ഇതറിയുന്നവരുടെ ജീവിതം രക്ഷപ്പെടും 100% ഉറപ്പ് thodukuri shastram. തെടുകുറി. Jyothisham Malayalam.

Поділитися
Вставка
  • Опубліковано 8 вер 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

КОМЕНТАРІ • 2,2 тис.

  • @nirmalaprasad7250
    @nirmalaprasad7250 Місяць тому +3

    🕉️🙏🪔🪷 ഓം നമഃ ശിവായ..🪷🪔🙏🕉️

  • @sreedeviram2667
    @sreedeviram2667 4 місяці тому +10

    നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് നുറു ശതമാനം ശെരിയാണ് കണ്ണ് നിറഞ്ഞുപോയി നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏🙏 നന്ദി ഓം നമഃശിവായ

  • @user-ds7bj6ms4p
    @user-ds7bj6ms4p 4 місяці тому +18

    ഓം നമഃ ശിവായ 🙏🙏🙏എനിക്ക് എന്റെ തടസങ്ങൾ എല്ലാം മാറണം എന്റെ എല്ലാ വിഷമങ്ങളും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ

  • @RajiAnil-km1up
    @RajiAnil-km1up 2 місяці тому +3

    ഞാൻ 2മത്തെ ആണ് തൊട്ടതു. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് തിരിച്ചു കിട്ടണം. തിരുമേനിയുടെ നാവ് പൊന്നാവട്ടെ. 🙏🙏🙏

  • @user-yw8pu4cm4f
    @user-yw8pu4cm4f 3 місяці тому +3

    നമസ്കാരം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ഒരുപാട് സന്തോഷം ഭദ്രകാളി അമ്മയാണ് പ്രവർത്തിക്കുന്നത് എന്നും എപ്പോഴും എൻറെ കൂടെയുണ്ട് അമ്മ

  • @leelammaleela9865
    @leelammaleela9865 4 місяці тому +68

    ഞാൻ രണ്ടാമത്തെ Piles ആണ് തിരഞ്ഞെടുത്തതു തിരുമേനി പറഞ്ഞതു 100% സത്യമാണു നാവു പൊന്നാകട്ടെ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajvla
      @rajvla 4 місяці тому +8

      മൂലക്കുരു??

    • @Chandrika-pr8ek
      @Chandrika-pr8ek 3 місяці тому

      😅😊😊 on 44 in MO@@rajvla

    • @user-wh7ul4pk3u
      @user-wh7ul4pk3u 3 місяці тому

      കൃഷ്ണ, ഭഗവാനെ 🙏

    • @SujathaSukatha
      @SujathaSukatha 3 місяці тому +1

      അമ്മ ഭഗവതി

    • @hemalathapp-xn1eo
      @hemalathapp-xn1eo 3 місяці тому

      അമേമ നാരായണ

  • @jijigokul2068
    @jijigokul2068 4 місяці тому +29

    രണ്ടാമത്തെ ആണ് ഞാൻ എടുത്തിരിക്കുന്നത്. പറഞ്ഞത് 💯സത്യം 🙏🙏ഓം നമഃ ശിവായ 🙏🙏🙏. എല്ലാവർക്കും നല്ലത് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    • @kshethrapuranam2.0
      @kshethrapuranam2.0  4 місяці тому

      🙏

    • @geethan7806
      @geethan7806 4 місяці тому +1

      അമ്മേ നാരായണ ശ്രീജിത്ത്, അവിട്ടം നക്ഷത്രം, സുജിത്ത്, ഉത്രം നക്ഷത്രം, കവിൻ ജിത്ത്, ചിത്തിര നക്ഷത്രം,

