Chetta Kannur Video cheyyamoo Kore kidilam Sthalangal und, " Paithalmala, Kappimala, Palakkayam thattu, Payyambalam, Sent Anchalos Fort, Coottad beech, Video cheyyumooo, Katta support indavum
എൻറെവീടിനു തൊട്ടടുത്താണ് ഇടയിലെക്കാട്എന്ന കൊച്ചുദ്വീപ് ഇത് കാസർഗോഡ് ജില്ലയിലെ തെക്കെഅറ്റത്തുള്ള വലിയപറമ്പ പഞ്ചായത്തിലാണ് ഇത് ഒരു തീരദേശപഞ്ചായത്താണ് ആറോ .ഏഴോ.ദ്വീപുകൾ കൂടിച്ചേർന്നതാണീപഞ്ചായത്ത്.കാണാൻ നല്ലഭംഗിയുള്ള ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്
ഇടയിലക്കാട് ഒരു സൂപർ സ്ഥലം തന്നാണ്... നമ്മൾ ഒരു യാത്രയിൽ കണ്ട കാര്യം മാത്രമാണ് വിഡിയോയിൽ ഉള്ളത്. പക്ഷെ.. രണ്ടു മൂന്നു ദിവസം അവിടെ നിന്നാൽ കുറെയേറെ സ്ഥലങ്ങൾ കാണുവാൻ ഉണ്ടാവും
Thanks Shareef. പിന്നെ ഹെർബൽ ചിക്കനും കുടുക്ക ബിരിയാണിയും... അത് മുഴുവനും ഞാൻ അകത്താക്കി. 😋😋 വീഡിയോ എടുത്തിട്ടുണ്ട് പക്ഷെ അത് നമ്മുടെ ഇംഗ്ലീഷ് ചാനലിന് വേണ്ടിയാണു. ഒരു ഫുഡ് വെച്ച് രണ്ടു ഭാഷയിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് - ഞാൻ വീർത്തു വീപ്പക്കുറ്റിപോലാവും 🤣😅
True... I lived in over 19 countries until now. One of my novels is almost ready... that's about my life in Somalia. Will announce once it is ready. Thanks bro!
@@FoodNTravel thank you so much ebbin chetta...I will go through it....and if you remember anything please reply me....I know you are busy in China.... hope you and your family have a great time there..
ഞാൻ ശരിക്കും കാസർഗോഡ് enjoy ചെയ്തു. റാണി പുരം പോവണം എന്നുണ്ടായിരുന്നു, പക്ഷെ താങ്കൾ പറഞ്ഞതുപോലെ കുട്ടിയോടൊപ്പം പോവാൻ പറ്റില്ലായിരുന്നു. ഇനി ഒരിക്കലാവാം.
Food N Travel വളരെ നല്ല വിലയിരുത്തലാണ് വീഡിയോയിൽ ഉടനീളം പിന്നെ അതിൻറെ തൊട്ടടുത്തുള്ള പുറം നാട്ടുകാർ പോലും അറിയാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിലൂടെ മനസ്സിലായിട്ടുണ്ട്. വളരെ നല്ല അവതരണം കീപ്പിറ്റപ്പ്.
ഇടയിലെക്കാടിനെപ്പറ്റി ചേച്ചി എഴുതീട്ടുണ്ട്. ഈ കാണുന്ന പുരോഗതീയൊന്നു മില്ലായിരുന്നു. ചെറ്റക്കുടിലും . വാറ്റുചാരായവും. അത് കുടിച്ച് നശിച്ച കുറേ കുടുംബങ്ങളും ഒക്കെ . ചേച്ചി തന്നെ വലീയ കഥയുള്ളവളാണ്.
Super aayitund Ebin Chettaiiii❤️❤️. A starting montage pwolichu.
Itu kandappo onn kasargod poyalooo enn aalochikkuva😃😃😃
സുര്യ, നീ അവിടെ പോയി നിന്റെ സ്റ്റൈലിൽ ഒരു intro ഒക്കെ കൊടുത്തു ഒരു കിടിലൻ വീഡിയോ ചെയ്യ്. 😍😍😍
പോയി തകർക്ക് ഭായി 😍മ്മളെ കാസ്റോഡാ 💪
Welcome broo
kasaragod ninum 50km mangalore city aviday orupad shote cheyyanund
വരുവാണെകിൽ ഫോൺ ചെയ്യാൻ 9895439275
Kasargod ithra bhangiyulla sthalam aanennu ariyillayirunnu. Thanks for showing the beauty of rural Kerala.
