തുലാം രാശി |Libra Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -95|

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 96

  • @geethaunnithelakkad765
    @geethaunnithelakkad765 9 місяців тому +9

    വളരെ കററ്റായ നീരീക്ഷണമായി തോന്നി. പല വ്യക്തികളുടെ സ്വഭാവവുമായി താരതമ്യം ചെയ്തപ്പോൾ വളരെ അനുഭവമുള്ള സ്വഭാവമായി തന്നെ തോന്നി. നല്ല അറിവുകൾ നൽകി പഠിതാക്കൾക്ക് ഉപകാരമാക്കുന്നതിന് ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ

  • @chandrababu365
    @chandrababu365 9 місяців тому +4

    നമസ്കാരം സർ 🙏🙏. തുലാം രാശിയെ കുറിച്ചുള്ള വിലയിരുത്തലുകൾ ഒട്ടേറെ ശരി തന്നെ. മറ്റേതു രാശിയെക്കാളും അതു തിരിച്ചറിയാൻ എനിക്കു കഴിയുന്നു. അതിന്റെ നന്മ തിന്മകളെ മനസ്സിലാക്കാനും, അത് ജീവിതത്തിൽ പ്രാവർത്തികം ആക്കാനും സാറിന്റെ ഉപദേശങ്ങൾ ഞാനും സ്വീകരിക്കുന്നു. ഞാനും ഒരു തുലാം രാശിക്കാരി തന്നെ. നന്ദി സർ. 🙏🙏

  • @sajeevig9544
    @sajeevig9544 3 місяці тому +4

    വിശാഖം ആദ്യത്തെ 45 നാഴിക ആണ് ഞാൻ. എത്ര കൃത്യമായ നിരീക്ഷണമാണ് അങ്ങയുടേത്. ഭഗവദനുഗ്രഹം ഉണ്ടാകട്ടെ🙏🏼

  • @suluvv3030
    @suluvv3030 9 місяців тому +3

    ഞാൻ തുലാം രാശി sr 100% correct ആണ്.... 🥰

  • @chandrababu365
    @chandrababu365 9 місяців тому +5

    തുലാം രാശിയെ കുറിച്ച് കേൾക്കാൻ വളരെ ആഗ്രഹിക്കുന്നു.... 🙏🙏.

  • @kv3610
    @kv3610 16 днів тому +1

    Your observations & search 1000% right.

  • @RekhaAR-yz7yb
    @RekhaAR-yz7yb 4 місяці тому +4

    ഹൃദയം കൊണ്ട് നമിക്കുന്നു 🙏🙏🙏❤️

  • @sajithomas8039
    @sajithomas8039 22 дні тому +1

    Maha sathyamanu thirumeni paranjathu thank you thirumeni❤❤❤❤❤❤❤❤❤❤❤

  • @Hema-w3o
    @Hema-w3o 9 місяців тому +1

    ഞാനും തുലാം ലഗ്നക്കാരി യാണ്.. ലഗ്നത്തിൽ ശനിയാണ്.. Super!!👌🏻👌🏻

  • @reshmireeji21
    @reshmireeji21 7 місяців тому +1

    Sir, Deva poojya brahmana saadu pojana ratha ...ee slokathinu ,ee paranja allavareyum samanmaarayii kaanuka annoru artham koode kettitundu...personally ethu randum undu...

  • @AnithaAnitha-t2o
    @AnithaAnitha-t2o 8 місяців тому +1

    Sir sathyyyyam oroo vakkumm njan thulam rasi visagam

  • @KumaarKb
    @KumaarKb 9 місяців тому +4

    Thulam rasi visakam

  • @lakshmis8527
    @lakshmis8527 9 місяців тому

    Hi sir, can u please make videos about dasamahavidyas

  • @Ayus453
    @Ayus453 9 місяців тому +1

    Sagittarius നെ കുറിച്ച് video ചെയ്യുമോ

  • @raveendranrr5760
    @raveendranrr5760 9 місяців тому +2

    ധുനം രാശി... 🙏👏👌... 💞💞💞.