    • @geethan7806
      @geethan7806 4 місяці тому

      നവിൻ ജിത്ത്, മകം നക്ഷത്രം

    • @AjithKR-nc9jw
      @AjithKR-nc9jw 4 місяці тому +1

      ബിന്ദു ഷ്ട്ട o ദേവ ധ മ ഹദേവേ 'ൽ ഓം നമശിവായ

    • @selvarajkg6274
      @selvarajkg6274 4 місяці тому

      ​@@geethan7806❤q¹❤😊😊😊😊😅😅😅😅😅😊😅😅¹½

  • @gayathrikr2793
    @gayathrikr2793 4 місяці тому +11

    ഒത്തിരി ഒത്തിരി നന്ദി 🙏 എൻ്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏എൻ്റെ മഹാവിഷ്‌ണുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Gayathri, പൂരം നക്ഷത്രമാണ്, സന്തോഷവും ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും, നല്ല ജോലി ലഭിക്കുവാനും,വിദ്യാഭ്യാസ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏 തിരുമേനി🙏🙏🙏 Jayalakshmi, രേവതി നക്ഷത്രമാണ് സന്തോഷവും ആയുരാരോഗ്യ സൗഖ്യവും, സമ്പൽ സമൃദ്ധിയും, ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 തിരുമേനി🙏 രണ്ടു നിലവിളക്കു ചിത്രങ്ങളിലും പറഞ്ഞതു മുഴുവൻ 💯💯ശരിയാണ് തിരുമേനി🙏🙏🙏എൻ്റെ അനുഭവങ്ങളും വിഷമങ്ങളും ആണു പറഞ്ഞത്
    🙏ഓം മഹാവിഷ്ണു ദേവായ നമഃ🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjuraj2412
    @renjuraj2412 3 місяці тому +7

    ഞാൻ രണ്ടാമത്തെ ആണ് എടുത്തത്. ഓം നമഃ ശിവായ.
    തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ്. എല്ലാവർക്കും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏. ഓം നമഃ ശിവായ

  • @jyothirejimon6409
    @jyothirejimon6409 3 місяці тому +7

    100%correct തിരുമേനി...സിവിൽ സർവീസ് ആണ് ലക്ഷ്യം ഐപിഎസ്....2025 il എഴുതി എടുക്കണം എന്ന് ആണ് ആഗ്രഹം...പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 4 місяці тому +26

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... ഹരേ കൃഷ്ണാ 🙏

    • @ushababu123pk7
      @ushababu123pk7 4 місяці тому +3

      ഓം നമോ നമശിവായ🙏

    • @sharatchandra.r9597
      @sharatchandra.r9597 4 місяці тому

      Vishhnuvenamaha​@@ushababu123pk7

    • @sharatchandra.r9597
      @sharatchandra.r9597 4 місяці тому

      Omnamassivaya.omvishnuvenama.smmekathukollename

    • @midhularajesh51
      @midhularajesh51 4 місяці тому

      സംത്യം മാണ് തിരുമോനി പറഞ്ഞത് എനിക്ക് സുഖമില്ല നട്ടോലിന് വിണ് പരിക്ക എന്നാലു ഞാൻ പണി എടുക്കും അരുമില്ല സഹായിക്കാൻ സൗമിനി തിരുവോണം ഒന്നാമതെ വിളക്ക് ആണ് തിരഞ്ഞ എടുത്തത് വിട് ഒന്നുമില്ല പണിക്ക് പോക്കാൻ പറ്റുന്നില്ല എനിക്ക് വോണ്ടി പ്രാർത്ഥ ക്കണെ തിരുമേനി മറക്കരുത്

    • @user-tz8lr8qq9b
      @user-tz8lr8qq9b 3 місяці тому +1

  • @lakshmit-om6up
    @lakshmit-om6up 2 місяці тому +3

    കാം നമോ നാരായണ ഓം നമോ നാരായണ ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എന്നെ ഭുജയിൽ ഉപ്പെടുത്തണേ തിരുമേനി Lakshmi രോഹിണി നക്ഷത്രം എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤❤❤

  • @darsanamanikandan7885
    @darsanamanikandan7885 4 місяці тому +18

    ഒരേയൊരു പ്രാർത്ഥനയെ ഉള്ളൂ നല്ലൊരു ജോലി വേണം. നടത്തിതരണേ മഹാദേവാ
    ഓം നമഃശിവായ

    • @leelabibin4015
      @leelabibin4015 4 місяці тому

      ഒന്നാമത്തെ ഫയലാണ് തെരഞ്ഞെടുത്തത് പേര് ലീല വിപിൻ നാളെ ഭരണി

    • @ChithraSuresh-cm3ri
      @ChithraSuresh-cm3ri 3 місяці тому

      Omnamasivaya

  • @shabinatm5334
    @shabinatm5334 3 місяці тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻. 2nd വിളക്ക് ഭദ്രദീപം ആണ് എടുത്തത്. പറഞ്ഞത് എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhujanardhanan6137
    @bindhujanardhanan6137 3 місяці тому +11

