്തപുരം) ത്തിൽ വച്ച് പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തിൽ സത്യമായി വന്നു🙏

    • @NeramOnline
      @NeramOnline  26 днів тому

      പ്രാർത്ഥന🙏

    • @sreejaa525
      @sreejaa525 16 днів тому +1

      Entha paranjathu?

  • @SunilSunil-pp4vv
    @SunilSunil-pp4vv Місяць тому +5

    Super

  • @soumya-pilla
    @soumya-pilla Місяць тому +3

    ഹലോ sir💐thank you 🙏🏻

  • @sethukumar1324
    @sethukumar1324 Місяць тому +4

    നമസ്കാരം. സാർ താങ്ക്സ്

  • @Zaarahhhh
    @Zaarahhhh 28 днів тому +1

    Feb 5...Thank you 🙏🏽

  • @zeenaep3434
    @zeenaep3434 Місяць тому +1

    Thank you so much🙏

  • @sarammamammen5221
    @sarammamammen5221 27 днів тому +2

    Good predictions. I also dabble in numerology.

    • @NeramOnline
      @NeramOnline  27 днів тому

      🙏

    • @seethak6109
      @seethak6109 25 днів тому +2

      2024 വളരെ മോശം വർഷം തന്നെ ആയിരുന്നു. കേരളത്തിൽ നടന്ന ഒരു പാട് ദുരന്തം മനസ്സിൽ നിന്നും ഇതു വരെ മാറീട്ടില്.
      2025 വേറെ പ്രോബ്ലം ഒന്നും ഇല്ലാതെ കടന്നു പോകാൻ പ്രാർത്ഥിക്കാം

  • @rejiths-vv9tb
    @rejiths-vv9tb Місяць тому +6

    ധനികന്റെ കാര്യമാണ് ഇത്..

  • @sheelanair8222
    @sheelanair8222 Місяць тому +2

    Thank God Sir വണക്കം

  • @HaridasKallingal
    @HaridasKallingal 23 дні тому +1

    Namaste Sir,
    Njan june 5
    Ente Husband May 30
    Mootha Mangtha December 31st
    Second Maghan August 14
    Third MaghanJune 26th

  • @Resiya2008
    @Resiya2008 27 днів тому +3

    7 anu enta no sir parannath ellam nallathavattae god bless you

    • @NeramOnline
      @NeramOnline  26 днів тому

      പ്രാർത്ഥന🙏

  • @sharveshu4213
    @sharveshu4213 26 днів тому +1

    Thank you sir 9

  • @MEGHASV-jz5qt
    @MEGHASV-jz5qt Місяць тому +2

    20 Thank you Sir

  • @jjkj8421
    @jjkj8421 17 днів тому +1

    What to do when relatives misunderstand me? What precaution or stand should i take?

    • @NeramOnline
      @NeramOnline  15 днів тому

      Slots are available for consultation with
      M Nandakumar sir on Saturday, 4 January 2025
      Download AstroG app from Google Play Store and book your consultation
      play.google.com/store/apps/details?id=com.neram.astrog
      iPhone users can book consultation through Website: www.astrog.in
      Please note :
      * OTP verification via E-mail and SMS (India) and for international customers via E-mail
      *

  • @rajoshkumarpt451
    @rajoshkumarpt451 Місяць тому +2

    Namaste sir🙏

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 12 днів тому +1

    സർ.ഈ യൻതറം എങ്ങനെ യാണ് ധരിക്കുന്നത്.മോതിരതിനുളളിൽവഛ് ധരികണമോ.

