'കഫിയ കെട്ടിയ ഫോട്ടോക്ക് താഴെ വരാൻ പോകുന്ന കമന്റാണ് ഞാനിട്ടത്' | Shane Nigam | Sudapi | UnniMukundan

Поділитися
Вставка
  • Опубліковано 30 вер 2024
  • സുഡാപ്പി ഫ്രം ഇന്ത്യ- ഉണ്ണി മുകുന്ദൻ വിവാദത്തിൽ പ്രതികരിച്ച് ഷെയ്ൻ നിഗം
    Shane Nigam reacts to Sudapi from India-Unni Mukundan controversy
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 429

  • @prakasankv9048
    @prakasankv9048 4 місяці тому +108

    ഷെയിൻ നിങ്ങളാണ് മനുഷ്യത്വമുള്ള നടൻ.
    ആയിരം ഓസ്ക്കാർ അവാർഡ് തുല്യമാണ് നിങ്ങൾ❤❤❤❤❤

    • @Dharma.win.always
      @Dharma.win.always 3 місяці тому

      ഇപ്പോഴും ഇസ്രായേൽ നിന്നും തട്ടികൊണ്ട് പോയ ആളുകളെ ഹമാസ് വിട്ട് കൊടുത്തിട്ടില്ല.... നീതി എല്ലാവർക്കും വേണ്ടേ....
      ഹമാസ് നടത്തിയ തീവ്രവാദത്തെ ആദ്യം എതിർക്കണം.....
      അങ്ങനെ ചെയ്താൽ പലസ്തെനിൻ്റെ കൂടെ എല്ലാവരും നിൽക്കുമായിരുന്നു....

    • @atlasatlantic5396
      @atlasatlantic5396 3 місяці тому

      Aaru ee kunna thayoli mon o🤣

  • @kammukammupandikasala2419
    @kammukammupandikasala2419 4 місяці тому +489

    കൃമികളോട് പോകാൻ പറയടാ ഇവൻ ആണൊരുത്തൻ 🔥🔥🔥

    • @warriorslegion4626
      @warriorslegion4626 4 місяці тому +8

      🤣 OTTOBER 7 NU ORU KRIMIYEYUM KANDIILLLAALLA

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 4 місяці тому

      ​@@warriorslegion4626iam sudapi from india ♥️

    • @warriorslegion4626
      @warriorslegion4626 4 місяці тому +2

      @@liyakhca ജുദ്ധം നിർത്തി ശമാതാനം പിടിച്ചാലോ...

    • @liyakhca
      @liyakhca 4 місяці тому

      @@warriorslegion4626 വെയിറ്റ് ചെയ്യ് ചാണകം , കൂടെ കരയാൻ ആള് വരും 😂🤮

    • @mahro0f
      @mahro0f 4 місяці тому

      @@warriorslegion4626നീ ഏതാടാ വാണമേ oct മുതൽ ഷൈൻ story ഒക്കെ ഇട്ടിട്ടുണ്ട് 💩whatsapp ഗ്രൂപ്പിൽ വന്നില്ലേ?

  • @sureshrajan9306
    @sureshrajan9306 4 місяці тому +94

    ഷൈൻ ഗുഡ് പറഞ്ഞത് തമാശ ആണെന്ന് തോന്നും പക്ഷെ കുറച്ചു പേർക്ക് അത് ഫീൽ ആകും അത് മനസിലാക്കി ക്ഷമ പറഞ്ഞതിൽ താങ്കൾ ഉയരെ ആണ് അതാണ് ഷൈൻ അബികയുടെ മകൻ എന്ന് പറഞ്ഞാൽ നമ്മുടെ പയ്യൻ താങ്കളെ കുറിച്ച് ഒരുപാട് തെറ്റായ കാര്യം അറിഞ്ഞു ലഹരി അങ്ങനെ കുറെ അതിലൊന്നും പെടാതെ നോക്കണം അഭിക്ക അത് മറക്കാൻ പറ്റില്ല ഷൈൻ എല്ലാ പടങ്ങളും വിജയം ഉണ്ടാകട്ടെ

  • @KasimKp-bz3gw
    @KasimKp-bz3gw 4 місяці тому +387

    നട്ടെല്ലുള്ള നടൻ മനുഷ്യൻ ഷെയിൻ നിഗം 🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏

    • @jithuprajith59
      @jithuprajith59 4 місяці тому +5

      Pari...😅

    • @RamLeela-ed3zg
      @RamLeela-ed3zg 4 місяці тому

      Theerchayayum, ath thanneyanu ni​@@jithuprajith59

    • @pierbiii
      @pierbiii 4 місяці тому

      അണ്ടി എനിച്പോടെ......