കേരളം ഒരു സംഭവമാ... തുടങ്ങിയതല്ലേ ഉള്ളൂ
ഇതുവരെ ആരും explore ചെയത് സ്ഥലങ്ങൾ ,ബെക്കൽ ഒഴികെ എല്ലം ന്യൂ ആണ് റ്റ്Thank you for this wonderful video
താങ്ക്‌സ് Deepak. 😍😍
Thank you Ebin....ആദ്യമായി ആണ് കാസർകോഡിന്റെ കാഴ്ചകൾ കാണുന്നത്.. സൂപ്പർ👍👌💐
കാസർഗോഡ് നമ്മുക്ക് നന്നായി ഒന്നുകൂടി കവർ ചെയ്യണം. പിന്നീട് ഒരിക്കൽ പോവാം.
ഞാനും കാസർകോടുകാരനാണ് ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്, എല്ലാം തന്നെ വിഡിയോയിൽ വന്നിട്ടുണ്ട് സൂപ്പർ 😊❤❤❤🤗
താങ്ക്സ് ഉണ്ട് പ്രദീഷ്.. വളരെ സന്തോഷം 😍😍
ബ്രോ ഞാൻ കാസർഗോഡ് ആണ് ഇത് കാണിച്ച് എല്ലാ സ്ഥലവും എനിക്കറിയാം അതുകൊണ്ടുതന്നെ നൂറു നന്ദി ആരും ഇതുവരെ ഇങ്ങനെ എല്ലാം കാണിച്ചു വീഡിയോ ചെയ്തിട്ടില്ല
താങ്ക്സ് ഉണ്ട് നൗഫൽ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗🤗
Nammude Kasaragod😘😘😘
Kasargod super സ്ഥലമാണ് 😍😍
Adinath Ravindran Njammale kasargod
@@rehadisooza9313 Iam also
Nammale kasrode poliyalle💪💪💪💪💪💪
Pinnalle.. super aanu ❤️❤️
kasargodine super aayitt kaanichutund.
Thank you.. 😍😍
എന്റെ നാട്... 😍😍😍
Kidu
Ithra bhangiyayi njangade naad shoot cheithathin orayiram thanks💞❤ebin chettante videos orupadishtaman. Love from kasargod❤
Thank you so much Vaishu
@@FoodNTravel thank you for the reply etta🥰
Really happy to see this video and full details... Tnq so much brother
Thanks a lot bro
വീഡിയോ കാണാൻ താമസിച്ചുപോയി ബ്രോ
Love From Kasaragod ❤️
😍❤️
Chetta Kannur Video cheyyamoo Kore kidilam Sthalangal und, " Paithalmala, Kappimala, Palakkayam thattu, Payyambalam, Sent Anchalos Fort, Coottad beech, Video cheyyumooo, Katta support indavum
കണ്ണൂർ ജൂണിൽ പോവണം എന്ന് ഒരു ആഗ്രഹമുണ്ട്. ശരത് പറഞ്ഞ സ്ഥലങ്ങളിൽ പോവാം.
സുന്ദര കേരളം... അടിപൊളി കാഴ്ച്ചകൾ....😍😍
കാഴ്ചകളുടെ ചുരുളഴിഞ്ഞു തുടങ്ങി 😀😀😀
nammale kasaragod..😍
Kasargod supera..
Ebin Chettaaa,, kidilan....
താങ്ക്‌സ് Shabeer
aaaha nammale kasrod..😍😍😘
നിങ്ങ കാസർഗോഡ് നിന്നാ? നല്ല അടിപൊളി സ്ഥലം ☺
aaa njammo kasrod townil..
