കേരളത്തിൽ കൂടുതൽ താമര വിരിയിക്കാൻ മോദി മാജിക്

Поділитися
Вставка
  • Опубліковано 24 сер 2024
  • തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു: വരുന്നു 393 കോടി രൂപയുടെ വികസന പദ്ധതി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 395

  • @user-jz5rt8wd8d
    @user-jz5rt8wd8d Місяць тому +356

    ഞങ്ങൾ തൃശ്ശൂർക്കാരുടെ വോട്ട് കേരളത്തിന്റെ അഭിവൃദ്ധിക്ക് ഒരു നിമിത്തമായി തീരുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.. 🙏

    • @bijusi9432
      @bijusi9432 Місяць тому +6

      👍👍👍👍👍

    • @sasidharanpillai2432
      @sasidharanpillai2432 Місяць тому +6

      Sure

    • @manikt7562
      @manikt7562 Місяць тому +5

      ഞാനും

    • @PKSDev
      @PKSDev Місяць тому +5

      അഭിനന്ദനങ്ങൾ...... 🥰

    • @MG23418
      @MG23418 Місяць тому +6

      If everyone voted like you guys, then Kerala would develop too.

  • @radhamanivs7433
    @radhamanivs7433 Місяць тому +186

    ത്രിശൂർ കാർ ക്ക് അഭിനന്ദനങ്ങൾ മോദി ജി ❤🌹❤️♥️❤ സുരേഷ് ഗോപി സാർ ❤🌹❤️♥️❤

  • @chandrankkb5476
    @chandrankkb5476 Місяць тому +78

    നികുതിപണം അടിച്ചു മാറ്റാനല്ല മോദിജി ഭരണം തുടരുന്നത് ജനങ്ങളുടെ പണം വേണ്ടവിധം രാജ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കുന്നു ജയ് മോദിജി 🙏

  • @sreekumar2126
    @sreekumar2126 Місяць тому +263

    വരട്ടെ വികസനം, വളരട്ടെ നമ്മുടെ തൃശ്ശൂർ, വിജയിക്കട്ടെ ബിജെപി സ്ഥാനാർത്ഥികൾ 🙏🌹

  • @bijusidharthan4123
    @bijusidharthan4123 Місяць тому +326

    ബിജെപിക്ക് വോട്ട് ചെയ്ത ഒരോ തൃശൂർകാരനും സ്വയം അഭിമാനിക്കാം... തൃശ്ശൂരിലെ ഓരോ പുരോഗതിയിലും നിങ്ങളുടെ വിരൽത്തുമ്പുകളിലൂടെ നിങ്ങളുടെ പങ്കാളിത്തം പതിഞ്ഞിട്ടുണ്ട് എന്ന്

    • @vdubalrampm2648
      @vdubalrampm2648 Місяць тому +9

      Next time one lakh more votes majority to shree Suresh gopi ji🎉

    • @manikt7562
      @manikt7562 Місяць тому +7

      എൻെറ തൃശ്ശൂർ❤❤❤

    • @sridevivipinan9208
      @sridevivipinan9208 Місяць тому +3

      Sathyam. 👍👍👍🙏🙏🙏

  • @gopalanpradeep64
    @gopalanpradeep64 Місяць тому +51

    തിശൂർക്കാർക്ക് അഭിമാനിക്കാം , നിങൾ എടുത്ത ശെരിയായ തീരുമാനത്തെ ഓർത്ത് ❤❤❤

  • @kuttu8286
    @kuttu8286 Місяць тому +22

    തൃശൂരിന് അഭിമാനിക്കാം വികസനത്തിന്‌ വോട്ട് ചെയ്തതിനു 👍👍👍👍

  • @vsn2024
    @vsn2024 Місяць тому +123

    കേന്ദ്ര സർക്കാർ ചെയ്യുന്ന വികസന പരിപാടിവാർത്തകൾ ബിജെപി യുമായും , ബന്ധപ്പെട്ടവരിൽകൂടിയും പുറത്തു വരാൻ കേന്ദ്ര ഭരണം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഒരുപാട് പിതാക്കന്മാർ രംഗത്തുവരും.

    • @rangithamkp7793
      @rangithamkp7793 Місяць тому +1

      😁👌 . MLA FUND .😊

    • @Ganesh33683
      @Ganesh33683 Місяць тому +3

      Sathyam angane anu kendra padathi ellam kond vannath pulliya nnu paranju booklet adichu nadanna oru mp undayirunu nammude trivandrum the shashi annan athum kettu kure pottanmar vote koduthu 😂 (shashi tharoor inte booklet nokiyal mathi vande bharat vare pulliya kond vanne ennokeya thalli marichekune)

    • @riderkeshu
      @riderkeshu Місяць тому

      ​@@rangithamkp7793അത് ബസ്രോപ് ഉണ്ടാക്കാനേ തികയും

    • @umesh3968
      @umesh3968 Місяць тому +2

      Correct

    • @sridevivipinan9208
      @sridevivipinan9208 Місяць тому +1

      Sathyam. Njangal aaraante kochinu thantha aavaan eppozhum rediyaa. Pinne flex um ready aanu.