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 4 місяці тому +5

      ​@@jithuprajith59iam sudapi from india ♥️

    • @Powerzone-tl8io
      @Powerzone-tl8io 4 місяці тому +2

      @@jithuprajith59shaddi azhich nok appol kanum😂

  • @megakizar
    @megakizar 4 місяці тому +119

    Purely genuine...നിലപാടുള്ള നടൻ..

    • @WilfredWillyem
      @WilfredWillyem 4 місяці тому

      ഒരു മുറിയണ്ടിടെ രോദനം

    • @megakizar
      @megakizar 4 місяці тому +2

      @@WilfredWillyem Ammayko pengalko bharyakp veno ennu chothikk... ninte puzhuth nariyath kand maduthu kanum

    • @WilfredWillyem
      @WilfredWillyem 4 місяці тому

      @@megakizar പുഴുത്തു നാറിയത് പോസ്കോ മമ്മദിന്റെ മുറിയണ്ടിയാണു കേട്ടോടാ പച്ച തീവ്രവാദി 🤮

  • @sidheeqaboobacker4463
    @sidheeqaboobacker4463 4 місяці тому +235

    നിലപാടിൻ്റെ രാജകുമാരൻ ഷെയ്ൻ ❤❤❤❤🎉🎉🎉

  • @babunutek6856
    @babunutek6856 4 місяці тому +18

    നീതിക്കും നിലനിൽപ്പിനും വേണ്ടി അധിനിവേശ സൈന്യഭീകരരെ നേരിടുന്ന സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം ❤❤

  • @manavikathakkoppam
    @manavikathakkoppam 4 місяці тому +202

    ആണൊരുത്തൻ 👍👍👍❤️❤️

    • @jithuprajith59
      @jithuprajith59 4 місяці тому +3

      Mayiru anu😅

    • @manavikathakkoppam
      @manavikathakkoppam 4 місяці тому +2

      70 likum ഒരു myranum 🤣

    • @Libzz_shamanic
      @Libzz_shamanic 4 місяці тому

      ​@@jithuprajith59 ചപ്പാത്തീം ചാണക കറിയും കഴിച്ച് ഉറങ്ങൂ കുട്ടാ

    • @Againstfasicsm
      @Againstfasicsm 4 місяці тому

      അത് നിൻ്റെ തന്ത 😂😂😂​@@jithuprajith59

    • @Againstfasicsm
      @Againstfasicsm 4 місяці тому

      ​@@manavikathakkoppam അത് നിൻ്റെ വീട്ടിൽ പോയി പറ. ഒരു പാട് മനുഷ്യരും പിന്നെ നീ ഒരു തീട്ടവും😂😂😂

  • @riyasfas9232
    @riyasfas9232 4 місяці тому +24

    നിനക്ക് എതിരെ ശബ്ധികുന്നവർ മനസ്സിന് കുഷ്ഠം ഭാദിച്ചവർ അാണ് അത് നീ കാര്യമാക്കേണ്ട നീ നിൻ്റെ ഗോളുമായി മുന്നോട്ട് പോവുക കല്ലി ഒല്ലി ❤❤❤❤❤

  • @MuneerC-m5v
    @MuneerC-m5v 4 місяці тому +102

    നിലപാടുള്ള ബ്രോ 😍

  • @Archakim
    @Archakim 4 місяці тому +14

    നട്ടെല്ലുള്ള ആൺ ഒരുത്തൻ shane 🔥🔥

    • @saimanoj1988sm
      @saimanoj1988sm 3 місяці тому

      Ippo odinja nattellu aanu😂😂😂

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 3 місяці тому +6

    ആ ചിരി പൊളിച്ചു❤ ആ ചിരിയിൽ എല്ലാത്തിനുമുള്ള ഉത്തരം ഇല്ലേ❤

  • @riyasfas9232
    @riyasfas9232 4 місяці тому +45

    കുഷ്ഠം ഭാദിച്ചവർക് ഭയമാണ് അത് അവർ കരഞ്ഞു തീർകുന്നു നാം എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോവുക ലൗ ഫ്രം ഖത്തർ ❤❤❤❤