    രണ്ടാമത്തെ വിളക്കാണ് ഞാൻ എടുത്തത് എല്ലാം സത്യമാണ് 🙏🙏🙏

    • @sobham9820
      @sobham9820 3 місяці тому

      1 anu eduthayhu ohm namasivaya 🙏🌹🙏

    • @user-lu5zf9dw1t
      @user-lu5zf9dw1t 3 місяці тому

      Vijayakumat😂,,,,​@@sobham9820

  • @ambikal1685
    @ambikal1685 3 місяці тому +4

    Rajeev Bharani,Gayathri maham, Aatmaja Lekshmi pururutathi, Goutham Bharani, AMBIKA Bharani Harea Krishna 🙏

  • @ReshmaSuresh-xc1yd
    @ReshmaSuresh-xc1yd 3 місяці тому +5

    എൻ്റെ പേര് രേഷ്മ നാള് അവിട്ടം ജോലി ഇല്ല ഇപ്പോൾ ജോലിക്ക് സാദ്യാത യുണ്ടൊ. കടം ഉണ്ട് അത് അത് തീർക്കാൻ ഒരു വഴി തെളിഞ് വരുന്നില്ല എല്ലാം തടസമാണ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому +5

    താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏 താങ്ക്‌യൂ ഏഞ്ചൽ,,, 🙏🙏👍👍 നന്ദിയുണ്ട് തിരുമേനി,,,,, 👍👍👍👍

  • @ambilyvr5109
    @ambilyvr5109 3 місяці тому +2

    Thirumeni njan 2 aane Chiranjeevi eduthathe, paranjathe correct aane.
    Prarthikkene thirumeni
    Othiri. Thanks

  • @sindhuganesh753
    @sindhuganesh753 3 місяці тому +2

    ഓം നമഃ ശിവായ, സിന്ധു....രോഹിണി, ബിസിനസ് ഒന്നൂടി നന്നായി കടങ്ങൾ എല്ലാം തീർത്തു സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @nimishaprabhad6518
    @nimishaprabhad6518 4 місяці тому +12

    നിമിഷ ചോതി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങൾ ക്ക് പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @user-ce2zl5xv2o
      @user-ce2zl5xv2o 3 місяці тому +1

      എന്റെ പൊന്നു ചേച്ചീ

  • @maheshmahi7118
    @maheshmahi7118 4 місяці тому +10

    ചിത്രം 2 ഓം നമ ശിവായ
    ഓം നമ ശിവായ❤❤❤
    Har Har Mahadev ❤❤
    Har Har Mahadev ❤❤

    • @samip490
      @samip490 4 місяці тому

      എൻ്റെ maganuuvendiprarthikamthirumeni Prabhu.bharani❤

  • @mayamayagod9173
    @mayamayagod9173 4 місяці тому +4

    Anagha pooradam aarabhi ppooruruttathi ❤Thirumeni makkalkku vendi prarthikkane❤🙏

  • @SandhyaRatheesh-ge8yy
    @SandhyaRatheesh-ge8yy 3 місяці тому +2

    ഞാൻ ഒന്നാമത്തെ വിളക്കാണ് തിരഞ്ഞെടുത്തത്. പറഞ്ഞത് സത്യം. Tirumeni🙏🙏🙏🙏🙏🙏🙏🙏

  • @devipriyar4528
    @devipriyar4528 3 місяці тому +2

    ദേവിപ്രിയ - ഉത്രം
    ഞാൻ Neet Exam എഴുതി റിസൾട്ടിനായി വെയിറ്റ് ചെയുകയാണ് എനിക്ക് MBBS ഒരു seat കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