  • @umadevi4765
    @umadevi4765 Місяць тому +74

    വികസനം വരട്ടെ നമുക്ക് അഭിമാനിക്കാം.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 Місяць тому +233

    അടുത്തത് പാലക്കാട്, പാലകാട്ടിലുള്ള ജനങ്ങൾകൂടി വിചാരിക്കണം.

    • @ibdevesan9767
      @ibdevesan9767 Місяць тому +15

      Metroman നെ തോല്പിച്ചവർ അല്ലെ പാലക്കാട്ടുകാർ !

    • @vdubalrampm2648
      @vdubalrampm2648 Місяць тому +23

      ​@@ibdevesan9767ബുദ്ധി ഉദിച്ചു തുടങ്ങിയേ ഉള്ളൂ...
      ഇനി പരക്കേ താമര വിരിയും 100% ഉറപ്പ്

    • @sivakumarvazhappully2633
      @sivakumarvazhappully2633 Місяць тому +8

      Very true.

    • @mallikamallika7505
      @mallikamallika7505 Місяць тому

      രാഷ്ട്രീയക്കാരുടെ വാക്ക് കേട്ട് വോട്ട് ചെയ്യുന്ന പാലക്കാട്ടുകാർ ചിന്തിക്കട്ടെ - E ശ്രീധരനെ പോലൊരു പ്രതിഭയെ തോൽപ്പിച്ച വിഡ്ഢിത്തം

    • @manikt7562
      @manikt7562 Місяць тому

      ​@@ibdevesan9767അതെ വിവരമില്ലാത്തവർ

  • @thomassebastian4034
    @thomassebastian4034 Місяць тому +35

    കേരളത്തിലെ വികസനങ്ങൾക്ക് അഭിനന്ദനങ്ങൾ...... 🙏🏻

  • @mallikamallika7505
    @mallikamallika7505 Місяць тому +21

    തൃശൂർകാർക്ക് ഹൃദയം തൊട്ട നന്ദി - ഇതാണ് നാടിന് വേണ്ടത് - അനുയോജ്യമായ തെരഞ്ഞെടുപ്പിലൂടെ അഭിവൃദ്ധിയിലേക്ക് തൃശൂർ - - 💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @beena704
    @beena704 Місяць тому +35

    ഞങ്ങൾ തൃശൂർക്കാക്ക് മെട്രോ കിട്ടിയാൽ നല്ലതായിരുന്നു SG അത് സാദ്ധ്യമാക്കും എന്ന് പ്രതിക്ഷിക്കുന്നു.

    • @OpGaming-cl1ij
      @OpGaming-cl1ij Місяць тому +3

      അഞ്ചുവർഷത്തിനുള്ളിൽതൃശ്ശൂരിന് മെട്രോയും കിട്ടും കേരളത്തിന് എയിംസ് കിട്ടും അതിലൊന്നും യാതൊരു സംശയവുമില്ല

  • @jayesankar
    @jayesankar Місяць тому +17

    ഇത് വയനാട്ടിലെയും പാലക്കാട്ടയും വോട്ടർമാരുടെ അറിവിലേക്കായി സമർപ്പിക്കുന്നു !!! ഇതൊരു തുടക്കമാവട്ടെ !!!! രാഷ്ട്രീയം മാറ്റിവെച്ചു വികസനത്തിന്‌ ഇനിയെങ്കിലും മുൻ‌തൂക്കം കൊടുക്കുക. അല്ലെങ്കിൽ നമ്മൾ കുത്തുപാളയെടുക്കും!!! 🙏🏽🙏🏽🙏🏽

  • @binoybinoy3082
    @binoybinoy3082 Місяць тому +52

    തൃശ്ശൂർ ❤️ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നിന്ന് തുടങ്ങട്ടെ ജനോപയോഗപ്രദമായ വികസനങ്ങൾ. കുത്തിയ വോട്ടുകൾ ഇനിമുതൽ എങ്കിലും പാഴാകാതെ പോകട്ടെ. ❤️👍🏻

  • @muraleedharannair8514
    @muraleedharannair8514 Місяць тому +37

    ഇത് പോലെ പരിഷ്കരണം നടത്തുംപോൾ അഗ്നി വീർ ആയി ജീവിതം രാജ്യത്തിന് സമർപ്പിച്ച് വളരെ ചെറുപ്പത്തിലേ സേവനം അവസാനിപ്പിച്ച് മടങ്ങിവരുന്ന അച്ചടക്കം ദേശസ്നേഹം ആരോഗ്യം എന്നിവ കൈമുതലായ യുവാക്കൾക്ക് മാത്രമായി എല്ലാ വൃപാര സ്ഥാപനങ്ങളും സംവരണം ചെയ്യണം.