    • @abz9635
      @abz9635 4 місяці тому +2

      ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ കരഞ്ഞു തീർക്കുന്ന മുസ്ലിങ്ങൾ 🤣

    • @Faizal0101-n9d
      @Faizal0101-n9d 4 місяці тому

      @@abz9635 എന്ന് ഒരു പൂറി മോൻ ഒപ്പ്

    • @spirit2154
      @spirit2154 4 місяці тому +1

      മേത്തന്മാർ ഭൂരിപക്ഷം ആകുന്നത് വരെ ഉള്ള ഡയലോഗ്

    • @joshybenadict6961
      @joshybenadict6961 4 місяці тому

      പറയേണ്ടത് മുഴുവൻ പറഞ്ഞു കഴിഞ്ഞു സുഡാപ്പിയാണ് വർഗീയവാദി യാണ് എന്ന് വരെ പറഞ്ഞു കഴിഞ്ഞു എന്നിട്ട് ഇനി നമ്മൾക്ക് സ്നേഹത്തിൽ പോകാം എന്നു പറയുന്ന അവൻ്റെ നിലപാട് അവൻ്റെ സിനിമകൾ വർഗീയവാദികൾ അല്ലാത്ത എല്ലാവരും ബഹിഷ്കരിക്കണം

    • @riyasfas9232
      @riyasfas9232 4 місяці тому

      കുഷ്ഠം...

  • @noushi999
    @noushi999 4 місяці тому +77

    മുത്താണ് ഷൈൻ 🤍😌🫂

  • @Usernet1
    @Usernet1 4 місяці тому +101

    He's genuine and open minded.

  • @liyakhca
    @liyakhca 4 місяці тому +23

    മനസ്സിലാവുന്നോർക്ക് മനസ്സിലാവും 🍉🤍

  • @ishakemerald469
    @ishakemerald469 4 місяці тому +143

    പുലിക്കുട്ടി 🔥🔥🔥

    • @saimanoj1988sm
      @saimanoj1988sm 3 місяці тому

      Appo abi ....shasi ayo?😂😂😂 Kaattil aano undaayath ? Atho zoo lo?😂😂

    • @AfsalPc-zb6xc
      @AfsalPc-zb6xc 3 місяці тому

      Than etha​@@saimanoj1988sm

  • @Aaryan_302
    @Aaryan_302 4 місяці тому +108

    Shane മുത്താണ് ❤️🔥🔥🔥

  • @hameedap77
    @hameedap77 4 місяці тому +11

    നിലപാടുള്ള നടൻ , വീക്ഷണത്തോടെയുള്ള പ്രതികരണങ്ങൾ ..... ഇദ്ദേഹത്തിന്റെ നാവിൽ നിന്നും കേരളത്തിന്റെ ജനങൾക്ക് ബോദ്ധ്യമാകും വിധം അന്ന് അവൻ പറഞ്ഞു ...ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളെ മൃത ശരീരം മിഠ്ടായി പൊതിയിൽ പൊതിയുന്നപോലെ നിര്തികിടത്തി കബറിലേക്കെടുന്ന അവസ്ഥയെ കുറിച്ച് ....... ഹൃദയത്തിൽ നന്മയുള്ള മനുഷ്യർക്ക് ആ ഒരു വാജകം ഒരു വിങ്ങലോടെ ആഴത്തിൽ തുളച്ചു കയറി ..... അന്നുമുതലേ മനസിലാക്കാം ഷെയിൻ ഒരു നടൻ എന്നതിലുപരി അവന്റെ മനസ്സിൽ നന്മയുള്ള ഒരു മനുഷ്യത്വം കൂടി ജീവിക്കുന്നു എന്ന് ❤❤❤ "ഷെയിൻ നിഗം സുടാപ്പി ഫ്രം ഇന്ത്യ" ❤❤❤

