ആകാശ് തില്ലങ്കേരിയുടെ 'റോഡ് ഷോ'; കൊലക്കേസ് പ്രതിക്ക് ഗതാഗത നിയമങ്ങൾ ബാധകമല്ലേ? | Akash Thillankeri

Поділитися
Вставка
  • Опубліковано 26 сер 2024
  • ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര; മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ കൊലക്കേസ് പ്രതിക്ക് ബാധകമല്ലേ?
    #mvd #akashthillankeri #wayanad #highcourt
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 128

  • @vishnukuzhikattu3056
    @vishnukuzhikattu3056 Місяць тому +47

    ഒരു കൊല കേസിൽ പ്രതി ആണെന്ന് ഓർക്കണം ഇവൻ..... അവന്റെ റോഡ് show.
    നിയമം എന്ത് നിയമം എനിക്ക് പുല്ലാണ് നിയമം.
    ഇവൻ പുറംലോകം കാണാത്ത തരത്തിൽ ഉള്ള നിയമം ഇല്ലാത്തതിന്റെ കുഴപ്പം ആണ്.

    • @beenap1566
      @beenap1566 Місяць тому

      Niyamathinte kuzhappamalla ayal dominate gundayanu. Participants ullappol pinne eanthu bharam. Pinugante police alle

  • @sebastianjoseph5131
    @sebastianjoseph5131 Місяць тому +19

    ഗൾഫിൽ ആയിരുന്നേൽ ഇന്നു ഇവൻ ജീവനോടെ കാണില്ലായിരുന്നു

  • @manudas1342
    @manudas1342 Місяць тому +38

    ഈ വണ്ടി ഓടിച്ചത് റോബിൻ ബസ് ഉടമ ആയിരുനെങ്ങിൽ MVD ഡിപ്പാർട്മെന്റ് ഓരോ കവലക്കും കണ്ടേനെ...

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому +7

    ആകാശ് തീട്ടംകോരി mass🔥🔥.

  • @francisnazrath8863
    @francisnazrath8863 Місяць тому +30

    കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും. ഇവൻ കേരളം ഭരിക്കുന്നിടത്തോളം കാലം

  • @vivekkarthikeyan3631
    @vivekkarthikeyan3631 Місяць тому +15

    പാവം സഞ്ജു വിനെ ഒതുക്കും പക്ഷെ തില്ലെങ്കിരിയെ തൊട്ടാൽ കൈ പോലും ഏമാണ്

  • @radhu5400
    @radhu5400 Місяць тому +20

    അയ്യോ.. തമ്പുരാൻ കുഞ്ഞിനെ തൊടാനോ........ നോ നോ

  • @ibrahimkhalid2505
    @ibrahimkhalid2505 Місяць тому +6

    മിനിസ്റ്റർ ഗണേഷ് കുമാർ സാർ ഇതൊന്നും കാണുന്നില്ലേ

  • @snap_by_gamos
    @snap_by_gamos Місяць тому +4

    “പേന കത്തി കൊണ്ട് വിദ്യാരംഭം കുത്ത് ഹരിശ്രീ “

  • @jamesmathew1532
    @jamesmathew1532 Місяць тому +5

    കൊലപാതകം ചെയ്ത് കിട്ടിയ കാശിനു ജീപ്പും വാങ്ങി ഷോ കാണിച്ചു നടക്കുന്നു😂😂😂

  • @abdulnazar4747
    @abdulnazar4747 Місяць тому +4

    ഒരു പാട് ചെറ്റത്തരങ്ങൾ കാണുന്നതും കാണിക്കുന്നതും അതിന് എല്ലാം വഴികാട്ടിയാവുന്നത് സിനിമയും സീരിയാലും തന്നെയാണ് 😢😢😢😢

  • @user-rq4nb4wr8k
    @user-rq4nb4wr8k Місяць тому +4

    ഗണേഷ് കുമാർ മാൻഡ്രേക്കിന്റെ ആസനത്തിന് ഇടയിൽ ഇരുന്നു കൃമി കോരി കളയുവാണോ 😄😄

  • @AbcAbc-sj3jm
    @AbcAbc-sj3jm Місяць тому +4

    ഇവൻ എന്തിന് ഭയക്കുന്നു ഗവൺമെന്റ
    കോടതിവിധി
    പോലീസ് ഇവരെല്ലാം ഉള്ളടത്തോളം എന്തിനു ഇവൻ ഭയക്കുന്നു