    • @pillaithampi9627
      @pillaithampi9627 Місяць тому +1

      സംവരണം വേണ്ട, മുൻഗണന നൽകണം.

    • @vdubalrampm2648
      @vdubalrampm2648 Місяць тому

      അവരിൽ കൂടുതൽ യോഗ്യത ഉള്ളവർക്ക് 25% വരും തുടർന്ന് സേനയുടെ തന്നെ ഭാഗമായി തുടരാനാകും...
      ബാക്കി ഉള്ളവരെ ആനന് മഹേന്ദ്ര പോലെ പലരും ജോലി വാഗ്ദാനം നൽകിയിരുന്നു

  • @pramodtp4500
    @pramodtp4500 Місяць тому +19

    ❤ തൃശൂർ ജനങ്ങളുടെ ഭാഗ്യം ഇനിയും പുതിയ പദ്ധതികൾ തൃശൂരിൽ എത്തും ❤

  • @lakshmijyo8134
    @lakshmijyo8134 Місяць тому +13

    ❤അടുത്ത നിയമസഭയിൽ., ഇപ്പോഴുള്ള ചെളി തൂത്തുവാരി മുഴുവൻ താമര viriyikkam👍🙏

  • @aravindanajitha9677
    @aravindanajitha9677 Місяць тому +20

    തൃശൂർക്കാർ രക്ഷപ്പെട്ടു ബുദ്ധിമാന്മാർ❤

  • @jayaraje8727
    @jayaraje8727 Місяць тому +12

    തൃശൂർ കാരെ നിങ്ങൾ ശരിയായ തിരുമാനമെടുത്തൂ. നിങ്ങൾക്ക് കിട്ടട്ടെ, അർഹതപ്പെട്ടവർ തന്നെയാണ് നിങ്ങൾ. മാതാവിന് കൊടുത്തത് സ്വർണമാണോ?😂😂😂😂😂😂 അതും പറഞ്ഞ് നടന്നവർ, കളിയാക്കിയവർ, പുച്ഛിച്ചവർ എല്ലാവർക്കും ശരിക്കും മനസിലാവട്ടെ. ഓരോ മണ്ഡലത്തിലും കഴിവുള്ളവരെ വിജയിപ്പിക്കുക. തൃശൂരിൻ്റെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ആശംസകൾ❤❤❤❤❤❤❤

  • @sankuayyappath9828
    @sankuayyappath9828 Місяць тому +27

    നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കണം ജനങ്ങളുമായി നല്ല സഹകരണം വേണം കഠിനമായി പ്രയത്നിക്കണം

  • @ArunKumar-bq9pk
    @ArunKumar-bq9pk Місяць тому +10

    വിവേകമുള്ള ജനങ്ങൾ തൃശൂർ ❤️❤️❤️❤️❤️❤️

  • @RekhacgRekha
    @RekhacgRekha Місяць тому +9

    നിങ്ങൾ തൃശ്ശൂരുകാർ ഭാഗ്യവാന്മാർ.. ഇനിയും നിങ്ങൾ ഒരുപാട് മുകളിലെത്തും. ഞങ്ങൾക്ക് നിങ്ങളോട് അസൂയ തോന്നുന്നു..

  • @brc8659
    @brc8659 Місяць тому +90

    തൃശ്ശൂര്‍ മാറാന്‍ പോകുന്നതെ ഉള്ളൂ ,താമസിയാതെ മെട്രോ കൂടി വരും 🫠

    • @vdubalrampm2648
      @vdubalrampm2648 Місяць тому

      എയിംസ്??

    • @manikt7562
      @manikt7562 Місяць тому

      ❤❤❤

    • @vpshashindran5437
      @vpshashindran5437 Місяць тому

      Athum varum suhruthe.Wait and see😊​@@vdubalrampm2648

    • @renjithravi3514
      @renjithravi3514 Місяць тому

      ​@@vdubalrampm2648തൃശൂർ സാധ്യത കുറവാണ്. പക്ഷേ കേരളത്തിൽ ഉചിതമായ സ്ഥലത്ത് വരട്ടെ.