    • @ajithkumar3326
      @ajithkumar3326 4 місяці тому

      Eseriel kuttykal marrichallo palasthin mathram kuttykal marrichullo

    • @saimanoj1988sm
      @saimanoj1988sm 3 місяці тому

      Israel kunjungal enthaa kunjungal alley ...avidey vamsha hathya aanu nadakkunney ...kunjungley kazhutha arathaa konnath ...Hamas....ladies ne rape cheyth....ithokke cheythavarey support alley...ee nnarikal cheyyunnath?😡

  • @Parethan
    @Parethan 4 місяці тому +4

    നട്ടെല്ല്.... നിലപാട്... ആണായി പിറന്നവൻ

  • @ShahulhameedShahul-bh6sr
    @ShahulhameedShahul-bh6sr 4 місяці тому +29

    സുടാപ്പി ഫ്രം കേരള 💪❤️‍🔥

  • @Anupama-lm6mh
    @Anupama-lm6mh 4 місяці тому +106

    Shane 👍

  • @mohamedrafi5233
    @mohamedrafi5233 4 місяці тому +4

    സംഘി / ബിജെപി IT cell ആളുകൾ എവിടെ ? ഒരു വെറുപ്പ് പോസ്റ്റ് ചെയ്യൂ please

  • @abhaydev823
    @abhaydev823 4 місяці тому +39

    Shane nigam ❤🔥

  • @irfanss2210
    @irfanss2210 4 місяці тому +10

    Neeyada mone Natellulla Nadan ❤, Proud of you Bro...

    • @ajithkumar3326
      @ajithkumar3326 4 місяці тому

      Oru backathu mathram kuttykal marrichullo

  • @Sa_Hocreation
    @Sa_Hocreation 4 місяці тому +36

    ഞാനും

  • @sajinamohammed5839
    @sajinamohammed5839 4 місяці тому +7

    Shine നിൻ്റെ പക്വത പോലും മറ്റുള്ളവർക്കറില്ലല്ലൊ!

  • @sadiksafenasadik2530
    @sadiksafenasadik2530 4 місяці тому +25

    ഷൈൻ 🎉🎉

  • @ishaqbp5751
    @ishaqbp5751 4 місяці тому +132

    സിനിമ വൻ വിജയമാകും

    • @abz9635
      @abz9635 4 місяці тому

      മുസ്ലിങ്ങൾക്ക് സിനിമ ഹറാം ആണ്

  • @aakibsyed
    @aakibsyed 4 місяці тому +28

    നിങ്ങളുടെ നിലപാട് ധീരതയുടെയും നന്മയുടെയും നേരിന്റെ യുമാണ് ഷൈൻ.. 😊മനുഷ്യത്വമുള്ള നടൻ.

    • @vinod-joseph-191
      @vinod-joseph-191 4 місяці тому

      Oooo 😁😁

    • @Faizal0101-n9d
      @Faizal0101-n9d 4 місяці тому

      @@vinod-joseph-191 എൻഡ മെയിരെ പിടി ചില്ലേ

  • @VknizuVk-sj4fc
    @VknizuVk-sj4fc 4 місяці тому +15

    Shane Aankutti ❤

    • @abz9635
      @abz9635 4 місяці тому

      Andi ilatha aankutty

  • @subairummer3716
    @subairummer3716 3 місяці тому +2

    നല്ല കലാകാരൻ😍
    വളരെ നല്ല മനുഷ്യൻ ❤

  • @mk8410mk
    @mk8410mk 4 місяці тому +40

    I AM SUDAPI FROM INDIA

  • @sreedeviv9394
    @sreedeviv9394 4 місяці тому +3

    Shane nalla oru human being ആണ്. വ്യക്തിത്വവും ഉണ്ട്,നിലപാടുകൾ ഉണ്ട് മനുഷ്യജൻമം എന്താണെന്നുള്ള പൂർണ വിശ്വാസം ഉണ്ട്. നല്ല മനസുകളെ വേദനിപ്പിക്കാതിരിക്കുക. മോനെ shane🥰

  • @lyriccelesta9552
    @lyriccelesta9552 4 місяці тому +55

    I am sudapini from India 😂😂

    • @abz9635
      @abz9635 4 місяці тому

      പാകിസ്താന്റെ സപ്പോർട്ട് ചെയ്യുന്നവർ ആണ് സുടാപ്പി.. നിങ്ങൾ ക്ക് ഇന്ത്യ ആണോ പാകിസ്ഥാൻ ആണോ വലുത്