  • @Abithrabiginson
    @Abithrabiginson 4 місяці тому +4

    Namaskaram thirumeni appachikku vendi prathikamo Binikrishna ചോതി 🙏🙏🙏

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 3 місяці тому +2

    Pile no 2.Thank you universe ❤

  • @SujathakSujathak-s6e
    @SujathakSujathak-s6e Місяць тому

    നമസ്കാരo തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് മുഴുവൻ സത്യം തന്നെ എന്റെ മകന്റെ നക്ഷത്രം രോഹിണി ആണ്എല്ലാം കഷ്ടപാടും മാറി പോകാൻ തിരുമേനി പ്രാർത്ഥിക്കണെ🙏🙏

  • @binduthankam1803
    @binduthankam1803 Місяць тому

    Bindu. Pooram, abin തിരുവാതിര, ഐശ്വര്യ പൂരാടം..കടങ്ങൾ എല്ലാം തീർക്കാൻ സഹായിക്കണേ ഭഗവാനേ... അതു പോലെ ബിസിനസ് പൂർണായ വിജയത്തിലെത്താൻ സഹായിക്കണേ....ഭഗവാനേ...കുടുംബത്തിലെല്ലാവർക്കും ഐശ്വര്യം നൽകി അനുഗ്രഹിക്കണം.. ,🙏🙏🙏

  • @user-cc7rb3oh9t
    @user-cc7rb3oh9t 4 місяці тому +1

    Kannan -pooyam , Ente mon . Hindu mathathilekku thirichu kondu varanam

  • @jayashanmughan1847
    @jayashanmughan1847 3 місяці тому +1

    നമസ്ക്കാരം തിരുമേനി
    ഒന്നാമത്തെ വിളക്കാണ് തിരഞ്ഞെടുത്തത് 100% സതൃം ആണ് പറഞ്ഞത്
    ജയ ഉത്രിട്ടാതി പൂജയിൽ ഉൾപ്പെടുത്തണം മകന് നല്ലൊരു ദോലി കിട്ടുവാൻ prarthikkane
    ജയേഷ് പുണർതം 🙏🙏🙏

  • @parvathy-os4zq
    @parvathy-os4zq 20 днів тому

    ഓം നമഃ ശിവായ 🙏🙏ഞാൻ രണ്ടാമത്തെ pile ആണ് ഞാൻ തിരഞ്ഞെടുത്തത് താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്

  • @user-ie4gf1es4j
    @user-ie4gf1es4j 4 місяці тому +1

    തിരുമേനി പറഞ്ഞ കാര്യം എല്ലാം ശരിയാണ് നന്ദി വളരെ നന്ദി

  • @shylajaks846
    @shylajaks846 3 місяці тому +1

    തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് 100% സത്യം ആണ് 🙏

  • @SarigaRajesh-m2j
    @SarigaRajesh-m2j Місяць тому

    സരിഗ, അത്തം തിരുമേനി പറഞ്ഞത് ശരിയാണ് പൂജയിൽ എന്നയും ഉൾപ്പെട്ടുത്തണെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരന്നെ ദെ ദൈവമേ

  • @priyaprabhakaran190
    @priyaprabhakaran190 4 місяці тому +1

    Namaskaram Thirumeni 🙏🙏🙏 angayude vakkukal phalikkatte..OM NAMO NARAYANAYA..HARE KRISHNA ❤

  • @ushamv6913
    @ushamv6913 27 днів тому

    ഉഷ ആയില്യം പ്രദീപ്കുമാർ പുണർതം പ്രിയേഷ് പൂരുരുട്ടാതി പ്രിം ഷ പൂരം കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണ തിരുമേനി

  • @user-km5hi6jl9r
    @user-km5hi6jl9r 20 днів тому

    ഇഷ്ടദൈവം ശ്രീകൃഷ്ണൻ, പുഷ്പ വിശാഖം, കടം കുറച്ചുണ്ട്, ധനപരമായ പ്രശ്നങ്ങൾ ആണ് കൂടുതൽ. അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും എന്നേക്കൂടി ഉൾപ്പെടുത്തുക, ഹരേ കൃഷ്ണ🙏🙏

  • @Rahul-se3sp
    @Rahul-se3sp 4 місяці тому

    രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @SujaMohanan-zp4od
    @SujaMohanan-zp4od 19 днів тому