  • @chandradasd3120
    @chandradasd3120 Місяць тому +16

    മസിലുപിടിച്ചിരിക്കുന്നവർ മസിൽ അയച്ചുവിടുക ശത്രു മനോഭാവം വെടിയുക 😭😭😂

  • @narayanankutty5973
    @narayanankutty5973 Місяць тому +49

    🙏ജയ് ജയ് ബഹു. മോദിജി. ജയ് ജയ് ശ്രീ സുരേഷ്‌ഗോപി 👏👏👏

  • @somasekharannair815
    @somasekharannair815 Місяць тому +11

    തിരുവന്തോരംകാർ ഇതൊക്കെ കാണുന്നുണ്ടല്ലോ..
    എവിടെ....
    കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ...

  • @thomsoncj1299
    @thomsoncj1299 Місяць тому +42

    തൃശൂർ റെയിൽവേസ്റ്റേഷൻ്റെ തെക്ക് ഭാഗത്ത് കൊക്കല റോഡ് ന് അഭിമുഖമായി ഒരു റേയിൽ വേ മേൽപ്പാലം നിർമ്മിച്ചാൽ വാഹനങ്ങൾക്ക് സുഗമമായിരിരും MP യുടെ ശ്രദ്ധയിൽ പെടുത്തുമോ ഈ പ്രദേശംഗതഗത കുരിക്ക് നിറഞ്ഞ സ്ഥലമാണ്

    • @gireshkg8464
      @gireshkg8464 Місяць тому +2

      ഈ പറഞ്ഞ മേൽപ്പാലം അത്യാവശ്യം ആണ്. ഇതിനു സർവ്വേ നടന്നിരുന്നു എന്ന് തോനുന്നു.

    • @Farmature
      @Farmature Місяць тому +1

      അത് സംസ്ഥാന സർക്കാർ ചെയ്യണം, റോഡ് PWD യുടെ ആണ്.

    • @shebiForyou
      @shebiForyou Місяць тому

      കൊക്കാലൈ അല്ല വരേണ്ടത് മെട്രോപോളീ ടെ അവിടെ നിന്നും തന്നെ ROB വരണം കൊക്കലൈ നിന്ന് ബ്രിഡ്ജ് വന്നാൽ ഇപ്പോഴത്തെ സ്റ്റേഷനു മുകളിലൂടെ പോകേണ്ടി വരും ഭാവിയിൽ റെയിൽവേ വികസനങ്ങൾ പ്ലാറ്റ്ഫോം അടക്കം വികസന പ്രവർത്തനങ്ങൾക്ക് അത് തടസം ആകും നിലവിൽ ഉള്ള ദിവാൻജിമൂല മേൽപാലം പോലെ സ്റ്റേഷൻ ഫ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്ത് ആണ് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കേണ്ടത് വേണ്ടത്ര വിഷൻ ഇല്ലാത്ത എഞ്ചിനീയർമാർ മുൻപ് പ്ലാറ്റ്ഫോം മുകളിലൂടെ പാലം നിർമിച്ച് സ്റ്റേഷൻ വികസനത്തെ താറുമാരാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഉണ്ട് പലയിടത്തും

    • @shebiForyou
      @shebiForyou Місяць тому

      കൊക്കാല ഇപ്പൊൾ ഉള്ള എൻട്രൻസ് റെയിൽവേ സ്റ്റേഷനിലേക്ക് തെക്ക് കൂർക്കഞ്ചേരി ഭാഗത്ത് നിന്നും ഉള്ളവർക്ക് വരാൻ ഉള്ള മികച്ച വഴി കൂടിയാണ് അവിടെ പാലം വന്നാൽ ശരിയാകില്ല TB റോഡ് വീതി കൂട്ടി ഉപരിതല ഗതാഗത സൗകര്യം കൂട്ടുകയാണ് വേണ്ടത്

  • @asokank5117
    @asokank5117 Місяць тому +36

    അടിക്കെടാ കൈ. മുമ്പൊരു കിഴങ്ങൻ എം.പിയുണ്ടായിരുന്നു അവിടെ. എന്ത് പുണ്ണാക്കാണ് അവിടെ കൊണ്ടുവന്നത്.

    • @OpGaming-cl1ij
      @OpGaming-cl1ij Місяць тому +1

      മറ്റുള്ളവരെ വിമർശിക്കാൻ അല്ല സർക്കാരിൻറെ വികസനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ആണ് ശ്രമിക്കേണ്ടത്