  • @mymattul2641
    @mymattul2641 4 місяці тому +12

    ഷെയിൻ ശ്രീനാഥ് ഭാസി 🥰🥰

  • @LiVinGRooTs4
    @LiVinGRooTs4 4 місяці тому +12

    ONE LOVE ❤️💛💚 എല്ലാം മറന്നോ പഹയാ

  • @Jayespkd
    @Jayespkd 3 місяці тому +1

    ഇവനെ കാണുമ്പോൾ തന്നെ RDX ലെ fight ആണ് ഓർമ്മ വരുക.🔥 ശരിക്കും അതിലെ 3 പേരും martial artist കളാണെന്ന് തോന്നും.. ഇനിയും അതുപോലുള്ള fight സിനിമകൾ വരട്ടെ..

  • @TIPPU_ARMY_JINN
    @TIPPU_ARMY_JINN 4 місяці тому +3

    നിലപാട് വ്യക്തമായി പറയാനും വേണം ആർജവം 👍
    നിലപാട് മുറുക്കെപിടിച്ച് മുന്നേറുക സപ്പോർട്ട് ഷൈൻ 💚❤️❤️

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 4 місяці тому +101

    Iam sudapi from India 😎

    • @vhcjcv5760
      @vhcjcv5760 4 місяці тому +5

      ഇത് പണി കിട്ടാൻ ആണ്. ഇനി അവർ sangi from india എന്ന് പറഞ്ഞു വരും.

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 4 місяці тому +26

      @@vhcjcv5760 sagikal thanne alle muslim name ullavare okke sudapi aakunnath... Palastine support chythal sudapi aakumenkil njn sudapi avan thayyar aan... No problem

    • @georgehaari
      @georgehaari 4 місяці тому +1

      ​@@vhcjcv5760njangal ooke sudaappi aaan..ambalam thoorikal pulayans pokaaan para

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 4 місяці тому

      ​@@vhcjcv5760ഒരു മനുഷ്യൻ ഒരിക്കലും സംഘി തീട്ടമാവാൻ പറ്റില്ല മൃഗങ്ങൾകെ സംഘി ആവാൻ പറ്റുകയുള്ളു

    • @vinod-joseph-191
      @vinod-joseph-191 4 місяці тому

      ​@@FahmidaKp-ex2jj ni Ukraine support cheyyathe entha,,, ninte okke manasu muzuvan vargeeyatha matrame ullo

  • @majidpangat7683
    @majidpangat7683 4 місяці тому +6

    നട്ടെല്ലുള്ള നടൻ 🥰

  • @abdulsalamm.a6790
    @abdulsalamm.a6790 4 місяці тому +61

    മിടുക്കൻ 💪

  • @naseema-bj7vt
    @naseema-bj7vt 4 місяці тому +19

    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸✋🇵🇸❤️❤️

  • @muhammednizar293
    @muhammednizar293 4 місяці тому +1

    താങ്കൾ എന്തെങ്കിലും ചെയ്താൽ മറ്റു മതസ്ഥർക്ക് എന്ത് തോന്നും എന്ന് ചിന്തിക്കുന്ന വരെയാണ് ആദ്യം അടി കൊടുക്കേണ്ടത്.

  • @bro_bra
    @bro_bra 4 місяці тому +27

    I am sudappi from kozhikode

    • @abz9635
      @abz9635 4 місяці тому

      No.. Your indian

    • @joshybenadict6961
      @joshybenadict6961 4 місяці тому

      സുഡാപ്പികൾ വളരുന്തോറും സങ്കികളും വളരും ബി.ജെ.പി അധികാരത്തിൽ വന്ന് കൊണ്ടിരിക്കും

  • @sudheeryemmakara1425
    @sudheeryemmakara1425 4 місяці тому +5

    സത്യം,നമ്മൾ കട്ട് ചെയ്തു റീപേസ്റ്റ് ചെയ്യുന്ന വീഡിയോസ്ന് അത്ര നിലവാരമേ കാണൂ, കമന്റ് ഇടുകയാണേൽ ഫുള്ള് വീഡിയോ കാണാൻ ശ്രമിക്കണം