എൻറെവീടിനു തൊട്ടടുത്താണ് ഇടയിലെക്കാട്എന്ന കൊച്ചുദ്വീപ് ഇത് കാസർഗോഡ് ജില്ലയിലെ തെക്കെഅറ്റത്തുള്ള വലിയപറമ്പ പഞ്ചായത്തിലാണ് ഇത് ഒരു തീരദേശപഞ്ചായത്താണ് ആറോ .ഏഴോ.ദ്വീപുകൾ കൂടിച്ചേർന്നതാണീപഞ്ചായത്ത്.കാണാൻ നല്ലഭംഗിയുള്ള ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്
ഇടയിലക്കാട് ഒരു സൂപർ സ്ഥലം തന്നാണ്... നമ്മൾ ഒരു യാത്രയിൽ കണ്ട കാര്യം മാത്രമാണ് വിഡിയോയിൽ ഉള്ളത്. പക്ഷെ.. രണ്ടു മൂന്നു ദിവസം അവിടെ നിന്നാൽ കുറെയേറെ സ്ഥലങ്ങൾ കാണുവാൻ ഉണ്ടാവും
Setta super videos...😃😃😃
Thank you dear 🥰
Sooperb bro kidilam👌no words
Thank you dear
suppar ksd👍👌👌
Molutiiii polichuuu......
Avalodu parayam tto
എന്റെ നാട് ...
Superb.
Kasrothe munjamare nookh i am KL14
awesome presention...clarity of sound is superb.....best of luck...
താങ്ക്‌സ് ബ്രോ ☺☺☺
നല്ലേ പാങ്ങായിനി ചേട്ടാ😗😘😘
kasrod muthey
adipoli...Video.....Waiting for more videos
😊😊താങ്ക്‌സ് ഉണ്ണി 😍
Ith shoot cheythirikkunnath canon g7x upayogichano brother
Yes bro
changanachery aano chettante place
Changanassery aduthanu - Vakathanam.
I am in thengana...
nalla variety places😍
Thank you Suhail.
BGM calling bell adikunnathu kettu thirinju nokkiytahu njan matramano?
😂😂😂😂
Nice Memories, i studied there
😊😊😊 Nostalgia 😉
Nammalude kasaragod😘
😍👍
Kollaam.... nice video...
From where did you have the biriyani? looks yummy
ബിരിയാണിയും ഹെർബൽ ചിക്കനും നമ്മൾ കാസർഗോഡ് ഹെർബൽ ചിക്കൻ എന്ന ഒരു restaurant ൽ നിന്നും കഴിച്ചു. നല്ലതായിരുന്നു.
Adipoli...👌
താങ്ക്‌സ് ബ്രൊ 😍😍
😍😍
ചേട്ടൻ സൂപ്പെറാട്ടോ
Ubaid, വളരെ സന്തോഷം... 😊😊
Sooper bro
Thanks bro
Kasrod😍
Hi how are you going.Thanks for detailed explanation abt places.
Herbal chicken and kadukka Biriyani evedeya?
Thanks Shareef.
പിന്നെ ഹെർബൽ ചിക്കനും കുടുക്ക ബിരിയാണിയും... അത് മുഴുവനും ഞാൻ അകത്താക്കി. 😋😋
വീഡിയോ എടുത്തിട്ടുണ്ട് പക്ഷെ അത് നമ്മുടെ ഇംഗ്ലീഷ് ചാനലിന് വേണ്ടിയാണു. ഒരു ഫുഡ് വെച്ച് രണ്ടു ഭാഷയിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് - ഞാൻ വീർത്തു വീപ്പക്കുറ്റിപോലാവും
🤣😅
Food N Travel Hi Thanks for reply and pls can I have that link.
Thank you
അത് അടുത്താഴ്ച പബ്ലിഷ് ചെയ്യും. അപ്പൊ ഞാൻ ലിങ്ക് ഷെയർ ചെയ്യാം.
Herbal chicken you can find in Anangoor (3km from kasargod town)
Sir pls make a video on your life-story. that would be interesting. I believe you lived in cuttak orissa as well as uganda - and that was 20 yrs back
True... I lived in over 19 countries until now. One of my novels is almost ready... that's about my life in Somalia. Will announce once it is ready. Thanks bro!
Hi ebbin chetta, can you please suggest me a good restaurant near bekal fort...
Bekal fort videos nammal cheithittund bro..ua-cam.com/play/PLCqr76FP5cOR7cVGFMOtqyngvJdYUjDim.html
Best restaurant ethaanennu orthedukkanam.. Parayaam bro...