    ഹരേ കൃഷ്ണ സുജ ചോതി നക്ഷത്രം അസുഖങ്ങളൊക്കെ വേഗം മാറാൻ പ്രാർത്ഥിക്കണേ ഭഗവാനോട്🙏🙏

  • @NowjaRajesh
    @NowjaRajesh 2 місяці тому

    നന്ദന, അവിട്ടം, ❤️ വന്ദന, ഉത്രട്ടാതി പരിക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രർത്ഥിക്കണേ തീരുമേനി

  • @sreejayaanirudhan9293
    @sreejayaanirudhan9293 Місяць тому

    ഒന്നാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തത്. മനസ്സിന് വിഷമമുള്ള കാരൃങ്ങൾ തിരുമേനി പറഞ്ഞതുപോലെ ആയി തീരട്ടെ!!!! വിഷ്ണുഭഗവാൻറെ കടാക്ഷത്തിനായി വിഷ്ണുപൂജ യിൽ എന്നെകൂടി ഉൾപ്പെടുത്തണണേ തിരുമേനി....!!! ശ്രീജയ. ആയിലൃം

  • @ganyathareghu8255
    @ganyathareghu8255 4 місяці тому +1

    ഓം നമ ശിവായ അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം.ഭേ ദ്രശരണം.ഓം നാരായണായനമ

  • @sulochanaap4297
    @sulochanaap4297 6 днів тому

    ഹരേകൃഷ്ണാ.... ഗുരുവായൂരപ്പാ.... സുലോചന.... ചിത്തിര... എൻറെ സങ്കടങ്ങളെല്ലാം മാറ്റിത്തരണേ ഭഗവാനേ🙏🙏:

  • @teamamigos2794
    @teamamigos2794 Місяць тому

    എന്റെ എല്ലാ കഷ്ട്ടപാടും മാറിപോകാൻ പ്രാർത്ഥിക്കണേ തിരുമേനി. വീടുപണി കൂടി വേഗം തീർത്തുതരാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 2 місяці тому +1

    ആദി പരാശക്തി നമഃ. ഓം .............

  • @ananthikaprakash8356
    @ananthikaprakash8356 19 днів тому

    ഓം നമഃ ശിവയ 🙏🙏🙏🙏🙏 2 ആണ് തെരഞ്ഞെടുത്തത് വളരെ ശരിയാണ്, സജിത ഉത്രം

  • @ponnammasoman3104
    @ponnammasoman3104 Місяць тому

    👍Tara- Avittam
    Abish-visakam
    Soman -Thiruvathia
    Ponnamma -makam
    Nachiket- Atham

  • @user-ui1fh7dp9t
    @user-ui1fh7dp9t 2 місяці тому

    Thirumeni whatever you told every thing 100% correct I appreciate very much God bless you Thirumeni

  • @gangas7997
    @gangas7997 Місяць тому

    നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തേത് ആണ് തിരഞ്ഞെടുത്തത് എല്ലാം💯 ശെരിയാണ്

  • @anupamavinay2554
    @anupamavinay2554 Місяць тому

    ഓം നമോ നാരായണ, അനു, അനിഴം. വിനയ് മേനോൻ, ഉത്രം തിരുമേനി പ്രാർത്ഥനയിൽഉൾപ്പെടുത്തണേ

  • @ushakumaria4747
    @ushakumaria4747 Місяць тому

    Valare sathyamun ee paranjadokke njan 5thirivilakanu njan thiranjeduthathu🙏🙏🙏

  • @souparnikasouparnik6117
    @souparnikasouparnik6117 Місяць тому +1

    Sree muthappa saranam🙏🙏🙏

  • @Rajan-ge5le
    @Rajan-ge5le 3 місяці тому

    നമസ്കാരം തിരുമേനി 1, ആണ് തിരഞ്ഞടുത്തത് വളരെ ശരിയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം രാജൻ കാർത്തിക 🙏🏻🙏🏻

  • @girijammab6269
    @girijammab6269 Місяць тому

    ഓം വിഘ്‌നേശ്വരായ നമഃ. ഗിരിജമ്മ. അത്തം. രാഹുൽ. ഉത്രം. ഗീതുമോൾ. അവിട്ടം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @SreedevPandsreedev.p-ki7oj
    @SreedevPandsreedev.p-ki7oj Місяць тому