  • @shamn0012
    @shamn0012 4 місяці тому +46

    ഷെയിൻ ❤️ഇഷ്ട്ടം കൂടി ❤️

  • @Libzz_shamanic
    @Libzz_shamanic 4 місяці тому +7

    Ahaa ഇവൻ ആള് കൊള്ളാം ❤

    • @abz9635
      @abz9635 4 місяці тому

      Apo unni mukundan

  • @riyasmkmk3815
    @riyasmkmk3815 4 місяці тому +22

    Full support❤️👍🏻

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 3 місяці тому +2

    ഷൈൻ നല്ല നടൻ എന്നതിൽ ഉപരി നല്ലമനുഷ്യത്വമുള്ള മനുഷ്യനാണ്❤🎉

  • @AnsarAnsar-d2l
    @AnsarAnsar-d2l 4 місяці тому +4

    ഇഷ്ടം കൂടി വരുന്നു മുത്തേ 💕💕💕💕

  • @mohamedsaliq8478
    @mohamedsaliq8478 4 місяці тому +26

    വൻ വിജയം നേരുന്നു ❤

  • @AssainarM-y9h
    @AssainarM-y9h 4 місяці тому +9

    Shayin...deeranaya puthran

  • @BlackWhite-eo1np
    @BlackWhite-eo1np 4 місяці тому +27

    Shane❤

  • @salahudeenkodambi6246
    @salahudeenkodambi6246 4 місяці тому +1

    ഈ ഒരു ആംഗിളിൽ നിന്ന് നോക്കുമ്പോൾ അബിയുടെ അതേ Look

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 4 місяці тому +26

    Shine on.. Dear SHYNE 💝

  • @mithesh66
    @mithesh66 4 місяці тому +5

    Shane paranjath valare correct kaaryangal

  • @nasimudeen3552
    @nasimudeen3552 3 місяці тому

    സത്യം ആരോടും അനുവാദം ചോദിച്ചിട്ടല്ല ദൈവം ഓരോത്തരെയും ഇന്നാ ഇന്നവീടുകളിൽ ജനിപ്പിച്ചത് സൃഷ്ദിപ്പിന്റെ ഉദ്ദേശം ആരു നന്നായി പ്രവർത്തിക്കുന്നു എന്നറിയാനാണ് ജീവിതവും മരണവും തന്നത്

  • @vipulragnor8095
    @vipulragnor8095 4 місяці тому +3

    Shane❤

  • @parkyn6709
    @parkyn6709 4 місяці тому +1

    അത്‌ തമാശ ആണെന്ന് മാത്രമേ തോന്നിയുള്ളു. സംഘി ഉപയോഗിച്ചേക്കാം എന്ന് പോലും തോന്നിയില്ല. പക്ഷെ അത് പോലും ഉപയോഗിച്ചെങ്കിൽ, അവർ എത്രത്തോളം ഡിവിഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസിലാക്കാം... ഒരു സുടാപ്പി കമന്റ്‌ ആയി കണ്ടാൽ മതി 😂

  • @Gypsy29242
    @Gypsy29242 4 місяці тому +7

    Shane ❤️❤️❤️❤️🌹🌹🌹🤗🤗🤗👍🏻👍🏻👍🏻👍🏻👍🏻

  • @diseurdeverite6350
    @diseurdeverite6350 4 місяці тому +3

    Kakka menakettu sremikkunnund kuthithiruppundakan pulli pratheekshichath kitteela shanetennu

  • @RajuRaj-lc3qp
    @RajuRaj-lc3qp 3 місяці тому

    എല്ലാവരിലും നല്ലതും ചീത്ത വശവും ഉണ്ട്. അതിന്റെ പേരിൽ ആരെയും കുറ്റം പറയാൻ നമ്മൾക്ക് അവകാശം ഇല്ല. ഷൈൻ is a good artist. ഉണ്ണിമുകുന്ദാനെ മുസ്ലിങ്ങൾ വേട്ടയാടിയപ്പോൾ എവിടെ ആയിരുന്നു ഈ സ്നേഹ വാക്കുകൾ. ഇപ്പോളത്തെ ചെറുപ്പകാരിൽ വർഗീയത കൂടി വരുകയാണ്. അതും നട്ടെല്ല് ഇല്ലാത്ത കുറെ എണ്ണം. സോഷ്യൽ മീഡിയയിൽ പതുങ്ങിയിരുന്നു തെറിവിളിക്കാനല്ലാതെ ഒന്നും അറിയില്ല.