  • @sanithnettayam606
    @sanithnettayam606 Місяць тому +4

    സഞ്ജുവിന്റെ സ്വത്തുക്കൾ കണ്ടുകിട്ടിയതുപോലെ ഇവന്റെയും അതുപോലെ ചെയ്യാൻ ചുണയുണ്ടോ KBG

  • @mhmdashik7621
    @mhmdashik7621 Місяць тому +7

    നാട്ടിൽ ഇപ്പോൾ എല്ലാവർക്കും അസഹിഷ്ണുത ആണ്.

  • @abdulsalamka-nd8bd
    @abdulsalamka-nd8bd Місяць тому +8

    Ganeshan Dialogue Mathre ullu😂😂

    • @girishv.s4884
      @girishv.s4884 Місяць тому

      To these criminal have power more than transport minister. !!!. Because he is Paranaari Vijayan' s soldier.

  • @haneefbabu9843
    @haneefbabu9843 Місяць тому +2

    വാഹനങ്ങളുടെ എണ്ണം കുറയ്ക്കണം

  • @mhmdashik7621
    @mhmdashik7621 Місяць тому +6

    കൊടും ക്രിമിനൽ ആണോന്ന് തീരുമാനിക്കുന്നത് കോടതി ആണ്

  • @shajihameed2347
    @shajihameed2347 Місяць тому +16

    Kolecku പകരം കൊല ശിക്ഷ നടപ്പിലാകാത്തടത്തോളം ഇതൊക്കെ അങ്ങനെതന്നെ തുടരാം 😢😢😢😢😢😢😢

  • @shajisamuel8798
    @shajisamuel8798 Місяць тому +13

    ഇവന്റെ അച്ഛനെ ഏറ്റവും നല്ല അച്ചന്നുള്ള അവാർഡ് കൊടുക്കണം അവന്റ തെറ്റിനെ നയികരിക്കുന്ന കണ്ടില്ലേ

    • @Visakh-o5c
      @Visakh-o5c Місяць тому

      അയാൾക്ക് തലയ്ക്ക് വെളിവുണ്ടേൽ മകനേ പണ്ടേ പറഞ്ഞ് തിരുത്തില്ലേ? അച്ഛന് ബോധം ഇല്ലാതെ പോയതിന്റെ ആണ് മോൻ ഈ കിടന്ന് കാണിച്ചുകൂട്ടുന്നത്.

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому

      അച്ചൻ അവനെ പേടിച്ചായിരിക്കും ജീവിക്കുനത്

    • @jijoantony1830
      @jijoantony1830 Місяць тому +1

      അവന്റ അപ്പൻമാരിൽ ഒരാൾ മാത്രം ഈ പാവം.

  • @user-ws3zi8cd6x
    @user-ws3zi8cd6x Місяць тому +3

    ഇവനൊക്കെ മന്ത്രി ആവാൻ വിടില്ല സത്യം സത്യത്തിൽ 👍❤️🥵🥵🥵🥵... കൊന്നു കളയും സത്യം

  • @rakeshtsasi
    @rakeshtsasi Місяць тому +5

    Evide Ganessan

  • @rahman90686
    @rahman90686 Місяць тому +7

    Ganeshn chathooo😅😅😅
    Ipo ille avnte patti show😂😂

  • @jansevavta
    @jansevavta Місяць тому +5

    ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് 500 രൂപ ഫൈൻ കൊടുത്തിട്ടുണ്ട് ..... KERALA MVD
    ROBIN ബസ് ആയിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു 🙅

  • @siddikn3077
    @siddikn3077 Місяць тому +1

    ഞാൻ സൗദിയിൽ കഴിഞ്ഞ ആഴ്ച വന്നതാണ് ,,അവിടെ ഒരു പ്രശ്നവുമില്ല കരണം നിയമം രാജാവിന് പോലും നിർബന്ധമാണ്

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому +4

    Ganeshan evide😂😂😂

    • @jijoantony1830
      @jijoantony1830 Місяць тому +2

      അവന്റ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാ.