  • @kallazhi8305
    @kallazhi8305 8 місяців тому +1

    Pakshe enikke ottaykk irikkaana ishtam.. Njn libra aane pne librasine karyangal aayalum people inae aayalum confront cheyyaan paadanennum avare people pleasers aanennum njn oru videoyil kandirunnu adhu sheriyayi thonniyilla. Eg: ippo verae oru vekthiyumai oru fight or vaakkutharkkam vannal libras aaa conflict pedi kaaranam ozhivaakkum ennum people pleaser aayi nikkumennum paranju adhum angeekarikkaan pattunnilla. Pne avar brave alla anganokkae parayunnu sherikkum anganaano? Njn october 22

    • @kallazhi8305
      @kallazhi8305 8 місяців тому +1

      Pne librasine lower confidence aanennum parayunnu

  • @rekhaanoop8664
    @rekhaanoop8664 9 місяців тому +1

    Molude Rashi medam aann, legnam thulam aann,ellam Shariyann, Hard work aann, ottapedal kooduthal aann, National hokey player aann,oru nalla dancerum aann🙏🙏

  • @jayasreev3066
    @jayasreev3066 9 місяців тому

    Libra lagnathinteyum ithu thanneyalle?

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 8 місяців тому +1

    Thank you sir 🙏
    Nice presentation
    Om mahalakshmiye Namah
    Good luck 💓 everyone 💓
    💜
    God bless all

  • @sumidevi4469
    @sumidevi4469 9 місяців тому +1

    Njanum chithiraya paksha correct alla njan ee nal alla😮

  • @Pinku_b
    @Pinku_b 9 місяців тому +1

    Katta waiting for next one ❤

  • @ushathomas7035
    @ushathomas7035 9 місяців тому +4

    ഓരോ പ്രായത്തിലുള്ള അനുഭവങ്ങളും വിവാഹ ജീവിതവും ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @Sujathadevisnairs
    @Sujathadevisnairs 8 місяців тому

    Nice ,your evaluation about തുലാം രാശി is 100%✓

  • @vishaalalhind1768
    @vishaalalhind1768 9 місяців тому +3

    Thulam chothi ❤

  • @naseemasunil1154
    @naseemasunil1154 9 місяців тому

    🙏 wtng for വൃശ്ചികം രാശി

  • @sreekumard7747
    @sreekumard7747 8 місяців тому +1

    Absolutely right. I am Libra lagna.

  • @indudinesh406dinesh3
    @indudinesh406dinesh3 9 місяців тому +1

    Njan endhanno.. Atha nigel paranjatje... Endhina jathakam....
    Nigel aannu right🎉

  • @anupamas8632
    @anupamas8632 9 місяців тому

    Superb explanation ❤

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 9 місяців тому

    വിശദീകരണം നന്നായി ലിങ്ക് ചെയ്യാൻ കഴിയുന്നുണ്ട്

  • @RejiKn714
    @RejiKn714 6 місяців тому

    എന്റെ നക്ഷത്രം ഉത്രട്ടാതി... ലഗ്നം തുലാം... അപ്പോൾ എന്റെ രാശി ഏതാണ്..?