    • @prasanthmenon534
      @prasanthmenon534 Місяць тому

      പ്രതിപൻ

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Місяць тому

      Cmt kalakki bro 🙏🙏🙏🙏🙏🙏😂🤣😂🤣

  • @SPIDERSTACK
    @SPIDERSTACK Місяць тому +18

    എൻ്റെ തൃശൂർ ❤❤❤

    • @gokul.s.g2665
      @gokul.s.g2665 Місяць тому

      As a thronthoran❤thrissur

    • @Sunil-nz1mv
      @Sunil-nz1mv Місяць тому +1

      ​@@gokul.s.g2665എൻ്റെയും ❤️❤️❤️

  • @gigigeorge118
    @gigigeorge118 Місяць тому +71

    എങ്ങനുണ്ട് തിരുവനന്തപുരം തീരദേശ മന്ദബുദ്ധികളെ സമാധാനത്തോടെ ഭയക്കാതെ കിടന്നുറങ്ങ മായിരുന്നു എന്തെങ്കിലും നല്ല കാര്യങ്ങൾ ചന്ദ്രശേഖർ കൊണ്ട് വരുമായിരുന്നു

    • @vijayakumarviju8277
      @vijayakumarviju8277 Місяць тому +1

      👍

    • @pillaithampi9627
      @pillaithampi9627 Місяць тому

      അവിടെ ലത്തീൻ കത്തോലിക്കാ ബിഷപ്പ് ജയിംസ് നെറ്റോ എല്ലാം ചെയ്ത് കൊടുക്കും.
      ഇന്നലെ മന്ത്രി ജോർജ് കുര്യനെ തടഞ്ഞതോടെ അക്കാര്യത്തിൽ ഒരു ഒത്തുതീർപ്പ് ആയി.
      ഇനി മേലിൽ ടിയാൻ തിരുവനന്തപുരം തീരദേശങ്ങളിലേക്ക് പോവുകയേയില്ല.

    • @vdubalrampm2648
      @vdubalrampm2648 Місяць тому +4

      എന്നാലും കോഴിതരൂർ കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത് ഇത്തവണ ടഫ് ഫൈറ്റ് തന്നെ ആയിരുന്നു

    • @vdubalrampm2648
      @vdubalrampm2648 Місяць тому +9

      😂😅 അത് എങ്ങനാ തുറമുഖം പോലും വേണ്ടെന്നു പറഞ്ഞു സമരം ചെയ്ത മരമണ്ടർ ആയിരുന്നു അവിടെ 😂😅😅

    • @sreekalavijayan5981
      @sreekalavijayan5981 Місяць тому

      സത്യം ഞങ്ങളുടെ vote പാഴ് ആയി പോയി തീരദേശ നാറികൾ കാരണം വികസനം വേണ്ട എന്ന് മഴവന്നാൾ വെള്ളത്തിൽ കഴിയേണ്ടി വരുന്നവർ😢

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Місяць тому +18

    എന്തെങ്കിലും ഉണ്ടാക്കിയാൽ അതു സംരക്ഷിക്കാൻ ഉള്ള കാര്യങ്ങൾ കൂടി ചെയ്യണം.

  • @sugunadas3803
    @sugunadas3803 Місяць тому +7

    വകതിരിവ് തൃശൂരീന്ന് തുടങ്ങട്ടെ...

  • @manjushapraveen2285
    @manjushapraveen2285 Місяць тому +14

    ❤❤❤
    Well celebrated 🙌🙌🙌

  • @gopankalathil3227
    @gopankalathil3227 Місяць тому +106

    ചങ്കിടിക്കുന്ന പ്രതിപക്ഷം താമരക് ഭംഗി വർദ്ധിക്കുന്ന

    • @vdubalrampm2648
      @vdubalrampm2648 Місяць тому +6

      ബുദ്ധി ഉദിച്ചു തുടങ്ങിയേ ഉള്ളൂ...
      ഇനി പരക്കേ താമര വിരിയും 100% ഉറപ്പ്

    • @charlymathew5098
      @charlymathew5098 Місяць тому

      അധികം താമസിയാതെ താമര വാടും

    • @user-mg3el7wi4q
      @user-mg3el7wi4q Місяць тому

      Thara virinju. Paralam. Aratjatte

    • @user-mg3el7wi4q
      @user-mg3el7wi4q Місяць тому

      ​@@charlymathew5098poovayaal vaadum. Ayhu. Prakrothi niyamam aanu

    • @vdubalrampm2648
      @vdubalrampm2648 Місяць тому

      @@charlymathew5098 അതിന് ഇത് ഇറ്റലി യിലെ വാടുന്ന സാധനം അല്ല

  • @premakumar2681
    @premakumar2681 Місяць тому +4

    സംസ്ഥാന തലസ്ഥാനം തൃശൂർ വരണം. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് നേരത്തെ കിട്ടേണ്ടതായിരുന്നു ഇത് നിർഭാഗ്യവശാൽ Tvpm ആയി പോയി. തൃശൂർ സംസ്ഥാന തലസ്ഥാനമായിരുന്നെങ്കിൽ ഞങ്ങൾ കാസർഗോഡ് കാർക്ക് long Journey ഒഴിവായി കിട്ടുമായിരുന്നു. എല്ലാവർക്കും ഒരേ പോലെ സൗകര്യമായേനെ അങ്ങിനെയെങ്കിൽ