  • @siddikn3077
    @siddikn3077 Місяць тому +1

    ഇത് sarkari um ഉദ്യോഗസ്ഥർ മാർക്കും പണം വേണം അതിനു സാധാരണ കരന് ഫിനെ ഇടും

  • @AbcAbc-sj3jm
    @AbcAbc-sj3jm Місяць тому +1

    കൊലയാളി സുഖമായി ജീവിക്കുന്ന നാട്

  • @surjithpv3199
    @surjithpv3199 Місяць тому +4

    ഈ കേസ് ed അനേഷിച്ചു കണ്ടു പിടിക്കും

  • @abdulsalamka-nd8bd
    @abdulsalamka-nd8bd Місяць тому +3

    ROBIN BUS NTE PINNALE NADAKKAN Enthoru Shuskkanthi aayirunnu

  • @jk-vc9sm
    @jk-vc9sm Місяць тому +2

    Nalla road evideyanu😂😂

  • @messi-hz7bi
    @messi-hz7bi Місяць тому +1

    ഈ വാഹനം ഓടിക്കുന്നതായിട്ട് കാണാറില്ല എപ്പോഴും ഷോ ആയിട്ടു ഇങ്ങനത്തെ ഒരു ആറു വാഹനങ്ങൾ ജാക്വറ് ലാൻഡ് ക്രൂയ്‌സ് അടക്കം ആ വീട്ടിൽ നിർത്തിയിട്ടിക്കണേ ആ സൈഡ് പോകുമ്പോൾ കാണാറുണ്ട്...ഇതു പോലെ വേറൊരു കളർ ജീപ്പ് ഉണ്ട് അവിടെ അതിലും നമ്പർ പ്ലേറ്റ് ഇല്ലെന്ന എന്റെ ഓർമ...ഈ വണ്ടി നോട്ട് ചെയ്യാൻ കാരണം വണ്ടിയുടെ സൈഡ് xxx എന്നു എഴുതിയിട്ടുണ്ട്. ..-അന്നപ്പോൾ ഞങൾ പറഞ്ഞു വണ്ടിക്കൊന്നും നമ്പർ ഇല്ലാലോ xxx എന്നു എഴുതിയെക്കണേ എന്താണെന്നു. ..

  • @abdufaiha799
    @abdufaiha799 Місяць тому

    ഇതിനൊക്കെ കാരണം രാഷ്ടീയക്കാരുടെ ഇടപെടലുകളാണ് തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കണം

  • @devassyxavierjohn2317
    @devassyxavierjohn2317 Місяць тому +1

    Sir ithu Gheralum annu

  • @LijoGeorge-hk3co
    @LijoGeorge-hk3co Місяць тому +4

    Ee case kendhram ettedukkanam keralathil onnum nadakkilla Robin bus pidichu edukkaan kaanicha choodu evide poyi

  • @dasantk-dd7lr
    @dasantk-dd7lr Місяць тому +1

    പാവം റോബിൻ

  • @sreejaajith8772
    @sreejaajith8772 Місяць тому

    പറ്റിയ അച്ഛൻ ഒരു ഉറക്കഗുളിക അന്ന് കഴിച്ചിരുന്നെങ്കിൽ കേരളം രക്ഷ പെട്ടേനെ 🤔🤔😀

  • @sanjayp6263
    @sanjayp6263 Місяць тому +1

    Upendranarayanan Sir is correct. There is a shortage of officers in enforcement squads I guess. SAFE KERALA project needs to be strengthened and more MVD Enforcement squads must be formed so that they can take strict actions against traffic violators. Number of accidents can also be reduced.

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому

    🔥 tthesh

  • @menswear5365
    @menswear5365 Місяць тому

    Balancing artistic freedom with social responsibility is a challenging but necessary task in the film industry.

  • @siddikn3077
    @siddikn3077 Місяць тому

    R t o yude pani പോയത് തന്നെ

  • @SunnyVS-i5t
    @SunnyVS-i5t Місяць тому

    Aakash thillageri the next cpm state secratary and cpm pb member and home minister