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +15

    *no one can replace shane💯*

  • @sidhiqueabdulla9627
    @sidhiqueabdulla9627 4 місяці тому +21

    മച്ചാനെ പൊളിച്ചു ❤❤❤

  • @ambiliramachandran5739
    @ambiliramachandran5739 3 місяці тому +1

    Shane Is Right God Nu Verthirivilla The Universal power Loves Everyone 💞

  • @Abzy33
    @Abzy33 4 місяці тому +53

    Shine❤

    • @gokulr2394
      @gokulr2394 4 місяці тому

      Ethe shine tom ala

  • @asifrifa2405
    @asifrifa2405 4 місяці тому +3

    ഇതിൽ പ്രതികരിച്ചത് ഷൈൻ മാത്രമല്ല, പല മതക്കാരും ഉണ്ട്, ബട്ട്‌ കോർണർ ഇയാൾ ചെയ്യപ്പെടുന്നത് എന്ത് കൊണ്ട് 🧐🧐

    • @abz9635
      @abz9635 4 місяці тому

      Ivan kanjavu anu

    • @fahizep
      @fahizep 4 місяці тому

      Name

  • @saljashajahan6133
    @saljashajahan6133 4 місяці тому +2

    ഷെയിൻ നിലപാട് ഒള്ള ആൾ

  • @Chris37104
    @Chris37104 4 місяці тому +9

    Unni mukindanekal 100% kazhiv ulla nadan

    • @abz9635
      @abz9635 4 місяці тому +1

      Unni kazhiv ilatha nadan..

  • @Vision20244
    @Vision20244 4 місяці тому +40

    Shane❤️❤️❤️

  • @thurki1
    @thurki1 3 місяці тому

    മലയാള സിനിമയിലെ ചുരുക്കം ചില ആൺകുട്ടികളിൽ ഒരുവൻ

  • @sainudheenkattampally5895
    @sainudheenkattampally5895 3 місяці тому +1

    എടാ മോനെ പൊളിച്ചെടാ❤❤❤

  • @zainulabid-de5cf
    @zainulabid-de5cf 4 місяці тому +2

    Ankutti. Pedikkarudhu. Andhasulla kudumbathile dheeranaya puthren

  • @noufalyou
    @noufalyou 4 місяці тому +2

    നട്ടെല്ലുള്ള ആണ് കുട്ടി ❤️

  • @renjithpc9785
    @renjithpc9785 4 місяці тому

    ഞമ്മക്ക് മതം വിട്ട് ഒരു കളിയുമില്ല നടനായാലും എത്ര വല്യ വ നായാലും ചോറി വിടെ കുറ വിടെ

  • @Junglebook3487
    @Junglebook3487 4 місяці тому +1

    Support cheyunnavar avante film kooddi vijayippku❤

  • @santhoshfelix8459
    @santhoshfelix8459 4 місяці тому +14

    Super 👌 nice ❤

  • @rajeshchaliyath4627
    @rajeshchaliyath4627 4 місяці тому +6

    Great shine 🌹

  • @Sabithpk-km1oo
    @Sabithpk-km1oo 4 місяці тому +4

    നിലപാട് ❤❤❤

  • @Vkp233
    @Vkp233 4 місяці тому +20

    Paavam emotional and open minded aanu ...palarum pala karanam kond kuttam pareyunnu
    Pulli 💯 genuine aanu ...ottum artificial aayi evideyum nikkarilla

  • @tbsh..chelembra3127
    @tbsh..chelembra3127 4 місяці тому +14

    ഞാനും സുടാപ്പി ഫ്രം.ഇന്ത്യ..

