വട്ടിയൂർക്കാവിന്റെ ദുരവസ്ഥ മാറിയത് ഈ ബ്രോ വന്നതിനുശേഷമാണ്. എല്ലാ രംഗത്തും ഈ മണ്ഡലം മാറിയിരിക്കുന്നു.നടക്കാതിരുന്ന കുലശേഖരം പാലം ,340 കോടിയുടെ വട്ടിയൂർക്കാവ് ജങ്ക്ഷൻ വികസനം , നിരവധി ഹൈടെക് സ്കൂളുകൾ , വായനശാലകൾ , പേരൂർകടയിൽ ഓവർബ്രിഡ്ജ് എന്നുവേണ്ട സമസ്തമേഖലയിലും വട്ടിയൂർക്കാവ് വളരുകയാണ്. ജനകീയൻ , സൗമ്യൻ ,നിറഞ്ഞ സാനിധ്യം vk പ്രശാന്ത് ❤❤❤
ഇതിൽ vk പ്രശാന്തിനോടെ ചോദിക്കുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ്. ആദ്യത്തെ ഉപതെരെഞ്ഞുപ്പു വിജയവും പിന്നീട് 2021ൽ വിജയിച്ചിതും.അദ്ദേഹം മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങളുടെ അംഗീകാരമാണ് രണ്ടാമത് ഉയർന്ന ഭൂരിപക്ഷം. തീർത്തും ഒരു വലതുപക്ഷ മണ്ഡലത്തിൽ സമാനതകൾ ഇല്ലാത്ത വികസനങ്ങളാണ് നടക്കുന്നത്. ആയതിനാൽ രാഷ്ട്രീയത്തിനപ്പുറം പ്രശാന്തിനെ വലിയ ഒരു സമൂഹത്തിന്റെ പിന്തുണയുണ്ട്. സൗമ്യനായ ഈ ബ്രോക്ക് ഇന്ന് വട്ടിയൂർക്കാവിൽ ഒരു എതിരേയില്ല. 👍👍👍
കേരളത്തിന്റെ വികസനം മുടക്കികളായ കേന്ദ്രഭരണം കാരണമാണ് കേരളത്തിന്റെ വികസനത്തിന്റെ കുതിപ്പ് തടയുന്നത് എന്നിട്ടും കേരളം മുന്നിൽ തന്നെ പ്രശാന്ത് എംഎൽഎ ബ്രോ ആയിക്കഴിഞ്ഞു കെ മുരളീധരൻ വട്ടിയൂർക്കാവിൽ വരുന്നത്രേ മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കാൻ 😜
എനിക്കറിയാം അദ്ദേഹത്തെ 2016-17കാലത്ത് trivandrath meyor ayirunnappo സത്യമാണ് നല്ലൊരു മനുഷ്യൻ. ഒരു ആഗ്രഹം റോഡ് 34 വർഷത്തോളം ആയിട്ട് ഒരു ടിൻ തരുമോ പോലും ചിലവാക്കാത്ത ഭരണ സമിതിയുള്ള സ്ഥലമാണെന്ന് അഭിമാന പൂർവം പറയാം. ഇന്ന് കൂടി റോഡിന്റെ ദുരവസ്ഥ കാരണം പാവം ചേച്ചി മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന ഞാൻ 😭,
വീഡിയോ കണ്ടതിനു നന്ദി. വട്ടിയുർകാവിലെ എല്ലാ വോട്ടർമാരും എന്നെ സംബന്ധിച്ചിടത്തോളം തുല്യരാണ്. അവർക്കെല്ലാം കൃത്യമായ സാമാന്യബോധവുമുണ്ട്. ഞാനതിൽ പൂർണ്ണ തൃപ്തയുമാണ് 👍
@@VPKrocks12 ഉവ്വ... വട്ടിയൂർക്കാവിൽ 2021 ഇലക്ഷനിലെ കോൺഗ്രസിൻ്റെ ദുർബല സ്ഥാനാർത്ഥികൾ ആണ് ഇയാളെ വിജയിപ്പിച്ചത്. 2026ൽ കെ. മുരളീധരനും വി വി രാജേഷും മത്സരിച്ചാൽ നിങ്ങടെ ഈ പിആർ ബിംബം ടർബ്രോ മൂന്നാം സ്ഥാനത്ത് എത്തും എന്നതിൽ തർക്കം വേണ്ട. ലോക്സഭ ഇലക്ഷനിൽ പോലും എൽഡിഎഫ് ഏറ്റവും കുറവ് വോട്ട് കിട്ടിയ സ്ഥലം ആണ് വട്ടിയൂർക്കാവ്.