    • @NeramOnline
      @NeramOnline  12 днів тому

      സംഖ്യാ യന്ത്രം പരമ്പരാഗത വിശ്വാസ പ്രകാരം ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഒരു രക്ഷയാണ്. ഇത്
      അണിയുന്നതിലൂടെ ദുഷ്ട ശക്തികളുടെ പിടിയിൽ
      പെടാതെ ഒരു സംരക്ഷണം ലഭിക്കുമെന്ന് ധാരാളം പേർ അനുഭവങ്ങളിലൂടെ വിശ്വസിക്കുന്നു. പലപ്പോഴും ഒരു രക്ഷയ്ക്ക് അപ്പുറമായി ഇത് അണിയുന്നവർക്ക് പ്രത്യേക
      പോസിറ്റീവ് എനർജി ലഭിക്കുന്നതായും പറയുന്നു. സംഖ്യായന്ത്രങ്ങൾ വെള്ളി, ചെമ്പ്, സ്വർണ്ണം തകിടുകളിൽ എഴുതിയുണ്ടാക്കി അത് ഗണപതി / ശിവൻ / വിഷ്ണു / ദുർഗ്ഗ / മുരുകൻ / ഹനുമാൻ തുടങ്ങി ഇഷ്ട ദേവതാ ക്ഷേത്രത്തിൽ പൂജിച്ച് ശരീരത്തിൽ മോതിരമായോ പെൻഡന്റായോ ധരിക്കുന്നതാണ് രീതി. ജൂവലറികളിൽ
      പറഞ്ഞാൽ യന്ത്രം നിർമ്മിച്ച് തരും. അതല്ലെങ്കിൽ ഈ
      സംഖ്യാ യന്ത്രം കടലാസിൽ ചുവന്ന അക്ഷരത്തിൽ വരച്ച് സംഖ്യ എഴുതി പൂജിച്ച് പേഴ്സിലോ പോക്കറ്റിലോ
      കൊണ്ട് നടക്കുന്നതും ഗുണം ചെയ്യുമെന്ന് അനുഭവസ്ഥർ
      പറയുന്നു. ഏലസ്, രക്ഷ, തകിട്, തായത്ത് എന്നിവയെല്ലാം
      പോലെ തന്നെയാണ്
      സംഖ്യാ യന്ത്രവും.

  • @vijayakumarprabhu7524
    @vijayakumarprabhu7524 29 днів тому +1

    Thank you sir for your valuable predictions

  • @HaridasKallingal
    @HaridasKallingal 23 дні тому +1

    Daughter in law
    Nisha Nithin Das
    September 9th

  • @ushas2589
    @ushas2589 29 днів тому +1

    Good

  • @AARCHARAMANUJAN
    @AARCHARAMANUJAN Місяць тому +1

    Thanku sir

  • @NaventhLal
    @NaventhLal 20 днів тому +1

    ഞാൻ കാന്തി മതി അമ്മ വളരെ വളരെ സന്തോഷം തോന്നി വർഷം ഫലം 2025 കേട്ടപ്പോൾ

    • @NeramOnline
      @NeramOnline  20 днів тому

      Thanks. Pls share this video to all your friends 💖

  • @sheejas7297
    @sheejas7297 28 днів тому +2

    Can you please explain what is Sankya yanthram and how should we wear it? Should we wear just a number out of the lot?

    • @NeramOnline
      @NeramOnline  28 днів тому +2

      സംഖ്യാ യന്ത്രം പരമ്പരാഗത വിശ്വാസ പ്രകാരം ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഒരു രക്ഷയാണ്. ഇത്
      അണിയുന്നതിലൂടെ ദുഷ്ട ശക്തികളുടെ പിടിയിൽ പെടാതെ ഒരു സംരക്ഷണം ലഭിക്കുമെന്ന് ധാരാളം പേർ അനുഭവങ്ങളിലൂടെ വിശ്വസിക്കുന്നു. പലപ്പോഴും ഒരു
      രക്ഷയ്ക്ക് അപ്പുറമായി ഇത് അണിയുന്നവർക്ക് പ്രത്യേക
      പോസിറ്റീവ് എനർജി ലഭിക്കുന്നതായും പറയുന്നു. സംഖ്യായന്ത്രങ്ങൾ വെള്ളി, ചെമ്പ്, സ്വർണ്ണം തകിടുകളിൽ എഴുതിയുണ്ടാക്കി അത് ഗണപതി / ശിവൻ / വിഷ്ണു /ദുർഗ്ഗ / മുരുകൻ / ഹനുമാൻ തുടങ്ങി ഇഷ്ട ദേവതാ
      ക്ഷേത്രത്തിൽ പൂജിച്ച് ശരീരത്തിൽ മോതിരമായോ പെൻഡന്റായോ
      ധരിക്കുന്നതാണ് രീതി. ജൂവലറികളിൽ
      പറഞ്ഞാൽ യന്ത്രം നിർമ്മിച്ച് തരും. അതല്ലെങ്കിൽ ഈ സംഖ്യാ യന്ത്രം കടലാസിൽ ചുവന്ന അക്ഷരത്തിൽ വരച്ച് സംഖ്യ എഴുതി പൂജിച്ച് പേഴ്സിലോ പോക്കറ്റിലോ
      കൊണ്ട് നടക്കുന്നതും ഗുണം ചെയ്യുമെന്ന് അനുഭവസ്ഥർ
      പറയുന്നു. ഏലസ്, രക്ഷ, തകിട്, തായത്ത് എന്നിവയെല്ലാം
      പോലെ തന്നെയാണ് സംഖ്യാ യന്ത്രവും.
      ഇത് ധരിക്കണമെന്ന് നിർബന്ധം ഒന്നും ഇല്ല. താല്പര്യവും വിശ്വാസവും തോന്നിയാൽ മാത്രം ധരിക്കുക.