  • @anitha9784
    @anitha9784 9 місяців тому +1

    Thank you sir

  • @mohananpalli2272
    @mohananpalli2272 8 місяців тому +2

    എല്ലാം ശരിയാണ്

  • @SLakshmi-jc4mm
    @SLakshmi-jc4mm 9 місяців тому

    നമസ്കാരം sir.. 🙏🌷
    ഓം നമഃ ശിവായ. 🙏🙏🙏🙏🙏

  • @vinuev5326
    @vinuev5326 9 місяців тому +1

    ഞാനും തുലാം രാശി ചിത്തിര നക്ഷത്രം ആണ് മീനം ലഗ്നം

  • @radhikaravindran2363
    @radhikaravindran2363 8 місяців тому

    നന്നായി പറഞ്ഞു...🙏🙏🙏👍

  • @Aniru1995
    @Aniru1995 8 місяців тому +1

    Thula Rasi Vishagham prardhikanea thirumeani

  • @shibumon6466
    @shibumon6466 9 місяців тому +1

    Thank you Jesus 💜

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 9 місяців тому +3

    മീനം രാശിയ്ക്കായി കാത്തിരിക്കുന്നു

  • @KumaarKb
    @KumaarKb 9 місяців тому

    Hundred percent correct 💯

  • @sudeeshmathew6132
    @sudeeshmathew6132 7 місяців тому +1

    Meenam legnam. Thulam rasi

  • @rajivinu9051
    @rajivinu9051 9 місяців тому

    🙏🙏🙏 waiting next rashi

  • @ameyaa7699
    @ameyaa7699 9 місяців тому

    Sir ഇവർ മദ്യപിക്കുമോ? പ്രശ്നം😢 ദീർഘായുസ്സ് കാണുമോ? രോഗബാധിതനാകുമോ ! മറുപടി തരുവാൻ ദയവുണ്ടാകണേ🙏

  • @ChithraAjith-b7b
    @ChithraAjith-b7b Місяць тому +1

    Chithira, thulam🙏🏻

  • @raveendranrr5760
    @raveendranrr5760 9 місяців тому +1

    മീനം ശാരി..... 🙏👌👌.

  • @manjima299
    @manjima299 9 місяців тому

    Waiting for Sagittarius

  • @sreekumarannair6824
    @sreekumarannair6824 9 місяців тому

    എൻ്റെ ആചാര്യജി നമസ്തേ
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം🙏🕉️✌️🚩🧡

  • @prajitharajendran9069
    @prajitharajendran9069 8 місяців тому +1

    Exactly 🙏🙏🙏

  • @priyavv5422
    @priyavv5422 7 місяців тому +1

    🙏🙏100 ശതമാനം ശരിയാണ്

  • @Eagle777sg
    @Eagle777sg 2 місяці тому +1

    Sun sign libra ആണ് moon sign അല്ല

  • @neenum8733
    @neenum8733 9 місяців тому

    Meena rashi cheyamo?

    • @jineshjis
      @jineshjis  9 місяців тому

      Video UA-cam il vannitundallo

  • @prasadsritha2081
    @prasadsritha2081 9 місяців тому +1

    തുലാം രാശി ആയാലും ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ വളരെ പ്രധാനം തേങ്ങ പറയണത്

  • @nissan4609
    @nissan4609 Місяць тому +1

    ചോതി.... പറഞ്ഞത് എല്ലാം സത്യം...

  • @amulraj2858
    @amulraj2858 9 місяців тому +4

    പറഞ്ഞതൊക്കെ 100 ശതമാനം ശരിയാണ്...... 10ൽ ശുക്രൻ ഉണ്ട് ....ഇതോന്നും എന്റെ ജീവിതത്തിൽ അനുഭവ യോഗം ഇല്ല.... അതിന്റെ കാരണം അന്വേഷിച്ചു നടക്കുകയാണ്....

  • @sheeba3996
    @sheeba3996 9 місяців тому

    Thanichu irikkan istappedunnavarayittanu anubhavam

  • @jothy-jg3gy
    @jothy-jg3gy 6 місяців тому

    പറഞ്ഞു വന്നത് ശരിയായ കാരൃം

  • @Rajani19804
    @Rajani19804 9 місяців тому +1

    എന്റെ മകൻ ചിത്തിര സ്റ്റാർ തുലാം രാശി.....

