നടൻ മാമുക്കോയയുടെ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച്ച😔🙏Actor Mamukkoya |

Поділитися
Вставка
  • Опубліковано 9 лют 2025
  • #mamukkoyathuglife #mamukkoyacomedyscenes #mamukkaoyaDeth

КОМЕНТАРІ • 27

  • @nazeervellappally4350
    @nazeervellappally4350 Місяць тому

    മാമുക്കോയ എനിക്കിഷ്ടപ്പെട്ട നടനാണ് സന്ദേഷം എന്ന സിനിമ എഷ്ടമാണ് ഒരുപാട് സിനിമകൾ ഇഷ്ട മാണ്

  • @artips8485
    @artips8485 Місяць тому +2

    Mashaallah. Super nalla Manasinte udama

  • @hamzaalakkal2936
    @hamzaalakkal2936 Місяць тому +2

    മാമുക്കോയ ഉള്ള പടങ്ങൾ മാത്രമേ ഞാൻ കാണാറുള്ളു. 😄....
    അത്രയും ഇഷ്ടമാ,😅

  • @latheeflathi9796
    @latheeflathi9796 Місяць тому +1

    മാമു നല്ലൊരു ഹാസ്യ നടന്നായിരുന്നു. പക്ഷെ ജീവിതത്തിൽ അല്പം ജാടയും സ്വാർത്തത തുമുണ്ടായിരുന്നു.
    ചെമ്മങ്ങാട് റഹിമാന്റെ കൂടെ പഴയ പല തല്ലിപ്പൊളി നാടകക്കാരനായിരുന്ന മാമു തൊണ്ടിക്കോട് എന്ന വൻ മാമുക്കോയ എന്ന സിനിമാനടനായപ്പോൾ പണ്ടത്തെ സഹപ്രവത്തകരെയെല്ലാം പാടെ അവഗണിച്ചു എന്നതു വാസ്തവമാണ്.

  • @idithaidu
    @idithaidu Місяць тому +2

    മാമുക്കോയ സിനിമയിൽ നല്ലൊരു ഹാസ്യനടനാണ് ഓക്കേ പക്ഷേ നാട്ടുകാർക്ക് ഒരുപകാരവും ചെയ്യാറില്ല

  • @ashrafabdulla2898
    @ashrafabdulla2898 Місяць тому +1

    Bro...niyaan...nalla..ethardaa..mnusan...my..big ..salutt ..❤

  • @sjajahansali562
    @sjajahansali562 Місяць тому

    You are.great...god.bless.you

  • @latheeflatheef7879
    @latheeflatheef7879 Місяць тому

    🤲🤲

  • @misheriyanasrin8388
    @misheriyanasrin8388 Місяць тому +1

    എന്ത് ഭാഗ്യ 😢അവിടെ നിന്ന്. എങ്ങനെ. നിങ്ങൾക്. പറയാൻ. തോന്നി 😢

    • @prashanthmalappuram7819
      @prashanthmalappuram7819  Місяць тому +1

      പ്രാർത്ഥിക്കാൻ അനുവാദം കിട്ടിയത് ഭാഗ്യം തന്നെ അല്ലേ നിങ്ങൾ എന്താ ഉദ്ദേശിച്ചത് പറയാവോ

    • @samseertirur9010
      @samseertirur9010 Місяць тому

      🤍🤍🤍🤍🤍🤍​@@prashanthmalappuram7819

  • @harshadharshad1534
    @harshadharshad1534 Місяць тому

    ❤❤❤

  • @Mohammedkunhiarinkal
    @Mohammedkunhiarinkal Місяць тому +1

    അവൻ ആരാ വലിയ്യ്ആണൊ പ്രവർത്തിക്കാൻ കള്ള്കുടിയൻ അവൻ തന്നെ പറഞ്ഞതാണ്

  • @FaisalVengara
    @FaisalVengara Місяць тому

    മുസ്ലിം പേര്ഉള്ള മാമുക്കാക്ക് അറിയില്ലേ സിനിമ ഹറാം ആണ്എന്ന്....

  • @abdurahman1262
    @abdurahman1262 Місяць тому

    Aarayalum..nanma.undo.v

  • @mohammedashim178
    @mohammedashim178 Місяць тому

    Mamukoya nragattilano svargathie ennu loganadanaya .pahha tamburan aanu

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr Місяць тому

    മാമുക്കോയ നരകത്തിൽ തന്നെ

    • @Sirajuthekkethayil
      @Sirajuthekkethayil Місяць тому +1

      angna paryarude sahodara

    • @muhammedazharudheen6915
      @muhammedazharudheen6915 Місяць тому +2

      Niyano swarghavum naragavum theerumanikunath

    • @praseedarafeeque6954
      @praseedarafeeque6954 Місяць тому +3

      നരകവും സ്വർഗ്ഗവും നിങ്ങളാണോ theerumanikkunn

    • @ShahanasKhazi
      @ShahanasKhazi Місяць тому +2

      അത് നിങ്ങളാണോ തീരുമാനിക്കുന്നത്..?

    • @noushadpoonthura592
      @noushadpoonthura592 Місяць тому +1

      അതു പറയാൻ നിങ്ങൾക്ക് അവകാശം ഇല്ല. അതു ചിലപ്പോൾ തിരിച്ചു നിങ്ങൾക്ക് കിട്ടാൻ വലിയ താമസം വേണ്ടായിരിക്കും. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് മോശം പറയരുത് അതു നിങ്ങളുടെ വിവരക്കേട്

  • @CPIMചെമ്പട
    @CPIMചെമ്പട Місяць тому +5

    ഇസ്ലാമിനെ വിമർശിച്ചു നടന്നവൻ അല്ലാതെ ഔലിയ അല്ലലോ അവനുവേണ്ടി പ്രാർത്ഥിക്കാൻ