  • @manulalpk3000
    @manulalpk3000 Місяць тому +1

    Nandakumarji, why don't you present the program in full English instead of 50-50

  • @porolichandra8423
    @porolichandra8423 24 дні тому +1

    Very nice presentation sir ❤

    • @NeramOnline
      @NeramOnline  24 дні тому

      പ്രാർത്ഥന🙏

  • @selvarajs41
    @selvarajs41 Місяць тому +2

    ❤❤❤❤ sar

  • @radhakrishnans4546
    @radhakrishnans4546 14 днів тому

    For No.9
    U told good dates are 4, 6 and
    also told the same dates are bad
    for beginning any important thing.
    Pl clear it.

  • @NairSulochana
    @NairSulochana 29 днів тому +2

    Thank you universe Thank myshivashikty Thank you sir

  • @remabhaimadhukumar7322
    @remabhaimadhukumar7322 Місяць тому +3

    Sir Ganeshkumar, uthradam time 9.45am 9/2/1994
    Marriage, job

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Місяць тому +1

    നമസ്കാരംസാർ 🙏🙏🙏

  • @DineshKumarNair
    @DineshKumarNair 29 днів тому +1

    ❤️❤️❤️🙏🙏.നമഃ ശിവായ

  • @anupamarajesh1261
    @anupamarajesh1261 29 днів тому +2

    Thanks sir alcoholism nirthan valla manthrom undo

  • @mayamulloth9075
    @mayamulloth9075 23 дні тому +1

    Namasthe 🙏
    Thank you so much 😊

  • @സീനസുരേഷ്
    @സീനസുരേഷ് День тому +1

    സർ ബിസിനെസ്സ് വർധിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @NeramOnline
      @NeramOnline  День тому

      വ്യാപാര രംഗത്ത് വിജയിക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും
      ബിസിനസ് സംബന്ധമായ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും ഉത്തമമായ
      ഒരു മന്ത്രമാണ് താഴെ ചേർക്കുന്നത്. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരം സൂര്യാസ്തയത്തിന് മുൻപും
      ഈ മന്ത്രം ജപിക്കണം.
      വെള്ള വസ്ത്രമണിഞ്ഞ് കിഴക്കോട്ട് അഭിമുഖമായി ഇരുന്ന് നൂറ്റിയെട്ട് തവണ വീതം ജപിക്കുക. വ്യാപാര വിജയത്തിന് വളരെ ഫലപ്രദമാണിത് :
      ഓം ഹ്രീം ശ്രീം അർഹം
      അസി ആ ഉ സാ
      അനാഹത വിധേയം
      അർഹം നമ:
      - എം നന്ദകുമാർ

  • @sivimathew2597
    @sivimathew2597 Місяць тому +2

    Pleas predict every month

  • @princethomas3503
    @princethomas3503 22 дні тому +1

    Sir I am a man from Alappuzha want to get your appointment tried many times but unable to get. Pl help me to get an appointment.

    • @NeramOnline
      @NeramOnline  21 день тому

      Download AstroG app from Google play store and check for slots of M Nandakumar sir. Usually Sir put slots once in a week

  • @harikumar1859
    @harikumar1859 10 днів тому +1

    സാർ ഞാൻ 12 10 1974 രാത്രി 2:00 മണി 55 മിനിറ്റ് ആണ് ജനിച്ചത് അപ്പോൾ എൻറെ ഡേറ്റ് ഓഫ് ബർത്ത് 13 ആണോ 12 ആണോ

    • @NeramOnline
      @NeramOnline  9 днів тому

      രാത്രി 12 മണി കഴിഞ്ഞാൽ അടുത്ത ദിവസമാണ്. ഭാരതീയ ജ്യോതിഷത്തിൽ സൂര്യോദയമാണ് കണക്കാക്കുന്നത്.