    • @joshybenadict6961
      @joshybenadict6961 4 місяці тому

      ബിജെ.പി വീണ്ടുംവീണ്ടും അധികാരത്തിൽ വന്നു കൊണ്ടിരിക്കും😂

  • @shareefakp1801
    @shareefakp1801 4 місяці тому

    നമ്മൾ ആരാണെന്ന് നമ്മുടെ ജീവിതത്തിൽ കൂടെ കാണിച്ചുകൊടുക്കുക അല്ലാതെ ഒരു പട്ടിക്കും മറുപടി കൊടുക്കേണ്ടതില്ല വിഷങ്ങൾ വിഷം ചീറ്റി കൊണ്ടേയിരിക്കും അത് കാര്യമാക്കേണ്ട ആ ഫോട്ടോക്ക് താഴെ എന്തായാലും അവർ ഇതിലും വലിയ വിഷം ചീറ്റും

  • @skid8235
    @skid8235 3 місяці тому

    Unni ye choriyan aittill kanjavu sudu . Media one 😂😂 ellam manasilai

  • @athi482
    @athi482 4 місяці тому +3

    നല്ലോണം വെളുപ്പിക്ക് മിഡിയ ഫണ്ണേ.

    • @rafeektanur1170
      @rafeektanur1170 4 місяці тому

      kannu thurakku sahothara

    • @jhsj-dc3bc
      @jhsj-dc3bc 4 місяці тому

      ​@@rafeektanur1170 സഹോദര എന്ന് ഈ ചാണകങ്ങളെ വിളിക്കുന്നത് ആദ്യം നിർത്തണം. മനസ്സിൽ കൊടും വിഷം പേറി നടക്കുന്ന ഇവറ്റകളെ ഒന്നും വിളിക്കാൻ പറ്റിയ വാക്കല്ല അത്

  • @sreeharisreekanth9003
    @sreeharisreekanth9003 3 місяці тому

    Oct 7 ന് നിന്റെ മനുഷ്യത്വം കണ്ടില്ലല്ലോ,

  • @georgeabhijith3509
    @georgeabhijith3509 4 місяці тому +10

    Shane 🔥

  • @busharap705
    @busharap705 4 місяці тому +2

    Bhudhiyulla mon ❤

  • @RameesVm-gp2kh
    @RameesVm-gp2kh 4 місяці тому

    Iam sudappi ivdeyulla thetta sangikal enth chyyum😂

  • @mashoodmohammed
    @mashoodmohammed 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Ithaaaaankutti🎉🎉🎉🎉god onneyulluuu... 👌👌👌👌👌👌👌👌👌👌👌

  • @tottygar375
    @tottygar375 4 місяці тому

    Manasil kusta roogam badicha sanghikal

  • @nishad2819
    @nishad2819 4 місяці тому +12

    Shane ❤❤❤❤

  • @theViralvoice-o1k
    @theViralvoice-o1k 3 місяці тому

    തീർച്ചയായും നമ്മൾ ഫലസ്തീൻ ഒപ്പം നിൽക്കണം കാരണം ഒരു രാജ്യത്തിന് മുകളിൽ ക്രിമിനലുകളായ ജൂതന്മാർ കെട്ടിപ്പടുത്ത മറ്റൊരു രാജ്യമാണ് ഇസ്രായേൽ അതൊരിക്കലും നീതിയല്ല അനീതിയാണ് അനീതിക്കെതിരെ ഓരോരുത്തരും പൊരുതണം ❤

  • @saimanoj1988sm
    @saimanoj1988sm 3 місяці тому

    Ippo nallavanaayi abhinayikkunnu😂😂😂

  • @rafzmedia
    @rafzmedia 3 місяці тому +1

    നിലപാടിൻ്റെ രാജകുമാരൻ ഷെയ്ൻ

  • @QatarDoha-g9f
    @QatarDoha-g9f 4 місяці тому

    Nammal.ellaavarum.manusheyaraanu.ellaavarumsnehathodejeevikkaam.prathekichu.malayaalikal.anghaneyaanujeevichirunnadh..,,.....

  • @fafa5886
    @fafa5886 4 місяці тому +4

    ❤ഷെയിൻ

  • @ithu_njan_allA
    @ithu_njan_allA 4 місяці тому +9

    I am also from sudappi..

  • @johns14383
    @johns14383 3 місяці тому

    അത്ര നിഷ്കളങ്കം അല്ല ആ കമന്റ് .

  • @Sreejithgeja
    @Sreejithgeja 3 місяці тому

    Chekkan look aayi onnum koodi