  • @sathykgsathyreji
    @sathykgsathyreji Місяць тому +4

    അഭിമാനിക്കാം തൃശൂർകാർക്ക്

  • @balankalanad3755
    @balankalanad3755 Місяць тому +3

    തൃശശൂരിലെ പൌരബോധമുള്ള. ജനങ്ങൾക്ക് വന്ദനം. ഇനിയും താമരകൾ വിരിയട്ടെ. കൂത്ത. 5 വർഷം കൊണ്ടു ഈ. നഗരം ലോകത്തിലെ തന്നെ അറിയപ്പെടുന്ന. തീർത്ഥാടന. നഗരം ആയി മാറും. ജയ് ടG. sir. ❤❤❤ 😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +7

    THRISSUR KARKU A DOUBLE SALUTE.
    JAI BJP. ❤❤❤

  • @rajininelluwaya6622
    @rajininelluwaya6622 Місяць тому +11

    👍👌🙏🙏🙏🙏

  • @kantharajp6124
    @kantharajp6124 Місяць тому +3

    വികസനം വേണമോ ഭരിക്കാൻ അറിവുള്ളതും കഴിവുള്ളതും രാജ്യ മുന്നോട്ടു വരാനുള്ള വഴികൾ നോക്കുന്നതുമായ പാർട്ടിയെ നമ്മൾ തിരഞ്ഞെടുത്തു വോട്ട് ചെയ്ത് ജയിപ്പിക്കണം ഇല്ലാതാകണ്ട കള്ളന്മാരെ അഴിമതിക്കാരെയും രാജ്യവിരുദ്ധരെയും തെരഞ്ഞെടുക്കരുത്

  • @daffodils7398
    @daffodils7398 Місяць тому +5

    തിരുവനന്തം കാര് കണ്ടു് കൊതിക്ക് തരൂര് ഇപ്പം എല്ലാം ഒണ്ടാക്കിത്തരും

  • @muralinair4595
    @muralinair4595 Місяць тому +1

    Namaskaram,
    Excellent decision

  • @rajeshvp1529
    @rajeshvp1529 Місяць тому +7

    BJP സ്ഥാനാർത്ഥിയെ വിജയിപ്പിച്ച എല്ലാ ത്യശൂർ ജനതയ്ക്ക് അഭിനന്ദനങ്ങൾ ഇവർ ജാതിയും മതവും നോക്കാതെ മറ്റുള്ള മുന്നണികളുടെ കള്ള പ്രചരണത്തിൽ വീഴാതെ ഏക മനസ്സോടെ നാടിൻ്റെ വികസനം മാത്രം ലക്ഷ്യം വച്ച് BJP ക്ക് ഓട്ട് ചെയ്ത നല്ലവരായ തൃശൂർ ജനതയ്ക്ക് ബിഗ് സല്യൂട്ട് സുരേഷ് ഗോപി എന്ന MP യിലൂടെ ത്യശൂരിനെ തേടി നല്ല വികസനം എത്തും ഇത് വെറും സാമ്പിൾ

  • @sajeevavarankunnath8096
    @sajeevavarankunnath8096 Місяць тому +2

    തൃശ്ശൂർ കാർക്കും മോദിജിക്കും 💓💓
    അഭിനന്ദനങ്ങൾ

  • @samporoy
    @samporoy Місяць тому +24

    പണം തന്നാൽ വാങ്ങും
    വോട്ട് നഹി

  • @antonykj1838
    @antonykj1838 Місяць тому +2

    തൃശൂർ കാർക്ക് നന്ദി 👍👍

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Місяць тому +12

    Jai Suresh Gopi jai leader Modiji Jai BJP jai RSS Jai Hindustan

  • @user-rv7xz6dj4f
    @user-rv7xz6dj4f Місяць тому

    തൃശ്ശൂർക്കാർക്ക് അഭിനന്ദനങ്ങൾ. 👍👏🇮🇳

  • @gopikalarikkal5264
    @gopikalarikkal5264 Місяць тому +4

    ബിജെപിക്ക് വോട്ട് ചെയ്യൂ എല്ലാ ജില്ലകളും ഇതുപോലെ വികസിക്കട്ടെ❤🌹🎉🎉🎉🎉

  • @user-cw2vc8nl6d
    @user-cw2vc8nl6d Місяць тому +3

    Good good. Good. Good modegee Suresh gopisir.