  • @anjureghu2406
    @anjureghu2406 9 місяців тому

    ഞാൻ തുലാം ലഗ്നം. ലഗ്നത്തിൽ രാഹു. ഫലം എന്താണ്

    • @arshacreations9226
      @arshacreations9226 9 місяців тому

      Same my husband... തുലാം ലഗ്നം ലഗ്നത്തിൽ രാഹു ഒറ്റക്ക്. അവിട്ടം star... കുംഭം രാശി...
      നല്ല ദേഷ്യക്കാർ ആയിരിക്കും.... ന്റെ പൊന്നോ 😬

    • @arshacreations9226
      @arshacreations9226 9 місяців тому

      എന്റെ ഹസ്ബൻഡ് തുലാം ലഗ്നം. ലഗ്നത്തിൽ രാഹു ഒറ്റയ്ക്ക്. അവിട്ടം നക്ഷത്രം കുംഭം രാശി....
      ഒന്നൊന്നര ദേഷ്യക്കാർ ആയിരിക്കും.... ന്റെ പൊന്നോ...

  • @salinisankaran4138
    @salinisankaran4138 Місяць тому +1

    👌👍

  • @KumaarKb
    @KumaarKb 9 місяців тому

    I'm thulam rasi visakam mena laknam

  • @seenamk9892
    @seenamk9892 9 місяців тому

    Oro pravasha glamar kuduvanallo

    • @manuk6748
      @manuk6748 9 місяців тому

      ഇല്ല, ഒരു സ്വല്പം ക്ഷീണം മുഖത്ത് കാണാനുണ്ട്.

  • @ramaswamyambi7417
    @ramaswamyambi7417 9 місяців тому +1

    🙏🙏🙏

  • @radheshmenon7672
    @radheshmenon7672 6 місяців тому

    😂😂 Correct ആണ് ഗുരു 🙏

  • @KumaarKb
    @KumaarKb 4 місяці тому

    Handred percent corect

  • @divyafebr23sreesailam34
    @divyafebr23sreesailam34 9 місяців тому +1

    Justice....😅

  • @shanthilalitha4057
    @shanthilalitha4057 9 місяців тому +1

    🙏🏻💐🙏🏻

  • @Jrekha
    @Jrekha 9 місяців тому

    👌👌

  • @athul3318
    @athul3318 9 місяців тому +2

    🧡🧡🕉🙏

  • @BeenaMK-u7c
    @BeenaMK-u7c 8 місяців тому

    👍👍

  • @bindutk5931
    @bindutk5931 9 місяців тому

    🙏🙏🙏🙏🙏

  • @jaganhari
    @jaganhari 9 місяців тому

    ❤️❤️❤️❤️❤️

  • @lathakk8338
    @lathakk8338 9 місяців тому

    🙏🙏🙏🙏🙏🌹

  • @divyal8194
    @divyal8194 9 місяців тому

    👍👍👍👍👍👍

  • @ramkumarr1192
    @ramkumarr1192 9 місяців тому

    Poratte poratte❤

  • @shanashok
    @shanashok 7 місяців тому

    Chothi

  • @ourtravel6611
    @ourtravel6611 9 місяців тому

    Anna kidilam

    • @sreekuttysree1499
      @sreekuttysree1499 8 місяців тому +1

      Sir തുലാം രാശിയാണ് ഞാൻ ,100 % ശരിയാണ് പറഞ്ഞത്

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 дні тому +1

    💯

  • @ramaswamyambi7417
    @ramaswamyambi7417 4 місяці тому +1

    🙏🙏🙏

  • @ushapadmanabhan5992
    @ushapadmanabhan5992 9 місяців тому +1

    👍🏻🙏🏻🙏🏻

  • @omanavijayakumar3038
    @omanavijayakumar3038 9 місяців тому

    ❤❤❤

  • @vijayalakshmitk2221
    @vijayalakshmitk2221 9 місяців тому

    🙏🙏♥️🙏

  • @laijudharbi9481
    @laijudharbi9481 8 місяців тому

    🙏🙏🙏🙏🙏🙏

  • @valsalamohan4254
    @valsalamohan4254 Місяць тому +1

    🙏🙏🙏❤

  • @Yathu-yy8uo
    @Yathu-yy8uo 18 днів тому +1

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 дні тому +1