@@ranjithp1420 bjp കേരളത്തിലാദ്യമായി ജയിച്ച ഒരു സ്ഥലമാണ് നേമം, നിങ്ങൾ സൂചിപ്പിച്ച vv രാജേഷിനേക്കാൾ വലിയ ഒരു ബിംബവും , മുരളീധരനെന്ന കോൺഗ്രസിന്റെ ബിംബവും മത്സരിച്ചു .. ഒടിവിൽ സഃ ശിവൻ കുട്ടി വിജയിച്ചു. നിങ്ങൾ പറയുന്നത് കേട്ടാൽ കഴിഞ്ഞ രണ്ടു തവണയും ബിജെപിയും കോൺഗ്രസ്സും ജയിക്കണ്ട എന്ന് വിചാരിച്ചാണോ മത്സരിച്ചത് ???? ഇതെക്കെ വെറും പരാജയന്യായികരണങ്ങൾ.. പാർലമെന്റ് ഇലക്ഷനിൽ o രാജഗോപാൽ മുൻപും പല നിയസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയിട്ടുണ്ട് . അതുകൊണ്ട് പാർലമെന്റിൽ കിട്ടുന്ന വോട്ടുകൾ ഒരു സ്കെലെയായി എടുക്കാൻ ആവില്ല. പിന്നെ ṿҡ പ്രശാന്തിനെ ഞങ്ങളാരും ബിബമായി കാണുന്നില്ല മാത്രവുമല്ല അതൊരു ലെഫ്റ് രീതിയുമല്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്റെ മാർഗ്ഗരേഖ ഒരു പഴുതുമില്ലാതെ കൃത്യമായി നടപ്പിലാക്കുന്ന ഒരു mla ആണ് vk. അത് പാർട്ടിക്കും അദ്ദേഹത്തിനും ഒരു മുതൽകൂട്ടു തന്നെയാണ്. അതുതന്നെയാണ് ഉയരുന്ന ഭുരിപഷം. അതുകൊണ്ട് ഒരു ബിംബങ്ങളും ഇനി വാട്ടിയുയർകാവിൽ വാഴില്ല 💯💯💯💯
വട്ടിയൂർക്കാവിന്റെ ദുരവസ്ഥ മാറിയത് ഈ ബ്രോ വന്നതിനുശേഷമാണ്. എല്ലാ രംഗത്തും ഈ മണ്ഡലം മാറിയിരിക്കുന്നു.നടക്കാതിരുന്ന കുലശേഖരം പാലം ,340 കോടിയുടെ വട്ടിയൂർക്കാവ് ജങ്ക്ഷൻ വികസനം , നിരവധി ഹൈടെക് സ്കൂളുകൾ , വായനശാലകൾ , പേരൂർകടയിൽ ഓവർബ്രിഡ്ജ് എന്നുവേണ്ട സമസ്തമേഖലയിലും വട്ടിയൂർക്കാവ് വളരുകയാണ്. ജനകീയൻ , സൗമ്യൻ ,നിറഞ്ഞ സാനിധ്യം vk പ്രശാന്ത് ❤❤❤
Super mla bro ❤❤❤ super super ♥️♥️♥️♥️
❤❤❤
സഖാവ്. ഞങ്ങളുടെ ബ്രോ. വന്നതിൽ പിന്നെ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ മാറ്റം പറഞ്ഞറിയിക്കാൻ വയ്യ.❤️❤️💪💪💪💪
❤❤❤
പോളിയാണ് ❤
@@jayachandranmundela ❤️❤️❤️
സൂപ്പർ
@@samadvtrkv1311 ❤️❤️❤️
My Vattiyoorkavu💖
Com VK P ❤❤❤
❤❤❤