  • @madhudamodaran1158
    @madhudamodaran1158 Місяць тому +2

    വികസനം വരട്ടെ, കേരളവും മാറട്ടെ

  • @premachandran5391
    @premachandran5391 Місяць тому +3

    കേരളത്തിന്റെ വികസനത്തിന് കേരളത്തിലെ ജനങ്ങൾക്ക് വിവരം വെയ്ക്കണം?

  • @ramakrishnanpottekkat9348
    @ramakrishnanpottekkat9348 Місяць тому +4

    തൃശൂരിലുടെ കേരളവും മാറും

  • @RaghuR-wm6tt
    @RaghuR-wm6tt Місяць тому +2

    Namaste
    Karma news
    Super adipoly
    🙏👍🙏

  • @sasikumarrajan5334
    @sasikumarrajan5334 Місяць тому +2

    First step of rising revolution of kerala🎉🎉🎉🎉

  • @shajikottackal99
    @shajikottackal99 Місяць тому +1

    ത്രിശൂരിന്റെ ഭാഗ്യമായി മാറിയ സുരേഷ് ഗോപിക്കു നന്ദി 💞💞💞

  • @user-vp6rc9dh2i
    @user-vp6rc9dh2i Місяць тому +10

    Nannai KeralamUnarnnu Pravarthikkatay Jai Modiji Jai AmithShaa JaiSG

  • @venum7554
    @venum7554 Місяць тому +5

    Salute to trichurians 👍

  • @padmanabhana7173
    @padmanabhana7173 Місяць тому +3

    തലസ്ഥാനം മാറ്റണം ത്രിശൂരിലേയ്ക്ക് മാറ്റണം

  • @muralirs1469
    @muralirs1469 Місяць тому +3

    തീരദേശ രണ്ട് മണ്ഡലം തിരുവനന്തപുരം വികസനത്തെ ഇല്ലാതാക്കും. അവിടത്തെ ജനങ്ങൾ ഇനിയെങ്കിലും വികസനം കൊണ്ടുവരാന്‍ സാഹചര്യം ഉണ്ടാക്കുക....

  • @RajuGeorge-zi7yg
    @RajuGeorge-zi7yg Місяць тому +5

    ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ, ബിജെപി കേരളം തൂത്തുവാരും 👍👍👍, അഴിമതി സർക്കാർ ഓർമ്മയാകും,❤❤❤

  • @ravimp2037
    @ravimp2037 Місяць тому +3

    Very Very happy news

  • @sivakumarvazhappully2633
    @sivakumarvazhappully2633 Місяць тому +1

    Great.People of Trissur deserve it and they have voted for development.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Місяць тому +4

    Big Salute. Om Murugaaaa.....

  • @babusss2580
    @babusss2580 Місяць тому +3

    ഞങ്ങൾ തൃശ്ശൂർക്കാരുടെ ഓരോ വോട്ടും നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ആകട്ടെ എന്ന് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നമ്മുടെ ശക്തന്റെ മണ്ണ് വളരെ പുരോഗതിയിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏👌👌👌🧡🧡🧡🧡🧡🥰🥰🥰

  • @rajasekharankp9096
    @rajasekharankp9096 Місяць тому +8

    19 കുരുടൻമാരുടെ നാട് ഏത് ?

  • @babuthemath139
    @babuthemath139 Місяць тому

    വരട്ടെ വിഹസനം 👏👏👍👍

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq Місяць тому +6

    👍

  • @approachmanagement991
    @approachmanagement991 Місяць тому +1

    A big salute Our honarable prime minister and Trissur MP

  • @ashitha007
    @ashitha007 Місяць тому +5

    Thrissur ❤

  • @nkr8426
    @nkr8426 Місяць тому +2

    കേരളത്തിൽ വസന്തം വിരിയാൻ നന്മ ചെയ്യുന്നവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുക നാടും നാട്ടാരും രക്ഷപെടും.

  • @sureshsurendran3363
    @sureshsurendran3363 Місяць тому +1

    VERY VERY GOOD

  • @shinepettah5370
    @shinepettah5370 Місяць тому +5

    തൃശൂർ ജില്ലയിൽ ജനിക്കാത്തത് കൊണ്ട് ദുക്കുന്ന്

  • @krpillaikrpillai6404
    @krpillaikrpillai6404 Місяць тому +1

    കേരളത്തിൻ്റെ ഒട്ടു മിക്ക പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം, മലയാളി രാഷ്ട്രീയമായി ഒന്ന് മാറി ചിന്തിക്കുക എന്നത് മാത്രം❤

  • @sheebabalan9493
    @sheebabalan9493 Місяць тому +4

    Ente Thrissivaperur abhimanam

  • @radhakrishnan7216
    @radhakrishnan7216 Місяць тому

    WOW
    EXCELLENT 👋👋👋

  • @mohandas.k2851
    @mohandas.k2851 Місяць тому

    Ee കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത വോട്ട്ടർ മാർ തൃശൂർ കാർ.. 🥰👍.. ഇനിയും അങ്ങനെ തന്നെ.. ബാക്കി ജില്ലകൾ കണ്ടു പഠിക്കട്ടെ..