  • @videosss1943
    @videosss1943 Місяць тому

    Velutha sharttittal manassu velukkumo thillangeree😂😂😂😂

  • @user-ll8tv1dc1m
    @user-ll8tv1dc1m Місяць тому +1

    Mindalle cpm kollum 😂

  • @user-fb3pm2kn1w
    @user-fb3pm2kn1w Місяць тому

    Sreeram iopl avdaa parayu. Kopu

  • @rajanpillai3561
    @rajanpillai3561 Місяць тому

    Bharanathinte ahankaram Pinarayiyude valamkay ivanokke

  • @jobnewsmalayalam4506
    @jobnewsmalayalam4506 Місяць тому +1

    ആകാശ് 🔥🔥

    • @46597737
      @46597737 Місяць тому

      അണ്ടി.. അവന്റെ aayuss theeerarayi😊

    • @PabloPablo-sv8hq
      @PabloPablo-sv8hq Місяць тому +1

      🔥 tthesh

    • @abhinandkc4062
      @abhinandkc4062 Місяць тому

      @@PabloPablo-sv8hqneeyoru kunneshhhh

  • @jobnewsmalayalam4506
    @jobnewsmalayalam4506 Місяць тому +1

    അങ്ങനെ ആണേൽ. മക്കൂട്ടത്തിനെയും, മങ്ങുറ്റിയെയും എതിരെ കേസ് എടുക്കുക

  • @JithRajj
    @JithRajj 7 днів тому

    Avan.Annkutty😊

  • @Mayavi691
    @Mayavi691 Місяць тому +1

    കോടതി ഇടപെട്ടില്ലെങ്കിൽ ഇവനെ ഒരു ചുക്കും ചെയ്യില്ല പിണറായിയുടെ പോലീസ് സ്വന്തം ആൾകാർക്ക് എന്തും ആകാം

  • @BadLuciDevil
    @BadLuciDevil Місяць тому

    Ente Friendinte Friend aan Avan Avan cheyithathokke oru saadharanakkaran enna nilayil thettaan pakshe saadharanakkaaran alllaatha oraal ithum ithinappuravum cheyyunnund ennathin Avante kayyil pala thelivukalum kaanum
    Kore parayaan ind uthaaharanathin...

  • @truthful3260
    @truthful3260 Місяць тому

    Color kandite party vehicle aane enne thonunu

  • @jijoantony1830
    @jijoantony1830 Місяць тому

    തലക്ക് വെളിവ് ഇല്ലാത്ത ഒരുപോലീസ് മന്ത്രി ഉള്ള കേരളം, ആദ്യം വിജയനെ ഒരു സൈകാട്രിസ്റ്റിനെ കാണിക്കണം. എന്റെ അപ്പനും ഈ പ്രായത്തിൽ ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യം കാണിച്ചിരുന്നു, എന്റെ അപ്പൻ ഒരു കൂലിപ്പണിക്കാരന്റെ അപ്പൻ ആയി പോയി,. പ്രായം കൂടുമ്പോൾ വെളിവ് പോകും, സംശയം ഉണ്ടങ്കിൽ ഇയാളുടെ ഭാര്യ യോട് ചോദിക്ക് ഇയാൾ കിടക്കയിൽ ഒന്നും രണ്ടും നടത്തുന്ന ആൾ ആണ്. പക്ഷെ പുറത്തു പറയാൻ പറ്റില്ലല്ലോ? അതാണ് സത്യം.

  • @nrvisuals2939
    @nrvisuals2939 Місяць тому

    😂

  • @user-uv1eb3tn6k
    @user-uv1eb3tn6k Місяць тому

    Evide.oru.chukkum.nadakkilla.nigal.thammil.charchich.mathi

  • @ashkarashkarali4730
    @ashkarashkarali4730 Місяць тому

    സിനിമകളിൽ നടക്കുന്ന ചില കാര്യങ്ങൾ ബാൻ ചെയ്യാൻ നിങ്ങൾക്കു പറ്റുമോ അതിൽ നടക്കുന്ന പീഡനം ലൈവ് ആയിട്ടുള്ളത് കൊലകൾ ലൈവ് ചെയ്യുന്നത് love കിസ്സിംഗ് അങ്ങനെ അങ്ങനെ ഓരോന്ന് നിങ്ങൾക്ക് പറ്റുമോ കാണിക്ക് എന്നിട്ട് ഇതുപോലെ ഉള്ളത് ചെയ്യ് ഇതു കണ്ടിട്ട് എല്ലാവരും പഠിക്കുന്നത്

  • @MrSatprem
    @MrSatprem Місяць тому

    ക്രിമിനലുകളുടെ സുവർണകാലം.