ഇതിൽ vk പ്രശാന്തിനോടെ ചോദിക്കുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ്. ആദ്യത്തെ ഉപതെരെഞ്ഞുപ്പു വിജയവും പിന്നീട് 2021ൽ വിജയിച്ചിതും.അദ്ദേഹം മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങളുടെ അംഗീകാരമാണ് രണ്ടാമത് ഉയർന്ന ഭൂരിപക്ഷം. തീർത്തും ഒരു വലതുപക്ഷ മണ്ഡലത്തിൽ സമാനതകൾ ഇല്ലാത്ത വികസനങ്ങളാണ് നടക്കുന്നത്. ആയതിനാൽ രാഷ്ട്രീയത്തിനപ്പുറം പ്രശാന്തിനെ വലിയ ഒരു സമൂഹത്തിന്റെ പിന്തുണയുണ്ട്. സൗമ്യനായ ഈ ബ്രോക്ക് ഇന്ന് വട്ടിയൂർക്കാവിൽ ഒരു എതിരേയില്ല. 👍👍👍
💯💯💯👍
👍👍👍
❤❤❤
👌💖
❤❤❤
വി.കെ❤️💪😊
❤❤❤
Suprr ❤
❤❤❤
👏👏👏
❤❤❤
Prasanth is model to all MLA.
💯💯💯💯
👏👏👏👏
❤❤❤
VKP
❤️❤️
❤❤❤
Super 🎉
❤❤❤
പ്രശാന്തിനെ തോൽപ്പിക്കാൻ ഇനി പ്രശാന്ത് മാത്രം
💯💯❤️💯
വി.കെ പ്രശാന്ത് ' ശരിയായ പ്രവർത്തനം ഒരു MLA എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം 🌹🌹🌹♥️♥️♥️
K.മുരളീധരൻ, ഓടിക്കോ ,വട്ടിയൂർക്കാവ് മറ്റിപിടിച്ചോ .
👏👌👍
❤❤❤
കേരളത്തിന്റെ വികസനം മുടക്കികളായ കേന്ദ്രഭരണം കാരണമാണ് കേരളത്തിന്റെ വികസനത്തിന്റെ കുതിപ്പ് തടയുന്നത് എന്നിട്ടും കേരളം മുന്നിൽ തന്നെ പ്രശാന്ത് എംഎൽഎ ബ്രോ ആയിക്കഴിഞ്ഞു കെ മുരളീധരൻ വട്ടിയൂർക്കാവിൽ വരുന്നത്രേ മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കാൻ 😜
💯💯💯💯👍👍
❤❤❤
❤
Good video 👍👍👍
💪🏽
L❤
❤️❤️❤️
KANNULLAPPOL KANNINTEY VILA ARIYILLA ENNU PARAYUNNATHU POLEYAANU MAYOR BRO
💯💯💯
എനിക്കറിയാം അദ്ദേഹത്തെ 2016-17കാലത്ത് trivandrath meyor ayirunnappo സത്യമാണ് നല്ലൊരു മനുഷ്യൻ. ഒരു ആഗ്രഹം റോഡ് 34 വർഷത്തോളം ആയിട്ട് ഒരു ടിൻ തരുമോ പോലും ചിലവാക്കാത്ത ഭരണ സമിതിയുള്ള സ്ഥലമാണെന്ന് അഭിമാന പൂർവം പറയാം. ഇന്ന് കൂടി റോഡിന്റെ ദുരവസ്ഥ കാരണം പാവം ചേച്ചി മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന ഞാൻ 😭,
സാമാന്യ ബോധമെന്നത് ഏറ്റവും ആപൽക്കരമായ സംഗതിയാണ്. നിങ്ങൾ ഇവരോടല്ല ചോദിക്കേണ്ടത്.