@@FoodNTravel thank you so much ebbin chetta...I will go through it....and if you remember anything please reply me....I know you are busy in China.... hope you and your family have a great time there..
2 പാർട്ട് നാളെ അപ്‌ലോഡ് ചെയോ..
ഇല്ല ബ്രൊ ... അതിന്റെ എഡിറ്റിംഗ് ബാക്കിയാണ്. അടുത്താഴ്ച വരും. 😊😊
Food N Travel Ok brother
Edayilakaad namude place😍
എനിക്ക് ആ സ്ഥലം ഇഷ്ടമായിരുന്നു.
pollichu...
Thanks bro😍😍
Casrod njmle csrodn ithreyum monja🔥
:)😍
chambirikka kaapilokke adipoli resort und..pls add.cinimayilokke kasargod ore alli stalamati kaaanikkunnuuu....😔
Nammal veendum Kasargod povunnundu... Appo nalla kurachu videokal koodi cheyyam bro. Kasargod nalla super sthalamanu. I love Kasargod.
Chetta super
Thank you Ratheesh... 😊😊😊
At last ningalu nammale naatil ethi alle.. kidilan aayitund. Ranipuram oru trucking spot aanu.. with kids ita tough to climb. Meesha puli malayum illikkal thattu okeye aalukalkku ariyuu.. Ranipuram kasargod karude swakarya ahangaram aannu.
ഞാൻ ശരിക്കും കാസർഗോഡ് enjoy ചെയ്തു. റാണി പുരം പോവണം എന്നുണ്ടായിരുന്നു, പക്ഷെ താങ്കൾ പറഞ്ഞതുപോലെ കുട്ടിയോടൊപ്പം പോവാൻ പറ്റില്ലായിരുന്നു. ഇനി ഒരിക്കലാവാം.
Food N Travel... Athe chetta. You can do it when you come alone..
Kasrod ee sidel alle appo firstanna kasrodk bannaya appo ningala sthalo eda
Ente sthalam Kottayam aanu
Nice
താങ്ക്‌സ് Asmal... 🙂🙂
Lunch evide ninnayirunnu???
Lunch അവിടെ ഒരു herbal ചിക്കൻ ആയിരുന്നു. കാസർഗോഡ് തന്നെ.
Film actor sideekinde shabdavumaai nalla saamyam unda pole .....
Athu kure peru parayunnu.. enikku pakshe ottu manassilavunnum illa. 😂😂😂
powlich
Kasrod❤❤❤
Bekal kottak mathraya appi bekal fortk povanthe park und ade poyina adk
Bekal fort poyi pakshe park poyilla...
Good super
Thanks Manu😍
Ebinchetta super voice annu....😄❤️❤️ From casrod.....
Thank you so much Karun.
Hii etaa....ningaldee naatil vannuu ee plcee okee alkarlek ethychathin orupad nannnii unduto.,.. Kasargod lum nalla nallaa super place unduu...
Kasargod nalla kidilan sthalamanu.. ente friends undu avide. iniyum orikkal ponam videos kurachu koodi cheyyanam.
Bro your missing Jain temple manjeshwar. 500 years old temple
Iniyum povunnundu bro Kasargodinu... appo cheyyam.
OK
Ithinte baki video evide 2 prt
അടുത്താഴ്ച വരും ബ്രൊ. കാണണം കേട്ടോ 😍😍😍
തീർച്ചയായും കാണും eppozanu vannadh ivide
രണ്ടാഴ്ച മുമ്പ്
How can u mange two vlogs on same trip.. Hattsoff
എല്ലാം നിങ്ങളുടെ ഒക്കെ ഒരു പ്രചോദനം കൊണ്ട് മാത്രം 😊😊
യാത്ര ഒത്തിരി ഇഷ്ടമാണ് സഹോ...
Food N Travel ♥️
Ente naad✌️✌️✌️
സുന്ദര കേരളം 😍😍😍
Ningal trikaripur townilonnum pooyille
ഇടയിലക്കാട് പാലത്തിനപ്പുറം വലിയപറമ്പ ബീച്ചിൽ പോയില്ലേ?