  • @Sunil-nz1mv
    @Sunil-nz1mv Місяць тому +5

    Thrissur no.1❤❤❤

  • @girishkumar.s3497
    @girishkumar.s3497 Місяць тому

    കേരളത്തിൽ വികസനം വരട്ടേ

  • @doraiswamyr1643
    @doraiswamyr1643 Місяць тому

    Very nice initiative. 👍👏👌🙏

  • @velayuthans9570
    @velayuthans9570 Місяць тому

    Super sir 🙏

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 Місяць тому +1

    Happy News

  • @crpd1731
    @crpd1731 Місяць тому +1

    ഇത് ഞങ്ങ പിനു സമ്മത്തിക്കൂല😂😂😂😂😂😂😂😂😂😂😂😂😂😂
    പണം തന്നാൽ മതി
    പണികൾ ഞങ്ങ ചെയ്യാം 😂😂😂😂😂😂😂😂

  • @reghunathanps3202
    @reghunathanps3202 Місяць тому

    ബാക്കി യുള്ളജില്ല കാർ കണ്ടു കൊതിയ്ക്കട്ടേ😅

  • @sridevivipinan9208
    @sridevivipinan9208 Місяць тому

    Mattullavar kandu manassilaakkatte. 👍👍👍🙏🙏🙏
    Thrissurukaarkk Abhinandanangal 🙏🙏💐💐💐

  • @ardrak2502
    @ardrak2502 Місяць тому

    Thanks to TSR people

  • @krishnadasg9957
    @krishnadasg9957 Місяць тому +2

    തിരുവനന്തപുരം നിവാസികളെ ഇതിലും കൂടുതൽ നിങ്ങൾക്കു കിട്ടിയേനെ എന്തു ചെയ്യാനാ വന്നത് വന്നു

  • @stephennedumpilli8059
    @stephennedumpilli8059 Місяць тому

    ബോധവും ബുദ്ധിയും ഇല്ലാത്ത മറ്റ് ജില്ലകാർക്ക് തൃശ്ശൂർ മാതൃക ആകട്ടെ

  • @srajan2013
    @srajan2013 Місяць тому

    Great😊

  • @VincentTJ-lv5fy
    @VincentTJ-lv5fy Місяць тому

    Super Good

  • @shajiaj7317
    @shajiaj7317 Місяць тому

    Great ❤❤❤

  • @rajusantha8746
    @rajusantha8746 Місяць тому +4

    Jhai Modiji

  • @georgejoseph9316
    @georgejoseph9316 Місяць тому +1

    തൃശൂരിലെ എല്ലാ വോട്ടു ചെയ്തവർക്കും❤ നന്ദി❤ പുതിയ ഒരു യുഗം ഉണരെട്ട❤ നല്ലവർ നൻമ ചെയ്യും❤ എല്ലാ വിധ ഭാവുകങ്ങളും

  • @madhusudananmanghat8451
    @madhusudananmanghat8451 Місяць тому +3

    തൃശ്ശൂർകാരെ SG യുടെ പടയോട്ടം നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ. തലച്ചോറ് പണ യപ്പെടുത്തതിരുന്നത്തിനുള്ള സമ്മാന പെരുമഴ യുടെ തുടക്കം മാത്രം 😁😁😁

  • @SajithO-ci7ty
    @SajithO-ci7ty Місяць тому +3

    തൃശൂർകാർക്ക് തെറ്റിയിട്ടില്ല 👍

    • @user-ps2vl3gm2d
      @user-ps2vl3gm2d Місяць тому +1

      തൃശ്ശൂരിലെ കമ്മികൾ അല്ലാത്തവർക്ക് തെറ്റിയിട്ടില്ല എന്ന് പറയു, അതാണ് ശരി

    • @balan8640
      @balan8640 Місяць тому

      Eni thettathumila❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnandanM-lj4mu
    @AnandanM-lj4mu Місяць тому

    അല്ലങ്കിൽ തന്നെ ഇടത് വലതു പാർട്ടികൾ ശ്വാസം മുട്ടി നിൽക്കുകയാണ്....

  • @RaviKumar-kw8qp
    @RaviKumar-kw8qp Місяць тому

    Good ❤

  • @ikbalkaliyath6526
    @ikbalkaliyath6526 Місяць тому

    👍👍👍👍👍👍👍👍

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Місяць тому

    👍👍👍👍👍