വീഡിയോ കണ്ടതിനു നന്ദി. വട്ടിയുർകാവിലെ എല്ലാ വോട്ടർമാരും എന്നെ സംബന്ധിച്ചിടത്തോളം തുല്യരാണ്. അവർക്കെല്ലാം കൃത്യമായ സാമാന്യബോധവുമുണ്ട്. ഞാനതിൽ പൂർണ്ണ തൃപ്തയുമാണ് 👍
വട്ടിയൂർക്കാവ് മണ്ഡലം വികസനത്തിലേക്ക്
❤❤❤
Waste disposal mosam.. Flats il.. 😮
എവിടെയാണ് നിങ്ങൾ താമസിക്കുന്നത്? Details പറയൂ, mlaയെ അറിയിക്കും, ഉറപ്പായും പരിഹാരമുണ്ടാകും 👍👍
Munnottu
❤❤❤
പക്ഷെ എന്ത് കാര്യം. കോൺഗ്രസും ബിജെപിയും ശക്തമായ മത്സരം വന്നാൽ ടർബ്രോ മൂന്നാം സ്ഥാനത്ത് എത്തും.
സ്വപ്നം കാണാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, കോൺഗ്രസ്സും , ബിജെപിയും ഇനി ഈ മണ്ഡലം മറക്കുന്നതായിരിക്കും നല്ലത്. അത് ഈ നാട്ടുകാർക്കറിയാം 💯💯💯💯
@@VPKrocks12 ഉവ്വ... വട്ടിയൂർക്കാവിൽ 2021 ഇലക്ഷനിലെ കോൺഗ്രസിൻ്റെ ദുർബല സ്ഥാനാർത്ഥികൾ ആണ് ഇയാളെ വിജയിപ്പിച്ചത്. 2026ൽ കെ. മുരളീധരനും വി വി രാജേഷും മത്സരിച്ചാൽ നിങ്ങടെ ഈ പിആർ ബിംബം ടർബ്രോ മൂന്നാം സ്ഥാനത്ത് എത്തും എന്നതിൽ തർക്കം വേണ്ട. ലോക്സഭ ഇലക്ഷനിൽ പോലും എൽഡിഎഫ് ഏറ്റവും കുറവ് വോട്ട് കിട്ടിയ സ്ഥലം ആണ് വട്ടിയൂർക്കാവ്.
@@ranjithp1420 bjp കേരളത്തിലാദ്യമായി ജയിച്ച ഒരു സ്ഥലമാണ് നേമം, നിങ്ങൾ സൂചിപ്പിച്ച vv രാജേഷിനേക്കാൾ വലിയ ഒരു ബിംബവും , മുരളീധരനെന്ന കോൺഗ്രസിന്റെ ബിംബവും മത്സരിച്ചു .. ഒടിവിൽ സഃ ശിവൻ കുട്ടി വിജയിച്ചു.
നിങ്ങൾ പറയുന്നത് കേട്ടാൽ കഴിഞ്ഞ രണ്ടു തവണയും ബിജെപിയും കോൺഗ്രസ്സും ജയിക്കണ്ട എന്ന് വിചാരിച്ചാണോ മത്സരിച്ചത് ???? ഇതെക്കെ വെറും പരാജയന്യായികരണങ്ങൾ.. പാർലമെന്റ് ഇലക്ഷനിൽ o രാജഗോപാൽ മുൻപും പല നിയസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയിട്ടുണ്ട് . അതുകൊണ്ട് പാർലമെന്റിൽ കിട്ടുന്ന വോട്ടുകൾ ഒരു സ്കെലെയായി എടുക്കാൻ ആവില്ല. പിന്നെ ṿҡ പ്രശാന്തിനെ ഞങ്ങളാരും ബിബമായി കാണുന്നില്ല മാത്രവുമല്ല അതൊരു ലെഫ്റ് രീതിയുമല്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്റെ മാർഗ്ഗരേഖ ഒരു പഴുതുമില്ലാതെ കൃത്യമായി നടപ്പിലാക്കുന്ന ഒരു mla ആണ് vk. അത് പാർട്ടിക്കും അദ്ദേഹത്തിനും ഒരു മുതൽകൂട്ടു തന്നെയാണ്. അതുതന്നെയാണ് ഉയരുന്ന ഭുരിപഷം. അതുകൊണ്ട് ഒരു ബിംബങ്ങളും ഇനി വാട്ടിയുയർകാവിൽ വാഴില്ല 💯💯💯💯
👍👍😍
❤❤❤
👍👍👍
❤❤❤
❤
❤🎉