  • @04792453650
    @04792453650 17 днів тому +1

    pls how to consult you personally

    • @NeramOnline
      @NeramOnline  15 днів тому

      Slots are available for consultation with
      M Nandakumar sir on Saturday, 4 January 2025
      Download AstroG app from Google Play Store and book your consultation
      play.google.com/store/apps/details?id=com.neram.astrog
      iPhone users can book consultation through Website: www.astrog.in
      Please note :
      * OTP verification via E-mail and SMS (India) and for international customers via E-mail
      *

  • @shajuk1269
    @shajuk1269 Місяць тому +5

    Ohm vajrakosam
    Aham Brahma raksha raksha Varihi
    Ohm namo namo narayana
    Ohm nama shivaya
    Swamiye sarna ayyappa

  • @catlover-ud7nb
    @catlover-ud7nb 28 днів тому +1

    🎉🎉🎉🎉

  • @HarryPotter-vs3on
    @HarryPotter-vs3on Місяць тому +68

    ആഗ്രഹിച്ച പോലെ ഒരാളെ ജീവിത പങ്കാളി ആയി കിട്ടാൻ ഒരു വീഡിയോ ചെയ്യാമോ പുരുഷൻമാർക്ക് ആയി .. മുൻപ് ചെയ്തിട്ടുണ്ട് but കൊറച്ചൂടെ ഡീറ്റൈൽഡ് ayi ഒരു വീഡിയോ ഇടാമോ ... മനസിന്‌ ഇണങ്ങിയ ആളെ നമ്മുടെ മനോകാമനക്ക് അനുയോജ്യം ആയ ആളെ കിട്ടാൻ അല്ലാതെ ഏതേലും ബന്ധം വന്നു അവസാനം തല്ലിപിരിഞ്ഞു പോകണോ അഡ്ജസ്റ്റ് ചെയ്തു ആരെയും സഹിക്കാനോ അല്ല .ഒരിക്ക അനുഭവിച്ചവർക്കേ അത് അറിയൂ അതോണ്ട് ഒന്നുകിൽ മനസിന്‌ ഇണങ്ങയആളെ കിട്ടണം ആരെയും ചൂഴ്ന്നു നോക്കാൻ കഴിഞ്ഞു ഇല എന്നാലും കിട്ടണം നമ്മളും നല്ലതാണ് എങ്കിൽ നമുക്കും നല്ലത് കിട്ടണ്ടേ...???. നല്ല ഒരു ബന്ധം വരാൻ ആണുങ്ങൾക്ക് ചെയ്യാവുന്ന പരിഹാരങ്ങൾ ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ മുൻപ് ചെയ്തിട്ടുണ്ട് but അത്ര ഗൗരവത്തോടെ കണ്ടില്ല. ഒരുപാടു പേര് വിവാഹം നടക്കാതെ ഇണ്ട് എന്നെ പോലെ എന്ന് അറിയാം... നന്ദകുമാർ സർ ഒരു വീഡിയോ ഒന്ന് കൂടെ ഇടാമോ..

    • @damodarannairs2571
      @damodarannairs2571 Місяць тому +4

      Verumdewasopnam

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +15

      പൊന്നു സൂർത്തെ ബാക്കി എല്ലാ കാര്യവും ഓക്കേ ആവും എന്നാൽ ഈ കാര്യം മാത്രം നേരെ ചൊവ്വേ നടക്കില്ല.... ചേർച്ചയുള്ളത് കിട്ടണം എങ്കിൽ പഴയ പോലത്തെ പെണ്ണ് കാണൽ എല്ലാം നിർത്തി പരിചയപ്പെട്ടു കുറെ കാലം പരസ്പ്പരം അറിഞ്ഞതിനു ശേഷം കല്യാണം കഴിക്കുക.... വേറെ വഴിയില്ല.....

    • @ipsGems
      @ipsGems 29 днів тому +1

      Veruthe risk edukkano

    • @raje11223
      @raje11223 28 днів тому +3

      Enthokke cheythallum risk und, 100% cherunna orale kittanam enkil athrem punyam cheytha aal aakendi varum.

    • @HarryPotter-vs3on
      @HarryPotter-vs3on 28 днів тому

      @@raje11223 yes 🙏

  • @Rahulraj-rq8ey
    @Rahulraj-rq8ey 22 дні тому +1

    Sir numerology padipikyaaar undooo

  • @gamingrange3252
    @gamingrange3252 29 днів тому +3

    ജനിച്ച സമയം 31മാർച്ച്‌ 5, മണിക്ക് am സൂര്യസ്തമായത്തaന് മുൻപ് അതു കൊണ്ട് ഡേറ്റ് 31ആണോ ഏപ്രിൽ 1 ആണോ piese answer sir