    ഓം നമഃ ശിവായ എനിക്ക് എൻ്റെ തടസങ്ങൾ എല്ലാ വിഷമങ്ങളും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ നക്ഷത്രം ഉത്രം

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 2 місяці тому

    നമസ്കാരം തിരുമേനി🙏🙏🙏 ബിജു ചതയം അനു രേവതി ബിബിൻ പൂരം ആ തിര ആയില്യം തിരുമേനി ഞങ്ങൾ ഒരു കൈ തോട് പ്രശ്നം ഉണ്ട് അത് പരിഹരിക്കാൻ പ്രാർത്ഥിക്കണം തിരുമേനി ഉടൻ തന്നെ പരിഹാരം കാണണം എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ പരീഷയിൽ ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി കഷ്ടപ്പാടും ദുരിതവും നീങ്ങാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Deepasarath-sf8ys
    @Deepasarath-sf8ys 17 днів тому

    Eanikk orupad vishamangal ond. Tirumeni prartikkumennu viswasikkunnu

  • @preethaapz7259
    @preethaapz7259 3 місяці тому

    ഭഗവാനെ എന്റെ എല്ലാം വിഷമം വും മാറ്റി തരണേ 🙏🙏🙏

  • @Shiv-n8z
    @Shiv-n8z 21 день тому

    Sandhya vishaham makal rashma chathayam devi uthritathi makal parishayil unnatha vigayam untakanam ethinuvanti😊 prarthikanam thirumeni

  • @LEELARAVI-zb1ft
    @LEELARAVI-zb1ft 3 місяці тому +1

    Hare Krishna ❤❤❤❤AthiraVisahakam Kallayanam nadakkan prarthikkane

  • @AdithyanAadhi-f7v
    @AdithyanAadhi-f7v 2 дні тому

    ഓംനമഃശിവായ വിനീത വിശാഖം കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vijithavengeri6406
    @vijithavengeri6406 Місяць тому

    Njaan adhyathedhaanu..eduthathu...om namashivaaya..

  • @yamunaambat9264
    @yamunaambat9264 3 місяці тому

    ഗൗരി ഭരണി...
    വിഷ്ണു പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.
    എൻ്റെ മനസ്സിനുള്ളിലെ ആഗ്രഹം സാധിച്ചു കിട്ടണേ...... എന്നാണ് പ്രാർത്ഥന...🙏

  • @Deepasarath-sf8ys
    @Deepasarath-sf8ys 17 днів тому

    Tirumeni njan 2 anu tottatu. Tirumeni Paranjatellam correct anu
    Orupad Thanks Tirumeni. Eantea star Rohini anu.

  • @marygeorge5573
    @marygeorge5573 3 місяці тому

    നമസ്തേ തിരുമേനീ 'ഭദ്രദീപമാണ് ഞാൻ തെരഞ്ഞെടുത്തത് .100 % വും ശരിയാണ്. നന്ദി നമസ്ക്കാരം 🙏♥️🙏

  • @minikt709
    @minikt709 3 місяці тому

    നമസ്കാരം, ഞാൻ ഭദ്രദീപം ആണ് എടുത്തത്, പറഞത് വാസ്തവം, നിഷ്കളങ്കത ആണ് എന്റെ ശത്രു, ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ, നന്ദി, 🙏🙏🙏🙏🙏🙏

  • @vanajakv6033
    @vanajakv6033 3 місяці тому

    Ente mon videsath poyittund. Jolikk vendi sramikkunnund.joli sariyaakan vendi prarthikkanam thirumeni🙏🙏🙏

  • @bhagyalakshmikp7972
    @bhagyalakshmikp7972 4 місяці тому

    തിരുമേനി 🙏🏻ഞാൻ 1ആണ് തിരഞ്ഞെടുത്തത്‌. 100% ശരിയാണ്.. എല്ലാം നടക്കുമെന്ന് ശുഭപ്തി വിശ്വാസം ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്. എല്ലാം അമ്മയുടെ kadaksham 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethan7746
    @preethan7746 3 місяці тому