അടുത്ത പ്രാവശ്യം പോവുമ്പോൾ ചില സ്ഥലങ്ങൾ എങ്കിലും ഉണ്ടാവണമല്ലോ 😜
Food N Travel വളരെ നല്ല വിലയിരുത്തലാണ് വീഡിയോയിൽ ഉടനീളം പിന്നെ അതിൻറെ തൊട്ടടുത്തുള്ള പുറം നാട്ടുകാർ പോലും അറിയാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിലൂടെ മനസ്സിലായിട്ടുണ്ട്. വളരെ നല്ല അവതരണം കീപ്പിറ്റപ്പ്.
Wintouch plam meadows pls kasaragod
okay
നമ്മടെ സ്വന്തം ബേക്കൽ proud
സത്യം ബേക്കൽ ഒരു കിടു തന്നാ
@@FoodNTravel ഞാൻ ബേക്കലിൽ ആണ് 😘
Herbal chikken anangoor kasargod
Yes... ഫുഡ് അവിടെ ഒരു വെറൈറ്റി ആണ് ☺
നമ്മളെ കാസർഗോഡ്
കാസർഗോഡ് superaa.
👌👌👌
Thanks dear
മാണീ ക്കമ്മയുടെ അമ്മ ചിരിയമ്മയാണ് അതീന് മുൻപ് കുരങ്ങന്മാർക്ക് ഭക്ഷണം കൊടുത്തത്. അന്ന് ഞങ്ങൾ അവിടെ ഒൻപത് വയസ്സ് മുതൽ പന്ത്രണ്ട് വയസ്സ് വരെ .
😍
താങ്ക്‌സ് ബ്രൊ
kasaragod ninum 50km mangalore city pleace shoote
Next time povam bro
Kasaragode oru sambavanetta
സത്യം... നമ്മുടെ സ്വന്തം കേരളമല്ലേ ☺☺
👍👍💪🌹🌅
Thanks dear
കടുക്ക ബിരിയാണി എവിടെ?
Herbal chicken anagoor
രണ്ടു ദിവസത്തെ യാത്രകളിലും കണ്ട കായൽ കവ്വായി കായൽ ആണ് പേര് അറിയാത്തതു കൊണ്ടായിരിക്കും എന്നും വിഷ്വസിക്കുന്നു കേരളത്തിലെ നാലാമത്തെ ഏറ്റവും വലിയ കായൽ ആൺ
Ksrgd😍😎💪💪
Info about food needs to be mandatory... Not just video.... Hotel,
😊😊Sure bro
Food N Travel keep going v are with u
Casrod😗😗
First kurach Bore adikkunnunde ttaaa
നമ്മുക്ക് അടുത്ത പ്രാവശ്യം മാറ്റി പിടിക്കാം 😀😀
നമ്മ kasaragod
😍🤗
ur baby too good because she cooperate with u
Actually both babies. I have two daughters. They are my inspiration ☺☺
PALLIKARA BEACH VERY NEAR TO MY HOME
Nice one.
നാട്ടുകാർ സുപ്പർ കൊരങ്ങാമാരെ പൊട്ടുന്നില്ലേ മനുഷ്യത്വമുള്ളവർ 😇
🙂🙂
Oh njangale kasrod changay njangale kasrod..
കാസർഗോഡ് കേരളത്തിന്റെ മുത്താണ്... നല്ല കിടിലൻ സ്ഥലം.😍
Tnq
Njhan kasaragod anangoor ann
Cool.. nice place
ഇടയിലെക്കാടിനെപ്പറ്റി ചേച്ചി എഴുതീട്ടുണ്ട്. ഈ കാണുന്ന പുരോഗതീയൊന്നു മില്ലായിരുന്നു. ചെറ്റക്കുടിലും . വാറ്റുചാരായവും. അത് കുടിച്ച് നശിച്ച കുറേ കുടുംബങ്ങളും ഒക്കെ . ചേച്ചി തന്നെ വലീയ കഥയുള്ളവളാണ്.
😊
❤🥰❤🥰❤🥰❤❤🥰🥰🥰🥰
😍❤❤❤😍❤
One day kondde video kanddu kazhiyumenne karuthi... but time pooyatharijillaaaa.....😢😁
Except the fort scenes..nothing much interesting in this video..sorry to say that Ebbin..compared to the others...
Initial videos Jessy... Had no idea how to start Malayalam videos.
Nice
Thanks dear!
Kasrod😍
😍