    • @NeramOnline
      @NeramOnline  29 днів тому +1

      സാധാരണ തീയതി നോക്കുന്നത് പോലെ തന്നെയാണ് ഇതും നോക്കുന്നത്. രാത്രി 12 മണി കഴിഞ്ഞാൽ 00:00 മുതൽ അടുത്ത ദിവസം. അല്ലാതെ ഉദയം കണക്കാക്കി അല്ല.
      - എം നന്ദകുമാർ

  • @VijayVijay-qq5mq
    @VijayVijay-qq5mq 27 днів тому +1

    Sir
    I am 62 for the past five years without job my birth date 27 11 62 In 2025 what is the scope for Job opportunity
    Regards

  • @ajithkumar-hm6bj
    @ajithkumar-hm6bj 29 днів тому +1

    ❤🙏🙏🙏❤

  • @LekhaSasikumar-lx9we
    @LekhaSasikumar-lx9we Місяць тому +3

    Sir Shreya Sasikumar Seventh September 2002 Time 1.1Pm Career and Job

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      എന്താ പഠിച്ചത് ഞാൻ പറഞ്ഞു തരാം നിങ്ങടെ ഭാവി.... 💪 ജോലി ഇല്ലാ നിങ്ങള്ക്ക് 💪
      നല്ല ജോലി കിട്ടാൻ 27 വയസു വരെ കാത്തിരിക്കണം.....

  • @2020emerging
    @2020emerging 28 днів тому +3

    Sir 30.07.1983…7.30 am attingal. 2025 il veeduvangal nadakumo?

    • @NeramOnline
      @NeramOnline  28 днів тому

      പ്രാർത്ഥന🙏

  • @RajendraNanu-k7z
    @RajendraNanu-k7z 28 днів тому +1

    🙏🌹👍👌

  • @harias1380
    @harias1380 18 днів тому +1

    3, 12, 21, 30 (32:37 )

  • @krishnankrishnan1676
    @krishnankrishnan1676 21 день тому +1

    Krishnan purorattathi

  • @godisgreat3387
    @godisgreat3387 Місяць тому +1

    🙏❤❤🙏

  • @sarojinik4815
    @sarojinik4815 10 днів тому +1

    46:09

  • @devirema4632
    @devirema4632 12 днів тому +1

    Sir ente dob 21 theeyathy 12.30 am apol ante date 21 ano 22ano sir

  • @HafsathHafsa-w4v
    @HafsathHafsa-w4v Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @JayashreeSreedharan
    @JayashreeSreedharan 27 днів тому +1

    2024 was a. Horrible year hope 2025 will be a good year🎉

    • @NeramOnline
      @NeramOnline  27 днів тому

      പ്രാർത്ഥന🙏

  • @anithav.n9908
    @anithav.n9908 Місяць тому +4

    Apo birth number 2 um chothi nalum 2025 il chathichu apo e yearum kattapuka😅😢😢😢

    • @binusivan7215
      @binusivan7215 Місяць тому

      ചോതിക്ക് 2025 സൂപ്പർ ആണെന്ന് ജ്യോത്സൻമാർ പറഞ്ഞിട്ടുണ്ട്...

  • @pmbinukumar7062
    @pmbinukumar7062 Місяць тому +1

  • @LIVE_VIBES-4143
    @LIVE_VIBES-4143 19 днів тому +1

    Sir,njan pregnent anu.DOB june-6-1989.so sir 6 ullavark budhimadyam ulla kunjundavum paranju.Njan tensionil anu.Any remedies?please replay.😢

    • @NeramOnline
      @NeramOnline  18 днів тому +1

      വിഷമിക്കേണ്ട . പതിവായി ഓം നമഃ ശിവായ ജപിച്ചാൽ മതി. ഒരു ദോഷവും ബുദ്ധിമുട്ടും ഉണ്ടാകില്ല. ഭക്തർക്ക് വേണ്ടി എന്തും ചെയ്യുന്ന മൂർത്തിയാണ് കാലകാലനായ സാക്ഷാൽ ശ്രീ പരമേശ്വരൻ. എന്നും ശിവനെ പ്രാർത്ഥിക്കുക.