    Pournami
    Nal punarthem
    Preetha
    Purem nal
    Prakasan puradem nal
    Thirumeni njagale katholaname🙏🏻

  • @firosmohammedali6971
    @firosmohammedali6971 3 місяці тому +1

    ❤❤ഓം നമശിവായ 🙏♥️

  • @preethapv8955
    @preethapv8955 26 днів тому

    Thank u thirumeni for good news second one❤

  • @suseelakb4475
    @suseelakb4475 2 місяці тому

    Suseela Pooradam.
    Surya Chithira
    Sooraj Uthram
    Sruthi Uthram
    Sathwik Poororuttathi
    Jeevithathile vishamangal matti tharan prarthikkane Thirumeni 🙏🙏🙏

  • @priyaprasad1135
    @priyaprasad1135 2 місяці тому

    പ്രസാദ് അനിഴം
    പ്രിയ മകീര്യം
    അഭിജയ് തൃക്കേട്ട
    കൃഷ്ണതീർത്ഥ ഭരണി
    പൂജയിൽ ഉൾപ്പെടുത്തണേ🙏

  • @ShabeerVs-zq4ic
    @ShabeerVs-zq4ic 2 місяці тому +1

    Njaan 2 mathe vilakku aanu thiranjeduthathu.athu sathyam aanu

  • @letstalk8373
    @letstalk8373 2 місяці тому

    എന്റെ മക്കന് വേണ്ടി അത്തം നക്ഷത്രം 33 വയസ് തുടക്കുന്നു. ഒരു ജോലിക്ക് പോക്കില്ല. തിരുമേനി പ്രാർത്ഥിക്കണം 🙏🏻 തിരുമേനി പറഞ്ഞത് 💯% ശരിയാണ് 🙏🏻

  • @ansiyaas3566
    @ansiyaas3566 4 місяці тому +1

    കടം തീർന്ന് കിട്ടണേ നാഥാ

  • @DurgaRaman-f9i
    @DurgaRaman-f9i 2 дні тому

    Durgaraman visakam kaali. Kaali mahaakali bhadrakaali namosthuthe kulam cha kuladarmamcha maamcha paalaya paalaya Enne chathichu kadannukalanja ente. Suhruth thettu thiricharinju madangi varanam

  • @user-ui1fh7dp9t
    @user-ui1fh7dp9t 2 місяці тому

    Maria-- chathayam, rijo-- pooram, rani--- mulam please, do thirumeni whatever you do that for us,thankyou....😢

  • @SaanuIshaani
    @SaanuIshaani Місяць тому

    Sumathy .pooradom
    Sruthy.daneesh.atham ,poorroruttadi
    Sangeetha.sudheesh,chadayam.visakoa
    Ayussum a
    Srogyavum,,,sampathum ,samadanavum sandhoshavum
    ,Undakattey allaaverkkum ,kuttikalkkum🙏🙏🙏🙏🙏🙏👍

  • @user-iq2sq3ht1u
    @user-iq2sq3ht1u 3 місяці тому

    Sreeja makayiram.... Sumathi puradam...... preeja atham..... prijith chithira..... Abirami uthram.... punartha nashathrm punartham.....Durve baranni....🙏🙏🙏 Om nama Shivaya 🙏 Hara kirshna Hara kirshna 2:42 2:42

  • @bindu8201
    @bindu8201 2 місяці тому

    തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ അവനെ ചീത്ത കൂട്ട് കെട്ടിൽ നിന്നും അകലാൻ വേണ്ടി പ്രാർത്ഥിക്കണേ. അവന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മകന്റെ നാള് മകയിരം

  • @arathy3321
    @arathy3321 3 місяці тому

    Oohm namashivaya
    Nte sankadagal ellam neekki ntem nte bharthavnte idayilulla preshnagal ellam neekki santhoshathide munnot pokan anugrahikane

  • @user-pd9vn3rd6w
    @user-pd9vn3rd6w 3 місяці тому

    പൂജയിൽ ഉൾപ്പെടുത്തനം.... Mathin.... ചതയം...... തിരുമേനി 🙏🏽🙏🏽🙏🏽

  • @ajithakumari762
    @ajithakumari762 Місяць тому

    Varahi amme 🙏 muthumari amme 🙏 kadanjal onnu theernnu kittiyal mathram mathi ente amme ajitha makayiram