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому

      ക്രിമിനൽ സംഘത്തെ നേരിടാൻ നിയങ്ങൾ വേണ്ട വിതത്തിൽ ഉപയോഗിക്കണം അങ്ങനെ ഇതിനെ നേരിടാൻ പറ്റുകയൊള്ളു

  • @robineugin8443
    @robineugin8443 Місяць тому

    Cundalkal irangum , veendum Kollum. Public ivare pedichu jeevikkamam.

  • @abdullaap3423
    @abdullaap3423 Місяць тому +3

    അവനിക്ക് ഒന്നും സംഭവിക്കില്ല വാഹനത്തിന്റെ കാര്യം സ്വാഹ

    • @LOKACHITHRA
      @LOKACHITHRA Місяць тому

      അവനിക്ക് അല്ല, അവന്.

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Місяць тому

    Pinaraayedaaaaaaaaaaaa

  • @tarisdod
    @tarisdod Місяць тому

    ivanem pinanariyem orumichu oru cellil idanam

  • @yokk8760
    @yokk8760 Місяць тому

    show kannikunathaa,,kittanda pole kittyal avnt kadii marikolum

  • @BineeshBaby-eu2ju
    @BineeshBaby-eu2ju Місяць тому

    ivaneyonnum paranjit karyam illa niyamom ellavarkum orupole ayirikanam ethu rakhshtriya party ayi kollatte janangalude kaiyadi medichu bharikanamenkil ivanayonnum samrashikallu

  • @BensonBiju-yu8wm
    @BensonBiju-yu8wm Місяць тому

    ജീപ്പും ഓടിച്ചുപോയതല്ലേ ഒള്ളു അല്ലാതെ ആരുടെയും നെഞ്ചത്തേക്ക് വണ്ടി ഇടിച്ചു കയറ്റിയില്ലല്ലോ ഈ പറഞ്ഞ എല്ലാം നിയമങ്ങളും പാലിച്ചല്ലല്ലോ ജനങ്ങൾ റോഡിൽ കൂടി വണ്ടി ഓടിക്കുന്നത്....

    • @sebastianpp6087
      @sebastianpp6087 Місяць тому +3

      അടിപൊളി നമ്പർ പ്ലേറ്റ് ഇല്ലാതെ ഒരു സാധാരണക്കാരൻ വണ്ടി ഓടിച്ചാൽ തീർന്നു 😂

    • @RenjithPV-qc4mp
      @RenjithPV-qc4mp Місяць тому

      ഗുണ്ടാ യി സം കാണിച്ച് ജീവിക്കുന്ന വനെ സപ്പോർട്ട് ചെയ്യുന്നവരാണ് ഇവനെ വളർത്തിയത് ഇനി ഇവനെ പുറം ലോകം കാണിക്കാതെ നടപടി തുടങ്ങും

    • @jijoantony1830
      @jijoantony1830 Місяць тому +2

      അപ്പൻ എത്ര എന്ന് ചോദിക്കുന്നില്ല എന്നാലും മനുഷ്യ ജന്മം ഉണ്ടാക്കിയ വിത്ത് ആണോ നീ.

    • @BensonBiju-yu8wm
      @BensonBiju-yu8wm Місяць тому

      @@jijoantony1830 അതിനു നീ ഏതാടാ ഊളെ 😂

    • @BensonBiju-yu8wm
      @BensonBiju-yu8wm Місяць тому

      @@jijoantony1830 നിനക്ക് കൊറേ അപ്പന്മാർ ഉണ്ടായിരിക്കും എന്ന് പറഞ്ഞു എല്ലാവർക്കും അങ്ങനെ ആവണം എന്നുണ്ടോ മോനെ

  • @Vishnu.7353
    @Vishnu.7353 Місяць тому

    സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടല്ലോ... 😎

  • @ashrafmhd7137
    @ashrafmhd7137 Місяць тому

    ആകാശ് തില്ലങ്കരിക് കൊടുക്കാത്ത like നിങ്ങൾക്കു തരാം. High കോർട്ട്നും ബിഗ് സല്യൂട്ട്.

  • @user-dn6lv2oz1i
    @user-dn6lv2oz1i Місяць тому

    കോർട്ടിനു മനസ്സഇലാഹി. എന്നാലും കള്ള മതി പിണറായിക്ക് മനസ്സിലായിട്ടില്ല