    • @Userty-t2h
      @Userty-t2h 16 днів тому

      വെറുതെ ടെൻഷൻ അടിക്കേണ്ട,

  • @SumeshBabus-p6n
    @SumeshBabus-p6n Місяць тому +3

    Sir, do u believe in these kind of thing's, u are an retired ias officer

    • @bindutv4847
      @bindutv4847 29 днів тому

      Digits are invented for astrology in the initial era, in the Bharatham... 😊

  • @rajivijayan4727
    @rajivijayan4727 25 днів тому

    സാർ, 🙏
    16/06/1997, തിങ്കൾ ഉച്ചക്ക് 12.5,ചിത്തിര എന്റെ മോന്റെ ഭാവി യെ കുറിച്ച് പറഞ്ഞു തന്നാലും

  • @AmbikaKuppadakkath
    @AmbikaKuppadakkath Місяць тому +1

    Sir , Ajay 21st December, 10.50 morning. Would like to know career and job..🙏

  • @AmbikaKuppadakkath
    @AmbikaKuppadakkath Місяць тому +2

    Sir , Ajay 21.12.2005. 10.50 morning. Would like to know about career and job...🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അജയ് ലേശം കയ്യിലിരിപ്പ് ഉള്ള ആൾ ആണല്ലേ ? 🤔 മൗന മായി കാണും എന്നാൽ മനസ് ഇരട്ടി വേഗത്തിൽ ഓടുന്നവൻ ആണ്.....!!!!!😳

  • @geethaadl
    @geethaadl Місяць тому +1

    Pooruttathy geetha.a.d.6/7/1958 birthdate still no victory in life no four cent plot plan passed but no victory what am I do for

    • @PAPPUMON-mn1us
      @PAPPUMON-mn1us 28 днів тому

      @@geethaadl കാലം കഴിഞ്ഞില്ലേ ഇനിയെന്ത് ? 🤕

  • @uzhithrapallytv4769
    @uzhithrapallytv4769 Місяць тому +1

    ഞങ്ങളുടെ പുണ്യം ചേട്ടാ നമ

    • @NeramOnline
      @NeramOnline  Місяць тому

      പ്രാർത്ഥന🙏

  • @kalammalilgeorge8051
    @kalammalilgeorge8051 26 днів тому

    Can you tell me something about my son 20/07/1987

  • @jayankt4934
    @jayankt4934 Місяць тому +1

    Jayan kt karthika 3/4 11_22 am pls tell me my financial condition 20 6 71

  • @indrathmajansankaran9706
    @indrathmajansankaran9706 Місяць тому

    My god, is anybody has the fortune to travel to Mars or Pluto and settle there. What a prophesy.

  • @premjipanikkar490
    @premjipanikkar490 Місяць тому +2

    സാർ കുറെ നമ്പർ ഒക്കെ കാണിക്കുന്നു, അത്‌ എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാം

    • @pradeepm2336
      @pradeepm2336 Місяць тому

      അധാ:ണ് നമ്പര് 💪💪

    • @premjipanikkar490
      @premjipanikkar490 Місяць тому +2

      @pradeepm2336 വട്ടാണ് അല്ലെ, 🤣🤣🤣 അരി എത്ര എന്ന് ചോദിച്ചാൽ, പയർ അഞ്ജഴ്ഷി, അതു പോലെ.

    • @pradeepm2336
      @pradeepm2336 Місяць тому

      @@premjipanikkar490 വട്ടാണോ 🤔 എന്നാ സ്ഥിരമായി ഈ ചാനൽ കാണാറുണ്ട്.

    • @gamingboysfan
      @gamingboysfan 10 днів тому

      ​@@premjipanikkar490Birth date

  • @sheeladevaki8693
    @sheeladevaki8693 Місяць тому +2

    Valery seriyanu sir

  • @resmiajithprasad6863
    @resmiajithprasad6863 Місяць тому +1

    Pavithra 13/04/1994

  • @yamunasreekumar9472
    @yamunasreekumar9472 Місяць тому +2

    26 june 1991 trikketta
    Marriage eppol

  • @aswathyraj5166
    @aswathyraj5166 26 днів тому +1

    February 9 my birth date

  • @pratheepkumar5971
    @pratheepkumar5971 22 дні тому +1

    സംഖ്യ യന്ത്രം എവിടെ നിന്ന് വാങ്ങിക്കാൻ കഴിയും

    • @NeramOnline
      @NeramOnline  22 дні тому

      ഏതെങ്കിലും ജ്വവലറിയിൽ പറഞ്ഞ് ചെയ്യിച്ച് ക്ഷേത്രത്തിൽ പൂജിച്ച് ധരിക്കണം

  • @കരയുംജലവുംയാത്രകളും

    അല്ല സാറേ, ഈ predictions എല്ലാം പുരുഷന്മാർക്ക് വേണ്ടിയാണ്. സ്ത്രീകൾക്ക് ഉള്ള predictions എപ്പോൾ പറയും