  • @vandanasreenath5149
    @vandanasreenath5149 2 місяці тому

    Sreenadh karthika
    Vandana chothi
    Santhini. Thiruvathira
    Siva. Chothi

  • @AmmaluM
    @AmmaluM 3 місяці тому

    Namashkaram.thirumeni najan.1onnamathe.chithram.mmanu.therajiduthath.100.sathamam.sheriyanu...ane.pujail.ullpedutham....ammalu...puurem❤❤❤om.namashivaya❤❤

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv Місяць тому

    ഓം നമഃ ശിവായ എന്റെ വീട്ടിലെ കടങ്ങൾ തീർക്കണേ

  • @shijinashijina3517
    @shijinashijina3517 Місяць тому

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ❤❤❤❤❤ അമ്മേ നാരായണ

  • @vasanthakumari4589
    @vasanthakumari4589 3 місяці тому

    നമസ്ക്കാരം തിരുമേനി. എൻ്റെ മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയാണ് മദ്യപാനം നിർത്താനും ജോലിയിൽ ഉറച്ചുനിൽക്കാനും വേണ്ടിയാണ്. വിഷ്ണു ചതയം. ജിഷ്ണു മകം

  • @daffodilsdafi1186
    @daffodilsdafi1186 4 місяці тому

    Aswathi -aswathi
    Resh-jothi
    Anandhi-visagam
    Aishwarya -rohini

  • @trijiaravind6572
    @trijiaravind6572 3 місяці тому

    triji aravindan ,uthratathi.om nama sivaya,devi maha maye 🙏🙏🙏

  • @geethavikram1783
    @geethavikram1783 4 місяці тому

    അമ്മേ നാരായണ ഞാൻ 2 ആണ് എടുത്തത് ഞാൻ ഗീത ചിത്തിര നാൾ എന്റെ കടം മാറ്റി സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏❤️

  • @abcdepqrst3704
    @abcdepqrst3704 3 місяці тому +1

    Hare krishna

  • @krishakhi4151
    @krishakhi4151 2 місяці тому

    നമസ്കാരം തിരുമേനി ഞാൻ 2 ആണ് തൊട്ടത് അങ്ങ് പറഞ്ഞത് എത്രയോ ശേരിയായ കാര്യം ആണ്

  • @yourteacheryourfriend1518
    @yourteacheryourfriend1518 3 місяці тому

    ഓം ഗണപതായേ നമഃ 🙏🏻🙏🏻 bindu പുണർതം Ginu pooyam, Archana pooram 🙏🏻🙏🏻🙏🏻

  • @smithat.m4433
    @smithat.m4433 3 місяці тому

    Enikku joli nashtappettu. Vere nalloru joli kittanam. Prarthikkanam thirumeni🙏Smitha-Pooruruttathi

  • @user-qz1cr5pv7c
    @user-qz1cr5pv7c 3 місяці тому

    നളിനി ഉത്രം എന്റെ സ്വത്ത്‌ കേസ് വേഗം എനിക്ക് തന്നെ വന്നു ചേരാണെ എന്റെ മോനു വിദേശത്തേക്ക് പോകാനുള്ള വിസ വേഗം വരാനും മോൾക് ജോലി കിട്ടാനും പ്രാർത്ഥിക്കണേ

  • @sudhaar-xs8qq
    @sudhaar-xs8qq 2 місяці тому

    ഹരേ കൃഷ്ണ 🙏🌹🙏🌹🙏സാമ്പത്തിക ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    സുധ വിശാഖം
    ജിഷ്ണു ഭരണി
    വിഷ്ണു ഉത്രട്ടാതി
    ആതിര ഉത്രാടം
    വിഷ്ണു പ്രിയ മൂലം 🙏കുടുംബത്തു സമാധാനം ഐശ്വര്യം എല്ലാം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sunithashibu5734
    @sunithashibu5734 3 місяці тому

    ഓം നമഃ ശിവായ 🙏🙏 സുനിത പുരുരുട്ടാതി വൈശാഖ് രോഹിണി എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി വൈശാഖ് രോഹിണി 🙏🙏🙏